ജയനും ഷീലയ്ക്കുമൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവച്ച് കുണ്ടറ ജോണി | CANCHANNELMEDIA

  Рет қаралды 199,789

Can Channel Media

Can Channel Media

Күн бұрын

Пікірлер: 141
@sajimonjoseph4405
@sajimonjoseph4405 3 жыл бұрын
ഒരു നല്ല മനുഷ്യൻ 😍😍😍,, അദ്ദേഹം എന്തൊക്കെ പറഞ്ഞിട്ടും അതൊക്കെ നിസ്സാരം എന്ന് കണ്ടു മറുപടി പറയുന്നു
@bijupillai2318
@bijupillai2318 3 жыл бұрын
ഈയിടെ അടുത്ത് ഇടപഴകാൻ അവസരം കിട്ടി.നല്ല മനുഷ്യൻ ...അർഹിച്ച അംഗീകാരം കിട്ടാത്ത നടൻ.അദ്ദേഹത്തിൻ്റെ പര മേശരൻ കഥാപാത്രം ആണ് ഇഷ്ട്ടം👍👍
@jintothomas2432
@jintothomas2432 3 жыл бұрын
Currect....👍
@aakashvijayan1304
@aakashvijayan1304 3 жыл бұрын
He is a simple person and he is walking and travelling among us . We kundra people really love him
@ranganathannagarajan5270
@ranganathannagarajan5270 3 жыл бұрын
Mr. Johney is a time tested balanced personality. A successful artist.
@smithakrishnan1882
@smithakrishnan1882 3 жыл бұрын
എത്ര genuine ആയ മനുഷ്യൻ....... Simple....... തള്ളൽ ഒന്നുമില്ല...... നല്ല interview
@sureshdasan8302
@sureshdasan8302 3 жыл бұрын
വയസ്സ് ആയെങ്കിലും ഒരു സുന്ദരൻ 👍👍🌹🌹🌹
@arshadmm6149
@arshadmm6149 3 жыл бұрын
സൂപ്പർ സ്റ്റാറുകളെ തേടിപോകുന്ന ഈ കാലത്ത് ഇത്തരം നല്ല മനുഷ്യരെ നാം മറക്കുന്നു. ഇത് പോലെ ഇനിയും പ്രതീക്ഷിക്കുന്നു
@JijuKarunakaran
@JijuKarunakaran Жыл бұрын
മൂപ്പരുടെ സംസാരം കേട്ടിരിക്കാൻ നല്ല രസം... നല്ല ഒരു മനുഷ്യൻ...അദ്ദേഹം നമ്മളെ വിട്ടു പോയി.... ആ നന്മകൾക്ക് മുന്നിൽ ഒരു നിമിഷം ഈറൻ മിഴികളോടെ .... ആദരാഞ്ജലികൾ ⭐⭐⭐
@alikhalidperumpally4877
@alikhalidperumpally4877 3 жыл бұрын
അല്ലെങ്കിലും സിനിമയിലെ വില്ലൻമാർ യഥാർത്ഥ ജീവിതത്തിൽ വെറും പാവങ്ങളാ 😍
@vinubahrain6367
@vinubahrain6367 3 жыл бұрын
നാടോടിക്കറ്റിലെ കോമഡി ആണ് എനിക്ക് ഇഷ്ട്ടം ..സിഗ്നലുകൾ ഒക്കെ വളരെ കറക്റ്റ് ആയിരിക്കുന്നു അവര് സിഗരറ്റ് ചുണ്ടിൽ വെച്ച് ഞങൾ കത്തിച്ചു ..പെട്ടി തരാൻ ഒരു മടി ഉണ്ടായിരുന്നു ... ഹ ഹ ,,സിനിമയിൽ വില്ലൻ ആണെങ്കിലും ജീവിതത്തിൽ പാവം ആണ് ,
@arunvalsan1907
@arunvalsan1907 3 жыл бұрын
Aram+Aram= Kinnaram also
@melodymania1553
@melodymania1553 3 жыл бұрын
God father-ലെ "ഇവിടെത്തളിയാനെ പനിനീര് "സീൻ.
@arunajay7096
@arunajay7096 2 жыл бұрын
ജയൻ 🔥🔥🔥😍💪 #first action hero of Malayalam cinema 😍
@sasiachikulath8715
@sasiachikulath8715 3 жыл бұрын
താരജാഡ തൊട്ടു തീണ്ടിയിട്ടില്ലാത്ത പച്ചയായ മനുഷ്യൻ👍
@keralanews4891
@keralanews4891 3 жыл бұрын
കിരീടത്തിലെ പരമേശ്വരൻ .. കൊച്ചിന് ഹനീഫയെ നോക്കി ഒരു ചിരി ഉണ്ട്.. ചെറുപ്പത്തിൽ പേടിയോടെ ആണ് അതൊക്കെ കണ്ടത്.ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ജോണിചേട്ടന്റെ വരവും👌
@sajaigeorge6240
@sajaigeorge6240 3 жыл бұрын
"നാവു അധികം ആടേണ്ട "
@nrajshri
@nrajshri 3 жыл бұрын
82,-84 PDC ക്ക് BMC thrikkakarayil ഞാൻ പഠിക്കുന്ന സമയം സ്പോർട്സ് day inaugurate ചെയ്തത് ജോണി സർ ആയിരുന്നു... 💕💕
@shafeeqazeez546
@shafeeqazeez546 3 жыл бұрын
ഞാൻ കാക്കനാട് ആണ്. പുതിയ അറിവ്
@rameshvramesh2
@rameshvramesh2 3 жыл бұрын
👍 ഭാഗ്യം ഉള്ള മനുഷ്യൻ സിനിമാലോകത്ത് എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റിയ ഭാഗ്യവാൻ👍
@rayyanet5022
@rayyanet5022 3 жыл бұрын
Cinemayil kayaral oru bhagyamano suhurthe...athoru duryogamalle ...cultureless..parasthreekalumayi naanamillathe aadikkalikkende..???
@Naveen-ut4ft
@Naveen-ut4ft 3 жыл бұрын
കിരീടം, ചെങ്കോൽ എന്നീ സിനിമകളിലെ അദ്ദേഹത്തിന്റെ വേഷമാണ് എന്നെ ഏറ്റവും ആകർഷിച്ചത്
@company6676
@company6676 3 жыл бұрын
ഒരു നല്ല വ്യക്തി 👍👍
@jayaprekashjnair2729
@jayaprekashjnair2729 3 жыл бұрын
ഈ ജോണിച്ചേട്ടൻ ഇത്ര പാവം മനുഷനായിരുന്നോ... 🙏🙏🙏
@vinodkonchath4923
@vinodkonchath4923 3 жыл бұрын
അതെ അല്ലെങ്കിലും സിനിമയി ലെ വില്ലന്മാർ ജീവിതത്തി ൽ പാവങ്ങളാ നായകന്മാർക്കാണ് ജാഡ
@hassangoodwill5827
@hassangoodwill5827 3 жыл бұрын
100%
@PradeepKumar-uw5cb
@PradeepKumar-uw5cb 3 жыл бұрын
A good educated , cultured & civilised personality. How far film personalities could extract his potential, do not know . Can's chief editor intraced with him very decently.
@shajinandhanam4117
@shajinandhanam4117 3 жыл бұрын
താരജാഡ ഇല്ലാത്ത മനുഷ്യൻ അഭിനന്ദനങ്ങൾ ചേട്ടാ 🙏🌹
@parudeesa5247
@parudeesa5247 3 жыл бұрын
നല്ല ചോദ്യങ്ങൾ വ്യക്തമായ മറുപടി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@m.sreekumarsree7659
@m.sreekumarsree7659 2 жыл бұрын
Shri.Johny , humble artist and gentleman.
@hamzaoffice5873
@hamzaoffice5873 3 жыл бұрын
Good conversation...
@PKRambethSQ
@PKRambethSQ 3 жыл бұрын
Family man , Johny chetta...all the best.Stay blessed.
@VijayaKrishnan-m4x
@VijayaKrishnan-m4x 5 ай бұрын
Super avatharanam❤ randuperum super ❤
@sajithbalan85
@sajithbalan85 Жыл бұрын
ആയിരം കണ്ണുകളിലെ അഭിനയം അടിപൊളി ആണ്.... ചേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🙏
@bee0441
@bee0441 Жыл бұрын
Jayan എല്ലാ കഥകളും, ഓരോത്തരുടെ അനുഭവങ്ങൾ പറയുമ്പോഴും, ജയൻ ഒരു റിയൽ ലൈഫ് ഹീറോ തന്നാരുന്നു.. 🔥🔥
@tomjose9907
@tomjose9907 3 жыл бұрын
Fantastic, no words 💐💐💐💐
@royvt3673
@royvt3673 3 жыл бұрын
2004ൽ നായനാർ മരിക്കുമ്പോൾ കേരളത്തിൽ ഒട്ടുമിക്ക വീട്ടിലും TVയും ഫോണും ഉണ്ട്. മിക്കവീട്ടിലും വാഹനം ഉണ്ട്, എല്ലാവരുടെ കൈയിലും മൊബൈൽ ഫോണുമുണ്ട്. TVയിൽ live കണ്ട് body ഏത് സമയത്ത് എവിടെ എത്തും എന്ന് കൃത്യമായി Plan ചെയ്ത് ഓരോ ബ്രാഞ്ചിൽ നിന്നും പരമാവധി ആളുകളെ എത്തിക്കാൻ ഫോണും വാഹനവും ഗതാഗത സൗകര്യവും ചിട്ടയായ പ്രവർത്തനവും ഉള്ള കേരളത്തിലെ ഏറ്റവും പ്രബലമായ സംഘടനക്ക് അരമണിക്കൂർ കൊണ്ട് സാധിക്കും. എന്നാൽ ജയൻ മരിച്ച 1980ൽ ഈ സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല
@ղօօք
@ղօօք Жыл бұрын
കോപ്പുണ്ട് എല്ലാരുടെയും കൈയിൽ
@bijubarnard6084
@bijubarnard6084 Жыл бұрын
OMKV
@rajeshta6586
@rajeshta6586 2 жыл бұрын
JAYAN..........💪💪💪🔥🔥
@anilkonni4458
@anilkonni4458 3 жыл бұрын
A true artist!!!
@sandeepkarayi8320
@sandeepkarayi8320 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട റോള്‍ ചെങ്കൊലിലെ പരമേശ്വരന്‍ ആണ് എന്താ അഭിനയം ജോണിചേട്ടന്റെ അഭിനയത്തിന്റെ റേഞ്ച് ആ പടത്തില്‍ ആണ് അത് പോലെ ഒരു റോള്‍ പിന്നെ ചെയ്ത് കണ്ടില്ല
@samjay9430
@samjay9430 3 жыл бұрын
കോളേജ് JUNCTION , കോളേജ് HOUSE കഫേ ...SN കോളേജ്, പ്രണവം, SP THEATRE , ബീച്ച് ..... നൊസ്റ്റാൾജിയ
@mahakal98987
@mahakal98987 3 жыл бұрын
Precisely,me too,even I used to black cinema 🎥tickets, I am hailing from kalkulam near to karicodu tkm college,irrepressible nostalgia unequivocally,incontrovertibly.
@samjay9430
@samjay9430 3 жыл бұрын
@@mahakal98987 I was from Odanavattom. Sweet memories. Prince and Grand was notorious for black tickets, Archana Aaradhana too. SP was famous for Tamil and English movies and Kadappakkada Priya for Jackie Chan movies. Thirumullavaram for KALLU and Kakka
@rk9913
@rk9913 3 жыл бұрын
"Da odi rakshapetto, 24 manikkorinakam ninte kayyum kaalum vetti erinjillengil ee Parameshwaran swayam kuthi marikkumeda" What a powerful dialogue... Goosebumps...
@shanavaskamal
@shanavaskamal 3 жыл бұрын
kundara johny chettan ente favrtanu ente wifente veedinu tottadutta etra tavana samsarichittundenno but oru jadayuvillate ennodu perumaryittundu even one time wife ne vilikkan fatima collgl vannappol nhan ente oru mamade mone vilikkan caruvayittu kattu kidakkuva appol pulliyum avide caruvayittu cattu kidakkuva enikku caril flask undu atil ninnu oru cup chaya vare tannu atra snehavulla manusyana johniyen i really like
@manojthomas9359
@manojthomas9359 3 жыл бұрын
Excellent artiste and a simple human being. God bless you Sir
@rkfoodcom4761
@rkfoodcom4761 3 жыл бұрын
ചോദ്യങ്ങൾ പലപ്പോഴും ബാലിശമാണ്
@manump2972
@manump2972 2 жыл бұрын
Underrated Actor🙏
@praveendevraj
@praveendevraj 3 жыл бұрын
Great...
@sunilndd
@sunilndd 3 жыл бұрын
മര്യാദക്ക് കാര്യം പറഞ്ഞു.തള്ളൽ ഇല്ല നല്ല അഭിമുഖം👍👍👍👍👍👍
@sijisilas7060
@sijisilas7060 3 жыл бұрын
ജോണി സാറിനു ഇനിനല്ല വേഷങ്ങൾ മലയാള സിനിമയിൽ കൊടുക്കണം. അച്ഛൻ,അമ്മാവൻ etc..
@abhilashm
@abhilashm 3 жыл бұрын
സൂപ്പർ 👍👍
@sukumarnana1
@sukumarnana1 3 жыл бұрын
Nice interview
@isaacjoseph5713
@isaacjoseph5713 3 жыл бұрын
All the best regards
@michealbond077
@michealbond077 3 жыл бұрын
Why.... High BGM
@divyav7479
@divyav7479 3 жыл бұрын
സൂപ്പർ
@lucycharles123
@lucycharles123 Жыл бұрын
കൊല്ലംകാരായ രണ്ടു സുന്ദരം നടന്മാർ ജയൻ ചേട്ടനും ജോണി ചേട്ടന് ❤❤
@johnnieachaya1980
@johnnieachaya1980 3 жыл бұрын
Johnny is right , Jayan used to show over when it’s crowded for shooting time . Even TGRavi got a spank on his face and bleed on his earlier stages in movies and in film Meen johnnie got a kick & spank from Jayan and he slammed his head on to a clay pot with mud and that’s painful , while TG Ravi got a slap from Jayan in the sets of Moorkhen movie .
@bijuk4245
@bijuk4245 3 жыл бұрын
Jayan, TG ravi- chakara film togethet
@johnnieachaya1980
@johnnieachaya1980 3 жыл бұрын
@@bijuk4245 possibly
@sandeepthundikandy8671
@sandeepthundikandy8671 2 жыл бұрын
Correct , Chakara movie not moorkhen .
@baijuneethu2021
@baijuneethu2021 3 жыл бұрын
സൂപ്പർ സ്റ്റാർ ജയൻ
@chandrasekaran6231
@chandrasekaran6231 3 жыл бұрын
Please inform about Jayan sir acting with u sir
@adarshrajendran8167
@adarshrajendran8167 3 жыл бұрын
Still I remember I saw after going Fatima shrine he used to come and take reverse his black ambassador car in front of my boarding (savio boarding opposite st aloysious school) Sir I know Fatima shrine mama is your favourite Right now I am 35
@Sharafu668
@Sharafu668 3 жыл бұрын
കഞ്ഞി കുടിക്കാൻ കഴിവുള്ള കുടുംബത്തിലെ ഒരു നടനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം
@sarithasv2235
@sarithasv2235 3 жыл бұрын
വേറെ ഒരുപാട് നടൻമ്മാരുണ്ട് മനസിലെ കരട് മാറ്റി കണ്ണ് തുറന്ന് നോക്ക്
@d4manfilmclub
@d4manfilmclub 3 жыл бұрын
നല്ലൊരു മനുഷ്യനാണ്
@sidharthprasad595
@sidharthprasad595 3 жыл бұрын
നാട്ടുച്ചക്ക് ഇരുട്ട് 👍ഫിലിം ഇന്ന് ആയിരുന്നു എങ്കിൽ 💯% വിജയിച്ചേനെ സീനുകൽ മിക്കതും ഓർമയില്ല 💯
@alexcleetus6771
@alexcleetus6771 3 жыл бұрын
Johnny chetta👍🏻
@НаушадОман
@НаушадОман 3 жыл бұрын
ഞാൻ 2020 മാർച്ചിൽ ഒമാനിൽ നിന്നു നാട്ടിൽ പോകുമ്പോൾ Muscat Airport വെച്ച് കണ്ടിരുന്നു ഒരു അഹങ്കാരവും ഇല്ലാത്ത പാവം മനുഷ്യൻ
@sree6127
@sree6127 3 жыл бұрын
എന്തിനാ bgm
@greenindia5481
@greenindia5481 3 жыл бұрын
ഇദ്ദേഹം വില്ലൻ ആണെങ്കിലും എനിക്ക് ഇഷ്ടം ആണ്
@sureshkumart4146
@sureshkumart4146 3 жыл бұрын
Johny sir similar mani sir please enter to politcs
@DaviesMA-w8z
@DaviesMA-w8z Жыл бұрын
എനിക്ക് ഇഷ്ടപെട്ടെ സിനിമകൾ കിരീടം. ചെങ്കോൽ സൂപ്പർ
@asainaranchachavidi6398
@asainaranchachavidi6398 2 ай бұрын
ഞാൻ പഴയ കാലത്ത് ഒരു പാട് സിനിമയിൽ കണ്ടിട്ടുള്ള പഴയ കാല വില്ലൻ നടൻ കുണ്ടറ ഭാസിയുടെ കലാജീവിതം പറയണം പുതിയ തലമുറക്ക് പുതിയ അറിവായിരിക്കും ( മെയിൻ വില്ലനായിരുന്നില്ല എങ്കിലും വലിയ ഉണ്ടക്കണ്ണും തടിച്ച ശരീരവും ഉള്ളതിനാൽ അദ്ദേഹം ഉള്ള സിനിമയിലൊക്കെ ക്രൂര കഥാപാത്രമായിയുന്നു
@priyavk9442
@priyavk9442 3 жыл бұрын
പരമേശ്വരൻ ❤❤❤
@sivinsajicheriyan7937
@sivinsajicheriyan7937 3 жыл бұрын
Njnagde naatukaran ...abhimanam johnychayan❤️
@dhasandhasan2558
@dhasandhasan2558 Жыл бұрын
മീൻ കണ്ടപ്പോൾ മനസ്സിലായിരുന്നു ഇദ്ദേഹം ഉയരങ്ങളിൽ എത്തുമെന്നു
@nisarcm7667
@nisarcm7667 3 жыл бұрын
Watch eppozhum valuthu kayyil kettunna aalaanu.johni chettan.
@shyleshtv3287
@shyleshtv3287 3 жыл бұрын
🤗🤗🤗🤗💞💞
@Ian90666
@Ian90666 Жыл бұрын
🙏
@baburajvaz
@baburajvaz 3 жыл бұрын
Great
@ajithknair5
@ajithknair5 2 жыл бұрын
എവിടെയും cid കളുടെ ശല്യം മൂലം ഓടടാ ഓട്ടം ഓടിയ ജോണി ചേട്ടൻ ഇന്നും ഇഷ്ടം
@joemonvpjoemon65
@joemonvpjoemon65 2 жыл бұрын
ജയന്റെ പടം വെച്ചാലേ ആളുകൾ ശ്രദ്ധിക്കൂ. ജയനെ കഴിഞ്ഞു മറ്റൊരു നടൻ മലയാളത്തിൽ ഉള്ളൂ.
@vijaykalarickal8431
@vijaykalarickal8431 3 жыл бұрын
Johny sir sukhamalle
@jayakrishnanm9500
@jayakrishnanm9500 3 жыл бұрын
നാക്ക് അധികം ആടരുത്.... മറക്കാൻ പറ്റാത്ത ഡയലോഗ്
@adarshrajendran8167
@adarshrajendran8167 3 жыл бұрын
1998 with watch on right hand
@laijuedward5966
@laijuedward5966 3 жыл бұрын
Good actor
@ramadasshaji
@ramadasshaji 3 жыл бұрын
🥰🥰🥰
@faijucreationshadaas2426
@faijucreationshadaas2426 3 жыл бұрын
1921 ലെ ഇൻസ്‌പെക്ടർ നാരായണ മേനോൻ
@keralanews4891
@keralanews4891 3 жыл бұрын
ജഗദീഷിന്റെ അനിയനാണോ അവതാരകൻ 🤓
@sajusajum686
@sajusajum686 3 жыл бұрын
Mullapally yude ammavan.,?
@Sreebaba-tn8gh
@Sreebaba-tn8gh 3 жыл бұрын
@@sajusajum686 😃
@kgsivaprasad2356
@kgsivaprasad2356 3 жыл бұрын
ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിൽ കുറച്ചെങ്കിലും നിലവാരം പുലർത്താൻ സാധിക്കണം... അപ്രസക്തമായ ചോദ്യങ്ങളും കമന്റുകളും നല്ലതല്ല... മാത്രമല്ല കുറച്ചു സമയദൈർഘ്യം മാത്രമുള്ള സ്ഥിതിക്ക് ഏതെങ്കിലും ഒരു ചോദ്യവുമായി ബന്ധപ്പെട്ട് അതിൽത്തന്നെ കടിച്ചു തൂങ്ങി അപ്രധാനമായ വിഷയങ്ങൾ പറഞ്ഞ് സമയം കളയരുത്... ജോണി സാറിന്റെ പല മറുപടികളിലും അത് പ്രകടമായി കാണാൻ നമുക്ക് സാധിച്ചു... മുൻകൂട്ടി തയ്യാറാക്കി എഡിറ്റ്‌ ചെയ്ത ചോദ്യാവലികളും അഭിപ്രായങ്ങളും ഒരുപക്ഷേ ഇത്തരം അബദ്ധങ്ങൾ മേലിൽ വരാതിരിക്കാൻ സഹായിച്ചേക്കാം...!!!
@bossgelary5936
@bossgelary5936 3 жыл бұрын
ആ സീന ഭംഗിയാക്കാൻ വേണ്ടി ആവേശം കാട്ടിയ താവും വിട്ടുകള ജോണി ചേട്ടാ അങ്ങനെ ചെയ്യണം ആ ഭാഗം തന്റെ ടെം ഉള്ളവനാ ജയേട്ടൻ
@meee6145
@meee6145 3 жыл бұрын
ജയേട്ടാ🕉🙏🏻🧡
@parudeesa5247
@parudeesa5247 3 жыл бұрын
നല്ല നടനാണ്
@rihasrida3519
@rihasrida3519 3 жыл бұрын
അയ്യോ വൈകിട്ട് എന്താ പരിപാടി ലാലേട്ടന്റെ ഡയലോഗ് ല്ലെ
@abhinavmuruganknabhinavmur4006
@abhinavmuruganknabhinavmur4006 3 жыл бұрын
ഇഷ്ട്ട പെട്ട നടൻ 🌹
@sadiqmohammed1958
@sadiqmohammed1958 3 жыл бұрын
നിന്നോട് ഞാൻ ചായ ചോദിച്ചോ കുഞ്ഞിരാമാ 🤣
@rjayachandranpillai1251
@rjayachandranpillai1251 Жыл бұрын
അഭിമുഖം നടത്തുന്നവർ അല്പം കൂടി വിവരമുള്ളവർ ആയിരിക്കണം. കുടുംബം, അഭിനയിച്ച പടം എത്ര ഇതൊക്ക പറയേണ്ട. വിവരദോഷികൾ 😮
@bibingeevargees3368
@bibingeevargees3368 3 жыл бұрын
എന്റെ നാട്ടുകാരൻ ആണ് ജോണി അച്ഛൻ
@abdulnazar6444
@abdulnazar6444 3 жыл бұрын
പിസി. ജോർജ് മായി വല്ലാത്തൊരു സാമ്യം
@kunjippaathanippadi1264
@kunjippaathanippadi1264 2 жыл бұрын
ജോണി നല്ല നടൻ.
@Noojamansoor786
@Noojamansoor786 3 жыл бұрын
Rp mallil vech kamditund
@sureshnair1740
@sureshnair1740 3 жыл бұрын
🙏👍💪⚘🙏
@amnazeer5097
@amnazeer5097 3 жыл бұрын
😅 ഇത്രയും മക്കൾ അറിഞില്ലാ . നേരത്തെ അറിഞ്ഞിരുന്നങ്കിൽ നമക്ക് ഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കാമായിരുന്ന് .
@jk-bq8pr
@jk-bq8pr 3 жыл бұрын
History always hidden , kerala kollam
@ravindranathpurushothaman2207
@ravindranathpurushothaman2207 Ай бұрын
Unwanted interference....
@jk-bq8pr
@jk-bq8pr 3 жыл бұрын
Mukhathala 🔥
@VijayaKrishnan-m4x
@VijayaKrishnan-m4x 5 ай бұрын
Maha nadan jayatten
@nishadmp6219
@nishadmp6219 3 жыл бұрын
''രക്ഷപ്പെട്ടു പൊയ്ക്കോ നീ ,,24 മണിക്കൂറിനുള്ളില്‍ നിന്ടെ കാല് വെട്ടിഎറിഞ്ഞില്ലെങ്കില്‍ ഈ ജോണി സ്വായം കുത്തി ചാകുമെടാ,,,,''
@manikandanp38
@manikandanp38 3 жыл бұрын
കുട്ടി ഞങ്ങടെ കയ്യിലുണ്ട് രണ്ടുലക്ഷം രൂപ തന്നാൽ വിട്ടുതരാം
@charlie7086
@charlie7086 3 жыл бұрын
രാവിലെ ആശ്രാമം ഗ്രൗണ്ടിൽ നടക്കാൻ വരണം
@sunnyloranz
@sunnyloranz 3 жыл бұрын
ഇപ്പൊ കാലിന് prblm ഉണ്ട്
@praveenkaasi5432
@praveenkaasi5432 2 жыл бұрын
ഒരു നാൾ കൊട്ടാരക്കര മമ്മി ഡാഡി ഷോപ്പ് ജോണി സാറിന്റെ സ്ഥിരം സ്ഥലം ആയിരുന്നു അവിടുത്തെ ബഷീർ മുതലാളി അടുത്ത സുഹൃത്തു കൂടി ആയിരുന്നു. മിക്കവാറും എനിക്ക് ജോണി സാറും ആയി സംസാരിക്കാൻ അവസരം കിട്ടിയിട്ടുണ്ട്
@siyadputhumana6490
@siyadputhumana6490 3 жыл бұрын
ഫാത്തിമ കോളേജിൽ അച്ഛൻ പ്രിൻസിപ്പാൾ 😄🤣😂അന്ന് ജിഹാദി ഇല്ലാരുന്നു 😆ബ്രദർ ഗൾഫിൽ നിന്ന് അയച്ച പണം അറബി ജിഹാദി പണം മല്ലേ ബല്ലാത്ത ജാതി പുന്നാര പുന്നകേലെ ഇതൊക്കെ കേട്ടോ 🤣😄😄🤣
@gopalakrishnank9463
@gopalakrishnank9463 3 жыл бұрын
എന്താണ് സഹോദരാ നിങ്ങൾ ഉദ്ദേശിച്ചത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് അത് ക്രസ്ത്യൻ കോളേജ് ആണ്. എന്തെങ്കിലും കേൾക്കുമ്പോൾ ചാടിക്കേറി ഇങ്ങനൊന്നും പറയല്ലേ.ഒരു നല്ല മനസ്സിന്റെ ഉടമയാകു, നല്ലചിന്തകൾ മനസ്സിൽ വരട്ടെ.
@womanizerbilly5050
@womanizerbilly5050 3 жыл бұрын
എടാ മരമണ്ടൻ സുടാപ്പി... ഇതാണ് അടിസ്ഥാന വിദ്യാഭ്യാസം വേണം എന്ന് പറയുന്നത് അതില്ലാത്തത് കൊണ്ടാണല്ലോ നീ ഒക്കെ സുടാപ്പി ആവുന്നത്.... 😂😂😂😂😂.. ഫാത്തിമ മാതാ കോളേജ് ഒരു ഒരു ക്രിസ്ത്യൻ കോളേജ് ആണ്... അതൊക്കെ അറിയണേൽ സ്കൂളിൽ പോകണമെടാ, മിനിമം പത്രം എങ്കിലും വായിക്കണം.. അല്ലാതെ കൊച്ചുപുസ്തകവും വായിച്ചു സുടാപ്പി വാട്സ്ആപ്പ് ഗ്രുപ്പിൽ തീവ്രവാദവും പ്രെചരിപ്പിച്ചു ഇരുന്നാൽ പോരാ.... പിന്നെ ഗൾഫിൽ കാശ് ഉണ്ടാക്കുന്നത് ജോലി ചെയ്തിട്ടാണ്... അല്ലാതെ വെറുതെ ഇരുന്നാൽ നിന്റെ ഒന്നും അറബി കാശ് തെരി ല്ലല്ലോ... അതോണ്ട് കോണക്കാതെ പോടാ... ഊളെ
@arunkb5319
@arunkb5319 3 жыл бұрын
കഷ്ടം തന്നെ ഭായി നിങ്ങളുടെ കാര്യം.
@siyadputhumana6490
@siyadputhumana6490 3 жыл бұрын
@@gopalakrishnank9463 എനിക്കറിയാം ബ്രദർ ഫാത്തിമ പേരിൽ ചിലർ പലതും പറഞ്ഞു പേരിൽ അല്ല ഒത്തൊരുമ യാ വേണ്ടത് എന്നേ ഉദ്ദേശിച്ചത് ഇന്ന് അങ്ങനെ ആണോ നടക്കുന്നത് എവിടെ നിന്ന് ഉണവുന്നത് വിവരം ഉള്ള ഒരാൾ പ്രവാചകൻ മുഹമ്മദിനെ തെറി പറയുന്ന കാര്യം അറിയുന്നില്ലേ എന്താ
@siyadputhumana6490
@siyadputhumana6490 3 жыл бұрын
@@arunkb5319 എന്റെ കഷ്ടത നിങ്ങൾ നോക്കണ്ട ആവശ്യം ഉള്ളപ്പോൾ പറയാം ഭായ്
@joej8846
@joej8846 3 жыл бұрын
ee odukkathe musci ozhivakki koode
RAGHAVAN 36 | Charithram Enniloode 1556 | SafariTV
27:05
Safari
Рет қаралды 73 М.
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН