ഡിപ്രെഷൻ സാത്താൻ പറയിക്കുന്ന കള്ളം | Tangu Brother| DEPRESSION is the Biggest LIE of the devil

  Рет қаралды 27,054

JBI Tv

JBI Tv

Күн бұрын

#jbitv #jaiby #tangubrother #tangubr
ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. ഒപ്പം ഈ ദീപാവലിക്ക് നിങ്ങൾക്കും നേടാം 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ.
Download India's no 1 audio book platform: kukufm.page.li....
.
50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 304
@jbitv
@jbitv Жыл бұрын
ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. ഒപ്പം ഈ ദീപാവലിക്ക് നിങ്ങൾക്കും നേടാം 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ. Download India's no 1 audio book platform: kukufm.page.link/ypZrxEGddF6d... . 50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50
@ManglishWorld
@ManglishWorld Жыл бұрын
One of best friends went through a situation recently and I took him to a psychologist. Later on when we informed this to his dad, his dad’s reply was ‘ എന്തോന്ന് ഡിപ്രെഷൻ, നല്ല അടികൊള്ളാതെന്റെ അസുഖം ആണ് എന്ന്. By the way my friend is 30 years old. 😅
@lumos3063
@lumos3063 Жыл бұрын
ഇത് സ്റ്റുഡന്റസ് പറഞ്ഞാൽ പഠിക്കാനുള്ള മടി കൊണ്ടാണെന്ന് പറയും 🥲
@rockysage7760
@rockysage7760 Жыл бұрын
Sthiram dialogue.
@jbitv
@jbitv Жыл бұрын
😐
@MrLGKM
@MrLGKM Жыл бұрын
Actually if you have depression first person you consult is a practicing Pshychartist not psychologist.
@MrLGKM
@MrLGKM Жыл бұрын
@Learning Curve depression is a psychiatric disease. Variation in dopamine or chemical imbalance can be causative agent. Also depression can be a side effect of other physical conditions like tumor. A psychologist cant handle that
@rubygeorge5790
@rubygeorge5790 Жыл бұрын
I'm so happy that my parents supported me and came with me to see a psychiatrist when I said I needed help. I was diagnosed with Clinical depression and am currently on medication. Even though they are not highly educated I'm more than grateful to God that they are not believers of these kinds of taboos.
@അൽഫി
@അൽഫി Жыл бұрын
കാൻസർ മുതൽ പല്ലുവേദന വരെ എന്തിനും ഏതിനും ധ്യാനം, ആരാധന, കോപ്പ്... എന്റെ waste ആയ സമയങ്ങൾ...
@ms_marvellouss
@ms_marvellouss Жыл бұрын
Yeshuvinte Katha vishwasichu cheytu kootunnathanu😂
@Bella_953
@Bella_953 Жыл бұрын
Depression ഇന്ന് പലരും അഭിമുഖീകരിക്കുന്ന ഒരു കാര്യമാണ് വർഷങ്ങൾക്ക് മുമ്പ് ഞാൻ അത് അഭിമുഖീകരിച്ചു, ഇത് ശരിക്കും ഭയാനകമായ അവസ്ഥയായിരുന്നു ഓരോ മനുഷ്യനും അതിലൂടെ കടന്നുപോകുന്നു shame on these so called people
@doraemon6054
@doraemon6054 Жыл бұрын
Aa oru avastha engane aanen onn explain cheyyumo please.
@onceuponatimemalayalam5907
@onceuponatimemalayalam5907 Жыл бұрын
@@doraemon6054 simple aayi paranjal no happiness...chumma vishamichondirikkum..oru reasonum illathe.
@Bella_953
@Bella_953 Жыл бұрын
@@albinkx4027 bro namaluda hope nastapedubol , entinu jeevikanam , ellarum happy annu enta mattram enna chitakal varum apol support chayan arrum ellakil namali valata avasatayil akum namali aa situation ottaku face chaytu puratu vanal namala double strong akum
@Bella_953
@Bella_953 Жыл бұрын
@@albinkx4027 bro njngali strong aya oru person annu 💯😍 be happy , love you self
@albinkx4027
@albinkx4027 Жыл бұрын
@@Bella_953🤩👍
@AnnieRahael
@AnnieRahael Жыл бұрын
ഒരു അനുഭവം പറയാം.. ഞാൻ അറിയുന്ന ഒരു പയ്യൻ കുഞ്ഞുനാൾ മുതലേ മാനസികമായി ചെറിയ അസ്വസ്ത്യം ഉള്ളയാളാണ്.. അച്ഛൻ മരിച്ചു പോയി അമ്മ മാത്രം, ചെറുപ്പം മുതലേ പ്രാർത്ഥിച്ചാൽ അസുഖം മാറും എന്നു വിശ്വസിച്ചു അവനെ എന്നും പള്ളിയിൽ കൊണ്ടുപോകും ധ്യാനത്തിന് കൊണ്ടുപോകും അങ്ങനെ ഒക്കെ.. ഇപ്പോൾ അവന് കുട്ടിയല്ല പ്രായമായി അതോടെ അവന്റെ അസ്വസ്ഥതകൾ കൂടി..ഒടുക്കം അവനെ ആശുപത്രയിൽ കാണിച്ചു മരുന്നും കൊടുത്തു.. നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിനിടെ വീണ്ടും അവനൊരു ധ്യാനത്തിന് പോയി അവിടുന്നു ഏതോ ഒരു അച്ചൻ പറഞ്ഞു മരുന്നു മിഥ്യ ആണെന്നും അവന്റെ അസുഖം അയാൾ വേരോടെ എടുത്തു കളഞ്ഞു അതോണ്ട് ഇനി മരുന്നു കഴിക്കണ്ട എന്നും..അവൻ അത് വിശ്വസിച്ച മരുന്നു നിർത്തി, ഒരു തരത്തിലും കഴിക്കാൻ കൂട്ടാക്കിയില്ല. ദൈവത്തിന്റെ ആളുകൾ കള്ളം പറയില്ല പോലും. ഒടുക്കം അസുഖം കൂടി പിടിച്ചു കെട്ടി ആശുപത്രിയിൽ എത്തിച്ചു..സെല്ലിൽ അടച്ചു ഷോക്ക് കൊടുക്കുന്ന അവസ്ഥ വരെ എത്തി..ഇതിനു കാരണം ആ വിവരം കെട്ട പാതിരി അല്ലേ..ഇപ്പഴും അസുഖം കൂടിയ അവസ്ഥ ആണ്..പക്ഷെ ആശുപത്രിയിൽ പോലും പോകാൻ സമ്മതിക്കുന്നില്ല..കാരണം സാധ്യമായ ദൂരത്തുള്ള ആശുപത്രികളിൽ എല്ലാം അന്യമതസ്ഥരായ ഡോക്ടർമാർ ആണ് അതവന് അംഗീകരിക്കാൻ കഴിയുന്നില്ല.. ജന്മനാ മാനസിക പ്രശ്നമുള്ള ആ പയ്യനെ ധ്യാനം എന്നും പ്രാർത്ഥന എന്നും പറഞ്ഞു ഈ പറയുന്ന അച്ചന്മാരും കന്യാസ്ത്രീകളും ചേർന്നു മുഴു ഭ്രാന്തൻ ആക്കി...അവൻ വീട് വിട്ട് ഇറങ്ങി പോയി..എവിടെ വരെയോ ബസ് നു പോയി അവിടുന്നു നടന്നു കേരള കർണാടക ബോർഡർ കടന്നു മൈസൂർ കാട്ടിൽ ഇതിപെട്ടിട്ട് ഒരു രാത്രി കാട്ടിൽ കഴിഞ്ഞു..അവസാനം വിശപ്പും ദാഹവും സഹിക്കാൻ കഴിയാതെ വന്നപ്പോൾ വീട്ടിൽ വിളിച്ചു. ആരൊക്കെയൊ പോയി കൂട്ടി കൊണ്ടുവന്നു..എന്തിനാണ് കാട്ടിൽ പോയത് ന്നു ചോദിച്ചപ്പോൾ പറയുന്നു ദിവ്യമായ ഒരു വെളിച്ചം അവൻ കണ്ടു അതിനെ പിന്തുടർന്നതാണ് എന്ന്.. കേട്ടു കഥയായി തോന്നിയേക്കാം..പക്ഷെ നമുക്ക് സംഭവിക്കും വരെ മാനസിക ആരോഗ്യവും അതിനെ സംബന്ധിക്കുന്ന കാര്യങ്ങളും നമ്മളിൽ പലർക്കും കെട്ടുകഥയാണ്..
@sanjana8600
@sanjana8600 Жыл бұрын
Ben enna film orma vannu
@Just2minsoflife
@Just2minsoflife Жыл бұрын
Schizophrenia
@jojomj7240
@jojomj7240 Жыл бұрын
Depression അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ. ഒരു 12 വർഷം മുന്നേ ഞാൻ അനുഭവിച്ചത് ആണ്.. ഒരു 2 മാസത്തോളം 😭
@anusha9518
@anusha9518 Жыл бұрын
Ya true 🥴
@MrLGKM
@MrLGKM Жыл бұрын
Am going through it for past 5 years
@doraemon6054
@doraemon6054 Жыл бұрын
Athinte situations I mean symptoms okke onn explain cheyyuo?
