2024 ൽ ഇപ്പൊ ഈ ടൈമിൽ കേട്ടുകൊണ്ടിരിക്കുന്നു...❤🥰🙏🙏
@sajuvh34752 ай бұрын
ഞാനും 🤩
@surendrankk83639 күн бұрын
ഞാൻ 2024 നവം: 22, 7.30 AM😂❤
@JOHNZCOCHIN Жыл бұрын
2023 ലും ഞാൻ കേട്ടു... എത്ര വർഷം കഴിഞ്ഞാലും സംഗീതം ഇഷ്ടപെടുന്ന.. എല്ലാവരും ഈ പാട്ടും കേൾക്കും... ❤️🥰😍
@jaijuraj Жыл бұрын
മാക്സിമം കേൾക്കാൻ ഉള്ള ആഫിയത്തും ആയുസ്സും മുകളിൽ ഉള്ളവൻ തരട്ടെ 🙏🙏😍
@abdurahman42315 жыл бұрын
മനസ്സിൽ വീണ്ടും നോവിന്റെ മഞ്ഞു പെയ്യുന്നു ! കഴിഞ്ഞു പോയകാലം സ്നേഹം തന്ന മുഖങ്ങൾ കൗമാരം യൗവനം പ്രണയം സ്വൊപ്നങ്ങൾ നഷ്ടങ്ങൾ ഇത്തരം ഗാനങ്ങൾ എന്നെ പോലുള്ളവരെ ഒരു പാട് വേദനിപ്പിക്കുന്നുണ്ടാവും പരിഹാരമില്ലാത്ത ജീവിത സന്ധികൾ
@williamjamesmoriarty89535 жыл бұрын
ശരിയാണ്
@rithukrishna54745 жыл бұрын
How true🙂!!!
@tomsgeorge424 жыл бұрын
വാസ്തവം.
@Sakshi-wj5go3 жыл бұрын
True😔
@scarydiva29573 жыл бұрын
True
@Minsa3165 жыл бұрын
ആരൊക്കെ വന്നാലും പോയാലും..... മലയാള സിനിമയുടെ ആക്ഷൻ ഹീറോ... ജയൻ..തന്നെ....അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇപ്പോഴും സ്വാധീനം ചെലുത്തുന്നു.....🌷🌷🌷🌷🌷❤️
@ratheeshratheesh23264 жыл бұрын
Kannan ABl hey mamutty lalettan. Avarku pakaram vykan e arumilla
@@ratheeshratheesh2326 36വർഷത്തിൽ കൂടുതൽ ഫീൽഡിൽ ഉള്ള മമ്മൂട്ടി, ലാൽ അവരുമായി വെറും 6വർഷം മാത്രം ഫീൽഡിൽ നിന്ന ജയനെ താരതമ്യം ചെയുന്നതേ ശുദ്ധ മണ്ടത്തരം. മമ്മുട്ടിയും, ലാലുംഎത്ര സംവിധായകരുടെ കൈകളിലൂടെ എത്ര കഥാപാത്രങ്ങളിലൂടെ കടന്നുവന്നിട്ടാണ് ഈ മികവ് കിട്ടിയത്. അത് മറക്കരുത്. പിന്നേ 40കൊല്ലങ്ങളുടെ വ്യത്യാസം. അന്നത്തെ രീതി അങ്ങനെ ആയിരുന്നു. അത് ജനങ്ങൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചത് കൊണ്ടാണല്ലോ അദ്ദേഹത്തിനെ ഇന്നും ആളുകൾ ഇഷ്ടപെടുന്നത്. മരിച്ചു ഇത്രയും കാലം കഴിഞ്ഞിട്ടും
@mohandaspalamoottle29033 жыл бұрын
@@teslamyhero8581 correct... 👌👌👌
@KamarudinEbrahim5 жыл бұрын
സലിൽ ചൗധരി നമുക്ക് സമ്മാനിച്ചത് ഏറ്റവും നല്ല ഗാനങ്ങൾ മാത്രം. നമ്മുടെ ഏറ്റവും നല്ല ഓണപ്പാട്ട് "ഓണപ്പൂവേ ഓമൽ പൂവേ" പോലും അദ്ദേഹത്തിന്റേതാണല്ലോ.
