ഇത് കണ്ടപ്പോഴുണ്ടായ വേദന എ ത്ര മാത്രമാണെന്ന് പറയാൻ കഴിയില്ല. നെഞ്ചുലയ്ക്കുന്ന ഹൃദയത്തിലേയ്ക്കാഴ്ന്നിറങ്ങിയ വേദനയോടെ, വിഷമത്തോടെയാണ് കണ്ടത്. ജയൻ സാറിനെ സ്നേഹിക്കുന്ന, ആരാധിക്കുന്ന ഒരുപാട് പേരെ സങ്കടക്കടലിലാഴ്ത്തി ഒരു തീരാനൊമ്പരമായ് , നിനച്ചിരിക്കാത്ത നേരത്ത് ആരോടും ഒന്നും പറയാതെ , ഒരു യാത്രാമൊഴിയേകാതെ, ഏതോ ഒരു വിണ്ണിലേ കറുത്ത കാർമേഘങ്ങൾക്കിടയിലേക്കാ പൊൻ സൂര്യൻ പോയ് മറഞ്ഞു..... നിശയുടെ കനത്ത ഇരുളിനെ മായ്ക്കാനെത്തിയ ഒരു പൂനിലാവായ്... തിരിച്ചു വരുമോ എന്നെങ്കിലും ഒരിക്കൽ.... ഒരുപാട് മോഹിച്ചു പോകുന്നു.... വെറുതെയാണെങ്കിലും...❤️❤️❤️❤️♥️😞😞
@abhilashchellappan1188 Жыл бұрын
E, comment kanda pozhum karanju😢, 🙏🐧🐧
@alwinsonnetjoseph9570 Жыл бұрын
@@abhilashchellappan1188 🙏🙏❤️
@A2zcom24 Жыл бұрын
😢
@rubinsonjohn4470 Жыл бұрын
❤
@joshithomas3040 Жыл бұрын
ഇനി, കാണില്ലാ ---- പ്രിയരെ നമ്മളി ലോകത്തിൽ, -യാത്രയാകുന്നു ഞാൻ, സ്വർഗ്ഗരാജ്യത്തിൽ കാണാം അവിടെ ചേരാം തമ്മിൽ എന്ന മരിച്ചടക്കി'ന് പാടുന്ന ക്രിസ്തീയ ഗാനO ഓർത്തു പോയി . മലയാളി' സിനിമാപ്രേമികളുടെ -- മനസ്സിൽ, - മായാതെ / മങ്ങാതെ - എന്നും നിലനിൽക്കുന്ന ഒരേ, ഒരു -- മാസ്സ്'' ബ്രാൻഡ് -- നെയിം അത്, ഇമ്മ്ടെ "ജ യേട്ടൻ '', (ജയൻ/ജയൻ സാർ ) മാത്രം ..
@johnsondaniel8366 Жыл бұрын
ഒരിക്കലും മറക്കാത്ത നടൻ 🌹ഇത്രത്തോളം മനുഷ്യന്റെ മനസ്സിൽ കയറിയ ഒരു നടൻ വേറെ ഇല്ല ഇനിയും ഉണ്ടാവില്ല 🌹
@jayakumartn237Ай бұрын
ജയൻ മരിച്ചിട്ടില്ലായിരുന്നെങ്കിൽ മമ്മുട്ടിക്കും മോഹൻലാലിനും സൂപ്പർ സ്റ്റാറാകാൻ കഴിയില്ല❤❤❤❤❤❤❤❤
@vipindevnipundevАй бұрын
Very very correct aanu
@Surendran.bhaskaran Жыл бұрын
❤ എൻറെ വളരെ ചെറുപ്പത്തിൽ ഒന്ന് കാണാൻ. കഴിഞ്ഞു..e. മഹാ നടൻ നേ..ilove yu... ജയൻ sir.🙏🙏🙏⭐⭐⭐🌹🙏
@arunnair6146 Жыл бұрын
40 വയസ്സ്.... ഇന്നത്തെ പ്രിത്വിരാജ്, ജയസൂര്യ, ഫഗദ് ഫാസിൽ ഒക്കെ ക്കാൾ പ്രായം കുറവ്.... എത്രകാലം അഭിനയിക്കേണ്ട മനുഷ്യൻ ആയിരുന്നു.... എന്റെ അച്ഛൻ ഒക്കെ പറയുമാരുന്നു ആ കാലത്തു ജയന്റെ പടം ഇറങ്ങുക എന്നാൽ വൻ തരംഗം ആയിരുന്നു എന്ന്.
@arunajay7096 Жыл бұрын
എന്റെ അച്ഛനും ജയന്റെ fan ഞാനും 😢❤
@ra_j19 Жыл бұрын
ഇന്നും ഈ രംഗങ്ങൾ കാണും പോൾ നെഞ്ചു തകരുന്നു.... ആന്ന് ഞങ്ങൾ ഒക്കെ അനുഭവിച്ച വേദന. ....ജയൻ നമ്മുടെ ആരും അല്ലായിരുന്നു എങ്കിലും...😢😢
@vincentdevassy-dq2xbАй бұрын
സത്യം
@dileepvkarunagappallyАй бұрын
നാഷണൽ ലെവൽ ഒരുപാട് മുകളിൽ പോകാൻ വിധി ഇല്ലാതെ പോയി. 😪😪 ജയൻ തേടി. ഒരുപാട് പുരസ്‌കാരങ്ങൾ തേടി എത്തും മുൻപേ സ്വർഗത്തിൽ ഒരു നടനെ ആവശ്യം ഉണ്ടായിരുന്നു അങ്ങനെ ആ ജീവൻ ദൈവം സ്വർഗത്തിലേക്ക്. അയച്ചത്....
@purushothamanpakkat8715 Жыл бұрын
മാസങ്ങൾ എത്രയോ കഴിഞ്ഞാണ് ഇനി അദ്ദേഹം തിരിച്ചു വരില്ല എന്നുള്ള സത്യം സ്വയം മനസ്സിലാകുന്നത് 🙏🙏🙏
@febinks3410 Жыл бұрын
Ath entha.. Nee coma il ayirunno.. 😂😂
@jessychacko9538 Жыл бұрын
മരിക്കുവോളം മറക്കാത്ത ഓർമയായി ജയൻസാർ ❤️❤️❤️🌹🌹
@rahmankp9261 Жыл бұрын
കലക്ക് വേണ്ടി കലയുടെ കുരുക്ഷേത്രത്തിൽ വെച്ച് വീര ചരമം പ്രാപിച്ച അനശ്വര നടന വിസ്മയത്തിന് 🌹🌹🌹കണ്ണീരോർമ ♥️♥️♥️
@vinuvinod5122Ай бұрын
ഞാനൊക്കെ ജനിക്കുന്നതിനു മുന്നെ താരമായി വിലസി. മരണപെട്ടുപോയ നടൻ. എനിക്കുപോലും ആരാധന അയാളോട്. അതാണ് ഇതിഹാസ താരം 🔥
@deepusudhakaran3634 Жыл бұрын
ജയൻ മലയാളസിനിമയിലെ പൌരുഷത്തിന്റെ കരുത്ത് അന്നും ഇന്നും 😢😢😢
@rajashekharmenon186 Жыл бұрын
ജയൻ സാറിനെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല❤️❤️❤️❤️❤️❤️
@Devu-p3tАй бұрын
Thangal bagiyavan aanu
@ratheesh8100 Жыл бұрын
ഞാനൊക്ക ജനിക്കുന്നതിനും എത്രയോ വർഷങ്ങൾക്ക് മുന്നേ തിരശീല വിട്ട് പോയ നടൻ. എന്നിട്ടും ഇദ്ദേഹത്തിന്റെ വലിയ ഒരു ആരാധകൻ ആണ് ഞാൻ 😍
@adwaithkm6364 Жыл бұрын
Njanum 🥰
@arunajay7096 Жыл бұрын
ഞാനും born in 1990
@vincentdevassy-dq2xbАй бұрын
❤🙏
@സത്യധാര8 ай бұрын
അന്നൊക്കെ ജയന്റെ പടം ഇറങ്ങുന്ന തിയേറ്ററുകൾ പത്രത്തിൽ നോക്കി, എവിടെയാണെങ്കിക്കും പോയി കാണുമായിരുന്നു. ജയന് ഒരു പകരക്കാരൻ മുമ്പോ ഇപ്പോഴോ ഇല്ല.
@sandhyaanil3896 Жыл бұрын
ജയേട്ടനെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല. ആരാധകരുടെ മനസ്സിൽ എന്നുമുണ്ടാകും നമ്മുടെജയേട്ടൻ ❤🙏🙏🙏
@alwinsonnetjoseph9570 Жыл бұрын
ഞാനും അദ്ദേഹത്തിനെ ഓർക്കാത്ത ദിവസമില്ല. ആ ചിരിക്കുന്ന മുഖം മനസ്സിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്നു..
