പൂജ ഖേദ്ക്കർ തട്ടിപ്പ് ? Did IAS Puja Compromise the UPSC Selection Process Akash Banerjee

  Рет қаралды 52,869

JBI Tv

JBI Tv

Күн бұрын

#pujakhedkar #ias #iasmotivation #iasinterview #malayalamnews #keralanewslive
Buy term insurance with highest claim settlement ratio(99%)👇🏻
tinyurl.com/2p...
SHOCKING! - Did IAS Puja Khedkar Compromise the UPSC Selection Process? | Akash Banerjee & Rishi
What started off as a probationary IAS officer throwing her weight around - now has snowballed into a full blown investigation into the integrity of the UPSC selection process.
The Centre has constituted a single-member committee to probe the OBC and visually impaired certificates - submitted by Puja Khedkar while joining the IAS.
Did Puja Khedkar Compromise the UPSC Selection Process? Are there more like her?
If the Govt does not investigate this throughly - we might have re-UPSC demands after re-NEET :(
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 153
@jbitv
@jbitv 3 ай бұрын
Buy term insurance with highest claim settlement ratio(99%)👇🏻 tinyurl.com/2p9tpfjv
@sunitab9087
@sunitab9087 3 ай бұрын
കഴിഞ്ഞ 3 വർഷം ആയിട്ട് day ഉം നൈറ്റ്‌ ഉം ഇല്ലാണ്ട് upsc ക്ക് വേണ്ടി prepare ചെയുന്നത് ആണ്😢2 വട്ടം എക്സാം അറ്റന്റ് ചെയ്തു ഇന്റർവ്യു വരെ എത്തി കിട്ടാണ്ട് പോയി ഇരിക്കുന്ന എനിക്ക് ഒകെ ഇതുകേൾക്കുമ്പോൾ ഉണ്ടാവുന്ന മാനസികാവസ്ഥ 🥺പറഞ്ഞറിയിക്കാൻ പറ്റില്ല. ഇത്തരത്തിൽ എന്തെങ്കിലും അഴിമതികൾ upsc സെലെക്ഷൻ പ്രോസസ്സിൽ നടക്കുന്നുണ്ടെങ്കിൽ തീർച്ചയായും പുറത്ത് കൊണ്ടുവരിക തന്നെ ചെയ്യും. ഈ ഒരു ചാനലിൽ അല്ലാതെ ഇത് അഡ്രസ് ചെയ്തു വേറെ മലയാളം ചാനൽസ് ഒന്നും കണ്ടില്ല. Thank you for sharing this ❤️
@rockeygamings7425
@rockeygamings7425 2 ай бұрын
കിട്ടിയ നീയൊക്കെ ആള് മാറില്ലേ...എന്നിട്ട് സബോർഡിനേറ്റ് നെഞ്ചത്ത് കയറും അല്ലോ😂😂 യു പി എസ് സി കെ വേസ്റ്റ് ആവുന്ന ഒരു കാലം കാത്തിരിക്കുന്നു
@Qatarfoot.ball2022
@Qatarfoot.ball2022 2 ай бұрын
ഒന്നും നടക്കില്ല അന്വേഷണം ഒക്കെ മലക്കം മറിയും കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ എല്ലാരും മറക്കും നമ്മൾ വീണ്ടും ഉറക്കം കളഞ്ഞ് പഠിക്കും ആ സമയത്ത് പലരും നുഴഞ്ഞുകയറും
@Rechu23944
@Rechu23944 2 ай бұрын
Ni engne ee channel te comment box il ethi...​@@rockeygamings7425
@Robertwhittakker62
@Robertwhittakker62 2 ай бұрын
@@rockeygamings7425 never politics is the backbone of world dude 🤚🏻
@user-Naveen302
@user-Naveen302 3 ай бұрын
2014 തൊട്ടാണ് ഇന്ത്യയിൽ കൂടുതൽ തട്ടിപ്പ് നടന്നത് നോട്ട് നിരോധനം, electorol bond,. ഇപ്പോൾ വലിയ മത്സരപരീക്ഷകളിലും അഴിമതിയാണ്.
@jinujohn1028
@jinujohn1028 3 ай бұрын
😀
@findme1541
@findme1541 3 ай бұрын
Maybe internet vannond avam athinum munne ondaerunnu nml concert cheythilla😊
@fbmohammed
@fbmohammed 3 ай бұрын
Internet 2014 il allalo vannath..​@@findme1541
@ajmalss80
@ajmalss80 3 ай бұрын
​@@findme1541 athe athinu shesham ellavarudeyum cheythikal public aavunund. Its a hard time for wrong doers
@blazingguyop
@blazingguyop 3 ай бұрын
Pinne 2g um agusta Westland onnum scam alah lo😂
@mansoornp9388
@mansoornp9388 3 ай бұрын
ഇവർ IAS നേടിയത് തന്നെ കാഴ്ചപരിമിതി സർട്ടിഫിക്കറ്റ് വെച്ചാണത്രേ പക്ഷെ ചിത്രങ്ങളിൽ ഒന്നും അവർക്ക് ഒരു കണ്ണട പോലും കാണുന്നില്ല
@ais1076
@ais1076 3 ай бұрын
@@mansoornp9388 അലിഗേഷൻ വന്നതിനുശേഷം ഇപ്പൊ കണ്ണട ഇട്ടു നടക്കാൻ തുടങ്ങിയിട്ടുണ്ട്
@karthika_aim24
@karthika_aim24 2 ай бұрын
Well said.. സത്യസന്ധമായി പഠിച്ചു പരീക്ഷ എഴുതുന്നവർക്കും ജയിക്കുന്നവർക്കും എന്തുവിലയാണ് ullath😌
@shiyas3252
@shiyas3252 3 ай бұрын
Just like this in Kerala EWS quata for reservations is misused by many candidates for kerala PSC exams. If an enquiry is conducted, many officers could be sent home.