@mathewhafizmadamakkal6343 Жыл бұрын
അദ്ദേഹത്തിന്റെ തന്നെ "പൂവിളി പൂവിളി പോന്നോണമായി "എന്ന ഗാനമല്ലേ മികച്ച ഓണപ്പാട്ട്.
ഈ പാട്ടു തരുന്ന ആ ഒരു അനുഭൂതിയുണ്ടല്ലോ മനസ്സിന് എന്തോ ഒരു നൊമ്പരം എന്താണെന്നറിയാത്ത ഒരു വേദന ♥ this song
@RanjitBhaskaran-wv4oy18 күн бұрын
❤❤❤
@Gopan4116 ай бұрын
2024 may ഈ പാട്ട് കേൾയ്ക്കുന്നു... 2050 ആയാലും ആരെങ്കിലും ഒക്കെ ഈ പാട്ട് കേൾക്കും😢
@mohananpc8994 жыл бұрын
1978-ല്‍, തിരുവനന്തപുരം IOBയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ആവര്‍ത്തിച്ചു കേള്‍ക്കാറുള്ള പാട്ട്. സിനിമ കണ്ടിട്ടില്ല. വീഡിയോ ഇടക്കൊക്ക കാണാറുണ്ട്. പതിവുരീതിയില്‍നിന്നും വ്യത്യസ്തമായി ഒരു സന്യാസിയായി ജയനെ കണ്ടു. . ഈ പാട്ട് സബിതാ ചൌധരിയും നന്നായി പാടിയിട്ടുണ്ട്.
@sagarsagar-he8fq2 жыл бұрын
ഇത് ഷൂട്ട് ചെയ്തു.. T. V. M.. ൽ തന്നെ... ആക്കുളത്തു. ചിത്രലേഖ സ്റ്റുഡിയോ
@kb.kottoor24033 жыл бұрын
കാലഘട്ടത്തിന് മുൻപേ സഞ്ചരിച്ച നടൻ ആണ് ജയൻ സർ.. ഇനി ഒരു 50 വർഷം കഴിഞ്ഞാലും ജയൻ സർ ജീവിച്ചിരിക്കും...2021 ഞാൻ കേൾക്കുന്നു... ♥
@komalavallyn.p30423 жыл бұрын
Supper
@manjuxavier69459 ай бұрын
💯 സത്യം
@livingsimply75422 жыл бұрын
ശ്രീകുമാരൻ തമ്പി എന്ന തികഞ്ഞ ജ്ഞാനിയുടെ അത്ഭുതം💖
@shajis59012 жыл бұрын
ഒരിക്കലും മറക്കാൻ കഴിയില്ലല്ലോ ജയേട്ടാ. ഹൃദയം പൊട്ടുന്ന വേദനയോടെ ഞങ്ങളെ പിരിഞ്ഞു പോയ ആ ശപിക്കപ്പെട്ട ദിവസത്തെക്കുറിച്ച് ഓർത്തു വിലപിക്കുന്നു ❤❤🙏
@Queenvenus734 жыл бұрын
ജയേട്ടാ...ഗാംഭീര്യത്തിന്റെ സ്വരവും, രൂപവും മറ്റെങ്ങും കണ്ടില്ല...ഇതുവരെയും...അകാലത്തിലെ നഷ്ടം ആർക്കും സഹിക്കാൻ കഴിയില്ല.
@shajan__19792 жыл бұрын
2022 ൽ എന്നേപ്പോലെ ഈ ഗാനം ആസ്വദിക്കുന്ന ആരെങ്കിലും ഉണ്ടോ?
@descent2023 Жыл бұрын
ചരണത്തിൻ്റെ യും അനുപല്ല വിയുടെയും മാധുര്യം അവർണനീയം..❤❤❤
@ratheeshkumar96126 жыл бұрын
മനോഹരമായ പാട്ട് ജയന്റെ മുഖം മറക്കാൻ പറ്റുന്നില്ല
@kichuraj76113 жыл бұрын
ഈ പാട്ടിൻ ഒരേയൊരു മുഖം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ... ആ സട നീട്ടി വളർത്തിയ സിംഹത്തെ.. ജയൻ സാറ്...🙏🙏 ഈ പാട്ട് കേൾക്കുന്ന എനിക്കും രാത്രി എനിക്കും ഉറങ്ങുവാൻ കഴിയില്ലല്ലോ 😧😧
@shajis59012 жыл бұрын
😭😭😭
@johnsonbencily42104 жыл бұрын
സെലിൻ ചൗധരി ,യേശുദാസ് ,ജയൻ ,മറക്കില്ല ആരെയും .
@sonyrobin93215 жыл бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ജയേട്ടനെ ഓർത്ത് മനസ്സിൽ ഒരു വിങ്ങലാണ്!!😢
@tomsgeorge424 жыл бұрын
അതെ.
@dhaanct92343 жыл бұрын
Very beautyfull and very amazing song.
@manjuxavier69457 ай бұрын
അതേ
@JayMenonhere4 жыл бұрын
2020il njan kelkunnundu!! 2050ilum ആരെങ്കിലും കേൾക്കും.. I am sure..
@hellow86073 жыл бұрын
2021-il ഞാൻ
@jobvarghese58873 жыл бұрын
Sure👍
@sunilap61923 жыл бұрын
Sure 😍👍
@jo-re3uw3 жыл бұрын
2060ൽ പോയി കേട്ടിട്ട് വന്ന ഞ്യാൻ 🤦♂️💓💓💓💓💓
@noushadhassan53202 жыл бұрын
2022 ൽ ഞാൻ കേട്ടുകൊണ്ടിരുന്നു
@Shinenr-ni9gz Жыл бұрын
പുനജന്മസങ്കൽപ്പങ്ങൾ...... ഉണർന്നുവല്ലോ........80കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു..........മലയാളസിനിമയുടെ സുവർണകാലഘട്ടം.......
@kishoremamman-nt5id3 ай бұрын
ദാസേട്ടാ അങ്ങയുടെ നിറം ചാർത്തുന്ന, ഗന്ധർവ്വ ഗാനങ്ങൾക്ക് മുമ്പിൽ നമോവാകം
@joemonful3 жыл бұрын
ജയേട്ടന്റെ കണ്ണുകൾ എത്ര മനോഹരം.. ഗംഭീരം..
@vishnudasdas33945 жыл бұрын
ഒരു മുഖം മാത്രം കണ്ണിൽ ഒരു സ്വരം മാത്രം കാതിൽ അത് ജയേട്ടന്റ്റെ മാത്രമാണ് അന്നും ഇന്നും എന്നും❤
@akbossyt51423 жыл бұрын
😢😢😢
@mohandaspalamoottle29033 жыл бұрын
😭😭
@gracyjaimon4942 жыл бұрын
Yes
@sheejak15139 ай бұрын
അതെ ജയ൯സ൪🙏🌹😥
@ryanxavier_899 ай бұрын
ജയൻ സർ😔
@rijomathew90354 жыл бұрын
ചെറുപ്പത്തിൽ എവിടോ കേട്ടത് പോലെ തോന്നുന്നുണ്ട്, 6/1/2020, ദേ ഇപ്പോൾ വീണ്ടും
@savadf183 жыл бұрын
Jayan sir ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നു. ജയൻ sir താങ്കൾ ഇപ്പോഴും എപ്പോഴും എന്റെ മനസ്സിൽ ജീവിച്ചിരി ക്കും,,,
@mohanjoseph65072 жыл бұрын
അതിമനോഹമായ അർദ്ധഗംഭീരമായ പാട്ട്. നമ്മെ വേറെ ഏതോ ലോകത്തിലേക് വലിച്ചിഴക്കുന്നത് പോലെ. 🙏👍🌹🌹
@subeeshsukumaran6001 Жыл бұрын
അർത്ഥ ഗംഭീരം
@sagarsagar-he8fq2 жыл бұрын
നമ്മുടെ തമ്പി സാർ..... ജയൻ മലയാള സിനിമയിൽ പകരം വയ്ക്കാൻ ഇല്ലാത്ത നടൻ...... ജയാ ജയാ.... ജയേട്ടാ.....
