Daily Life in North Korea ,ഉത്തര കൊറിയൻ ജീവിതം,Dhruv Rathee

  Рет қаралды 254,460

JBI Tv

JBI Tv

Күн бұрын

Пікірлер: 588
@vipinvijayan2605
@vipinvijayan2605 2 ай бұрын
അവർ സ്വാതന്ത്ര്യം നേടുന്നത് നമ്മൾ ഒക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ വേണം എന്ന് ആഗ്രഹം ഉണ്ട് 😌
@Yahuuuuo
@Yahuuuuo 27 күн бұрын
@@vipinvijayan2605 njn iddan vanna cmnt
@unnikrishnankarimath2680
@unnikrishnankarimath2680 2 ай бұрын
ഈ ഭൂമിയിൽ ഉണ്ടാവാൻ പാടില്ലാത്ത ഒരു ഭരണാധികാരിയാണ് ഇയാൾ....
@shajanjacob1576
@shajanjacob1576 2 ай бұрын
ആ പന്നിയെ സഹിക്കുന്ന ജനം
@देशभक्त-श4च
@देशभक्त-श4च 2 ай бұрын
ഇയാൾ മാത്രമല്ല/ ഹിറ്റ്ലർ,ഗോൾവർക്കർ/ഷൂവർക്കർഅതിൻ്റെയൊക്കെ പിൻതലമുറക്കാരും_അല്ലെ
@Rockybhai-ty6et
@Rockybhai-ty6et Ай бұрын
Nammde nattile rashtriyakarum
@joevince8538
@joevince8538 Ай бұрын
Communistukar ellam igane thanne
@Rockybhai-ty6et
@Rockybhai-ty6et Ай бұрын
@@joevince8538 chinele communist kar egane alla
@vspcreation2351
@vspcreation2351 Ай бұрын
നമ്മൾ ഇന്ന് അനുഭവിക്കുന്ന കേവലം പൊട്ടി ചിരിക്കാൻ ഉള്ള സ്വാതന്ത്ര്യം അവർക്ക് ഭാവിയിൽ നേടി എടുക്കേണ്ട ഒരു വലിയ സ്വപ്നം ആണ് 😢😢
@r_v299
@r_v299 2 ай бұрын
The way some commenters are glorifying North Corea is devastating. People now a days are becoming more evil minded. Believing in idiologies other than realities.
@pouran227
@pouran227 2 ай бұрын
@@r_v299 ഫാസിസത്തെ സ്നേഹിക്കുന്ന ചിലർ നമ്മുടെ നാട്ടിൽ ഉണ്ട്.... ഏകാധിപത്യത്തെ പൊക്കി പിടിച്ചു നടക്കുന്നവർ
@veenasudheer8532
@veenasudheer8532 2 ай бұрын
Right wingers mostly support this. This is what they wish for but with religion included
@SJ-yg1bh
@SJ-yg1bh 2 ай бұрын
Commies?
@pouran227
@pouran227 2 ай бұрын
@@SJ-yg1bh no... Sankies..
@ravichandrannair2615
@ravichandrannair2615 2 ай бұрын
​@@veenasudheer8532 only commies
@sreepriya7616
@sreepriya7616 2 ай бұрын
ചുരുക്കി പറഞ്ഞാൽ അവിടുത്തെ മനുഷ്യർക്ക്‌ ഇപ്പോളും സ്വാതന്ത്ര്യം കിട്ടീട്ടില്ല.
@aquaman8020
@aquaman8020 2 ай бұрын
Ath athre ollu
@SJ-yg1bh
@SJ-yg1bh 2 ай бұрын
അപ്പോൾ china യോ ?
@BLAcK-TroY
@BLAcK-TroY 2 ай бұрын
@@SJ-yg1bh അപ്പൊ ഇന്ത്യയോ 😂😂😂
@SJ-yg1bh
@SJ-yg1bh 2 ай бұрын
india യില്‍ freedom കൂടി പോയി
@BLAcK-TroY
@BLAcK-TroY 2 ай бұрын
@@SJ-yg1bh ഇന്ത്യയിൽ ഇപ്പൊ ലിംഗം ആണ് കൂടുതൽ 😂😂😂
@fake1234-r7w
@fake1234-r7w 2 ай бұрын
അവിടത്തെ ജനങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങിയാൽ ആ ഏകാധിപതിയെ പൂട്ടാൻ പറ്റും.
@MrGeorgegodson
@MrGeorgegodson 2 ай бұрын
നിലവിലെ സാഹചര്യത്തിൽ ആരും അന്യോന്യം വിശ്വസിക്കില്ല വളരെ അടുത്ത ബന്ധുക്കൾ ആയാൽ പോലും
@Henry_john78
@Henry_john78 2 ай бұрын
കിം ജോങ്ങ് ഉൻ പോയി വേറെ ആള് വന്നാലും ഹമറിക്കൻ പപറ്റ് ആയില്ലെങ്കിൽ വലിയ വ്യത്യാസം ഒന്നും ഉണ്ടാവില്ല. ഇങ്ങനെയെ പോവാൻ പറ്റൂ
@EARTHLING1977
@EARTHLING1977 2 ай бұрын
Ath india alla mister ingane thonum pole theruvil irangan
@fake1234-r7w
@fake1234-r7w 2 ай бұрын
@@EARTHLING1977 ഇവിടെ ശക്തമായ ഭരണഘടന അംബേദ്കർ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അല്ലെങ്കിലോ
@dontknowwhatisgoingtohappe9116
@dontknowwhatisgoingtohappe9116 2 ай бұрын
They developed a Stockholm syndrome, which is scary.
@Hei-e9n
@Hei-e9n 2 ай бұрын
കേട്ടിട്ട് തന്നെ ശ്വാസം മുട്ടുന്നു 🫥🫥
@anupa1090
@anupa1090 2 ай бұрын
Sir y cant i comment..any issue
@Mr_John_Wick.
@Mr_John_Wick. 2 ай бұрын
ഓഹ് അപ്പോൾ നമ്മൾ ഒക്കെ സ്വർഗ്ഗത്തിൽ ആയിരുന്നു ജീവിക്കുന്നത് അല്ലേ... പാവം ജനങ്ങൾ
@deepakmr5307
@deepakmr5307 2 ай бұрын
Good work, thank you for the translation
@MrGeorgegodson
@MrGeorgegodson 2 ай бұрын
കുറഞ്ഞപക്ഷം അവിടുത്തെ ഒരു പട്ടാളക്കാരൻ വിചാരിച്ചാൽ ഇതിനെല്ലാം പരിഹാരം കണ്ടെത്താൻ സാധിക്കും. ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് ധീരതയോടെ പൊരുതി മരിക്കുക
@Socrates-ll
@Socrates-ll 2 ай бұрын
ഒന്നും ചെയ്യാൻ സാധിക്കില്ല, ആ സ്ഥലം അങ്ങനെയാണ് കൊല്ലില്ല അവർ പക്ഷേ ചാവാൻ വേണ്ടി പ്രാർത്ഥിക്കും...
@Guest-uo3rp
@Guest-uo3rp Ай бұрын
@@MrGeorgegodson അതിനു ഹമസിനെ കണ്ടു പഠിക്കുക, അവരുടെ സ്വാതന്ത്ര്യ പോരാട്ടം,
@UnknownUnknown-il9yf
@UnknownUnknown-il9yf Ай бұрын
Kunn@
@subinbmichael8811
@subinbmichael8811 Ай бұрын
@@Guest-uo3rp ഒലക്ക ഓടെടാ മേത്ത തീവ്രവാദി
@AlfredVincent-e6n
@AlfredVincent-e6n Ай бұрын
@@Guest-uo3rp ഒന്നു പോടെ 😐
@amalroshan3242
@amalroshan3242 2 ай бұрын
Imagine iff one of the common people of North korea had a Death Note....
@afzal007-w5m
@afzal007-w5m 8 күн бұрын
ജാതി മതം പിന്നെ ചെറിയ രീതിയിലുള്ള സ്ത്രീപുരുഷ വിവേചനം പ്രാചീന സധാചാരം ഒക്കെ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിലും ഇതിനൊക്കെ മറികടക്കുന്ന ശക്തമായ ഒരു മഹത്തായ ഭരണഘടനയുള്ള ഇന്ത്യയിൽ ജനിക്കാൻ കഴിഞ്ഞത് നോർത്ത് കൊറിയ എന്ന നരകത്തെ വെച്ച് നോക്കുമ്പോൾ ലോക ഭാഗ്യം ആയെ പറയാൻ കഴിയു. we are really lucky 💯
@chandrababuvn7183
@chandrababuvn7183 Ай бұрын
തികച്ചും പുതുമ നിറഞ്ഞ ഒരു വീഡിയോ congrats.
@fyzelfyzel3682
@fyzelfyzel3682 Ай бұрын
ജനാധിപത്യം എന്താണെന്നറിയാൻ കണ്ണുള്ളവർ ഈ കോറിയയിലേക്ക് തന്നെ നോക്കണം ❤
@Whtsonhermind
@Whtsonhermind 3 күн бұрын
Nice explanation 👍🏼
@stitchesofmydreams...1822
@stitchesofmydreams...1822 2 ай бұрын
ഞാനിതു കണ്ടതാണ്.. എങ്കിലും ജെ ബി പറഞ്ഞു കേൾക്കാൻ വേണ്ടി വന്നതാണ്... എന്റെ പത്തു വയസ്സുള്ള ഇളയ കുട്ടി ധ്രുവിന്റെ വലിയ ഫാൻ ആണ്... അവള് രാമായണത്തിലെ ഒരു സംശയം ചോദിച്ചത് തീർക്കാൻ വച്ചു കൊടുത്തതാണ് ആ ചാനെൽ... ആ വീഡിയോ കണ്ടതിനു ശേഷം അവൾ ധ്രുവിന്റ പല വിഡിയോസും കണ്ടു...
@allusworldallusworld5076
@allusworldallusworld5076 2 ай бұрын
ഷിം കൊങ്ങി nu തകർക്കാൻ ഒരു യോദ്ധാവ് വരും അന്ന് സ്വാതന്ത്ര്യം വെളിച്ചം അവർക്ക് ലഭിക്കും ദൈവം മനുഷ്യനായി പിറവിഎടുക്കും 🙏
@gopipillai7614
@gopipillai7614 Ай бұрын
@@allusworldallusworld5076 ഇപ്പൊ ആ ദൈവം ലീവ് ആണോ? അതോ സമരത്തിലാണോ?... 🤣🤣🤣
@allusworldallusworld5076
@allusworldallusworld5076 Күн бұрын
@@gopipillai7614 ആ പാവപ്പെട്ടവന്റെ വേദന ആരു കേൾക്കാൻ പ്രത്യാശിക്കാം അവർക്ക് സ്വാതന്ത്ര്യം കിട്ടുമെന്ന് ചരിത്രം അങ്ങനെ ആണ്
@arunjohn708
@arunjohn708 2 ай бұрын
ഇന്ത്യ എത്ര മനോഹരം
@gibinmathew4222
@gibinmathew4222 2 ай бұрын
@@arunjohn708 athe modi kude iragiyal athi manoharam
@poojamukundan96
@poojamukundan96 2 ай бұрын
@Ashwin-v1l
@Ashwin-v1l 2 ай бұрын
​@@gibinmathew4222മോഡി പോയാൽ യോഗി വരും നിങ്ങൾ വേറെ രാജ്യത്തു പോകുന്നത് ആണ് നല്ലത്
@devil7291
@devil7291 2 ай бұрын
​@@gibinmathew4222മോദി ഇറങ്ങിയാൽ അന്ന് തീർന്നു സുഖം പിന്നെ കോൺഗ്രസ്‌ എല്ലാം waqaf നു കൊടുക്കും മ്യോൻ ചെല്ല്
@Dr.rachaelvinx
@Dr.rachaelvinx 2 ай бұрын
@@gibinmathew4222 ah modi ulond nalapole pogunu MR.. congrss velom ayru engil kanayrnu. open your eyes and watch whats happening ..
@BinuKumar-b2m
@BinuKumar-b2m 2 ай бұрын
I am waiting ur next good topic.Thank u for this topic
@atheist-cj4qd
@atheist-cj4qd 2 ай бұрын
Bro , "importance of capitalism in india" enna topic il oru video cheyyao❤
@Sanu-xk5lb
@Sanu-xk5lb 2 ай бұрын
മനസ്സിൽ വിരിയുന്ന മലരാണ് സ്നേഹം.... ആ മലരിൽ വിരിയുന്ന മധുവാണ് സ്നേഹം...
@princejacob1d
@princejacob1d 2 ай бұрын
​@AKSHAYCMENONnumber tha
@darksoulera5910
@darksoulera5910 2 ай бұрын
സ്വാതന്ത്ര്യം ഇല്ലാത്ത ഒരു ഡോമോക്രറ്റിക് കൺട്രി 😢
@beyonpius5082
@beyonpius5082 2 ай бұрын
Ath oru eekadhipatya rajyam aanu,peeril mathram ullu democratic
@dp-og9zr
@dp-og9zr 2 ай бұрын
ധ്രുവിൻ്റെ ഇസ്രായേൽ ഹമാസ് വീഡിയോ എന്താ ചെയ്യാത്തേ?
