ബലിയ ചില പേടികളും പേടിപ്പിക്കലും | FEAR AND INSECURITIES

  Рет қаралды 21,607

JBI Tv

JBI Tv

Күн бұрын

#jbitv #jaiby #reelsreaction
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 216
@TraWheel
@TraWheel Жыл бұрын
സിനിമയും സംഗീതവും സോഷ്യൽ മീഡിയയും ജൂതന്മാരും ഒക്കെ ഹറാമായിരുന്ന ഉസ്താദുമാർ ഇപ്പൊ 24 മണിക്കൂറും യൂട്യുബിലും ഫേസ്ബുക്കിലും ആണ് .
@violetgirl478
@violetgirl478 Жыл бұрын
😁
@muhammadazhar2481
@muhammadazhar2481 Жыл бұрын
_അതൊക്കെ ഹലാൽ ആണ് മവനെ..._ 😌😌
@reshashejeer8314
@reshashejeer8314 Жыл бұрын
Athu sathyam😂
@Miaaaaaaaa4
@Miaaaaaaaa4 Жыл бұрын
Money money money 🤑💸
@abdulrahimrazni
@abdulrahimrazni Жыл бұрын
😆💯😂
@jijithu975
@jijithu975 Жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങരയുടെ ഒരു റീൽ കണ്ടിട്ടുണ്ട് ഇന്ത്യയിലെ ജനങ്ങളുടെ മുഖത്ത് ഒരിക്കലും സന്തോഷം കാണാറില്ല എന്ന്, അതിനുള്ള കാരണം മതവും സദാചാരബോധവും അധോഗമന ചിന്താഗതിയും ഒക്കെ ആണ്, ഭയങ്കര അരക്ഷിതാവസ്ഥ ആണ് ഇവർക്കൊക്കെ ഉള്ളത്, മതം നശിച്ചു പോകുമോ, ആണത്തം ഇല്ലാണ്ടായി പോകുമോ, സ്ത്രീകൾ പറയുന്നത് കേൾക്കേണ്ടി വരുമോ അങ്ങനെ കുറെ പേടികൾ ആണ് നമ്മുടെ സന്തോഷത്തെ അപഹരിക്കുന്നത്
@jbitv
@jbitv Жыл бұрын
Very correct ❤️
@Rks-t8z
@Rks-t8z Жыл бұрын
ഞാൻ മതം പൂർണ്ണമായും വിടുന്നതിനു മുൻപ് എന്റെ നാട്ടിലെ പള്ളിയിൽ വച്ച് ഉസ്താദ് പ്രസംഗിച്ചത് പെണ്ണിന് ഭൗതിക വിദ്യാഭ്യാസം കൊടുക്കരുതെന്നും കൊടുത്താൽ ഒളിച്ചോട്ടം ഉണ്ടാകുമെന്നും സ്വന്തം ഇഷ്ട പ്രകാരം ജീവിക്കുമെന്നും വഴിതെറ്റി പോകുമെന്നുമാണ് സത്യത്തിൽ പെണ്ണുങ്ങൾക്ക് നിയമത്തിന്റെ അനുകൂല്യങ്ങൾ കൂടുതൽ ലഭിച്ചത് തീരെ സഹിക്കാത്ത ഇതേ ആൾക്കാർ തന്നെയാണ് പെണ്ണുങ്ങളെ അടുക്കളയിലെ മഹാറാണി ആക്കി വാർത്തെടുത്തു ഒന്നിനും വയ്യാത്തവരാക്കി നിയമത്തിന്റെ അനുകൂല്യങ്ങൾക്ക് അർഹരായ വിഭാഗക്കാരാക്കി മാറ്റുന്നത് സ്വന്തം വ്യക്തിത്വത്തിൽ അഭിമാനമുള്ള സ്വന്തമായി അധ്വാനിച്ച പൈസ കൊണ്ട് ജീവിക്കാൻ താല്പര്യം ഉള്ള തുല്യരായി മനുഷ്യരെ കാണുന്ന സ്ത്രീകൾ ഇത് പോലെ ഒളിച്ചോടേണ്ടതായോ ഓടുന്ന വഴിക്ക് ഭർത്താവിന്റെ പൈസ മുഴുവൻ അടിച്ചു മാറ്റി അയാൾക്കിട്ട് ഒരു പണികൊടുത്തു ജീവിക്കണമെന്നോ ഒരിക്കലും കരുതില്ല ഒത്തു പോകുന്നില്ലെങ്കിൽ മാന്യമായി പിരിയാൻ മാത്രമേ ആഗ്രഹിക്കുള്ളു മൊത്തത്തിൽ യഥാസ്തികാരുടെ ചിന്താ ധാരയിൽ നിന്ന് വരുന്ന പെണ്ണുങ്ങൾ(കാന്താരികൾ) തന്നെയാണ് മിക്കവാറും ഇവർക്ക് തന്നെ പണി കൊടുത്തു സ്കൂട്ടാകുന്നത്
@muhammadazhar2481
@muhammadazhar2481 Жыл бұрын
_മതങ്ങൾ തന്നെ സ്ത്രീയെ അടിച്ചമർത്താൻ വേണ്ടി ഉണ്ടാക്കിയതാണ്, മത നിർമാണത്തിൽ ഒരു സ്ത്രീയേയും ഉൾപ്പെടുത്തിയിട്ടില്ല/ഒരു സ്ത്രീയും മതനിയനിയമങ്ങൾ നിർമിച്ചിട്ടില്ല...._ ☠️☠️
@ziyad4719
@ziyad4719 Жыл бұрын
പെണ്ണുങ്ങൾക്ക്‌ ഭൗതിക വിദ്യാഭ്യാസം കൊടുക്കരുത് എന്ന് ഉസ്താദ്മാർ പറയുന്നത് ഞാനും കേട്ടിട്ടുണ്ട്
@mohammedjavad1436
@mohammedjavad1436 Жыл бұрын
ഞാനും പള്ളിയിൽ പോകാറുണ്ട്. ഇന്നേ വരെ ഇത്രയും താഴെന്ന രീതിയിലുള്ള പ്രസംഗം കേട്ടിട്ടില്ല. ഏതാണ് ഇത്രയും ബോധം ഇല്ലാത്ത നാട്. ഇസ്ലാമിൽ ഇത്തരത്തിൽ ഒരു രീതി പഠിപ്പിക്കുന്നുമില്ല
@ziyad4719
@ziyad4719 Жыл бұрын
@@mohammedjavad1436 1930 സമസ്ത പെൺകുട്ടികൾക്ക്‌ എഴുത്തും വായനയും പഠിപ്പിക്കരുത് എന്ന് പറഞ് കൊണ്ട് ഒരു ഫത്‌വ ഇറക്കിയിരുന്നു.. അത് അറിയുമോ.?? അതോ അതും ആദ്യമായി കേൾക്കുവാണോ.??
