ചേച്ചി പറഞ്ഞത് വളരെ ശെരിയാണ് ദൈവത്തിനു ഇഷ്ടപ്പെട്ടവരെ വളരെ പരീക്ഷിക്കും !നിങ്ങളുടെ ജീവിതാനുഭവം വെച്ച് കുറഞ്ഞത് ഒരു 10 സിനിമ എടുക്കാനുള്ള സ്റ്റോറി ഉണ്ട് !🥲🙏
@Kunjon132 жыл бұрын
2022 ഫെബ്രുവരി 23 ചേച്ചിയുടെ മരണ ശേഷം വന്ന് കാണുന്നവർ ഇവിടെ മണി അടിച്ചേക്ക്
@loranciama44632 жыл бұрын
കണ്ണു നനയിച്ചുകളഞ്ഞ interview. Love you Lalithachechi. ഞാൻ നേരത്തെയും ഈ ഇന്റർവ്യൂ കണ്ടിരുന്നു. പക്ഷെ വീണ്ടും ലളിതചേച്ചിയുടെ സത്യസന്ധമായ സംഭാഷണം കേൾക്കാൻ വേണ്ടിയാണ് ഞാൻ ഇതു കാണുന്നത്.
@minimolsuresh89474 жыл бұрын
Lalitha ചേച്ചിയുടെ സത്യം നിറഞ്ഞ മനസു അറിഞ്ഞപ്പോൾ വല്ലാത്തൊരു വിഷമം തോന്നുന്നു... ചിരിക്കുന്ന മുഖത്തിനു പിന്നിൽ ഇത്രയും വേദന ഒളിപ്പിച്ചിരുന്നോ.. ഇനി യുള്ള കാലം ദൈവം സന്തോഷം മാത്രം നിറക്കാൻ സ്നേഹ പൂർവ്വം പ്രാർത്ഥിക്കുന്നു...
@MyTricksandTipsSeenathSaleem2 жыл бұрын
ലളിത ചേച്ചിയുടെ ശബ്ദം വീണ്ടും കേൾക്കാൻ ചേച്ചി മരിച്ച ശേഷം ഈ show കാണുന്ന ഞാൻ
@jestinapaul12672 жыл бұрын
ഞാനും
@hariskodeela34892 жыл бұрын
ഞാനും
@littlebangtanarmy89462 жыл бұрын
Njanum
@chitrac14472 жыл бұрын
@@jestinapaul1267 pn xx
@vijayalakshmijayaram67102 жыл бұрын
Njanum
@sulthanasvlog97364 жыл бұрын
ചേച്ചിക്ക് ഇനിയുള്ള കാലം സന്തോഷം മാത്രം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. കഥ കേട്ട് ഒരുപാട് സങ്കടം വന്നു
@keralanature95704 жыл бұрын
തിലകൻ ചേട്ടനും കെ പി എ സി ലളിത ചേച്ചിയും കഴിഞ്ഞേ അഭിനയത്തിൽ മലയാള സിനിമയിൽ വേറെ ആളുകൾ ഉള്ളു ..🧡🧡🧡🧡
@sirajv.a93632 жыл бұрын
George kutti vs George kutti, 2 perudeyum acting,, abinayikkalla jeevikkukaka ayirunnu thilakan cheyyan and Lalitha Chechi, versatile actors
@annambabu22802 жыл бұрын
Jeevithathil e ngane bhavikume arum karuthiyilla.
@anniethomas23492 жыл бұрын
@@annambabu2280 MO no
@etharakan80902 жыл бұрын
@@sirajv.a9363 a
@aidasilvestroni11878 жыл бұрын
I couldn't stop to cry when she mentioned about her son's accident! I can understand her perfectly because I am a mother too. It's a biggest pain for all mothers when their children got in danger ! Even though her husband was not a perfect husband, she loved him! To be honest, I can't tolerate any man who disrespect wives like this! But she could and a big salute for this! Lalitha chechy, you are an AMAZING WOMAN! God always bless you!
