ആ താഴ്മ.. വിനയം അതാണ് ജയറാം ഏട്ടനെ വ്യത്യസ്തനാക്കുന്നത് most humble person in Malayalam film industry
@dreamworld84662 жыл бұрын
Stym👍👍
@sudhik76322 жыл бұрын
Over vinayam , abiprayam illa , …. Swanthamayi oru nilapad illa , ellarem soapit ingane pokunnu ….
@johnnewton76683 ай бұрын
Athanu ingeru mass padangal cheyathe pokunathu
@arjunnp15512 жыл бұрын
Evergreen Star Jayaram Ettan
@s___j4952 жыл бұрын
ജയറാം ഏട്ടന്റെ ഒരു തിരിച്ചു വരവ് ആയിരിക്കും മകൾ ഒപ്പം നമ്മുടെ മീരയുടെയും ❤️❤️ ഞാൻ ബുക്ക് ചെയ്തു സീൻ എന്തായാലും നല്ല പ്രതീക്ഷ ഉണ്ട് എല്ലാവരിലും ജയറാം ഏട്ടൻ, സത്യൻ സർ, ഇക്ബാൽ കുറ്റിപ്പുറം, മീര ജാസ്മിൻ ❤️❤️ ആശംസകൾ ❤️❤️
@footballlegants85282 жыл бұрын
ജയറാമെട്ടാ... നിങ്ങൾ അടിപൊളി ആണ്. മൂന്നാം പക്കത്തിലും, ആയുഷ്ക്കാലം സിനിമയിലും നിങ്ങൾ പൊളിച്ചു. ❤️
@rajeevk55742 жыл бұрын
Evergreen super combo... sathyan anthikkad-jayaram 👍👍👍
@shradha85092 жыл бұрын
Rajasenan Jayaram alle kooduthal.
@albinzstudio38652 жыл бұрын
@@shradha8509 💯❤️
@baijurs9723 Жыл бұрын
എൻറെ പ്രിയ താരം പത്മ ശ്രീ ജയറാം .....കുടുംബംങ്ങളുടെ സൂപ്പർ താരം ...
Happy to see Jayaramettan on this show! Enganathe interviews il adhikam vararilla… Love from Perumbavoor!
@cheriedk92012 жыл бұрын
Jayaramettan........... 💖💖💖💖
@vidya.B59972 жыл бұрын
ഞാൻ ജയറാം ഏട്ടന്റെ കട്ട ഫാൻ ആണ്. അദ്ദേഹം അഭിനയിച്ച ഒരു ഫിലിം പോലും എനിക്കിഷ്ടമില്ലാത്ത ഫിലിം ഇല്ല. എല്ലാ ഫിലിംസ് ഇഷ്ടമാണ്. അതുപോലെതന്നെ മുതിർന്ന ആക്ടേഴ്സിനെ എത്രത്തോളം ബഹുമാനിക്കണം എന്ന് ജയറാമേട്ടന് അറിയാം. ഫാൻസിനോട് എങ്ങനെ behave ചെയ്യാനും ജയറാം ഏട്ടന് അറിയാം. Always ജയറാം ഏട്ടനെ താഴ്ത്തിക്കെട്ടുന്ന രാജസേനനെ എനിക്കിഷ്ടമല്ല
@baijurs9723 Жыл бұрын
അതെ...
@sreejithmattathil55342 жыл бұрын
ഏട്ടൻ ❤❤❤❤❤
@jashinbose15042 жыл бұрын
Jayarametta🥰🥰🥰❤❤
@sreehariunni84482 жыл бұрын
Jayaramettan❤️
@Shivam2k252 жыл бұрын
Senior ആയ actor ഓട് Oru newcomer Naslen സെറ്റ് ൽ എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിക്കുന്നഅതിനേക്കാൾ നല്ലത്, Naslen nte അഭിനയത്തെക്കുറിച്ചുള്ള senior actor de അഭിപ്രായം ആണ്. അതു ആണ് apt question.
