'ജയരാജന്റെ തലച്ചോറിലെ ഹിന്ദു പ്രത്യയശാസ്ത്രം കഴുകിക്കളയണം' | Ayinoor Vasu | Grow Vasu

  Рет қаралды 8,555

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 113
@majeedpainattupady6674
@majeedpainattupady6674 2 сағат бұрын
കാവിഭീകരതയോട് ചേർന്ന് നിൽക്കാൻ ആണ് ചുവപ്പും ശ്രമിക്കുന്നത്
@Shaji4882
@Shaji4882 2 сағат бұрын
വിഷം ചീറ്റിയിരുന്ന cassettes ഇപ്പോഴും സുലഭം.. അത് കേട്ടിട്ടുള്ളവർ നിങ്ങൾ എങ്ങനെ വെളുപ്പിക്കാൻ നോക്കിയാലും അംഗീകരിക്കില്ലാ..
@sandeepplazhy4368
@sandeepplazhy4368 2 сағат бұрын
Pacha bheekarathade athravarilla
@majeedpainattupady6674
@majeedpainattupady6674 2 сағат бұрын
@@Shaji4882 സംഘപരിവാർ നേതാക്കൾ ഇപ്പോഴും വിഷം ചീറ്റികൊണ്ടിരിക്കുന്നു സംഘി വിജയൻ കേസ് എടുക്കില്ല
@kunhimohamed228
@kunhimohamed228 2 сағат бұрын
കേരള "കാന്തി "ജയരാജൻ😂.
@majeedpainattupady6674
@majeedpainattupady6674 Сағат бұрын
കാവി ഭീകരതയും ചുവപ്പ് ഭീകരതയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ് 👌
@mriyazvmriyazv8407
@mriyazvmriyazv8407 Сағат бұрын
അവസര വാദികളായ മാക്രികൾക്ക് ഉള്ള ശെരിയായ മറുപടി
@mbn5905
@mbn5905 Сағат бұрын
ഇതിലും വലിയ മറുപടി ജയരാജന് കിട്ടാനില്ല, വാസുവേട്ടാ, big salute
@sajukambrath7543
@sajukambrath7543 Сағат бұрын
ആ തലച്ചോർ കഴുകിയാലും വിർത്തി ആകില്ല ഇനി 😂😂🤣
@TOTO-tl4it
@TOTO-tl4it 2 сағат бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ കുറഞ്ഞു
@AbrahamBaby-n2q
@AbrahamBaby-n2q Сағат бұрын
ഇനി കഴുകി വൃത്തിയാക്കാനാകുമോ? അത്രമാത്രം 'നേതൃത്വം -ജീർണിച്ചില്ലേ ??. '😂'
@walkingvloge7668
@walkingvloge7668 Сағат бұрын
Super വാസുവേട്ടാ
@rajeevanm4033
@rajeevanm4033 Сағат бұрын
ജയരാജന് എന്ത് പ്രത്യയശാസ്ത്രം
@Sansar-o2f
@Sansar-o2f Сағат бұрын
പുസ്തകം ഒക്കെ ഉണ്ടാക്കാൻ ഇയാൾക്ക് എന്താ യോഗ്യത വെട്ടും കുത്തും അല്ലാതെ എന്താ അറിയാം
@hussainv.a1012
@hussainv.a1012 Сағат бұрын
കൃത്യമായ "നിലപാട് " ഇദ്ദേഹത്തെയൊക്കെയാണ് "സഖാവ്" എന്ന് വിളിക്കേണ്ടത്... ലാൽസലാം സഗാവേ 👏👏👏
@munavarpv2343
@munavarpv2343 Сағат бұрын
കണ്ണൂരിൽ നടന്ന എല്ലാ കൊലപാതകത്തിലും പങ്കുള്ള ജയരാജൻ ഇതു പറയുന്നത് ചുളിവിൽ ഫേമസ് ആകാനും വിവാദം ഉണ്ടാക്കി പുസ്തകം വിറ്റഴിക്കാനും ആണ്.
@Future-Things-2025
@Future-Things-2025 27 минут бұрын
ഗ്രൊ വാസുവേട്ടൻ❤
@dzrzrzgr9170
@dzrzrzgr9170 48 минут бұрын
മതം ഇല്ല എന്ന് പറഞ്ഞു നടക്കുന്ന കമ്മ്യുണിസ്റ്റ് വർഗീയ വാദികളുടെ മതം ഏതാണെന്ന് ഏകദേശം പിടി കിട്ടി
@SudheerKumar-b1z
@SudheerKumar-b1z Сағат бұрын
ഗ്രോ വാസുവിനെപ്പോലുള്ളവരെ ഇടക്ക് എങ്കിലും കേൾക്കാം വിപ്ലവവും കമ്മ്യൂണിസവും കെട്ടുപോകാതെ കാക്കാൻ
@ashrafm8099
@ashrafm8099 Сағат бұрын
@basheervk3785
@basheervk3785 Сағат бұрын
മിക്ക CPM നേതാക്കളുടെ യും അവസരവാദ അന്ധ വിശ്വാസ തലച്ചോറ് ആണോ 🤔🙄💊💊💊
@shaheedRahman-ht9jm
@shaheedRahman-ht9jm 9 минут бұрын
❤❤❤❤ BIG RESPONS
@farzanafarzanaummerkunhi646
@farzanafarzanaummerkunhi646 Сағат бұрын
BiG Salute Vasuvetta...
@NilafarAbdu
@NilafarAbdu 11 минут бұрын
വളരെ കൃത്യമായ വാക്കുകൾ
@shanavasshanu3191
@shanavasshanu3191 Сағат бұрын
വാസുവേട്ടാ👍🏻👍🏻
@AsgerAkku
@AsgerAkku 36 минут бұрын
Hii വാസുവേട്ടാ 🥰
@jafarjafarmundur2936
@jafarjafarmundur2936 Сағат бұрын
തെരഞ്ഞെടുപ്പുൽ കണാം ജയരാജ 3 മണ്ഡലത്തിലും തോൽക്കുന്നാത്ത് 😅😅😅
@JuiceAmana
@JuiceAmana 2 сағат бұрын
Vasuvettan❤❤
@Hsihtar862
@Hsihtar862 Сағат бұрын
Oooo last words.... Brilliant....
@kasaragodkal148
@kasaragodkal148 11 минут бұрын
ധീരനായ നേതാവ് ചങ്കുറപ്പ് നട്ടെല്ലുള്ള നേതാവ്
@kc8550
@kc8550 Сағат бұрын
Chuvappu beegharadayum, kavi beegharadayum raajyathin aapath.. Lal Salam
@anzerkareem5798
@anzerkareem5798 Сағат бұрын
❤❤❤
@FreedomFighter007
@FreedomFighter007 4 минут бұрын
❤🖤
@alimathary1304
@alimathary1304 Сағат бұрын
👍🤳
@aslamthaiparambil7223
@aslamthaiparambil7223 Сағат бұрын
ലാൽ സലാം, ബിഗ് സല്യൂട്ട് കൊമ്രേഡ് 💪
@AbdullahKoya-e7m
@AbdullahKoya-e7m 22 минут бұрын
Groo vasuvettan ❤❤❤❤ Big salute
@ashrafputhiyavalappil6278
@ashrafputhiyavalappil6278 42 минут бұрын
Big salute Vaduetta.U r great
@UnnikrishnanAk-t8l
@UnnikrishnanAk-t8l 21 минут бұрын
താങ്കളുടെ ആശയം ശരിയും കമ്മ്യൂണിസ്സ് കാർമോശവും - അങ്ങിനെ പറഞ്ഞ് സംതൃപ്തിയടയുന്നതാണ് നല്ലത്.