@rajantritla59557 жыл бұрын
m
@sheebaanilkumar28974 жыл бұрын
ഇന്നും ഓർക്കുന്നു സ്റ്റാർസിംഗറിൽ കാതോട് കാതോരം എന്ന പാട്ടുകേട്ട് ചേച്ചി പൊട്ടിക്കരഞ്ഞത് അത്രമാത്രം ഇഷ്ടമായിരുന്നു ഭരതൻ സാറിനെ ചേച്ചിക്ക്
@haneefhane32284 жыл бұрын
ചേച്ചി പറഞ്ഞത് സത്യം ദൈവം കൂടുതൽ ഇഷ്ടപ്പെടുന്നവർക്ക് ദുഃഖം തരും
@itsallaboutahomemaker4 жыл бұрын
ഇത്രക്കും സത്യസന്ധത ഒരാളിലും അങ്ങനെ കണ്ടിട്ടില്ല... 🙏🙏❤️
ഹൃദയത്തിൽ തൊട്ട അഭിമുഖം.ഇനിയും ഒരുപാടു കാലം ചേച്ചി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കട്ടെ എന്നാശംസിക്കുന്നു.നിറഞ്ഞ സ്നേഹം മാത്രം ❤
@s.gopalakriashnannair69663 жыл бұрын
@@vineetha2806 😘00
@sijinanasar24622 жыл бұрын
Poyi... Maranjhuuu. Lalithaamma..
@neethaharimohan6574 жыл бұрын
Lalitha Mam is a great Legend I ever seen..... Career started from dramas to versatile on screen miracles.... Till now the new generation loves the character In Varane Avishyamund❤️❤️❤️🙏🙏🙏🙏🙏love U Mam..... My favrt actress Ever... God bless U😍🙏🙏
@SalwarTrendZ2 жыл бұрын
ഒരു അഭിനേത്രിയോടും ഇത്രയും respect തോന്നിയിട്ടില്ല 👍🏼
@monspeter23164 жыл бұрын
ചെറുപ്പം മുതൽ ലളിതാമ്മയെ കാണുമ്പോൾ ഒരുപാട് ഇഷ്ടം
@languageandliteraturespace43044 жыл бұрын
Love n respect to this strong women❣️
@singerbeats82364 жыл бұрын
ഇത്ര സ്നേഹമാണോ ബ്രിട്ടസിനു നല്ല ഒരു ഇന്റർവ്യൂ ഒത്തിരി real ആയി തോന്നി
@mypoint22387 жыл бұрын
I don't think any actor/actress in malayalam film industry can have an open hearted talk like this..This interview is genuine like characters the characters she played..I think there is a lot to learn from her..i know her only through the characters she played but after seeing this interview i feel like i know her personally...May god bless you
A legend woman in Malayalam industry 🙏anyone cannot replace it 😥
@ambililambilil71752 жыл бұрын
കലാഭവൻ മണി, തിലകൻ, മുരളി, കൊച്ചിൻ ഹനീഫ, നെടുമുടി വേണു,സുകുമാരി, കെ പി എ സി ലളിത നിക്കാത്തക്കാത്ത നഷ്ടങ്ങൾ 🙏🌹
@SurajInd89 Жыл бұрын
കൊച്ചിൻ ഹനീഫ കലാഭവൻ മണി ഒക്കെ ഇതിൽ പറഞ്ഞ മറ്റുള്ളവരുമായി ഏതെങ്കിലും രീതിയിൽ താരതമ്യം പോലും ചെയ്യാവുന്ന നടന്മാർ അല്ല.
@IznizTales8 жыл бұрын
really goood !!! heart touching interview
@harikrishnanmk74278 жыл бұрын
100% satyasandhavum heart touchingum aya oru interview. a great actress and a great women....
