ഇവളെ കല്യാണം ആലോചിച്ച ആ "പട്ടാളക്കാരൻ ",അദ്ദേഹം എന്തായിരിക്കും വിചാരിക്കുന്നത്. ................🤔
@baijugreeshma94609 күн бұрын
രക്ഷപ്പെട്ടു
@smk42509 күн бұрын
എക്സ്പീരിയൻസ് ഉള്ള ഒരു മുതലിനെ നഷ്ടമായി 😂😂😂
@dr.rajeshramdev96759 күн бұрын
ഭാഗ്യം കൊണ്ട് രക്ഷപട്ടു അദ്ദേഹം
@parothottavadi9 күн бұрын
പുള്ളി വിചാരിക്കുന്നത് - " അതിർത്തിയിൽ ഇതിനേക്കാൾ സുരക്ഷിതത്വം ഉണ്ട്" എന്നാകും
@SajithaSunil-b9f8 күн бұрын
😂😂😂@@parothottavadi
@rajipr49349 күн бұрын
പിശാഷ് പോകുന്ന കണ്ടോ 🎉
@thefinalgoals4 күн бұрын
അവൾക്കും കഷായം കൊടുക്ക് അവൾ അറിയട്ടെ ആ മരണ വേദന
@jameelamahammod-om2yd7 күн бұрын
ഷരൂൺൻറ അമ്മയും അച്ഛനും എത്ര മാത്രം വേദനിച്ചു കാണും അത് പോലെ അവളുടെ കുടുംബവും വേദനിക്കട്ടെ അവളെ വെറുതെ വിടരുത്
@Johnson-tl1zz5 күн бұрын
ഗ്രീഷ്മ ചേച്ചി ഒരു ഭാഗ്യവതിയാണ് നല്ല പ്രായത്തിൽ ജയിലിൽ കിടക്കാനുള്ള ഭാഗ്യം സിദ്ധിച്ചല്ലോ സുകൃതം ചെയ്ത ജന്മം ജോലിക്കോ പണിക്കോ പ്രേമിക്കാനോ ഒന്നും പോകണ്ടല്ലോ ജയിലിലെ അന്തേവാസികളുമായി കുശലം പറഞ്ഞിരിക്കാലോ അവരിൽ നിന്നൊക്കെ ഒരുപാട് എക്സ്പീരിയൻസ് പങ്കു വെക്കാം ജയിൽശിക്ഷ കഴിഞ്ഞു എന്നെങ്കിലും ഇറങ്ങുമ്പോൾ ആ എക്സ്പീരിയൻസ് ഉപകാരത്തിൽ കൊള്ളും ജയിലിൽ വസിക്കാൻ സാധിച്ചതിൽ ജയിൽവാസാശംസകളും നേരുന്നു വീട്ടിൽ ആരെങ്കിലും ആയുർവേദക്കാർ ഉണ്ടോ കഷായം എവിടെ നിന്ന് കിട്ടി ആ കഷായമാണ് ചേച്ചിയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവ് സൃഷ്ടിച്ചത് ആ കഷായത്തിനും നന്ദി
@VISHNUPSVAS7 күн бұрын
ഗ്രീഷ്മയെ കേരളത്തിൻ്റെ സംസ്ഥാന വനിത ആയി പ്രഖ്യാപിക്കണം...
@iqbalpanniyankara49187 күн бұрын
ജയിലിനെ സുഖവാസകേന്ദ്രം എന്ന് പുനർനാമകരണം ചെയ്യേണ്ട സമയം അതിക്രമിച്ച് പോയി😅😅
@Dadsgirl11119 күн бұрын
Greeshma mass aanallo🔥🔥🙂
@Archana-nv2cr3 күн бұрын
പുറത്ത് വരാൻ പലതും വരച്ചു കൂട്ടും പാവം ഷാരോൺ ചേട്ടൻ🙏🙏🙏
@DRKAMB8 күн бұрын
അവൻ വീട്ടുകാരെ വിഡ്ഢികളാക്കി ഇവളുടെ പുറകെ നടന്നു
@ReghunathanReghu-o5v9 күн бұрын
കുറ്റവാളികൾ ശിക്ഷിക്കപെട്ടാൽ അവർക്ക് ശിക്ഷ അനുഭവിക്കേണ്ട. നിരപരാധികൾ ശിക്ഷിക്കപെട്ടാൽ അവർ ശിക്ഷഅനുഭവികണമം. അതാണ് ഇവിടുത്തെ കോടതി കൊന്നാകങ്ങളുടേ നിലപാട്. ഈ രാജ്യത്ത് കോടതികൾ കാരണം ക്രിമിനലുകൾ വളരുന്നു. കോടതി സംവിധാനം ഈ രാജ്യത്ത് വളരെ ഗുരുത്തരമായ പ്രശ്നങ്ങൾക്ക് കാരന്നമാകുന്നു. ഈ സംവിധാനത്തിന് പകരം മറ്റേതെങ്കിലും സംവിധാനം കൊണ്ടുവരണം. ഇപ്പോൾ ഇവിടെ നീതിപീഠങൾ അനീതിപീഠങ്ങളായി പ്രവർത്തിക്കുന്നു.
@RenjubindhuBindhu7 күн бұрын
യിവൾകൊക്കെ ജാമ്യംകൊടുത്ത കോടതി യെ സമ്മതിക്കണം ഒരു പാവത്തെ കൊന്നിട്ട് ഒരു കുലുക്കവമില്ലാത്ത യിവളെ പൊതു ജനത്തിന് വിട്ടുകൊടുക്കണം ആ മാതാ പിതാക്കളുടെ കാണുന്നിരു ഒരിക്കലും കണ്ടില്ലന്നു നടിക്കരുത് 🙏🙏
@bijudevasia44169 күн бұрын
വല്ലാത്ത ജനുസ് 😮
@bhadrabhadra66338 күн бұрын
മനുഷ്യരൂപത്തിൽ പിറന്ന പിശാചി ന് എന്ത് കൂസൽ ആണ് പ്രതീക്ഷിക്കുന്നത്
@janetleo5257 күн бұрын
True
@PushpaVally-f8lКүн бұрын
ചിത്രരചന കഴിഞ്ഞ് വരുമ്പോൾ ഒന്നാന്തരം ബിരിയാണിയും കോഴി പൊരിച്ചതും ഉണ്ടല്ലോ പിന്നെന്താ ചിത്രം വരച്ചാൽ
@underworld27705 күн бұрын
എന്തിന്കരയണം.... നല്ല സുഖമല്ലെ
@binikumars97987 күн бұрын
പെണ്ണ് ഇഷ്ടമില്ലെന്നു പറഞ്ഞു,പിന്നെ എന്തിനാണ് പെണ്ണിൻ്റെ പുറകെ പോയത്.ചിലപ്പോൾ പെണ്ണ് അവനെ കൊന്നില്ലെങ്കിൽ അവൻ അവളെ കൊന്നേനെ.പെണ്ണ് ചെയ്തതിൽ ഒരു തെറ്റുമില്ല. പെണ്ണ് നോ എന്നുപറഞ്ഞാൽ ആസിഡ് ഒഴിക്കുക,കുത്തുക,വെട്ടുക എന്ത് ന്യായം, പെണ്ണിനും അങ്ങനെ ചെയ്തുകൂടെ, പെണ്ണ് സ്വയരക്ഷയ്ക് ചെയ്തതായിരിക്കും,പെണ്ണിനെ നിരുപാധികം വെറുതെവിടുകയാണ് ചെയ്യേണ്ടത്, പെട്ടെന്നുള്ള വികാരത്തിൽ വധശിക്ഷ കൊടുക്കണമെന്ന് എല്ലാവർക്കും തോന്നും,പെൺകുട്ടികളുടെ പുറകെ നടക്കുന്ന എല്ലാ ആൺകുട്ടികൾക്കും ഇതൊരു പാഠമാകട്ടെ,പെൺകുട്ടിയ്ക്ക് അവളുടെ ഭാഗം പൂർണമായും ശരിയാണെന്ന് അറിയാം,അതുകൊണ്ട് വധശിക്ഷ കിട്ടിയാലും ഒരു കുറ്റബോധവും തോന്നേണ്ടതില്ല
@johnsimon84306 күн бұрын
പെണ്ണ് പ്രേമം അഭിനയിച്ചത് ആദ്യ വിവാഹം നടക്കാനും എന്നാൽ അതു പുറത്ത് അറിയാതിരിക്കാനും ആണ്.അതായത് ഏതോ പുന്നാര മോൻ ജ്യോത്സ്യൻ പറഞ്ഞത് പോലെ രണ്ടാം വിവാഹം നടക്കണം, എന്നാല് ഒന്നാം വിവാഹത്തിലെ ഭർത്താവ് മരിക്കുകയും വേണം. അതിനാണ് ഈ കൊടും ക്രിമിനൽ പ്രേമാഭിനയം നടത്തിയത്. വേറെ എന്തെങ്കിലും താൽപര്യം വെച്ച് ചുമ്മാ ന്യായീകരിക്കരുത്... കൊടും ക്രിമിനലിനെ...തറവേശ്യയെ...🙄🙄
@jasminek.m9145 күн бұрын
താനൊക്കെ എന്ത് ജന്മം ആണെടോ.. നല്ലൊരു psychiatrist നെ കണ്ടോളു
@johnsimon84305 күн бұрын
@@binikumars9798 നല്ല ബെസ്റ് """ഒന്നാംകിട നിഷ്പക്ഷ""" അഭിപ്രായം. ഒരു കൊടും ക്രിമിനൽ പെണ്ണ് അവളുടെ ജ്യോത്സ്യൻ പറഞ്ഞ അസംബന്ധം കേട്ട് ഒരു ബലിയാട് ഒന്നാം ഭർത്താവിനെ കണ്ട് പിടിച്ചു. കാരണം അവൾക്ക് രണ്ടാം ഭർത്താവേ വാഴൂ. അതിന് പ്രേമം അഭിനയിച്ച് കണ്ടു പിടിച്ചത് പാവം ഷാരോൺ. പതിനൊന്നു ദിവസം മരണവേദന കൊടുത്താണ് ""കൊടും ക്രിമിനൽ"" അവള് പ്രേമം അഭിനയിച്ച് കണ്ടു പിടിച്ച ബലിയാടിനെ കൊന്നത്. ഇതിനെ ന്യായീകരിക്കുന്ന മനസ്സ് """സദുദ്ദേശ്യപരമാണ്""" എന്ന് എല്ലാവർക്കും അറിയാം...ആ മനസ്സിന് ആത്മാർത്ഥമായ പൃഷ്ടാഭിവാദ്യങ്ങൾ...🙄🙄
@binikumars97985 күн бұрын
@jasminek.m914 ഇയാളെന്താണ് ഇത്ര വികാരം കൊള്ളുന്നത്, തന്നെ ഏതെങ്കിലും പെണ്ണ് തെപ്പുതന്നു വിട്ടിട്ടുണ്ടോ? പെണ്ണിൻ്റെ മൂടും നക്കിനടന്നാൽ അടി നാ വുകലക്കിവിടണം
@binikumars97985 күн бұрын
@jasminek.m914 താൻ എന്തിനാടോ ഇത്രയും വികാരം കൊള്ളുന്നത്, തനിക്കെട്ടു ഏതെങ്കിലും പെണ്ണ് തേപ്പ് തന്നിട്ടുണ്ടോ?
@HARUS-i3h7 күн бұрын
പടം വരയ്ക്കാൻ ജയിലിൽ സൗകര്യമുണ്ടോ.. അവൾക് അവിടെ ജോലിയൊന്നും ഇല്ലേ... ഫുഡ് ഒക്കെ കഴിക്കുന്നത് എങ്ങനെ..
@mariyababymariya7 күн бұрын
പ്രേത ങ്ങ ളുടെ ചിത്രം ആണ് വ ര ക്കു ന്ന ത്
@athuldominic6 күн бұрын
നമ്മുടെ tax🤷🏻♂️
@jismithomas-e3j6 күн бұрын
Chetta jawarharlalnehru jail il irunnu 1 book azhuthi bhaarath ki ghoj appol aano ithu🤣🤣
@sheejasaro5 күн бұрын
ഫുഡ് കഴിക്കുന്നത് കൈ കൊണ്ട്.. കൈക്ക് കുഴപ്പം ഒന്നും ഇല്ല
@underworld27705 күн бұрын
ഫുഡ് എല്ലാവരുംകഴിക്കുംപോലെ കൈ കൊണ്ട്...😂
@Bangtannies_s72 күн бұрын
Chithra pradharsanam undo 😊😅
@valsavarghese2566 күн бұрын
പ്രേമിച്ചു നടന്നിട്ടും അവളുടെ സ്വഭാവം മനസ്സിലാക്കാത്ത പൊട്ടൻ..
@jismithomas-e3j6 күн бұрын
Over sneham tholivelupp
@AbdulNazar-bu2ps9 күн бұрын
Evale kollanam
@Crazyworld4.02 күн бұрын
Ayyo joli onnum kodukkalle 😢 ellavarkkum athaapatha aval ini aviduthe foodil koode visham itt ellarem konnalo 😢
@minuma67059 күн бұрын
അവളെ എസ്കോട്ടു ചെയ്യാൻ പോലീസുകാർ ഉണ്ടല്ലോ അവൾ അതൊക്കെ ഒരു അഭിമാനം ആയി ആണ് കാണുന്നത്
@ezrakumaarezrakumar11018 күн бұрын
😂😂😂
@beenarani73308 күн бұрын
😂
@skandanramani7 күн бұрын
100%very rough jejment. 50%shoran mistake. 50%Gresham. Mistake total family members Mistake . Ethu daviathinre neethi.
@nanmayudemozhimuthukal79328 күн бұрын
ഭയങ്കര പ്രൊട്ടക്ഷൻ
@freedom-b5f8 күн бұрын
അവനും ആളത്ര മോശം ഒന്നുമല്ല. ലൈഗിക ബന്ധം ഉണ്ടാകുമ്പോൾ എന്തിനാണ് ഈ വീഡിയോ പകർത്തുന്നത്. ആ വീഡിയോ വെച്ച് അവൻ ഭീഷണി പ്പെടുത്തില്ലെന്നു ആർക്കേലും ഉറപ്പിച്ചു പറയാൻ സാധിക്കുമോ?? ഇനി അഥവാ അവൻ futuril അങ്ങനെ ചെയ്താലും കൂടുതൽ വിമർശനം ചെല്ലുക ഗ്രീഷ്മക്ക് ആരിക്കും. അവൻ അപ്പോളും വിചാരണ നേരിടാൻ സാധ്യത കുറവ് ആരിക്കും. അവൻ വേറെ വിവാഹം കഴിച്ചു ജീവിക്കുകയും ചെയ്യും. വീഡിയോ ലീക് ആയതുകൊണ്ട് പാർട്ണർ ഇല്ലാതെ അവളും ജീവിക്കേണ്ടി വരും. ഈ നാട്ടിൽ ഇങ്ങനെ ഒക്കെ അല്ലെ. ഗ്രീഷ്മേ മാത്രം ഇതിൽ കുറ്റം പറയാൻ സാധിക്കില്ല. ലൈഗിക ബന്ധത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നത് അത്ര നിഷ്കളങ്ക കാര്യം ആയിട്ട് എനിക്ക് കാണാൻ സാധിക്കില്ല. ആ പയ്യൻ ചെയ്യാൻ പാടില്ലാത്തത് ചെയ്തു, അവനു അതിനുള്ള ശിക്ഷ കിട്ടി. ഇവൾ തെറ്റ് ചെയ്തതുകൊണ്ട് ഇവൾ അർഹിക്കുന്ന ശിക്ഷ ഇവൾക്കും കിട്ടി. ആ പയ്യന്റെ ജീവനും പോയി ഇവളുടെ carriyar ഉം പോയി. രണ്ടും മട്ടിനും മര്യാദക്കും പരസ്പര ബഹുമാനത്തിൽ പോയിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലാരുന്നു. ഒന്നേ പറയാനുള്ളു, മക്കളെ വളർത്തുമ്പോൾ അല്പം കൂടി ശ്രദ്ധിക്കുക.
@thasleemarenjith89918 күн бұрын
അവരുടെ കൂടെ ആയിരുന്നോ ഇത്ര കൃത്യമായി എല്ലാം പറയാൻ
@freedom-b5f8 күн бұрын
@thasleemarenjith8991 it's called commonsense. അത് ഇല്ലാത്തവർ ആണ് തൂക്കുകയർ എന്ന് കേട്ടപ്പോൾ സന്തോഷിച്ചതും, വൈകാരികമായി പ്രതികരിക്കുന്നതും.ഞാൻ ഇതിലെ ഏതാനും factors ആണ് പറഞ്ഞത്. ഞാൻ എന്റേതായ അഭിപ്രായം പറഞ്ഞു. അതിന് അവരുടെ കൂടെ ആവേണ്ട ആവശ്യം ഇല്ല. ചേച്ചി എന്താ, അവന്റെ കൂടെ ആയിരുന്നോ അവനു വേണ്ടി ഇങ്ങനെ comment ഇടാൻ. അല്ലല്ലോ. അതുകൊണ്ട് ഇമ്മാതിരി വർത്താനം പറഞ്ഞോണ്ട് വരണ്ട.
@sudhikottakkal99478 күн бұрын
കേസിന് വേണ്ടി കെട്ടിച്ചമച്ചതാണ് nude vidioes ഉണ്ടെന്ന് പറയുന്നത്. പിന്നെ ഒരു കാര്യം പറയട്ടെ സുഹൃത്തേ, ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് ഒരിക്കലും ഒരാളെ കൊലപ്പെടുത്താൻ കഴിയില്ല, സ്നേഹം സത്യസന്ദമായിരിക്കണം
@freedom-b5f8 күн бұрын
@thasleemarenjith8991 ചേച്ചി അവന്റെ കൂടെ ആരുന്നോ ഇങ്ങനെ കമന്റ് ഇടാൻ. അല്ലല്ലോ. ഞാൻ ഈ കേസിലെ കുറച്ചു factors ആണ് പറഞ്ഞത്. അതിന് കോമൺസെൻസ് മതി. ചേച്ചിക്ക് കൂടെ നടന്നാലേ ചിന്തിക്കാൻ കഴിയു എങ്കിൽ കൂടെ pokko😂
@anamikas51238 күн бұрын
ഷാരോൺ നു ഗ്രീഷ്മ കു ഒരു പണി കൊടുക്കാൻ ആണെങ്കിൽ രഹസ്യ മൊഴിയിൽ അവളുടെ പേര് പറഞ്ഞാല് മതിയായിരുന്നു അവൻ പറഞ്ഞി ല്ല
@nanthakumaritkumarit59208 күн бұрын
Aval thanne oru mansikarogiyayi kanikkan sremikikukaya reksha pedan
@ikramkamal127 күн бұрын
Exactly ❤
@Unnikuttansss3 күн бұрын
അല്ല ഗ്രീഷ്മ ഇനി എന്തോ വേണം, നെഞ്ചത് അടിച്ചു കരയണോ, ഓരോ അവരാതം പിടിച്ച ന്യൂസ് 😂😂
@Divas_World_18 күн бұрын
Both greeshma and sharon did wrong.....but no one has the right to kill...
@tomson32398 күн бұрын
You are just a radical left. If a someone done murder he should get according to law hwtegr it is women or men.
@beenarani73308 күн бұрын
True..if he didn't leave her she should have complained to the police. Wat right she has to kill people and she doesn't even feel sorry for her actions.... imagine her mentality
@JamesTemplar-mn3pk5 күн бұрын
Sharon enth thettanedi cheythath feminichi? ത്ഫു
@Manoj4-v5y7 күн бұрын
Greeeshmakkariyam Indian niyamam
@Trishan-s3h6 күн бұрын
Whatever it is, what Sharon have done to her it's not acceptable as greeshma have done to him. But death penalty is not an appropriate to this case.
@vrindapalat45568 күн бұрын
ക്രൂരഹൃദയം
@Violet-d6z1k9 күн бұрын
രണ്ടുപേരും മാന്യമായി ജീവിച്ചില്ല. എൻഗേജ്മെന്റ് കഴിഞ്ഞെന്നറിഞ്ഞിട്ടും ഗ്രീഷ്മ വിളിച്ചപ്പോൾ കൂടെ പോയ ഷാരോൺ അത്ര നല്ല ആളൊന്നുമല്ലല്ലോ. ഗ്രീഷ്മ വേണ്ടെന്ന് പറഞ്ഞിട്ടും ഷാരോൺ പുറകെ കൂടിയതാണെങ്കിലോ. ഗ്രീഷ്മയ്ക്ക് വേറെ വഴിയില്ലാത്തത് കൊണ്ട് ചെയ്തുപോയതാവാനും സാധ്യതയുണ്ട്. ഒരു റിലേഷൻഷിപ്പിൽ പെട്ടുപ്പോയാൽ പിന്നെ പുറത്ത് കടക്കാൻ നല്ല ബുദ്ധിമുട്ടല്ലേ. ആളുകൾക്ക് ഒന്നും അറിയേണ്ട തേപ്പ് എന്നൊക്കെ വെറുതെ പറഞ്ഞു പരത്തുകയും ചെയ്യാം. നമ്മുടെ വീട്ടിലാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ എന്ന ചോദ്യം വേണ്ട. ഇതൊക്കെ വരുത്തി വെക്കുന്നതാണ്. വീട്ടുകാർ മര്യാദക്ക് വളർത്തിയിരുന്നേൽ ഇങ്ങനൊന്നും ഉണ്ടാവില്ലായിരുന്നു. എന്തായാലും ഗ്രീഷ്മയ്ക്ക് വധശിക്ഷ നടപ്പിലാക്കാൻ ചാൻസ് കുറവാണ്.
@krishnapriyal51189 күн бұрын
Sathyam
@annageorge19329 күн бұрын
Correct
@pmskl10899 күн бұрын
ആ ചെക്കൻ 11ദിവസം ജീവ ചവമായി ഉള്ള് മുഴുവൻ കരിഞ്ഞു ആണ് മരിച്ചത് നരകിച്ചു ആണ് മരിച്ചത് എന്നിട്ട് വന്നു ഇമ്മാതിരി ന്യായം കഷ്ടം ഒഴിവാക്കാൻ എന്തെല്ലാം നല്ല വഴി ഉണ്ട് ഇത് അതല്ല അവൾ ടെ മൈൻഡ് ക്രിമിനൽ മൈൻഡ് ആണ് ഇതല്ലെങ്കി നാളെ അവൾ അത് പുറത്തെടുത്തേനേ 👆🤬 ഈ കൊലയെ ന്യായീകരിക്കുകയാണ് എങ്കിൽ എല്ലാ കൊലക്കും പിന്നിൽ കാരണം ഉണ്ട് മിഷ്ടർ
@VivekVivu-rx9hp8 күн бұрын
ഇവൻ ബ്ലാക്ക്മെയിൽ ചെയ്തതിനു ഒരു തെളിവും ഇല്ല പിന്നെ സൈനികനും ആയുള്ള ലൈഫിൽ ഇവൻ കടന്നു വരുമോ എന്ന് ഡൌട്ട് തോന്നി ആരും അറിയാണ്ട് തീർക്കാo എന്ന് വച്ചു പക്ഷെ മൂഞ്ചിപോയി ഇവൾ മഹാ മോശക്കാരിയാണ് വേറെ 4 പയ്യൻമാരും ആയി റിലേഷൻ ഉണ്ടായിരുന്നു മുൻപ് അതിൽ ഇവൾ ഒരുത്തനിൽ നിന്നും ഗർഭം വരെ ധരിച്ചു. അവൻ നല്ലവൻ അല്ല എങ്കിൽ വിഷം കൊടുത്ത കാര്യം ഫസ്റ്റിലെ വീട്ടുകാരോട് പറയും ആയിരുന്നു അവസാനം വരെ ഇവളെ ഒറ്റി കൊടുത്തില്ല ഇവൾ ഒരു ക്രിമിനൽ തന്നെയാണ് 😡
അവളെ പുറത്തിറക്കിയില്ലെലെന്താ അവൾക്ക് ജയ്‌ലിൽ സുഖജീവിതമല്ലേ പുറത്തിറങ്ങിയാലാണ് പ്രശ്നമെന്ന് അവൾക്കറിയാം എന്നാൽ ചാകാൻ മനസില്ലതാനും അതുകൊണ്ട് വധശിക്ഷ ഒഴിവാക്കി കിട്ടണമെന്ന് ആഗ്രഹവുമുണ്ട്, അതുകൊണ്ട് ജയ്‌ലിൽ കിടന്ന് പടമൊക്കെ വരച്ചു സന്തോഷത്തോടെ അവള് അവിടെ മുന്നോട്ട് പൊക്കോളും
@subramanian.p.pnianpp97672 күн бұрын
ഇളവ് കൊടുക്കനായി ഹൈക്കോടതി വെയ്റ്റിങ് ചെയ്യുന്നു ,
@PradeepKumar-tw5bs7 күн бұрын
എന്നാൽ കുറച്ചു ബുക്കും കളറും വാങ്ങികൊടുക്കു...
@sandhyaanil93228 күн бұрын
Ini avideyulla policukareyum chakkittu pidikum padam varachu. 😅
@Sarahere20255 күн бұрын
Painting exhibition okke ini expect cheyam under Govt support 😂😂
@Harisalesktm7 күн бұрын
Venda ella sawkaryangalum chyth kodkk ennitte vnde santhoshathode purath erangan🙂
@company66769 күн бұрын
അവനും ആളു മോശം അല്ല
@ManjuManohar-hg1ld8 күн бұрын
എന്നാപ്പിന്നെ അവളെ വെറുതെ വിട്ടേക്കാമായിരുന്നല്ലേ......കഷ്ടം..
@JamesTemplar-mn3pk5 күн бұрын
Entha avan ninte veettil vanno raathri
@humanbeing88105 күн бұрын
Exacly
@humanbeing88105 күн бұрын
പഎന്തൊരു മണ്ടൻ ആണ് ആ ചെക്കൻ പ്രേമം തലയ്ക്കു പിടിച്ചു അവള് തന്നതും വാങ്ങി എന്താണെന്നു പോലും നോക്കാതെ കുടിച്ചു
@justinjoseph67005 күн бұрын
അപ്പ ജയിലിൽ സുഖാല്ലേ.. കൊള്ളാലോ.. ആ കേരളം അല്ലെ 👍അതാ
@anjillathsafeer23696 күн бұрын
വേദന യെന്താ ണെന്ന് ഇവൾ അറിഞ്ട്ടി ല്ലാ അതെങ്ങനെ ജയിലിൽ അതില്ലല്ലോ നല്ല ഫുഡ് 4 നേരം മനസിക്ക ഉല്ലാസത്തിനു ജോലി കൂലി ഒക്കെ ശിക്ഷ കൊടുക്കൂ നീതി പീഠമേ എന്തിനു ഇവറ്റകളെ ഇങ്ങനെ സംരക്ഷി ക്കുന്നത്?
@shinyrinu87146 күн бұрын
ഭക്ഷണ ശാലയിലേക്കോ അപ്പോൾ ഞങ്ങൾ ജയിൽ ചപ്പാത്തി vaghano വേണ്ടയോ
@abinthomas54759 күн бұрын
We are nit intrested what her hobby
@Roshanxxx1112 күн бұрын
Ivak jaaamyam kitto😂😂atha nte pedi
@ivyvarghese22457 күн бұрын
May not be normal
@nishadkamal18827 күн бұрын
🙂👏...
@psychooo4096 күн бұрын
Pocso case ullaa aalde koode aana appo happy😂😂😂😂
@Myworld-mk1ts5 күн бұрын
അവൾക്കറിയാം ഈസി ആയി ഊരി പോരും എന്ന്.....
@jismithomas-e3j6 күн бұрын
Ayyo avide bhashanashaalayil kayattaruthee😂😂
@thoufeethoufeeq6 күн бұрын
ചെന്തമരയും ഗ്രീഷ്മ യും എന്താലെ 🤣🤣
@sajinishajy70737 күн бұрын
Give her the task to make juice 😊
@muhammedaliptm47877 күн бұрын
എന്താ റിപ്പോർട്ട് വീട്ടുകാരെ കുറിച്ച് പോലും ഇത്ര അറിവുണ്ടാവില്ല 😂😂
Sovarga praniyini annu kaalkkan kazhinhu. Thattillatha anthankilum tharappattirikkam.
@meenusanjath99637 күн бұрын
Goodfood ,expert escort 24 hours z catagory security ,😃😀
@GIBINGKRISHNAN7 күн бұрын
Inshallah
@lissythomas34668 күн бұрын
പിശാച് ദുഷ്ട കാലത്തി
@badrinarayanan83676 күн бұрын
Yagalpoice haraiyamo sister gireeshma
@RavijiItaly7 күн бұрын
🤔... ഈ പെൺകുട്ടി ആ പയ്യനെ ഒരുക്കലും സ്നേഹിച്ചിരുന്നില്ല എന്നതാണ് സത്യം! സിനിമകളിൽ കാണുന്ന റൊമാന്റിക് ഒരു വിശ്വാസം മാത്രം ആണ്! ചെറുപ്രായത്തിൽ ലൈംഗീക അനുഭവത്തിടായിരിക്കും കൂടുതൽ ജിക്ജ്ഞാസ!. കാമം കെട്ടണയാതെ ശുദ്ധമായ സ്നേഹം പുറത്ത് വരില്ല! ഇതുകൊണ്ടാണ് ലോകമെബാടും അവിഹിതം നിലനിൽക്കുന്നത്!
@Anu-urself8 күн бұрын
Thooki kolilllaa enn avlk urapp und
@Athulya915 күн бұрын
ഇതിന് ശരിക്കും വട്ടാണോ ? അല്ലാ... എന്തിനായിരുന്നുവോ സഹ തടവുകാർ പരാതി പറഞ്ഞത്