@hameedh623
@hameedh623 Сағат бұрын
Vasuttan, keralathinte❤❤muthaa Jai, vasuttan❤❤❤❤❤❤❤❤❤❤❤
@shanavasvenchempu4325
@shanavasvenchempu4325 Сағат бұрын
തൽച്ചോറില്ല
@Mathew5644
@Mathew5644 2 сағат бұрын
അല്ല അപ്പൊ മദനി സാമൂഹ്യ പരിഷ്കാർത്താവ് ആയിരുന്നോ,😂😂😂
@FarooqueVkpadi
@FarooqueVkpadi 2 сағат бұрын
ഏതായാലും ഒരു കാര്യം താങ്കളുടെ അറിവിലേക്ക് ഞങ്ങളുടെ മലപ്പുറം ജില്ലയിൽ ഇപ്പോഴും എസ്ഡിപിഐ പിഡിപി ജമാഅത്തെ ഇസ്ലാമി സിപിഎം പ്രാദേശിക ഇലക്ഷനിൽ ഇവർ ഒരുമിച്ചാണ് മത്സരിക്കാൻ ഉള്ളത് ഇക്കഴിഞ്ഞ ഇലക്ഷനിൽ അങ്ങനെതന്നെ സംശയം തീർക്കണമെങ്കിൽ ഇവിടെ വന്നു പരിശോധിക്കാം കൂട്ടത്തിൽ വല്ല ടൂറിസ്റ്റ് പ്ലേസ് കണ്ടു മടങ്ങണം അപ്പോൾ പണം മുതലാകും
@noushadkattoor5661
@noushadkattoor5661 42 минут бұрын
സംശയമുണ്ടോ, ആ കാലഘട്ടത്തിൽ കക്ഷത്തിൽ നാരങ്ങയും വെച്ചു മുണ്ടും കേറ്റികുത്തി മീശയും പിരിച്ചു നീളൻ കുറിയും തൊട്ടു നടന്ന ഒരു ഭീകര സംഘടനയുടെ ആളുകൾ അതൊക്കെ മാറ്റി പിടിച്ചു പ്രത്യക്ഷത്തിലെങ്കിലും നല്ല നിലക്ക് നടക്കാനും, അടികിട്ടിയൽ നമുക്കും വല്യ സുഖമുണ്ടാകില്ല എന്ന കാര്യം അവരെ ബോധ്യപെടുത്താനും മദനിക്ക് കഴിഞ്ഞിട്ടുണ്ട് എങ്കിൽ അതൊരു സാമൂഹിക പരിഷ്കരണം തന്നെയല്ലേ.
@sajujoseph6646
@sajujoseph6646 11 минут бұрын
തീവ്രവാദിയെ വർഷങ്ങൾ കഴിയുമ്പോൾ വെള്ള പൂശുന്നു തീവ്രവാദി എന്നും തീവ്രവാദിതന്നെ...
@Redsea999
@Redsea999 Сағат бұрын
ഇടതും വലതും സംഘപരിവാർവർഗീയതയോട്അറിഞ്ഞും അറിയാതെയും സഹകരിക്കുന്നു ഭിന്നിപ്പിച്ചു ഭരിക്കുന്ന SDPI നയം തന്നെയല്ലേ ഇവർക്കും
@arunrajendran2041
@arunrajendran2041 Сағат бұрын
Gro vaasu❌💚 greenvaasu✅
@MUHAMMEDKANJIRAMUKALEL
@MUHAMMEDKANJIRAMUKALEL Сағат бұрын
ഈ ചേട്ട പറഞത് സത്യമാണ്
@jamalta3203
@jamalta3203 54 минут бұрын
Election adukumpol muslim samudaya nethakalude aduth kandu pokaruth oruthaneyum 👍
@hamsakalakkunnummel6752
@hamsakalakkunnummel6752 8 минут бұрын
ഇയാൾ എഴുതാൻ തുടങ്ങിയാൽ പിന്നെ ആർക്കും എഴുതാം
@RamaKrishnan-ml3mt
@RamaKrishnan-ml3mt 40 минут бұрын
" Vasu" is a highly communal word- why this " comrade" still keeping this?