@hariprasad1804
@hariprasad1804 3 ай бұрын
@@shiyas3252 exactly... Ethryo per misuae cheyyunund.. Acre's land ullavar cheyyunth candidate nte peril 3 cent sthalam ezhuthikodukkum.. Ration cardil ninn perum mattum.. Ews certificate ready
@seethass1614
@seethass1614 3 ай бұрын
സത്യം ഞാൻ ews category വേണ്ടി വില്ലേജ് ഓഫീസിൽ പോയി.. അവിടെ നിന്നും enqui😂ക്ക് വന്നു. എന്റെ വീട് നിശ്ചയിച്ച square feett ഇൽ കൂടുതൽ ഉള്ളത് കൊണ്ട് പറ്റില്ല എന്ന് പറഞ്ഞു. എന്റെ അമ്മ അച്ഛൻ കൂലി ജോലി ചെയ്യുന്നവർ ആണ്. കുറച്ചു നാൾ കഴിഞ്ഞു എന്റെ friend psc ടെ എന്തോ കാര്യം സംസാരിച്ചപ്പോൾ.. Ews ന്റെ കാര്യം പറയുക ഉണ്ടായി. നോക്കിയപ്പോൾ ആ കുട്ടി ews ആണ്. ഞാൻ അത്ഭുതപ്പെട്ടു വേറൊന്നും കൊണ്ടല്ലാ.... ആ കുട്ടീടെ വീടും... അതിനു ചേർന്ന് കിടക്കുന്ന കുറച്ചധികം സ്ഥലങ്ങളും അവർക്ക് ഉള്ളതാണ്.. ആ കുട്ടി ടെ അച്ഛൻ ex Army. And നാട്ടിൽ ബിസിനസ്... I don't know which thahasildar gave the EWS certificate to them😊
@devasree5766
@devasree5766 3 ай бұрын
ഒരു വിധം ഉള്ള ജനറൽ കാറ്റഗറി ക്കാർ( mainly non govt employee/dependent)ews സർട്ടിഫിക്കറ്റ് ഒപ്പിക്കാൻ നോക്കും, അതിനെ അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, ews കൂടി വന്നപ്പോൾ ഓപ്പൺ merit ഇപ്പൊ 40% ആയി, ബാക്കി 60% റിസർവേഷൻ, ഒരു ജനറൽ കാറ്റഗറിക്കാരനു അവൻ ആഗ്രഹിച്ച ജോലി നേടണം എങ്കിൽ പഠിച്ചാൽ മാത്രം പോരാ
@dextermorgan2776
@dextermorgan2776 3 ай бұрын
റിസർവേഷൻ നിർത്താതിരിക്കാൻ കൊണ്ടുവന്ന ഉടായിപ്പ് മാത്രo ആണ് EWS........ GEN CAT കാരൻ oo%&*
@THREADUSER
@THREADUSER 3 ай бұрын
എല്ലാം ഉഡായിപ് ആണ് non creamy layer കിട്ടാത്ത എത്ര obc കാർ നമ്മുടെ നാട്ടിൽ ഉണ്ട്😂😂😂....... അവൾ ഒരു പടി കൂടെ കടന്നു...... അത്രെ ollu
@shammiee
@shammiee 3 ай бұрын
Deshbhakt is one of my fav channel ❤ thank u for doing this❤❤❤
@jbitv
@jbitv 3 ай бұрын
❤️
@Godchildagna
@Godchildagna 3 ай бұрын
ഇന്ത്യയിലെ ഏറ്റവും transparent ആയ ഒരു സിസ്റ്റം ആനന്നാണ് upsc ye patti വെപ്പ് Pavapettavrdue കുട്ടികൾ എത്രവർഷം കൊണ്ട് ആണ് ഈ പൊസിഷനിൽ എത്തുന്നത്
@jbitv
@jbitv 3 ай бұрын
❤️
@juvinjuvin70
@juvinjuvin70 3 ай бұрын
അത് വെറും തോന്നൽ ആണ് ഒരു odisha cadre ias കാരി 1 st rank ഇൽ ആണ് ias കിട്ടിയത് all india topper.. But ഇപ്പൊ ജയിലിൽ ആണ്... Most corrupted ias officer... ആണ് ഇന്ന് അവർ... So പരീക്ഷയോ acadamics ഓ ഒന്നും ഒരാൾക്കും ഉള്ള ക്ലീൻ ചിറ്റ് അല്ല... സ്വജനപക്ഷപാതം ഏറ്റവും കൂടുതൽ ഉള്ള area ആണ് ഇതൊക്കെ...