@chinshybiju55974 жыл бұрын
വളെരെയധികം സങ്കടം തോന്നുന്ന ഒരു പാട്ട്. പ്രത്യേകിച്ച് ജയനെ പറ്റി ഓർക്കുമ്പോൾ
@sheebakr88895 жыл бұрын
ജയേട്ടന്റെ ഓര്മക് നന്നി 🌹🌹🌹💐💐💐💐
@jibish79995 жыл бұрын
തപസ്സിലും മോഹങ്ങൾ തളിർത്തുവല്ലോ...തമ്പി സർ....
@anoopachu88235 жыл бұрын
😍😍
@sanal7818 Жыл бұрын
Excellent lines❤
@sindhusindhu91092 жыл бұрын
തപസിലും മോഹങ്ങൾ തളിർത്തുവല്ലോ പുനർജന്മ സങ്കപങ്ങൾ ഉണർന്നുവല്ലോ...... അപാരം ആ വരികൾ
@sobhanarichard1024 жыл бұрын
നിറം ചാര്‍ത്തുമോര്‍മ്മതന്‍ താഴ്‌വരയില്‍ നിന്റെ മൗന വല്മീകങ്ങള്‍ തകര്‍ന്നു വീണു .....സലിൽ ദായുടെ സംഗീതം .
@rejeenakm12976 жыл бұрын
Nov.16 thanneyanu ente priya pithavum yathra ayath...Jayan enna nadan oru athbhuthamayirunnu
@ligenkochi83144 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ
@pinewoods2247 Жыл бұрын
Born to Doctor Gyanendra Chaudhury (father) and Bibhabati Devi (Mother) on the 19th of November 1925, young Salil spent his childhood mostly in the Tea gardens of Assam. Young Salil absorbed anything and everything he heard, from western music to the folk songs of tea garden labours. Perhaps this laid the foundation of his creative excellence.
@ബർആബാ3 жыл бұрын
ഇന്ന് 2021 നവംബർ 16 : ജയേട്ടൻ മരിച്ചിട്ട് 41 വർഷം തികയുന്നു. മനസ്സിൽ വല്ലാത്തൊരു നീറ്റൽ 😭😭😭😭
@alchemist4365 жыл бұрын
മിമിക്രി ആർട്ടിസ്റ്റുകൾ കേരളത്തിലെ പുതിയ തലമുറയോട് ചെയ്ത ചതിയാണ് ജയനെ കോമാളിയായി പ്രസൻറ് ചെയ്തത്..... ഞാൻ അടുത്തായി ജയന്റെ കുറേ സിനിമകൾ കണ്ടു....സത്യത്തിൽ ലാലും മമ്മൂട്ടിയും ചെയ്യുന്നതിലും വളരെ വളരെ മുന്നിലാണ് ഇങ്ങേർ.... സ്ക്രീൻ പ്രസൻസ് അമിതാബ് ബച്ചനെ പോലെ തന്നെ ഉള്ള ഒരേ ഒരാൾ ജയൻ ആണ്.... മരിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹം ലാലിനും മമ്മൂട്ടിക്കുമൊന്നും സങ്കൽപ്പിക്കാവുന്നതിലും ഉയരെ എത്തിയേനെ.... വളരെ നാച്വറലായ ഡയലോഗ് ഡലിവറിയും അഭിനയവും ഉള്ളതാണ് മിക്ക സിനിമകളും...ഇവിടെ കാറ്റിന് സുഗന്ധം ,ഇടിമുഴക്കം ,കഴുകൻ ഒക്കെ കാണണം... (Daniel Day Lewis , Robert De Nero ,Al Pacino , Charlton Heston , Brando , De Caprio , Joaquin Phoenix ഇവരുടെ ഒക്കെ സിനിമകളും കണ്ടിട്ടുണ്ട്....)
