' ജയിച്ചു പോയത് എങ്ങനെയാണെന്ന് യുഡിഎഫിനും കോൺ​ഗ്രസിനും അറിയാം'

  Рет қаралды 28,303

MediaoneTV Live

MediaoneTV Live

Күн бұрын

'ജയിച്ചു പോയത് എങ്ങനെയാണെന്ന് യുഡിഎഫിനും കോൺ​ഗ്രസിനും അറിയാം, എങ്ങനെയാണ് ന്യൂനപക്ഷ വർ​ഗീയതയെ കൃത്യമായി ഉപയോ​ഗിച്ചതെന്ന് അവരുടെ നേതാക്കൾക്കുമറിയാം'; പി.സരിന്‍ | P Sarin | Palakkad Byelection Results | LDF
"UDF and Congress know how the victory was achieved, and their leaders also know how minority communalism was effectively used."
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 384
@anaskk6925
@anaskk6925 3 сағат бұрын
നേരത്തെ ചികിത്സിച്ചാൽ രക്ഷനേടാം..😂
@jayaelizabeth7334
@jayaelizabeth7334 3 сағат бұрын
രക്ഷ പെടില്ല ഒരിക്കലും കാരണം മനസ്സ് ശരിയല്ല 😭
@nadeeraaboobacker4166
@nadeeraaboobacker4166 2 сағат бұрын
Correct
@dilkushki3904
@dilkushki3904 3 сағат бұрын
സറിനും സുരേന്ദ്രനും എയര്‍ പാര്‍ട്ടി ഉണ്ടാകുന്നു. ഉദ്ഘാടനം luttapi റഹീം 😂😂
@mdshanKhalid
@mdshanKhalid 3 сағат бұрын
ഉൽഘടന വേദിയിൽ mp.രാജേഷ് Ak ബാലൻ വസീഫ് എന്നിവർ
@muhammedshamil-v9l
@muhammedshamil-v9l 2 сағат бұрын
😀,😂😂
@rabiyarose9267
@rabiyarose9267 Сағат бұрын
😂😂😂
@nabeelpk3904
@nabeelpk3904 Сағат бұрын
Pothu rajeshum undaakum
@mathewkl9011
@mathewkl9011 3 сағат бұрын
സൈക്കോ സരിന്റെ മാനസിക നില ഉടൻ പരിശോധിക്കണമെന്ന് ഡോക്ടർ സൗമ്യയോടെ അഭ്യർത്ഥിക്കുന്നു. 😊
@AnjuRocks-c9x
@AnjuRocks-c9x 3 сағат бұрын
Eda vavvalinu undayavane..ninte ammaye kondu poyi paraishodikkan..ninte appanodu njan appeyikkunnu...
@EasyRide-h2i
@EasyRide-h2i 2 сағат бұрын
Very good
@sainuddeenpulakkal9896
@sainuddeenpulakkal9896 Сағат бұрын
വളരെ ആവശ്യമുള്ള കാര്യം.
@Shimna9526
@Shimna9526 3 сағат бұрын
ഒന്നര വർഷം കൂടി കാത്തിരുന്നാൽ എന്തെങ്കിലും ഒക്കെ ആകാമായിരുന്നു....ഇതിപ്പോ കടിച്ചതും ഇല്ല...പിടിച്ചതും ഇല്ല....😅😅basically ഇയാള് നല്ലൊരു അറിവുള്ള നേതാവാണ്...but തിരിച്ചറിവ് ഇല്ലാതെ പോയി...ഒന്നു ചിന്തിച്ച് തീരുമാനം എടുത്തിരുന്നെങ്കിൽ.... ഹാ..പോയ ബസിന് കൈ കാണിച്ചിട്ട് എന്തു കാര്യം....😮
@AsmabiKochu
@AsmabiKochu 3 сағат бұрын
ഈ പുള്ളി പറഞ്ഞത് വളരെ ശരിയാണ് തിരിച്ചറിവ് ഇല്ലാത്തവൻ
@RineshvicntRineshvicnt
@RineshvicntRineshvicnt 3 сағат бұрын
Yes
@suradhmkcr7941
@suradhmkcr7941 3 сағат бұрын
ഇവൻ അറിവുള്ള ആളായിരിക്കാം but നേതാവല്ല
@Shimna9526
@Shimna9526 2 сағат бұрын
@@suradhmkcr7941 യുഡിഎഫ് സോഷ്യൽ മീഡിയ നേതൃത്വ സ്ഥാനം ആയിരുന്നു..
@muhammedshamil-v9l
@muhammedshamil-v9l 2 сағат бұрын
Cract
@rasheedrasheed6953
@rasheedrasheed6953 3 сағат бұрын
റിസൾട്ട്‌ വന്നത് ഒന്നും അറിഞ്ഞിട്ടില്ലെന്ന് തോനുന്നു 😢😢. പാവം
@FasalAyanikkad
@FasalAyanikkad 3 сағат бұрын
ഈ രോഗത്തിന് വല്ല ചികിത്സയും ഉണ്ടൊ ഡോക്ടറെ 😂
@ShafiPattambi-s8k
@ShafiPattambi-s8k 3 сағат бұрын
ഇനിയും നിന്റെ അഹങ്കാരം തീർന്നില്ലേ ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല രാഹുൽ mla ആണ്... 💙കരഞ്ഞോളൂ പൊട്ടി കരഞ്ഞോളൂ 😢😅
@prasadms9991
@prasadms9991 3 сағат бұрын
അടുത്ത പ്രാവശ്യം MLA ആകേണ്ട ആളാണ് എന്ത് ചെയ്യാം ബുദ്ധിശൂന്യം താങ്കൾക്ക് ഈ ജന്മം MLA ആവാൻ കഴിയില്ലാ കാഴ്ചക്കാരയി ഗാലറിയിൽ ഇരിക്കാം
@Ramesan-q9s
@Ramesan-q9s 3 сағат бұрын
😂😂😂 സ്വയം ഒരു സംഭവമാണെന്ന് കരുതി പ്പോയിപാവം.
@DeepaKarat-b3m
@DeepaKarat-b3m 3 сағат бұрын
അധികാര മോഹം ആർക്കും നല്ലതല്ല എന്ന് മനസ്സിലായല്ലോ... ഇനി എങ്ങോട്ടാണ് ചാടാൻ ഉദ്ദേശിക്കുന്നത്.....
@jayakumar5128
@jayakumar5128 3 сағат бұрын
😂😂😂😂
@SatheeshKumar-hz1lg
@SatheeshKumar-hz1lg Сағат бұрын
Cjp to orginal bjp
@ktsna
@ktsna 3 сағат бұрын
സംസാരത്തിന് ഒരു ക്ലാരിറ്റിയും ഇല്ല എന്തൊക്കെയോ പുലമ്പുന്നു
@bavamt9986
@bavamt9986 3 сағат бұрын
ഇയാൾക്ക് ഇനിയും ബോധം വന്നിട്ടില്ല...കഷ്ട്ടം. വിദ്യാഭ്യാസവും വിവരവും തമ്മിൽ ഒരു ബന്ധവും ഇല്ല
@rasikrasik3967
@rasikrasik3967 3 сағат бұрын
സരിൻ പറയുന്നത് സരിൻ തന്നെ ഒന്ന് കേട്ടിരുന്നെങ്കിൽ നന്നാവും
@muhammedparad
@muhammedparad 3 сағат бұрын
തോറ്റത് എന്ത് കൊണ്ട് എന്നാണ് ഇവനിക്കിത് മനസിലായില്ല 😂😂
@hashi702
@hashi702 Сағат бұрын
He dint you tell
@pvvarghese4872
@pvvarghese4872 3 сағат бұрын
സരിനെ ഒരിക്കലും LDF പാലക്കാട്‌ സീറ്റ്‌ കൊടുക്കരുതായിരുന്നു. എത്രയോ കഴിവുള്ളവർ LDF ഇൽ ഉണ്ടായിരുന്നു
@RakeshRagu123
@RakeshRagu123 3 сағат бұрын
നാട്ടുകാർ നിങ്ങൾക്കു വോട്ട് ചയ്യ്തില്ല അത് കൊണ്ട് നിങ്ങൾ തോറ്റു 🤣🤣😂😂
@FarooqueVkpadi
@FarooqueVkpadi 3 сағат бұрын
ഡോക്ടർ പത്മശ്രീ ഭരത് കേണൽ സരിൻ കുമാർ
@AkhilKc-pn9zu
@AkhilKc-pn9zu 3 сағат бұрын
നന്നായി ജയിക്കാത്തത്
@salviyagilson5875
@salviyagilson5875 3 сағат бұрын
എന്തായാലും കോൺഗ്രസ് രക്ഷപ്പെട്ടു
@hashimp8945
@hashimp8945 2 сағат бұрын
മറുകണ്ടം ചാടിയവന് കിട്ടിയ ഒരു അംഗീകാരം❤❤❤❤🎉🎉🎉🎉
@gjgj363
@gjgj363 3 сағат бұрын
രാഷ്ട്രീയ ജീവിതത്തിന്റെ പാഠങ്ങളിൽ sarin ഒരു നല്ല റഫറൻസ് ആണ്..... വാവിട്ട വാക്കും, എടുത്തു ചാറ്റവും ഒരാളുടെ ഭാവി തന്നെ ഇല്ലാതെയാക്കി.... അല്പം ക്ഷമ ഉണ്ടായിരുന്നു എങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഒരു mla ആയേനെ... രാഷ്ട്രിയാ ആത്മഹത്യ ചെയ്തു
@drvijpalsbrainbreeze5022
@drvijpalsbrainbreeze5022 2 сағат бұрын
Exactly
@ambdupappa
@ambdupappa 2 сағат бұрын
പറഞ്ഞു പറ്റിച്ചത് ആണ് ഈ മോയന്തിനെ 😂 ഇവന്റെ wife എവിടെ ആണോ ആവൊ 😂
@pavithrankppavithrankp9424
@pavithrankppavithrankp9424 3 сағат бұрын
താത്വികമായ ഒരു അവലോകനം. 😎 അവതാരക എങ്ങിനെ സഹിക്കുന്നു. വല്ല ചരടും ജപിച്ച് കെട്ടുക
@aleenaambadi7769
@aleenaambadi7769 3 сағат бұрын
ഒന്ന് മതിയാക്ക് സരിൻ... നിങ്ങൾ തുടക്കം മുതൽ പറഞ്ഞു നടന്ന ഏതെങ്കിലും ഒരു കാര്യം ശരിയായോ ? എന്തെല്ലാം പറഞ്ഞു...അപ്പോ ഇനി എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിങ്ങൾ പറയേണ്ടത് മാപ്പ് ആണ്... VD സതീശനെയും, ഷാഫി പറമ്പിലിനെയും രാഹുലിനെയും വ്യക്തിപരമായി ആക്ഷേപിച്ചതിന് ആദ്യം പരസ്യമായി മാപ്പ് പറയുക... ഒറ്റ കാര്യം കൂടി, നിങ്ങളുടെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി ആണിത്... നിങ്ങളുടെ അഹങ്കാരത്തിന് പാലക്കാട്ടെ ജനങ്ങൾ തന്ന മറുപടി ആണ് ഇത് എന്ന് കൂടി മനസിലാക്കി മുന്നോട്ട് പോകുക
@tla1723
@tla1723 2 сағат бұрын
പറഞ്ഞുവരുന്നത് അടുത്ത തവണയും എന്നെത്തന്നെ ഇവിടെ സ്ഥാനാർത്ഥിയാക്കി നിർത്തണം😮😅😂
@manojtsmanojts6497
@manojtsmanojts6497 Сағат бұрын
തോറ്റിട്ടും ഡയലോഗിന് കുറവില്ല
@abhilashpdas_abhi
@abhilashpdas_abhi 2 сағат бұрын
കുതിക്കുന്നത്തിന് മുമ്പുള്ള പതുങ്ങൽ best എൻ്റെ പൊന്നണ്ണാ നിങൾ രാഷ്ട്രീയത്തിൽ ഒരു വൻ പരാജയമാണ്...
@AB-fx7ed
@AB-fx7ed 3 сағат бұрын
ഇവൻ്റ് നാക്കാണ് എല്ലാത്തിനും കാരണം
@ramlabasheer7793
@ramlabasheer7793 2 сағат бұрын
തോറ്റിട്ട് കിടന്ന് മെഴുകുന്നു' ഒരു പ്രസ്ഥാനത്തെ വഞ്ചിച്ചതിനുള്ള ജനങ്ങളുടെ തീരുമാനം നന്നായി. ഞാൻ അവിടത്തെ വോട്ടറല്ല. എന്നാൽ അവിടുത്തെ വോട്ടർമാരെ അഭിനന്ദിക്കുന്നു.
@sajjadcastro4247
@sajjadcastro4247 2 сағат бұрын
ലാൽസലാം സഖാവെ ❤
@Iamps2016
@Iamps2016 3 сағат бұрын
BJP യുടെ എതിരാളി എന്ന നിലയിൽ കേരളം കാണുന്നത് കോൺഗ്രസിനെയാണ്. കോൺഗ്രസിൻ്റെ ജയം BJP യുടെ വളർച്ചയെ പേടിക്കുന്നവർ ആഘോഷിക്കും. അത് കോൺഗ്രസിൻ്റെ അനുമതിയോടെയാണെന്ന് വാദിക്കുന്നതിൽ കാര്യമില്ല.
@SaeedTv-qg7lt
@SaeedTv-qg7lt 3 сағат бұрын
സരിൻ്റെ കണക്ക് കൂട്ടലുകൾ അടിപൊളിയായിരുന്നു. എപ്പാ ഷാർജയ്ക്ക്
@sainuddeenpulakkal9896
@sainuddeenpulakkal9896 Сағат бұрын
സോഷ്യൽ മീഡിയയിൽ എതിരാളികളെ തെറി പറയലല്ല രാഷ്ട്രീയ പ്രവർത്തനം.
@noushad2378
@noushad2378 2 сағат бұрын
നിന്റെ തോൽവിയിൽ വളരെ സന്തോഷം ഉണ്ട് 😁
@AnvarVelutheri
@AnvarVelutheri 3 сағат бұрын
സരിൻ കോൺഗ്രസ്‌ പാർട്ടിയിലെ അധികാര മോഹികൾക്ക് കിട്ടിയ പാഠം
@rajeshkallingapuram
@rajeshkallingapuram 3 сағат бұрын
Ahh ഇനി ഉത്സവോം കല്യാണം കൂടി നടക്കാം
@MansoorKk-q3w
@MansoorKk-q3w 3 сағат бұрын
വല്ലാത്തൊരു ക്ഷീണം ഞാനൊന്നു കിടക്കെട്ടെ
@RasheedpRasheed-z7n
@RasheedpRasheed-z7n Сағат бұрын
Ok😅
@റോമിയോ
@റോമിയോ 2 сағат бұрын
ഒരു മര പൊട്ടൻ ...! കക്ഷത്തിൽ ഇരുന്നത് പോവേം ചെയ്ത് , ഉത്തരത്തിൽ ഇരുന്ന ത് കിട്ടിയതും ഇല്ല ..! 😂😂😂
@aliavk3610
@aliavk3610 3 сағат бұрын
തോറ്റ് തൊപ്പിയിട്ടവൻ നീയികരിക്കുന്നു
@Asifkalathil
@Asifkalathil 3 сағат бұрын
സരിൻ പതുങ്ങിയിരുന്നോ.. സന്യാസി ആവാതിരുന്നാൽ മതി😂😂😂
@Iamps2016
@Iamps2016 3 сағат бұрын
ഇങ്ങനെയല്ലല്ലോ BJP യുമായി ഒത്തുകളി എന്നു പറഞ്ഞിട്ടല്ലേ കോൺഗ്രസിൽ നിന്ന് പുറത്തു പോയത്. മുമ്പ് പറഞ്ഞ വാക്കുകൾ ഓർത്ത് സംസാരിക്കുന്നത് പരിഹാസ്യനാവാതെ ഇരിക്കുന്നതിന് ഗുണം ചെയ്യും
@aswathsdiary6347
@aswathsdiary6347 3 сағат бұрын
ഉറങ്ങാൻ കിടന്നപ്പോൾ കോൺഗ്രസ്‌ കാരനും ഉണർന്നെണീറ്റപ്പോൾ കമ്മ്യൂണിസ്റ്റും 😄😄
@akhilkrishna4887
@akhilkrishna4887 3 сағат бұрын
ജനങ്ങൾക്ക് വേണ്ടി നീ ബുദ്ധി മുട്ടേണ്ട
@husainhusain680
@husainhusain680 3 сағат бұрын
ഇനി അവരുടെ അടുക്കള പണിയെങ്കിലും കിട്ടും_______________😂😂😂😂😂
@ummerummer7733
@ummerummer7733 3 сағат бұрын
ഇടതുകൊട്ടയിലെ വിജയരാഘവന്റെ പിൻഗാമി സാരി N
@abimonz123
@abimonz123 3 сағат бұрын
മുസ്ലിം വോട്ട് ഇനിയും കിട്ടില്ലാ 😂
@mufeedmuhammed3871
@mufeedmuhammed3871 2 сағат бұрын
മോനെ സറിനെ അടുത്ത term ഇൽ ldf സീറ്റ്‌ കിട്ടും മോഹിക്കേണ്ട പൊതു തിരഞ്ഞെടുപ്പിൽ സ്വാതന്ത്രസ്ഥാനാർഥിക്ക് cpm cash നു മാത്രമേ സീറ്റ്‌ വിൽക്കാറുള്ളു 😂😂😂 അടുത്ത പാർട്ടി നോക്കിക്കോ വേഗം
@jijuraj69
@jijuraj69 3 сағат бұрын
6ഷോ വസീഫ്, റഹിം ഒക്കെ പോയോ?
@varghesekuttyjohn8394
@varghesekuttyjohn8394 Сағат бұрын
ellam oru amma petta aliyanmaar😂
@Nazer-q6g
@Nazer-q6g 3 сағат бұрын
Ooooombi oombi ooombeeee🤑😏🤣🤣🤣🤣😁😝😝😝😝😜😜😜😜on air☁ sarin
@rashidpk4555
@rashidpk4555 3 сағат бұрын
രാവിലെ തന്നെ പച്ചക്കള്ളം അടിച്ചു വിടുകയാണ്. എവിടെയാണ് sbpi ആഹ്ലാദ പ്രകടനം നടത്തിയത്. ചുമ്മാ അടിച്ചു വിടുകയാണ് തോറ്റു തുന്നം പാറിയിട്ട് വന്നിട്ട് പിന്നെയും ഇതന്നെ പരുപാടി
@Goeson117
@Goeson117 33 минут бұрын
ഇത് തന്നെയാണ് നിങ്ങളുടെ പ്രശ്നവും.. മറ്റുള്ളവർക്ക് വോട്ട് എങ്ങനെ കിട്ടി എന്നല്ല, മറിച്ച് നിങ്ങൾക്ക് എവിടെയാണ് പാളിച്ച പറ്റിയത് എന്നാണ് പഠിക്കേണ്ടത്.. അത് തിരുത്താൻ തയ്യാറാവാത്തിടത്തോളം , ന്യായീകരിക്കാൻ നോക്കിന്നിടത്തോളം നിങ്ങൾ തോറ്റുകൊണ്ടേയിരിക്കും😊😊😊
@newgen663
@newgen663 3 сағат бұрын
ഇദ്ദേഹത്തെ ഇനി AKG സെൻ്ററിൽ പോലും കയറ്റത്തില്ല😂😂😂
@thomsonarakkal3230
@thomsonarakkal3230 3 сағат бұрын
ഇനിയും നിർത്താറായില്ലേ സരിനേ......നീ രക്ഷപ്പെടണമെങ്കിൽ ഈ കുറ്റം പറച്ചിൽ ആദ്യം നിർത്തൂ...... എന്നിട്ട് കുറച്ചുകൂടി വ്യക്തമായും സൗമ്യമായും സംസാരിക്കാൻ പഠിക്ക്.....അപ്പൊ നീ നന്നാവും 😊
@rasikrasik3967
@rasikrasik3967 3 сағат бұрын
ഈ വിദ്യാഭ്യാസമുള്ളവൻ എന്താ പറയുന്നത് എന്ന് ഇവൻ തന്നെ ഒന്ന് കെട്ടിരുന്നെങ്കിൽ
@thresiammakuriakose8776
@thresiammakuriakose8776 3 сағат бұрын
പിന്നെ congress സ്വയം തോൽക്കാനാണോ ശ്രമിക്കേണ്ടത്.
@nidhafathima1589
@nidhafathima1589 3 сағат бұрын
സത്യം പറയട്ടെ ഇയാളെ കണ്ടിട്ട് സഹതാപം തോന്നുന്നു തോറ്റിട്ടും നല്ല പെരുമാറ്റം പക്ഷെ വിവരമുണ്ടായിട്ടും വിവേകമില്ലാത്തവൻ കുറച്ചു കൂ ടി കാത്തിരുന്നെങ്കിൽ അടുത്ത നിയമസഭയിൽ കാണാമായിരുന്നു 😢😢😢😢😢😢😢
@ajinkuttan3179
@ajinkuttan3179 3 сағат бұрын
ഇങ്ങേരുടെ ഒരു കോൺഫിഡൻസ് 😂😂😂😂
@midhunkrishna948
@midhunkrishna948 3 сағат бұрын
തോറ്റത് എങ്ങനെ എന്ന് അങ്ങനെയ്ക്കു ഇത് വരെ മനസിലായില്ല
@josemongeorge3387
@josemongeorge3387 3 сағат бұрын
സരിൻ്റെ ഇൻ്റർവ്യൂ എല്ലാ ദിവസവും ഉണ്ടാവണം എന്നാണ് എൻ്റെ അഭിപ്രായം..,.
