സുരേഷ് ​ഗോപിയെ ക്രൂശിക്കരുത്, Sreejith Panicker, But How? Suresh Gopi Issue

  Рет қаралды 36,860

JBI Tv

JBI Tv

Күн бұрын

#malayalamnews #keralanewslive #reactionvideos #sreejithpanicker
ജി കേന്ദ്രമന്ത്രിമാരുടെ കഴിവുകേട് തുറന്ന് പറഞ്ഞു , ശ്രീജിത്ത് പണിക്കർ
ശ്രീജിത്ത് പണിക്കർ സംസാരിക്കുന്നു
സുരേഷ് ​ഗോപിയെ ക്രൂശിക്കരുത്
ആക്ടിവ്സ്റ്റുകൾക്ക് എന്തിനിത്ര പൊള്ളൽ?
പ്രസം​ഗത്തിലെ സത്യമിതാണ്
#sureshgopi #cast #me012 #mm015
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 308
@RainCoat-x8o
@RainCoat-x8o 6 күн бұрын
JBI Tv, താഴെപ്പറയുന്ന പ്രശസ്തമായ ഉദ്ധരണിയെക്കുറിച്ച് നിങ്ങളുടെ വിലപ്പെട്ട "ബൌദ്ധിക" അഭിപ്രായം എന്താണ്? "ക്രിസ്ത്യൻ മിഷനറിമാർ ഞങ്ങളുടെ നാട്ടിൽ വന്നപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ ഭൂമിയുണ്ടായിരുന്നു, അവരുടെ കൈകളിൽ ബൈബിളുകളുണ്ടായിരുന്നു. കണ്ണുകൾ അടച്ച് പ്രാർത്ഥിക്കണമെന്ന് അവർ പറഞ്ഞു. ഞങ്ങൾ കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു. ഞങ്ങൾ കണ്ണ് തുറന്നപ്പോൾ അവർക്ക് ഞങ്ങളുടെ ഭൂമിയും അവരുടെ ബൈബിളുകളും ഞങ്ങളുടെ കൈകളിൽ ