'ജയിച്ചാൽ എയിംസെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തെ കുറിച്ച് ബജറ്റിൽ പരാമർശമില്ല' | NK Premachandran

  Рет қаралды 19,048

asianetnews

asianetnews

Күн бұрын

'ജയിച്ചാൽ എയിംസെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തെ കുറിച്ച് ബജറ്റിൽ പരാമർശമില്ല, കേരളത്തിന്റെ പേര് പോലും ബജറ്റിൽ പരാമർശിച്ചിട്ടില്ല'; എൻ.കെ പ്രേമചന്ദ്രൻ
Union Budget 2024 | Nirmala Sitharaman | Narendra Modi | Budget 2024 | NK Premachandran
#NKPremachandran #SureshGopi #UnionBudget2024 #NirmalaSitharaman #BudgetUpdates #ModiGovt #PMModi #AsianetNewsLive #KeralaNewsLive #malayalamnewslive
Asianet News Live : • Asianet News Live | Sa...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Sa...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 71
@AnilKumar-sk9lq
@AnilKumar-sk9lq 2 ай бұрын
അല്പം വിവരം ഉണ്ടെന്നു കരുതി,, 2 മാസം പോലും ആയില്ല, നിങ്ങടെ കോൺഗ്രസ്‌ ഭരിച്ചപ്പോൾ kappal👌🏼 nirachu😄കൊണ്ടുവന്നു mr ആൽപൻ
@ashhad59
@ashhad59 2 ай бұрын
Ayhsheri congress bharichappo ollath parayan aanenkil avare thanne jaipichal pore Maatam varan vendittanallo bjp ne jaipichhath….. appo congressine kuttam parayand ippozhathe kurich paray
@Rajesh-il5fd
@Rajesh-il5fd 2 ай бұрын
നിങ്ങൾ. എത്ര. വർഷമായി. അവിടെ. പോയി. ഇരിക്കുന്നത്. നിങ്ങൾ. കേരളത്തിൽ. അല്ലെ. എയിംസ് നിങ്ങൾക്കും. കെണ്ട്‌.വരാമയിരിന്ന.
@arox9919
@arox9919 2 ай бұрын
അപ്പോൾ ഇദ്ദേഹം കുറക്കാലമായി പോയി വരുന്നത് വെറുതെ സമ്മതിച്ചു.
@user248-gpit
@user248-gpit 2 ай бұрын
ജയിച്ചിട്ട് 2 മാസം പോലും ആയില്ല....പ്രേമചന്ദ്രൻ കൊറച്ച് ബോധം കാണികണം....
@UsmanUMMERkrl
@UsmanUMMERkrl 2 ай бұрын
Atleast Budgetil concern cheyynade? angane alle?
@mathewthomas5168
@mathewthomas5168 2 ай бұрын
അദ്ദേഹം ആദ്യമായി അല്ലല്ലോ MP ആയത് . 1996 മുതൽ അദ്ദേഹം ലോക്‌സഭാ , രാജ്യസഭാ മെമ്പർ അല്ലേ ? ....
@sunillalpadmanabhan3865
@sunillalpadmanabhan3865 2 ай бұрын
18 എംബിയും 4 കൊടികെട്ടിയ മന്ത്രിമാരും ഉള്ളപ്പോൾ എന്തു കൊണ്ട് എയിംസ് കൊണ്ട് വന്നില്ല.
@soulsoul1110
@soulsoul1110 2 ай бұрын
Iniyum undu 5 kollam...wait
@ahambrahmasmi3047
@ahambrahmasmi3047 2 ай бұрын
ഇപ്പോൾ എയിംസ് തന്നാൽ നിങ്ങൾ പറയും ഇത്ര നാളും തരാതിരുന്നത് മനഃപൂർവമായിരുന്നു എന്ന്....
@jamshadippalakkal293
@jamshadippalakkal293 2 ай бұрын
വിജയിച്ചാൽ ഇയാള് ബിജെപി യിൽ പോകുo എന്നു പറഞ്ഞ സഗാക്കൾ എവിടെ 😂😂😂😂
@sreekanth3710
@sreekanth3710 2 ай бұрын
കോൺഗ്രസ് ഭരിച്ച കാലത്ത് കേരളത്തിലാണെങ്കിൽ ഇരിക്കാ ഒരു കസേര പോലുമില്ലായിരുന്നു റെയിൽവേ സ്റ്റേഷനിൽ , എല്ലാം തികഞ്ഞ നടക്കുന്ന കേരളത്തിന് എന്തു കൊടുക്കണം 😅 പിണറായി ആണെങ്കിൽ വാടകയ്ക്ക് ഒരു ഹെലികോപ്റ്റർ തന്നെ മേടിച്ചിട്ടുണ്ട് മാസംഒരു കോടി രൂപ വച്ച് കൊടുക്കുന്നുണ്ട് പിന്നെയാണ്, ബീഹാറിൽ ഒക്കെ ആണെങ്കിൽ അവിടുത്തെ മുഖ്യമന്ത്രി കാറിൽ ആണ് പോകുന്നത് അപ്പോൾ ആ ഒരു പാവപ്പെട്ട ആൾക്കാരാണ്😅
@vinayan567
@vinayan567 2 ай бұрын
എയിംസ് എവിടെ നിർമ്മിക്കണം എന്ന കാര്യത്തിൽ മന്ത്രി ആകെ കൺഫ്യൂഷനിൽ ആണ്...അതൊന്ന് മാറിയിട്ട് കൊടുക്കാം എന്ന് കരുതി എടുത്ത് വച്ചിരിക്കുക യാകാം...
@sivaramakrishnanmr977
@sivaramakrishnanmr977 2 ай бұрын
നിൻ്റെ പുറകിൽ ഒരു കള്ളൻ നിൽക്കുന്നു അവൻ ഉൾപെടെ
@youtubeuser09
@youtubeuser09 2 ай бұрын
ഇത്തരം കാര്യങ്ങൾ സാധാരണയായി ബജറ്റി ൽ പറയാറില്ല. അത് ആരോഗ്യവകുപ്പാണ് നട പ്പാക്കുന്നത്.ആരോഗ്യമേഖലയ്ക്ക് തുക നീക് കിവെക്കുകയാണ് പതിവ്.
@ais1076
@ais1076 2 ай бұрын
അല്ല പുതിയ എയിംസ് ഒക്കെ ബജറ്റിൽ തന്നെ പ്രഖ്യാപിക്കും നിങ്ങൾ ആദ്യമായാണോ ബജറ്റ് കാണുന്നത്
@FarisPachu-bm2gn
@FarisPachu-bm2gn 2 ай бұрын
Ariyilgil potathrm vilich pryaruth
@dileepp.b5277
@dileepp.b5277 2 ай бұрын
എൻ്റ പൊന്നാ ശാനെ ചായ കുടിച്ചു സുഖമായിരിക്കുക
@varghesemk2999
@varghesemk2999 2 ай бұрын
​@@ais1076മോദിക്കുചേർന്ന അണികൾ. വിവരം കമ്മിയാണ്.
@youtubeuser09
@youtubeuser09 2 ай бұрын
@@ais1076 താങ്കളാണു തെറ്റു പറയുന്നത്.കേരളത്തിൽ IITയും വന്ദേഭാരതുമെല്ലാം വന്നത് ബജറ്റിൽ പറഞ്ഞിട്ടാണോ?
@RajahHindusthani
@RajahHindusthani 2 ай бұрын
അല്പം ബഹുമാനം ഉണ്ടായിരുന്നു താങ്കളോട്. അതുപോയി. വെറും വാചകകസർത്തു മാത്രമേ ഉള്ളൂ അല്ലേ?
@shaylagamanohar2677
@shaylagamanohar2677 2 ай бұрын
യാതൊരു ഉത്തരവാദിത്തവുമില്ല ജയിപ്പിച്ചുവിട്ട എം പി മാർക്ക് എന്തൊരു സുഖം .കുറ്റം പറഞ്ഞാൽ മതി.
@makewithalex384
@makewithalex384 2 ай бұрын
ഞമ്മക്ക് കയ്യിട്ടുവാരം ഒന്നും കിട്ടിയില്ല അതെന്റെ വിഷമം 😂
@bibinak455
@bibinak455 2 ай бұрын
Budget eniyum undaville
@mohandas.1952
@mohandas.1952 2 ай бұрын
പത്ത് ക്യാബിനറ്റ് മന്ത്രിമാരെ ചൊൽപ്പടിക്കു നിറുത്തിക്കൊടുത്താൽ കോവി വികസിപ്പിച്ചു തരും.