@Rks-t8z
@Rks-t8z Жыл бұрын
@@mohammedjavad1436 ഇസ്ലാമിൽ ഉണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചു എനിക്ക് അറിയില്ല പക്ഷെ സമസ്തയ്ക്ക് മുൻപ് അങ്ങനെ ഒരു അഭിപ്രായം ഉണ്ടായിരുന്നു
@pournamipk-vt3gy
@pournamipk-vt3gy Жыл бұрын
പാർക്കിലും ബീച്ചിലും കറങ്ങി നടക്കുന്ന ദൈവം😂😂😂
@jbitv
@jbitv Жыл бұрын
❤️
@saintosk
@saintosk Жыл бұрын
The most sensible individual malayalee you tuber . Kudos to you brother. Keep up the opinions coz they are well balanced and rational 👏🏼!!. The only other balanced malayalee yt channel is marunadan malayalee. Solid content 👌🏼!!
@jbitv
@jbitv Жыл бұрын
🤗❤️ thanks bro
@vishnuk6261
@vishnuk6261 Жыл бұрын
Avark oru 23 oke aavumbo life ndann ariyun appo chettan parayunnath manasilakum...chelark athu kadakkum
@deepikan711
@deepikan711 Жыл бұрын
Hai jbi, its been an year watching your videos, I have to tell, you became more sarcastic in most of reaction videos. Ryt now your videos are providing good contents which makes us burst into laugh in between. I recommended your channel to my younger brother since there is no clear path to move on for school going kids and the social media they are into is blasted with toxic , not so matured people. Happy that he watches you regularly and someone like you is there for making things understandable.
@ajipet
@ajipet Жыл бұрын
കപ്പലണ്ടി തിന്നു ബീച്ചിലും പാർക്കിലും നടക്കുന്ന ദൈവം 😁
@thallumala4329
@thallumala4329 Жыл бұрын
Pani krithyamayi edukkatha ദൈവങ്ങൾ😂😂
@bhagyalakshmi7663
@bhagyalakshmi7663 Жыл бұрын
Well said 👌👌👍👍
@dudekdileep8903
@dudekdileep8903 Жыл бұрын
U have a swag bro🔥😎
@jbitv
@jbitv Жыл бұрын
😅❤️
@saluhari
@saluhari Жыл бұрын
You just lit....🔥
@ShahanaBasheer
@ShahanaBasheer 11 ай бұрын
Jaibi chettaa...nthayalum thaankale sammadhichu.... ith select cheyyan vendiyum oru thavana kand kanulo...pinne upload aakkanum..... aa manakkaruth nu namooovaakam😂🙏
@shanifarman101
@shanifarman101 Жыл бұрын
Mollakka 😆😆😆😆 and your reply 😂
@jbitv
@jbitv Жыл бұрын
😄❤️
@AshaqKhan-x1t
@AshaqKhan-x1t 6 ай бұрын
❤️👍🌹
@aashanyoutube
@aashanyoutube Жыл бұрын
Swayam valiya aaneyanennu karuthunna mandanmaranellam 😆😆😆 critical thinking is for our survival, athil kore toxicity kayatti ellarkkum vilambikolum. Jaiby 👌
@jbitv
@jbitv Жыл бұрын
❤️
@athena556
@athena556 Жыл бұрын
Perfect topic in the beginning - not sure why Malayali teenage boys are stooping to this standard
@sajidsajid1584
@sajidsajid1584 Жыл бұрын
Well said jbi bro
@Miaaaaaaaa4
@Miaaaaaaaa4 Жыл бұрын
@jbitv
@jbitv Жыл бұрын
❤️
@a_r_u_n_y_a1231
@a_r_u_n_y_a1231 Жыл бұрын
Njan 2 nd 😎
@jbitv
@jbitv Жыл бұрын
❤️
@Firesaga5064
@Firesaga5064 Жыл бұрын
താങ്കൾ Prograss ive ഉപദേശം കൊടുക്കുന്നത് കണ്ടിട്ടുണ്ട് , സ്ത്രീ : പുരുഷ നിയമ കാര്യത്തിൽ നിങ്ങൾ അസമത്വം അംഗീകരിക്കാനും violence - ഒഴിവാക്കാനും പറയുന്നു. എന്നാൽ സ്ത്രീകൾക്കാണ് വിഷയം എങ്കിൽ നിങ്ങൾ നിയമത്തേയും സമൂഹത്തിന്റെ കാഴ്ചപ്പാടി നേയും പുരുഷർ മാറേണ്ട രീതിയേയും പറ്റി ഉപദേശം നൽകുമല്ലേ? എന്തേ സ്ത്രീകൾക്ക് ഉപദേശം വേണ്ടേ .... സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ടേ ? അനീതിയും , അന്യായത്തിലും ഒരാൾക്ക് സഹിഷ്ണുത നഷ്ടമാകും.