@doraemon6054
@doraemon6054 Жыл бұрын
I'm a student,Kure naal aayit enik nannayi padikkano concentrate cheyyano kazhiyunnilla,athinu munp njn top students nte listil okke vannukondirunnathayirunnu.Njn padikkan erunnal thanne pettan tired aavukayum cheyyunnu.Aarudeyelum koode erikkumbol njn normal behaviour aann but njn thanich aakumbol oru empty feeling aan like onnum cheyyan thonnunnilla,mrng okke nerathe enikkanam enn vicharich ennum kidakkum ennit raavile alarm snooze cheyt veendum urangum ennit Kure kazhijavum unaruka pinne njn thanne regret cheyyum athorth.Enik cheyyan eshtam ellatha karyam polum njn cheythulondirokkuavan chila samayangalil.Oru shedule okke form cheytal polum enik ath fulfill cheyyan kazhiyunnilla.Veetil aarodenkilum paranjal avar njn lazy aanenne parayu but honestly I'm not lazy enik pazhayath pole nannayi padikkan ennokke und.Athe pole 1 month back ente personal hygiene polum njn care cheytirunnilla.KZbin edukkum veruthe shorts kanum enik close cheyyanam enn undenkilum.Enik ariyilla entha cheyyendathenm.
@sanjana8600
@sanjana8600 Жыл бұрын
Ho enikkum ..... Jeevitham muzhuvan ingane aavumo enn orth pedichittumund... Manassil oru bharam ... Cant explain the feeling,, depression il ninn purath varumbol enthoru aaswasam aanenno
@bismijezeera
@bismijezeera Жыл бұрын
👍💕 Oru community mathram Alla ithu parayunne, daivavum ayi akalunnente lakshanam aanu depression ennanu veppu.
@afsanam8064
@afsanam8064 Жыл бұрын
When I had postpartum depression my relatives came into a conclusion that some satan might have entered into my body. Instead of taking me to a psychiatrist, they started treating me with verses. Since I was ignorant of this kind of depression , I believed them.
@gahanaclive128
@gahanaclive128 Жыл бұрын
Enik post partum depression vannapo ninne nokkan 'maid' undarnallo, pinnentha prasnam ennu paranja husbandineyum MIL neyum smarikkunu.
@AnandA2155
@AnandA2155 Жыл бұрын
നിങ്ങൾ പറഞ്ഞതിൽ വളരെ important ആയൊരു പോയിൻ്റ് ആണ് സ്കൂളിലെ counselling inte. ഞാൻ പഠിച്ച സ്കൂളിൽ ഒക്കെ career development ആയിട്ടും കൗൺസിലിംഗ് ആയിട്ടും വന്നതോക്കെ പള്ളി teams ആണ്. ഒന്നെങ്കിൽ അച്ഛന്മാർ അല്ലെങ്കിൽ ദൈവ മഹിമ പറയുന്ന ആളുകൾ. അവർക്ക് എല്ലാം binary ആണ്. പ്രശ്നങ്ങൾ മുഴുവൻ സാത്താൻ കാരണം, ഉത്തരം ദൈവം മാത്രം. Masturbation ചെയ്യുന്നത് പാപം ആണ്, സ്വർഗ്ഗത്തിൽ കയറ്റാൻ കൊള്ളാത്ത പണി ആണ് എന്ന് അവർ പറഞ്ഞത് ഓർത്ത് ഒരു രാത്രി മൊത്തം ഇരുന്നു കരഞ്ഞിരുന്ന് എന്ന് കൂടെ പഠിച്ചിരുന്ന ഒരു പെൺകുട്ടി ഈ അടുത്തിടെ പറയുക ഉണ്ടായി. പക്ഷേ പറയുമ്പോ counselling ഉണ്ടെല്ലോ.
@albinkx4027
@albinkx4027 Жыл бұрын
നല്ല കാര്യം ആണ് പറഞ്ഞത്. കുറ്റബോധം കൊണ്ട് ഡിപ്രെഷൻ കൂട്ടാനെ ചില ധ്യാന ഗുരുക്കന്മാർക്ക് കഴിയൂ..happiness ചില പരിമിതമായ എലെമെന്റസ് നെ ആശ്രയിച്ച ആണെന്ന് തോന്നുന്നവർക്ക് വിഷാദം ഉണ്ടാവാൻ സാധ്യത കൂടുതൽ ആണ്.. കൂടുതൽ അനുഭവങ്ങളും അതു വഴി കിട്ടുന്ന റിയാലിറ്റിയെ കുറിച്ചുള്ള കാഴ്ചപ്പാടും ഈ അവസ്ഥകളെ തരണം ചെയ്യാൻ കൊറേ നമ്മളെ സഹായിക്കും
@shonashaju3693
@shonashaju3693 Жыл бұрын
Religious belief nte peril ella emotions um, pain um ignore cheyt, parents nu polum emotional maturity undakunila.
@jacobmani785
@jacobmani785 Жыл бұрын
Really factual 👍
@ronaldojames5666
@ronaldojames5666 Жыл бұрын
Dear brother, what you are coveying is the fact which i wish to make everyone around me know, well said brother,
@cristthomas
@cristthomas Жыл бұрын
6:00 That was so truee, i was a victim for all those bs when i was a child
@lincyantony9151
@lincyantony9151 Жыл бұрын
Ee topic umayit bandhamilatha oru karyam parayate. Oru request aayitanu. Christian background enuparanjapol orma vannathanu. Ee Jesus youth athinte sister branch aayitula pro life medical collegikulail pravarthikunund. Avar avide palla illegal aayitula karyangalum cheyunund. Abortion vendi varunavare counseling koduth pregnancy retain cheyikuka athanu main job. Ithine kurich oru video cheyamo.
@Saramathai85
@Saramathai85 Жыл бұрын
Abortion legal aakiyarnno.
@shabnashahib
@shabnashahib Жыл бұрын
@@Saramathai85 അത് ലീഗൽ അല്ലെ. എത്രയോ മാസം കഴിഞ്ഞു ചെയ്യുന്നത് മാത്രമേ illegal ആവുള്ളു
@rahulanjana143
@rahulanjana143 Жыл бұрын
Smadhikkanam.. Ithu muzhuvan irunnu kannunnudellooo.. Ningade video de idayil polum njan skip cheyyarnnu .
@MrLGKM
@MrLGKM Жыл бұрын
Ithile ettavum valiya bheekaravastha enthennal catholic management hospital kalil Achamar and sisters anu psychologist ayi irikkunne.
@sudeeppm3434
@sudeeppm3434 Жыл бұрын
Well said Jaiby 👏👏👏
@fathima.s726
@fathima.s726 Жыл бұрын
9:19✨️
@malcolmX_jr.9891
@malcolmX_jr.9891 Жыл бұрын
എൻ്റെ അമ്മ എന്നോട് ഇപ്പോഴും പറയും നിന്നെ ദൈവം തൊടും എന്നാലേ നീ പഠിക്കൂ എന്ന്.
@Testuser582
@Testuser582 Жыл бұрын
Thyroid deficiency polum kalayanthinu munpu nokkanda karayamilla, kuttikal undakan nokkumbam mathram nokkiyal mathiyennanu mbbs doctor nte cousin odu paranje
@vineetha6942
@vineetha6942 Жыл бұрын
So basically they see humans as breeding machines that need to function properly ONLY during breeding? Kollaallo 😅 Education is never equal to wisdom.
@rajiharidas9530
@rajiharidas9530 Жыл бұрын
ഡിപ്രെഷൻ പ്രായത്തിന്റെ പ്രശ്നം ആണെന്ന് പറയുന്നവരും കുറവല്ല
@adarshchandran2594
@adarshchandran2594 Жыл бұрын
Very true
@willyjacobvithayathil4625
@willyjacobvithayathil4625 Жыл бұрын
Very good 👏👏👏
@rajucv7114
@rajucv7114 Жыл бұрын
എന്തായാലും സാത്തനെ വെച്ചും ദൈവത്തോയും കൊണ്ട് അച്ചായന്‍ ഒരുപാട് നിലം വാങ്ങിച്ച് കൂട്ടിയട്ടുണ്ട്. കുറേ തലയ്ക്ക് വെളിവില്ലാത്ത പാവങ്ങള്‍ ഇവരേ പോലേ ഉള്ളവരുടെ അടവില്‍ വീണുപോയിട്ടുണ്ട്.
@febinnzz
@febinnzz Жыл бұрын
Le narabeli Mohammed psychopath Le pastor : God can save you believe in god bruh!!
@007legit
@007legit Жыл бұрын
Nalum moonnum ezhu followersum ond ayalde English to malayalam translationum....enthu prahasanam aano?
@lesner66
@lesner66 Жыл бұрын
👍
@divyan7394
@divyan7394 Жыл бұрын
👌👌👍👍
@ASANoop
@ASANoop Жыл бұрын
♥️👍🏼👍🏼
@rythmofelanza9336
@rythmofelanza9336 Жыл бұрын
😂👌🏻
@stregnth8169
@stregnth8169 Жыл бұрын
താങ്കളും പാസ്റ്റർമാരെ പിന്തുടരുകയോ. അത് i2i ചെയ്‌തോളും
@ranjushakr3145
@ranjushakr3145 Жыл бұрын
ഇദ്ദേഹം എന്തിനാണ് ഇങ്ങനെ നിലവിളിക്കുന്നത്? ശബ്ദം കേട്ട് പിശാച് ഇറങ്ങി ഓടാനോ?
@ansumani1697
@ansumani1697 Жыл бұрын
I am going out 😂😂
@rationalobjection
@rationalobjection Жыл бұрын
താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു. "വൃത്തികെട്ടവന്മാർ" തന്നെ. എന്നാൽ ഒരു കാര്യം ഓർക്കണം യേശുദാസ് പാടിയ ഒരു ഗാനം മറ്റൊരാൾ പാടി കുളമാക്കി എന്നിരിക്കട്ടെ, യേശുദാസ് കുറ്റക്കാരൻ ആകുമോ? ഒരിക്കലുമില്ല അതുപോലെ തന്നെയാണ് ബൈബിളും ക്രിസ്തുവും. കുറച്ചു വർഷം മുൻപ് suicidal ചിന്തകളും ഡിപ്രഷനും ആയി ഈ ലോകത്തിൽ ഇനി എന്നെ സഹായിക്കാൻ ആരും ഇല്ല എന്ന് കരുതിയിരുന്നപ്പോൾ ആണ് ബൈബിൾ എടുത്ത് വായിച്ചത്. Relative Truth എന്ന uncertainity (confusion, guilt)യിൽ നിന്നും Absolute Truth എന്ന certainity ഉണ്ട് എന്ന ബോധ്യം അപ്പോഴാണ് എനിക്ക് ഉണ്ടായത്. എന്നാൽ പ്രധാന കാര്യം ബൈബിൾ വായിക്കുന്നതിൽ അല്ല അത് comprehend ചെയ്യുന്നതിലാണ് കഴിവ് എന്നതാണ്. നിങ്ങൾ കേരള ക്രിസ്ത്യാനികളെ കണ്ടിട്ട് ബൈബിൾ വായിക്കാതിരുന്നിരുന്നേൽ ഞാൻ ഇന്നും മണ്ടനായിരുന്നേനെ, വായിച്ചപ്പോളാണ് തിരിച്ചറിഞ്ഞത് പള്ളിയും അച്ഛന്മാരും ഇടവകക്കാരും ഒന്നുമല്ല christianity യേശു ക്രിസ്തുവാണ് Christianity എന്ന സത്യം. ലൂക്കോസ് സുവിശേഷം എഴുതിയ ലൂക്കോസ് ഫിസിഷ്യൻ ആയിരുന്നു. ഇന്ത്യയിൽ മെഡിസിനും വിദ്യാഭ്യാസവും കൊണ്ടുവന്നത് ക്രിസ്ത്യൻ മിഷണറിമാർ ആണ്. എന്നിട്ടും നിങ്ങൾ ഇവിടുത്തെ ക്രിസ്ത്യാനികൾ എങ്ങനെ ഹിന്ദുക്കളെ പോലെ വിഡ്ഢികളായി എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ക്രിസ്ത്യാനികൾ കഷ്ടപ്പെടാൻ പോകുന്നവരാണ് ഈ ഭൂമിയിൽ, ഭൗതിക സുഖങ്ങളിൽ ജീവിക്കാൻ പ്രചോദനം തരുന്ന ഒരു പുസ്തകമേ അല്ല ബൈബിൾ. ഇവിടത്തെ ക്രിസ്ത്യാനികൾ ഈ അപ്രിയസത്യം അംഗീകരിക്കണം യേശു പ്രതിവചിച്ചു: “ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുവെന്നോ? എന്നെ ഏകനായി വിട്ടിട്ട് നിങ്ങൾ ഓരോരുത്തനും അവനവന്റെ വഴിക്കു ചിതറി ഓടുന്ന സമയം വരുന്നു; അല്ല വന്നു കഴിഞ്ഞിരിക്കുന്നു. എങ്കിലും ഞാൻ ഏകനല്ല; പിതാവ് എന്റെ കൂടെയുണ്ട്. എന്നോടുള്ള ഐക്യത്തിൽ നിങ്ങൾ സമാധാനം കണ്ടെത്തേണ്ടതിനാണ് ഇവയെല്ലാം ഞാൻ നിങ്ങളോടു പറഞ്ഞത്: ലോകത്തിൽ നിങ്ങൾക്കു കഷ്ടതയുണ്ട്; എന്നാൽ നിങ്ങൾ ധൈര്യപ്പെടുക; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.” യോഹന്നാൻ 16:31‭-‬33
@pp84pp2000
@pp84pp2000 Жыл бұрын
Kanappedatha oru lokathe kurichu parayan entheluppam. Kanunna lokathile prashnangal pariharikkan alle budhimuttu. Ella religionsum ithu thanneyalle cheyyunnathu? Covid timil vaccines vendi vannu control cheyyan
@rationalobjection
@rationalobjection Жыл бұрын
@@pp84pp2000 law of attraction ഒക്കെ പ്രാക്ടീസ് ചെയ്യുന്ന new age spirituality പിന്തുടർന്നിരുന്നു ക്രിസ്തുവിനെ അറിയുന്നതിനു മുൻപ് ഞാൻ. ഹിന്ദുയിസത്തിന്റെ മറ്റൊരു വേർഷൻ ആണ് ശരിക്കും അതിൽ. ഇഷ്ടമുള്ളതിനെ എല്ലാം ആഗ്രഹിക്കുക അത് നേടാനായി മെഡിറ്റേഷൻ ചെയ്യുക, കാര്യസാധ്യത്തിനായി ഒന്നിൽ കൂടുതൽ ദേവൻമാരെ വിളിക്കുന്നതുപോലെ universe എന്ന് പേരിട്ട് നമ്മൾ എന്ത് ആഗ്രഹിക്കുന്നുച്ചാലും തിരിച്ചുതരുന്ന ഒരു യന്ത്രം പോലെ ദൈവത്തെ മാറ്റി. എന്റെ ശരി നിന്റെ തെറ്റ് അല്ലെങ്കിൽ നിന്റെ ശരി എന്റെ തെറ്റ് ഇങ്ങനെയൊരു തെറ്റിദ്ധാരണ ആ കൾട്ടിൽ നിന്നപ്പോൾ എനിക്കുണ്ടായിരുന്നു. അവിടെനിന്നും ബൈബിളിൽ എത്തിയപ്പോഴാണ് നമ്മുടെ റിയാലിറ്റി എന്താണെന്ന് തിരിച്ചറിയാൻ സാധിച്ചത്. നമുക്ക് ആഗ്രഹങ്ങൾ തന്നു അതിനെ pursue ചെയ്യാനായി ഒരു പഴം കൊണ്ടുവന്ന് ദൈവത്തെ നമ്മളിൽനിന്ന് അകറ്റിയ സർപ്പത്തിന്റെ സന്തതികൾ ഈ ലോകത്ത് ഇന്നും പലയിടത്തും ദൈവമായി പ്രതിഷ്ഠിക്കപ്പെടുന്നുണ്ട്. ഇതിന്റെ consequence എന്തെന്നാൽ നമുക്ക് ദോഷമുണ്ടാക്കുന്നതിനെ മനുഷ്യൻ സ്നേഹിക്കാൻ തുടങ്ങി. സത്യം അറിയാതിരിക്കാൻ spiritualy blind (പാപം ഉള്ളിൽ പ്രവേശിച്ചു )ആയി മനുഷ്യൻ അതിന്റെ ഭാഗമാണ് atheism, വിഗ്രഹാരാധന, പലവിധ അസുഖങ്ങൾ, മനുഷ്യരുടെ ആയുസ്സ് കുറഞ്ഞു, വ്യഭിചാരം, മദ്യാസക്തി. നെഗറ്റീവ് കാര്യങ്ങൾ അനുകരിക്കാനുള്ള പ്രവണത കൂടുതൽ ഇവയെല്ലാം. പാപ ചിന്ത ക്രിസ്ത്യൻ കൺസെപ്റ്റ് ആണ് Self realization, ബോധോദയം ഇവ കാണിക്കുന്നത് മനുഷ്യൻ നോർമലി ആത്മീയമായി അന്ധത ഉള്ളവരാണ് എന്ന് തന്നെയാണ്. ഈ വീഡിയോയിൽ കണ്ട തങ്കു ബ്രദർ പറയുന്നതുപോലെ എല്ലാ പ്രശ്നങ്ങളുടെയും കാരണം സാത്താൻ തന്നെയല്ല. ഇതൊരു fallen world ആണ് external devil ഇട്ട വിത്ത്(rebellious to gods commandments)പാപ ചിന്തയുടെ രൂപത്തിൽ നമ്മുടെയെല്ലാം ഉള്ളിൽ ഉണ്ട്. ഈയൊരു സത്യം christianity മാത്രമാണ് ലോകത്തോട് വിളിച്ചു പറഞ്ഞിട്ടുള്ളത്. എല്ലാ മതവും ഒന്നാണെന്നത് മതങ്ങൾ ശരിക്കും പഠിക്കാത്തത് കൊണ്ട് തോന്നുന്നതാണ്.