@ajay-mo4dy
@ajay-mo4dy 2 ай бұрын
ഇനിയും നാല് ബഡ്ജറ്റ് ഉണ്ടല്ലോ pa... Na... (പാർലിമെന്റ് അംഗമെ )ഇങ്ങള് വെയിറ്റ് ചെയ്യ് 😂
@kumarcv7181
@kumarcv7181 2 ай бұрын
ഇത്രയും കാലം sir ഉണ്ടായിരുന്നു AIMS എവിടെ sir വികസനം കൊണ്ടുവന്നാൽ പറയുന്നതെല്ലാം തിരിച്ചു പറയുമോ കഷ്ട്ടം
@m.kumarpillai2285
@m.kumarpillai2285 2 ай бұрын
Don't worry Aims will come Suresh will bring at any cost
@sunilkumarv7786
@sunilkumarv7786 2 ай бұрын
Coconut..Coconut...
@harimenon3437
@harimenon3437 2 ай бұрын
Sri.Prem chandran,national anthem ചൊല്ലും പോലെ എല്ലാ സ്റ്റേറ്റിന്റെ പേര് എന്തിനു പറയണം??തിസ് ഇന്ത്യ budget and not ഖേരള ബഡ്ജറ്റ്
@damodarankk255
@damodarankk255 2 ай бұрын
what you have done to kerala
@iyernarayan9460
@iyernarayan9460 2 ай бұрын
Maintain Medical College in a proper manner.
@vaishnavvlogs9127
@vaishnavvlogs9127 2 ай бұрын
കഴിഞ്ഞ 10 വർഷം ഇത് തന്നെ കേൾക്കുന്നു 🤣🤣🤣🤣
@sunilkumarv7786
@sunilkumarv7786 2 ай бұрын
എയിംസ് വരും അങ്ങേരു പറയുന്നിടത്തു സ്ഥലം കൊടുത്താൽ....allengil thenga...
@Mr.MachuOfficial
@Mr.MachuOfficial 2 ай бұрын
AIMS VANNAL ELLA JANANGALUM BJP KKU VOTE KODUTHOLU ENNANO PARAYUNNATHU?
@RCPsychics
@RCPsychics 2 ай бұрын
Public is not stupid
@johnsamuel4057
@johnsamuel4057 2 ай бұрын
What is the condition of the people who voted for Gopi?
@3737.
@3737. 2 ай бұрын
20 കൊല്ലം കൊണ്ട് പറയെല്ലേ വന്നനോ indi പറഞ്ഞ വരും
@ranjithranju7025
@ranjithranju7025 2 ай бұрын
തുടങ്ങിയിട്ടലേ ഉള്ളു.. കുട്ടാ
@AnilkumarF-nv5ij
@AnilkumarF-nv5ij 2 ай бұрын
പത്തൊമ്പത് മരവാഴ കൾ എന്തിനാ
@pillaveed
@pillaveed 2 ай бұрын
That means these congress men supported to get a MP for BJP??😂😂😂😂
@appukuttan6466
@appukuttan6466 2 ай бұрын
What was congress contribution
@akshayasok8925
@akshayasok8925 2 ай бұрын
പ്രേമചന്ദ്രൻ ഒരുകാലത്ത് ആറ് ക്യാബിനറ്റ് മന്ത്രി. 0:27
@sajeevanmk7175
@sajeevanmk7175 2 ай бұрын
സ്വന്തം വില കളയരുത് പത്തിരുപത് എണ്ണം പോയിട്ട് അവിടെ എന്ത് എടുക്ക ആയിരുന്നു പ്രതി പക്ഷ നേതാവ് കേരളത്തിന്ന് ആണ് പ്രേമ ചന്ദ്ര അയാള് വല്ലതും ആവശ്യപെട്ടോ
@deviamma1963
@deviamma1963 2 ай бұрын
Stop barking what you have done last 15 years in kollam
@AnilkumarF-nv5ij
@AnilkumarF-nv5ij 2 ай бұрын
മുദ്ര വായ്പ മുദ്ര വായ്പ 20 ലക്ഷം സാധാ ജനങ്ങൾ ജീവിക്കും
@BijuDevarajan-dj9kv
@BijuDevarajan-dj9kv 2 ай бұрын
chandran mone.....pls wait .....kittum.....kaaathirikkoooooo
@RCPsychics
@RCPsychics 2 ай бұрын