@humanists
@humanists Жыл бұрын
നിങ്ങൾ ഇപ്പോഴും ഭാര്യ ചതിച്ചതുകൊണ്ടാണ് അദ്ദേഹം ആത്മഹത്യചെയ്തത് എന്ന രൂപത്തിൽ ആണല്ലോ പറയുന്നത്... ഭാര്യയുടെ അവിഹിതം പൊക്കിയതുകൊണ്ട് ഒന്നുമല്ല അദ്ദേഹം ആത്മഹത്യ ചെയ്തത്. അവിഹിതം പൊക്കിയ അദ്ദേഹം ഭാര്യയെ ന്യൂസിലണ്ടിൽ നിന്ന് തിരിച്ചു നാട്ടിലേക്ക് വിട്ടു. കേരളത്തിൽ എത്തിയ ക്രിമിനൽ ഭാര്യ പ്രിയ ആ പാവത്തിനെതിരെയും ഒന്നുമറിയാത്ത അയാളുടെ മാതാപിതാക്കൾക്കെതിരെയും കേസ് കൊടുത്തു. ഇവിടുത്തെ നിയമം പിന്നെ വലിയ വിശേഷമാണല്ലോ? ചുരുക്കത്തിൽ അദ്ദേഹത്തിന്റെ സ്വത്തും പോയി. സ്വന്തം കുഞ്ഞിനെ വരെ ആ മനുഷ്യനിൽ നിന്നും വേർപെടുത്തി. പോരാത്തതിന് പ്രായമായ മാതാപിതാക്കൾക്കെതിരെ കേസും! ശരിക്കും അയാൾ തകർന്നു പോയി. ഇതിൽ മനംനൊന്താണ് ആ മനുഷ്യൻ ആത്മഹത്യ ചെയ്തത്. 2022 ആണ് ബന്ധം പിടിക്കപ്പെടുന്നത്. ആത്മഹത്യ ചെയ്യുന്നത് 2023 ലും സത്യത്തിൽ കുട്ടി നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോൾ ആണ് അദ്ദേഹം അവസാനം അങ്ങനെ ചെയ്തത്. ഇവിടെ തെറ്റ് ആരുടെ ഭാഗത്ത് ആണെങ്കിലും 90%+ കേസുകളിലും ചൈൽഡ് കസ്റ്റഡി ഭാര്യക്കാണ് കിട്ടാർ. ഭാര്യയെ തൂക്കിക്കൊല്ലണമെന്ന് ഒന്നും ആരും പറഞ്ഞിട്ടില്ല. ശിക്ഷ കിട്ടണം എന്ന് മാത്രമേ എല്ലാരും പറഞ്ഞിട്ടുള്ളൂ... Comment box എല്ലാവർക്കും അഭിപ്രായങ്ങൾ പറയാൻ വെച്ചത് തന്നെയല്ലേ... ചിലപ്പോൾ എതിരഭിപ്രായങ്ങളും വരും എന്നുകരുതി എല്ലാരും hater ആവില്ല
@production_art
@production_art Жыл бұрын
Agreed
@jbitv
@jbitv Жыл бұрын
ഞാൻ എതിരഭിപ്രയത്തെ അല്ല പറഞ്ഞത് ..ഞാൻ പറയാത്ത കാര്യങ്ങൾ ആരോപിക്കുന്നതിനെയാണ് ..
@hadiya_mol
@hadiya_mol Жыл бұрын
Bro islamile niyamam matram aan ath pattunnavar matram sweekarikkuka 😢
@MishalKamal
@MishalKamal Жыл бұрын
🖤 Kappalandi thinnu karangunna PRAMUKHAR😂
@anjalisworld1113
@anjalisworld1113 Жыл бұрын
Dinkan ki jai😬😬😬
@jbitv
@jbitv Жыл бұрын
❤️
@beer-uj7nv
@beer-uj7nv Жыл бұрын
Insta Allah 🤲
@hadiya_mol
@hadiya_mol Жыл бұрын
Respect enthaann mon padikk
@KayaaaaDe
@KayaaaaDe Жыл бұрын
കല്യാണം കഴിഞ്ഞ് പാപം ചെയ്താൽ ആഹാ, കല്യാണത്തിന് മുൻപ് പാപം ചെയാൽ ഓഹോ 😅
@hasna7913
@hasna7913 Жыл бұрын
അള്ളാനെ നിർത്തി അപമാനിക്കാതെ മോല്യാരെ😅
@unknowndestinationabdul_mu3008
@unknowndestinationabdul_mu3008 Жыл бұрын
അടുത്ത തവണ അള്ളാനേ ഇരുത്തി അപമാനിക്കാം 😂😂
@hannethbeegam3496
@hannethbeegam3496 Жыл бұрын
Insecurities ഉള്ളത് പോരാഞ്ഞിട്ട് അത് spread ചെയ്യാനും നടക്കുന്ന കുറേ reels🥲
@jbitv
@jbitv Жыл бұрын
❤️
@positivevibesonly1415
@positivevibesonly1415 Жыл бұрын
അവരവരുടെ വിശ്വാസത്തെ ഞാൻ ഒന്നും പറയില്ല. But ഒരുപാട് കാണിച്ചുകൂട്ടുന്ന നിയമങ്ങൾ അംഗീകരിക്കാൻ പറ്റില്ല. 14 നൂറ്റാണ്ടിൽ നബി പറഞ്ഞു എന്ന് പറഞ്ഞിട്ട് 2023 ലും വേണം എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ്. എന്റെ ഒരു അനിയത്തി ഇസ്ലാം ലേക്ക് മാറിയത് ആണ്. കോളേജിൽ ക്ലാസ്സ്‌ കളഞ്ഞിട്ട് നോമ്പ് എടുത്തു ഇരിക്കുക ആണ് ഇപ്പോൾ, മതം ആണ് എല്ലാം എന്നാണ് ആൾ പറയുന്നത്.