@mylovesssssaaalot
@mylovesssssaaalot 2 ай бұрын
@@dp-og9zr cheythitund
@jancyanav2786
@jancyanav2786 2 ай бұрын
Thanks jaiby🙏🏻
@NafeesaFari
@NafeesaFari 2 ай бұрын
Dhruv rateeyude vidio kanditta varunnath. Vallathoru life. Engane jeevikkunnu 🤯
@ahmedkutty761
@ahmedkutty761 2 ай бұрын
മനുഷ്യരുടെ രണ്ടാമത്തെ ഓക്സിജൻ ആണ് സ്വാതന്ത്ര്യം.
@Dls-t8d
@Dls-t8d Ай бұрын
@@ahmedkutty761 ningal but deyvathnte adima alle? 😂
@ahmedkutty761
@ahmedkutty761 Ай бұрын
@@Dls-t8d നിങ്ങൾക്ക് എങ്ങനെ മനസ്സിലായി ഞാൻ ദൈവത്തിൻറെ അടിമയാണ് എന്ന് എൻറെ പേരാണോ.😆. ഈ ലോകത്ത് നിരീശ്വരവാദികൾ ആരും തന്നെ ഇല്ലാതായാലും ദൈവം ഉണ്ട് എന്നതിന് തെളിവാകില്ല. ഇപ്പൊ ഞാൻ ആരാണ് എന്ന് മനസ്സിലായോ.😁
@afzal007-w5m
@afzal007-w5m 8 күн бұрын
​@@Dls-t8d മുസ്ലിം കുടുബത്തിൽ ജനിച്ച അറബിക്ക് പേരുള്ള എല്ലാവരും വിശ്വാസികൾ ആണന്നാണോ താങ്കളുടെ ധാരണ 🤭 എന്നാൽ അത് ഒരു തെറ്റിദ്ധാരണ മാത്രമാണ്.
@Niharika809
@Niharika809 2 ай бұрын
എന്റെ കേരളം എത്ര സുന്ദരം 🥲
@RANEESH_T_R
@RANEESH_T_R 2 ай бұрын
ഇതിനെല്ലാം ഒരു ദിവസം മാറ്റം വരും.ലോകത്ത് ഉണ്ടായിരുന്ന ഭൂരിഭാഗം ഏകാധിപതികളുടെ ജീവിതം നമ്മൾ കണ്ടതല്ലേ.. ഇതിനും മാറ്റം സംഭവിക്കും പക്ഷെ സമയമെടുക്കും എന്ന് മാത്രം '
@hebrew80
@hebrew80 2 ай бұрын
True
@kittens-m7p
@kittens-m7p 2 ай бұрын
But ithrem krooratha cheyyunna ekaadhikapdhikal oke otta adyk alle marikunnath.. ivare oke injinjaayi kollanam.. ee janangal anubavicha kashtapaad motham avanekons anubavipikanam
@Adarsh.t-v5g
@Adarsh.t-v5g 2 ай бұрын
Maharashtra 231 seat🎉.
@whatever6913
@whatever6913 Ай бұрын
എപ്പോൾ?,അത്രയും കാലം മരിച്ച ജനങ്ങൾക്ക് ഉള്ള നീതി എവിടെയാണ്?
@Guest-uo3rp
@Guest-uo3rp Ай бұрын
വാർ ക്രിമിനൽ നേടാന്യാഹു വിന്റെ അത്ര ക്രൂരത വേറെ ആർക്കും ഇല്ല
@robinnx4604
@robinnx4604 2 ай бұрын
ഒരു മഹത്തായ വിപ്ലവം നോർത്ത് കൊറിയയിൽ ഒരിക്കൽ ഉണ്ടാകും
@Henry_john78
@Henry_john78 2 ай бұрын
ഉണ്ടാകും പക്ഷേ അത് ഹമറിക്കയുടെ അടിമയാക്കുന്ന വിപ്ലവം ആയിരിക്കില്ല. സൗത് കൊറിയയിലും ഉണ്ടാവും
@ansals1
@ansals1 Ай бұрын
​@@Henry_john78 South Korea യിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു😮.
@durgaganesan1
@durgaganesan1 7 күн бұрын
ഇയോൻമി പാർക്കിന്റെ "Inorder to live " uthara korean life വ്യക്തമായി പറയുന്നുണ്ട്
@gaminganiyan2.047
@gaminganiyan2.047 2 ай бұрын
ധ്രുവിന്റെ വീഡിയോ കണ്ടപ്പോൾ സുനിതയുടെ വീഡിയോ പ്രതീക്ഷിച്ചു... അതിനു മുന്നേ jb വന്നു
@KevinTro90
@KevinTro90 2 ай бұрын
ഈ വീഡിയോ കുറച്ച് സുനിത വീഡിയോ ചെയ്യില്ല കാരണം സുനിത ഒരു കമ്മിയാണ്😅
@deepuraghuthaman6932
@deepuraghuthaman6932 2 ай бұрын
@@gaminganiyan2.047 നോർത്ത് കൊറിയ കമ്മ്യൂണിസ്റ്റ് രാജ്യമാണ്‌. അവിടെ നടക്കുന്ന കൊള്ളരുതായ്മകളെപ്പറ്റിയുള്ള ധ്രുവ് റാഠിയുടെ വീഡിയോ സുനിത translate ചെയ്യാനോ?🤣🤣
@maya.g3417
@maya.g3417 2 ай бұрын
ആ തേവിടിശ്ശിയുടെ വീഡിയോ.. ഹോ. സൗണ്ട് കേട്ടാല്‍ എനിക്ക് ശർദ്ദിവരും. (Sorry for the that word)
@Man-bx1pf
@Man-bx1pf 2 ай бұрын
@@maya.g3417നീ കേൾക്കണ്ടല്ലോ അതിനും മുന്നേ പിറന്ന ഒരു തേവിടിച്ചി ഇല്ലേ നിന്റെ വീട്ടിൽ 😂
@Caliskils
@Caliskils 2 ай бұрын
Ur effort is great
@sharongeorge7922
@sharongeorge7922 2 ай бұрын
എനിക്ക് ഒന്നേ പറയാൻ ഉള്ളൂ... ജനാധിപത്യം സ്വാതന്ത്ര്യം സോഷ്യലിസം😊
@sinuninu777
@sinuninu777 Ай бұрын
Sfi 😢😂
@abrahamjoji3092
@abrahamjoji3092 2 ай бұрын
Good that you are translating the Dhruv videos in Malayalam. But I challenge you to do the same translation for Dhruv video on Israel - Hamas war, I know you won't. Because, it will completely contradict your claims in your earlier videos.