@superduper-123
@superduper-123 2 сағат бұрын
Sudappi ethiyeloo
@saheersahee2898
@saheersahee2898 16 минут бұрын
Jayaraajante thalayil jayakrishtanmaashe baathakery😂
@rejiedakkandimeethal5737
@rejiedakkandimeethal5737 2 сағат бұрын
What a gospel. Where he has reached while bringing revolution??
@sandeepplazhy4368
@sandeepplazhy4368 2 сағат бұрын
Eatha e puthiya avatharam udumb vasu
@roymonyelavilayil2056
@roymonyelavilayil2056 Сағат бұрын
Avasra vadi kala
@hamsakalakkunnummel6752
@hamsakalakkunnummel6752 9 минут бұрын
പുസ്തകം എഴുതിയത് ജയ രാജൻ അല്ലെ അയാൾ എന്തെഴുതാൻ , 1:54 ശുകൂർ?
@Brahma2021
@Brahma2021 2 сағат бұрын
വാസുവേട്ടാ ആറ്റം മുറിച്ചത് ഒന്ന് കാണിച്ചു കൊടുക്ക് 😂
@fm5162
@fm5162 2 сағат бұрын
Nee adhyam ninakku ee paranja sadhnam undo ennu kanikku. 😂Angerkku attam murichathenkilum undallo andiyillathavane🫡
@J43445
@J43445 2 сағат бұрын
Oo vannallo sudappi mowdoodi😂😂​@@fm5162
@Brahma2021
@Brahma2021 2 сағат бұрын
@@fm5162 നിന്റെ ഉമ്മയോട് ചോദിച്ചാൽ മതി അവര് പറഞ്ഞുതരും😂
@fm5162
@fm5162 2 сағат бұрын
@@Brahma2021 Ninte thallayada ennod ithu paranjathu. Pinne arodelum chodikkano thoorimone
@ashraffyousaf4624
@ashraffyousaf4624 Сағат бұрын
​@@Brahma2021നിന്റെ ഉമ്മയോട് ചോദിച്ചാൽ മുറിച്ചതും മുറിയിത്തതിന്റെയും കുറെ കണക്ക് പറയാൻ കിട്ടും
@Alex8281-i1b
@Alex8281-i1b Сағат бұрын
"Pakistan or the partition of India" enna book ill Ambedkar islam ne kurich endanne paranjth enne koodi nookku...
@subhapg717
@subhapg717 Сағат бұрын
ഗ്രോ വാസു ആരുടെ ചിലവിലാണ് കഴിയുന്നത് എന്ന് മനസ്സിലായി.
@noushadbabuchembil9196
@noushadbabuchembil9196 9 минут бұрын
കഴുകിക്കളയാൻ തലച്ചോർ എവിടെ
@abrahamej3837
@abrahamej3837 2 сағат бұрын
Pazhaya varattu thathasathramthinu ippo enthanu prasakthi?
@Apoorvatwo
@Apoorvatwo Сағат бұрын
പോയിൻ പഹയരെ....