Nonsense. They have another four years. You got several years before. What you done. Learn how to use money first
@ramleshrr6002
@ramleshrr6002 2 ай бұрын
ഉളുപ്പുണ്ടോ, താൻ എത്ര കാലം എം പിയായിരുന്നു, കോൺഗ്രസ്സ് ഭരിക്കുന്ന സമയത്ത് താൻ എന്തെടുക്കുവായിരുന്നു, എയിംസ് വരും, താനൊക്കെ നോക്കി ഇരുന്നോ വായും പൊളിച്ച്
@sreelal3538
@sreelal3538 2 ай бұрын
കേരളത്തിന് ഒന്നും കൊടുത്തില്ല ...സംഘികൾക്ക് ആഘോഷരാവ് ... താൻ അടക്കുന്ന നികുതി വച്ച് ബിഹാറിനും ആന്ധ്രക്കും വാരി കോരി കൊടുത്തിട്ടും ഇങ്ങോട്ടൊന്നും കിട്ടുന്നില്ല എന്നത് സന്തോഷമുള്ള കാര്യമല്ലേ
@deviamma1963
@deviamma1963 2 ай бұрын
abe joker first select land for AIIMS
@dewdrops660
@dewdrops660 2 ай бұрын
Aims ആവി ആയി 😅
@eliasmathew9793
@eliasmathew9793 2 ай бұрын
പുതിയ താടി badgat
@AnilkumarF-nv5ij
@AnilkumarF-nv5ij 2 ай бұрын
10 പൈസ കേരളത്തിന് കൊടുക്കരുത് പൈസ ഞങ്ങൾക്ക് നേരിട്ട് കൊടുക്കുക
@rinuthomas6754
@rinuthomas6754 2 ай бұрын
kashtam vote koduthu thenju😔
@RJayachandran-w2e
@RJayachandran-w2e 2 ай бұрын
Pream we are voted for Congress misinterpretterz
@dinupm4202
@dinupm4202 2 ай бұрын
😂😂😂😂
@Guruvayurviseshangal6697
@Guruvayurviseshangal6697 2 ай бұрын
Preman😂
@AnilkumarF-nv5ij
@AnilkumarF-nv5ij 2 ай бұрын
പാർലമെൻറിൽ അല്ല പറയുന്നത് നിലവിൽ വരുമ്പ
@sivandhanam
@sivandhanam 2 ай бұрын
ആശാനെ thudangiyatalle ഉള്ളു ഒന്ന് അടങ്ങു
@AnilkumarF-nv5ij
@AnilkumarF-nv5ij 2 ай бұрын
അടുത്ത പ്രധാനമന്ത്രി പ്രേമചന്ദ്രൻ
@AnilkumarF-nv5ij
@AnilkumarF-nv5ij 2 ай бұрын
സംസാരിക്കാൻ പത്തൊമ്പത് മരവാഴ കള്ള് നിങ്ങൾ മാത്രമേ ഉള്ളൂ ബാക്കി എവിടെ ബാക്കി എവിടെ
@rahulkyte7853
@rahulkyte7853 2 ай бұрын
നന്നായിപ്പോയി ഇനിയും കൊണ്ടച്ചു കുത്തിക്കോ khangressinum cheepi emminum
@AnilkumarF-nv5ij
@AnilkumarF-nv5ij 2 ай бұрын
എടാ നിർത്തട്ടെ ഇയാളെ ഇരുപത്തിയഞ്ച് വർഷം കൊണ്ട് കരോക്കെ വന്നതിനുശേഷം വലിയൊരു ബോർഡ് വയ്ക്കാൻ പറ്റിയത്
@rajannair9916
@rajannair9916 2 ай бұрын
താൻ എന്താടോ കേരളത്തിന്‌ വേണ്ടി ഉലത്തിയത്. തന്റെ UPA ഗവണ്മെന്റ് ന്റെ കാലത്ത് റെയിൽവേ മന്ത്രി ലാലുപ്രസാദ് യാഥവ് രണ്ട് കോച്ച് ഫാക്ടറി ക്ക് അങ്ങികാരം കൊടുത്തു. മതാമ സോണിയയുടെ റായ് ബാറെലിയിലും കഞ്ചിക്കോടും. റായ് ബാറെലി യിൽ നിന്ന് ആയിരകണക്കിന് കോച്ചകൾ പുറത്ത് വന്നു. കഞ്ചിക്കോട് ഇന്ന് കുറുക്കൻ മാരുടെ താവളം ആണ്. വായയിൽ നാവുണ്ടെന്നു കരുതി തോന്നിത് വിളിച് പറയല്ലടാ പ്രേമ.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,8 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН