ജയൻ എന്ന നടന് കിട്ടിയ ജനകിയ അംങ്കികാരം ഇനി ഒരു നടനും കിട്ടും എന്ന് തോന്നുന്നു ഇല്ല ജയന് ഒരു നെഗറ്റിവ് കമെന്റ് ഇട്ടാൽ അവന് പൊങ്കാല ആയിരിക്കും ജയന് ഒരു നെഗറ്റീവ് കമെന്റ് കണ്ടിട്ട് ഉണ്ടോ അതാണ് ജയൻ 🌹💪
@saijukartikayen9103 жыл бұрын
സിനിമ യിൽ ഒത്തിരി ആൾക്കാർ മരിച്ചു പോയി പക്ഷെ ജയൻ ചേട്ടൻ ഒരു തീരാ നഷ്ടം തന്നെ ജയേട്ടന്റ് കഥ ഒത്തിരി ഇഷ്ടം ആണ് 👍👍👍👍👍❤❤❤❤❤😘😘😘😘😘
@keepcalmandcarryon24493 жыл бұрын
ജയൻ സാറിന് മരണമില്ല മരിച്ചതായി തോന്നുന്നില്ല എന്നും അദ്ദേഹത്തോട് സ്നേഹവും ആരാധനയും മാത്രം'❣️❣️❣️❣️❣️
@manujohns60764 жыл бұрын
ജയന്റെ കഥ എത്ര കേട്ടാലും മതി വരില്ല ❤
@lakshminarayanan85244 жыл бұрын
അതെ വേറെ ലെവൽ ആണ്. ഒരു സിനിമ ക്കുള്ള എല്ലാ സാധ്യതയും und✨️✨️മരണ massss🔥🔥🔥
@saijukartikayen9103 жыл бұрын
തീർച്ചയായും ഫ്രണ്ട് ജയേട്ടൻ നമ്മുടെ സന്തോഷം ആണ് 2021ആയിട്ടും ജയേട്ടൻ തന്നെ ഹീറോ 👍👍👍👍👍❤❤❤❤❤💋💋💋💋💋😘😘😘😘😘
@bashakollam35492 жыл бұрын
@@saijukartikayen910 x
@ManojKumar-rf6cy3 жыл бұрын
കുറച്ചു കാലം കൊണ്ട് ഒരു ജനതയുടെ ഹൃദയം കവർന്നെടുത്ത അതുല്യ പ്രതിഭ..ജയൻ .. മലയാള മണ്ണുള്ളടത്തോളം ഹൃദയത്തിലേറ്റി നട ക്കും.
@d4manfilmclub3 жыл бұрын
മലയാള സിനിമയിൽ മാത്രമല്ല ലോകസിനിമയുടെ കണക്കെടുത്താൽ പോലും സിനിമാപ്രേക്ഷകരുടെ എല്ലാം ഹൃദയം കവർന്ന നടന്നാൽ തന്നെ പ്രഥമസ്ഥാനം ലഭ്യമായിട്ടുള്ളത് ജയന് മാത്രമാണ്
@janandajeevanrajesh2504 жыл бұрын
Jayatta I love you.......💕💕💕💕💕💕
@sivakumarsivarajapanicker37054 жыл бұрын
Great talk about jayan sir.
@janandajeevanrajesh2504 жыл бұрын
Jayattan......💪💪💪💪💕💕💕
@RegiT-wf1vn4 жыл бұрын
Sir... ജയനോടൊപ്പം അഭിനയിച്ച Lalu Alex,Krishnachandran,Mohan Sharma, K.p.a.c.Lalitha, Jalaja,T.G.Ravi.. തുടങ്ങിയവരുടെ interview പ്രതീക്ഷിക്കുന്നു
@d4manfilmclub4 жыл бұрын
ofcourse
@arunanand45704 жыл бұрын
Jayan is a legend ❤
@indiranair20673 жыл бұрын
Prince sir, jayettante birthdayil super videokk vendi kaathirikkunu. Sir jayettante ganangal adangunna video cheyyanam tuo. Jayettante paattukal ethra kettalum mathivarillya. Orupaad aakarshanam niranja oru super star lle
@sakeerhussain20213 жыл бұрын
ഇത്തരം വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@ThenNowForeverOnline4 жыл бұрын
Rajan chetta .... Thanks for sharing memories 🙏❤️
@girigirishm16024 жыл бұрын
Thank you good information about jayan sir
@chinchuunakshatraaav15834 жыл бұрын
Nice presentation prince chetta
@d4manfilmclub3 жыл бұрын
thanks chinchu
@regimattathil83444 жыл бұрын
Thanks Rajan chetta..!❤️❤️❤️❤️
@tmathew37473 жыл бұрын
ജയൻ ചെന്ന് പെട്ടത് കൂടുതലും സീരിയൽ നിലവാരം മാത്രമുള്ള സംവിധായകരുടെ കൈകളിൽ ആയിരുന്നു. പക്ഷെ അവസാന കാലങ്ങളിൽ അവര്പോലും വ്യത്യസ്തമായ വേഷങ്ങളിൽ അദ്ദേഹത്തെ അവതരിപ്പിക്കാൻ ശ്രമിച്ചു. മികച്ച സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ കാലം അദ്ദേഹത്തിന് സമയം കാത്തുവെച്ചില്ല............
@d4manfilmclub3 жыл бұрын
ആ കാലഘട്ടത്തിലെ വളർച്ചയുടെ അടിസ്ഥാനത്തിൽ ആണ് ആ സമയത്തുള്ള സംവിധായകരുടെ നിലവാരം അന്ന് ഇപ്പോഴുള്ള രീതിയിലുള്ള സാങ്കേതികവിദ്യകൾ ഒന്നും തന്നെ ഇല്ല മലയാളസിനിമ പിച്ചവച്ച വരുന്ന കാലങ്ങൾ ആണത്
@tmathew37473 жыл бұрын
@@d4manfilmclub... ഭരതനും.. പദ്മരാജനും.. മോഹനും.. കെ ജി ജോർജ്.. മൊക്കെ.. അക്കാലത്തു എന്ത് പുതിയ സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിട്ടുള്ളത്...അവരുടെയൊക്കെ സിനിമകളും ഹൌസ്ഫുള്ളായി അക്കാലത്തു ഓടിയിരുന്നു.. 🤔 എന്നാൽ പുതിയ സാങ്കേതിക വിദ്യകൾ ഏറ്റവും കൂടുതൽ അവതരിപ്പിച്ചിട്ടുള്ള നവോദയായുടെ എല്ലാ ചിത്രങ്ങളിലും ജയന്റെ സാന്നിധ്യം എപ്പോഴും ഉണ്ടായിരുന്നു താനും.. ഉദാ : മലയാളത്തിലെ ആദ്യത്തെ സിനിമ സ്കോപ്പ് തച്ചോളി അമ്പു.... മലയാളത്തിലെ ആദ്യത്തെ 70 mm മൂവി പടയോട്ട ത്തിലേക്ക് പോലും അദ്ദേഹം കരാർ ചെയ്യപ്പെട്ടിരുന്നു... 🤔🤔
@jayashreeshakthikumar30454 жыл бұрын
Thanks for this video presentation. It was a pleasure hearing all these anecdotes. Looking forward to seeing more videos on Jayan sir.
@ajikumarmsrailway2 жыл бұрын
Thanks Rajan chetta.. Feeling nostalgic with a shade of greif
@princealbert48944 жыл бұрын
Fantastic
@ashokankk3054 жыл бұрын
അദ്ദേഹത്തിന് കുറച്ചു കൂടി പറയുവാനുള്ള അവസരം (സമയo) കൊടുക്കണമായിരുന്നു. പ്രിൻസിന് തിരക്കിട്ട് വീട്ടിൽ പോയി എന്തോ നിർവ്വഹിക്കുവാനുള്ളത് പോലെ തോന്നി.
@indiranair20674 жыл бұрын
Sir, rajan sir jayettante ormakal share chaithathinu orupaad thanks..
Jayan sirinte story athra kettalum veendum kelkaanulla curiosity jayan sir uyir 😘😍😍
@sbeatznasikdhol94384 жыл бұрын
Super thanks for this video
@sinukg94474 жыл бұрын
Good
@robinrajue4 жыл бұрын
Nice 👍
@jijuthrissur31024 жыл бұрын
നന്നായി റ്റുണ്ട്
@harisoumya69984 жыл бұрын
Nalla program jayan smarana
@sudhisudhivr30684 жыл бұрын
സൂപ്പർ
@sureshchandran95823 жыл бұрын
Thank you Rajan sir
@rahuljohn90694 жыл бұрын
His stardom always remains and will change the face of Malayalam film industry one day ❤❤❤🌹🌹🌹👍🏻👍🏻👍🏻🙌🏼🙌🏼🙌🏼🔥🔥🔥
@AbhiRaj-ph7ws4 жыл бұрын
❤️❤️❤️
@sabubaby84584 жыл бұрын
I like it
@AthiraMani-iz5gq4 жыл бұрын
👌👌
@vasuvlm64214 жыл бұрын
Super
@ndevkannur63183 жыл бұрын
ജയൻ sir❤️
@VijayaKrishnan-m4x23 күн бұрын
Maha nadan jayatten namathil bless ettan
@nabeelff87004 жыл бұрын
super provramr
@123sunilsundaram3 жыл бұрын
Jayan is one star who does not get negative comments for his memmorable vedeos
@rajforever2 жыл бұрын
Jayan...Lord of Malayalam cinema👍
@Soorajmarari4 жыл бұрын
ജയൻ സർ ന്റെ അവസാന യാത്ര വീഡിയോ കിട്ടാൻ വല്ല മാർഗവും ഉണ്ടൊ?? ജയൻ സർ മരിച്ചു കഴിഞ്ഞു ഒന്ന് രണ്ടു പടത്തിന്റെ തുടക്കത്തിൽ കാണിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്
@d4manfilmclub3 жыл бұрын
അന്വേഷണത്തിൽ ആ വീഡിയോ ആരുടെ കൈയിലും ഇല്ല എന്നാണ് അറിഞ്ഞിട്ടുള്ളത്
@shafeeqazeez5462 жыл бұрын
മൂർഖൻ മനുഷ്യമൃഗം നായാട്ട്
@User7918-x8l4 жыл бұрын
👍👍👍
@indiranair20674 жыл бұрын
Super..sir ang ethra bhagyavaan, kaaram jayettante koode kazhinja oraal aanallo , jayettane oru nok kaanan orupaad aagrahamaayirunnu pakshe kazhinjillya
@vijayankrishnan17174 жыл бұрын
Maha nadan
@id28014 жыл бұрын
Maranam vallathaa Oru nashtam tanne
@anugrahatheeram68593 жыл бұрын
സ്മരണ നല്ലത് തന്നെ! കഴിയുമെങ്കിൽ എല്ലാവരും ചേർന്ന് ഒരു കല്ലറ സ്ഥാപിയ്ക്കൂ