@jbitv
@jbitv 2 ай бұрын
Enthinu challenge cheyanam😄 Ente findings aayi match cheyunna, enik sure aya video a njan add cheyu. druv paranjannu vech enik angu edukan pattuvo
@shankarirajesh395
@shankarirajesh395 2 ай бұрын
Eratathappu😅​@@jbitv
@abrahamjoji3092
@abrahamjoji3092 2 ай бұрын
@@jbitv Yes, It is completely your choice. But I wanted to expose the hypocrisy. Dhruv is presenting his findings with proper sources of information and without any prejudice. You can also try the same in your videos which will give better clarity for the viewers, not any prejudiced claims. By the way thanks for your reply.
@bhudhaaa
@bhudhaaa 2 ай бұрын
​@@abrahamjoji3092 ദൃവ്നു കൃത്യമായ അജണ്ട ഉണ്ട്.. അത് വിട്ട് അവൻ ഒരു കളിക്കും നിൽക്കില്ല.. അത് കൊണ്ട് എല്ലാം എടുക്കാൻ സാധിക്കില്ല..
@jinujohn1028
@jinujohn1028 2 ай бұрын
@@abrahamjoji3092 "without any prejudice" ചിരിപ്പിക്കാതെ ചക്കരെ...😀
@Socrates-ll
@Socrates-ll 2 ай бұрын
Unity of interior is the only way to make a Revolution..
@GayathriPG-ku5zo
@GayathriPG-ku5zo 2 ай бұрын
Ee video kk kure views labhikkum ❤🎉
@ShamzeerMajeed
@ShamzeerMajeed 2 ай бұрын
ദ്രുവ് രാട്ടി പറഞ്ഞത് സത്യമാണോ എന്നറിയാൻ ഒരു നോർത്ത് കൊറിയ കാരനെ ഞാൻ സോഷ്യൽ മീഡിയ മുഴുവൻ തപ്പി. അവിടുത്തെ അവസ്ഥ നേരിട്ട് ചോദിച്ചു മനസ്സിലാക്കാമല്ലോ. ഒരാളെയും കണ്ടെത്താൻ പറ്റിയില്ല. അതെന്താ അങ്ങിനെ !
@ajeeshmodiyil
@ajeeshmodiyil 2 ай бұрын
@@ShamzeerMajeed avide social media ella
@SJK309
@SJK309 2 ай бұрын
Avide social media illa bro
@dr.naseemabeautytree3100
@dr.naseemabeautytree3100 2 ай бұрын
Social media banned bro😂
@joandni561
@joandni561 2 ай бұрын
@@ShamzeerMajeed ഇൻറർനെറ്റ് ഇല്ല
@MrGeorgegodson
@MrGeorgegodson 2 ай бұрын
അതിനി ധ്രുവ് രാത്രി എഴുതിയിരിക്കുന്നത് കംപ്ലീറ്റ് മറ്റുള്ളവരുടെ ബുക്കുകൾ റഫർ ചെയ്തിട്ടല്ലേ
@AswinpkAswinpk
@AswinpkAswinpk 2 ай бұрын
Oru rockyde varavu anuvaaryam North Korea il ,enth kond trumpine kollan kanikunna dairyam aa kim jong kunnene kollan kanikunnilla
@Njn_ond_bro
@Njn_ond_bro 2 ай бұрын
Nuclear power alle bro
@Dr.rachaelvinx
@Dr.rachaelvinx 2 ай бұрын
eyy adhinu eathaglm oru koya'ku avide sh@ri@ law varanam en thonanam ena mathram avar agane chey alathe nala karyangal onum cheyilalo avar🫠
@aju5955
@aju5955 Ай бұрын
​@@Njn_ond_brono bro america russia oke an nuclear power il onnaman ipo america vs north korea war nadannal thanne america ik simple ayi thanne avark jayikam karanam america athra mathram powerful an
@natureloverkottayam7047
@natureloverkottayam7047 2 ай бұрын
ഉത്തരകൊറിയയെ കുറിച്ച് നേരത്തെ തൊട്ടേ കുറെ കേട്ടിട്ടുണ്ട്.. അവിടുത്തെ ഭരണരീതി ഒക്കെയും ചെറിയതോതിൽ അറിവേ ഉള്ളു ഇപ്പോൾ കുറച്ചു കൂടി അറിഞ്ഞു. ഞാൻ ചിന്തിക്കുന്നത് ഈ കാലഘട്ടത്തിലും ഇങ്ങനെ ഉള്ള ഭരണം ഇപ്പോളും നിലനിന്നു പോകുന്നത് എന്തുകൊണ്ട് ആണെന്ന്.
@philominajose1412
@philominajose1412 Ай бұрын
ഉത്തരകൊറിയയും ദക്ഷിണകൊറിയയും ഒരേ കൊറിയ ദക്ഷിണകൊറിയ സമ്പന്നമായ അമേരിക്കയുടെ ഒപ്പം എത്തി ഉത്തരകൊറിയ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ അതാണ് കമ്മ്യൂണിസം എന്ന് പറഞ്ഞാൽ പറ്റുന്നത്
@Rishi0228.
@Rishi0228. 2 ай бұрын
ഭൂമിയിലെ സ്വർഗ്ഗം ഇന്ത്യ തന്നെ ഇതൊക്കെ വച്ചു നോക്കുമ്പോൾ
@xuv6665
@xuv6665 Ай бұрын
@@Rishi0228. പോടോ വിഡ്ഢി
@stanlypaul4796
@stanlypaul4796 2 ай бұрын
The most alarming is the agreement between Russia and North Korea, in which Article of 4 of the agreement reads that if one of the countries is invaded and comes under a state of war, the other must deploy "all means at its disposal without delay" to provide "military and other assistance. Formation of Russia China North Korea axis is a danger to democratic societies in this world.
@arifmohammedyasars937
@arifmohammedyasars937 Ай бұрын
Stop the NATO borders as per the agreement reached in90s....only west have colonial interst not russia... if they won't form an alliance the NATO will give them the same fate as they did in syria,iraq,cuba,venezuela,libya,and lebanon...ever thought why ur beloved america have more than 800 bases outside its land...why nato is stealing oil from syria and illegally occupying 1/3 rd of syria...why US supported daeish grp (later morphed to isis ) and provided air cover for them while RUSSIANS AND IRANIANS fought to eliminate them....they were aninhalated by russians and iranians not vahabis of saudi or US... don't try to distract the world through fake US dollar based global economy (a new coloial form that world fails to realize)...the advent of federal reserves is sure to crush DOLLAR internally...a big fat foolish nation with 64 trillion dollar debt will fall just like colonial english empire
@sudhak9431
@sudhak9431 2 ай бұрын
Excellent work jaibi👍
@shineshibu4281
@shineshibu4281 2 ай бұрын
Ividuthe aalukal secret aayitt drugsum mattu lahari vasthukkalum upayogikkunna pole aanallo avideyullavar arivum entertainment um nedunnathu😢 ayyo kettitt thanne entho pole🙏 Ividam swargam 🎉❤
@sps8717
@sps8717 2 ай бұрын
In india also same kind of ruling board is there WAQF board,who have privilege to claim and grab any property belongs ti anyone
@anuragashok7176
@anuragashok7176 2 ай бұрын
സോവിയറ്റ് യൂണിയൻ 😢❤
@govindanaravath1368
@govindanaravath1368 Ай бұрын
Congratulations 😮
@philominajose1412
@philominajose1412 Ай бұрын
ഉത്തരകൊറിയൻ ദക്ഷിണ കൊറിയയും ഒരേ കൊറിയയാണ് രണ്ട് സ്ഥലത്തെയും വികസനം നോക്കുക മുതലാളിത്തത്തെ എതിർക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളൊക്കെ ശ്രദ്ധിക്കുക മുതലാളിത്ത ജയിലിൽ ഉള്ള ദക്ഷിണ കൊറിയ അമേരിക്കയ്ക്ക് ഒപ്പം കമ്മ്യൂണിസ്റ്റ് ചേരിയുള്ള ഉത്തരകൊറിയ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ
@joevince8538
@joevince8538 Ай бұрын
Ithanu nammal swapnam kanda communism❤❤❤
@KL-is9wf
@KL-is9wf 2 ай бұрын
2010 world cupil korea thottapo cochine labour campil kondu vittu
@lillygeorge4185
@lillygeorge4185 Ай бұрын
ചില നേതാക്കൾ ഒക്കെ ഇതുപോലെ അവരോധിക്കാൻ ആഗ്രഹിക്കുന്നു
@sambhu_suresh
@sambhu_suresh 2 ай бұрын
my question is enthu kondaan ithellam ippol thala pokki varunnath, russiayamayi chernn yudham cheyyan thodangiyappol alle.... that means americans are gona give freedom to NK people (like the iraq)?....
@ttntt3300
@ttntt3300 2 ай бұрын
And Kerala has North Korea fans!
@pouran227
@pouran227 2 ай бұрын
@@ttntt3300 sankis ആണ് main.... കാരണം സങ്കികൾ ഇപ്പോഴും രാജ്യഭരണം ആഗ്രഹിക്കുന്ന ടീംസ് ആണ് 😂
@sdavlogs3793
@sdavlogs3793 2 ай бұрын
Tku... ഞാൻ translt വീഡിയോ നോക്കി ഇരിക്കുവായിരുന്നു
@anupa1090
@anupa1090 2 ай бұрын
ഞാനും
@AAA-gg5qh
@AAA-gg5qh 2 ай бұрын
ഇത് കേട്ടപ്പോൾ കമ്മ്യൂണിസ്റ്റ്‌ പാർട്ടി, പിണറായി എന്ന് തോന്നിപോയി 😄
@jacobthampivaidyan8151
@jacobthampivaidyan8151 2 ай бұрын
Eyy athokke cheruth
@pouran227
@pouran227 2 ай бұрын
Yogi yeyum modi yeyum compare cheyumbol pinarayi verum cheruthu
@wellwisher8050
@wellwisher8050 2 ай бұрын
​@@pouran227 നീ പൗരൻ അല്ല പൂറ₹ ആണ്
@BruceWayne-qe7bs
@BruceWayne-qe7bs 2 ай бұрын
​@@pouran227 അത് കമ്മ്യൂണിസ്റ്റ്‌ കൈയിൽ ആർമി കിട്ടാത്ത കൊണ്ട് ആണ്. അല്ലേ കാണായിരുന്നു
@akhilp095
@akhilp095 2 ай бұрын
😂😂😂😂
@prspillai7737
@prspillai7737 Ай бұрын
നരകം എന്നൊരു സങ്കല്പം ഉണ്ട്. അത് യാഥാർഥ്യം ആകുന്നത് ഉത്തര കൊറിയയിൽ ആണെന്ന് തോന്നുന്നു.
@xuv6665
@xuv6665 Ай бұрын
അല്ല ഇന്ത്യയിൽ ആണ്
@real-man-true-nature
@real-man-true-nature Ай бұрын
വല്ലാത്തൊരു കഥയിൽ ഇതെല്ലാം കേട്ടിട്ടുണ്ട്
@lovebirds8821
@lovebirds8821 2 ай бұрын
അഫ്ഗാനിലും ഇറക്കിലും ജനാതിപത്യം ഇല്ലെന്ന് പറഞ്ഞ് അമേരിക്ക വന്ന് യുദ്ധം ചെയ്ത് അവിടങ്ങളിലെ സർക്കാരിനെ പുറത്താക്കി നിരവധി ആളുകളെ കൊന്നു... ഇത് പോലെ ഉത്തരകോറിയ യിലും ബലം പ്രയോഗിച്ചു അവിടെത്തെ ഈ സർക്കാരിനെ പുറത്താക്കി ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകികൂടെ.... അമേരിക്ക വിചാരിച്ചാൽ ഇതൊക്കെ സിമ്പിൾ ആയി നടക്കും,, അമേരിക്ക യുടെ ആയുധശേഷി യുടെ നൂറിൽ ഒന്ന് പോലും ഉത്തര കൊറിയക്കില്ല... പക്ഷേ അവിടെ പെട്രോൾ ഇല്ലാത്തത് കൊണ്ട് അമേരിക്ക അത് ചെയ്യില്ല
@ruwaispaybills3631
@ruwaispaybills3631 2 ай бұрын
KORIA THODAN AMERICAYUDE PIDUKA VIRAKUM
@sebastiankollithadam4344
@sebastiankollithadam4344 Ай бұрын
@@lovebirds8821 എടോ ചൈന യുടെ പൂർണ്ണ പിന്തുണ ഉള്ളതു കൊണ്ടാണ് അമേരിക്ക ഉത്തര കൊറിയ യിൽ ഇടപെടാത്തതു - ആദ്യം ചൈന യെ മര്യാദ പഠിപ്പിക്കണം അപ്പോൾ ലോക മഹായുദ്ധം തന്നെ വേണ്ടി വരും
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
എല്ലാ രാജ്യങ്ങളും ഒന്നിച്ചു നിന്നു ഇതിനെതിരെ പോരാടി ജനങ്ങൾക്ക്‌ സ്വാതന്ത്ര്യം കൊടുക്കണം ആ മത്തങ്ങാ മോന്ത വലിച്ചു പൊളിക്കണം
@aseem5
@aseem5 Ай бұрын
@@lovebirds8821 nuke..... kim inu areyum thangenda avashyamilla... athanu ella rajyangalum onn bhayakkunnath.
@sarunsanju2551
@sarunsanju2551 Ай бұрын
@@lovebirds8821 പിന്നെ kim..അവിടെ മാങ്ങാ പറിക്കാൻ നിക്കുവല്ലേ... അയാൾ മുൻ വർഷങ്ങളിൽ balistic missile anuvaythum അങ്ങനെ കുറെ ഉണ്ട്.. അതിൽ ഒന്ന് അവിടെ വിട്ടാൽ അമേരിക്ക തകരും... കാരണം നോർത്ത് കൊറിയിൽ നിന്നും അമേരിക്കിയെല്ക്കു നടുവിൽ കടൽ മാത്രം ആണ്... പിന്നെ.. UN പോലുള്ള സംഘടനയിൽ മെമ്പർ അല്ലാ തോനുന്നു... North korie... അത് കൊണ്ട് അവർ ആരെടെയും അടുത്തു പോയി ചൊറിയാൻ nikkila.. അവരെ ചൊറിഞ്ഞാൽ തിരിച്ചു അടിക്കും അയിനുള്ള ശേഷി ഉണ്ട്...
@clavervenu
@clavervenu Ай бұрын
ഇതാണ് കമ്യൂണിസ്റ്റ് ഏകാധിപത്യ ഭരണം പിന്നീട് കുടുംബഭരണമായി തീർന്നത്.
@vishnuk2299
@vishnuk2299 Ай бұрын
ഒരു doubt.... ഒരേയൊരു doubt.... എന്തുകൊണ്ടാണ് UN ഈ പ്രശ്നത്തിൽ ഇടപെടാത്തത്??????????
@Midhun_118
@Midhun_118 Ай бұрын
ans is simple..നോർത്ത് കൊറിയ ഏകാധിപത്യരാജ്യമാണ് കിമ്മിനെ UN/INT.COURT ഒരുപാട് തവണ ശിക്ഷിച്ചതാണ്
@ansals1
@ansals1 Ай бұрын
UN എന്നത് വെറും ഒരു തട്ടി കൂട്ടാണ് അന്താരാഷ്ട്ര കോടതി ഉണ്ട് പക്ഷേ വിധി പ്രഖ്യപിച്ചാലും ശിക്ഷ നടപ്പാക്കാനുള്ള സംവിധാനം ഇല്ലാ😂😂😂 അങ്ങനെയുണ്ടായിരുന്നങ്കിൽ പല യുദ്ധങ്ങളും എന്നേ ഇല്ലാതായേനെ.
@ansals1
@ansals1 Ай бұрын
​@@Midhun_118 UN international court ന് ശിക്ഷ നടപ്പാക്കാനുളള സംവിദാനമില്ല. കഴിയില്ല എന്നതാണ് സത്യം. അത് പരമാദി കാരമുള്ള ഏത് രാജ്യത്തിൻ്റെ കാര്യത്തിലാണങ്കിലും ശരി.
@unnikrishnang6367
@unnikrishnang6367 Ай бұрын
എന്തൊരു ചോദ്യമാണ് മാഷേ? ലോകത്തെവിടെയെല്ലാം ഏകാധിപത്യ രാജ്യങ്ങൾ ഉണ്ട്. ചൈനയും ക്യൂബയും പല ആഫ്രിക്കൻ രാജ്യങ്ങളും ഒക്കെ ഇല്ലേ. പണ്ട് USSR ഉണ്ടായിരുന്നില്ലേ? എവിടെയെങ്കിലും UN ഇടപെട്ടിട്ടുണ്ടായിരുന്നോ? ! അതിനുള്ള കഴിവും ഏകഭിപ്രായവും UN -നു ഇല്ല. അത്യപൂർവമായി മാത്രമേ UN ഇടപെടാറുള്ളു. പോരാത്തതിന് കിമ്മന്റെ കയ്യിൽ അണുബോംബും ഉണ്ട്
@bsraju99
@bsraju99 Ай бұрын
Dhruv on theory of evolution available in Malayalam?
@Riswana-96
@Riswana-96 2 ай бұрын
ആ പാവപ്പെട്ട ജനങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടണേ... 😒phn പോലും നേരെ നോക്കാൻ പറ്റില്ലല്ലോ
@dharsancv4516
@dharsancv4516 2 ай бұрын
സുനിത ദേവദാസ് ധ്രുവ ഈ വീഡിയോ എടുത്ത് റിയാക്ട് ചെയ്തിട്ടില്ല
@dp-og9zr
@dp-og9zr 2 ай бұрын
ചെയ്യില്ല ഉത്തര കൊറിയ കമ്മ്യൂണിസ്റ്റാണ്😊
@dharsancv4516
@dharsancv4516 2 ай бұрын
@dp-og9zr 😂👍 എന്തു നല്ല കാപട്യം ഇരട്ടത്താപ്പ്സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം വർഗീയത തുലയട്ടെ പാലസ്തീനിലെ ഇസ്രായേലിലെ നരനായാട്ട് അങ്ങനെ എന്തെല്ലാം എന്തെല്ലാം പാവം ദ്രുവ് നോട്ടിഫികേഷൻ കണ്ടു കാണില്ല കിം ജോങ് ഇൽ നിന്ന് പിണറായി വിജയൻ നരേന്ദ്രമോദി ലോട്ട് ഒന്നും വലിയ ദൂരമില്ല അവിടെ ഭരണഘടന ഇല്ല ഒറ്റ പാർട്ടി ഏകാധിപത്യ ഭരണമാണ് ഇന്ത്യയിൽ അംബേദ്കർ എഴുതിയ ഭരണഘടനയുണ്ട് അതുകൊണ്ടുമാത്രമാണ് നമ്മൾ പോൾസ് സ്വാതന്ത്ര്യം അനുഭവിക്കുന്നത്
@Kallu12222
@Kallu12222 2 ай бұрын
😂😂 ചെയ്യില്ല
@akhilp095
@akhilp095 2 ай бұрын
North korea communist country ആണ് അവള് video ചെയ്യില്ല
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
അവൾ മേത്തനെ താങ്ങാനേ വരൂ
@ShafeeqSha-y6z
@ShafeeqSha-y6z 2 ай бұрын
Good വീഡിയോ
@nishanthpalakkad1274
@nishanthpalakkad1274 Ай бұрын
ദൃര്രതട്ടി ആണ് നിങ്ങളെ പോലെ ഒരു യൂട്യൂബർ. ജനനങ്ങൾ എല്ലാം അറിയുന്നുണ്ട്... 😊 0:37
@ravichandrannair2615
@ravichandrannair2615 2 ай бұрын
Pinarai Vijayan also doing the same..anyone who speaks against him or his party, he will use police to file fake cases..or rakshapravarthanam...