@rowdy67254 жыл бұрын
കുടുംബജീവിതം ഒരു adgestment തന്നെയാണ്. അതിൽ 90% സ്ത്രീകൾ ആണ് adgest ചെയുന്നത്. 10% മാത്രമേ പുരുഷന്മാർ adgest ചെയ്യുന്നുള്ളൂ. എവിടെ കുടുംബ ജീവിതം വിജയിച്ചോ അവിടെയെല്ലാം ആരെങ്കിലും ഒരാൾ adgest ment ചെയ്തിട്ടുണ്ട്. പാവം ലളിത ചേച്ചി...
@krishnagadha83634 жыл бұрын
Ith oru vijayicha kudumba jeevitham aanennu parayan pattumo
@prabhavathykp13103 жыл бұрын
Thhanks
@douluvmee3 жыл бұрын
Adgest alla adjust
@sosammadavid2323 жыл бұрын
@@prabhavathykp1310 by
@tech50923 жыл бұрын
Strong women
@hameedmm6534 жыл бұрын
ഇനിയുള്ള dhivasangal സന്തോഷങ്ങളുടെ പൂക്കാലമാവട്ടെ
@jannathekaja84944 жыл бұрын
Ithulpolouru interview chechi swantham jeevitham thurannu paranju orupadu vedanagal ithrayum sahichu ithuvare ethiyallo che hikk. Big salut
@miraban1818 жыл бұрын
For the first time i loved Brittas as a interviewer.
@jayalakshmigk3864 жыл бұрын
She is great
@smithakrishnan18822 жыл бұрын
ഓരോ കഥാപാത്രത്തിലൂടെയും ജീവിച്ചു ഇനി ഒരു ദുഃഖവും ഇല്ലാത്ത ലോകത്തേക്ക് ലളിതമ്മ യാത്രയായി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@leenajohn95614 жыл бұрын
Heart touching interview and strong women also
@jalajarajan79513 жыл бұрын
Un
@sumamohan91892 жыл бұрын
Lalithama,
@priyabalu28172 жыл бұрын
Oh my God Hats off u ma'am May her soul rest in peace 🙏💐😪
@sreekumar65164 жыл бұрын
വളരെ സത്യസന്ധമായ ഒരു കൂടിക്കാഴ്ച..Super
@karthikm.k..ambadyyyy18743 жыл бұрын
ദൈവം ഇഷ്ട്ടപ്പെടുന്നവർക് ഒത്തിരി പരീക്ഷണങ്ങൾ ഉണ്ടാകും
@sreenishmv78438 жыл бұрын
മലയാളിയ്ക്ക് ഗ്രാമീണതയുടെ മണമുള്ള ഒട്ടേറെ മലയാള ചിത്രങ്ങൾ സമ്മാനിച്ച ഭരതേട്ടന്റെ ഓർമയ്ക്ക് മുന്നിൽ പ്രണാമം. സിനിമയ്ക്ക് വേണ്ടി മാത്രം കേരളീയരുടെ 'ജാതി' പശ്ചാത്തലത്തെ ക്യാമറയിൽ പകർത്തുകയും,ആരോടും പ്രത്യേക മമതയെ വിദോഷമോ ഇല്ലാതെ തന്ടെ സിനിമകൾ രൂപപെടുത്തുകയും ചെയ്ത സർഗ്ഗ പ്രതിഭയായിരുന്നു മലയാളിയുടെ പ്രിയ ഭരതേട്ടൻ. പ്രിയദർശൻ,രഞ്ജിത്ത് ,രഞ്ജി പണിക്കർ ഇവരെല്ലാം സിനിമയിലൂടെ ജാതീയത തിരുകി കയറ്റിയ അല്പൻമാരായ പ്രതിഭകളാണ്. താരബാഹുല്യവും, മത മൈത്രിയും കോർത്തിണക്കി നൂറിൽ പരം സിനിമകൾ മലയാളിക്ക് നൽകിയ ഐ.വി ശശി സാറിന്റെ സർഗാത്മക പ്രതിഭയേയും ഓർത്തു പോകുന്നു ഈ അവസരത്തിൽ.
@geethamn2847 жыл бұрын
Lalithamma orupad eshttam thonunnu
@vineethaa61824 жыл бұрын
Amme,amme😘😘😘😘😘
@yellowwb41838 жыл бұрын
If there's one actress who makes u feel like she's just one among us , it's been always this woman !
@rabeedinsha48324 жыл бұрын
lnews
@fayazfayaz20963 жыл бұрын
Chechiyude sangadam kand karanju poyi,God bless you chechi 🥰🥰
@vishnupanicker188 жыл бұрын
best episode ever
@smitham58304 жыл бұрын
Love u Amma,
@chandrikamenon18482 жыл бұрын
Lalita chechi was a down to earth person. A frank and open minded woman. Her life story is so touching. She is right " God Loved her very much".
@richadigesh1474 жыл бұрын
i really respect this great artist.... KPAC Lalitha chechi... 🙏
@Aadisworld294 жыл бұрын
Hats off tu you lalitamma 🙏🙏🙏🙏🙏🙏🙏
@ismailmohamed97502 жыл бұрын
ആദരാഞ്ജലികൾ 🌹🌹🌹
@lucycharles123 Жыл бұрын
മലയാള സിനിമയുടെ വരദാനമാണ് ലളിത ചേച്ചി. ചേച്ചിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു
@sasikalar71484 жыл бұрын
💯% Real artist... 👌
@maneeshar26364 жыл бұрын
Ente favourite aanu lalithamma.eppozhum ente prarthana ente ammakkundaavum luv u ammmaaa luv u sooo much
Dileep chettans talk created completely positive atmosphere
@arunradhakrishnan52688 жыл бұрын
great KPAC
@sandeepsourabhan2068 жыл бұрын
Heart touching . lalitha Chechi u r great, love you chechi
@ushusfamilyvlogs26914 жыл бұрын
🙏💕💝🌹❤️🙏 keddipidich ummaa 🙏🙏🙏🙏🙏🙏🙏🙏🙏🙏
@Travelersidukki4 жыл бұрын
മായാവതിയമ്മ 😘😘😘😘😘😍😍😍😍
@sreedevikishorkumar72554 жыл бұрын
Heart touching interview, chechi you are great
@ambikanair82294 жыл бұрын
So touching 😢😢
@minideva7313 жыл бұрын
Very heart touching interview..
@sajaddmm67614 жыл бұрын
The one and only genuine interview
@immensebelief87174 жыл бұрын
Is this woman real. I feel like hugging her harddd . Hatsoff lalithamma❤️
@celinajoseph86114 жыл бұрын
ശരിയാണ് മദ്യപാനം ഞാനും വെറുക്കുന്നു കാരണം ബാല്യകാലം കുടിയനായ അച്ഛൻ വിവാഹ ശേഷം കുടിയനായ ഭർത്താവ് ഇനിയും എത്ര നാൾ പിടിച്ചു നിൽക്കാൻ പറ്റുമെന്ന് അറിയില്ല ഇല്ല
@anjalips64704 жыл бұрын
Athe... ente achanum ingane aarunnu...Njanglude financial position vare zero level il ethichu.
@celinajoseph86114 жыл бұрын
@@anjalips6470 oh...😓💪
@sprdubai85574 жыл бұрын
:(
@sprdubai85574 жыл бұрын
:(
@thejaskj4 жыл бұрын
@@anjalips6470 ellam seri avum
@renjinisreekanth99758 жыл бұрын
Good interview.... we love you chechi....
@mnr_vlogs4 жыл бұрын
ഇതു കണ്ടപ്പോള്‍ എന്റെ ജീവിതം പോല തോന്നുന്നു ഒരുപാട് കാര്യങ്ങള്‍ എന്റെ ജീവിതത്തിലും sampavichukodirikkunnu
@sijinanasar24622 жыл бұрын
Ellam sheriyaavum.
