ജയനെ. പറ്റി. എത്ര കേട്ടാലും. മതിയാവില്ല. ഇത്രയും. അറിയാൻ. കഴിഞ്ഞതിൽ. വളരെ. സന്തോഷം... വളരെ. നന്ദി..
@arunajay70962 жыл бұрын
ജയൻ 🔥🔥🔥🔥😍💪
@vijayankrishnan17173 жыл бұрын
എത്ര നല്ല വാക്കുകൾ ജയേട്ടനെ കുറിച്ച് താങ്ക്സ് സാർ
@rajeshkumark73793 жыл бұрын
ബാലചന്ദ്രൻ തമ്പി സാർ നന്ദി ഇത്രയും കേൾക്കാൻ കഴിഞ്ഞതിനു
@lakshminarayanan85243 жыл бұрын
Jayanchettans close friend തമ്പി sir.ഇദ്ദേഹത്തിന്റെ interview chyathathil super effort 👍👏✨️👌ആരും ഇതുവരെ ചെതിട്ടില്ല. അടിപൊളി bro.👍👏✨️👌👌👌💞
@rajeshta65862 жыл бұрын
Love you jayetta.........💙💚💜
@mohandas78913 жыл бұрын
🙏🙏🙏🙏 വളരെ നന്ദി, തമ്പി സർ ഒരു നവംബർ 16ന് , ശ്രീ ജയൻ സാറിന്റെ വീടിനു മുന്നിൽ വച്ചു സംസാരിക്കാൻ കഴിഞ്ഞതോർക്കുന്നു. നന്ദി പ്രിൻസ് ജി.
@jayangadhankjayangadhan18173 жыл бұрын
അഭിനന്ദനങ്ങൾ
@udayakumar.tudayakumar98443 жыл бұрын
ജയൻ സാറിന്റെ ബാലചന്ദ്ര സാർ പറഞ്ഞതിന് താങ്കൾക്ക് എന്റെ നന്ദി അറിയിക്കുന്നു ഇപ്പോൾ ജയൻ സാർ ഉണ്ടായിരുന്നേ ങ്കിൽ ഒരു നടനും ഇന്നു ഉയർച്ച ഉണ്ടാവില്ല ജയ സാറിന്റെ സൗന്ദര്യം ഒരു ആർട്ടിഷനും ഇന്ന് ഇല്ല ശരീരം സൂക്ഷിക്കുന്ന ഒരു നടനും ഇന്നില്ല ഷൂട്ടിങ്ങ് കഴിഞ്ഞാൽ ബാറിൽ പോകുന്ന നടൻമാർ ഇന്ന് ജയന് തുല്യം ജയൻ മാത്രം ആ കസേല ഇന്നും ഒഴിഞ് കിടപ്പാണ് നന്ദി സാർ ബാലചന്ദ്ര സാർ
@pavithranm30623 жыл бұрын
ഇങ്ങനെ അടുത്തു പഴകിയ വ്യക്തികളിൽ നിന്നും കേൾക്കുവാൻ ഇ ഷഠപ്പെടുന്നു. ഇന്നും എന്റെ ഹീറോ ജയൻ സാർ തന്നെയാണ് ജയൻ സാറിന്റെ കോളിളക്കം കഴിഞ്ഞ് 40 വർഷമായി ഞാൻ തീയറ്ററിൽ കയറിയിട്ടില്ല. മറ്റൊരു നടന്മാരോടും താൽപര്യമില്ല. എല്ലാം സ്വാർത്ഥന്മാരാണ്. ഞാൻ മമ്മൂട്ടിയുടെ നാട്ടുകാരൻ കൂടിയാണ്.
@rajeshta65862 жыл бұрын
Polichu..........👌👌👌
@latharaju70553 жыл бұрын
Thank you prince sir and thampi sir
@MaDMaX-wv3gg3 жыл бұрын
Thanks dear prince sir.. for the efforts... god bless you.... waiting for new video sir.... 🌹🌹🌹
@barjunbarjun45223 жыл бұрын
Thank you sir...
@sunilap61923 жыл бұрын
സുന്ദരനായ കൂട്ടുകാരൻ
@shebuv27253 жыл бұрын
Shhbu🎌❤
@nandhakumarnandhakumar27763 жыл бұрын
Truth
@indiranair20673 жыл бұрын
Prince sir thanks for this video jayettante adutha koottukaranaya thampi sir num thanks.. Thampi sir paranjathupole innum ennum ennennum jana hridayangalil jayettan jeevikkunu..
@NoorNoor-jb9ge3 жыл бұрын
Prince sir & tampi sir very good program JAYAN SMARANA
@nemesis90933 жыл бұрын
Sir..big salute....thank,u..🙏🙏🙏
@nikilkaran65943 жыл бұрын
Respected.sir
@shironkurian66313 жыл бұрын
Thanks a lot for this video. Appreciating your efforts . Wishing this channel a great success.