@princejacob1d
@princejacob1d 2 ай бұрын
Gimme the proof rather than blabbering
@Arya-bm1le
@Arya-bm1le Ай бұрын
Enth arinjittanu ingane parayunnath
@ttntt3300
@ttntt3300 2 ай бұрын
North Korea is the only real communist country in the world. (Communism is a sociopolitical, philosophical, and economic ideology within the socialist movement, whose goal is the creation of a communist society, a socioeconomic order centered around common ownership of the means of production, distribution, and exchange that allocates products to everyone in the society based on need. A communist society would entail the absence of private property and social classes, and ultimately money and the state (or nation state).
@princejacob1d
@princejacob1d 2 ай бұрын
Womp womp capitalist
@JinuV-hd3zd
@JinuV-hd3zd Ай бұрын
🤔🤔🤔എവിടെയോ കേട്ട ഭരണാധികാരി എവിടെയോ വായിച്ച മാധ്യമ ധർമം
@ShihabPkmotivation
@ShihabPkmotivation Ай бұрын
മലയാളീ ഷെറിൻ ആദ്യമായി അവിടെ പോയി vlog ചെയ്തു. 🎉🎉.
@twinklingstars-d2y
@twinklingstars-d2y Ай бұрын
Border il ninnittalle. Angottu poyillallo
@ShihabPkmotivation
@ShihabPkmotivation Ай бұрын
@twinklingstars-d2y no. He went
@azarudeenabdulkhader7935
@azarudeenabdulkhader7935 Ай бұрын
Drew Binsky video cheythittund
@bhagyaaaa3451
@bhagyaaaa3451 2 ай бұрын
എന്നാലും അതല്ല എനിക്ക് മനസിലാവാത്തത്. കാരണം ഞാൻ രണ്ടു മൂന്ന് ദിവസം കൊണ്ടേ ഉത്തര കൊറിയയെ കുറിച്ചുള്ള പല വീഡിയോസും കണ്ടോണ്ട് ഇരിക്കുവായിരുന്നു. അപ്പൊ ദേ JBI അതിനെ കുറിച്ച് ഈ വീഡിയോ ചെയ്തേക്കുന്നു.
@alicesebastian3318
@alicesebastian3318 2 ай бұрын
Ee avastha pandu muthale ingane aanu 80 s muthal innu vare it's known to all😢
@KRISHNA-pr2os
@KRISHNA-pr2os 2 ай бұрын
Dhruv 🚶🚶
@psankarkk
@psankarkk 2 ай бұрын
ലോകത്തെ ഏറ്റവും നിർഭാഗ്യരായ ജനങ്ങളുള്ള രാഷ്ട്രങളിലൊന്ന് ഉത്തര കൊറിയ തന്നെ സംശയമില്ല
@psc_revision_book_
@psc_revision_book_ 2 ай бұрын
ജനങ്ങൾക്ക് വിവരം വെച്ചാൽ കിമ്മ് സ്വാഹ... എങ്ങനെ ജനങ്ങൾക്ക് വിവരം വെക്കാ ഇരിക്കാം.. എന്ന ഭരണ സംവിധാനമാണ കമ്മ് വയറ്റുന്നത്😂
@KevinTro90
@KevinTro90 2 ай бұрын
ബംഗ്ലാദേശിനെ കുറിച്ച് അവൻ ചെയ്ത വീഡിയോ ഇതേപോലെ ചെയ്യാമോ😅
@Anila96BC
@Anila96BC Ай бұрын
😂
@God_is_my_hope
@God_is_my_hope 2 ай бұрын
George orwell Novel 1984 - Totalitarian 🥲
@me-c7t
@me-c7t 2 ай бұрын
നല്ല വിഷയം
@jayeshchandranchandran4936
@jayeshchandranchandran4936 Ай бұрын
എന്താല്ലേ അവിടെ ജനങ്ങൾക്ക് എത്രയും വേഗം സ്വാതന്ത്ര്യം ലഭിക്കട്ടെ😢
@KarunyaKaru-d2f
@KarunyaKaru-d2f 2 ай бұрын
Bakki ella rajyangalkkum united ayi ninnal avare endhelum cheyyan pattille😶
@MartinaThomas-s4g
@MartinaThomas-s4g Ай бұрын
Aaaagrahikkam. Aaaareaggilum. Avarkku veanddy. Avatharikkum
@asharajeev2780
@asharajeev2780 Ай бұрын
ദൈവo എവിടെയാ 🤔
@sunnyn3959
@sunnyn3959 Ай бұрын
ഇവിടുത്തെ പിണു നോർത്ത് കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ നോട് സാമ്യമുള്ള വ്യക്തിയാണ് . പൈശാചിക രാഷ്ട്രീയം' ഉത്തരകൊറിയ കമ്യൂണിസ്റ്റ് രാജ്യമെന്നാണ് അറിയപ്പെടുന്നത്.
@SasikumarEastern-h4x
@SasikumarEastern-h4x Ай бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടി എവിടെ അധികാരത്തിൽ വരും thamasamilla
@anoopchalil9539
@anoopchalil9539 2 ай бұрын
Nireswwswara vadhikal parayunnu ... .ettavavum moshsm lifw muslim rajyanagalil ennu....avideyanu njaan ettavum rajakeeyam aayi jeevichathu....good food....accomodation......family life.....transportation......education....freedom of travel......infraatructue ..treatment.....law and safety. ......
@pouran227
@pouran227 2 ай бұрын
@@anoopchalil9539 Afghanistan, Syria, IRAN,Pakistan, yemen, evide aayirunnu nigal
@Pranav-n7c
@Pranav-n7c 2 ай бұрын
North Korea യിൽ നിരീശ്വര വധത്തിൻ്റെ ആശയങ്ങൾ അല്ല നടപ്പാക്കുന്നത് അത് അയാളുടെ വ്യക്തിപരമായ തന്നിഷ്‌ടങ്ങൾ ആണ് പക്ഷെ താലിബാനിൽ നടപ്പാക്കുന്നത് ആരുടെയും വ്യക്തിപരമായ ആശയങ്ങൾ അല്ല ഒരു പ്രത്യേക മതത്തിൽ പ്രതിപാദിച്ച കര്യങ്ങൾ ആണ് നടപ്പാക്കുന്നത് അതാണ് വ്യത്യാസം. നോർത്ത് കൊറിയയിൽ അയൽ അയാളുടെ ഇഷ്ടങ്ങൾ നടപ്പിക്കി എന്നിട്ട് athiest ആണെന്ന് പറയുന്നതാണ് അപ്പോൽ അവിടെ athiest ആശയങ്ങൾ ഇല്ല പക്ഷെ ഇസ്ലാമിക് കൺട്രി ആയ അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് നിയമമാണ് അവിടെ ഇസ്ലാം ആണ് ആശയം അപ്പോൽ ഇസ്ലാമിനെ പറയാം.
@harshakm7283
@harshakm7283 2 ай бұрын
@@anoopchalil9539 Thaaan which Muslim rajyaam annee poyadh? 😅
@rahulrajka2007
@rahulrajka2007 5 күн бұрын
മൂന്ന് തലമുറ ശിക്ഷ അനുഭവിക്കണം എന്ന് നിയമം ഇപ്പോൾ ഇല്ല എന്നാണ് അറിയുന്നത്
@SamaranmulaSam
@SamaranmulaSam 6 күн бұрын
മെന്റൽ hospital😢 അവിടെ ഉണ്ടാവില്ല.... അതിനു പ്രസക്തി ഇല്ല.
@rahimkvayath
@rahimkvayath 24 күн бұрын
യഥാർത്ഥ കമ്യൂണിസം
@poojamukundan96
@poojamukundan96 2 ай бұрын
What they are teaching in schools
@Henry_john78
@Henry_john78 2 ай бұрын
They teaches about North korea same like indian government teaches about india
@sathicp-ry6jj
@sathicp-ry6jj Ай бұрын
Merge North korea to South Korea, thus become one korea as i Germany.
@Bibin-E7z
@Bibin-E7z 2 ай бұрын
അവിടെ ഉള്ളവർക്ക് ലോകത്ത് എന്തു നടക്കുന്നത് പോലും അവർക്ക് അറിയില്ല
@Devindia0007
@Devindia0007 2 ай бұрын
പുതിയതായി അയാൾ ഒന്നും പറഞ്ഞില്ലല്ലോ
@viralads1035
@viralads1035 Ай бұрын
അധികാരം നിലനിർത്താൻ വർഗീയതയുടെ മറ്റൊരു പതിപ്പ്, രണ്ടും ഒന്നാണ്
@nidhinmohan3353
@nidhinmohan3353 2 ай бұрын
Lalit modi new podcast translate cheyyumoo?
@SAMOnlineMedia
@SAMOnlineMedia 2 ай бұрын
ഇറാനും അഫ്ഗാനും ഇതിന്റെ ചെറിയ പതിപ്പ് അല്ലെ 😢
@Porache
@Porache 2 ай бұрын
Ys
@kdiyan_mammu
@kdiyan_mammu Ай бұрын
ഈ പറഞ്ഞ ദ്രുവ് അവിടെ ആയുന്നെങ്കിൽ ഇപ്പൊഴത്തെ കളി ഒന്നും നടക്കില്ല.പണ്ടേക്ക് പണ്ടേ കെട്ടുകെട്ടിയേനെ 😮
@StarDust._
@StarDust._ 2 ай бұрын
Chetta, News Analysis playlist order change cheyyamo., last uploaded video topil varunna pole
@jayachandranck3318
@jayachandranck3318 2 ай бұрын
കമ്മ്യൂണിസം എന്നത് അതിന്റെ താത്വിക രീതിയിൽ നടപ്പിലാക്കുന്ന രാജ്യം തന്നെയാണ് ഉത്തര കൊറിയ..ലോകത്തിലെ എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ നേതാക്കൾ ഏകാതിപതികളാണ്.
@shanavasm9286
@shanavasm9286 2 ай бұрын
ഏതൊക്കെയാണ് ആ രാജ്യങ്ങൾ?
@priya3199
@priya3199 2 ай бұрын
​@@shanavasm9286കമ്മ്യൂണിസം അല്ല അവിടെ നടപ്പാക്കുന്നത്. കുടുംബപരമായി കിട്ടുന്ന അധികാരം നിലനിർത്താനുള്ള തത്രപ്പാടാണ്
@Niharika809
@Niharika809 2 ай бұрын
Druv rathee videos എല്ലാം ഇതുപോലെ translate ചെയ്യാമോ
@mariaissac9260
@mariaissac9260 2 ай бұрын
Comedy എന്താണെന്ന് വെച്ചാൽ Democracy ആണ് കേട്ടോ. ഇന്ത്യയും അങ്ങോട്ട് തന്നെയല്ലേ നീങ്ങി കൊണ്ടിരിക്കുന്നത്??
@chaitanya687
@chaitanya687 2 ай бұрын
Alla
@adi1thiruvangat601
@adi1thiruvangat601 2 ай бұрын
India ettavum valiye ekadepidhyam indira gandhi era aanu pinne dhruv rathee do have his own agenda jist like any other
@akhilp095
@akhilp095 2 ай бұрын
അല്ല
@Unknowing-y4j
@Unknowing-y4j 2 ай бұрын
@@adi1thiruvangat601ഇന്ദിര ഗാന്ധി കാലത്ത് അങ്ങൊരു വീഡിയോ ഇടുന്നില്ലല്ലോ..ഇപ്പോഴത്തെ കാര്യമല്ലേ പറയാൻ പറ്റു
@deepakm-ti9rz
@deepakm-ti9rz 2 ай бұрын
Ee Naradaminilninnume Oru Janathaye Aru Rakshikkume? Valla Padachhonume Vannal Anthegilue Nadakko ? Nammakku Ariyoola?
|Aa Yathrayil 307 |Safari TV | Dr. N. J. Nadarajan Part 3
27:36
Safari
Рет қаралды 1,8 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН