Then why Dileep did not file defamation case? What about the allegations made by director Balachandra kumar?
@thankgodsecret4973Ай бұрын
@@ramkiran-y7o തന്നെ കുടുക്കാൻ ഗൂഢാലോചന നടക്കുന്നു എന്ന് പറഞ്ഞു ദിലീപ് case കൊടുത്തതിനെ പറ്റി താങ്കൾ കേട്ടിട്ടില്ലേ? അതിൽ മൊഴി എടുക്കാൻ ആണെന്ന് പറഞ്ഞാണ് ആദ്യം ദിലീപിനെ 13 മണിക്കൂർ ചോദ്യം ചെയ്തത്..
@സാംജിАй бұрын
This is only a PR video😂😂
@Appus145Ай бұрын
Deformation file cheyy anel case കഴിയട്ടെ അതൊക്കെ അവിടെ നിക്കട്ടേ ദിലീപ് ന് എതിരെ എന്താണ് തെളിവ് പൾസർ സുനി same tower ലൊക്കേഷൻ ഇൽ ഉള്ളതോ
@karthikaryan5608Ай бұрын
പുള്ളിക്ക് എതിരെ തെളിവും ഇല്ലല്ലോ... അതും സത്യമല്ലേ
@ramkiran-y7oАй бұрын
@@karthikaryan5608 Bhavana knows. There is strong evidence against gopalakrishnan. panathinu meethe parunthu parakkilla KHERALATHIL.
@riyarameshАй бұрын
ഞാൻ അന്നും ഇന്നും ദിലീപേട്ടനെ വിശ്വസിക്കുന്നു. കാരണം അയാൾക്ക് ഇത്ര നീചനാകാൻ പറ്റില്ലന്ന വിശ്വാസം എനിക്കുണ്ട്
@sodee6136Ай бұрын
2017 നടിയെ പീഡിപ്പിച്ച കേസിന് ശേഷം മലയാള സിനിമയിൽ ആരൊക്കെ ഉയർന്നു വന്നുവോ അവരെല്ലാം ആണ് ഇതിന്റെ പിന്നിൽ അത് എല്ലാവർക്കും അറിയാം ഇത് ആരാണ് ചെയ്തത്
@@mindmatter1986 mattanchery mafia alla Matta Ari 2kilo😂🤣
@Geetham143Ай бұрын
നിങ്ങൾ സംസാരിക്കുന്നത് കേട്ടാൽ ദിലീപിന് ഒരു ബന്ധവുമില്ലാതെ വെറുതെ കുടുക്കിയതാണോ.. ഒരു സംശയമാണ് എങ്കിൽ ആരെല്ലാം ഓരോ കേസുകളിലും ഉൾപ്പെടുത്താം
@mindmatter1986Ай бұрын
Aarum pradhi aakam😢
@thankgodsecret4973Ай бұрын
ഒന്നാം പ്രതിയെ വിശ്വസിക്കുന്ന താങ്കൾ രണ്ടാം പ്രതിയുടെ മൊഴിയെ പറ്റി കേട്ടിട്ടുണ്ടോ?
@SoNofGod-z5gАй бұрын
Oru thelivum illatheyanu dileepine aresst cheythethu....pulsar suniyude kathu mathram oru thelivayittu eduthu....ippo njan orale kuthi...ennittu eniku ettavum kalippulla oruthan anu ithu cheyyan eniku qotation thannethu ennu njan kathezhuthiyal police ayale poyi pidikumo..... correct thelivukal kittiyale police nu arrest cheyyan patoo
@LuciferImthedarkAngelАй бұрын
ഭയക്കണം ഈ വ്യവസ്ഥിതിയെ ദിലീപ് നെ അറസ്റ്റ് ചെയ്യാനോ, ചോദ്യം ചെയ്യാനോ പ്രതി ചേർക്കാനോ ഇതുമായി കാണേക്റ്റഡ് ആക്കാവുന്ന ഒരു തെളിവും ഇതിൽ ഇല്ല എന്ന് ആണ് മനസ്സിലാക്കാൻ സാധിക്കുന്നത്, ഇത്രയും പണവും പ്രശസ്തിയും ഉള്ള ദിലീപ് പെട്ടെങ്കിൽ സാധാരണ കാരന്റെ അവസ്ഥ നാം ഭയപ്പെടണം
@mediacometrue7751Ай бұрын
ദിലീപിനെ ഈ കേസിൽ കുടുക്കിയതാണ് എന്നുള്ളത് വ്യക്തമാണ്.
@tijothomas4241Ай бұрын
PR വർക്ക് 😂 ഇരുന്ന് വെളിപ്പിക്ക്
@KamalaN-lx7hg21 күн бұрын
Ninnae pollulla kalla devilsintae vella pooshal
@jabirrahila68114 күн бұрын
Poda poori Mone
@saneeshsanu1380Ай бұрын
ദിലിപ് കുറ്റവിമുക്തനാകും എന്ന് തന്നെ വിശ്വസിക്കുന്നു. പിന്നിൽ കളിച്ചവരെ അത്തൊക്കുകയും ചെയ്യും.🙏
@arunsgps358325 күн бұрын
Oo noki iruno
@ShareefSappuАй бұрын
സത്യം കോടതിയിൽ തെളിയട്ടെ😊
@rajdeaКүн бұрын
👌👌🙏🙏🙏👏👏👏👍👍👍👍👍 Correct 💯.
@MiaSiamАй бұрын
May truth prevail. Always with Dileepettan! ❤❤
@Sunitha-e5s27 күн бұрын
ദിലീപ് 🥰🥰🥰🥰🥰
@muhammedSiyad-w1mАй бұрын
സത്യം തീർച്ചയായും ജയിക്കട്ടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻അന്തിമ വിധിക് കാത്തിരിക്കാം
@anwarn4785Ай бұрын
അയാൾ ചിലപ്പോൾ തെറ്റ് ചെയ്തില്ലായിരിക്കാം പക്ഷേ ഇങ്ങനെ വെളുപ്പിച്ചാൽ വെളുക്കുമെന്ന് തോന്നുന്നില്ല നിനക്ക് നല്ല ഭാവന സൃഷ്ടിയുണ്ട്
@thusharaunni7098Ай бұрын
സത്യം......
@thankgodsecret4973Ай бұрын
Case ന്റെ details അറിയാൻ ശ്രമിച്ചാൽ മതി സാർ..
@anilkb9011Ай бұрын
ഓരോ ഊഹം വെച്ച് ഓരോന്ന് ഇവന്മാർ തട്ടി വിടുന്നു അത് വിശ്വസിക്കാൻ ഓരോ മണ്ടന്മാരും . ഒന്നര കോടി രൂപയുടെ ക്വട്ടേഷന് പതിനായിരം രൂപ അഡ്വാൻസ് അല്ല കെടുക്കേണ്ടത് 75 ലക്ഷം രൂപയായിരുന്നു കെടുക്കേണ്ടത് ഇതൊക്കെയാണ് ഇവന്മാർ ദിലീപ് നിരപരാധിയാണെന്ന് പറയാൻ കാരണം . സകല ഉടായിപ്പും അറിയുന്ന ദിലീപ് പൾസർ സുനിക്ക് ഒരു ലക്ഷം പോലും അഡ്വാൻസ് ആയി കൊടുക്കില്ല കൊടുത്താൽ അവൻ അത് കൊണ്ട് മുങ്ങുമെന്ന് ദിലീപിന് തോന്നിയിട്ടുണ്ടാവും
@Sujith_Is_HereАй бұрын
Aano myre. Ennaal kuninju irunnu oombu
@thankgodsecret4973Ай бұрын
@@anilkb9011 case ന്റെ details അറിയാൻ ശ്രമിക്കു.. മീഡിയ ചർച്ചകൾ വെച്ചു മാത്രം case മനസ്സിലാക്കിയതിന്റെ problem ആണ് താങ്കൾക്ക്.. ഒന്നാം പ്രതി പൾസർ സുനി യുടെ മൊഴി കൊണ്ട് മാത്രം കുറ്റാരോപിതൻ ആയ ആളാണ് ദിലീപ്.. താങ്കൾക്ക് പൾസർ സുനിയെ അത്ര വിശ്വാസമാണോ? അതേ വിശ്വാസം എന്തെ രണ്ടാം പ്രതിയുടെ മൊഴിയിൽ ഇല്ലാതെ പോയി? ഇനി പൾസർ സുനി പറയുന്നതേ വിശ്വസിക്കു എങ്കിൽ ഒരു മാഡത്തിന്റെ quotation ആണെന്ന് സുനി പറഞ്ഞതായി നടി തന്നെ മൊഴി കൊടുത്തിട്ടുണ്ട്.. അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് അങ്ങനൊരു മാഡം ഉണ്ടെന്നും വ്യക്തമാണ്.. എന്നിട്ടും മാഡത്തെ കണ്ടെത്തണം എന്നില്ല.. ദിലീപിനെ കുറ്റവാളി ആക്കിയാൽ മതി എന്നേ ഉള്ളു അല്ലെ.
Dudes. Dileep is innocent. Thanks for your effort. Good job. 7:22 😅😅😅 Go to court and prove dileep is a nice boy.😅😅😅😅😅😅
@sreenandushivanandunanduni726924 күн бұрын
ദിലീപേട്ടനോടൊപ്പം🥰
@shaheenbabu1405Ай бұрын
Trying to glorify Dileep..
@Sujith_Is_HereАй бұрын
Aano myre. Oru karyam cheyyoo...... Kuninju irunnu oombikko
@thankgodsecret4973Ай бұрын
@@shaheenbabu1405 ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്ന് case ന്റെ കൂടുതൽ details മനസ്സിലാക്കിയാൽ തന്നെ വ്യക്തമാകും.. മീഡിയ ചർച്ചകൾ വെച്ച് മാത്രം case മനസ്സിലാക്കിയതിന്റെ problem ആണ് താങ്കൾക്ക്
@thankgodsecret4973Ай бұрын
0:38 വിചാരണ തുടങ്ങിയിട്ടില്ല എന്നോ? വിചാരണ അവസാന ഘട്ടത്തിൽ അല്ലെ?
@RANJULEKSHMIАй бұрын
സത്യം ജയിക്കട്ടെ 🙏🙏
@YakkoobYJMuicCaffe-dv9yfАй бұрын
ദിലീപ് രക്ഷപെടും നീതിമാൻ എങ്കിൽ... ദൈവം അയാളെ സഹായിക്കും അയാൾ ശക്തമായി തിരിച്ചു വരും 💚💕💕🔥🔥
@thankgodsecret4973Ай бұрын
👍 അങ്ങേരിലെ സത്യം ഈ അനുഭവിച്ചതിനു പകരം അയാളെ ഉയർത്തിയിരിക്കും 🙏
@MoniRakesh-cm1bwАй бұрын
Shyame❤
@CaptainNidhinUniversАй бұрын
നല്ലരു സിനിമക്ക് ഉള്ള കഥ ഉണ്ട്.... ഇത് ഒരു സിനിമ ആകണം... 🔥🔥🔥
@RockyRock-vv3exАй бұрын
Pt thomas എന്നാ വ്യക്തിയെ മലയാളിക്ക് അറിയാം. സത്യമല്ലാത്ത കാര്യത്തിന് അങ്ങേരു കൂട്ട് നിൽക്കില്ല.
@veryveryverysorry23 күн бұрын
PT thomasinu pinnaampura goodaalochana ariyumo
@girijabhai4388Ай бұрын
ആര് എന്ത് പറഞ്ഞാലും,,, ദിലീപ് നിരപരാധി ആണ് എന്ന് എല്ലാർക്കും,,, അറിയാം,, പക്ഷേ മഞ്ജു,,,,, അതും പുറത്തു വരും,,
@swapnaswapna814Ай бұрын
Ano...onnupode
@thankgodsecret4973Ай бұрын
@@girijabhai4388 സ്വന്തം മകൾ വിളിച്ചത് പോലും കോടതിയിൽ പരാതിയായി പറഞ്ഞു കുറ്റവാളി ആണോ എന്ന് ഒരുറപ്പുമില്ലാത്ത ആളെ ജാമ്യം റദ്ദ് ചെയ്ത് ജയിലിൽ അടക്കാൻ നോക്കിയ ഒറ്റ സംഭവം മതി പിന്നിൽ അവര് ഉണ്ടെന്ന് ഉറപ്പിക്കാൻ..
@rajubhai-ns9hzАй бұрын
Mattachery mafiya @@swapnaswapna814
@BhagyumАй бұрын
@@swapnaswapna814onnu pode manju polayadede fan eeh..
@Happyfa379Ай бұрын
ഒന്ന് പോടെയ്
@varsha-mu9gvАй бұрын
ഒത്തില്ല🎉😢
@choiceofficesupplies9348Ай бұрын
Ninte ammayude puttil poyi para puride moleeee
@mindmatter1986Ай бұрын
othillenkil Cheruthu noku 😂
@Sujith_Is_HereАй бұрын
Ninte thalla 👌🏻👌🏻👌🏻... Othu ❤️👍
@BhagyumАй бұрын
Podee polayadi njangal oppicholam
@thrissurachellieus314325 күн бұрын
@@Sujith_Is_Hereninte thalla para vedi😂
@yasararafath4481Ай бұрын
രയേട്ടന്റെ റോളും അന്വേഷിക്കണം,, ഈ കേസിന് ശേഷം ആണ് രായേട്ടൻ പന പോലെ വളർന്നത്
@GhostCod6Ай бұрын
Exactly
@thankgodsecret4973Ай бұрын
@@yasararafath4481 സംഭവം നടന്നു കറക്റ്റ് സമയത്ത് അയാളുടെ പടത്തിൽ നടിയ്ക്ക് അവസരം കൊടുക്കുന്നു.. Amma യിൽ നിന്ന് ദിലീപിനെ പുറത്താക്കാൻ സമ്മർദം ചെലുത്തിയത് ആൾ ആണെന്ന് പുറത്ത് വന്നതുമാണ്.. ആരോപണം വന്നത് കൊണ്ടാണെങ്കിൽ ബിനീഷ് കോടിയേരിയുടെ കാര്യത്തിലോ മറ്റു നടന്മാർക്കെതിരെ ആരോപണം വന്നപ്പോഴോ അങ്ങേര് ഒന്നും പറഞ്ഞു കണ്ടില്ല.. അയാൾ വാടകയ്ക്ക് കൊടുത്ത ഫ്ലാറ്റ് ൽ നിന്ന് സിനിമയിൽ drugs സപ്ലൈ ചെയ്യുന്ന ആളെ പിടിച്ചതും അയാളുടെ അസിസ്റ്റന്റ് ഡയറക്ടർ ക്ക് എതിരെ വന്ന ആരോപണവും ഒക്കെ ദിലീപിനെതിരെ ആയിരുന്നെങ്കിൽ ദിലീപിനെ drug മാഫിയ തലവൻ എന്നാക്കി മാറ്റിയേനെ..
@emiratesboatsАй бұрын
സത്യം!!
@athulappu1056Ай бұрын
Prithvi ?
@ajayakumarajayakumarkankol1118Ай бұрын
കഴിവ്
@Habibee12345Ай бұрын
മട്ടാഞ്ചേരി മാഫിയ അവന്മാർ ആണ് ഇതിലെ യഥാർത്ഥ വില്ലന്മാർ
Chechide face il ula kurach putti koduk apo velukkum
@rijobabu8638Ай бұрын
Seems these people are manipulating
@Jhfhj-f3gАй бұрын
കാത്തിരുന്ന വീഡിയോ ❤❤❤❤❤
@pradeepkumarmk528623 күн бұрын
മക്കൾ ദിലീപിനെ സത്യവാനാക്കാൻ വന്നതാണല്ലേ
@KamalaN-lx7hg21 күн бұрын
Athae athinu ninakethra kitti potta
@RIYASKORATHILLATHАй бұрын
നമുക്ക് പാലക്കാട് ചർച്ച ചെയ്യണ്ടേ 😬😬😬ശ്യം ഇവിടെ കമോൺ
@richuignu2224Ай бұрын
Dileep ഒരുപാട് വളർന്നു........മലയാള സിനിമ industry ... നിയന്ത്രിക്കാൻ കഴിവുള്ള വൻ ആയീ...... പക്ഷെ മുകളിൽ ദൈവം ഉണ്ടെന്ന്.... കാര്യം....... മനപ്പൂർവം.... മറന്നു...... ചെയ്തതിനു ഉള്ളത് കിട്ടി.,
@akshayageorge3022Ай бұрын
Ohh
@g.srajeevkumar506116 күн бұрын
Pari
@niyasniyas1770Ай бұрын
ദിലീപ് ഒരുപാട് ക്യാഷ് പോയി വക്കിൽ പോലീസ് രാഷ്ട്രീയ നേതാക്കൾ ക്യാഷ് കൊടുത്തു കാണും
@Sam-c1z2iАй бұрын
Trying hard to glorify Dileep 😂 😂😂😂😂😂
@Sujith_Is_HereАй бұрын
Ninte thallede pooru tar lu ittu orakunna pole ❤️
@RamsiShajuАй бұрын
അപ്പൊ ബാലചന്ദ്രന്റെ കയ്യിലുള്ള വോയിസ് റെക്കോർഡ് തെളിവുകൾ ഒക്കെ എങ്ങനെ ആണ് ഉണ്ടായത്
@RajaPalamittanАй бұрын
These two have covered those tapes in shit. 😅😅😅😅😅
@Melodic_OpinionsАй бұрын
എന്നിട്ടെന്തേ അറസ്റ്റ് ചെയ്യാത്തത് 😂 ബാലചന്ദ്രൻ ഉടായിപ്പാണെന്നു ഇയാൾക്ക് അറിയില്ല അല്ലേ?
@Jhfhj-f3gАй бұрын
എന്നിട്ട് ഇപ്പോൾ ആ കേസ് എവിടെപ്പോയി എന്ന് ആരെങ്കിലും തിരക്കുന്നുണ്ടോ കഷ്ടം ഇനിയും ബാലചന്ദ്രകുമാർ വോയിസ് ബാലചന്ദ്രകുമാറിന്റെ വോയിസ് നാണമില്ലല്ലോ
@RamsiShajuАй бұрын
@@Jhfhj-f3g എന്റെ സംശയം ചോദിച്ചതല്ലേ ചേട്ടാ or ചേച്ചി. അതും നാണവുമായി എന്ത് ബന്ധം. ഒരു സംശയവും ചോദിക്കാൻ പാടില്ലേ
@thankgodsecret4973Ай бұрын
ആ audio clip ൽ എന്താണ് ഉള്ളത്? അത് കേട്ടാൽ തന്നെ മനസ്സിലാകുമല്ലോ edited ആണെന്ന്.. അയാൾ തന്നെ അത് സാധൂകരിക്കാൻ പറഞ്ഞിട്ടുണ്ട് അയാൾക്ക് ഒറ്റയടിക്ക് record ചെയ്യാൻ പറ്റിയില്ല എന്ന്..
@gurupadam390126 күн бұрын
ദിലീപ് നിരപരാധി തന്നെ അതിൽ യാതൊരു സംശയവുമില്ല ഇത് കുറച്ചാളുകൾ കൂടി ഗെയിം കഴിച്ചതാണ് അത് 100 ശതമാനം ഉറപ്പാണ് ഞാൻ അന്നുമുതൽ ഇന്നുവരെ പറയുന്നത് ദിലീപേട്ടൻ നിരപരാധി തന്നെ 💯✔️💪💪💪💯✔️
@jesusmeryjoseph18 күн бұрын
100
@indirasouparnika60628 күн бұрын
മുൻഭാര്യ യുടെ ഗൂഢാലോചന
@ASHIMA3DАй бұрын
Shyam ❤️
@RaghuRaghu-fd4ocАй бұрын
ഇത്തരത്തിൽ തോന്നിവാസം ചെയ്യുന്നവർക്ക് kiduthamani arinjedutha തീരുന്ന പ്രശ്നമേ ഉള്ളൂ...
@jessy5411Ай бұрын
ഒരു പാവപ്പെട്ടവൻ സ്വന്ത കഴിവുകൊണ്ട് ഉയർന്നുവന്നപ്പോൾ രായാക്കൻമാ രക്കുണ്ടായ പകയാണ് .
@laxmi988Ай бұрын
ഡാവ്യയെ kileep കല്യാണം കഴിക്കാൻ പറഞ്ഞ കഥയും ഉഡായിപ്പും mattacheri മാഫിയ ടെ കുഴപ്പം കൊണ്ടാരുന്നു അല്ലെ?
@JometGeorge-n8kАй бұрын
സംഭവം അതുതന്നെയാണ്,,, അവരുടെ അറിവ് കൂടെ ഇല്ലാതെ ഗവണ്മെന്റ് പോലും ഇങ്ങനെ ദിലീപിനെതിരെ നിൽക്കില്ല.
തെളിവ് കൊണ്ട് വാടാ ഊളെ ദിലീപ് ആണ് ചെയ്തത് എന്ന് പൾസർ സുനി ആയിട്ട് ഒരു ഫോൺ call എങ്കിലും കാണിക്കു
@thankgodsecret4973Ай бұрын
😂 മഞ്ജു നെ ഉപേക്ഷിച്ചു കാവ്യയെ കെട്ടിയത് കൊണ്ട് ദിലീപ് ആണ് കുറ്റവാളി എന്ന് വിശ്വസിക്കുന്ന teams 😂🙏 കേസ് ന്റെ details അറിയാൻ ശ്രമിക്കു ഹേ.. ഒന്നാം പ്രതി പൾസർ സുനിയെ വിശ്വസിക്കുന്ന താങ്കൾ രണ്ടാം പ്രതിയുടെ മൊഴിയെ പറ്റി കേട്ടിട്ടുണ്ടോ? സത്യം തെളിയട്ടെടോ..
@thetruth9306Ай бұрын
@thankgodsecret4973 common sense I see cheyu mhan... American showing nadanathu anweshiku...
@thankgodsecret4973Ай бұрын
@@thetruth9306 അമേരിക്കൻ show ൽ നടന്നതിനെ പറ്റി മീഡിയ പറഞ്ഞതല്ലേ താങ്കൾ കേട്ടിട്ടുള്ളു.. അതിലെ സത്യം എന്താണെന്ന് ഇപ്പോഴും അറിയില്ലല്ലോ.. ഭാവന ആണ് ദിലീപിനെയും കാവ്യ യെയും പറ്റിയുള്ള ഗോസിപ് കഥകൾ പ്രചരിപ്പിച്ചത് എന്നത് ഈ news കളിൽ നിന്നൊക്കെ വ്യക്തമാണ്.. ആ show യ്ക്ക് കാവ്യായും റിമിയും ഭാവനയും ഒരുമിച്ചായിരുന്നു.. ഈ show യ്ക്ക് ശേഷം റിമി ഭാവനയുമായി അകന്നു എന്ന് റിമി തന്നെ jb ജംഗ്ഷൻ പ്രോഗ്രാം ൽ പറയുന്നുണ്ട്.. ഭാവനയുമായി കാണുമ്പോൾ hi പറയുന്ന ബന്ധമേ ഉള്ളൂ എന്നും എന്നാൽ കാവ്യായുമായി നല്ല അടുപ്പമുണ്ട് എന്നും.. അമേരിക്കൻ show ൽ താങ്കൾ ഉദ്ദേശിക്കുന്ന സംഭവം നടന്നിട്ടുണ്ടങ്കിൽ ഭാവനയുടെ ഭാഗത്തല്ലേ ന്യായം.. കാവ്യ യും ആയി അല്ലെ അകലേണ്ടത്? ഈ case ൽ റിമിയുടെ മൊഴിയായി പുറത്ത് വന്നത് ഭാവന പറഞ്ഞത് സത്യമാണെന്നു വരുത്തി തീർക്കാൻ ആയിരുന്നു.. എന്നാൽ റിമി മൊഴി മാറ്റിയ ഒരു സാക്ഷി ആണ്.. ഇനി ദിലീപ് ഇടപെട്ട് മൊഴി മാറ്റി എന്നും പറഞ്ഞു വരണ്ട.. ദിലീപ് ജയിലിൽ ആയിരിക്കുമ്പോൾ ആണ് റിമി പോലീസ് നു മൊഴി കൊടുത്തതും കോടതിയിൽ 164 statement കൊടുത്തതും..റിമി പോലീസ് നു മൊഴി കൊടുത്ത സമയത്ത് റിമിയെ സമ്മർദ്ധത്തിൽ ആക്കുന്ന രീതിയിൽ news വന്നതും കണ്ടതാണ്.. റിമിയാണ് മാഡം എന്ന് വരെ പറഞ്ഞു news കാര്.. എന്നാൽ റിമി മൊഴി കൊടുത്തതിൽ പിന്നെ ആ news കെട്ടടങ്ങി.. ദിലീപ് കാവ്യ ഗോസിപ് നു ആയി പറഞ്ഞുണ്ടാക്കിയ വലിയ കള്ളം പൊളിയും എന്നത് കൊണ്ട് റിമിയുടെ മൊഴി മാറൽ നെ പറ്റി അങ്ങനെ വലിയ വാർത്ത ആക്കുന്നില്ല.. ദിലീപ് കാവ്യ ഗോസിപ് കഥകൾ തന്നെ കൂട്ടി വായിച്ചാൽ മതി അതിലെ കള്ളങ്ങൾ മനസ്സിലാക്കാൻ..
@thankgodsecret4973Ай бұрын
@@thetruth9306 😂common sense ൽ analyze ചെയ്താൽ മതിയോ സാറേ.. Case ന്റെ details നോക്കണം എന്നില്ലേ 😂 ഒന്നാം പ്രതിയെ താങ്കൾക്ക് അത്രയ്ക്ക് വിശ്വാസമാണോ? അതേ വിശ്വാസം എന്തെ രണ്ടാം പ്രതിയുടെ മൊഴിയിൽ ഇല്ലാത്തത്?
@mytravel5.0Ай бұрын
1.5കോടിയുടെ കൊട്ടഷന് എത്ര രൂപ വായ്ക്കണമിയിരുന്നു അറിയാവുന്നവർ പറയു please
ദിലീപ് നല്ല ഒരു മനുഷ്യൻ ആണ് ആ മനുഷ്യന്റെ ഉയർച്ച സിനിമ ലോകത്തെ കുറച്ചു പേർക് സഹിക്കാൻ പറ്റിയില്ല മഞ്ജു വിനെ തീരെ
@ramkiran-y7oАй бұрын
Then why Sunil kumar always pointed to Dileep as his kinpin/perpetrator?
@thankgodsecret4973Ай бұрын
@@ramkiran-y7o ദിലീപിനെ കുടുക്കാൻ ഉദ്ദേശിച്ചുള്ള കളികൾ ആണ് നടന്നിട്ടുള്ളത് എങ്കിൽ ദിലീപിന്റെ പേരല്ലേ അയാൾ പറയു.. ഒന്നാം പ്രതി പൾസർ സുനി യുടെ മൊഴി കൊണ്ട് മാത്രം കുറ്റാരോപിതൻ ആയ ആളാണ് ദിലീപ്.. താങ്കൾക്ക് പൾസർ സുനിയെ അത്ര വിശ്വാസമാണോ? അതേ വിശ്വാസം എന്തെ രണ്ടാം പ്രതിയുടെ മൊഴിയിൽ ഇല്ലാതെ പോയി? ഇനി പൾസർ സുനി പറയുന്നതേ വിശ്വസിക്കു എങ്കിൽ ഒരു മാഡത്തിന്റെ quotation ആണെന്ന് സുനി പറഞ്ഞതായി നടി തന്നെ മൊഴി കൊടുത്തിട്ടുണ്ട്.. അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് അങ്ങനൊരു മാഡം ഉണ്ടെന്നും വ്യക്തമാണ്.. എന്നിട്ടും മാഡത്തെ കണ്ടെത്തണം എന്നില്ല.. ദിലീപിനെ കുറ്റവാളി ആക്കിയാൽ മതി എന്നേ ഉള്ളു അല്ലെ.
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝАй бұрын
@@Sosa-k5w ദിലീപ് നല്ല മനുഷ്യൻ ഒന്നുമല്ല. എല്ലാവരെയും ഒതുക്കിയാണ് ഈ നിലയിൽ എത്തിയത്.
@@ramkiran-y7oദിലീപ് പൾസർ ആയിട്ടുള്ള ബന്ധം തെളിയിക്കാൻ ഒരു തെളിവ് ഒറ്റ തെളിവ് എങ്കിലും കിട്ടിയിട്ടുണ്ടോ
@akhilsunil165025 күн бұрын
ദിലീപിന് പേടി അല്ല അവൾ വലിച്ചു നീട്ടി കൊണ്ട് പോകാൻ നോക്കുമ്പോൾ മറ്റു ഹർജി ദിലീപും കൊടുക്കും.
@raheebashabeer9769Ай бұрын
Dileepte n jayikkum sathym jayikkumm❤❤
@Saleem-t5pКүн бұрын
ദിലീപ് കേസിന്റെ ശരിയും തെറ്റും എന്താണെന്ന് കോടതി തീരുമാനിക്കട്ടെ, ഒരു മണ്ടൻ ഒരു ഭൂലോക മണ്ടന് ക്ലാസ് എടുത്തു കൊടുക്കുന്നു.. അന്വേഷണ ബുദ്ധി കണ്ടാൽ സിബിഐ പോലും തോറ്റു പോകും
@manojkarthikeyan934421 күн бұрын
ദിലീപിനെ സ്വന്തം കോടതിയിൽ കുറ്റവാളിയക്കി വധശിക്ഷ യ്ക്ക് വിധിച്ചു കഴിഞ്ഞു പലരും 😂
@DespandittSАй бұрын
പിന്നെ ശ്യാം അണ്ണാ നിങ്ങളെ സ്ക്രിപ്റ്റ് നടക്കു
@rijinlalanjukandyАй бұрын
ഇത് ഞാൻ പണ്ടേ പറയുന്നതാണ്....
@Mister-J-o5wАй бұрын
Dileep👍
@vinodininair5835Ай бұрын
വെളുക്കില്ല ശ്യാമേ കഷ്ടം ഈ സമയം വേറെ എന്തെങ്കിലും ചെയ്യൂ
@Adivasi7777Ай бұрын
അതെന്താ
@archanaarchana1209Ай бұрын
കാവ്യ മാധവന്റെ മുൻ ഭർത്താവും സംഘവുമായിരിക്കുമോ ഇനി ഇതിനു പിന്നിൽ ? ദൈവത്തിനറിയാം !
@mindmatter1986Ай бұрын
Dileep ❤
@jiddhupk183016 күн бұрын
Dileepettanu oppam ❤
@Aljos6 күн бұрын
How much 💰💰 did GOPALAN Pay him to talk for Dileep??? 😂😂😂 Not Cochy Mafia there are lot of people including THILAKAn, VINAYAN.. spoke about the Real Dileep….
@jithendranjanardhanan4829Ай бұрын
Shyaam nanbaa
@ltframes659Ай бұрын
ഈ മഞ്ഞപത്ര ചർച്ച കാണുമ്പോ.. മീഡിയ fun ലെ അടുപ്പ് കൂട്ടി ചർച്ച യെ ക്കാൾ അബദ്ദം
@AbdullaOliyathuVazhayilАй бұрын
തറ താരതമ്യം....മഞ്ഞപ്പത്രവും ഉത്തരവാദിത്വം ഉള്ള പത്രവും ആയിട്ടാണോ താരതമ്യം?
@sheelamohan1866Ай бұрын
After rape quotation team first vilichathu dileepine aanu . Athinu thelivund . Ini. ethra velipichalum velikkilla .
@thankgodsecret4973Ай бұрын
എന്ന് ആര് പറഞ്ഞു 😂 അങ്ങനൊരു ശക്തമായ തെളിവുണ്ടെങ്കിൽ ആരെങ്കിലും ദിലീപിനെതിരെ തെളിവില്ല എന്ന് പറയുമോ 😂 താങ്കൾ ഗോസിപ് കഥകൾ കേട്ട് അതാണ് സത്യമെന്ന് കരുതിയാൽ സത്യം അതാകില്ല
@tcjishnuchandran21 күн бұрын
Dileep😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@tomsabb6458Ай бұрын
Nonsense
@bavamp79618 күн бұрын
manju variyar karanam kesu koduthu
@പത്മനാഭംАй бұрын
ദിലീപിനൊപ്പം... Kerala speakinu ഒപ്പം
@AbdullaOliyathuVazhayilАй бұрын
കുട്ടികൾക്ക് വേണ്ടി സിനിമ എടുക്കുന്ന ദിലീപും വേറൊരു ജോണർ ഇൽ ഫിലിം എടുക്കുന്ന നിങ്ങള് ഉദ്ദേശിക്കുന്ന മുസ്ലിം നാമധാരികൾ ഉള്ള മട്ടാഞ്ചേരി മാഫിയ തമ്മിൽ എന്ത് വൈരാഗ്യം?
@nishas50424 күн бұрын
Ellam ok...until he marry that kavya..he might be guilty but ente brotherine pole alle sisterine pole ulla oralu ennu paranju nadanittu he marrys her that day onwards the malayalee audience started hating and boycotting his movies. I think his acting career had an end ...
കേസ് നീട്ടിപ്പിക്കുന്നിടത്തോളം കാലം "കുറ്റക്കാരൻ" എന്ന വിധി കിട്ടാതെ സിനിമയിൽ പിടിച്ചു നീക്കം എന്ന് മനസ്സിലാകാത്ത പാവം രണ്ടു പത്ര പ്രവർത്തകർ!! ഇടക്ക് ഇടക്ക് "ഞാൻ അറിഞ്ഞ" "കേട്ട കഥ" ഇതൊക്കെ ദിലീപിന് അനുകൂലം ആകുമ്പോൾ തന്നെ അങ്ങ് വിശ്വസിക്കും പക്ഷെ പോലീസ് അന്വേഷണത്തെ വിശ്വസിക്കതില്ല. ദിലീപിന്റെ PR വർക്ക് രണ്ടു അണ്ണന്മാരും കേട്ടിട്ടേ ഇല്ല!! പക്ഷെ ദിലീപിനെതിരെ പറയുന്നവർ ഒക്കെ ക്യാഷ് വാങ്ങുന്നു എന്ന് ഇവന്മാര് കണ്ടു പിടിച്ചു! 'മട്ടാഞ്ചേരി മാഫിയ' ഇതിൽ കൊണ്ട് വന്നു ആൾക്കാരെ രണ്ടു ചേരി ആക്കി വിഭജിച്ചു ദിലീപിന് ജനസമ്മതി നേടിക്കൊടുക്കാൻ ആണോ ഈ ഉടായിപ്പു?
@KamalaN-lx7hg21 күн бұрын
Nintae thalayil kalimannanu that's why you r saying like this, nee okkae verum maramandan, ee bhoomiyil Veena adya mandakunjali
@binodkumar570612 күн бұрын
ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ പൾസർ സുനി പറഞ്ഞത് ഓർക്കുന്നു, തിമിംഗലങ്ങൾ പുറത്ത് കിടക്കുന്നതേയുളളു എന്ന്.
@ramchand8112Ай бұрын
👍
@ignatiusdavid7397Ай бұрын
You have struggled to give a clean chit to Dilip. The people of Kerala know that Dilip has done this crime.
@jayachandranchandran1589Ай бұрын
ഈ ശ്യാം പറയുന്ന കാര്യം വിശ്വാസം ഉള്ളത് ആയിരുന്നു ദലിപ് വിഷയം അജണ്ട ആണോ എന്ന് സംശയം തോന്നുന്നു ഇത്രയും വിഷയം ഉണ്ടാക്കി, കോടി ക്കണക്കിന് കാശ് മുടക്കി, നിങ്ങൾ ആരെ ആണ് വെള്ള പൂശി എടുക്കുന്നത്.
ഇതൊക്കെ കേൾക്കുമ്പോൾ ചിരി വരുന്നു.. 😂 ആർക്ക് വേണ്ടി ആണ് ഈ ചർച്ച ദിലീപിന്റ fans സപ്പോർട്ട് ചെയ്യാൻ ആണോ cmt ഇട്ട് കൂട്ടും വെളുപ്പിക്കാൻ... ജനങ്ങൾ ക്ക് എല്ലാം മനസിലായി.. ഒന്ന് പോടെ 😇
@evergreenkeralatrollsАй бұрын
ഞാൻ ദിലീപ് ഫാൻ അല്ല മമ്മൂക്ക ഫാൻ പക്ഷെ ഈ കേസിൽ ദിലീപ് നിരപരാധിയാണ് അറിയാത്ത കാര്യങ്ങൾ ഊഹിച്ചു പറയരുത് ഒരു കാര്യം കൂടി മഞ്ജു അത്ര നല്ലവൾ ഒന്നുമല്ല വെട്ടായ്യൻ മൂവി സെറ്റിൽ വച്ചു വരെ ഇത് വെക്തമായി അറിഞ്ഞു
@jayasreet2295Ай бұрын
@@evergreenkeralatrolls ആണോ 🤭... പുതിയ അറിവാണ് എനിക്ക്... Cmt 👍
@haseenasmr1042Ай бұрын
Vetayyan movie settil manju enthu cheythhu
@surajsreenandanam22 күн бұрын
ഇത്രയും പറഞ്ഞിട്ട് നിങ്ങൾക്ക് പിന്നേം അയാളെ കുറ്റക്കാരനായി കാണാനുള്ള ചേതോവികാരം എന്താണെന്ന് മനസ്സിലായില്ല 😆😆😆