@jige77294 жыл бұрын
Heart touching and a genuine interview
@iamranid90174 жыл бұрын
കൊറേ ആയി കാണണമെന്ന് വിചാരിച്ചു ഇന്നാ സമയം mood എല്ലാം ഒത്തു വന്നത
@mymelody32428 жыл бұрын
You are Super woman chechi
@roopeshvaranad96764 жыл бұрын
Lalitha chechi🙏🙏🙏💕💕
@BertRussie4 жыл бұрын
Her life is worth a movie. Such a happening life
@aadhi79032 жыл бұрын
Pachayaya oru pavam amma...kayperiya anubhavangal sahichu sahichu😥 ...🙏🙏🙏
@minicheriankalayil23354 жыл бұрын
God bless you dear ചേച്ചി
@shebyshejoor94823 жыл бұрын
Great Lady!!
@renijoy72184 жыл бұрын
Lalita chechi.. 💕💕💕💐
@michaelbabu33152 жыл бұрын
I just love lalitha amma soo much🤗🤗🤗missing you😔
@prinstonp.george68978 жыл бұрын
Heart touching video
@reshmaponnus99423 жыл бұрын
ലളിതമ്മയെ ജീവിതത്തിൽ ഒരുപാട് സഹായിച്ചത് ദിലീപേട്ടൻ ആണ് 💝💝💝
@linkdatapess4042 жыл бұрын
Correct 👍🏻
@gracysebastian66462 жыл бұрын
What Mrs. Lalitha about sorrows is double correct.God gives more miseries to those whom He loves more.lt is a Xtian principle also.
@roshmapeter27864 жыл бұрын
A very genuine interview. Lalitha chechi ur r not only an excellent actor bt also a very good human being with a great heart
sidhu accident aayi ennarinjappol ente manadilekku odivannathu chechyude thakarnnirikkunna mukamanu.njan orupadu prarthichu , qurbana chollichu.innippol Chechy ku koottayittu monundallo , santhosham.love you Chechy
@human50894 жыл бұрын
ലളിത ചേച്ചി നമ്മുടെ സ്വന്തം ആണന്ന് തോന്നും
@rosemarydcruz3214 жыл бұрын
Chechiye deivam anugrahikkatte.
@songmannattil69914 жыл бұрын
Vincent Joseph nhanum Kure prarthichu pavam
@butterflys4714 жыл бұрын
പാവം എന്ത് കഷ്ടപ്പെട്ട്... ലളിതാമ്മ ഇഷ്ടം
@sreekanthc75914 жыл бұрын
Malayalam cinema kanda ettavum mikacha nadi. Ella arthathilum.!!
@havishkarthika93364 жыл бұрын
Athe, asadhya sthree
@jeejamathews34558 жыл бұрын
😍
@bindusunil82723 жыл бұрын
Lalitha chechi ...😍😍😍
@josephdevasia65733 жыл бұрын
അവരുടെ സത്യസന്ധത അവരുടെ അഭിനയത്തിലും കാണാം അവർ എന്ത് സഹിച്ചു... സഹനം ഇല്ലാതെ ജീവിതം ഇല്ല ഒരു കാര്യം ഉണ്ട് പൂർണ്ണനായ ഒരു കലാകാരന് പൂർണ്ണനായ ഒരു കുടുംബസ്ഥൻ ആകാൻ സാധിക്കില്ല
@Deepa5946 ай бұрын
അവര് ഒന്നും സഹിച്ചില്ലേ അവർക്ക് ജീവിതം മുഴുവൻ സന്തോഷം ആയിരുന്നോ സഹനം ഉണ്ടാകും പക്ഷേ ഇവർക്ക് കുടുതലും സഹനം തന്നെ ആയിരുന്നു