@vijayankrishnan17173 жыл бұрын
Maha nadan jayan sir namthil nanni sir super sir nalla vakkukal Maha nadane kurichu parajathe nanni sir
@d4manfilmclub3 жыл бұрын
🌹🙏
@RegiT-wf1vn3 жыл бұрын
Thank you sir for the interview with Thampi sir...
@anwarsaleem82883 жыл бұрын
81ആം വയസ്സിൽ ജയൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ മമ്മുട്ടി ജയനെ അനിയാ എന്നു വിളിച്ചേനെ കാരണം ജയന്റെ ശരീര സൗന്ദര്യം തന്നെ
@keepcalmandcarryon24493 жыл бұрын
പ്ലാസ്റ്റിക് ഉപയോഗം കാരണം ഇപ്പോൾ 24 ൻ്റെ പടിവക്കിലാ 😂😂😂
Sir nte vaakukal ketapol jayettane aduth ninnu kandath poleyayi.athrak hrudyamayirunnu aa anusmaranam.jayettan innu jeevichirunnenkil eddhehathepole aarogyavaan ayirunnene. jayan thante suhruth aanennu parayumbolum,jhangal thammil athrak intimacy undayirunnennu parayumbolum aa sir nte manasu abhimanam kond thulumbunnathayi thonni.aareyum novikatha,ammaye athirat snehicha ,suhruthukale athramel ishtapedunna jayettane ennganeyanu namuk marakan kazhiyuka.jayettanodulla aaradhanayum,. Snehavum oro divasam kazhiyum thorum koodivarunnu.onnu aduth kananum,samsarikanum,onnu thodanum vembal kollunna manasode nirthukayanu.eni oru vari polum kurikanavunnilla.athra mathram priyapetayal aayi maari jayettan.
@jayashreeshakthikumar30453 жыл бұрын
Thank you Thambiji nd Princeji for this video md sharing the legends backdrop👍👍👌
@aparnaabinraj9803 жыл бұрын
Thank you ❤
@ideaokl60313 жыл бұрын
തമ്പി സാർ (താങ്ക്സ് )
@rahuljohn90693 жыл бұрын
🦁🦁🦁🦁💥💥💥💥💪💪💪💪👊👊👊👊🔥🔥🔥🔥
@minik71953 жыл бұрын
Thanks
@jayakumarr32983 жыл бұрын
അണ്ണന്റെ മരണ ശേഷവും തമ്പി അണ്ണൻ ആ വീടുമായി ബന്ധം കാത്തിരുന്നു. അണിയണ്ണൻ, അനിയത്തി ചേച്ചി എന്നിവരുടെ വിയോഗത്തിലും തമ്പി അണ്ണൻ വന്നിരുന്നു. അണ്ണന്റെ സുഹൃത്തായി ഞാൻ കേട്ടിട്ടുള്ളത് തമ്പി അണ്ണനും, ബാബു മുതലാളി യും മാത്രമാ
@sacredbell20073 жыл бұрын
പതിറ്റാണ്ടുകൾക്കപ്പുറം തുടങ്ങുകയും ജയനെപോലെ ഒരു ഹീറോയെ മലയാളത്തിന് സമ്മാനിക്കുകയും തമ്പി സാറിനെ പോലെ ഉള്ള body builders നു നിമിത്തമാവുകയും ചെയ്ത '' കൊല്ലം ജിംനേഷ്യം '' തമ്പി സാറിന്റെ നേതൃത്വത്തിൽ പുതിയ തലമുറയ്ക്ക് വേണ്ടി ഒരു ബ്രാൻഡ് ആയി അന്താരാഷ്ട്രനിലവാരത്തിൽ പുനരുജ്ജീവിപ്പിക്കണം. ജയന്റെ ഓർമയും തമ്പി സാറിന്റെയും ബാബു മുതലാളിയുടെയും ഒക്കെ പഴയ ചിത്രങ്ങളും മറ്റും പ്രദർശിപ്പിച്ചു ഒരു ക്ലാസിക് റിട്രോ തീം പശ്ചാത്തലത്തിൽ വേണം അത് നിർമ്മിക്കാൻ. കേരളസർക്കാരും സ്പോർട്സ് കൗൺസിലും ഒക്കെ അതിനു വേണ്ട സഹായം ചെയ്തു തരും. രവി മുതലാളിയും ഗണേഷ്‌കുമാറും മുകേഷും ഒക്കെ വേണ്ട സഹായങ്ങൾ ചെയ്യണം. കന്റോൺമെന്റ് മൈതാനത്തു നിർമ്മിക്കുന്ന നിർദ്ദിഷ്ട ഇൻഡോർ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം അതിനു വേണ്ടി ഉപയോഗിക്കാൻ കഴിഞ്ഞാൽ വളരെ നല്ലതു.
