JB Junction: ജെബി ജംഗ്ഷനിൽ Singer Harish Sivaramakrishnan | 30th May 2019 | Full Episode

  Рет қаралды 595,085

Kairali TV

Kairali TV

Күн бұрын

This episode of JB Junction features an interview with Harish Sivaramakrishnan, an exquisite Carnatic musician and the lead singer of a Carnatic progressive rock band 'Agam.'
For more: www.kairalitv.in/
KZbin: / kairalionline
Watch more: • JB Junction
JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
Circle us on G+: plus.google.co...
Facebook: / kairalitvyoutube
Twitter: / thekairalitv

Пікірлер: 538
@jobyvarghese3550
@jobyvarghese3550 5 жыл бұрын
നല്ല കലാകാരൻ.💐💐💐 ഗംഭീര വ്യക്തിത്വം ✌️ വിനയം...മാന്യത 👌👍 രണ്ടും അന്യം നിന്ന കലാരൂപം 😇🙏
@saleeshkumar1226
@saleeshkumar1226 5 жыл бұрын
സത്യം...
@nishanthnnarayanan5528
@nishanthnnarayanan5528 5 жыл бұрын
Exactly.... he is brilliant highly talented....
@Amalviswanathan555
@Amalviswanathan555 5 жыл бұрын
Paramasathyam
@sarika9031
@sarika9031 5 жыл бұрын
Hahahaha😅
@haneefkmytheen6385
@haneefkmytheen6385 5 жыл бұрын
Jr gaanagandharvan...
@wanderbros8942
@wanderbros8942 5 жыл бұрын
ഗൂഗിളിൽ വർക്ക്‌ ചെയ്തിട്ടും പാട്ടിന്റെ ലോകത്ത് ഉയരങ്ങളിൽ എത്തിയിട്ടും മകളോടുള്ള സ്നേഹവും കൈ വിടാത്ത എളിമയും ആണ് ഇദ്ദേഹത്തിന്റെ വിജയം ❤
@instrider
@instrider 5 жыл бұрын
Sathyam. .
@sreelakshmins2584
@sreelakshmins2584 5 жыл бұрын
Athanu FATHER ❤️......
@jayakrishnanpm1782
@jayakrishnanpm1782 5 жыл бұрын
Now he is working in Cred in EGL Bangalore, i too works in same tech :)
@jpjinu
@jpjinu 4 жыл бұрын
makale allelum aaru marakkan
@jeevamenon1326
@jeevamenon1326 3 жыл бұрын
@@jayakrishnanpm1782 iddeham daivam thotta jnmammm ..iddeham okke aane paatkaran nalla manusyan...oo mahathvykthy...aa samskaram kett ishttayii...
@harikrishnanp.v6280
@harikrishnanp.v6280 5 жыл бұрын
വളർന്നു വരുന്ന എല്ലാ കലാകാരന്മാരും കണ്ടു പഠിക്കേണ്ട വ്യക്തിത്വം..... ഒരുപാട്‌ ഇഷ്ടം... ബഹുമാനം....
@jeromvava
@jeromvava 4 жыл бұрын
Tattoo oo?
@saritha5869
@saritha5869 5 жыл бұрын
ശുദ്ധമായ സംഗീതം മനുഷ്യനെ എത്രമാത്രം തേജസ്വിയും വിനയാന്വിതനുമാക്കുന്നു.... Great...
@aparnajyothisuresh632
@aparnajyothisuresh632 5 жыл бұрын
Right
@nileshseban1335
@nileshseban1335 4 жыл бұрын
ആളു ശുദ്തസംഗീതത്തിനു വളരെ എതിരാ.
@amarukka
@amarukka 2 жыл бұрын
സത്യം ❤
@aiswaryaaishu5521
@aiswaryaaishu5521 4 жыл бұрын
എനിക്ക് ഇദ്ദേഹത്തിനെ കണ്ടപ്പോൾ ബാലഭാസ്കർ ജി യെ ഓർമ വന്നു.
@krishnaharidas2404
@krishnaharidas2404 3 жыл бұрын
Albhutham illa. Both of them are sensational
@noormuhammed4732
@noormuhammed4732 5 жыл бұрын
എന്താ ശബ്ദം, എന്താ ഭാവം... അതിനൊക്കെ അപ്പുറത്ത് എന്താ എളിമ.... What a Person are You......
@sanjoopkakat6579
@sanjoopkakat6579 5 жыл бұрын
കഴിഞ്ഞ കാലത്തിന്റെ പാട്ടുകൾ ജീവൻ ചോർന്നുപോകാതെ പുതിയ തലമുറക്ക് പകർന്നുകൊടുക്കാൻ വിധിക്കപ്പെട്ട മനുഷ്യൻ
@solotraveller6006
@solotraveller6006 5 жыл бұрын
Correct
@aparnajyothisuresh632
@aparnajyothisuresh632 5 жыл бұрын
Yes
@anandababupt5252
@anandababupt5252 5 жыл бұрын
Sathyam
@shylesht4890
@shylesht4890 4 жыл бұрын
Ithilum mukalil oru varnana illa...
@philipr851
@philipr851 4 жыл бұрын
That is true
@satheeshvinu6175
@satheeshvinu6175 3 жыл бұрын
ഹരീഷ് മുത്താണ്...❤️ ഇത്രയും നല്ല ഒരു ഭവഗായകൻ വേറെ ഇപ്പോഴില്ല... ശരിക്കും പാട്ടിനെ നമുക്ക് ഇഷ്ടപ്പെടുന്ന പോലെ പാടുന്ന ഗായകൻ...
@aswinashok8061
@aswinashok8061 5 жыл бұрын
ഹരീഷ് ഇന്റെ ഓരോ വാക്കുകളും തരുന്ന...ഒരു ഫീൽ ഉണ്ടെല്ലോ....എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല....😊😊 പാട്ടുകൾ പിന്നെ പറയണ്ട കാര്യവും ഇല്ലാലോ...😘😘....ഒരുപാട് നന്ദിയുണ്ട് jb ജംഗ്ഷൻ...ഇദ്ദേഹത്തെ കൊണ്ടു വന്നതിൽ...😍
@vishnus8241
@vishnus8241 5 жыл бұрын
Patte polea thannea Harishettantea samsaram keattirikkanum Oru resama
@raamveera
@raamveera 5 жыл бұрын
ഹരീഷ് ജി വന്നതുകൊണ്ട് മാത്രം ഈ ചാനൽ കാണാൻ വന്നവർ ഇവിടെ ലൈക്ക്
@JS-qm3jh
@JS-qm3jh 5 жыл бұрын
Koppa
@raamveera
@raamveera 5 жыл бұрын
@@JS-qm3jh koppaalla njan karyam paranjatha..... ☺
@Nabin12345-x
@Nabin12345-x 5 жыл бұрын
yes
@Nabin12345-x
@Nabin12345-x 5 жыл бұрын
@@JS-qm3jh ninakkoru koppum ariyilla
@kadavathabdulkadermohammed5556
@kadavathabdulkadermohammed5556 5 жыл бұрын
@@Nabin12345-x HussainkAM
@krishdas6178
@krishdas6178 5 жыл бұрын
ഇത്രയും simple ആയിട്ടുള്ള മനുഷ്യൻ. ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്നു sir..
@Vibes_distinct_by_Hari
@Vibes_distinct_by_Hari 5 жыл бұрын
പാട്ടുകൾ മാത്രമാണ് സൂപ്പർ എന്നാണ് വിചാരിച്ചതു പക്ഷെ താങ്കളൂടെ വ്യക്തിത്വം പാട്ടിനേക്കാൾ മഹത്തരം....
@vachukitchen831
@vachukitchen831 2 жыл бұрын
Great👍
@georgevadakan8249
@georgevadakan8249 2 жыл бұрын
Well said it👍
@thefirstprinciplesguy4371
@thefirstprinciplesguy4371 5 жыл бұрын
കഴിവും വിനയവും ആണ് സാറെ ഇയാളുടെ മെയിൻ സാധനം. 😊
@pscmalayalam2784
@pscmalayalam2784 4 жыл бұрын
ആസ്വദിച്ചു പാടുന്നു എന്നതാണ് ശ്രദ്ധിക്കാൻ കാരണം കേൾക്കുമ്പോൾ പിന്നേം കേൾക്കാൻ തോന്നുന്നു ഈ ശബ്ദം നല്ല വ്യക്തിത്വവും ഉള്ള ഒരു ആളാണ് എന്നറിഞ്ഞതിൽ വലിയ സന്തോഷം. 💓ഇനിയും ഉയർച്ചയിൽ എത്തിപ്പെടാൻ അർഹൻ
@proudlyaindian
@proudlyaindian 5 жыл бұрын
17:00 (Big Salute For you) ഈ മനസ്സാണ് എല്ലാ കലാകാരനും വേണ്ടത്.... "ഞാൻ ഒന്നും അല്ല ശരിക്കും പാട്ടുകാരൻ. നന്നായി പാടാൻ കഴിവുള്ള വ്യക്തികൾ ഉണ്ട് "
@aswinmenonphotography
@aswinmenonphotography 2 жыл бұрын
14:49 ആഹാ!ഇതാണ് ഞങ്ങളുടെ KVR School..😍ഇതാണ് ഞങ്ങളുടെ പ്രിയപ്പെട്ട സംഗീതാദ്ധ്യാപകനായ ചന്ദ്രശേഖരൻ മാഷ്...🤩.ഇദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന്, ആയൂരാരോഗ്യസൗഖ്യങ്ങൾ നേരുന്നു.അനേകം അനേകം ശിഷ്യയരിൽ ഒരുവനാകുവാൻ കഴിഞ്ഞതും, KVR Schoolൽ പഠിക്കുവാൻ കഴിഞ്ഞതുമെല്ലാം എന്റെ സൗഭാഗ്യം..🥰.മാഷ് പഠിപ്പിച്ച 'എക്ല ചലോ രേ..' എന്ന ഗാനം ഇന്നും എനിക്ക് പ്രചോദനമാണ്.ജീവിതത്തിൽ എന്തായിത്തീർന്നാലും, ആരായിത്തീർന്നാലും, എന്ത് നേട്ടമുണ്ടായാലും അഭിമാനത്തോടെ പറയും- "ഞാൻ KVRൽ നിന്നാടാ..💪" എന്ന്.മാത്രമല്ല, ഞങ്ങളുടെ മറ്റെല്ലാ അധ്യാപകരും ഞങ്ങൾക്കത്രയും പ്രിയപ്പെട്ടവരാണ്..😘. KVR School ന്റെ ഭംഗി ആസ്വദിക്കുവാൻ ഈ ലിങ്ക് തുറക്കൂ..👇 aswinmenonphotography.blogspot.com/2021/11/kvr-school-diaries.html?m=1
@jayasrees6976
@jayasrees6976 5 жыл бұрын
A Magical voice. .. Harish sir stay blessed.Thank you kairali for this interview
@GeethuBijil
@GeethuBijil 5 жыл бұрын
Harishetan ❤️❤️❤️ haven't seen such a genuine person in my life... So down to earth... Wish him a happy LIFE always...
@akashmk3575
@akashmk3575 5 жыл бұрын
പദയാത്ര fans ഞെക്ക് like😍😍😍😍😍
@jessypramodpramod6559
@jessypramodpramod6559 5 жыл бұрын
Akash MK padayathra mathram alla adhehathinte masterpiece
@akashmk3575
@akashmk3575 5 жыл бұрын
@@jessypramodpramod6559 ആണെന്ന് ഞാൻ പറഞ്ഞോ?? പദയാത്ര കേട്ട് ഇദ്ദേഹത്തിന്റെ fan ആയ ആളാണ് ഞാൻ.
@paulatreides6218
@paulatreides6218 5 жыл бұрын
പദയാത്ര ♥
@Sureshpk-iw7ty
@Sureshpk-iw7ty 3 жыл бұрын
❤ഇദ്ദേഹത്തിനു 100 kg weight ഉണ്ടെങ്കിൽ അത്രയും സ്നേഹമാണെന്നേ അതാ ഇങ്ങനെ പാടാൻ പറ്റുന്നത് ഏതു കഠിന ഹൃദയവും അലിഞ്ഞു പോകുന്ന feel. God bless you ❤
@anjaliyadhav8185
@anjaliyadhav8185 5 жыл бұрын
Jb junction ഇൽ കാണാൻ ആഗ്രഹിച്ച മുഖം Thanks to jb 💗 love you harish sir💗💗😘
@aswinashok8061
@aswinashok8061 5 жыл бұрын
ദേവിയും.......പത്തുവെല്ലുപിനും കേട്ടിട്ട് രോമാഞ്ചം വന്നവർ അടി like
@bijuvnair6983
@bijuvnair6983 5 жыл бұрын
ഹരീഷ് ശിവരാമകൃഷ്ണനെ മലയാള സംഗീതാസ്വാദകർക്ക് പരിചയപ്പെടുത്തിയതിൽ ജോൺ ബ്രിട്ടാസിനും, കൈരളി ടി.വിക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. മൂന്ന് എപ്പിസോഡുകളായി ഈ അഭിമുഖം നീണ്ടതുതന്നെ ഹരീഷ് ശവരാമകൃഷ്ണൻ എന്ന പ്രതിഭയെ നമ്മൾ മലയാളികൾ കൂടുതൽ മനസ്സിലാക്കട്ടെ എന്ന ചിന്തയോടെ ആണെന്ന് കരുതുന്നു. അറിവും, സംഗീതവും കൊണ്ട് മാത്രമല്ല വിനയംകൊണ്ടും, സംസാരത്തിലെ സത്യസന്ധതകൊണ്ടും നമ്മെ വല്ലാതെ ആകർഷിക്കുന്നു ശ്രീ. ഹരീഷ്. ആസ്വാദകമനസ്സിൽ വേറിട്ട സംഗീതമായി പെയ്തിറങ്ങാൻ ഇനിയുമിനിയും ഹരീഷിന് സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ..🙏
@hariss1044
@hariss1044 4 жыл бұрын
38:00 അല്ലെങ്കിലും ഞങ്ങളുടെ നാട് എന്നും ഒരു ഗ്രാമീണതയും നൊസ്റ്റാൾജിയ യും ഒക്കെയാ *ഒരു പ്രത്യേക ഭംഗിയാണ് ഞങ്ങളുടെ പാലക്കാടിന്♥*
@lalithapc2778
@lalithapc2778 4 жыл бұрын
ശെരിക്കും ബാലഭാസ്കറിന്റെ വിനയം. ശബ്‌ദം ഒക്കെ ഉണ്ട്. സൂപ്പർ മോനു അഭിനന്ദനങ്ങൾ
@devakya8621
@devakya8621 2 жыл бұрын
👍👍🙏
@asomaskanda
@asomaskanda 5 жыл бұрын
Harish has an ethereal voice unmatched by any singer anywhere.
@sayir0747
@sayir0747 5 жыл бұрын
Zee TV കണ്ട് ഇവിടെ എത്തിയവർ ലൈക് അടിച്ചോളിൻ.. 😛
@nowfalma1346
@nowfalma1346 5 жыл бұрын
awesome harish...no words ❤❤❤
@sajeevanmonu8946
@sajeevanmonu8946 5 жыл бұрын
Same pitch
@ashhar7
@ashhar7 5 жыл бұрын
ഞമ്മള് ഇങ്ങള് പറഞ്ഞ ആളാണ്
@arunanjanam9587
@arunanjanam9587 5 жыл бұрын
😜😜😜😜
@pradeepsaifco6320
@pradeepsaifco6320 3 жыл бұрын
Yes
@siddhiquesiddhi4608
@siddhiquesiddhi4608 5 жыл бұрын
Hareesh bhai top singer il GUEST aayi varanam ennu agrahikkunnavar ivide like
@beenaram2639
@beenaram2639 5 жыл бұрын
E xactly
@monerulansari2737
@monerulansari2737 5 жыл бұрын
ആദ്യമായി ജെ ബി ജംഗ്ഷന്റെ എപ്പിസോഡ് ഫുൾ കണ്ടു
@shinyanto9305
@shinyanto9305 3 жыл бұрын
ഞാനും
@raider8538
@raider8538 2 жыл бұрын
Yes
@sreekumarchandravelil1108
@sreekumarchandravelil1108 5 жыл бұрын
M tv കോക്ക് സ്റ്റുഡിയോയിൽ പെടുന്നതാണ് ആദ്യമായി കേൾക്കുന്നത് അന്നുമുതൽ ഞാൻ ഹരീഷി ന്റെ പാട്ടുകൾ ഇന്നും കേൾക്കുന്നു. നാളെയും കേൾക്കും ഞാൻ ഒരു big fan ആണ്.. 👌👌🙏🙏🙏🌹🌹
@poornimavishnu19
@poornimavishnu19 5 жыл бұрын
He put his soul into his music..and the we could really feel that...really awesome job...a great fan of urs hareesh sir..lots of love..❤❤❤❤keep wondering us..
@krishnapriya.9
@krishnapriya.9 5 жыл бұрын
what a magical singer,and how down to earth he is.He has never forgotten his roots.Never knew he is in it field,still he is pursuing his dreams.A rare genuine personality. His words are so relatable God bless
@sandhyaejeesh4067
@sandhyaejeesh4067 4 жыл бұрын
ഒത്തിരി ഇഷ്ട്ടമാണ് ഹരിഷ് ചേട്ടനെ പാട്ടും ചിരിയൊക്കെ സൂപ്പർ
@joshyrajappan1435
@joshyrajappan1435 4 жыл бұрын
പാട്ടിനെ ഇത്രയും സ്നേഹിച്ച് പാടുന്ന മറ്റൊരു ഗായകനെ ഞാൻ കണ്ടിട്ടില്ല
@anwarthottoli
@anwarthottoli 5 жыл бұрын
ഈ നിമിഷം മുതൽ ഞാനും ഒരു കട്ട ഫാൻ ...
@vijeshkannur1062
@vijeshkannur1062 5 жыл бұрын
പോരുന്നോ എന്റെ കൂടെ ....പാട്ടും കേട്ട് ഒരു ഫുൾ ഒറ്റയിരിപ്പിന് അടിച്ചുതീർക്കും ഞാൻ 💕💞💕 ഹരീഷേട്ടൻ ഉയിര് 🥰
@rowfalashraf7909
@rowfalashraf7909 5 жыл бұрын
Vijesh Kannur njnum
@Binurajbrs
@Binurajbrs 4 жыл бұрын
Eppol njan anganeya pulliyude pattu Kettu..vellamadichal vaaaaa pwoliii
@toratora1869
@toratora1869 3 жыл бұрын
കള്ളുകുടിയാ ഒന്ന് പോടോ
@Bijumattappuramvideos
@Bijumattappuramvideos 3 жыл бұрын
ഒരു കലാകാരനു വേണ്ട എല്ലാം ഇദ്ദേഹത്തിന്റെ സംസാരത്തിൽ ഒളിഞ്ഞിരിക്കുന്നു. ഹരീഷ് സാറിനും ജോൺ സാറിനും Big salute
@mithilalakshmi9839
@mithilalakshmi9839 3 жыл бұрын
ഹരീഷ് ഏട്ടൻ പാടുമ്പോൾ മതിമറന്നു ആ പാട്ട് ആസ്വദിച്ചു ഇരുന്നു പോവും. അദ്ദേഹം അത്രയും മനസ്സിൽ തട്ടിയാണ് ഓരോ പാട്ടും, അതിലെ ഓരോ വരിയും പാടുന്നത്. ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ വ്യക്തി.ഹരീഷ് ഏട്ടന്റെ കുടുംബത്തിനും,ഹരീഷ് ഏട്ടനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@raider8538
@raider8538 2 жыл бұрын
Yes
@colourtones6896
@colourtones6896 5 жыл бұрын
ഏറെ നാളായി കാത്തിരുന്ന ഒരു പ്രോഗ്രാം ആയിരുന്നു thanks JB,,,,, junction
@ynsyahoo2718
@ynsyahoo2718 5 жыл бұрын
I like so much your songs.......
@manchildtv880
@manchildtv880 5 жыл бұрын
Leaving aside the audio quality and the technical limitations. This was a really good interview.. The amount of preparation that has gone into this is really amazing. Much love. Harishettan as usual! Much love and full power ❤
@roopeshnair4550
@roopeshnair4550 10 ай бұрын
I admire the way you handle and communicate. You speak with dignity. Your simplicity in answering questions, coupled with your sincere heart, distinguishes you from others, especially those in the music industry. Wish i could meet you once.
@rajalaxmylachu2318
@rajalaxmylachu2318 3 жыл бұрын
എന്തരോ മഹാനുഭാവലു .....🙏 നന്മയുള്ള ,സ്നേഹമുള്ള ,അസാമാന്യ ഗായകൻ .Legend!!!!❤️
@raider8538
@raider8538 2 жыл бұрын
👍
@tonykuttan6051
@tonykuttan6051 5 жыл бұрын
Thanks kairali..for bringing harishchettan
@akashmk3575
@akashmk3575 5 жыл бұрын
സാക്ഷാൽ ഹരിഹരന്റെ singing കേൾക്കുന്ന feel. ആ easiness feel ചെയ്യുന്നു
@jjjDM
@jjjDM 5 жыл бұрын
Exactly... Especially aa freeflowing perfection rhythm
@bindushiva6773
@bindushiva6773 5 жыл бұрын
Sir, you are a great singer, your music is mind blowing.... I love your politeness and simplicity... Keep it up... May God bless you sir... 🙏🙏
@sadiq5628
@sadiq5628 4 жыл бұрын
ഹരീഷ്‌: താങ്കൾ പാടുമ്പോൾ അത്‌ ഒരു ലഹരിയായി മാറുന്നു.......