@johnsonbencily42104 жыл бұрын
ജയൻ ജീവിച്ചിരുന്നെങ്കിൽ മമ്മൂട്ടിയും ,മോഹൻലാലും സിനിമയിൽ കാണില്ലായിരുന്നു ,അർണോൾഡും ,സിൽവസ്റ്റർ സ്റ്റാലനും ഡൂപ്പില്ലാതെ ആക്ഷൻ കാണിക്കുന്നതിനെ മുൻപേ ജയൻ ഡൂപ്പില്ലാത്ത ആക്ഷൻ ചെയ്‌തു കഴിഞ്ഞു .
@@pranavbinoy4405vo avarokke mahanadanmarayi ellarum angeekarichavaran, but jayan underrated ahnn abhinayathi.
@JP-bd6tb3 жыл бұрын
ആരെങ്കിലും ഒരു സിനിമ കഥ വളരെ വാചാലമായ് പറഞ്ഞ് കേട്ടാൽ നാം കാണാത്ത ആ ചിത്രത്തിലെ നായകൻ നമ്മുടെ മനസ്സിൽ അറിയാതെ ഒരു സൂപ്പർ ഹീറോയായ് മാറാറുണ്ട്.....! ഞാൻ ജനിക്കുന്നതിനു മുമ്പേ തന്നെ തന്റേതായ ഒരു തരംഗം സൃഷ്ടിച്ച് വിടപറഞ്ഞു പോയ ഈ അതുല്യ നായകന്റെ (സിനിമക്ക് പിന്നാമ്പുറത്തെ) വീരകഥകൾ കേട്ട് അത്ഭുതത്തോടെ ത്രില്ലടിച്ച് നിന്ന ഒരു ബാല്യകാലമായിരുന്നു എന്റേത് ശരിക്കും പറഞ്ഞാൽ ഒരു സിനിമ നടനായ സൂപ്പർ സ്റ്റാറിനോട് തോന്നുന്ന ആരാധനയേക്കാളും കൂടുതൽ ആയിരുന്നു ഈ വീരപുരുഷന്റെ റിയൽ ക്യാരക്ടറിനോട് തോന്നിയത്...! എല്ലാ നടൻമ്മാരേയും പോലെ കാമറ ടെക്നിക്കുകളുടേയും ഡ്യൂപ്പുകളുടേയും സഹായമില്ലാതെ അഭിനയരംഗത്ത് ശോഭിച്ച യഥാർത്ഥ സൂപ്പർ സ്റ്റാർ.... യെസ്......ദ റിയൽ ഹീറോ.....
@sadiqms6528Ай бұрын
2024 ,, ഒക്ടോബറിലും കേട്ടു കൊണ്ടേ യിരിക്കുന്നൂ...
@commonman-ro3idАй бұрын
Meaningful lyrics and thought Thapy sir Hatsoff. A born lyrical genius .Had read his autobiography -from beginning to end its harmonious Not a bit situation to feel bored. Who can cover up the radiance of genius and how long.Long live great Thampy sir a man of genius,honest,sincere,the living poet lyricist legend.
