എല്ലാ നാട്ടിലെയും പഴയ സാധനങ്ങൾക്ക് ദുബൈയിൽ നല്ല demand ആണ്. അതിൽ ഒന്നാണ് Balmuda phone.
@viju3873 ай бұрын
ഈ ഫോണിൻ്റെ ഡിസ്പ്ലേ കിടിലം ആണ്. അത് ക്യാമറയുടെ പവർ ആയിട്ട് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. ഈ ഫോണിലെടുത്ത ഫോട്ടോ മറ്റൊരു ബ്രാൻ്റ് ഫോണിലേക്ക് മാറ്റിക്കഴിയുമ്പോൾ വ്യത്യാസം കാണുന്നുണ്ട്.
@SajidSaji-b8t3 ай бұрын
Samsung mid range fon pole cam.shokam aya vere mid range fon indoo
@SALMANSalman-sv1pv3 ай бұрын
Bro athu ഏത് ഫോണും അതുപോലെ anu photo എടുത്തിട്ട് snd ചെയ്താൽ ക്ലാരിറ്റി കുറയും
@jaganachu46063 ай бұрын
Iphoneil poolum angana aanu bro😂😂
@PHOTOGRAPHYINRRG3 ай бұрын
എൻ്റെ കാഴ്ചപ്പാടിൽ നിലവിൽ ഉള്ളതിൽ വച്ച് ഏറ്റവും video & image clarity നൽകുന്ന മൊബൈൽ ഫോൺ '' Leica Leitz phone 2" ആണ്.❤❤❤
@sandrosandro64303 ай бұрын
Front cam display യിൽ നിന്നും മാറ്റി bezel നെറ്റിയിൽ ചേർക്കാമായിരുന്നു
@jazzjame3 ай бұрын
S21 fe back plastic aann wireless charging support aan ❤❤
@unnikrishnanab47993 ай бұрын
എൻ്റെ ജയരാജ് ഏട്ടാ താങ്കൾ പിക്സൽ ഫോൺ യൂസർ അല്ലേ ഐഫോൺ നേ ക്കൾ ബെറ്റർ ക്യാമറ പിക്സൽ ആണ്
@NK-cs6ub3 ай бұрын
😂😂😂
@sebastiancharley3 ай бұрын
വല്യ ചൊറിച്ചിലനല്ലേ 😅
@NK-cs6ub3 ай бұрын
@@sebastiancharley എന്തിനു ബ്രോ 🤔🤔🤔
@nandhu73393 ай бұрын
Comparison available aan youtube il poyi nokku. Etha better enn ariyam😊
@Enigma34-j9e3 ай бұрын
@@nandhu7339 bro Normal photosil pixel anu മുന്നിൽ but potrait and video il iPhone anu best
@manoopmr66363 ай бұрын
Galaxy S3 phone pole undu kanan😊
@vivekvimal90843 ай бұрын
ഇതുപോലെ htc ക്ക് ഒരു മോഡൽ ഉണ്ടായിരുന്നു എൻ്റെ കയ്യിൽ ഉണ്ടായിരുന്നു
@teophinasher46783 ай бұрын
അതെ, എനിക്കും ഉണ്ടായിരുന്നു, wildfire 2nd
@Chandrajithgopal3 ай бұрын
Wildfire...
@acid_lyf3 ай бұрын
Htc okke eppo എവിടേ😅
@dreamer692233 ай бұрын
Desire C alle ?