@vijayachandrantk8068
@vijayachandrantk8068 3 сағат бұрын
ചെറിയ ഒരു മാനസീകത്തകരാർ ഉണ്ടു്. പെട്ടന്ന് ചികിത്സിച്ചാൽ മാറാൻ സാധ്യത ഉണ്ട്. കുഴിയിൽ വീണാലും നമ്മുടെ കാല് 6 മോട്ട് എന്ന പഴഞ്ചൊല്ലി നെ ഓർമ്മിപ്പിക്കുന്ന പ്രസ്റ്റാവന
@javasat7467
@javasat7467 2 сағат бұрын
സീറ്റ്‌ കിട്ടാത്തത്തിന്റെ പേരിൽ ഇപ്പോൾ കാണിച്ച മണ്ടത്തരം ചരിത്ര മണ്ടത്തരം ബിജെപി രണ്ടാം സ്ഥാനത്തുള്ള മണ്ഡലത്തിൽ മുസ്ലിം വോട്ടുകൾ ഭിന്നിപ്പിച്ചു ബിജെപി യെ സഹായിക്കാനുള്ള അടവുകൾ ആവർത്തിക്കരുത്
@ibrahimkuttyva7069
@ibrahimkuttyva7069 2 сағат бұрын
നാണം കെട്ട ന്യായികരണം വേണ്ട Dr. സരിൻ ' താങ്കൾ രാഷ്ട്രീയം വിട്ട് പഠിച്ച തൊഴിൽ ചെയ്ത് കുടുംബത്തോടപ്പം സമാധാനമായി ജീവിക്കുക ജനങ്ങൾ ജീവിച്ചു കൊള്ളും
@MDFaisal-xt1st
@MDFaisal-xt1st 3 сағат бұрын
MLAആയില്ലങ്കിൽ രാജേഷിൻ്റെ അധികാരത്തിൻ്റെ ഹുങ്ക് വച്ച് നിയമസഭയിലെക്ക് വരണം. Secont MLA ആയി ജനങ്ങൾക്കിടയിൽ വിലസി അഹങ്കാരം പറഞ്ഞ് നടക്കണം
@theperfectpiano473
@theperfectpiano473 2 сағат бұрын
കാലത്തുള്ള ഗുളിക കഴിക്കേണ്ട സമയം കഴിഞ്ഞെന്ന് തോന്നുന്നു.😂😂😂😂
@shoibnezn8490
@shoibnezn8490 2 сағат бұрын
Cray Cray... Loudly cray😂😂😂😂😂
@radhu5400
@radhu5400 2 сағат бұрын
അപ്പുക്കുട്ടൻ ...നീ ഇങ്ങനേ വള വളാ എന്ന് പറയാതെ ഇരുന്നാൽ തന്നെ കുറച്ച് കൂടെ വോട്ട് കിട്ടി രണ്ടാം സ്ഥാനം നേടി ഇച്ചിരി നാണക്കേട് മാറ്റാമായിരുന്നു.😢😢😢
@rasikrasik3967
@rasikrasik3967 3 сағат бұрын
അടുത്ത തവണ Bjp സ്ഥാനാർഥി ആവാൻ ശ്രമിക്കണം....
@illikkalmusthafa3997
@illikkalmusthafa3997 40 минут бұрын
എകെജി സെൻററിൽ മാനസികരോഗി ക്കുള്ള ഒരു റൂം ഉടൻ ആരംഭിക്കും
@Asifkalathil
@Asifkalathil 3 сағат бұрын
അറുപതിനായിരം വോട്ടിന് വിജയിക്കും എന്ന് പറഞ്ഞ സാരിൻ ആണ് ഇപ്പൊ പറയുന്നത് മുസ്ലിം ന്യൂനപക്ഷങ്ങളുടെ വോട്ട് വർഗീയ ദ്രുവീകരണം കൊണ്ട് വോട്ട് വാങ്ങിച്ചു എന്ന് പറയുന്നത് ഇവന് നാണമുണ്ടെങ്കിൽ പാലക്കാട് ജനങ്ങളോട് മാപ്പ് പറയാം.
@MDFaisal-xt1st
@MDFaisal-xt1st 3 сағат бұрын
ആര് ഫൈറ്റ് നടത്തി നി ആ Sofa യിൽ ഇരുന്ന് ചിന്തിക്ക് നിൻ്റെ കൂടെ പാലക്കാട് ഉള്ള ഉത്തരവാദിത്വമുള്ള നേതാക്കൻമ്മാർ കൂടെ ഉണ്ടായിരുന്നോ !? നിന്നെ മനപൂർവ്വം ചതിച്ചതാ അവർ
@sreeharin2295
@sreeharin2295 2 сағат бұрын
നമ്മൾ MLA ഓഫീസിലും തിരഞ്ഞെടുപ്പ് ഓഫീസിലും പോകണ്ടേ സരിനെ.