@CoCo-wl9zl
@CoCo-wl9zl 3 ай бұрын
Atha aaranu paranje?​@@juvinjuvin70
@krishnanakd8739
@krishnanakd8739 3 ай бұрын
As a upsc aspirant ith kandit bhyankara upset thonunu.. Service mentality vech civil service kitanm enu agraghikuna middle class family ile aspirants ente avastha.. Ethra years ayi swapnam kandu ithinu vendi job chythu kondu polum prepare chyune aanu..ithil enkilum transparency undavum enoru trust undayi.. Athum poyi
@fujoshiraikantopeini717
@fujoshiraikantopeini717 3 ай бұрын
Me too 🥺
@Myphone-nh2os
@Myphone-nh2os 3 ай бұрын
North ill ഇത് ഒരു പതിവാണ്
@akaluc9573
@akaluc9573 3 ай бұрын
Eniku viswasikan kazhiyathathu, thankalku ithra nal aayi upsc preparation cheythitu ee sangathi already ariyillayrunu ennathu anu, ithu oru parasyamaya rahasyam aanu 😂 !
@antares64917
@antares64917 3 ай бұрын
​@@akaluc9573കേരളത്തിലെ ഒരു പ്രമുഖ വ്യക്തി ഒരിക്കൽ പറഞ്ഞ വാക്കുകൾ "ലോകത്തിൽ വച്ച് ഏറ്റവും സത്യസന്ധതയോടെ കൈകാര്യം ചെയ്യുന്ന ഒരു പരീക്ഷ സിവിൽ സർവീസ് അല്ലാതെ വേറെ ഒന്നും ഇല്ല" ഇത് കേട്ടതിന് ശേഷം, ഇത്രയും കാലം ഇതും വിശ്വസിച്ച് നടന്നു. ഇതുപോലെ തന്നെയായിരുന്നു ഫിഫ, ഒട്ടും corrupted അല്ലാത്ത ഓർഗനൈസേഷൻ എന്ന് വിശ്വസിച്ചതും.
@jjm198
@jjm198 3 ай бұрын
Keralathil ulla chila Ias/ ips engane north il poyi kittiya katha okke arinju kude?
@nchl5340
@nchl5340 3 ай бұрын
When I was in DU and then lived near JNU, my building was full of IAS aspirants who would study for 15-16 hours and get up to only eat, pee/poo and sleep.
@faisalbacker710
@faisalbacker710 3 ай бұрын
Anybody can remember Vani Vishwanath in "The King" Cinema?
@rohitps2683
@rohitps2683 3 ай бұрын
@@faisalbacker710 athu kashtapatt padichittanu vanne nn paryam Ithu ella areayilum udayipp 😂😂
@amalmohanans3292
@amalmohanans3292 3 ай бұрын
ഇതൊന്നും കേരളത്തിലെ ചാനലുകൾ ചർച്ച ചെയ്യുന്നില്ല
@Dumblysjourney
@Dumblysjourney 3 ай бұрын
Ini ibps koode mathre transparent enn viswasikan ayt ulloo😅ithrem kalm upsc yum koode athinte list il indarrn😢
@MRS-mo9pj
@MRS-mo9pj 3 ай бұрын
UPSC യിൽ ഇങ്ങനെ ഉണ്ടെങ്കിൽ മറ്റുള്ള പരീക്ഷകളിൽ എത്രമാത്രം അഴിമതി കാണും പ്രത്യേകിച്ച് ബാങ്കിങ്ങിൽ?
@sayanoraks-wr1wm
@sayanoraks-wr1wm 3 ай бұрын
@@MRS-mo9pj upsc yil azhimathi illa,but ivar upscye kabalipichu,vyaj certificate vachu
@Saranvs333
@Saranvs333 3 ай бұрын
@@sayanoraks-wr1wm ആര് പറഞ്ഞു upsc yil അഴിമതി ഇല്ല എന്ന്. കഴിഞ്ഞ ദിവസം റിസൾട്ട് വന്ന apfc പരീക്ഷ നടക്കുന്നതിന് മുമ്പ് തന്നെ question paper പലർക്കും കിട്ടി. ആകെ 159 vacancy. 81 selections 3 centres il നിന്ന് മാത്രം. സൗത്തിലെ എല്ലാ statum കൂടി ചേർത്ത് ആകെ 4. വൻ അഴിമതി നടക്കുന്ന സ്ഥലം ആണ് UPSC. അവർ അവരുടെ credibility കളയാൻ നോക്കാതത് കൊണ്ട് മാത്രം മുന്നോട്ട് പോകുന്നു.
@sayanoraks-wr1wm
@sayanoraks-wr1wm 2 ай бұрын
@@Saranvs333 ennal ee thelivum kondu poi case kodukku,veruthe question paper palarkum kitty ennu paraanjittu karyam illlallo
@Saranvs333
@Saranvs333 2 ай бұрын
@@sayanoraks-wr1wm edo thalakk velivillaatha manushyaa,, question paper leak aayittundengil question paper leak aayi ennu thanne parayum. casum kodukkum. Pinne thanikk ithinekkurichonnum valiya velipaadilla ennu manasilaayi. UPSC APFC pareekshayude question paper leak aayi ennullath satyam thanneyaa. ellaavarum kallatharam kaanichu ennalla athinartham. select aaya kuttikalude mock interviews youtubil available aanu. Saadhaarana UPSC kk padikkunna kuttikalkkulla basic knowledge polum illaathavaraanu select aayekkunnath. anganeyullavar aanu commissioner aayi irikkaan pokunnath. Pinne thante varthamaanam kettaal thaanum inganeyokke pass aavunna aale pole und. Athond valiya UPSC sthuthi paadi nadakkenda kaaryam illa
@at47192
@at47192 3 ай бұрын
Happy that atleast one malayalam youtuber is talking about it
@midhunkattungal4269
@midhunkattungal4269 3 ай бұрын
ചേട്ടാ സൊസൈറ്റി ക്ക് നല്ലത് ചെയ്യണം എന്ന് കൊടുമ്പിരി മോട്ടിവേഷൻ ആയിട്ടാണ് തുടക്കക്കാർ സിവിൽ സർവീസ് എക്സാം എഴുതി വരുന്നത് പഠിക്കുന്ന വിഷയത്തിൽ വിജയിച്ചു കഴിഞ്ഞ ഇവരെ ഇന്റർവ്യൂ ഘട്ടത്തിൽ ആണ് തിരഞ്ഞെടുക്കുന്നത് ഇന്റർവ്യൂ ബോർഡ് ആരെല്ലാം ആണെന്നോ ആരാണ് ഉദ്യോഗാര്ഥി എന്നൊന്നും ഇവിടെ അറിയുവാൻ കഴിയുകയില്ല പക്ഷെ സിസ്റ്റത്തിലെ അപാകതകൾ ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ് ഇന്റർവ്യൂ അറ്റന്റ് ചെയുന്ന ഉദ്യോഗാര്ഥിയുടെ character എന്താണെന്നു മനസിലാക്കി എടുക്കുവാനോ അവയുടെ കഴിവിലായ്മ ഏൽക്കുന്നതിലോ ഇന്റർവ്യൂ ബോർഡ് വൻപരാജയമാണ് . ഫയർനെസ്സ് സെക്ഷൻ ഇന്റർവ്യൂ ബോര്ഡില് വലിയ ഒരു ഘടകം ആണ് ഫെയർ ഉള്ളവരെ ആണ് കൂടുതലും സെലക്ട് ചെയ്തു വരുന്നത്, പിന്നെ പേരിനു മാത്രം ആണ് ഹാൻഡി ക്യാപ്പ്ഡ് ഓർ ഡിസബിലിറ്റീസ് ഉള്ളവരെ കടത്തി വിടുന്നത് ഇനി ias / ips കിട്ടിക്കഴിഞ്ഞാലോ ട്രെയിനിങ് പീരീഡ് മുതൽ ഇവർ ലൈഫ് settle ആകുവാൻ ഉള്ള തത്ര പാടിലുമാണ് കൂടെ ഉള്ള ഓഫീസർ തന്നെ ലൈഫ് പാർട്ണർ ആയി എടുക്കുന്ന നിരവധി ഉദാഹരണങ്ങൾ കാണാവുന്നതേ ഉള്ളു. ഇനി കല്യാണം കഴിച്ചവരോ , ഡിവോഴ്സ് ചെയ്തു ഇവരുടെ കൂട്ടത്തിൽ ഉള്ളവനെ തന്നെ കല്യാണം കഴിക്കും പോസ്റ്റ് ചെയ്യപ്പെടുന്ന ഓഫീസിൽ എത്തിയാൽ റാൻ മൂളികളെ പോലെ കുറെ ഉദ്യോഗസ്ഥ വൃന്ദങ്ങളും കാണാം പുതിയ ഓഫീസറുടെ മുൻപിൽ പേരെടുക്കാൻ ഇവർ കാണിച്ചു കൂട്ടുന്ന പലതും സിവിൽ സെർവെൻറ് ഓഫീസറെ കൂടുതൽ അന്ധനാകുന്ന സിസ്റ്റം ആണ് ഇന്നിവിടെ ഉള്ളത് ഏറ്റവും പരമ ഉദാഹരണം ips ഓഫീസർ മാരാണ്‌ vandiyil 2 pso , office door thurakaan stick pso , camp ഓഫിസിൽ 4 ഉം 5 ഉം pso ഇനി ഫുഡ് ഉണ്ടാക്കി കൊടുക്കുവാൻ CF cook ഫാമിലിക് യാത്ര ചെയുവാൻ ഡിപാർട്മെന്റ് വക spare car ട്രെയിൻ യാത്രക്ക് പ്രതേക reservation പ്രയോറിട്ടി ഒരു രൂപ ചിലവ് ഇലാതെ വീട്ടിലെ അരി ഭക്ഷണം വരെ കഴിഞ്ഞു പോകും ias ips കിട്ടുന്ന ഇവർക്ക് കൂടെ ഉള്ള ഒരു ഉദ്യോഗസ്ഥനെയും വിശ്വാസമില്ലായ്മ നോർമൽ ആയി പോകുന്ന സിസ്‌റ്റം മൊത്തം പൊളിച്ചടുക്കുവാൻ ഇവർ കാണിക്കുന്ന experiments ഒന്നും ഫലത്താകാറും ഇല്യ ഇനി ias / ips ഓഫീസർ മാർ എന്ത് ചെയ്താലും അതിപ്പോൾ മദ്യലഹരിയിൽ വാഹനമോടിച്ചു ആളപായം ഉണ്ടായാൽ പോലും ഇവരെ ശിക്ഷിക്കാവുന്ന നിയമം ഒന്നും നമ്മുടെ നാട്ടിൽ ഇല്ല എന്നുള്ളതാണ് വസ്തുത ഇവർ ഇവർക്ക് വേണ്ടി ഉണ്ടാക്കിയ നിയമങ്ങൾ ആണ് ഇൻഡ്യാ മഹാരാജത് ഉള്ളത്
@sooryababu3873
@sooryababu3873 3 ай бұрын
Sriram case enthaayi? Ath athre ullu..
@sayanoraks-wr1wm
@sayanoraks-wr1wm 3 ай бұрын
​@@sooryababu3873sree ram casil madyapichu ennu proove cheyan sadichilla
@mmgphysio
@mmgphysio 3 ай бұрын
These channels which u said , i too follow..its very informative . u are doing a good job translating their videos
@taval8389
@taval8389 3 ай бұрын
Oru leading ias coaching institute in Tvm il cheran a few days back anweshichapo 85k anenu arinju. Apo delhi polula place il lakhs avum fee. Itrem cash kodutu years itinte purakil nadakumpo namaku kitandu dey itupolula alkaru kerunu. Tina dabi was the topper in 2016 or smthg. Avarde achan and amma oke good career ula nala cash ula teams anu, but she used sc quota. E reservation oke use chyunatu mikatum privileged ayitula alkaranu. Arkano avsayam avdekonum adikam etunundo enu samsyam anu.
@blazingguyop
@blazingguyop 3 ай бұрын
Bro ethu oke egane thane everywhere better work hard for students without such benifits and get out
@jeevankraju970
@jeevankraju970 3 ай бұрын
tina dabi was all india rank 1 in cse of 2016 she cannot hide her identity otherwise she will be terminated from the verification process of deparment of personal training . all is also the topper her college from lady shri ram college. she started her preparation after 10th standard . this was said my sir who was also her batchmate during her civil service coaching .
@Kannan--123
@Kannan--123 3 ай бұрын
@@taval8389 Delhil 2 lakh for upsc coaching
@athira1646
@athira1646 3 ай бұрын
There is no income criteria for Scheduled caste reservation..you should understand why it is being upheld by the supreme court to this day.Tina Dabi is not at fault legally for claiming reservation...Polity text book okke onnoode vayichu padikku
@taval8389
@taval8389 3 ай бұрын
@@athira1646 Legally wrong anu enu njn paranjitila. Morally could be wrong. Reservation entinu anenu vyaktamayi aryam. Atu underprivileged ayitula alkarku kitumpo anu atu kondu gunam undakunatu. Rich and privileged ayitula alkar atu use chytu govt jobs kerumpo underprivileged ayitula indiayude eto gramatil ula oppressed ayitula, e reservation serikum arhikuna alkarku kitunila ene udeshichulu. Top cream layer matram top positions occupy chytitu entu gunam. Manual labourers and farmers daughters should get that reservation. Pine itra attitude baaki alkarodu edukende avsyam ila.
@srjshapthnktl4978
@srjshapthnktl4978 2 ай бұрын
I feel sad and sorry for all the suffering that happens. Somehow God 🙏 help us all.
@Paathaalam
@Paathaalam 3 ай бұрын
അർഹതയില്ലാത്തവരെ അഥവാ കഴിവും കൂടി കെട്ടവന്മാരെ ഭരണമേല്പിക്കുമ്പോൾ ഉണ്ടാവുന്ന സ്വാഭാവികമായ സംഭവവികാസങ്ങളാണ് രാജ്യത്ത് നടക്കുന്നത്, ഇതൊക്കെ പതിയെപ്പതിയെ മാലോകർക്ക് മനസ്സിലായി വരാൻ ഇനിയും വർഷങ്ങളെടുക്കും
@sreevidyas2142
@sreevidyas2142 2 ай бұрын
ഇങ്ങനെ video ചെയ്യുന്നത് bro മാത്രം അല്ലല്ലോ മറ്റു orupaad language ലും ഇതുപോലെ എടുക്കുണ്ട് Its really helpful for those who can't understand hindi
@Femina_Farook
@Femina_Farook 3 ай бұрын
Investment ഉം Savings ഉം തമ്മിലുള്ള വ്യത്യാസവും invest ചെയ്യേണ്ടതിന്റെ ആവശ്യവും, ഒട്ടും സാമ്പത്തിക ആസൂത്രണമില്ലാത്ത മാസവരുമാനമുള്ളവർക്കായി invest ചെയ്യാനുള്ള ആശയങ്ങൾ പങ്കു വയ്ക്കാമോ?
@ravishg01
@ravishg01 3 ай бұрын
എൻറെ ബർത്ത് സർട്ടിഫിക്കറ്റ് പേരിൻറെ എക്സ്പാൻഷൻ വേണ്ടിയിട്ട് രണ്ടു വർഷമായി നടക്കുന്ന ഞാൻ😂😂😂😂😂. പഞ്ചായത്ത് ഓഫീസിൽ ചോദിച്ചപ്പോൾ അവർക്കറിയില്ല പോലും. പാസ്പോർട്ടിലെ ആധാർ കാർഡിലെ മറ്റെല്ലാ ഡോക്കുമെറ്റിലും ഉള്ള ഫുൾ നെയിം ബസ് സർട്ടിഫിക്കറ്റിലാക്കാൻ വീണ്ടും വെരിഫിക്കേഷൻ വേണം. നന്നായി വാ നന്നായി വാ😂😂😂😂. ഐഎഎസ് ഇതിനെക്കാളും എളുപ്പമായിരുന്നല്ലേ.
@nrk07
@nrk07 2 ай бұрын
Ente birth certificate il initial illa. Baaki ellayidathum initial und except voter's ID. Voter's ID update aakuvaan Aadhar card venam. Appol aadhar card il initial nu munbaayi oru dot und 😂 ath update aakan innale akshya poyi koduthu 😅. Ithoru puli vaalanu. Ningal ippol enthina birth certificate update aakunnath? Athinte process entha? Paper il okke parasyam koduthittulla parupaadi aano?
@amygdala551
@amygdala551 3 ай бұрын
There are many elite class people who got non creamy layer certificate illegally and got government pg seat in prestigious medical colleges in Kerala. I know few of my ug classmates who are still misusing reservation.
@anoojgeo
@anoojgeo 3 ай бұрын
@jbitv The case against dhruv is fake news … Atleast do that research 😂😂😂
@Stellaqueengirl.
@Stellaqueengirl. 2 ай бұрын
What a Wonderful news The UPSC is influenced by Political giants
@findme1541
@findme1541 3 ай бұрын
Open talk ❤ own decision 🎉
@greenpanthervlogs9261
@greenpanthervlogs9261 3 ай бұрын
Pls include Waste disposal manners of Keralaite in ur channel. Even people were rejected Haritha Mission fee for collecting wastes..dat should be included.
@solodreamergeejay534
@solodreamergeejay534 2 ай бұрын
Varshangal aayi swapnam kanda hardwork cheytha oralude chance aanu kalanjath...💔
@L_funs
@L_funs 3 ай бұрын
Deshbhakth ൻ്റെ മറ്റൊരു വീഡിയോ വന്നിട്ടുണ്ട് .,ഇതിൻ്റെ തുടർച്ച
@user-xn1ld2hi1u
@user-xn1ld2hi1u 3 ай бұрын
12:38 PMO thane ah investigation il start chithe, they where very serious about this 😂
@Indian-143-o2r
@Indian-143-o2r 3 ай бұрын
Dhruve nte perilula parady account il anu aah post vannathu. Dhruv nte post ala
@jbitv
@jbitv 3 ай бұрын
❤️
@froshilshalom9470
@froshilshalom9470 3 ай бұрын
Olivia designs and avda worker neriduna abuse nu oru legal solutuin aitu oru vedio idamo
@infotring
@infotring 3 ай бұрын
Second part translate cheyyu
@praveenrajm.r224
@praveenrajm.r224 2 ай бұрын
ഒരുത്തൻ ഇങ്ങനെ വയനാട് അസിസ്റ്റന്റ് കളക്ടർ ആയി വന്നു, ഒരു സിക്കുകരൻ... ഫുൾ ഉടായിപ്പ്, ആയിരുന്നു
@TraWheel
@TraWheel 3 ай бұрын
സംവരണം അർഹിക്കുന്നവനല്ല കിട്ടുന്നത്, അതാതു ഗ്രൂപ്പിലെ പ്രഭു ജാതിക്കു തന്നെ. ഇപ്പോളുള്ള സംവരണം പൊളിച്ചു എഴുതി അർഹിക്കുന്നവന് കൊടുക്കുന്ന സംവിദാനം വരണം.
@ajmalss80
@ajmalss80 3 ай бұрын
Kpsc yil udaayippukal kanditt athu vittit. Upsc kk vendi hardwork cheyyunnore thalarthunna oru situation. Appo ithum kanakk thanne🥲
@harisankarps2529
@harisankarps2529 3 ай бұрын
Trump video cheyamo
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 3 ай бұрын
9:10 ഏയ്യ് ഒരു സ്വാധീനം ഇല്ല : രമേശ്‌ ചെന്നിത്തല 🤣
@RamkumarTraders
@RamkumarTraders 3 ай бұрын
വികലാംഗ ആണ് എങ്കിൽ സംവരണം കിട്ടും ഇത് മുതൽ ആക്കി ആണ് പലരും പലതും നേടുന്നത്, ഇവരുടെ പിതാവും അങ്ങിനെ ആകും കയറിയത് സിവിൽ സർവ്വീസ് പരീക്ഷയിൽ ജയിച്ചത്,
@adithyabm4519
@adithyabm4519 3 ай бұрын
Poojas rank is 850 . Ahh rank il ulla aal engane ias aakum? 200 nu akathu vannal alle athinu pattullu...
@ais1076
@ais1076 3 ай бұрын
@@adithyabm4519 അതാണ് പറഞ്ഞത് വ്യാജ ഡിസബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങിയിട്ടാണ് കയറിയത്. ഡിസെബിലിറ്റിയുള്ള വിഭാഗത്തിൽ ആ റാങ്ക് മതി ഐഎഎസ് കിട്ടാൻ
@adithyabm4519
@adithyabm4519 3 ай бұрын
@@ais1076 appo 850 rank vare ethuyathu padichitt thanne ano? Engil kazhivundallo.
@mansoornp9388
@mansoornp9388 3 ай бұрын
​@@adithyabm4519കഴിവുണ്ട് പക്ഷെ IAS ആകാനുള്ള കഴിവില്ല
@adithyabm4519
@adithyabm4519 3 ай бұрын
@@mansoornp9388 hmm....
@BruceWayne-qe7bs
@BruceWayne-qe7bs 3 ай бұрын
​@@mansoornp9388 Yes, അച്ഛൻ മുത്തച്ഛൻ എല്ലാം IAS ആണ്.
@Sonyjohnsonv
@Sonyjohnsonv 3 ай бұрын
Bro policy bazar avarku kittuna data vere companygalku (Especially bank & financial companies) chorthunnath oru subject ayi eduth video cheyyo 🥵
@aromalsidharth9212
@aromalsidharth9212 3 ай бұрын
@@Sonyjohnsonv നമ്മൾക്ക് പോളിസിയിൽ ചെറിയൊരു ഇൻട്രസ്റ്റ് ഉണ്ടെന്ന് സോഷ്യൽ മീഡിയയിൽ എവിടെയെങ്കിലും നമ്മൾ പറഞ്ഞു കഴിഞ്ഞാൽ പോളിസി ബസാറിൽ നിന്നും കോൾ വരും വെറുതെ നമ്മളെ ചുമ്മാ താൽപര്യമില്ലെന്ന് പറഞ്ഞാലും പിന്തുടർന്നുകൊണ്ടിരിക്കും
@Sonyjohnsonv
@Sonyjohnsonv 3 ай бұрын
Ture
@sreehari.p8116
@sreehari.p8116 2 ай бұрын
Jbi chetta please react roopanthara movie trailer ❤❤❤
@nejanarvin
@nejanarvin 3 ай бұрын
such an informative channel
@THREADUSER
@THREADUSER 3 ай бұрын
അർഹത ഇല്ലാത്ത non creamy layer മേടിച്ചു വെച്ചിരിക്കുന്നവർ അവളെ കളിയാക്കാൻ വരേണ്ട........ അല്ലേൽ തന്നെ കേരളത്തിൽ Non creamy layer ഇല്ലാത്ത OBC ഉണ്ടോ 😂😂😂😂
@anupamaraj8318
@anupamaraj8318 2 ай бұрын
und
@elsastay2678
@elsastay2678 3 ай бұрын
Captain anshuman singh wife and parents controversy koreche parayoo. Ellavarum different opinion paryande. I just want to know what is ur opinion.
@Godchildagna
@Godchildagna 3 ай бұрын
ഇത്രവലിയ ശിക്ഷ ആണ് ലെ കിട്ടിയത്
@jbitv
@jbitv 3 ай бұрын
❤️
@renjOpim
@renjOpim 3 ай бұрын
ഇത് പോലെ നല്ല കണ്ടന്റ് വേണം
@anonymouspersonbehind5354
@anonymouspersonbehind5354 3 ай бұрын
1:05 bro pls clear that missinformation in bio or pinned comments or cut it out from video it questions credibility of dhruv for mallu audience who dont know reality Dhruv rathe never said anything like that no accusations or case on him it was done by a parody account with dhruv rathee name
@AkshayAnilKumar-c9y
@AkshayAnilKumar-c9y 3 ай бұрын
Cash kittan vendi alley udesham
@anas0632
@anas0632 3 ай бұрын
Support you
@aneeshkk2141
@aneeshkk2141 3 ай бұрын
Allenklum OBC category SC/ST oke avrude thazhe aytu kanunnu.Enitu reservation kitunnu.Flawed system.
@schithranair
@schithranair 3 ай бұрын
👍👍👍
@lucinakf4122
@lucinakf4122 3 ай бұрын
@sjeshin
@sjeshin 3 ай бұрын
അടിച്ചു മാറ്റൽ content creator ആയി മാറുന്നുണ്ട്..
@haritha2752
@haritha2752 3 ай бұрын
actually jaathi senses edukknda time kazhinj joli aayi sambathikamayi munnokkama aayavarkk reservation nirthanam
@anonymouspersonbehind5354
@anonymouspersonbehind5354 3 ай бұрын
Bro if u take caste sensus 😅 U would know population of sc st and obc are way high it will result in general cut off being high again That's why they aren't taking Coz BJP is run by upercaste hindus so it's bad for their caste so they won't
@THREADUSER
@THREADUSER 3 ай бұрын
ഒരു ഗുണവും ഇല്ല...... Population kooduthal അവന്മാര......... Keralathil ezhaver 14 % മേടിക്കുന്നെ പോപുലേഷൻ കൂടുതൽ ആയോണ്ടാ.........അങ്ങനെ വന്നാൽ 60% എന്നത് 80-85% ആക്കും........ ഇപ്പോഴത്തെ തികയുന്നില്ല ഇനിയും കൊടുക്കണം എന്ന് പറയുന്ന ഒരു poo&$*$ ആണ് supreme courtil ഇരിക്കുന്നെ........രാജ്യം വിട്ടു പോവുക അതെ ഒള്ളു മാർഗം.......
@fujoshiraikantopeini717
@fujoshiraikantopeini717 3 ай бұрын
അപ്പോ നിങ്ങൾക്ക് ഒക്കെ അറിയാം അല്ലേ 50% reservation കുറവ് ആണെന്ന് അല്ലേ😂😂
@THREADUSER
@THREADUSER 3 ай бұрын
@@fujoshiraikantopeini717 ഊമ്പിയ നിയമം വെച്ച് പറഞ്ഞതാ........
@itsgood3494
@itsgood3494 3 ай бұрын
I can understand hindi fluentky 😁
@rockeygamings7425
@rockeygamings7425 2 ай бұрын
ഏത് ശുപ്പാണ്ടികളാ ഇൻറർവ്യൂ ചെയ്ത😂 ഐഎസിൻറെ ഒരു നിലവാരവും ഇപ്പോൾ മനസ്സിലായി😂😂
@sarundev
@sarundev 3 ай бұрын
അത് ധ്രുവ് ൻ്റെ x ഇലെ ഫേക്ക് അക്കൗണ്ട് ആണ്..
@ajuzz07
@ajuzz07 3 ай бұрын
Ivide ini thakidam mariyaan nthelum baki undo
@demonofmonster1121
@demonofmonster1121 2 ай бұрын
ഇതിനെക്കാൾ വലിയ സ്കാമാണ് ഭാരത് സേവക് സമാജ് പഠിച്ചിട്ടും വലിയ കാര്യമില്ല സർട്ടിഫിക്കറ്റിന്റെ നിലവാരം പോലും അവറെജാണ് ധ്രുവ് റാഠി പോയിട്ട് ഒരു യൂട്യൂബ് ഇഫ്ലൂവൻസറും BSSനെതിരെ പ്രതികരിക്കാൻ തയ്യാറായില്ല കേരളമുൾപ്പടെ നിരവധി സംസ്ഥാനങ്ങളിൽ 1000 കണക്കിന് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഇതിന്റെ പേരിൽ പ്രവർത്തിക്കുന്നുണ്ട് യാതൊരു കൂസലുമില്ലാതെ 35-65 വരെ ഫീ വാങ്ങി ഇത്തരം കോഴ്സുകൾ പഠിപ്പിക്കുന്നതും നിയവിരുദ്ധം കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരമുണ്ടത്രെ യുജിസി പോയിട്ട് സ്റ്റേറ്റ് കൗൺസിലിന്റെ പോലും അംഗീകാരമില്ലാത്തതാണ് ഭാരത് സേവക് സമാജ് കോർപ്പറേറ്റുകൾക്ക് അടിമ പണിയെടുക്കാനാണ് ഇത്തരം കോഴ്സുകൾ പഠിപ്പിക്കുന്നത്.....BSS case in Kerala High court,Certificate is un authorized not valuable for abroad visa
@fujoshiraikantopeini717
@fujoshiraikantopeini717 3 ай бұрын
ഈയിടെ ഈ ചാനലിൽ upsc യിലും കള്ളത്തരം ഉണ്ടെന്ന് പറഞ്ഞപ്പോ തർക്കിച്ചവൻ എവിടെ 😂😂😂
@amalsekhar2607
@amalsekhar2607 3 ай бұрын
കേരളത്തിലെ ഒരു തലമൂത്ത കോൺഗ്രസ് നേതാവിന്റെ മകനും ഈ കൂട്ടത്തിൽ പെടും.
@ajeeshme983
@ajeeshme983 3 ай бұрын
0:22 🫡🫡
@INDIANNURON
@INDIANNURON 2 ай бұрын
🥰😁😊
@MubashiraK-u4u
@MubashiraK-u4u 2 ай бұрын
അച്ഛന്റെ കുറി കണ്ടു മോഡി മകളെ ഐഎസ് ആക്കി. നിങ്ങൾ സ്കൂളിൽ പോയിട്ടില്ലെങ്ങ്കിലും കുറി ഇടുക ഐഎസ് ആവുക
@Flywithme077
@Flywithme077 3 ай бұрын
🌝 india vidunnathanu nallathu
@Issacpaulmadasseri
@Issacpaulmadasseri 3 ай бұрын
മലം നടാൻ 😂
@sushamamohan9549
@sushamamohan9549 3 ай бұрын
👍👍
@mithamurali9945
@mithamurali9945 3 ай бұрын
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 16 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 17 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
How a sexual assault case unmasked the Malayalam film industry| Dileep
22:21
DJ Sekhar Exposes DARK SIDE of Fame! 🤯😱 Ep 112
29:39
After Hours Malayalis Podcast
Рет қаралды 7 М.
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 16 МЛН