@divAs_Msquare
@divAs_Msquare 5 жыл бұрын
Ho! Entoru manushyana.. simple nd humble. . Became a fan jz by hearing thankathingal stage performance ❤👌👏
@ramjinarayanan2524
@ramjinarayanan2524 2 жыл бұрын
What a singer and personality! At one moment he is soft spoken and sings so soulfully while in another instance he metamorphoses, with his band, Agam, into a rock star brilliantly infusing classical Indian music with a primal energy that simply flies in the face of convention. I believe there is no one like him in the Indian music firmament.
@musicworld-bq8lx
@musicworld-bq8lx 4 жыл бұрын
ഈ വലിയ കലാകാരന്റെ പാട്ടിന്റെ സുഖം അനുഭവിക്കുന്ന മനസുകൾ എത്ര പേര് ഉണ്ട് എവിടെ
@bobenantony444
@bobenantony444 Жыл бұрын
ഹരീഷ് ഒരു രക്ഷയുമില്ല എളിമ അതാണ് നിങ്ങളുടെ മുഖമുദ്ര ❤️
@arjaraj6984
@arjaraj6984 3 жыл бұрын
ഹരീഷേട്ടാ പറയാൻ വാക്കുകളില്ല.❤അത്രക്കും ഫീൽ ആണ് അങ്ങയുടെ പാട്ടിനും അതിലുപരി അങ്ങയുടെ വാക്കുകൾക്കും ❤❤❤🥰😘😘
@aiswarya4035
@aiswarya4035 5 жыл бұрын
One of my fav band agam🎤🎼🎹🎶❤😍
@sreejabalu3843
@sreejabalu3843 5 жыл бұрын
Harish sir te big fan au ഞാനും awesome 🙏
@muraleedharank1304
@muraleedharank1304 4 жыл бұрын
എന്റെ ഹരീഷ് ചേട്ടാ.... ഏറ്റവും ഇഷ്ട്ട പെട്ട പാട്ടാണ്... ചേട്ടന്റയും പാട്ട്.... രണ്ട് വരി കുറിക്കുന്നു... Parvanagal... തേടും... വന ചന്ദ്രകാധിയിൽ... സോമം പോൽ പകരൂ... നിൻ.... 🤗🤗
@hareeshorange4147
@hareeshorange4147 4 жыл бұрын
പാട്ടിനെ അത്രയും സ്നേഹിക്കുന്ന ഒര് പാട്ടുകാരൻ 🤗🤗
@puttaswamymysuru
@puttaswamymysuru 4 жыл бұрын
Hai Harish sivaramakrishnan sir, please sing Nagumomu in your style of rendition -- J.Putta Swamy, Mysuru, Karnataka
@KrishnaPriya00
@KrishnaPriya00 5 жыл бұрын
I'm great fan of harish. Legend
@itsmarvar
@itsmarvar 5 жыл бұрын
Amazing, Harish ! My best wishes...
@meghaachu1813
@meghaachu1813 5 жыл бұрын
I have never seen a good personality like you😘😘😘
@alexanderjoys7281
@alexanderjoys7281 3 жыл бұрын
Superior Singer amazing
@varshasam620
@varshasam620 5 жыл бұрын
Orchestra vendayirunnu....addhehathinte free style aanu magic😍 Ottapalam ❤️
@trickman1823
@trickman1823 5 жыл бұрын
Ottappalam aahno veed
@MegaSijin
@MegaSijin 5 жыл бұрын
Ottapalamalla shoranur 😆😆😆😆
@anandhakrishnan2844
@anandhakrishnan2844 5 жыл бұрын
Shoranur annu. not ottapalam
@jobinsamudra2218
@jobinsamudra2218 5 жыл бұрын
Mist of Capricorn കിടു വർക്ക് ആണ് നമിച്ചു
@aswindas4264
@aswindas4264 4 жыл бұрын
Malanvyalakim?? Athaano
@abhijith7336
@abhijith7336 5 жыл бұрын
നല്ല മഴ പെയ്യുമ്പോൾ അതിനിടയ്ക്കി പട്ടി കുറയ്ക്കുന്ന പോലെ ഒരു കീബോർഡ് വായന തീരെ ചേരുന്നില്ല. ഹരീഷേട്ടാ ❤️❤️❤️❤️
@subintvarghese4810
@subintvarghese4810 5 жыл бұрын
Adipoli... nalla mazha peyumbol patty kurakkunnathupole.... aaahhhh entha bhavana....
@jyothilotusbudz6045
@jyothilotusbudz6045 3 жыл бұрын
സത്യം... ആ കീബോർഡ് ഒരു disturbance ആയിപോയി.
@sathyakrishnan4732
@sathyakrishnan4732 5 жыл бұрын
Harish sir ☺😌 Hariharan of this age 😍
@pjayalekshmi
@pjayalekshmi 5 жыл бұрын
I am a big fan of Hareesh chettayi........ 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎶🎶🎶🎶🎶🎶🎶🎶🎶🎶😍
@kaybeeweknowthey8028
@kaybeeweknowthey8028 5 жыл бұрын
I Am a big fan of you .....Jaya Lakshmi... ...
@pjith9909
@pjith9909 5 жыл бұрын
Hi...ippo pattukalonnum kanunnillallo... evideya
@vinay9249
@vinay9249 5 жыл бұрын
പാടുമ്പോൾ റിഥം കൊടുക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. ഫ്രീ സ്റ്റൈൽ ആയിട്ട് പാടാൻ വിടാമായിരുന്നു. പലപ്പോഴും അദ്ദേഹം comfortable അല്ലാത്ത പോലെ തോന്നി.
@vishnupmkl007
@vishnupmkl007 5 жыл бұрын
Sathyam aa pattine vrithikedakki
@akshaynathog
@akshaynathog 5 жыл бұрын
True
@rishinath7661
@rishinath7661 5 жыл бұрын
exactly
@Harun-vi5lp
@Harun-vi5lp 4 жыл бұрын
@@vishnupmkl007 ഏത് പാട്ടിനെയാണ്?
@thankoos02
@thankoos02 4 жыл бұрын
ബോധം ഇല്ലാതെ Rythm വായിക്കുന്നു....
@pradyuthpavithran
@pradyuthpavithran 5 жыл бұрын
Hareeshettan padunnath kelkkumbol Ronaldinho kalikkunnathu kanumbozhundakunna athe feel...❤️❤️❤️
@praveenkrishnanr8855
@praveenkrishnanr8855 5 жыл бұрын
Sathyam
@jjjDM
@jjjDM 5 жыл бұрын
True
@shintokallanode2068
@shintokallanode2068 5 жыл бұрын
😍😙
@aswin301
@aswin301 4 жыл бұрын
Satyam mahn.....dinho❤️❤️
@neerajtj8333
@neerajtj8333 5 жыл бұрын
Njekk like enn parayunnavare kand maduthavar ee msg vayikuka. Dayavu cheith like kitan vendi anenn thetidharikaruth. Oru relaxation kitan paranjatha
@vanithalakshmi3510
@vanithalakshmi3510 4 жыл бұрын
My dear Harish youare so soft when you speak but you are wild when you sing!I adore you.
@aryangatchandran4232
@aryangatchandran4232 3 жыл бұрын
ആ പുച്ഛത്തോടെ കാണുന്ന പ്രവണത Harish പാട്ടുകളുടെ തനിമ എന്നിൽ നിന്ന് അകന്നു. എത്രയോ പാട്ടുകൾ കേൾക്കാനുള്ള ഭാഗ്യം എനിക്ക് നഷ്മായത് എന്നു തോന്നുന്നു. Sorry Harish Sivaramakrishnan . സംഗീതം ചങ്കിലേക്ക് ഇറങ്ങുന്ന ആസ്വാദനവും വേദനയും അനുഭപ്പെടുന്നു. നന്ദി. 🙏 കൂപ്പുകൈ
@seemapadmaraj5013
@seemapadmaraj5013 4 жыл бұрын
So nice... Down to earth person.. How sweet are you... Loved the way you love your daughter....
@sinijoseph9705
@sinijoseph9705 5 жыл бұрын
Super thanks Harish Chetta such a wonderful moment
@Heart_Vlogs6104
@Heart_Vlogs6104 4 жыл бұрын
നല്ല വക്തിത്വം ❤️❤️❤️ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏😘😘😘
@neenajayakrishnan1931
@neenajayakrishnan1931 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഹരീഷ് ജീയെ
@rosminkm2617
@rosminkm2617 5 жыл бұрын
I was waiting for this.. I love this man.. Legend
@technologyofsilence1628
@technologyofsilence1628 5 жыл бұрын
മനസ്സിൽ നന്മയുള്ളവർ ചുരുക്കം ചിലർ മാത്രം.
@raider8538
@raider8538 2 жыл бұрын
Yes
@Nilamazha-wp9nx
@Nilamazha-wp9nx 4 жыл бұрын
ഒറ്റ തള്ള് പോലും പറയാത്ത പയ്യൻ.. ആ വിനയം 🙏🙏😍😍🌹🌹കണ്ട് പഠിക്കു ആസ്ഥാന പാട്ടുകാരെന്നു പറഞ്ഞ് നടക്കുന്നവർ..
