Mivi is worth every penny brand..excellent value for money.
@ROSHANKUMAR-jg9rr2 жыл бұрын
Indian brand so tax will be less, so price also reasonable 🥰🔥
@amruth59462 жыл бұрын
ഇഷ്ടപ്പെട്ടു ❤❤ mivi ഉപയോഗിച്ച produts എല്ലാം value for money തന്നെ mivi play, collor flash & octave 2.. .. ഇതും അങ്ങനെ ആണെന്ന് തോനുന്നു...
@amruth59462 жыл бұрын
@@Matrix-rg6ii കിട്ടിയ items..ഉപയോഗിച്ച് നോക്കിയാൽ മനസ്സിലാകും.
@anandgs62852 жыл бұрын
Mivi nalla quality product aanu. Njn use cheyyunnund blutooth speaker
@narayanancn88312 жыл бұрын
Grey aavum
@vijayankozhikode47992 жыл бұрын
മിവിയുടെ ഹെഡ് സെറ്റ് ഞാനും ഉപയോഗിക്കുന്നുണ്ട്.. അടി പൊളി.. വിലയും കുറവ് ഞാൻ ഫ്ളിപ് കാർട് വഴി വാങ്ങി..
@LifeTone1121142 жыл бұрын
തകർത്തു 👍 hai ഈസ്റ്റർ, വിഷു ആശംസകൾ... Life Tone channel 👍
@ViNUKRiSHNATEcHY2 жыл бұрын
Thankyou
@dailydoctor34392 жыл бұрын
MIVI പൊളിയാണ് 🔥🔥🔥🔥🔥🔥
@user-tr1ic4hv2z2 жыл бұрын
Soundbar aano atho party speaker aano nallath? 5k ulla
@techwithjustin12372 жыл бұрын
അടിപൊളി ✨️🔥
@arunkm7773 Жыл бұрын
Enik manasilakunnilla ivanmarokke ee wall mount cheyyunna timil enganeya back sidil usb connect cheyyua
@iAkash.2 жыл бұрын
Ippo Flipkart il 3299 ollu. Big billion ❤️🔥. I ordered
@sanuworks1402 жыл бұрын
Njan order cheythu 2499 big bilion days
@iAkash.2 жыл бұрын
@@sanuworks140 Ath 60w alle
@007noble2 жыл бұрын
@@iAkash. alla s100 2499 offer undayirunnu. Njanum vangichu
@VinodKumar-bx5lf2 жыл бұрын
@@007noble engane kollavo
@007noble2 жыл бұрын
@@VinodKumar-bx5lf Aaa amountinu worth anu bro.
@eldoissac7822 жыл бұрын
റിവ്യൂ കണ്ടു വാങ്ങിയതാ mivi സൈറ്റിൽ നിന്ന് മൂന്നാം ദിവസം കമ്പ്ലൈന്റ് തുടങ്ങിമൂന്നാം ദിവസം കമ്പ്ലൈന്റ് തുടങ്ങി വോളിയം കൂടുമ്പോൾ ഡിസ്കണക്ട് ആയിപ്പോയി തുടരെ റീസ്റ്റാർട്ട് ആയി കൊണ്ടിരിക്കുന്നു നിവി സൈറ്റിൽ കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്തിട്ട് യാതൊരു റിപ്ലൈ ഇല്ല
@saikamalsnair2 жыл бұрын
Video start cheytha time il jayarajettante kayyil orange strap ulla round shape watch aayurunnu pinne ath oppo watch aayi. 😀😀 Ath aarelum sradhichar onn comment cheyy
ചേട്ടാ.. ഒരു suggestion ആണ്, വിഡിയോയിൽ വരുമ്പോൾ ഷർട്ട് മാറ്റിയിട്ട് ടീ ഷർട്ട് ആക്കിയാൽ അടിപൊളിയാകും...
@georgewynad85322 жыл бұрын
കഷ്ട്ടം .... നീ ഓന്റെ
@akhilakhi25802 жыл бұрын
ഇത് ഞാൻ യൂസ് ചെയ്യുന്നുണ്ട് അങ്ങ് കുലുക്കി മറിക്കുന്ന സൗണ്ട് ഒന്നും ഇല്ല ഫുൾ volume വാക്കുമ്പോ അത്യാവശ്യം കേക്കാം എന്നേയുള്ളു, tvde സ്പീക്കറിനു ഇതിലും volume output und, but the positive sides are clarirty sound and better bass 👍🏻
@vishnupurushothaman92572 жыл бұрын
വളരെ ശരി ആണ്.. ഞാനും വാങ്ങിച്ചു.. ഈ വീഡിയോ കണ്ടിട്ട്.. പക്ഷേ സൗണ്ടും വോളിയം പോരാ.. റിമോട്ടും സെൻസർ കറക്റ്റ് പിടിക്കുന്നില്ല
@user-gu1th5xu7w2 жыл бұрын
നന്നായി പറഞ്ഞത്. ഞാനും ഇപ്പോൾ ഇത് വാങ്ങുന്ന കാര്യം ആലോചിക്കുകയായിരുന്നു. നമുക്ക് നമ്മുടെ ആ പഴയ ട്രാൻസിസ്റ്റർ assembeld stereo സെറ്റിന്റെ അത്രയും ഒന്നും ഇപ്പോഴുള്ളതൊന്നും വരില്ല.
@PrakashMj9102 жыл бұрын
Happy Vishu wishes
@sijithem97292 жыл бұрын
Zebronics vs mivi etha better
@vaishakyem2 жыл бұрын
Arc vazhi 31volume kittunnullu 😩
@anilaravi5010 Жыл бұрын
How can change USB folders mivi s60 please help me 🙏
@renjithmohanan56752 жыл бұрын
Optical input എന്ന് പറഞ്ഞു.. but backil connector കണ്ടില്ലല്ലോ?
കഴിഞ്ഞ ദിവസം ഞാനും ഈ സൗണ്ട് ബാർ ഓർഡർ ചെയ്തിരുന്നു. ഇന്നലെ ഡെലിവറികിട്ടി.(2-9-2022) ഓർഡർ ചെയ്തത് bluetooth 5.1 എന്ന് ഉറപ്പാക്കിയ ശേഷമാണെങ്കിലും കിട്ടിയത്5.0 bluetooth version ആണ്. ഇക്കാര്യം വ്യക്തമായി പാക്കിങ്ങ് കെയ്സിൽ അച്ചടിച്ചിട്ടുണ്ട്. ഇത് ശരിയായ ഒരു നടപടി അല്ല .ഞാൻ കമ്പനിയുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. കണ്ടറിയാം!
@vijayanaalaap6782 жыл бұрын
Mivi യുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവുമില്ല. ചാറ്റ് ചെയ്തിട്ട് ഒരു പ്രയോജനവുമില്ല. റിട്ടേൺ റിക്വസ്റ്റിനും മറുപടിയില്ല. കസ്റ്റമർ സർവീസ് എന്തിനാണെന്നു അറിയില്ല!
@MrOn_Creation Жыл бұрын
Iplum doubt aaanu s60 or s 100...otherr volume aavasyam illa..
@zeyonyt28932 жыл бұрын
S100 3,299inn worth aano
@abhishekpr77952 жыл бұрын
Mivi collar ear phone anu use cheyyunnathu. Worth product anu. Indian brand anu
@orchidcreation18872 жыл бұрын
Yes
@SFROFRO-wu6qb2 жыл бұрын
boat ഉം ആയി compare ചെയ്യുമ്പോൾ ഇത് worth for price aano ❓️
Njn oru sound bar നോക്കുകയായിരുന്നു...ethan nallath ...under 4000
@JoshuaW47K3R2 жыл бұрын
@@unknownone7527 ith vang broo🙂
@unknownone75272 жыл бұрын
@@JoshuaW47K3R is it worth
@jetheeshjackson2 жыл бұрын
Review kandu njan ithu order cheythu..thankyou
@Diamond_Kannappi_official8 ай бұрын
engane und
@Diamond_Kannappi_official8 ай бұрын
movie kanan adipoli ano , bass okke undo , veedu kulungumo😅 plz reply broh😢
@jetheeshjackson8 ай бұрын
Ah ok aannu, veedu onnum kulukilla, but oru movie okke kaanan pattiya bass undu
@Diamond_Kannappi_official8 ай бұрын
@@jetheeshjackson means , oru bgm based movie okke kanumbo , theter feel kittumo , ethratholam enjoy cheyyan pattum
@funwaymalayalam56002 жыл бұрын
അതുകൂടാതെ ഇതിൽ പവർ ഇൻപുട്ട് ചെയ്യാനുള്ള പോർട്ടും ഉണ്ട് . Time Click 3:56 😄🤦
@amruth59462 жыл бұрын
😂
@maheens21732 жыл бұрын
Boat nekkal bettar ano
@manumnairedakkom58842 жыл бұрын
ഈ സൗണ്ട് ബാർ vu LED TV യുമായി (ആൻഡ്രോയ്ഡ് അല്ല ) എങ്ങനെ ആണ് കണക്ട് ചെയ്യുക പറഞ്ഞു തരുമോ
@inevitable3902 жыл бұрын
zebronics zeb-sound feast 500 70 w bluetooth party speaker. Review cheyammo..
@albyreji30072 жыл бұрын
Ee bass undennu parayunatu ee home theater il oke kittuna aaah edip undo?? Atho eee carry chyuna Bluetooth speaker nte sound pole ano?
@akashssakashss79502 жыл бұрын
Alla bro pakka home theater experience aan nann ithu vangichu nokkiyathan
@mgs92762 жыл бұрын
Alby Reji, Kittilla. Athinu Home Theater Thanne Venam.
@akashssakashss79502 жыл бұрын
@@mgs9276 almost aa experience und full sundial vachal 👌🏻
@mithunjs25332 жыл бұрын
Home theater ന്റെ അതെ bass കിട്ടും ഞാൻ വാങ്ങി എന്റെ കയ്യിൽ jbl 1500 ഉണ്ട് അതിന്റെ പകുതി കിട്ടുന്നുണ്ട് നല്ല bass ആണ് നല്ല സൗണ്ട് ക്ലാരിറ്റി
@amjadmansoorandimukkujunct71082 жыл бұрын
@@mithunjs2533 😂😂😂🤣myran
@AM-ce4xj2 жыл бұрын
Chta 4 k vu action tv laptop hdmi connect cheythu video idumpol chetia lagging undu enthukondu anu athu fullhd video anu ittathu 4k video alla
@abinabi45372 жыл бұрын
Kl delevry undo
@novembervibes68392 жыл бұрын
LG available ano
@mithunchiku2 жыл бұрын
Protronics pure sound 102 sound bar review cheyamo
@vinayraj15172 жыл бұрын
Boat 1600d review cheyuuu...
@akhilkrishnanthrilok5688 Жыл бұрын
Bro ee soundbar enganna und quality
@salinisujith7821 Жыл бұрын
Mivi sound clarity adipoli but HDMI not working Aux not working Biutooth tv yilpsir cheyyunnilla Tv yil connect cheyyubol padaricha onnim clar aavilla Mobil vazhi pattu kelkkan aanel ok
@HariKrishnan-cq5nw Жыл бұрын
Tv il connect cheyyyan nthelm option undoo
@aneesh64402 жыл бұрын
Super design 👍
@MadhuSoodhananpillai-u8i11 ай бұрын
ബെസ്റ്റ് കമ്പനി സൗണ്ട് ബാർ ഏതാണ്,
@saikamalsnair2 жыл бұрын
Chetta.. nammude studio tour ?? 😀
@madhuvarinjam51362 жыл бұрын
ആക്ടീവ് സബ് വൂഫർ കൂടി കൊടുക്കാനുള്ള ഓപ്ഷൻ ഉണ്ടോ
@valarmorghulis11932 жыл бұрын
Sorround sound kittumo
@seenasivakumar21792 жыл бұрын
Ith charge cheyyano
@akhila1104 Жыл бұрын
Apo sup woofer ilo apo enganeyaa nalla bass indava?