@pp84pp2000
@pp84pp2000 Жыл бұрын
@@rationalobjection manushyarude ayussu kuranju? Ithinu enthu proof undu? Manushyan evide ninnu vannenno evidekku pokunenno ariyilla. Oro religionsum avarudethaya orikkalum prove cheyyan kazhiyatha explanation tharunnu. Athreyullu
@rationalobjection
@rationalobjection Жыл бұрын
@@pp84pp2000 ബൈബിളിലെ ഒന്നാമത്തെ പുസ്തകമായ genesis ൽ തന്നെ ആയിരം വയസ്സിൽ നിന്നും 700,600, 450, 205 അങ്ങനെ പേരെടുത്തു പറഞ്ഞ് ആയുസ്സ് കുറഞ്ഞു വരുന്നതായി കാണാം. എബ്രഹാം പൂർണ വാർദ്ധക്യത്തിൽ 175 - ആമത്തെ വയസിൽ മരിച്ചു എന്നാണ് എഴുതിയിരിക്കുന്നത് 900 വയസ്സിനു മേൽ പ്രായമുണ്ടായിരുന്ന നോഹയെപ്പറ്റി പറഞ്ഞ അതേ പുസ്തകത്തിൽ തന്നെ. രാമയണത്തിലെ ത്രേതാ യുഗത്തിൽ ആയുസ് പതിനായിരങ്ങൾ ആണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആത്മഹത്യ ചെയ്ത രാമന്റെ ജീവിതം തന്നെ അസാധാരണമായ കാര്യങ്ങൾ വലിയൊരു കാലയളവിൽ സംഭവിച്ചതായാണ് വിവരിച്ചിരിക്കുന്നത്. പിന്നീട് ദ്വാപര യുഗത്തിൽ 1000 വയസ്സായി ആയുസ്സ് കുറഞ്ഞു, അതേ യുഗത്തിൽ ജീവിച്ചിരുന്ന കൃഷ്ണൻ 90 ആം വയസ്സിൽ കുരുക്ഷേത്ര യുദ്ധം നയിച്ചു പിന്നീട് 120ആം വയസ്സിൽ കൊല്ലപ്പെട്ടതാണ് എന്നും പറയുന്നു.( അവർക്ക് തള്ളി ഒരു 500എങ്കിലും എഴുതാമായിരുന്നു )
@pp84pp2000
@pp84pp2000 Жыл бұрын
@@rationalobjection ithanu andha viswasam. Even apologists don’t believe Noah lived that long. Days were calculated in lunar calendar back then. First of all there is no proof that such a flood happened. Many of the things in Genesis is literature. Pinne Diseases moolam pandu kalathu ayussu kuravayirunnu. Vaccines okke recently anu kandu pidikkan thudangiyathu
@nilanilas502
@nilanilas502 Жыл бұрын
ബ്രോ paranjathu 💯സത്യമാണ് ഒരിക്കൽ ഡിപ്രഷൻ സ്റ്റേജിലൂടെ കടന്നുപോയ എന്നെ കൗൺസിലിംഗിനായി കൊണ്ടുപോയത് ഒരു കന്യസ്ത്രീയുടെ അടുത്തായിരുന്നു. എന്റെ പ്രശ്നങ്ങൾ ഒന്നും ചോദിച്ചറിയാൻ പോലും ശ്രമിക്കാതെ എന്നിലുള്ളത് സാത്താന്റെ പ്രവൃത്തനം കൊണ്ടുള്ള പ്രശ്നമാണ് ഏഴു ദിവസം ധ്യാനത്തിന് പോവാൻ ആയിരുന്നു അവർ പറഞ്ഞത്. ഇപ്പോളും പല parentsum ഈ തെറ്റ് ആവർത്തിക്കുന്നുണ്ട്.
@VildBlomst
@VildBlomst Жыл бұрын
എന്നിട്ട് ധ്യാനം കൂടിയോ.. 😁
@lumos3063
@lumos3063 Жыл бұрын
ഹയ്യോ സത്യം.. എന്നെ ഇത്പോലെ ഒരു ധ്യാനത്തിന് കൊണ്ടുപോയി. എന്റെ അച്ഛൻ ഹിന്ദുവും അമ്മ ക്രിസ്ത്യനും ആണ്. അവിടെ കൗൺസിലിങ്ങിനു ഇരുന്ന ആൾ അമ്പലത്തിലുള്ളത് എല്ലാം പിശാച് ആണ് ഇനി ഒരിക്കലും അമ്പലത്തിൽ പോകരുത് എന്നൊക്കെയാ പറഞ്ഞെ. അത് പോലെ ശ്രീ നാരായണ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞത് ലോകത്ത് ഹിന്ദു എന്ന മതം മാത്രം ഉണ്ടായാൽ മതി ഒരു ജാതി മാത്രം നിലനിന്നാൽ മതി എന്നാണ് ഉദ്ദേശിച്ചത് എന്നൊക്കെ 🙄
@anusha9518
@anusha9518 Жыл бұрын
@@lumos3063 ലേ ഗുരു :- അത് ഞാൻ എപ്പോ പറഞ്ഞു 🙄?
@lumos3063
@lumos3063 Жыл бұрын
@@anusha9518 🤣🤣
@lumos3063
@lumos3063 Жыл бұрын
@@Sonnyjins22 അതെ ബ്രോ.ഡിപ്രെഷൻ വന്നപ്പോൾ ധ്യാനത്തിന് കൊണ്ടുപോയതല്ല. പണ്ട് അമ്മ ഏതോ നേർച്ച ചെയ്തതാണ് ആ ധ്യാനത്തിന് കൊണ്ടുവന്നേക്കാം എന്ന്. അങ്ങനെ പോകേണ്ടി വന്നതാണ്. എനിക്ക് അത് കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് ഡിപ്രെഷൻ വരുന്നത്. ഒരു വർഷം ആയിട്ടും depression മാറാതെ വന്നപ്പോൾ ഞാൻ വീട്ടുകാരോട് കരഞ്ഞു പറഞ്ഞിട്ടുണ്ട്,എന്നെ ഒരു ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാൻ, അപ്പൊ ആരും കേട്ടില്ല. ബൈബിൾ വായിക്കാനാ പറഞ്ഞത് 🥲. കൃത്യമായി പ്രാർത്ഥിച്ചാൽ എല്ലാം മാറുമെന്നും പിന്നെ ശത്രുക്കൾ എന്തോ കൂടോത്രം ചെയ്തത് ആണ് ഇതൊക്ക എന്ന് 🙄. ആരോട് പറയാൻ ആര് കേൾക്കാൻ 🥴
@n.s9227
@n.s9227 Жыл бұрын
👍
@Amritha_Prince
@Amritha_Prince Жыл бұрын
ദൈവത്തിൽ വിശ്വാസം ഇല്ലാത്തവർക്ക് എന്തു പ്രശ്നം വന്നാലും അത് വിശ്വാസമില്ലായ്മയുടെ ഫലം ആണെന്നാണ് ഭൂരിഭാഗം പേരും പറയാറ്. ഇനി ദൈവവിശ്വാസികൾക്കാണ് എന്തെങ്കിലും പ്രശ്നം വരുന്നതെങ്കിൽ അത്‌ മുൻപ് ചെയ്ത പാപത്തിന്റെ ഫലം ആണെന്നും പറയും. സമൂഹത്തിൽ അത്യാവശ്യം നന്മ ഒക്കെ ചെയ്യുന്ന ഒരു ദൈവവിശ്വസിയുടെ കാര്യത്തിൽ ആണെങ്കിൽ അവിടെ സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്ന ദൈവത്തെ പറ്റി ആയിരിക്കും പരാമർശിക്കപ്പെടുക.
@sd2659
@sd2659 Жыл бұрын
😂😂
@parkchanyeol1870
@parkchanyeol1870 Жыл бұрын
ഇന്നലെ ഞങ്ങൾക്ക് HOD ആയി ഒരു മീറ്റിങ് ഉണ്ടാരുന്നു. വളരെ നല്ലൊരു ചിരിയോടെ depression നെ normalize ചെയ്തു കളഞ്ഞു....വിഷമവും വിഷാദവും ഒന്നല്ല എന്നുള്ള basic വിവരം പോലും ഇല്ലാത്ത മനുഷ്യൻമാരും ഇണ്ട് 🙂 "Let them live in their own world" 🙂
@meghaminnu2322
@meghaminnu2322 Жыл бұрын
Yes bro vishamavum vishadavum onnalla njan anubhavichukondirikkunnu
@thallumala4329
@thallumala4329 Жыл бұрын
@@meghaminnu2322 enth?
@athi2201
@athi2201 Жыл бұрын
അവനവന് വരുമ്പോഴേ ഇതിന്റെയൊക്കെ സീരിയസ്നെസ്സ് മനസ്സിലാകൂ... അതുവരെ ഇങ്ങനെ ഒക്കെ പാടി നടക്കാം...
@ammu7926
@ammu7926 Жыл бұрын
ഞാൻ ചെറുപ്പത്തിൽ ധ്യാനത്തിനു പോകുമായിരുന്നു ഇപ്പോൾ ഓർക്കുമ്പോൾ മണ്ടത്തരം ആയി തോന്നും കാരണം ചെറിയ തെറ്റുകളെ പോലും വലിയ എന്തോ അപരാധം ചെയ്തപോലെ ഒരു ഫീലിംഗ് ഇവർ നമ്മളിൽ സൃഷ്ടിക്കും അതൊക്കെ ഓർത്തു ഞാൻ ഒന്നിനും കൊള്ളൂല്ലാത്ത ആൾ ആണെന്ന തോന്നൽ ആണ് എപ്പോളും ഉണ്ടാകാറുള്ളത്, കൌൺസിലിംഗ് ന്റെ കാര്യം ആണെങ്കിൽ പറയണ്ട +2 ഇൽ പഠിക്കുമ്പോൾ എനിക്ക് ഒരു ചെക്കനെ ഇഷ്ടം ആണെന്ന് കൌൺസിലിംഗ് ചെയ്ത ആളോട് പറഞ്ഞപ്പോൾ എന്നോട് പറഞ്ഞത് എനിക്ക് പ്രണയം അല്ല കാമം ആണ് എങ്ങനെ എങ്കിലും വീട്ടിൽ പറഞ്ഞു കല്യാണം കഴിപ്പിച്ചു വിടാൻ പറയണം അല്ലെങ്കിൽ പ്രെശ്നം ആകും എന്നൊക്കെ 😂😂
@treasajanette7350
@treasajanette7350 Жыл бұрын
Quite natural. Ithokke paranjillenkile albudham ullu.
@parvathygirija
@parvathygirija Жыл бұрын
Ende Daivame 😅😅
@athiravishnu_____6823
@athiravishnu_____6823 Жыл бұрын
+ പഠിക്കുന്ന time ഇൽ ഒരു mental trauma ഉണ്ടായിട്ട് depression അടിച്ചു കാണുന്നരോടൊക്കെ ദേഷ്യം mind full cut ആയി പോയ ഒരു time ഉണ്ടായിരുന്നു.. അന്ന് എന്റെ അമ്മാമ ആരോ പറഞ്ഞ് കേട്ടെന്ന് പറഞ്ഞ് ഇയാളുടെ എടുത്ത് വിളിച്ചിട്ട് പോയി.. പുള്ളി എന്റെ തലയിൽ കൈ വെച്ച് എന്തൊക്കെയോ മാങ്ങാത്തൊലി പറഞ്ഞ്.. തല പൊട്ടി പോകുന്നു തോന്നി അത്രക്ക് pressure ലാണ് പുള്ളി തലയിൽ പിടിച്ചിരുന്നത്..എന്നിട്ട് ഈ സംഭവം കഴിഞ്ഞിട്ട് പുള്ളി അമ്മമ്മയോട് പറഞ്ഞ് എനിക്ക് അങ്ങനെ കുഴപ്പം ഒന്നുല്ല അഹങ്കാരം ആണെന്ന്.. എന്തേലും കുഴപ്പം ഉണ്ടായിരുന്നേൽ പ്രാർത്ഥിച്ചു തീരുമ്പോൾ ബോധം കെട്ട് വീഴുമെന്ന്. പിന്നെയും പുള്ളിയുടെ ഭാഷയിലെ അഹങ്കാരം തുടർന്നപ്പോൾ എന്റെ അമ്മ എന്നെ ഒരു psychologist ന്റെ അടുത്ത് കൊണ്ട് പോയി.. എന്റെ പ്രശ്നങ്ങളൊക്കെ പുള്ളിയോട് പറഞ്ഞ് ഒരു 6months ഇൽ counseling therapy എല്ലാം ചെയ്ത് ഞാൻ okay ആയി.. ഇപ്പോൾ ഇത് കഴിഞ്ഞിട്ട് ഒരു 9 yrs ആയി.. അന്ന് അങ്ങനെ ഇയാളുടെ അടുത്ത് കൊണ്ട് പോയ അമ്മാമ വരെ മറ്റുള്ളവരോട് ഇതൊക്കെ മണ്ടത്തരമാണ് നമുക്ക് ഉണ്ടാകുന്ന mentally, physically ആയിട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഇവരെ പോലുള്ളവരുടെ കൈയിൽ അല്ല എന്ന് പറയുന്ന രീതിയിൽ ഇപ്പോൾ മാറിയിട്ടുണ്ട്..പക്ഷെ ഒരുപാട് പേര് ഇപ്പോഴും ഇതിലൊക്കെ വിശ്വസിക്കുന്നു എന്നും അവരുടെ നിസ്സഹായാവസ്ഥ ഇവരൊക്കെ മുതലെടുക്കുന്നു എന്നും അറിയുമ്പോൾ സഹതാപം തോന്നുന്നു..
@iamstrangerlady5032
@iamstrangerlady5032 Жыл бұрын
Thanku nte aduthano poyath ...pine ayal kure rogasoukhyam oke kodukune ennu paranju sashyapeduthunnath oke udayipanalle
@Chrysalis-y4n
@Chrysalis-y4n Жыл бұрын
Depression എന്നാൽ ഭ്രാന്ത്‌ ആണെന്ന് പറഞ്ഞ ഫാദർ hod യെ സ്മരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവം. അത് അങ്ങനെയല്ല എന്ന് കുറച്ചു കുട്ടികൾ പറഞ്ഞു. കൊറേ തർക്കിച്ചശേഷം പുള്ളിക്ക് മനസിലായി പറഞ്ഞതിൽ തെറ്റ് ഉണ്ടെന്നു പക്ഷെ സമ്മതിച്ചു തന്നില്ല.☹️
@starryeyes7577
@starryeyes7577 Жыл бұрын
Bro paraja point correct annu 👍 ഞാനും ഒരു christain ആണ്, ee paster ആളുകൾ സ്വകാര്യതയും മനുഷ്യ വികാരവും പോലും ശ്രദ്ധിക്കുന്നില്ല എല്ലാം പാപമാണ്, സാത്താൻ it so terrible and toxic
@anandur5662
@anandur5662 Жыл бұрын
ദൈവത്തിന് എല്ലാം പറ്റും പക്ഷെ ഭൂമിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പുള്ളി നോക്കി നില്കും. പ്രശ്നങ്ങൾ എല്ലാം മനുഷ്യൻ പരിഹരിച്ചോണം. പിന്നെ എന്തിനാണ് ദൈവം?
@VildBlomst
@VildBlomst Жыл бұрын
ചുമ്മാ.. 😁😁എല്ലാം ദൈവം നോക്കിക്കോളും😌
@VijuBalakrishnan
@VijuBalakrishnan Жыл бұрын
പ്രശ്നങ്ങൾ ദൈവകോപം ആണ്..🤪
@aliceinwonderland6551
@aliceinwonderland6551 Жыл бұрын
അമ്മ മരിച്ച വിഷമത്തിൽ ഇരിക്കുന്ന എന്നോട് കർത്താവ് എന്തോ നല്ലത് തരാൻ വേണ്ടിയാണു അമ്മയെ തിരിച്ചു വിളിച്ചത് എന്ന് എന്നോട് പറഞ്ഞ ഒരു മാന്യൻ നമ്മുടെ ഇടവകയിലുണ്ട്. പെറ്റമ്മ നഷ്ടപെട്ട എനിക്ക് ഇനി എന്ത് നല്ലത് വരാൻ എന്ന ചോദ്യം എനിക്ക് അന്ന് മുതലുണ്ട്. എന്ത് കിട്ടിയാലും എനിക്ക് ഇന്നും ഒരു തൃപ്തി വരാറില്ല. ഇതൊന്നും കാണാൻ അമ്മയില്ലല്ലോ എന്ന ചോദ്യം മനസ്സിൽ വരും.
@JayasankarNair
@JayasankarNair Жыл бұрын
Asugam Aya ammae prathana kondu suga peduthan ennu paranju vannu . Annu eniku Vanna deshyam kitiya vadi eduthu kanichapol avar jeevanum kondu oodi ( avarude prathana Karanam Amma pedichu ). Athu Karanam nalla hate undu Christianity ond.
@silpaann1130
@silpaann1130 Жыл бұрын
ചേട്ടൻ പറഞ്ഞത് വളരെ correcta. ഈ stupidity 5 വർഷം നേരിട്ടു കണ്ട ആളാ ഞാൻ..still ഇപ്പോളും എന്റെ parents ഇതിന്റെ addiction ൽ ആണ്. ഒരു secular marriage നെ പറ്റി പറഞ്ഞപ്പോ ഞാൻ കേൾക്കേണ്ടി വന്ന ഉപദേശം എവിടുന്നു ഒക്കെ ആണെന്ന് എനിക്ക് തന്നെ ബോധം ഇല്ല. ഞാൻ paranja standil urachu ninnathu kondu അടുത്ത വർഷം കല്യാണം ആണ്. Thanku brother and team including my parentsum baki secularism vishwasikuna aalukalum koode oru yudham undavum enna thonunath.. ഒരു low economical family ൽ നിന്നു വന്ന ആളാ ഞാൻ ... ഇപ്പോ UK ൽ ആണ്. ഞാൻ മര്യാദയ്ക്ക് പഠിച്ചതു കൊണ്ട് ഞാൻ ഇവിടെ എത്തി എന്ന് എന്റെ വീട്ടിൽ ആരും പറഞ്ഞ് കേട്ടിട്ടില്ല.. ദൈവം തന്നത് ഒന്നും മറക്കരുതെന്ന് നാഴികയ്ക്ക് 40 വട്ടം പറയും.. അപ്പോ എന്റെ effort ന് ഒരു വിലയും ഇല്ലേ എന്ന് എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട് ..
@roamingkerala2148
@roamingkerala2148 Жыл бұрын
രണ്ടെണ്ണത്തിൻ്റെം മുഖമടച്ച് ഓരോന്ന് കൊടുക്കാൻ കൈ തരിക്കുന്നു. ഈ പറയുന്ന അവസ്ഥ അനുഭവിച്ച മനുഷ്യർക്ക് മാത്രേ അതിൻ്റെ ബുദ്ധിമുട്ട് അറിയൂ.
@shabnashahib
@shabnashahib Жыл бұрын
എന്റെ വീട്ടിൽ ഒരു പ്രശ്നം വന്നപ്പോൾ ഇവർ ഞങ്ങളുടെ വീട്ടിൽ വന്നു വല്യ സപ്പോർട്ട് ആയി നിന്ന് അങ്ങനെ എന്റെ പേരെന്റ്സ് അവിടെ പോയി കൂടെ 15 വയസുള്ള ഞാനും. പക്ഷെ പിന്നീട് കണ്ടത് ഇവരുടെ തനി ഗുണം ആയിരുന്നു. ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കുക കുടുംബത്തിൽ തല്ലുണ്ടാക്കുക അതിനെ എതിർത്ത എന്നെ അവർ 18 വയസിൽ പിശാച് ബാധിച്ച ആളാക്കി 6 മാസത്തോളം എന്നെ മുറിയിൽ പൂട്ടി ഇട്ടിരിക്കുക ആയിരുന്നു 🥺അതിന്റെ ഇടയിൽ ഇവരുടെ അലറി വിളിച്ചു ഉള്ള പ്രാർത്ഥകളും. ഭ്രാന്തായി പോകാഞ്ഞത് എന്തോ ഭാഗ്യത്തിനായിരുന്നു. ഇവർ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചത് ഇതൊക്കെ എന്റെ നല്ലതിനാണെന്നായിരുന്നു 🥺 അതോടെ ഞാൻ അവിടെ പോകുന്നത് നിർത്തി.അസുഖം വന്നാൽ ഹോസ്പിറ്റലിൽ പോകരുത് എന്നാണ് ഇവർ പറയാറുള്ളത് എന്നിട്ടു ഇവർ ഒകെ ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട് ഇയാളുടെ മകന് കുഞ്ഞുണ്ടായത് പോലും അങ്ങനെ ആണ്. ഇപ്പോ എന്റെ അപ്പയും അമ്മയും ഒകെ ഇതിൽ നിന്ന് പുറത്തു വന്നിട്ടുണ്ട്. 26 വയസുണ്ട് ഇന്ന് എനിക്ക് എങ്കിലും അന്ന് ഞാൻ അനുഭവിച്ചതിന്റെ ബുദ്ധിമുട്ടുകൾ ഉള്ളിൽ നിന്ന് പോയിട്ടില്ല. പോലീസ് ഉൾപ്പെടെ ഭരണപ്രതിപക്ഷ ആളുകൾ ഒകെ ഇവരുടെ കൈയിൽ ഉണ്ട്. അത് കൊണ്ട് തന്നെ ഇവരെ ആരും തൊടില്ല എന്നുള്ളതാണ് ഇവരുടെ അഹങ്കാരം ഇവർ ഇപ്പോളും എന്നെ പോലെ ഒരുപാട് പേരുടെ ജീവിതം നശിപ്പിക്കുന്നു 🥺🥺 ആരും സപ്പോർട്ട് ഇല്ലാത്തവർ വല്യ അസുഖങ്ങൾ ഒകെ ഉള്ളവർ ആണ് ഇവരുടെ സ്ഥിരം ഇരകൾ ആകുന്നത് 🥺
@annageorge1992
@annageorge1992 Жыл бұрын
So sad to hear this Remya. Hope you are doing well now.
@shabnashahib
@shabnashahib Жыл бұрын
@@annageorge1992 ഇപ്പോൾ കുഴപ്പമില്ല ബട്ട്‌ ഇവർക്കെതിരെ ഞാൻ തിരിഞ്ഞപ്പോൾ ഇവരുടെ വക പ്രതികാര നടപടികൾ ഉണ്ടായിരുന്നു എനിക്ക് വരുന്ന ആലോചനകൾ മുടക്കുക എന്നെ പറ്റി അനാവശ്യം പറയുക അങ്ങനെ കുറെ. എന്നോട് മിണ്ടാൻ പോലും മറ്റു ബോയ്സ് ഗേൾസിനൊക്കെ മടി ആയി ഞാൻ ആരോട് മിണ്ടിയാലും എനിക്ക് അവരുമായി ബന്ധം ആണെന്ന് ഇവർ പറഞ്ഞുണ്ടാക്കി
@MrLGKM
@MrLGKM Жыл бұрын
@@shabnashahib most criminals are those who proclaiming their Gods.
@shabnashahib
@shabnashahib Жыл бұрын
@@MrLGKM yes
@MrLGKM
@MrLGKM Жыл бұрын
@@shabnashahib heavenly feast kar alle. Their canvassing is great. They appear at correct moment, slowly and gradually guide to their group. Chennu pettavark mikkavarm manasilakukayilla ethra valiya kuzhiyil anu ullath ennu
@donaelsageorge676
@donaelsageorge676 Жыл бұрын
Trance, Joshua Calton: depression, depression, depression... Ee dialogue anu orma vannath.ivarde worship oke aa movie il kanunnapole thanne anu.
@ashique1881
@ashique1881 Жыл бұрын
One and half year medicine കഴിച്ചിരുന്നു അവസാനം physical issues കണ്ടു തുടങ്ങിയപ്പോ, medicine നിർത്തി, still struggling with depression and suicide tendencies. വീട്ടിൽ ഇപ്പോഴും ഒന്ന് കുളിച്ച നനച്ച പള്ളിയിൽ പോയാൽ തീരാവുന്ന പ്രശ്നമേ എനിക്കുള്ളൂ എന്ന. 😁 അവർ പറയുന്നേ.
@ashique1881
@ashique1881 Жыл бұрын
Cognitive behavioral therapy?
@ashique1881
@ashique1881 Жыл бұрын
Adine pati avar parayarundayirunnu, endho aa time il anikk oru tharathilum discipline kond varaan patiya avastha allayirunnu. Ad kond medicine thanne avar prefer chryydad. Admit aavaan korea paranjirunnu. Verttil nn vidilla, anikkum thalparyam ella.
@ashique1881
@ashique1881 Жыл бұрын
Eppo manageable situation aann thoonum ennalum edekkokke patilla.
@kuttankk7272
@kuttankk7272 Жыл бұрын
Bro 10 വർഷംഅനുഭവിച്ച ആളാണു ഞാൻ നമ്മൾ Tab കഴിച്ചത് കൊണ്ടോ cbt ചെയ്തത് കൊണ്ടോ Cure ആവില്ല But നമുക്ക് fully overcome ചെയ്യാൻ പറ്റും ഉദാഹരണം ഞാൻ തന്നെയാണ് ബ്രൊയുടെ Contact തന്നാൽ ബന്ധപ്പെടാം Bcs എനിക്ക് ഇതിന്റെ അവസ്ഥ അറിയുന്നത് കൊണ്ട് മറ്റുള്ളവരെ കൂടി Help ചെയ്യണമെന്നുണ്ട്😊
@psychologisttalksmalayalam6495
@psychologisttalksmalayalam6495 Жыл бұрын
@@kuttankk7272 therapy alenkil medication alathe thaangal depression maatya vazhi comment idu.elarkum.ariyan kazhiyumallo.
@loki0918
@loki0918 Жыл бұрын
9:13 വൃത്തികെട്ടവന്മാര്. ഞാൻ അത് മനസ്സിൽ ആലോയിച്ചപ്പോ തന്നെ പറഞ്ഞു 😂
@fathimarafna9245
@fathimarafna9245 Жыл бұрын
ഇവറ്റകളുടെ ശബ്ദം കാരണം എന്റെ ചെവിട് അടിച്ചുപോയ് ദുരന്ധം ..🚫
@fathimarafna9245
@fathimarafna9245 Жыл бұрын
@@XLR8_Neo yes
@preethyprakash4438
@preethyprakash4438 Жыл бұрын
ചേട്ടനിന്നു പ്രേത്യേകതരം വെട്ടുക്കിളി ആക്രമണം ഉണ്ടാവാൻ ചാൻസ് ഉണ്ട് 😐😐🤦🏻‍♀️😐
@thansy4108
@thansy4108 Жыл бұрын
😀 😀
@sarathchandran3407
@sarathchandran3407 Жыл бұрын
വരുന്ന രോഗങ്ങളും, പ്രശ്നങ്ങളും എല്ലാം സാത്താന്റെ തലേൽ കെട്ടിവയ്ക്കുകയാണെങ്കിൽ എളുപ്പമുണ്ടല്ലോ
@teenaasheen3716
@teenaasheen3716 Жыл бұрын
Njan oru orthodox christan kudumbathil ninnanu varunadu. Childhood il njan dance cheyumpol, eniku mohinipishajaanu paranju epozhum prathikukayum shasikukayum oke cheyumaerunu ente uncle. Epol athoke orthal eniku chirivarum.
@merinmarydas277
@merinmarydas277 Жыл бұрын
Mohinipisach😂😂😂 ath enikk ishtapett 🤣
@monsterssquad2614
@monsterssquad2614 Жыл бұрын
Scene sanm🤣
@ammu_jyothi
@ammu_jyothi Жыл бұрын
🙄🙄🙄
@linnetmathew3714
@linnetmathew3714 Жыл бұрын
Mohinipishach...entammo..chirich chathu
@jo-ok7mo
@jo-ok7mo Жыл бұрын
പണ്ട് അത്യാവശ്യം ഞാൻ പ്രാർത്ഥിക്കുമായിരുന്നു ( പേർസണൽ പ്രയർ ). ധ്യാനത്തിന് പോയി, സ്ലിറ്റ് ഇട്ട ചുരിദാർ, ജീൻസ്, സെക്കന്റ്‌ stud, മൂക്കുത്തി, ലെഗ്ഗിങ്സ്, മുടി azhichitudanath പോലും സാത്താന്റെ പണി ആണെന്ന് അവർ പറഞ്ഞത് എന്നെ ഒരുപാട് ബാധിച്ചു.
@soniyajancyjoseph3924
@soniyajancyjoseph3924 Жыл бұрын
Where did u went?
@itsmejosh7405
@itsmejosh7405 Жыл бұрын
ലെ അമ്മാവൻ : എന്നാ ഡിപ്രെഷൻ നല്ല അടി കൊടുത്താൽ മതി മാറിക്കോളും, ഡിപ്രേഷൻ ഒക്കെ പണക്കാർക്ക് മാത്രം ഉണ്ടാകുന്ന അസുഖമാ 😆😆, അത് സാധാരണ ക്കാർക്ക് ഉണ്ടാകാറില്ല 😜😜😜
@aryagopakumar9855
@aryagopakumar9855 Жыл бұрын
ഈ ഡയലോഗ് post partum depressione kurich oraal fb yil comment ittirunnu. Panna naari...
@harikrishnan2713
@harikrishnan2713 Жыл бұрын
My brain has ADHD. It's not "neuro-typical".
@hasna7913
@hasna7913 Жыл бұрын
പാവം മനുഷ്യരെ പറഞ്ഞിട്ടും കാര്യമില്ല കേവലമൊരു വിശ്വാസിയെ പോലും ആഴത്തിൽ ആകർഷിക്കാൻ ഉതകുന്ന താണ് ഇവരുടെ പ്രസൻ്റേഷൻ രീതി,ആ ബാക്ക്ഗ്രൗണ്ട് മ്യൂസികും
@shabnashahib
@shabnashahib Жыл бұрын
അവർ ബൈബിളിനെ വളച്ചൊടിച്ചു അവരുടെ ആവിശ്യത്തിന് അനുസരിച്ചു ഉപയോഗിക്കും അതാണ് മെയിൻ. അവരെ ദൈവം സെലക്ട്‌ ചെയ്തതാണെന്നും അവർക്കെതിരെ പറഞ്ഞാൽ പറയുന്നവരെ ഒകെ ദൈവം ശിക്ഷിക്കും എന്നും പറയും. ആ ശിക്ഷ ഒകെ അവരുടെ മക്കളാണ് അനുഭവിക്കേണ്ടി വരുക എന്ന് കൂടെ പറയുന്നതിലെ കംപ്ലീറ്റ് ആകും
@hasna7913
@hasna7913 Жыл бұрын
@@shabnashahib exactly
@iris5522
@iris5522 Жыл бұрын
തങ്കു ആരാന്ന് അറിയാൻ വീഡിയോ മുഴുവൻ കണ്ട ഞാൻ 😂😂
@grandprime7397
@grandprime7397 Жыл бұрын
Brothers : ഇല്ലായിമയെ കുറിച്ചുമാത്രമേ ഞങ്ങൾക്ക് സംസാരിക്കാനാവു
@stn4256
@stn4256 Жыл бұрын
ഒരിക്കൽ FB യിൽ Sleep paralysis നെ കുറിച്ച് ഒരു പോസ്റ്റ്‌ ഞാൻ ഇട്ടു. എന്റെ അടുത്ത ഒരു സുഹൃത്ത് ഒരു രണ്ടു ദിവസം കഴിഞ്ഞ് അവന്റെ youtube ചാനലിൽ Sleep Paralysis എന്നൊന്നില്ല. അത് ഒരു ചെകുത്താന്റെ പണിയാണ് എന്ന് പറഞ്ഞു ഒരു വീഡിയോ ചെയ്ത് അത് FB യിൽ share ചെയ്തിരിക്കുന്നു. തർക്കിക്കാൻ പോയില്ല. സുബാഷ്. പറഞ്ഞാൽ തലയിൽ കേറത്തില്ല എന്നറിയുന്നത് കൊണ്ട് തർക്കിച്ചില്ല. വിട്ടു കളഞ്ഞു.
@rachealgreen5340
@rachealgreen5340 Жыл бұрын
Kapil Devinte oru interview ee edakk kandayirunnu. now I hate him . Depression stress , ellam valare kaliaakunna reethiyil aane pulli paranjath. Audience ellaam chirikkunnu. Funny fact entha enn vechaal audience ellaam school nadathunna aalukal, teachers🤦🤦🤦🤦. Ayyale pole ulla educated, aayittulla aalukal polum ithokke manasilakunilla. Legend aane polum Legend. 🤦 Kapil dev ☕
@ajeesh3485
@ajeesh3485 Жыл бұрын
ADHD video cheyyamo?
@Life_essence.
@Life_essence. Жыл бұрын
Njan sathyamayittum 10th std vara evarde avide prayer nu poyathanu. Onnum padikkanda daivam pareeksha hall le boardil ezhuthi kanikkum ennu paranjit onnum kanichillla.... Chathi annanu manassilakkiyath. 10 lu van tholvi aayappol 12 nu padichu mark vangi... Just miss aarunnu evarde scam nnu raksha pettu
@emildjoseph
@emildjoseph Жыл бұрын
കേരളത്തിലെ 80% parents um depression എന്നു കേട്ടാൽ വല്ല ധ്യാനത്തിന് പോകാനേ പറയുളു. depression ന്നു വെച്ചാൽ എന്താണെന്ന് പോലും അവർക് ശെരിക്കും അറിയില്ല. depression ആണെന്ന് പറഞ്ഞാല് വഴക്ക് പറയുന്നവരാണ് പലരും.
@viveksatheesan2284
@viveksatheesan2284 Жыл бұрын
9:14. 😂😂😂 chripikkalle….. I like that comment 🥰
@mish-wish3541
@mish-wish3541 Жыл бұрын
The main thing is he knows Malayalam 😂😂😂
@thallumala4329
@thallumala4329 Жыл бұрын
🤭😂
@sanvi1997
@sanvi1997 Жыл бұрын
Recently advocate ആയ ഒരു പെൺകുട്ടി suicide ചെയ്തിരുന്നല്ലോ 🤔എന്റെ മരണശേഷം കണ്ണേട്ടൻ എന്റെ സ്നേഹം തിരിച്ചറിയും എന്നൊക്കെ എഴുതി വെച്ച്.. I think she is victim of that npd. ആൾടെ character ഒക്കെ ആ കുട്ടിയുടെ ഡയറികുറിപ്പൊക്കെ വച്ചു നോക്കുമ്പോൾ... ശരിക്കും നമ്മുടെ സൊസൈറ്റിക്ക് ഇത്തരം personality disorder നെക്കുറിച്ചൊന്നും യാതൊരു ധാരണയുമില്ല. എല്ലാം ശരിയാകും, സഹിച്ചു ജീവിക്കാൻ പറയും.. 😰😓
@roshanthomas2000
@roshanthomas2000 Жыл бұрын
The way he speak....🔥 Asukam illelum nammal asugam ondallo nnu chindhichu povum😂😂
@adithyaes2000
@adithyaes2000 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത് ബെന്‍ movie ആണ്...
@gourinakshathra8391
@gourinakshathra8391 Жыл бұрын
Since I am a medical student I really know how dangerous these kind of persons are and those who r believing in them ... Many ppl think that depression is just something that happens when we r sad.... No... It's something psychological, we need to speak to those who r affected.. Otherwise we will loose lives. Recently a boy who is doctor did suicide and it's said that he had depression and mnay family things.... Even I had depression for many reasons, I had suicidal thought, I spoke up to my best friend and went for counseling, psychiatrist explained me many things related to depression and depressive state of mind.... Kindly speak up about these things and try to get knowledge about mental health. It's very important to know nd get awared..... These ppl are dangerous... Highly toxic.. Don't follow them
@ASNAASHRAF99
@ASNAASHRAF99 Жыл бұрын
Not only Christmas Even muslims Trust me 😑usthad, thangal, bla bla are the helpers here Niskarikathoondu Quran oodhathoondu Adikittathoondu Ahangaram Veree oru job ilathoondu stress, anxiety, depression paranju varum sort of blody dialogue
@cgbooi
@cgbooi Жыл бұрын
Same Here
@monsterssquad2614
@monsterssquad2614 Жыл бұрын
My brother also faced some mental health issues... Pallikarum kudumbakarum paranjath mudiyanaya puthren ahn enoke... Amma njn kudi ahn avne arum ariyathe oru 3 yr back psychiatricts kanichu kure counseling cheyth almost 70% avn okk ayath... 2 yr +2 kazhnjtum avne padikan vitila.... Veetukarude pallikarude pressure karanm amma pappa kudi avne Dubai jobinu vittu... Avde poi avnte condition 1 yr kond ake vashalai... Suicide tendency vere ayi.. ipo natil kond Vann manyam ayt avne treat cheyth padikanum vitt aniyan happy ayii irikun.... Tablet continue cheyunund ... Ipo okk ayi... Etavum preshnm naatukarkum kudumbakarum ahn...pine church such foolishness
@sreekanthazhakathu
@sreekanthazhakathu Жыл бұрын
7:07 : Pastor, you must get away from the younger generation... or they will surely trash your words ....
@angelgeorge.
@angelgeorge. Жыл бұрын
ഇവരുമായി സംസാരിക്കാൻ എനിക്ക് ഒരു ചാൻസ് കിട്ടിയിരുന്നു കണക്കിന് കൊടുത്ത വിട്ടത്
@sreekanthazhakathu
@sreekanthazhakathu Жыл бұрын
@@angelgeorge. 🤝🏽👏🏽👏🏽
@angelgeorge.
@angelgeorge. Жыл бұрын
@@sreekanthazhakathu 🙂. ഇവർക് ഒകെ വളം വച്ചു കൊടുക്കുന്നത് ഇവിടുത്തെ പോലീസ്‌ക്കാരും രാഷ്ട്രീയക്കാരും തന്നെ ആണ്. അത്രക്കും ക്യാഷ് അടിച്ചു മാറ്റി ഉടായിപ്പു കാണിക്കുന്നുണ്ട് ഈ ഊളകൾ
@Just2minsoflife
@Just2minsoflife Жыл бұрын
"Vruthikettavanmaaru" Jaiby nailed it 😅
@ajinjoyacdc
@ajinjoyacdc Жыл бұрын
Another common issue which never gets addressed is ADD,ADHD. Malyalathil verum shraddha kuravu, adi kollathente kuravu.
@MUZAMMILKM-cd4gg
@MUZAMMILKM-cd4gg Жыл бұрын
ചരട്, ഏലസ്സ്, റാത്തീബ്, നേർച്ച നേരൽ, പണ്ഡിത ശ്രേഷ്ഠന്മാരുടെ എണ്ണിയാൽ ഒടുങ്ങാത്ത പ്രാർത്ഥനകൾ.. ഒടുവിൽ ഒരു സുപ്രഭാതത്തിൽ ബോർഡർ ലൈൻ പേഴ്സണാലിറ്റി ആണെന്ന് സൈക്കാട്രിസ്റ്റ് കണ്ടെത്തുമ്പോൾ 24 വയസും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന ജീവിതവും മാത്രം ബാക്കി. വിശ്വാസിയായ രക്ഷിതാക്കൾക്ക് മുന്നിൽ മെഡിക്കൽ സയൻസിനെ വരെ വളച്ചൊടിച്ചു ആത്മീയ ശുശ്രൂഷ പകരാൻ ഇത് പോലെയുള്ളവർ ഉള്ളപ്പോൾ അവശേഷിക്കുന്നത് ഒരു പറ്റം സങ്കീർണത നിറഞ്ഞ മനുഷ്യൻമാരാണ്, ജീവിതത്തിന്റെ വസന്തകാലം മനോരോഗിയെന്നു മുദ്ര ചാർത്തപ്പെട്ട പച്ച മനുഷ്യർ 😑
@art.by.midhun
@art.by.midhun Жыл бұрын
ഇതൊക്കെ കാണുമ്പോൾ ഒരുപാട് ഇറിറ്റേറ്റെഡ് ആവുന്നു😪...മനുഷ്യനായി ജനിക്കണ്ടായിരുന്നു!😑
@lazylistening6372
@lazylistening6372 Жыл бұрын
എനിക്ക് മനസ്സിലാകാത്തത് ഇവരൊക്കെ എന്തിനാണ് translate ചെയ്യുന്നത്? ഏതു ഭാഷയിൽ സാംസാരിച്ചാലും അവരവരുടെ ഭാഷകളിൽ അല്ലേ പണ്ട് അപോസ്റ്റാലന്മാർ പ്രസംഗിച്ചപ്പോൾ പല നാടുകളിൽ നിന്ന് വന്ന ജനങ്ങൾ കേട്ടത്? ഇനി ആ കഴിവ് കിട്ടി കാണില്ല പാവങ്ങൾക്ക് 😂🤣🤣
@meghaminnu2322
@meghaminnu2322 Жыл бұрын
Narcissism oru video cheyyamo? Ee oru mental disorder adhikamarkkum arivillathathanu ennal ath thirichariyathe jeevitham kalayunnavaranu adhikavum
@dileepcet
@dileepcet Жыл бұрын
ധ്യാനത്തിന് പോയിട്ട് പ്രാന്തായിട്ടാണോ ഈ തങ്കപ്പൻ കിടന്ന് അലക്കുന്നത് എന്ന് എനിക്ക് സംശയം ഇല്ലാതില്ല 😜
@DeccanPlateau
@DeccanPlateau Жыл бұрын
സമ്പൂർണ്ണ പിന്തുണ ! നിങ്ങളുടെ ഒരു ആദ്യ കാല സബ്സ്ക്രൈബർ...!! എന്നും പുരോഗമന ആശയത്തോടൊപ്പം ! സായൻസിക (ശാസ്ത്രീയ) മനോവൃത്തിക്കൊപ്പം !
@annscanvas4931
@annscanvas4931 Жыл бұрын
പണ്ട് വല്യവധി ആവുമ്പോളേ ക്രിസ്റ്റീൻ ധ്യാനത്തിന് പോവുന്നത് ഓർക്കുന്നു.. വല്ലാണ്ട്... സത്യം പറഞ്ഞാ.. മനസ്സ് കൺഫ്യൂഷൻ അടിച്ചു പോണ പ്രായം... ഇതിലേതാ ശെരി.. തെറ്റ് എന്നൊന്നും മനസിലാവാതെ... ഹോ.. ഇടക്കൊന്നു ഉറക്കം വന്നാൽ അതും സാത്താന്റെ പരീക്ഷണം... Management സ്കൂളിൽ ന്നു ഇറങ്ങി Govt. കോളേജിൽ ചേർന്നപ്പോളാ ഒരു ആശ്വാസം ആയെ.... കുറച്ചു logically ചിന്തിക്കാൻ പഠിച്ചു.. കാരണം അവിടെ ആരും മതത്തിന്റെ base ഇൽ അല്ല കാര്യങ്ങൾ പറഞ്ഞു തരുന്നത്... ന്റെ കസിൻ ചേട്ടൻ ഈ തങ്കു ബ്രോ ടെ ഒക്കെ ആളാ..phone വിളിക്കുമ്പോ കുറേ കാര്യങ്ങൾ പറയും... ഇസ്രായേൽ.. പലസ്തീൻ... ചിപ്പ്.. QR കോഡ്.. Google... ഹോ...ഞാൻ അപ്പൊ ഇതിന്റെ ലോജിക് വശങ്ങൾ ഓർത്തു ഓരോന്ന് ചിന്തിക്കും.. പുള്ളി പറയുന്നതിലൊന്നും ഞാൻ interested അല്ല ന്നു തോന്നുമ്പോ ഒരു ഡയലോഗ് ഉണ്ട്... എനിക്കെന്തോ ഒരു സാത്താന്റെ പരീക്ഷണം ഉണ്ട്.. എന്നോട് സംസാരിക്കുമ്പോ ചേട്ടന് അത് ഫീൽ ചെയ്യാൻ പറ്റുന്നുണ്ട് എന്ന്... ഭയങ്കര അസ്വസ്ഥത തോന്നുന്നു എന്നു പറഞ്ഞു call കട്ട്‌ ചെയ്യും 😁😁😁
@aswanathv
@aswanathv Жыл бұрын
Eniku ettavum angeekarikan avatha oru dialogue anu " Sukhapeduthan vendi muripeduthunavan anu daivam" ennathu. Nammal veetilolla ardelum palladichu therupichitu ninne sukhapeduthanayi cheythathanu ennu paranjitu karyamondo. Angane cheyunavare daivamenu vilikanakumo. E manushyanmar ennu maarumo entho.
@abiyabiju717
@abiyabiju717 Жыл бұрын
Ivarkoke stageil keri ndhelum vilich parayanm....athra thanne ethra kanunnu ithokke😑
@psychologisttalksmalayalam6495
@psychologisttalksmalayalam6495 Жыл бұрын
Enta deivame...avar rand Perum parayunath depressiona paty aanalo enn orkumbol njetty povunu. Depression enthaanu en arinjirun enkil inganayoka parayila en ariyam. Enkilm 😪
@divyanandu
@divyanandu Жыл бұрын
Jaiby പറഞ്ഞതാണ് ശരി മറ്റുള്ളവരുടെ വിഷമങ്ങളെ മതത്തിന്റെ പേരിൽ വിറ്റ് കാശുണ്ടാക്കുക. മതങ്ങൾ ദൈവം എന്തോ വലിയ സംഭവമാണെന്ന് വിചാരിച്ച് നടക്കുന്നവരെ ഇവരെപ്പോലെയുള്ളവർ വല്ലാതെ influence ചെയ്യും. തെറ്റിദ്ധാരണ പരത്തുന്ന മന്ത്രവാദികളെയും അച്ചന്മാരെയും എല്ലാം നിയമത്തിന് മുൻപിൽ കൊണ്ടുവരണം.
@jojohnson3056
@jojohnson3056 Жыл бұрын
Bro u seriously need to do more about thangu and his tatics. There are many things to discuss about. This man can even manipulate the government.
@hideseek7113
@hideseek7113 Жыл бұрын
True brother... Njan oru 2 3 months aayitt depressed aan... Enik oraal suggest cheythath oru Achante counseling aan... Adhyam enik thonniyatha poyalo enn...athra worst situation aayirunnu njan... Pinne alochichu ente mosham avastha maaranam enkil njan thanne vicharikanam enn.. Now I'm feeling better.. So I won't suggest this type solutions..
@doraemon6054
@doraemon6054 Жыл бұрын
Hey ee depressed aayirikumbol ulla symptoms okke onn explain cheyyumo please.
@hideseek7113
@hideseek7113 Жыл бұрын
@@doraemon6054 njan valare active aaya oral aayirnnu pettenn lazy aayi.. Self hygiene polum care cheyyan thonnilla... Hyper active aakum chilapol.. Ullil ulla sanakdam aareyum ariyikathe irikan over aayitt ellarodum mindum over ayitt chirikum but night aayal sankadam.. Urakkam illa... Body tired aakum.. Concentration kitilla... Enikk ingane okke aayirunnu
@doraemon6054
@doraemon6054 Жыл бұрын
@@hideseek7113 Enikum engane okke thanne aan eppol 1 year aayit,I feel like a burden to my family.Enik nannayi padikkanam ennokke und.Eppol neet nu prepare cheyyunnu but enik onnum cheyyan kazhiyunnilla.
@doraemon6054
@doraemon6054 Жыл бұрын
@@hideseek7113 Exams nokke performance ella week um kuranj kuranj varunnu,enik effort edukkan aavunnilla.
@hideseek7113
@hideseek7113 Жыл бұрын
@@doraemon6054 njanum ithe depressed aaya time thanne aan IELTS prepare cheythathum Canada Visa apply chrythathum... Enik visa kitty... Recover aakanm enn nammal thanne vicharichal mathrame ath nadakku
@tomxavieronthego
@tomxavieronthego Жыл бұрын
Video open cheyumbol varunathu “astro talks” nt ad. KZbin nte oru kaaryave
@jinceak
@jinceak 2 ай бұрын
Experience make the difference... Brother the facts you told from science are facts.. But truth is always truth... God is alive.. I experienced it...
@nivins84
@nivins84 Жыл бұрын
I hope somebody file a case against this person for this misleading speech in the name of faith.
@lijirajan1776
@lijirajan1776 Жыл бұрын
Chettan enthu paranjalum avarkk onnumilla avaruda keeridathil muthukal koodatha ullu so chettana daivam dharalamaeitte anugrehikkatta🙌🙌
@fail9741
@fail9741 Жыл бұрын
[1:49]ഇയാൾ ഷൈജു ധമോധരനെക്കാൾ ആവേശത്തിൽ commentatory പറയുന്നുണ്ടല്ലോ 😂
@thallumala4329
@thallumala4329 Жыл бұрын
ithanu icl international christian league
@Gamer10-z1z
@Gamer10-z1z Жыл бұрын
Christians mathramalla muslimsum ithupole thanne. Phsycosis vannal parayum bhadha anennu pinne adi idi pavam. Daivathil vishwasam illathathu kondanu badha keriyathu ennu parayum🙄
@VildBlomst
@VildBlomst Жыл бұрын
ഹിന്ദുസും ഉണ്ട്.. പൂജ, വഴിപാട്.. അടി
@saleemayyyy
@saleemayyyy Жыл бұрын
Islamilum badha yo?🤭🤔🙄
@shabnashahib
@shabnashahib Жыл бұрын
@@saleemayyyy ജിന്ന്
@febinajafar1609
@febinajafar1609 Жыл бұрын
Fahadinte movie orma vannu
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
DEPRESSION is the Biggest LIE of the devil | Message by Dr.Mathew Kuruvilla (Tangu Br)
5:01
Tangu Brother - Mathew Kuruvilla
Рет қаралды 4,8 М.