@RahulRaj-hy5cy
@RahulRaj-hy5cy 4 минут бұрын
Ippo SDPI yude aalaanu vaasu annan 😂😂😂
@SujinSujin-gs4se
@SujinSujin-gs4se Сағат бұрын
Ambedkar 😂
@freethinkar-r4i
@freethinkar-r4i 39 минут бұрын
കിളവൻ വാസു വിന് കലിപ്പ് തീരുന്നില്ല
@RazackAbdul-s1f
@RazackAbdul-s1f 35 минут бұрын
വിപ്ലവംമതിയാക്കി മൗദൂതിക്കൾക്കൾക്ക് വീടുപണി ചെയ്യുന്നവൻ ,
@karunakarantp5865
@karunakarantp5865 Сағат бұрын
ഗ്രോ വാസുര്യജ്യ ദ്രോഹിയായ നക്സൽ പ്രസ്താനത്തിൻ്റെ അധിപൻ cpm നെ വിമർശിക്കാൻ ആയിട്ടില്ല
@Razakvengara
@Razakvengara 40 минут бұрын
Legend
@aneeshrs8539
@aneeshrs8539 Сағат бұрын
അല്ല അപ്പൊ മദനി സാമൂഹ്യ പരിഷ്കാർത്താവ് ആയിരുന്നോ,😂
@sikhilsk3316
@sikhilsk3316 Сағат бұрын
Sudappi vasu😂
@UnnikrishnanAk-t8l
@UnnikrishnanAk-t8l 25 минут бұрын
താങ്കൾ പഴയനക്സ് ലല്ലേ? താങ്കൾക്ക് വിശ്വാസമുണ്ടോ?
@vijayakrn6052
@vijayakrn6052 Сағат бұрын
വസുവിന് ഇനിയും നേരം വെളുത്തിട്ടില്ല. തീട്ടം തിന്നാൻ പൈസയില്ല എന്നിട്ടും അഹങ്കാരത്തിന് കുറവില്ല.
@Redsea999
@Redsea999 Сағат бұрын
ഗ്രോവാസു ആരാണെന്ന് കൂടി പരിചയപ്പെടുത്തേണ്ടിയിരുന്നു ഗ്രോവാസു ആരാണെന്നറിയുന്ന പുതുതലമുറയുണ്ടോ ?
@Mathew-f4
@Mathew-f4 Сағат бұрын
മാവോയിസ്റ്റ്
@theawkwardcurrypot9556
@theawkwardcurrypot9556 53 минут бұрын
ഇടത് തീവ്രവാദി
@Josemathew123-l9p
@Josemathew123-l9p 46 минут бұрын
എൻറെ പൊന്നു വാസു താനൊക്കെ ഈ കേരളത്തിന് എന്ത് സംഭാവനകളാണ് നൽകിയത് ചാരുകസേര കമ്യൂണിസം നിർത്തുക ഏറ്റു നിന്ന് തൂററാൻ പറ്റില്ലെങ്കിലുംതള്ളിന് ഒരു കുറവുമില്ല കോട്ടയിലും കൊള്ളില്ല കോണകത്തിലം കൊള്ളില്ല എന്നു പറയുന്നതുപോലെ ഇയാളെ ഒക്കെ കേൾക്കാൻ ഇപ്പോഴും ആളുണ്ട് എന്നതാണ് കഷ്ടം
@VincentDePaul1083
@VincentDePaul1083 Сағат бұрын
വാസുവേട്ടൻ തലച്ചോറ് ആദ്യം കഴുകണം😂
@VincentPaul-jh5zt
@VincentPaul-jh5zt 57 минут бұрын
Still Mr. Vasu is a fighter, communism lost their face . RSS + Pinarayi =Kerala government.
@prabhakranprabhakarn5604
@prabhakranprabhakarn5604 21 минут бұрын
ഭ്രാന്തൻ വാസു 😄
@habeeb5250
@habeeb5250 Сағат бұрын
കാലൻ്റെ പുത്തകം
@safeervm6080
@safeervm6080 39 минут бұрын
2047 ഇസ്ലാമിക രാജ്യം വരുമ്പോൾ വാസു മുഖ്യമന്ത്രി 😂
@baheerkp3021
@baheerkp3021 Сағат бұрын
തീരാനായി. പോരാടുക
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Wait for it 😂
00:32
ILYA BORZOV
Рет қаралды 6 МЛН
HELP!!!
00:46
Natan por Aí
Рет қаралды 3,6 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34