@noojahadhee99403 жыл бұрын
Jayan sirinte Ammayude vardhanan en name Ulla uncle ano it interview kandu
@jayakumarr32983 жыл бұрын
@@noojahadhee9940 yes molu
@naaluveettilabdulrahman4783 жыл бұрын
ജയന്റെ മകനാണെന്ന് പറഞ്ഞ് ഒരാൾ വന്നിരുന്നല്ലോ? അതിന്റ സത്യാവസ്ഥ എന്താണ് സാർ?
@d4manfilmclub3 жыл бұрын
ജയൻ വിവാഹം കഴിച്ചിട്ടില്ല അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചിട്ടുള്ളത് എറണാകുളത്ത് കൂടാതെ മദ്രാസിലും ജയന്റെ മുഖച്ഛായ ഉള്ള എത്രയോ ആൾക്കാർ ഈ കേരളത്തിലുണ്ട് അവരെല്ലാം ജയന്റെ മകൻ ആകുമോ ജയൻ എന്ന വലിയ ഇതിഹാസ താരത്തെ അപഹസിക്കുന്ന അതിനു വേണ്ടി മാത്രം വളരെയേറെ വർഷങ്ങൾക്കുശേഷം ചികഞ്ഞു ഉണ്ടാക്കിയ ഒരു കെട്ടുകഥ മാത്രമാണിത് ആ ഒരു സാഹചര്യത്തിൽ ഈ രീതിയിലുള്ള നുണപ്രചരണങ്ങൾ ക്ക് സപ്പോർട്ട് ചെയ്യാനും ജയൻ എന്ന ആ വലിയ മനുഷ്യന്റെ സത്യസന്ധമായ ജീവിതത്തെ കരിതേച്ചു കാണിക്കുന്ന ആ വ്യക്തികൾക്ക് കാലം മാപ്പു നൽകില്ല അതാണ് സത്യം
@ammayummonum3 жыл бұрын
അദ്ദേഹത്തിന്റെ മകൻ അല്ല
@സുകുമാരകുറുപ്പ്-സ9ധ3 жыл бұрын
ഒ പിന്നെ ജയൻ ഇങ്നെ ഒരു മകന് ഉള്ളത് കൊണ്ട് അന്ന് വിവാഹം കയിച്ചില്ല
@royvt3673 Жыл бұрын
ഒരു വ്യക്തിയെ ഏത് വ്യക്തിയുടെ മകനെന്ന് പൊതുസമൂഹം അംഗീകരിക്കുന്നത് സമൂഹത്തിൽ നിലനില്ക്കുന്ന സാംസ്കാരികമായ ചില നടപടികളുടെ ഭാഗമായാണ്. അങ്ങനെയല്ലാതെയും മക്കളുണ്ടാകാം, പക്ഷെ അത് അവരവരുടെ മാത്രം വിഷയമാണ്. പൊതു സമൂഹത്തിന് അത് അംഗീകരിക്കേണ്ട ബാധ്യതയില്ല. മകനാണെന്ന് സ്വയം അവകാശപ്പെടുന്ന വ്യക്തിയെ ജയൻ ആരാധകരോ മറ്റാരെങ്കിലുമോ അല്ല അപമാനിക്കുന്നത്. സ്വന്തം മാതാവ് പെഴയായിരുന്നെന്ന് പൊതു സമൂഹത്തോട് വിളിച്ചു പറയുന്ന ആ വ്യക്തി സ്വയമാണ് അപമാനിതൻ ആകുന്നത്. ആരാധകർ ജയനെ ഇഷ്ടപ്പെടുന്നത് ആരെയെങ്കിലും ജനിപ്പിച്ചോ ഇല്ലയോ എന്ന് നോക്കിയിട്ടല്ല, മറിച്ച് അദ്ദേഹത്തിന്റെ കലാപരമായ കഴിവുകൾ വിലയിരുത്തിയിട്ടാണ്. മറ്റ് തരത്തിലുള്ള ആരോപണങ്ങൾ ജയൻ ആരാധകരുടെ വിഷയമല്ല. ഈ വ്യക്തിയുടെ അവകാശ വാദത്തെ ജയൻ ആരാധകർ എതിർക്കുന്നെങ്കിൽ ജയൻ ജീവിച്ചിരുന്നപ്പോൾ ഇത് പറഞ്ഞിട്ടില്ല എന്നതിനാലാണ്. രാജ്യത്ത് നിലനില്ക്കുന്ന നിയമവ്യവസ്ഥ അനുസരിച്ച് ജയന്റെ മകനാണെന്ന് നിയമപരമായി അംഗീകാരം കിട്ടുന്നത് വരെ ജയന്റെ മകൻ എന്ന് അവകാശപ്പെടുന്നത് എതിർക്കപ്പെടുക തന്നെ ചെയ്യും. നിയമപരമായി അംഗീകാരം ലഭിച്ചാൽ അങ്ങനെ അവകാശപ്പെടുന്നതിനെ ആരും എതിർക്കില്ല. സോമൻ നായരുടെ മക്കളുടെ DNA നടത്തിയിട്ട് ജയന്റെ മകനാണെന്ന് പറയേണ്ട. സോമൻ നായരുടെ മക്കളുടെ DNA നടത്തിയാൽ (ഫലം അനുകൂലമെങ്കിൽ) സോമൻ നായരുടെ മകനാന്നെന്ന് മാത്രമേ പറയാൻ കഴിയൂ.