@IsmayilIfal
@IsmayilIfal 2 сағат бұрын
Dr sarin❤️❤️❤️❤️❤️❤️
@hamsa0123
@hamsa0123 Сағат бұрын
ധൃതി പിടിച്ചു സ്ഥാനാർഥി ആകാൻ ഓടിയത് കുഴിയിലേക്ക്. അത്യാഗ്രഹം. പാടില്ല.
@ismaillsmuvengara6728
@ismaillsmuvengara6728 Сағат бұрын
ഷാഫിയുടെ ഓഫീസിൽ പോവണ്ടേ😂😂😂😂
@sijocvarghese6850
@sijocvarghese6850 Сағат бұрын
സരിന് നല്ല അറിവുണ്ട്.തിരിച്ചറിവ് ഇല്ല. പ്രകടിപ്പിക്കുവാൻ അറിയില്ല.രാഹുലിനെ പോലെ നല്ലൊരു വ്യക്തിപ്രഭാവം ഉണ്ടാക്കിയുടുക്കൂ. എന്നിട്ട് ഇലക്ഷനിൽ മത്സരിക്ക്.
@VenuGopal-hr3cq
@VenuGopal-hr3cq 2 сағат бұрын
സത്യത്തിൽ പിണറായി Sarine chief minister ആക്കി മാതൃക കാട്ടണം
@MSN880
@MSN880 3 сағат бұрын
Eni vtl irunnooo tttooo😂
@mohammednishan5546
@mohammednishan5546 Сағат бұрын
ഉത്തരത്തിലുള്ളത് കിട്ടിയതും ഇല്ല കക്ഷത്തിലുള്ളതും പോവുകേം ചെയ്തു ഇനി കരഞ്ഞിട്ടെന്തു കാര്യം സരിൻ 😂😂കാത്തിരിക്കാമായിരുന്നു ഒരു ഒന്നര വർഷം കൂടി... ഇപ്പൊ എന്താ കിട്ടാത്ത മുന്തിരി പുളിക്കും അത്രേയുള്ളൂ 😂😂
@basheerahamedazad5016
@basheerahamedazad5016 2 сағат бұрын
പാലക്കാടു എത്ര ജമയത്തുകാർ ഉണ്ടന്ന് കൂടി സരിൻ വ്യക്തമാക്കുക പിന്നെ പത്ര പരസ്യം വെളുക്കാൻ തെച്ചത് പാണ്ടായി എന്നപോലെ ആയി
@lijulazar104
@lijulazar104 3 сағат бұрын
Sarin❤️❤️❤️
@naasfrk2170
@naasfrk2170 2 сағат бұрын
ജനങ്ങൾക്കു വേണ്ടി ആയിരുന്നേൽ സ്ഥാനം കിട്ടാതെ വരുമ്പോൾ മറുകണ്ടം ചാടുമോ 😁. അപ്പോൾ സ്വന്തം നില ഉയരണം അത്രേ ഉള്ളു ഇപ്പോൾ രാഷ്ട്രീയക്കാർ
@sophysebastian3275
@sophysebastian3275 2 сағат бұрын
സരിൻ ഐയ്യേ ഐയ്യേ എസ് എസ്
@vinodv5653
@vinodv5653 3 сағат бұрын
സരിൻ നെ ഞാൻ ശ്രദ്ധിക്കുന്നത് ഒറ്റപ്പാലത്ത് സ്ഥാനാർത്ഥി ആയപ്പോൾ ആണ്. അദ്ദേഹം ഒരു ഇടതു characteristcs ഉള്ള ആളായി അന്നേ തോന്നിയിരുന്നു. സ്ഥാനാർത്ഥി എന്ന നിലയിൽ മികച്ച വ്യക്തി സരിൻ തന്നെ ആയിരുന്നു.
@sidharthsb436
@sidharthsb436 2 сағат бұрын
ആയിരുന്നിരിക്കാം. പക്ഷെ അവൻ 45 ദിവസം കൊണ്ട്, അവന്റെ നാക്കും പ്രവർത്തികളും കൊണ്ട് വെറുക്കപ്പെട്ടവനായി.
@vinodv5653
@vinodv5653 Сағат бұрын
@sidharthsb436 എനിക്ക് അങ്ങിനെ തോന്നുന്നില്ല. അദ്ദേഹത്തിൻ്റെ കാഴ്ച്ചപ്പാടുകൾ integral and consistent ആണെന്നാണ് എനിക്ക് തോന്നുന്നത്.