@raider8538
@raider8538 2 жыл бұрын
Yes
@varunvarsha2
@varunvarsha2 4 жыл бұрын
Simple humble man.GOD bless you
@arunchandran5205
@arunchandran5205 5 жыл бұрын
Thank you for uploading perfect video.
@abinrajkp9142
@abinrajkp9142 5 жыл бұрын
എന്ത് മനുഷ്യനാല്ലേ 😍😍😍
@sandeepsudha1621
@sandeepsudha1621 5 жыл бұрын
39:25 spcl lv for respecting true malayalam and our's only bhaskaran master...
@geetavr1
@geetavr1 4 жыл бұрын
Very soulful singer..just started hearing his songs..very versatile...needs a big break in film music..to enthral music lovers.👌👏👏👏
@gogulrajmr5427
@gogulrajmr5427 5 жыл бұрын
Great man, simple person..
@libinkmathai602
@libinkmathai602 5 жыл бұрын
Innocent ,real right brain dominant person Enikkk ninne othiri ishtama broooo really love youuuuu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Shihab-qp9zr
@Shihab-qp9zr 5 жыл бұрын
സംഗതികളുടെ രാജാവേ.... ഉയിർ
@sunitharajendran1957
@sunitharajendran1957 2 жыл бұрын
താങ്കളുടെ പാട്ടു വളരെ വളരെ ഇഷ്ടം
@rajalaxmylachu2318
@rajalaxmylachu2318 3 жыл бұрын
A very simple and humble person ❤️
@meledy1048
@meledy1048 2 жыл бұрын
You are absolutely great you keep this tune.
@baijumathew1943
@baijumathew1943 5 жыл бұрын
ബാബു sir.... നിങ്ങൾ ജങ്ങളെ kollaa kola ചെയുന്നു with your amazing song
@muhammedjunaidmuhammedjuna9230
@muhammedjunaidmuhammedjuna9230 4 жыл бұрын
🔥👏😘❤️ Harish shivaramakrishnan 👏
@harithamanoharam7204
@harithamanoharam7204 2 жыл бұрын
Thank u sir.... U are great father also...
@akhilps1475
@akhilps1475 5 жыл бұрын
Harish..fans
@jayanp6542
@jayanp6542 5 жыл бұрын
Broooi
@ambikabiju979
@ambikabiju979 4 жыл бұрын
I m proud of ma broyy..i m frm vaniyamkulam
@athulliae9152
@athulliae9152 5 жыл бұрын
Wishes from ottapalam sir😊 *Hi* to your daughter 😊❤
@mohitha2403
@mohitha2403 5 жыл бұрын
Sir... U r great.. Tears are flowing seeing ur life journey..
@adacharumood6013
@adacharumood6013 5 жыл бұрын
simple and talented...... no word to say
@colourtones6896
@colourtones6896 5 жыл бұрын
ഞാൻ അദേഹത്തിന്റെ great ഫാൻ ആണ്
@sothoosothoos7156
@sothoosothoos7156 5 жыл бұрын
Thanks J B junction
@anandakrishnana2398
@anandakrishnana2398 4 жыл бұрын
നല്ല super മനുഷ്യൻ
@balamurali_v_nair
@balamurali_v_nair 5 жыл бұрын
Shared the same stage Harish Chettan...... Can't forget it ever in my life 😍
@ManojKumar-id2nv
@ManojKumar-id2nv 5 жыл бұрын
Rajkaleshum harish ji are looks like brothers
@fayadfayad4645
@fayadfayad4645 4 жыл бұрын
Extreme in feel singing wow supr supr supr ganagadarvan wsargathil ninnu phumiyil ethi pattinte palazhiyumai
@samshivaband
@samshivaband 5 жыл бұрын
Good Singer.God bless you Brother(:
Мен атып көрмегенмін ! | Qalam | 5 серия
25:41
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
A Wedding Shopping Vlog
24:15
Nisha's Dreams
Рет қаралды 10 М.
Malargale | Thankathinkal | Agam | Mementos @wonderwallmedia
6:01
Wonderwall Media Network
Рет қаралды 25 МЛН
BEAME and Ernakulam Karayogam Presents a Musical Evening by Navaneeth
2:52:48
Мен атып көрмегенмін ! | Qalam | 5 серия
25:41