@sajeendransajeendran4740 Жыл бұрын
Inbuilt subwoofer anu
@aravindp7402 жыл бұрын
ചേട്ടൻ review ചെയ്തതിൽ Zebronic or mivi soundbar ആണോ better?
@bejoysurendran2 жыл бұрын
expecting the reply!
@VISHNUVISHNU-rw5dm4 ай бұрын
വീടൊന്നും കുലുങ്ങത്തില്ല ചേട്ടാ അതിനൊക്കെ ഇതൊന്നും പോരാ jbl 1200 12 ഇഞ്ച് വേണം എന്റെ വീട് ഞാൻ കുലുക്കുന്നതാ 😄.പിന്നെ ഈ സാദനം ഞാനും വാങ്ങിയിട്ടുണ്ട് flip kart നിന്നും നല്ല സാധനം ആണ് 👌ടീവി സൗണ്ട് പോരാത്തവർക്ക് നല്ല യൂസ്ഡ് ആവുന്ന ഐറ്റം ആണ് 👍
@prejeshbenny27122 жыл бұрын
Bro onepluse 10 pro unboxing video waiting
@whappstates46362 жыл бұрын
Bro stock Ella
@akhil55062 жыл бұрын
എൻ്റെ ആൻഡ്രോയിഡ് tv യിൽ Pendrive വച്ച് പടം കാണുമ്പോൾ ഡയലോഗിനേക്കാൾ കൂടുതൽ കേൾക്കുന്നത് BGM ആണ്. സൗണ്ട് ബാർ വച്ചാൽ ഈ പ്രശ്നം ശരിയാകുമോ അതോ കൂടുതൽ ഉച്ചത്തിൽ BGM കേൾക്കാൻ തുടങ്ങുമോ ? എങ്ങനാണ് ഇത് വർക്ക് ചെയ്യുക ആർ കെങ്കിലും അറിയുമോ
@abhishekjoseph45772 жыл бұрын
Ethinu solution kittiyo .anikum same problem unde.
@akhil55062 жыл бұрын
@@abhishekjoseph4577 VLC player install cheytu nokku , athil play cheyyumbo valiya kuzhappam illa
@abhishekjoseph45772 жыл бұрын
@@akhil5506 vlc aanu use cheyunnath
@akhil55062 жыл бұрын
@@abhishekjoseph4577 entethu VU tv anu . athil VLC yil play cheyyumbo sound ok anu . Etha TV? Soundbar ne kurich ariyilla . Njan boat nte rokkerz 550 use cheyyunnund athil aux & Bluetooth support und . Blue tooth vazhi headphone connect cheytal oralkku kelkkam . Ippol 6.5 or 6.25 jack anennu thonnunnu , support cheyyuna model headphones und . Athinte 6.5/6.25 jackil ninnum 2 headphoninte 3.5 mm jack il koduthal 2 headphones Bluetooth vazhi work akum Sound barnte atra paisa avilla
Jayarajetta pakshe soundbar vakuvabakil oru subwooffer vende
@gopikagopika66442 жыл бұрын
Fm ithil kittumo?