@zainuzainudhheen910
@zainuzainudhheen910 2 сағат бұрын
SDPI വർഗീയ പാർട്ടി ആണെങ്കിൽ ആഭ്യന്ദിരംകയ്യിൽ ഉള്ളവർ നിരോധിക്കട്ടെ
@SyedMuhammed-cr2tl
@SyedMuhammed-cr2tl 2 сағат бұрын
Comment ഇരുന്നവർ ശ്രദ്ധിക്കണം മനുഷ്യന്റെ അവസ്ഥ താഴെ ഉള്ള കമന്റ് വായിച്ചു എന്തെങ്കിലും സംഭവിച്ചാൽ ഖേദിക്കേണ്ടിവരു.
@abrahamlonappan1988
@abrahamlonappan1988 3 сағат бұрын
പറഞ്ഞതോ പറയുന്നതോ എന്തെന്ന് അറിയാത്ത ഇയാൾ സിപിഎം ന് അർഹതപ്പെട്ടത് തന്നെ. 4ആമത് എത്തിയത് തന്നെ ബിജെപി സഹായത്താൽ
@Farhan-pk5ep
@Farhan-pk5ep Сағат бұрын
ഇനിയും പോയില്ലേ 😅... ന്യായീകരിച്ചു പിന്നെയും വരുന്നു... 7000 വോട്ട് ഭൂരിപക്ഷം ഉണ്ടാകുമെന്ന് പറഞ്ഞു വീമ്പലക്കേണലോ...
@sreeharin2295
@sreeharin2295 2 сағат бұрын
പ്രചരണം നടത്തിയില്ലെങ്കിലും മൂന്നാം സ്ഥാനം കിട്ടിയേനെ.
@aboobackerpadathodi
@aboobackerpadathodi 2 сағат бұрын
യഥാർത്യങ്ങളിലേക്ക് ഇറങ്ങി വരുക. താൻ എവിടെ നില്ക്കുന്നു എന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക
@faslurahmanpc6566
@faslurahmanpc6566 2 сағат бұрын
ഇങ്ങള് ജയിച്ചാൽ മതിയായിരുന്നു 😌
@aliaskar3625
@aliaskar3625 2 сағат бұрын
തോറ്റ mla കും ഉണ്ടാവില്ലേ പുല്ലു വില 😂
@KunjabdullaKunjabdulla-g8q
@KunjabdullaKunjabdulla-g8q Сағат бұрын
നീ എനിയും വിവരം വെച്ചില്ലെ പ്രതിപക്ഷ നേതാവിനെ കണ്ടാ ജയിച്ചതിന്ന് ശേഷം പോകേണ്ട ടത്ത് എല്ലാംപോയൊ
@aboobackerkaka9638
@aboobackerkaka9638 Сағат бұрын
ഇനി ഏത് പാർട്ടിയിലേക്കാ മാറാൻ നോക്കുന്നത്?
@mms9383
@mms9383 2 сағат бұрын
താനും ജയിക്കാൻ ഇതിനും കൂടുതൽ കാണിച്ചിട്ടുണ്ടാകും എന്നിട്ട് തോറ്റപ്പോൾ വീമ്പു പറച്ചിൽ 2 തവണ തോറ്റില്ലേ ഇനിയെങ്കിലും സ്വന്തം തൊഴിലിൽ ഒതുങ്ങി ഇരിക്കുക
@alimadappally9884
@alimadappally9884 2 сағат бұрын
ഫൈറ്റ് നടത്തിട്ട് 😂😂700വോട്ട് 😂കിട്ടി
@ashrafk1157
@ashrafk1157 Сағат бұрын
ഇയാൾ ജനകീയനെഅല്ലസംസാരം സാധാരണക്കാരനെ ആകർഷിക്കാത്തത്
@cksajicksaji7300
@cksajicksaji7300 2 сағат бұрын
ഇവന് വിവരം കുടി മാനസികം അയതാണ് പെട്ടന്ന് തന്നെ ഒരു ഷോക്ക് കൊടുത്താൽ മതി
@SirajudheenKarakkunnummel
@SirajudheenKarakkunnummel 2 сағат бұрын
ഇന്നലെ ഷാഫിന്റെ ഓഫീസിൽ പോയില്ലേ 🤣🤣
@rasheedm.a.r8324
@rasheedm.a.r8324 2 сағат бұрын
കിളി പോയവനുമായി എന്തിനു അഭിമുഖം നടത്തണോ.
@jithinjithu11
@jithinjithu11 Сағат бұрын
❤🎉
@Nandinisugathan
@Nandinisugathan 2 сағат бұрын
ഷാഫിയുടെ ഓഫീസിലെ സല്കാരം സ്വീകരിച്ചോ
@abuhadi5788
@abuhadi5788 2 сағат бұрын
No unfortunately, fortunately 😊
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 100 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 32 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 100 МЛН