ജയനെ കാണാൻ മതിൽ ചാടിയ അബു എന്ന പുതിയ വീഡിയോ കണ്ടു ജയൻ വിഷയത്തിലെ തികച്ചും വ്യത്യസ്തമായ ഒരു അധ്യായമായിരുന്നു ഈ വീഡിയോ. ജയൻ എന്ന മഹാ നടനും അബു എന്ന വളരെ പാവപ്പെട്ട ഒരു കൗമാരക്കാരനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ഊഷ്മളത വെളിവാക്കുന്ന ഒരു വേറിട്ട വിഷയം തന്നെയായിരുന്നു പുതിയ വീഡിയോ ഒരു നടനെന്നതിലുപരി ഒരു മനുഷ്യസ്നേഹി കൂടിയായിരുന്നു മഹാ നടൻ ജയൻ എന്ന് വ്യക്തമാക്കുന്ന സംഭവ വികാസങ്ങളാണ് ശ്രീ ജോമോൻ വീഡിയോയിലുടനീളം പറഞ്ഞു പോകുന്നത് അതുകൊണ്ടുതന്നെ മറ്റു വീഡിയോകളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഈ പുതിയ വീഡിയോ നന്ദി🙏