@anjalit54502 жыл бұрын
ജയറാമേട്ടൻ ഫാൻസ് ലൈക് ചെയൂ 💕💕❣️❣️
@jimmyscaria20322 жыл бұрын
Very very humble personality in Malayalam film industry
@tuttukrish2 жыл бұрын
ജയറാമേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@sagarsuresh94512 жыл бұрын
മലയാളത്തിലെ ഏറ്റവും സുന്ദരനായ നടൻ
@bindu65582 жыл бұрын
Eppol ksheenichu 😭pandu ho 👍👍
@shradha85092 жыл бұрын
Mammooke and Nasir ikka kazhinj
@csrk16782 жыл бұрын
പൗരുഷം തുടിക്കുന്ന സുന്ദരൻ അതു സുരേഷ് ഗോപി കഴിഞ്ഞേ ആരും ഉള്ളു, വടക്കൻ വീരഗാഥയിൽ ആരോമലും, ചന്തു വും തമ്മിൽലെ combination സീൻ ഹോ !
@rishanasajeed Жыл бұрын
@@shradha8509 eth nasir
@DiamondStatue-l8y Жыл бұрын
@@csrk1678suresh gopi 😂😂😂kondu poyi valicheriyu.....Pourusha soundharyam only Mammootty sir .. athu kazhinjaal jayaraam sir thanne
@JoyalAntony2 жыл бұрын
മകൾ നല്ല സിനിമ ആയിരുന്നു.... A feel good film.... പക്ഷെ സത്യൻ അന്തിക്കാട് സാറിന് കഥ depth കുറച്ചു കൂടി improve ചെയ്യാമായിരുന്നു 😍@3.36ൽ ജയറാമേട്ടൻ പറയുന്നപോലെ ആ പഴയ സഹനടന്മാരുടെ എല്ലാം കുറവ് വല്ലാതെ ഫീൽ ചെയ്തു..... മാള, ഒടുവിൽ, ജഗതി, രാജൻ പി ദേവ്, പപ്പു, ബോബി കൊട്ടാരക്കര, നരേന്ദ്ര പ്രസാദ്,നെടുമുടി വേണു,ശങ്കരാടി,വീടി രാജപ്പൻ,തിലകൻ,പറവൂർ ഭരതൻ,പൂജപ്പുര രവി,എൻ എഫ് വർഗീസ്,കൊച്ചിൻ ഹനീഫ സൈനുദ്ധീൻ,ഫിലോമിന, മീന, സുകുമാരി, കവിയൂർ പൊന്നമ്മ, കെപിഎസ് സി ലളിത,ശ്രീവിദ്യ,കല്പന....... 🌹🌹മലയാള സിനിമയുടെ കുടുംബ സദസ്സുകളുടെ ഭാഗമായിരുന്ന ഇവരെയൊക്കെ വല്ലാതെ മിസ്സ് ചെയ്യുന്നു 😞😥☹️🌹♥️♥️
Jayaramettan adipoli yanu. Chettante ella movieum kanarund. Kooduthal estam comedy yanu. Apputan movie kanditt oru pad karajitund. God bless you. 👍👌🥳🥳🥳🥳🎉🎉🎉🎉🥰🥰🥰🥰
@ashwingaming4k9622 жыл бұрын
Simple and so down to earth.. Lots of love and respect Jayarametta🥰🥰❤
@roses98042 жыл бұрын
Rajasenana -jayaram combo movies adipoli aayirunnu 😊
Very sad ... He is not at all mentioned about director rajasenan who gave him many super hits like meleparabil anvedu. Kottaram vettil apputtan. Ayalethe adheham n many...
@jeejas2 жыл бұрын
Down to earth
@aparnavijayan38222 жыл бұрын
❤❤
@lekshmilachu6822 жыл бұрын
ഒത്തിരി ഇഷ്ടം ആയിരുന്നു നിങ്ങളെ ജയറാംയേട്ടാ പക്ഷെ ഇപ്പോ ഇല്ല കോവാലനെ ജയിലിൽ കിടന്നപ്പോൾ കോടി യുമായി കാണാൻ ചെന്നതോടെ തീർന്നു നിങ്ങളോടുള്ള ഇഷ്ടം എല്ലാം 😏
@meghasivan2 жыл бұрын
Athinte kaaranam nammukku ariyillallo!
@ajithknair52 жыл бұрын
തീർന്നെങ്കിൽ പിന്നെ ഈ വീഡിയോ എന്തിന് ക്ലിക്ക് ചെയ്തു
സമ്മർ ഇൻ ബേത്ലേഹം, ഷാർജ ടു ഷാർജ, മയിലാട്ടം, വൺ മാൻ ഷോ പാട്ടിനോത്ത് ജയറാം നൃത്തം വച്ചതിന് മേലേ വേറൊരു നടനും ഒന്ന് തോടാൻ പോലും കഴിഞ്ഞിട്ടില്ല അത് കൊണ്ടാണ് ഇന്നും റിയാലിറ്റി ഷോകളിൽ ഈ പാട്ടും ഡാൻസും പെർഫോമൻസ് റൗണ്ടുകളിൽ ഷുവർ ഹിറ്റായി മാറുന്നത്
@nikhilmohan75512 жыл бұрын
Jayaramettan
@me_myself_0062 жыл бұрын
My altime favourite 😍
@ashaaaha85432 жыл бұрын
സൂപ്പർ
@vimalvimalraj12532 жыл бұрын
💜💜💜💚💚💚💚💚💚💚💚💚
@Anna-ch8be2 жыл бұрын
Annette films,etra nalladarunnu
@dilshada37462 жыл бұрын
Evergreen ♥️
@suvinwilson2418 Жыл бұрын
Rajasenan sirne kurichu parayathendha?
@ushakuniyil80616 ай бұрын
ഇൻ വിസിബിൾ❤
@beegumzadika21562 жыл бұрын
Superb
@arunsabu88332 жыл бұрын
🚲❤
@swaminathan13722 жыл бұрын
🙏🙏🙏
@vmatthews94372 жыл бұрын
THE SILLY ANCHOR SHOULD GET A RAZOR, SHAVE, BE PRESENTABLE ! LOOKS LIKE A SILLY CHARACTER OUT OF A HORROR FILM OF YESTER YEARS ! ===== MATTS'
@buggylol17832 жыл бұрын
I agree
@AyshaAyshu-vv8pu Жыл бұрын
❤️❤️❤️❤️👍❤️❤️
@injunjoe7602 жыл бұрын
പേട്ടൻ വെട്ടി നിരത്തിയ നടൻ
@ammoosammu49352 жыл бұрын
Anchor bhayangara expression king anneee 😂
@chin38842 жыл бұрын
ശംഭു
@shajips85762 жыл бұрын
Meera eanthaa oru interview kodukkaath
@sachinsudhakar27422 жыл бұрын
15:22
@jioaji79602 жыл бұрын
❤🔥
@devikatr21272 жыл бұрын
🥰🥰😁😁
@sachin63452 жыл бұрын
Mamookoya na kondu varaan patto
@Anna-ch8be2 жыл бұрын
Enikettavum istapettanadan
@sarathak30222 жыл бұрын
Winter🥶
@mumthaspallikkal9811 Жыл бұрын
Parvathi madam ninggal lucky anu jayaraminey poley oraley kittiyallo
@arjunsmadhu8102 жыл бұрын
Happy
@shinyaugustine65647 ай бұрын
Tharini E onja mooku kollallo
@jenharjennu22582 жыл бұрын
ജയറാമിനെ കാണുമ്പോൾ ഇപ്പോൾ pappama ബിജിഎം ഓർമ വരും 🤣🤣🤣🤣
@NINU..SHAIJU6952 жыл бұрын
എന്ത്
@anusha95182 жыл бұрын
??
@deepikadayal48792 жыл бұрын
Pattabhisheskam moviele anakutyude bgm ano
@aaronsiju9e281 Жыл бұрын
@@deepikadayal4879 alla salaam kashmir bgm
@Danya-ok8vk Жыл бұрын
Makal,koora padam
@tatabybyok.73vinuraja602 жыл бұрын
Endro എന്ത്രോ വളി ബോർ
@naushad26442 жыл бұрын
Padam potti
@majeshcherayil20352 жыл бұрын
Jayaramettan 😍😍
@saneeshrajanvr2 жыл бұрын
❤️❤️❤️
@johnnewton76683 ай бұрын
Yatharatha guru sneham guru nishedham ......onnillankil ashante nenjathu allenkil kalarikku purathu ennittu padicha vidyagal preyogathil valarthu .....