@heeeheee4766 Жыл бұрын
ഓരോ നിമിഷവും ജയൻസാറിനെ കുറിച്ച് ഓർക്കുന്ന ആരാധകർ ഉണ്ട് അപ്പോഴാ എല്ലാ ദിവസവും പോലും 😂
@heeeheee4766 Жыл бұрын
@@alwinsonnetjoseph9570 ആരാധകർ എല്ലാവരും ജയൻസാറിനെ ഓർക്കും പക്ഷെ ജയൻസാർ ആരെ ഓർക്കുന്നു എന്നതിലാണ് കാര്യം ❤️
@alwinsonnetjoseph9570 Жыл бұрын
@@heeeheee4766 ജയൻ സാറിനെ ആത്മാർത്ഥമായി സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരെ അദ്ദേഹം ഒരിക്കലും മറക്കില്ല എന്നു ഞാൻ വിശ്വസിക്കുന്നു. ❤️
@Saji325-12 Жыл бұрын
ഞാനും👍
@paulsonvm5594 Жыл бұрын
മലയാള സിനിമ അവസാനിച്ചു, എന്ന് കരുതിയ കാലഘട്ടമായിരുന്നു 1980. ജയനില്ലാതെ ഒരു സിനിമ ഇറക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റാത്ത കാലഘട്ടം ആയിരുന്നു അന്ന്.ജയനില്ലാതെ സിനിമ നിർമ്മിക്കാം എന്നുള്ള തന്റേടം നിർമാതാക്കൾക്ക് വന്നത്, ശങ്കരാഭരണം എന്ന തെലുങ്ക് സിനിമ, മൊഴി മാറ്റി മലയാളത്തിൽ ഇറങ്ങിയതിന് ശേഷമാണ്. ഈ സിനിമ എറണാകുളം കവിതയിൽ 365 ദിവസം ഓടിയിരുന്നു.
@rosilykunjachankunjachan6328 Жыл бұрын
അതെ ഇപ്പോഴു ജയന്റെ പടംകാണുബോൾ സങ്കടം ആണ് 😢
@praveenpravi6707 Жыл бұрын
ഇപ്പോ എല്ലാം ഒരു വിരൽ തുമ്പിൽ.. അന്ന് സോഷ്യൽ മിഡിയ ഇലാത്ത കാലം.ജയൻ സാറിന്റെ മരണ ശേഷം ഒരു പാട് ബുദ്ധിമുട്ടി റിലീസ് ചെയ്ത സിനിമ.... അനശ്വര നടന് പ്രണാമം...🙏🙏
@akasaparavakal Жыл бұрын
ജയേട്ടൻ❤❤❤❤❤❤
@aslamsuji7814Ай бұрын
ജയൻ മരിക്കില്ലായിരുന്നു, അന്ന് ഒരുപ്രാവശ്യം ടേക് ഓക്കേ ആയിരുന്നു, പക്ഷെ അദ്ദേഹത്തിന് തൃപ്തി ആയില്ല, ഹെലികോപ്റ്ററിലെ ഫൈറ്റ് സീൻ വീണ്ടും ഒരിക്കൽ കൂടി ഷൂട്ട് ചെയ്യുമ്പോളാണ് അദ്ദേഹം മരണപെട്ടതെന്നു nan👍അന്നത്തെ മാസികയിൽ വായിച്ചിരുന്നു
@vijayankrishnan1717 Жыл бұрын
എത്ര നല്ല വാക്കുകൾ 🙏❤👍🌹👌
@kailasnathastroАй бұрын
ജയൻ സാറിന് മരണമില്ലാ. സാധിക്കില്ലാ എങ്കിൽ കൂടിയും ജയൻ സാർ എന്നെങ്കിലും ഒന്നു വീണ്ടും വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരിക്കലും നടക്കാത്ത സ്വപ്നം ആണ് എന്നറിഞ്ഞു കൊണ്ടുതന്നെ.😢😢
@dilip.cchittilanghat14372 ай бұрын
ശോകപൂർണ്ണമായ BGM കേൾക്കുമ്പോൾ ഇപ്പോഴും ഒരു നൊമ്പരമാണ്. എന്തായാലും ഇത് പുതിയ അറിവാണ്. നന്ദി. "ജയൻ " അന്നും ഇന്നും എന്നും മലയാള സിനിമയുടെ തീരാ നഷ്ടം തന്നെ ആയിരുന്നു.😢
@arunajay7096 Жыл бұрын
കൊല്ലത്തിന്റെ സ്വകാര്യ അഹംകാരം 🔥🔥❤💪😢
@babuguide20014 ай бұрын
Lucky❤
@fahid4322 Жыл бұрын