@akhineshsettan22072 жыл бұрын
Remote kanatha veronnum kond alla ath nerathe mr perfect tech unbox cheytha unit aayirikkum😁
@abhiabhiram53112 жыл бұрын
Ohh angne thanna😂
@midhunkrishna47142 жыл бұрын
Under 25000 best phone eatha jayarajetta
@Jacksparrow-dc1fo2 жыл бұрын
Iqoo 5, 7
@kunjara30672 жыл бұрын
Honor play 6t phone review idoo
@abdulkareem-ii4ng2 жыл бұрын
Avida ninu kittum. Watts kuduthal ullathu kittumo. Ethu online kittunathano
@nishimc99682 жыл бұрын
FM ഉണ്ടോ
@sunilndd2 жыл бұрын
തെങ്ങ് കുലുക്കാൻ പറ്റിയെങ്കിൽ തേങ്ങ ഇടമായിരുന്നു.ഇത് വീട് കുലുക്കാ നേ പറ്റൂ
@vikas20112 жыл бұрын
ഞാനിന്ന് ഈ സാധനം വാങ്ങി.പക്ഷേ ഈ പറഞ്ഞ കാര്യമൊന്നും ഞാൻ കണ്ടില്ല.
@mithunjs25332 жыл бұрын
നിങ്ങൾ ഇത് ആയിരിക്കില്ല വാങ്ങിയത്.... അല്ലെങ്കിൽ നിങ്ങൾ വാങ്ങിയിട്ടില്ല.. തള്ള് ആണ്... ഇത് വാങ്ങിയ ആരും കുറ്റം പറഞ്ഞിട്ടില്ല Flipkart ഇൽ നോക്ക് വരുന്ന കമെന്റെ.. ഞാൻ വാങ്ങി കിടു ആണ്
@shinedas72242 жыл бұрын
LED TV യുടെ സൗണ്ടിനെക്കാളും സ്വൽപം സൗണ്ട് കൂടുതൽ അല്ലാതൊരു കോപ്പുമില്ല. ബ്ലൂടൂത്താണെങ്കിൽ Lagging . ARC വർക്ക് ചെയ്യുന്നില്ല. ഒറിജിനൽ കേബിളിലും ഇതേ പ്രശ്നം ഒരുപാട് പേർക്കുണ്ട് Reviews നോക്കിയാൽ അറിയാം
@HariKrishnan-cq5nw Жыл бұрын
@@shinedas7224 hdmi Optical working aaano
@sajanks19722 жыл бұрын
Remote kittan vallo vaziundo
@newtravellerwithmuzic84032 жыл бұрын
Ithil normally ulla remote alla mob joistiks pole ulla pressing anu so no problem, petannu complnt varilla ,i think , vannal namuku readiakanum patum
@vinodstvm69522 жыл бұрын
വീട് നമ്മൾ കുലുക്കേണ്ടി വരും 😜😜😜
@sebinalex28332 жыл бұрын
ഓലപ്പേരായാണെങ്കിൽ ആടും ഓടിട്ട വീടനെങ്ങ്കിലും ആടും വാർത്ത വീടാണെങ്കിൽ ആടില്ല 😛😛😛
@likhilkrishna992 жыл бұрын
Poli sound bar ❤❤
@midhumidhila22252 жыл бұрын
Vaagichu 🥰
@alwinsaji51712 жыл бұрын
Engane ind snm..
@akashssakashss79502 жыл бұрын
Najn ith vangichu ❤👌🏻 Adipoli aan ❤❤🔥
@Craze_-_22 жыл бұрын
Bass egana ound ...bro
@Craze_-_22 жыл бұрын
Full volume any distortion ?
@akashssakashss79502 жыл бұрын
@@Craze_-_2 no Well clear aayit kelkam especially cinematic mode vachitt theateril kelkunne poluru feel ond
@akashssakashss79502 жыл бұрын
@@Craze_-_2 heavy aan ❤🔥 pulli paranjapole veed kulungum 🔥
@sumodkp96512 жыл бұрын
100.. ano 60 wts ano vangiyth
@maheshm97462 жыл бұрын
ഇത് സാധാരണ led TV യില് connect ചെയ്തു ഉപയോഗിക്കാമോ
@suhailsha72 жыл бұрын
Yes
@rohanv53642 жыл бұрын
@@suhailsha7 bro tv il connect cheyyan ulla cable ith nt kode kitto Bro...