@jjohn319311 ай бұрын
Excellent song, excellent music. Excellent words. The mixing and choice of the major , minor, seventh, diminished chords are very touching. Awesome. Just like Jerry Amaldev music
@kuruvilajoseph74832 жыл бұрын
നിറം ചാർത്തുമോർമ്മതൻ താഴ്‌വരയിൽ ...... എന്തൊരു ഫീലാണ് തമ്പി സാറേ എനിക്ക് ഈ വരികൾ ഈ 62 മത്തെ വയസ്സിലും തരുന്നത് ....!
Sarigamapa libinde perfomance kand vannavar aarokke?what a singing by libin.libin paadiyathaanu kooduthal ishtayath..😍😍😍
@shasnadiffin80674 жыл бұрын
Yes
@harikuttan.g62513 жыл бұрын
The best ever song...Made for the one and only Jayan...Words can't describe the feelings when u hear this song...All the songs in this film are exceptional
@prathapnair16646 жыл бұрын
ജയൻ സാറിന്.... പ്രണാമം.....
@roypc36105 жыл бұрын
2019 ൽ ആരെങ്കിലും കേൾക്കുന്നു ഉണ്ടൊ
@kachanihouse89344 жыл бұрын
Enthu chodhyamanu bro.. Feb 2020 kelkunnu ee gaanam.
@neethur69084 жыл бұрын
watching on 21st March 2020....one and only lion of Malayalam film world....Jayettan💪💪💪
@dhanathiruvoth4 жыл бұрын
2020 lum
@lal66994 жыл бұрын
2020 sep...
@janandajeevanrajesh2504 жыл бұрын
Yes......
@sanjeevlal785810 ай бұрын
Innu radio benzigeril njaan ee paattu kettu. Appo thannae you tube open cheythu. Superb song with loads of meaning. 2024il njaanum kettu.
@chandrasekharj6604 Жыл бұрын
I am a Telugu, but deeply in love with this song, i feel an unexplainable pain while listening to this melodious one. I appreciate if someone can explain the meaning of the song
@sambasivanananthan5960 Жыл бұрын
Only one face in my mind,one voice in my ears,I am unable to sleep.
@chandrasekharj6604 Жыл бұрын
@@sambasivanananthan5960 👍
@philipcyriac5938 Жыл бұрын
Malayalam song in a Hindustani composition by Master Salil Choudhary
@harikumarkkarthikeyan35176 жыл бұрын
Good song,jayan,every Excellent Song,by, Hari's Favorite 😁 Thanks dasetta🤗
@jwalavision12165 жыл бұрын
നിറം ചാർത്തുന്ന ജയന്റെ ഓർമ്മകൾ
@p.rsureshkumar37804 жыл бұрын
Highly nostalgic
@joppan78304 жыл бұрын
എന്തൊരു നല്ല വരികൾ അതിനൊപ്പിച്ച് സംഗീതവും
@tkrakeshr4 жыл бұрын
Eee padathile ella paatum marakam aanu... ❤❤❤ "Poomanam poothulanje" my favourite ❤❤
@sajikumarkumar66712 жыл бұрын
tears flowing.I could never listen to Jayan sirs figure,voice without flowing tears.......great great actor....
@renny68742 жыл бұрын
കാലത്തെ അതി ജീവിക്കുന്ന ഗാനം... കുഞ്ഞു നാളിൽ മനസ്സിൽ പതിഞ്ഞു പോയ ഗാനം... 30- 11- 2022...
കമന്റ് ബോക്സ് വായിച്ചു .ആശ്വാസത്തോടൊപ്പം ദുഖവും ...എന്നെ പോലെ ഒരുപാട് പേർ ഒരേ വികാരവുമായി ജീവിക്കുന്നവർ
@SijuVarghese-pg9tkАй бұрын
❤❤
@subramoniramaswamy9563 жыл бұрын
Thanks to AllIndia radio I could listen to this wonderful song during my college days......
@lekshmyms914 жыл бұрын
Jayan sir 😢😢 orikkalum marakkatha mukham ath ennumennum jayan sir intethaanu😢
@medmart29496 жыл бұрын
SREEKUMARAN THAMPI SIR YOUR POETIC STYLE .............SUPERB.........................
@jwalavision12167 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ ജയന്റെ ഒരു മുഖം മാത്രമേ കണ്ണിലും മനസ്സിലും വരികയുള്ളൂ
@sandeeppv58997 жыл бұрын
u r correct ,
@s.kumarkumar27566 жыл бұрын
Right
@baijumpr19895 жыл бұрын
Karokesong
@vishnudasdas33945 жыл бұрын
Sathyam
@MsEnter104 жыл бұрын
very true.
@Shinenr-ni9gz Жыл бұрын
മനോഹരഗാനം... ഓർമ്മകൾ പിന്നോട്ട് പോകുന്നു...... അർത്ഥഗ്രഹിക്കുക ബുദ്ധിമുട്ട് ആണ് അത്ര അർത്ഥവതായ ഗാനം
@ninangeorge6212 ай бұрын
Salil Choudhari, the unforgettable composer will live for ever through his classic songs. Sreekumaran Thambi, from Haripad and The legend Dr. Yesudas all live in our memory now and for ever.
@yadudarmapalan94196 жыл бұрын
Nice song Great persinality of malayam cinema Jayan
@santhoshnair26805 жыл бұрын
An excellent song in all means. Lyrics, composition, rendering and acting
@arvindpillai17064 жыл бұрын
Jayettaaa
@Djayakrishnan Жыл бұрын
Ohhh my god! The depth in which the lyrics written and the perfect complementation done by the music are quite unbelievable….Spiritual and yet a lot of humane to it !
@descent2023 Жыл бұрын
What an awesome composition.. Salilda is the greatest
@chandranca7690 Жыл бұрын
ഒരിക്കലും മറക്കാൻ പറ്റില്ല ഈ ഗാനം, മരിക്കും വരെ മനസിൽ പാടിക്കൊണ്ടിരിക്കും
പല കൂട്ടുകാരും എഴുതിയ ഒരു.കാര്യം.100% സത്യം. ജയൻ മരിച്ചിട്ടില്ലായിരുന്നു എങ്കിൽ "സ്ഫോടനം" മറ്റൊരു ലെവൽ ചിത്രം ആയിരുന്നെനെ. നസീറിന് ശേഷം ജയൻ മമ്മൂട്ടിക്കോ മോഹൻലാലിനോ സാധിക്കാത്ത മറ്റൊരു ഉയരത്തിൽ മലയാള സിനിമയെ എത്തിച്ചേനെ. Action മാത്രം അല്ല തനിക്ക് വഴങ്ങുക എന്ന് "ഏതോ ഒരു സ്വപ്നം" തെളിയിച്ചു.
@rajeevremya72965 жыл бұрын
Akramam enne parayan kaziyu....Daaaetanum jayan sirum comboo
@ganamelatroupsaregamasuperbeatАй бұрын
2024 ൽ ഞാനും കേൾക്കുന്നു സലിൽ ദാ മാജിക്
@bawabasuresh8443 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം ഇപ്പോഴും കേൾക്കുന്നു
@sairabasheer3 жыл бұрын
Ithupolonnum ini lokam avasanikum vare aaarkum ezhuthanVilla.Ezhuthiyalum aarkum manassilavukayumilla.pranayathintr athrakundu varikalile philosophical range _Sreekumaran Thambi thanna varikal.
@aksajoshy40352 жыл бұрын
മുഖം മൂടി അണിഞ്ഞിട്ടും മിഴി ചെപ്പിൻ മുത്തു ക്കളെ...👌
മനസ്സിൽ എന്നും ഒരു നൊമ്പരമായി... ഈ സിനിമയും അതിലെ പാട്ടുകളും 😥😭
@alexpaul963 Жыл бұрын
Very beautiful and meaningful song, rendered in an excellent manner and style.
@paayoub5 жыл бұрын
what a composition, no compromise on rhythm, no way. the beauty of the great Saleel songs.
@rajanvayalil19558 ай бұрын
ഈ മുഖം മാത്രം അന്നും ഇന്നും എൻ്റെ മനസ്സിൽ ജയൻ❤❤❤❤❤
@rajanvayalil19554 ай бұрын
1000 വർഷം കഴിഞ്ഞാലും മറക്കാത്ത നടനും പാട്ടും
@anoopmalayil3776 Жыл бұрын
2023ഇലും ഞാൻ കേൾക്കുന്നു... ഒരുപാടു പേർ ഇപ്പോഴും കേൾക്കുന്നു..
@jayeshjayesh83166 жыл бұрын
Nice song, jayan sir is legend.
@sajivs16 жыл бұрын
What a lovely song. Superb
@Rraphaax3 жыл бұрын
Vallathoru vingal manasil🥺❤ee paatu kelkumbol🥺
@akshidhamenedappal62922 ай бұрын
ഒരു മുഖം മാത്രം കണ്ണിൽ ഒരു സ്വരം മാത്രം കാതിൽ ഉറങ്ങുവാൻ കഴിഞ്ഞില്ലല്ലോ നിറം ചാർത്തുമോർമതൻ താഴ്‌വരയിൽ നിന്റെ മൗന വാത്മീകങ്ങൾ തകർന്നു വീണു (2) വിരഹത്തിൽ വീണ പാടി വിധിയാരറിഞ്ഞു.......... മുഖം മുടി അണിഞ്ഞിട്ടും മിഴിചിപ്പിൻ മുത്തുക്കളെ മറയ്ക്കുവാൻ കഴിഞ്ഞില്ലല്ലോ..... (ഒരു മുഖം മാത്രം കണ്ണിൽ ) തപസ്സിലും മോഹങ്ങൾ തളിർത്തുവല്ലോ പുനർജന്മസങ്കല്പങ്ങൾ ഉണർന്നുവല്ലോ.... (2) കദനത്തിന് കുയിൽപാടി കഥയാരറിഞ്ഞു.... മതം കൊള്ളും തിരക്കളെ മനസ്സിന്റെ താളങ്ങളെ മയക്കുവാൻ കഴിഞ്ഞില്ലല്ലോ..... (ഒരു മുഖം )
@madhukutan80907 жыл бұрын
Yesudass.sir.origillum.marikurthu..sir.god.annu
@queenofachoos38523 жыл бұрын
2021yil kekunavurundo ee sng💞ethra arthapoornamaya varikal❤️
@tmadanmenon Жыл бұрын
Apart from the pathos reflected from the lyrics and music relating the film sequence, this song touches the sadness left over in the heart by the untimely accidental demise of Jayan! Yes, can't prevent mind to sob a moment for Jayan, even now! ചലച്ചിത്ര സീക്വൻസുമായി ബന്ധപ്പെട്ട വരികളിൽ നിന്നും സംഗീതത്തിൽ നിന്നും പ്രതിഫലിക്കുന്ന ദയനീയാവസ്ഥയ്ക്ക് പുറമേ, ഈ ഗാനം ജയന്റെ ആകസ്മികമായ വിയോഗം ഹൃദയത്തിൽ അവശേഷിപ്പിച്ച സങ്കടത്തെ സ്പർശിക്കുന്നു! അതെ, ജയനെ ഓർത്ത് ഒരു നിമിഷം കരയുന്നത് തടയാൻ കഴിയില്ല, ഇപ്പോൾ പോലും!
@vishnuvijay25565 жыл бұрын
Sarigamapa libinde perfomance kandit vannavar aarokke?😍😍what a perfomance