@Zzzz-6573 ай бұрын
@@dreamer69223Yes
@Nazimeeeee3 ай бұрын
In kerala 8-11k Dubai 4-7k inr Camera=images are better when viewed in the same phone But if shared to some other devices then its over.(Low quality) 5g working Battery below average Display = full hd lcd (very good among lcd)
@rajeshtbhaskar2 ай бұрын
Enikk 5G kittunilla please reply 😢😢😢
@NazimeeeeeАй бұрын
@@rajeshtbhaskar may be sim related issue aakaam..like jio/airtel Otherwise... Ningale varient vere aakum.. Like Indian band's support aakaathath
@celltech88283 ай бұрын
ഇതൊക്കെ പഴയ മോഡൽ വലിയ പൈസയുടെ തീരെ sale ഇല്ലാതെ കെട്ടി കിടക്കുമ്പോൾ നശിപ്പിക്കാൻ വലിയ ചിലവുണ്ട് അങ്ങനെ cheap റേറ്റ് നു വിറ്റ് ഒഴിവാക്കുന്നതാണ്
@FRINDSHIP4U2 ай бұрын
am using the same. balmuda 101. performance was very impressive for 3 months and then flop. battery and camera is very bad. ponnu makkale edukkalle... but secondary phone ayit use cheyyananel good. design is too lovely
@rajeshtbhaskar2 ай бұрын
Bro 5G kittunundo enikk kittunilla engne kittum??
@Nolight-ij7ei3 ай бұрын
Hello moto ad 💀
@Zeroo-x33 ай бұрын
Edge 50 present 😌
@binshadkp.3 ай бұрын
That's my moto 😂
@abhiabhijith9883 ай бұрын
Ente ponno
@user-emptyman3 ай бұрын
Thunder😅
@humanbeing80223 ай бұрын
Edge 50 fusion 😎😎
@ziyahulhaque62 ай бұрын
Phone nte network capacity engine aan. Range issue feel cheyyundo
@VortexHere-w4k3 ай бұрын
ചാടി കെട്ടി മേടിക്കാൻ നിൽക്കുന്നവരുടെ ശ്രദ്ധക്ക്...12,000 rs നു ഒക്കെ കിട്ടും. But secondary phone ആയിട്ട് കൊണ്ട് നടക്കേണ്ടി വരും. Battery backup vann scene ആണ് 😂
@Fallen_angel20023 ай бұрын
എവിടുന്ന് മേടിക്കാൻ പറ്റും
@VortexHere-w4k3 ай бұрын
@@Fallen_angel20025G store il available ആണെന്ന് ആണ് വീഡിയോയിൽ പറയുന്നത്
@SajidSaji-b8t3 ай бұрын
Photo edkn matrm use cheyyalo..especially sansung mid range enna durentem camera mecham ane..
@SajidSaji-b8t3 ай бұрын
Photo edkn matrm use cheyyalo..especially sansung mid range enna durentem camerayekal mecham ane..
@SajidSaji-b8t3 ай бұрын
Photo edkn matrm use cheyyalo..especially sansung mid range enna durentem camera mecham ane..
@sughubroii2 ай бұрын
Price ethrayaa😮
@ratheeshshivoham63512 ай бұрын
ചുമ്മാ ഇരിയണ്ണാ എൻ്റെ കൈയ്യിലുണ്ട് ഫോട്ടോ എടുത്ത് ലാപ്പിൽ ഇട്ട് നോക്ക് iPhone എടുത്ത് തോട്ടിൽ എറിയും
@abdulrahmanmt23553 ай бұрын
"എടുത്തുപറയേണ്ട കാര്യം" " എടുത്തുപറയേണ്ട കാര്യം" "എടുത്തു പറയേണ്ട കാര്യം" എന്നിങ്ങനെ പലപ്രാവശ്യം ആവർത്തിച്ചു പറഞ്ഞു എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. മാത്രമല്ല മറ്റ് വീഡിയോകളിൽ ഒന്നും തന്നെ താങ്കൾ ഇങ്ങനെ ചെയ്തിരുന്നില്ല എന്നതും എടുത്തു പറയേണ്ട മറ്റൊരു പ്രധാന കാര്യമാണ്. അതുകൊണ്ടുതന്നെ ഉത്തരം വീഡിയോ എഡിറ്റ് ചെയ്യുന്ന സമയത്ത് ഒരു ആവർത്തി കൂടി കേട്ട് നോക്കണമെന്നും എടുത്തു പറയേണ്ട കാര്യം തന്നെയാണ്.ഈ "എടുത്ത് പറയലുകൾ" കേൾവിക്കാരിൽ അലോസരം ഉണ്ടാക്കുന്നു എന്നും കൂടി എടുത്തു പറഞ്ഞു കൊണ്ടും അതിനൊരു പരിഹാരം ഉണ്ടാക്കണമെന്ന് പ്രത്യേകം എടുത്തു പറഞ്ഞു കൊണ്ടും ഞാൻ വിരമിക്കട്ടെ ജയരാജേട്ഠാ.
@shutterbug20202 ай бұрын
😂😂
@ameenmankery3 ай бұрын
250 dirhathin used phone Dubail kittunnund eee phone. Njan oru cheriya size ulla phone thirayukayaayirunnu. Battery 2500mAh aayathkond njan vangiyilla.
@akshaysadanandan26673 ай бұрын
വൺ.... വൺ എന്ന് പറയു ഒൺ അല്ല 😂😂😂😂😂ഇനിയെങ്കിലും പറയുമ്പോൾ കൃത്യമായി പറയൂ.....
@sreeragv57713 ай бұрын
എന്റെ കൈയിൽ ഉണ്ട് അടിപൊളി ആണ് ഫോട്ടോസ് 😊
@alvinbiju98123 ай бұрын
Price ethre ayarnnu bro medicheppo??
@yoosufa.aalassampattil89123 ай бұрын
ഫോൺ കേരളത്തിൽ കിട്ടുമോ ഫോണിൻ്റെശരിക്കുള്ള പേര് എന്താ പറയുമോ
@abhinav_20213 ай бұрын
@@yoosufa.aalassampattil8912Balmuda phone
@usr79003 ай бұрын
5g കിട്ടുന്നില്ല ല്ലോ
@techandall4u513 ай бұрын
Pr8ce
@maju66152 ай бұрын
ദുബായ് യിൽ കിട്ടും maximum 350 aed ഏകദേശം 8000രൂപ
@DivyaR-j7i3 ай бұрын
Front camera ethrayaa??
@ashiqcbe3 ай бұрын
8:45 എനിക്ക് മനസ്സിലായി എന്താ ഉദ്ദേശിച്ചതെന്ന് 😂😂😂😂😂
@ranjinisree88433 ай бұрын
പണ്ടത്തെ Samsung champ പോലെ ഉണ്ട് കാണുമ്പോൾ 😃 2011 മോഡൽ 😁
Only issue is sound very low and high batter drainage bro
@hemands46902 ай бұрын
Oru 2nd phone ayi medikam. Rare and good model smartphone 🎉
@zyphradox3 ай бұрын
നിങ്ങൾ viral ആകാൻ തന്നെ കാരണം ഒൺ twenty ആണ് ജയരാജേട്ടാ 😁❤
@mohamedbasheer91393 ай бұрын
ടോൾവും
@zyphradox3 ай бұрын
@@mohamedbasheer9139 അതെ അതെ,ഈ ടോൺ ആയോണ്ട് ആണ് പുള്ളീനെ പലരും നോട്ട് ചെയ്തത് 😁
@sreejithsudhakaran57623 ай бұрын
Ookiyath ആണോ 😂😂
@Fallen_angel20023 ай бұрын
ഒണ്ടൊണ്ടി ഡിസ്പ്ലേ
@mechanicoman12353 ай бұрын
മറ്റൊരു ഫോണിലേക്കൂ.. വീഡിയോ ഇൻസ്റ്റാഗ്രാമിലേക്കോ പോസ്റ്റ് ചെയ്തു നോക്ക് അപ്പോൾ അറിയാം
@PRADEEPM-y1m2 ай бұрын
Ithinte kodukavunnah max price parayavoh.
@muhammedshabil84263 ай бұрын
ഇതിലെ ppi കൂടുതൽ ആണ് അപ്പൊ ആ ഫോണിൽ പൊളി ആയിട്ടുണ്ടാവും പക്ഷെ വേറെ ഒരു ഫോണിലേക്കു send ചെയ്ത മനസിലാവും
@Nithin78603 ай бұрын
ഒൺഡൊണ്ടിഎയ്ട് എന്ന് പറയുന്നതിൽ തെറ്റൊന്നുമില്ല😂😂😂😂😂
@zeus92712 ай бұрын
😂😂
@yethuck94763 ай бұрын
Ivarkk onum ithuvare neram veluthille 🫡🫡 iphone kaalum better photos android midrange phones il edukkan pattum... Ellavarkkum sammathikkan madi ayirikkam but the truth is vivo x100 nte athrayum photography performance onnum iphone lu illa.... Eppozhum overprocessed aya photos maathram out tharunna iphone okje best in market enn parayunnavare venam adhyam adikkan..
@VortexHere-w4k3 ай бұрын
Vivo ഇപ്പൊ കിടിലൻ ആണ്...but ഒരു 3-4 software update കഴിഞ്ഞ് ഇതേ camera performance കിട്ടും എന്ന് പറയാൻ പറ്റുമോ?..pinne,mid-range android il pattum enn പറഞ്ഞല്ലോ, flagship phones uses flagship camera sensors which will provide better quality..
@yethuck94763 ай бұрын
@@VortexHere-w4k yes 3 yrs kazhinjalum same camera out thanne undavum . Pinne flagship mathralla midrange ilum flagship sensors use cheyyunnund sony lytia series sensors use cheyyunna Kure midrange phones und ... Sensor + good image signal processing athilaan kaaryam irikkunnath. Even iqoo nte high end models vare better camera out tharum. iPhone aan epitome of mobile photography enulla kaalakharanappetta chindagathy aadyam maaranam 🫠🫠
@amalrj00723 ай бұрын
Bro natural ayt ulla photography ishtapedunavr epolum iPhone choose chyum but filter m beauty face m okk vech out tharuna photo ishtm ullavr oppo vivo okk edukum athan truth arem adichit krymila
@abhiram-h9p3 ай бұрын
@@amalrj0072 Nop I'M using Vivo t3 pro it's portrait photos are next level even better than samsung galaxy phones it have ai enhance feature which enhances photo automatically after taking and battery backup performance everything is ozm with just 25k nd I got it for 20k
@harikrishnanu.k58413 ай бұрын
@@VortexHere-w4k From the last 2 years njan Vivo X80 pro use cheyyunnu. Orupad updates kayinju. Still getting better pictures than I phone 12,13 & 14 series. But, the video quality is definitely much better in iPhones.
ഇത് ജപ്പാനിൽ ഫ്ലോപ്പ് ആയ ഫോൺ ആണ്. ഈ ഒരു 📱മാത്രേ അവർ ഇറക്കിയിടുള്ളൂ. ആദ്യത്തെയും അവസാനത്തെയും
@brusee75473 ай бұрын
ee item evidannu kitti bro njan thappi nadannittu kittila if you dont mint avishiyam kazhinjal enikku thannudea allagil vaganulla vazhi paranju tha
@rbnby3 ай бұрын
Plastic build may feel cheap compared to premium materials. - Disappointing camera performance in various lighting conditions. - Limited camera settings and customization options. - Decent but not high-end performance for multitasking and gaming. - Moderate battery capacity may not last all day for heavy users.
@sreeraj.s.s26722 ай бұрын
Ee phone giveaway tharumo chettah
@kdiyan_mammu3 ай бұрын
ബാൽ മൂട വാങ്ങി ബെർമുഡ കീറുമോ😮
@Shave_LGBTQ3 ай бұрын
Jatty keerum
@sreevalsan10912 ай бұрын
Coimbatore കുറെ ഉണ്ട്
@cristyytjoshin88542 ай бұрын
Slim phone aayirunengil 🎉🎉🎉🎉🎉❤❤❤❤❤❤❤
@SUTHI_KANNUR3 ай бұрын
E phone evide kittum??
@maneeshmohan90432 ай бұрын
Enthram paranjapoo ..aa rate koodi parayarunnu..atleast oru average or in b/w 😅😅😅. Ee phn kandapoo Samsung champ ormavannu