അഗ്നിശരം, അറിയപ്പെടാത്ത രഹസ്യം, എന്നി സിനിമയിൽ ഇങ്ങനെ സംഭവങ്ങൾ എടുത്തിട്ടുണ്ട് 🙏 പിവി മുഹമ്മദ് വടക്കേ വാവനൂർ
@bijunair7107 Жыл бұрын
എന്റെ ജയേട്ടൻ ❤
@ajithkumarv2632 Жыл бұрын
ഈ സിനിമയുടെ ബിജിഎം ആണ് കൂടുതൽ സങ്കടം ഉണ്ടാക്കുന്നത്
@arunajay7096 Жыл бұрын
അതേ 🤷♂️
@321prakasanАй бұрын
ജയൻസാറിനോടുള്ള ആരാധനാമൂലം ഒരു ദിവസം ഞാൻ അദ്ദേഹത്തെ കാണാൻ പോയിട്ടുണ്ട് നിർഭാഗ്യവശൽ എനിക്ക് കാണാൻ പറ്റിയില്ല 🙏
@appumash Жыл бұрын
Sumalatha, angelic beauty ❤
@jayanG8468 Жыл бұрын
പ്രണാമം 🌹🌹🌹🌹🙏
@santhoshar9836 Жыл бұрын
Jolly's ചാനലിന് അഭിനന്ദനങ്ങൾ 👏
@PREMKUMAR-bi7gl Жыл бұрын
🙏JAYAN 🙏 PRANAMAM 🙏
@deepuambadi14787 ай бұрын
എനിക്ക് ഓർമ്മ വച്ച കാലം മുതൽ ഞാൻ കേൾക്കുന്ന ദുരന്ത വാർത്ത ജയൻ മരിച്ചു പോയി. അന്ന് ജയൻ ആരാണെന്നോ എന്താണെണോ എനിക്കറിയില്ല. പിന്നീട് എങ്ങനെയോ ഞാൻ കട്ട ജയൻ ഫാനായി മാറി. അദ്ദേഹം ഇപ്പോൾ ഇല്ലെന്നറിഞ്ഞിട്ടും.
@somankarad5826 Жыл бұрын
കരിപുരണ്ട ജീവിതങ്ങളുടെ ഷൂട്ടിംഗിനിടയിൽ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ വെച്ച് ജയനെ നേരിൽ കാണാനും കെട്ടിപ്പിടിക്കാനും എനിക്ക് സാധിച്ചു. ഞാനന്ന് 9 - ൽ പഠിക്കുന്ന കാലം ...വർഷം 1978: ഓ 1979 ഓ ആണന്ന് തോന്നുന്നു
@santhoshar9836 Жыл бұрын
ഭാഗ്യവാൻ
@babuguide20014 ай бұрын
Lucky മലയാളത്തിൽ എത്രയോ നടൻമാർ വന്നു പോയി പക്ഷെ ജയനെ മാത്രം മലയാളികൾ ഇന്നും ഓർമയിൽ സൂക്ഷിക്കുന്നു ❤
@kurukshetrawar6680Ай бұрын
You are lucky....
@jarishnirappel9223Ай бұрын
ഭാഗ്യം❤❤
@premkumar-ln4wsАй бұрын
You are lucky
@jayashreeshakthikumar5956 Жыл бұрын
Very true, I too observed it now. U r a minute observer👍👏
@alukkalhussain6030 Жыл бұрын
ഈ കാർ എന്റെ വീട്ടിലുണ്ട്
@uniqueurl Жыл бұрын
മലയാള സിനിമയുടെ യുവരാജാവ് ❤
@arunajay7096 Жыл бұрын
#ചക്രവർത്തി ആ സിംഹസനം ഇന്നും ശൂന്യം!😢
@sagarsagar-he8fq Жыл бұрын
തൃശൂർ മോഹൻ എന്നൊരു നാടക നടൻ ആണ് ഡ്യൂപ്പ് ആയിട്ട് വന്നത്.. പുള്ളി 2005-ൽ... മരിച്ചു
@shajin74635 ай бұрын
ജയൻ സാർ മരിക്കുമ്പോൾ ഞാൻ 5--ൽ പഠിക്കുന്നു കുന്നംകുളം അടുപ്പുട്ടി യു.പി സ്കൂളിൽ ടി.വിയില്ലാത്ത അക്കാലത്ത് ദിനപത്രങ്ങളും റേഡിയോയും മാത്രം ആശ്രയം. വർഷങ്ങൾക്കിപ്പുറം പലതും പുതുതായി അറിയുമ്പോഴും ആ നവംബർ 17-ലെ പത്രത്തിലെ മുൻ പേജാണ് ഓർമ്മ വരുന്നത്
@MurukanMurukan-qt9ks Жыл бұрын
ജയേട്ടാ ❤️❤️
@ncali Жыл бұрын
ഞാൻ 6 ൽ പഠിക്കുന്നു ആ കാലഘട്ടത്തിൽ
@MurukanMurukan-qt9ks Жыл бұрын
ഞാനും
@joshithomas3040 Жыл бұрын
ഞാൻ -5-ാം ക്ലാസ്സി'ൽ
@chithrasatheesh8317 Жыл бұрын
Nayan 8 padikunu
@rajeshta6586 Жыл бұрын
Love you jayetta.........💜💚💙
@aravindanajitha9677 Жыл бұрын
ആ കാലഘട്ടത്തിൽ ജനിച്ച ആരാധകർക്ക് മാത്രമേ ജയന്റെ അടങ്ങാത്തവിയോഗത്തിന്റെആഴം മനസ്സിലാവുകയുള്ളൂ🙏🙏🙏🙏🙏🙏🙏 |
@paulosecv7137 Жыл бұрын
Super mega star Jayansir❤❤❤
@shinepaul5649Ай бұрын
Jayan the Real Hero 🎉🎉🎉🎉🎉🎉
@rajeshta6586 Жыл бұрын
Jayetta thirichu varumo ennegilum........😫😫😫😫
@arunajay7096 Жыл бұрын
Jayan എന്നും നൊമ്പരം ആണ്!😢😢 #എന്നാൽ അദ്ദേഹത്തിന് മരണം ഇല്ല 🔥❤💪 അനശ്വര നായകനു പ്രണാമം 🙏
@gireeshkumar2171 Жыл бұрын
ജയന് പകരം ജയൻ മാത്രം
@abdulnazerkolleni9166 Жыл бұрын
അതാണ് സിനിമ
@Surendran.bhaskaran Жыл бұрын
❤😢.😭🙏🫵 അനശ്വര. N.🌹🌹🌹🌹🌹🌹🙏⭐⭐
@KamlaDhamam-dp2gp Жыл бұрын
Very good actor 👍💗🙏
@albinjoy9812Ай бұрын
സങ്കട പെടേണ്ട ഇനി വരുന്നത് AI ജയൻ 🔥🔥🔥🔥
@cheruveettilrasheedalimanz4560 Жыл бұрын
Jayan always lives in our hearts
@subhashthankachan5173 Жыл бұрын
Ore oru jayan💪💪💪💪❤️👍
@jojyjose4430 Жыл бұрын
Jayan sir uir❤❤❤
@subhashthankachan5173 Жыл бұрын
Legend ❤️❤️❤️❤️❤️❤️
@mohammedhashim6199 Жыл бұрын
Jayante maranavumayi bandhapetta video eppol kandalum manassinu oru aswasthatha feel cheyyum.
@vijjubijju3960 Жыл бұрын
Good
@omanakuttankovoor11 ай бұрын
Jayettante vatch njan kayyil ittuttundu
@mohandas7891 Жыл бұрын
🙏🙏🙏🙏
@muhammadpv-fc7qn Жыл бұрын
അഗ്നിശരം, അറിയപെടാത്ത രഹസ്യം സിനിമകളിൽ അവസാനരംഗത്തിൽ അഭിനയിക്കാൻ സാധിച്ചില്ല 😢 പിവി മുഹമ്മദ് വടക്കേ വാവനൂർ
@sreedharnkv2415 Жыл бұрын
Jayan orikalum mansil ninum mayilla❤️
@balakarishanabala9122 ай бұрын
തമിഴ് ചിത്ര നടനായ ശിവകുമാരിന്റെ രണ്ടാമത്തെ മകന് കാര്ത്തിക്കു ...ജെയന് സാരിനപ്പോൽ ഒരു മുഖ ചായൽ ഉണ്ടു
ജയൻ എത്ര ഭാഗ്യവാൻ... സിനിമയിൽ വന്നില്ല എങ്കിൽ നമ്മൾ അറിയാമായിരുന്നോ ഈ മഹാ നടനെ... ആയുസ് ആ സമയം കുറിക്കപ്പെട്ടു എന്നാൽ ജനകോടികളുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്നു ജയൻ.. 💕💕💕💕🌹🌹🌹🌹🌹.... 💚💚
@Salamsalam-dd1qlАй бұрын
ഈ സിനിമയിൽ ജയൻ്റെ കഥാപാത്രത്തിന് ശബ്ദം നൽകിയത് ആലപ്പി അഷറഫ്