@hannasherin9476
@hannasherin9476 Жыл бұрын
I think she didn’t clearly understand islam.kure extremist usthadhumare vishwasikkunnundakum
@flamingo5900
@flamingo5900 Жыл бұрын
ഇത് വളരെ സീരിയസ് ഇഷ്യൂ ആണ്. ജാമിത ടീച്ചർ വീഡിയോകൾ, സെബാസ്റ്റ്യൻ പുന്നക്കൽ വീഡിയോകൾ കാണുക.
@cyruswest7986
@cyruswest7986 Жыл бұрын
എത്ര നിസ്കരിച്ചാലും നോമ്പ് നോറ്റാലും നരകത്തിലെ ഭൂരിപക്ഷം സ്ത്രികൾ ആണെന്നും ഒരു സ്ത്രി പുരുഷന്റെ പകുതി മാത്രം വിവരമുള്ളവളാണെന്നും മുഹമ്മദ്‌ മുൻപേ പറഞ്ഞുവച്ചു എന്നതാണ് വാസ്തവം.😂
@brainiac2209
@brainiac2209 Жыл бұрын
6:14 അമ്മയും അച്ഛനെയും പോലും ഒഴിവാക്കേണ്ടി വരും ചിലപ്പോൾ , കാരണം എല്ലാ parentsum കുട്ടികളോട് ഒരുപോലെ അല്ല പെരുമാറുന്നത് , മക്കളെ ശ്രദ്ധിക്കാത്ത അവരെ പീഡിപ്പിക്കുന്ന parents ഉണ്ട്...
@jbitv
@jbitv Жыл бұрын
True
@najumanajuma9777
@najumanajuma9777 Жыл бұрын
🤬
@seekzugzwangful
@seekzugzwangful Жыл бұрын
കെട്ടിപ്പിടിക്കുകയും മുത്തം കൊടുക്കുകയും ചെയ്യുന്നത് ഇത്ര വലിയ പാപം ആണോ? സ്നേഹം ഒരു തെറ്റും വെറുപ്പ് ഒരു ശരിയും ആകുന്ന ഈ സമൂഹതതിൻ്റെ സദാചാരം സത്യത്തിൽ ഒരു ദുരാചാരം ആണ്... 🥴
@jbitv
@jbitv Жыл бұрын
Anganae cheyunna kuttikalae konnal parents nu best parents award kodukunna naada
@junabr930
@junabr930 Жыл бұрын
ആ തായിബാനിലേക്ക് എങ്കിലും ദൈവം പോയാൽ മതിയായിരുന്നു
@murukeshbhavani7791
@murukeshbhavani7791 Жыл бұрын
രണ്ടാൾക്ക് ഒരുമിച്ചു പോകാൻ പറ്റില്ലെങ്കിൽ പിരിയുക അല്ലാതെ പങ്കാളിയെ കൊല്ലുകയൊ സ്വയം ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ട് എന്തുകാര്യം
@anandhu3469
@anandhu3469 Жыл бұрын
oru pennu poyannu paranju oru kuzhappavum illa. Paksha niyamagal aanu prashnam. Sthreekal avihithathinu poyal athu avaruda personal choice.avara shikshikkan vakuppu onnum illa.paksha husband avihithathinu poyi athu wife nu mental stress undaakkiyaal vakuppu domestic violence catogery il pedum husband akathaakum.double standard laws aanu prashnam
@muhammadazhar2481
@muhammadazhar2481 Жыл бұрын
_"അതൊക്കെ ആണത്തം ഉള്ളവർ ചെയ്യുന്നതാണോ" എന്ന് കുല പുരുഷ/സ്ത്രീകേസരികൾ കൂവി വിളിക്കും...._ 🥴🥴
@uniqueinsan9198
@uniqueinsan9198 Жыл бұрын
​@@anandhu3469 2 genderilum avihitham und, but men ahnn victim enkil niyamam potez e society Thane avare otakakum, avanu kazhivillathondann enn paranj. Namukum case kodukam emotional harassment inu...
@positivevibesonly1415
@positivevibesonly1415 Жыл бұрын
Yea
@jbitv
@jbitv Жыл бұрын
true ❤️
@KayaaaaDe
@KayaaaaDe Жыл бұрын
ഈ bestie എന്നുകൊണ്ട് ശരിക്കും ഉദ്ദേശിക്കുന്നത് എന്താ? സുഹൃത്ത് എന്ന് തന്നെ അല്ലേ? അതോ അതിന്റെ അർഥം ഇപ്പൊ മാറിയോ?! 🤔
@athira221
@athira221 Жыл бұрын
Bestie best friends ennanu ipo kore double meaning aanu parayunne friends with benefits ennullathanu bestie ennoke
@KayaaaaDe
@KayaaaaDe Жыл бұрын
@@athira221 i mean friends with benefits isn't a bad thing either.
@athira221
@athira221 Жыл бұрын
@@KayaaaaDe its not but saying every girl and boy friendship is like that is not ok
@KayaaaaDe
@KayaaaaDe Жыл бұрын
@@athira221 yeah. It's like you can't be friends with the opposite gender anymore. What a sad generation.
@elcaro7313
@elcaro7313 Жыл бұрын
Kerala thil , partner nte avihidham arode ano ayale anu bestie enu parayune😂
@febinnzz
@febinnzz Жыл бұрын
Musliyarde vappayum ummayum ingane chinthichirnenkil ithonnum kelkandarnallo
@sreedevikv7226
@sreedevikv7226 Жыл бұрын
കാശ് കൊടുത്ത ഇതൊക്കെ വൃത്തിക്ക് ചെയ്യുന്ന എത്ര മനുഷ്യമ്മാര് ണ്ട്.. അവർക്കൊന്നും കൊടുക്കാതെ that so called ദൈവത്തിന് കൊണ്ടോയി കൊടുത്തിട്ട് നമ്മടെ കാശ് പോകുന്നതല്ലാതെ ഒന്നും നടക്കുന്നില്ല🤭🤭🤭... so irresponsible ദൈബം ബ്രോ
@jbitv
@jbitv Жыл бұрын
True dude kaikooli also…🙂 paisa koduthal. Kooduthal kittum namuk paisa ilalloo
@sreedevikv7226
@sreedevikv7226 Жыл бұрын
@@jbitv കാശ് കൊടുത്താൽ പ്രീതിപ്പെടുന്ന ദൈബം.. wht a stupid ideology🥴🥴🥴...
@Diya006.
@Diya006. Жыл бұрын
@@jbitv yes... Ennal aa divatthe vishwasam illann paranjal athayirikkum nammmal cheyyunna ettom valya paapam😂
@jbitv
@jbitv Жыл бұрын
@@Diya006. aanae nammal paisa koduthalum ivaru ath maryadak cheyullaa ..oru kazhivum illaa...ennit choyikumboo nammalk visvasam kuranjondaanennu agents ne vittu parayikumm....thattip chumma thattip...agents ntae vaayilaee theriyum praakkum koode kelkanda varum,,,vallom choyichal.... daily krupasanam people came here and call me very bad 🤑 words...😅
@abi3751
@abi3751 Жыл бұрын
Daivam❤
@shibili188
@shibili188 Жыл бұрын
പാർക്കിനും ബീച്ചിലും കടല തിന്നാ ചിലർ😂😂
@Hajsjdjc
@Hajsjdjc Жыл бұрын
I am addicted to ur vedios🥂... U don't care about the kannappi haters.... 🤜🤛
@jbitv
@jbitv Жыл бұрын
Use വെടല piller instead of kannapi ….kannapi is a common pet name alae...political correctness nokki cheetha vilichu sheelikam 😎
@Hajsjdjc
@Hajsjdjc Жыл бұрын
​@@jbitv 💥😅
@cheps1316
@cheps1316 Жыл бұрын
Njnum
@arshi8452
@arshi8452 Жыл бұрын
Atendha kannapi vili😢oru kaathu kuthiyathin enikum kity kannapi vili..nigel endhan udeshikunneth e kannapi kond
@abi3751
@abi3751 Жыл бұрын
​@@jbitv 😂😂
@dr.selmaa5018
@dr.selmaa5018 Жыл бұрын
Your content is vere level....so keep going , just ignore the haters
@jbitv
@jbitv Жыл бұрын
❤️🤗
@cyrilmatthew2995
@cyrilmatthew2995 Жыл бұрын
Bro there's also one KZbinr called Viya mallaikara ...she always makes content on misogyny, males being chauvanist ,patriarchy etc. ...
@jbitv
@jbitv Жыл бұрын
i know her personally , unni her partner also my friend 😊 very good people
@cyrilmatthew2995
@cyrilmatthew2995 Жыл бұрын
@@jbitv ohhh kkk bit chetta ... Pullikarde recent videos are literally bashing men ...tbh ... Keerthi history അവസം എല്ലാം ഒരു ഹിന്ദു അജണ്ട നടപ്പിലാക്കാൻ srmikille ...വിയ mostly Ella videos lum ..if there is any bad happening I'm society she will turn it into misoginy, patriarch ... Like being masculine is considered something weird
@jbitv
@jbitv Жыл бұрын
@@cyrilmatthew2995 but ath enikethireyum ulla akshepamanu. but mansailaknda vasthua athokae parayumbol why nammal hurt avanam. sherikum patriarchy and misogyny in current situation nammlae aanu Affect cheyuka. Nammal aanungal pani eduth patti aavunna main reason sthreekalar avarude vazhik vidathathanu
@cyrilmatthew2995
@cyrilmatthew2995 Жыл бұрын
@@jbitv chettan paranjad point ...Njan actually abroad aaa . ..n.america .. ivdyum natikum idu തന്ന അവസ്ഥ .... Ty chetta for replying...have a good day ..as Keerthi history kit koduutad endayakum nannai
@arkjn20
@arkjn20 Жыл бұрын
First video kandapol kashtam thonni. Ithepole ente engagement daykk ente bestie koode nadannathinum ennod free aayi samsarichathinum athuvare ente friendshipine support cheytha ente chechiyum ammayum okke annenne kure vazhakk paranju. Enteth oru arranged marriage aanu. Adyam aayi samsarichapol thanne njangal parasparam istangalum friendsine pattiyum okke samsarichathanu. Athukond thanne njan 100%confident aayirunnu enne kalyanam kazhikan pokunna aal enne samshayikkillenn. Njan annu ente veetukarod ethirthirunnu, enne orikalum samshayikillennum angane cheyyunna aal aanenkil ippo thanne thirichariyamallo appo ath vivahathilek ethikanamo enn alochikkamallo enn. Pakshe ippol 4varshamayitum ente husband aa vishayathil enneyo njan adhehathinte female friendsinte peril adhehatheyo samshayichittilla. Atharathil ulla understanding aanu vendath. Allathe ee parayapedunna nallakuttikuppayam ittu nadakkunnathalla.
@Kiranzen
@Kiranzen Жыл бұрын
Uninstall Allah Uninstall Krishna Uninstall Christ And live peacefully forever ✨
@rimarose9594
@rimarose9594 Жыл бұрын
🤣🤣🤣🤣🤣🤩
@monsterssquad2614
@monsterssquad2614 Жыл бұрын
😂
@Miaaaaaaaa4
@Miaaaaaaaa4 Жыл бұрын
😂
@seekzugzwangful
@seekzugzwangful Жыл бұрын
ദൈവങ്ങൾ എന്തോ ചെയ്തിട്ട് അല്ല മനുഷ്യര് ഇങ്ങനെ ഒക്കെ ആകുന്നത്... ദൈവത്തെ കുറിച്ചുള്ള സങ്കല്പങ്ങൾ ആണ് പ്രശ്നം എന്ന് എനിക്ക് തോന്നുന്നു. വരണ്ട യുക്തിവാദവും ശാസ്ത്ര ചിന്തയും മാത്രം പോരാ മനുഷ്യന്.. അതുകൊണ്ട് ഇനിയും നമ്മൾ ദൈവത്തെ തേടും.. ഇല്ലെന്ന് കരുതുന്നവരും അറിയാതെ ദൈവത്തെ വിളിക്കും. അത് നമ്മുടെ തലച്ചോറ് അങ്ങനെ ആയതുകൊണ്ട് കൂടിയാണ്. ഇതൊന്നും uninstall ചെയ്യാൻ അത്ര എളുപ്പം അല്ല.. പകരം empathetic ആകാൻ നമുക്ക് പറയും.. സ്നേഹവും കരുണയും സമത്വവും നീതിയും ഒക്കെ ആണ് വീണ്ടും വീണ്ടും പറയേണ്ടത്.. യുക്തി അല്ല! ദൈവം അങ്ങേയറ്റം യുക്തിപരമായ ഒരു hypothesis ആണെന്ന് അറിയുക.. തെറ്റ് ആണെങ്കിൽ പോലും.. ഒന്ന് പ്രാർത്ഥിച്ചാൽ ഒരാൾക്ക് ആശ്വാസം കിട്ടുന്നെങ്കിൽ ആ വ്യക്തി പ്രാർത്ഥിക്കട്ടെ! മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിൽ ഉള്ള മത രീതികൾ മാറിയാൽ പോരെ? പിന്നെ കൂടുതൽ സമൂഹം വളരുമ്പോൾ സ്വാഭാവികമായി ഈ വിശ്വാസങ്ങളുടെ തീവ്രത ഒക്കെ കുറയും..
@abi3751
@abi3751 Жыл бұрын
Yes
@AnandaKrishnan3de
@AnandaKrishnan3de Жыл бұрын
Pedi athanu kaaranam. Purogamanam food undakki tharillallo. 😂 paavam kuttikal.
@seekzugzwangful
@seekzugzwangful Жыл бұрын
Correct
@nidhinpgdi4376
@nidhinpgdi4376 Жыл бұрын
enik thangal parayunnath muzhuvanayum ishtam alla but enn vech ningalude content kanthirikarumilla
@nowfalnilavudheen8401
@nowfalnilavudheen8401 Жыл бұрын
1st 3mint perfect topic. Total adipolii bro , dhyvm topic njn bro nod valare ere yogikunnu😅
@jbitv
@jbitv Жыл бұрын
🥰🤗❤️
@mahindra887
@mahindra887 Жыл бұрын
I support your work and appreciate effort.
@jalajaranjith
@jalajaranjith Жыл бұрын
You have super confidence to criticise such people.
@picturespage
@picturespage Жыл бұрын
Aa deybagale beachilum parkilum onu entertain cheyyan vidu manushya😂
@jbitv
@jbitv Жыл бұрын
😁 illa avar anganae nadakanda…chumma prehasanam and pr work kond nadakuva ella ennavum
@aravind1264
@aravind1264 Жыл бұрын
7:46 that was epic Jaiby 😂😂😂
@jbitv
@jbitv Жыл бұрын
😁
@goboombuzz91
@goboombuzz91 Жыл бұрын
Jaiby=Perfection+Elegance+Sensibility+guts
@jbitv
@jbitv Жыл бұрын
😌 most of the time
@harshaelizabeth7237
@harshaelizabeth7237 Жыл бұрын
Exactly athu thanneya eniku aa suicide kandappol thoniyee..ee manushyan entha kanikunne ennu eniku thoni..maybe love might have happened to her or whatever it is after her marriage and she might have made her choice but was his suicide an answer to his problem…neverever…. Pinne kuttikal valarnnu varumbol avarde oru maturity varumbol avarkum enthukondu parents divorced akunnu or why they fell out of love in their marriage or what is each other’s love language to work on our marriage ennulla karyagl ee kuttikal oke valarnnu varumbol pathukke manasilaki thudagum…but athinu onnum nilkathe aa manushyan poi marichatha eniku manasilakthe..maybe if he had shown little patience and wisdom in his life he would have actually healed his life and might have taken higher road in his life..athu aa kuttikalku oru role model aayene.. how to move on or how to understand the complexities of a married life..as much as married life is been celebrated we also have to understand that it a life of layered shady complexities which is not very easy to comprehend in a go… i really dont justify his suicide…
@humanists
@humanists Жыл бұрын
ഭാര്യയുടെ അവിഹിതം പൊക്കിയതുകൊണ്ട് ഒന്നുമല്ല അദ്ദേഹം ആത്മഹത്യ ചെയ്തത്. അവിഹിതം പൊക്കിയ അദ്ദേഹം ഭാര്യയെ ന്യൂസിലണ്ടിൽ നിന്ന് തിരിച്ചു നാട്ടിലേക്ക് വിട്ടു. കേരളത്തിൽ എത്തിയ ക്രിമിനൽ ഭാര്യ പ്രിയ ആ പാവത്തിനെതിരെയും ഒന്നുമറിയാത്ത അയാളുടെ മാതാപിതാക്കൾക്കെതിരെയും കേസ് കൊടുത്തു. ഇവിടുത്തെ നിയമം പിന്നെ വലിയ വിശേഷമാണല്ലോ? ചുരുക്കത്തിൽ അദ്ദേഹത്തിന്റെ സ്വത്തും പോയി. സ്വന്തം കുഞ്ഞിനെ വരെ ആ മനുഷ്യനിൽ നിന്നും വേർപെടുത്തി. പോരാത്തതിന് പ്രായമായ മാതാപിതാക്കൾക്കെതിരെ കേസും! ശരിക്കും അയാൾ തകർന്നു പോയി. ഇതിൽ മനംനൊന്താണ് ആ മനുഷ്യൻ ആത്മഹത്യ ചെയ്തത്.
@anandhu3469
@anandhu3469 Жыл бұрын
Mental torturing,misusing gyenoric laws.ithukaaranam aanu Baiju marichathu......
@fathimairfan7254
@fathimairfan7254 Жыл бұрын
Suicide cheyuna aalukal ellam cowards alla. They are tired of fighting and lost hope. If you have empathy, you wouldn't blame a man who literally killed himself because he cannot endure the pain anymore. If he had a ray of hope left, he wouldn't have commited suicide.
@Aadhiraa_
@Aadhiraa_ Жыл бұрын
Keep going bro, ur contents are too good and so much to learn 😊
@jbitv
@jbitv Жыл бұрын
thank you 🤗
@kalak395
@kalak395 Жыл бұрын
Mollakka paapam super😂
@siva1515
@siva1515 Жыл бұрын
6:14 correct kariyam aah💯
@jbitv
@jbitv Жыл бұрын
❤️
@michelwalkerful
@michelwalkerful Жыл бұрын
Exactly ivanokke njarambu rogam matrame ullu.. the issue is they are not getting what others are enjoying
@jbitv
@jbitv Жыл бұрын
😅
@nk_17
@nk_17 10 ай бұрын
7:22 😂😂👏👏👏👏 Kooduthal onnum parayanilla
@zr12806
@zr12806 Жыл бұрын
സമയം സ്വയം സന്തോഷിക്കാൻ ചിലവഴിക്കുക, മറ്റുള്ളവരെ ഉപദേശിക്കാൻ വിലപ്പെട്ട സമയം ചിലവഴിക്കരുത്... നല്ലതോ ചീത്തയോ എന്താണ് എല്ലാവർക്കും അറിയാം.. നമ്മെയും മറ്റുള്ളവരെയും ബഹുമാനിക്കുക *യഥാർത്ഥത്തിൽ അത് വളരെ വിരസമാണ്*
@dratheist3859
@dratheist3859 Жыл бұрын
Bro about religions and God Oru video chryyumooo???
@himak369
@himak369 Жыл бұрын
Njn randaman😂
@jbitv
@jbitv Жыл бұрын
😅❤️
@reshmadas3073
@reshmadas3073 Жыл бұрын
Hey bro❤
@jbitv
@jbitv Жыл бұрын
❤️
@diyana5765
@diyana5765 Жыл бұрын
You are awesome
@JabeeshFebina
@JabeeshFebina Жыл бұрын
മനുഷ്യൻ സന്തോഷമായി ഇരിക്കുന്ന ഇടങ്ങളിൽ ഈ മത പുരോഹിതർ ഇടപെടും . ഇത്തരക്കാരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണം
@Arundhathyy
@Arundhathyy Жыл бұрын
Nyn anjaman😂❤
@jbitv
@jbitv Жыл бұрын
❤️
@thesmooth6679
@thesmooth6679 Жыл бұрын
Bro rells audio. It's it clear. Hope you fix in next video
@jbitv
@jbitv Жыл бұрын
but bro enik ath set aavanilla
@gopugopal007
@gopugopal007 Жыл бұрын
സ്വാഭാവികം! മനുസ്യൻ ആല്ലേ പുള്ളേ...
@shaggy9824
@shaggy9824 Жыл бұрын
Bro ചെകുത്താന് reply വീഡിയോ കൊടുക്കുന്നില്ലെ??
@airu4192
@airu4192 Жыл бұрын
എന്തിന്
@shaggy9824
@shaggy9824 Жыл бұрын
@@airu4192 അടുപ്പിച്ച് 2 വീഡിയോ എങ്ങാണ്ട് ഉണ്ടായിരുന്നില്ലേ... അങ്ങനെ ആണേൽ കേസ് കൊടുത്ത് മിണ്ടാതിരുന്നാൽ പോരെ?
@jbitv
@jbitv Жыл бұрын
hey content ഇല്ല അതിൽ ...വ്യൂസ് um കിട്ടില്ല ...വക്കിൽ കുറച്ചു കാലം ഇവനെ വെച്ച് പുട്ടടിച്ചു മടുക്കുമ്പോൾ എന്റെ അടുത്ത് വന്നോളും 😅
@shidhinn9119
@shidhinn9119 Жыл бұрын
👍
@sinyp.s3392
@sinyp.s3392 Жыл бұрын
🙋🙋
@jbitv
@jbitv Жыл бұрын
❤️
@needycalvier3128
@needycalvier3128 Жыл бұрын
can you do a video on how out of focus program (media one) is pushing old Islamic fundamentals into current society
@mohammedrayis4906
@mohammedrayis4906 Жыл бұрын
🙋‍♂️
@jbitv
@jbitv Жыл бұрын
Hey ❤️
@amitatriworld5403
@amitatriworld5403 Жыл бұрын
You are right.
@meherjebeen
@meherjebeen Жыл бұрын
👌👌👌❤❤
@shaha_na
@shaha_na Жыл бұрын
Hii can you do video about buying jobs with money
@ASANoop
@ASANoop Жыл бұрын
👍🏼👍🏼
@relatablehuman
@relatablehuman Жыл бұрын
12th 😺
@noufiyanavas4289
@noufiyanavas4289 Жыл бұрын
That "usthad" part😂😂😂😂😂
@sunithaguptha9638
@sunithaguptha9638 Жыл бұрын
❤❤👍
@Number1childefan
@Number1childefan Жыл бұрын
Thank you for spreading such positive messages
@shonashaju3693
@shonashaju3693 Жыл бұрын
👏👏
@jbitv
@jbitv Жыл бұрын
❤️
@mohammedjavad1436
@mohammedjavad1436 Жыл бұрын
"ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് "
@jbitv
@jbitv Жыл бұрын
😅
@sukumarkk8694
@sukumarkk8694 Жыл бұрын
"ചിന്തിക്കുന്ന എല്ലാർക്കും ചന്തിയുണ്ട് "
@Diya006.
@Diya006. Жыл бұрын
എന്നാന്ന് 🤨😳🤌🏻
@yadhuvk9622
@yadhuvk9622 Жыл бұрын
😂❤
@anupamas.s.5660
@anupamas.s.5660 Жыл бұрын
❤❤❤❤❤
@dalysaviour6971
@dalysaviour6971 Жыл бұрын
👍👍👍
@majeedhaseena4889
@majeedhaseena4889 Жыл бұрын
🤣🤣🤣🤣
@abhim2397
@abhim2397 Жыл бұрын
🤣🤣🤣👍👏👏👏👍
@naseeb.shalimar
@naseeb.shalimar Жыл бұрын
"ഈ ഒരു മതത്തെ കൊണ്ടാടി കൊണ്ടിരുന്ന രാജ്യങ്ങളിൽ പട്ടിണി കാരണം പണ്ടാരമടങ്ങുന്നുണ്ട്.. അവിടെ പോയി നിൽക്കണം "..!! Its a pathetic statement!! So you are sure, poverty is because of islam?? ഇത് മൊല്ലാക്ക ആയത് കൊണ്ട് അയാൾ പറഞ്ഞത് ഇസ്ലാമിലുള്ള കാര്യവും, ആയതിനാൽ ഇസ്ലാമിന് കുറ്റവും ഉണ്ട്‌ എന്ന് നിങ്ങൾ ചിന്തിക്കുന്നു എന്നാണ് അർഥം.. Ryt??... സദാചാരവിചാരം ആണ് ഇവിടെ നിങ്ങളുടെ വിഷയമെങ്കിൽ എങ്ങനെയാണു ഇവിടെ "പട്ടിണി" നിങ്ങൾക്ക് വിഷയമായത്??.. അതും പട്ടിണി "ഈ മതം കൊണ്ടാടുന്ന രാജ്യങ്ങളിൽ " എന്ന് പറയുമ്പോൾ നിങ്ങൾ വളരെ clear ആയി പട്ടിണിയെയും മതത്തെയും കൂട്ടികെട്ടിയിട്ടുണ്ട്... മൊല്ലാക്കയുടെ സദാചാരം ആയിരുന്നു വിഷയമെങ്കിൽ ഇസ്ലാമിൽ ഈ സദാചാര എത്തി നോട്ടത്തിനെ എങ്ങനെ കാണുന്നു എന്നെങ്കിലും atleast ഒരു മത വിമർശകൻ അന്നേഷിക്കേണ്ടതായിരുന്നു...മൊല്ലാക്കയെ mock ചെയ്യുന്നത് ശരി തന്നെ പക്ഷെ മതത്തെ വിടില്ല!!.. Relegious point -യിൽ ഒറ്റ വാചകത്തിൽ ഒതുക്കാം.. God has given you free will.. You have given choices which you have to exercise.. പാർക്കിലെ കമിതാക്കളും ദൈവം നൽകിയ choice exercise ചെയ്യുകയാണ്... Relegion -ന് Do's and Dont's ഉണ്ടാകാം.. Understand that The relegion is COMPLETE ONLY When Whatever Dont's the couple actually DO!! Islam is complete only when it is OPEN to REJECTION is the basic principle ..മൊല്ലാക്ക പറയുന്നതാണോ islam? നിങ്ങൾ ആ statement പിൻവലിക്കണം
@anjanaradhakrishnan9720
@anjanaradhakrishnan9720 Жыл бұрын
Mollakka parayunnathum Islam alle? Islaminte basil samsarikunna oru matha pandithan alle ayal?
@jbitv
@jbitv Жыл бұрын
വിട്ടു കളയാഡോ ഇല്ലാത്ത കാര്യമൊന്നും അല്ല ..we know that..
@naseeb.shalimar
@naseeb.shalimar Жыл бұрын
@@anjanaradhakrishnan9720 ഇസ്ലാമിന്റെ base -ഇൽ സംസാരിക്കുന്ന ഒരു പാട് പേരുണ്ട്.. പണ്ഡിതർ എന്ന് പറയുന്നവരും അല്ലാത്തവരും.. ഇത് islam ആണ് എന്നാണ് ഓരോരുത്തരും പറയുന്നത്.. prophet said "i don't fear anything over my community except the misleading scholors"... ഈ ഒരു വാചകം മതിയല്ലോ to debunk your thinking that whatever mollaka said is islam.. Ryt??
@naseeb.shalimar
@naseeb.shalimar Жыл бұрын
@@jbitv As a muslim it hurts me your statement and mollakas.. You should give an apology to me for that statement..Prophet never told to follow the mollaka.. Ryt?
@ahl2099
@ahl2099 Жыл бұрын
​@@naseeb.shalimar 😂😂
@shameerdulquer6397
@shameerdulquer6397 Жыл бұрын
👎👎👎
Шок. Никокадо Авокадо похудел на 110 кг
00:44
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 9 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Шок. Никокадо Авокадо похудел на 110 кг
00:44