@mathewpazhanji83563 жыл бұрын
very good
@sinukg94473 жыл бұрын
Good
@anudennison78033 жыл бұрын
❤️❤️❤️🙏🙏🙏😊
@princealbert48943 жыл бұрын
💖
@tomymathew80453 жыл бұрын
ഈ വീഡിയോ കാണുന്ന ഇന്നസെന്റ് : തമ്പീ........................
മുരളി ജയൻ എന്ന ജയന്റെ മകന്റെ കാര്യം പറയു സർ... മാറ്റിക്കാറായില്ലേ... സത്യം പറഞ്ഞൂടെ????
@d4manfilmclub3 жыл бұрын
ഈയൊരു അഭിമുഖത്തിന് തമ്പി സാറുമായി D4man ഫിലിം ക്ലബ്ബ് നടത്തിയ റിക്കോ ഡബിൾ അല്ലാത്ത ചർച്ചയിൽ ഈ കാര്യങ്ങളെ കുറിച്ച് സംസാരിച്ച സാഹചര്യത്തിൽ അറിയാൻ കഴിഞ്ഞത് ജയൻ എന്ന വ്യക്തിയെക്കുറിച്ച് വളരെ വലിയ നുണപ്രചാരണം ആണ് എന്നാണ് അറിയാൻ കഴിഞ്ഞത് അദ്ദേഹം കൊല്ലത്ത് വന്നാൽ പോലും അമ്മേ ഒന്നു കാണും വളരെ പെട്ടെന്ന് തന്നെ തിരിച്ച് എറണാകുളത്തേക്കും ലൊക്കേഷനുകളിലും മദ്രാസിലും തിരിച്ചുപോകുന്ന വളരെ തിരക്കുള്ള മനുഷ്യൻ ആ ഒരു മനുഷ്യന്റെ യാഥാർത്ഥ്യങ്ങൾ അറിയുന്ന ആൾക്കാർ പലരുമുണ്ട് അവരാരും ഈയൊരു തെറ്റായ കഥയെ അനുകൂലിക്കില്ല ഇതൊരു നടന്നിട്ട് പോലുമില്ലാത്ത സംഭവമാണ് മറ്റാരുടെയോ അവിഹിതബന്ധം മരണപ്പെട്ടു പോയ ആ മനുഷ്യന്റെ തലയിൽ കെട്ടിവെച്ച് ദുഷ്പ്രചരണം നടത്തുന്നു അത്രമാത്രമാണ് തമ്പിസാർ പറഞ്ഞിട്ടുള്ളത്
@sathikc38403 жыл бұрын
ജയഭാരതി ആന്ധ്രക്കാരിയല്ലെ? അപ്പോൾ എന്ത് ബന്ധം ?
@tomymathew80453 жыл бұрын
ഇവനാരെടാ... 🙄
@manjut4843 жыл бұрын
ജയഭാരതി മലയാളി, ജയന്റെ അമ്മാവന്റെ മകൾ, തമിഴ് നാട്ടിൽ ആണ് ജയഭാരതി പഠിച്ചതും വളർന്നതും
@d4manfilmclub3 жыл бұрын
ജയഭാരതി സേലത്ത് ആയിരുന്നു താമസിച്ചിരുന്നത് അവരുടെ കുടുംബം കൊല്ലത്താണ്
@manoj..arthatmusicandtrail69993 жыл бұрын
ആദിത്യൻ ജനിച്ചു 40 ദിവസം കഴിഞ്ഞാണ് ജയൻ മരിക്കുന്നത് ഉദയാ സ്റ്റുഡിയോ സഞ്ചാരി അഭിനയിക്കാൻ വരുമ്പോൾ പിന്നെ അനിയൻ സോമൻ നായരെ കാണാം എന്ന് പറയുന്നത് പകരം വന്നത് ജയൻ അപകടത്തിൽപ്പെട്ട മൃതദേഹം ആണ് വന്നത് അതേ തീയതിയിൽ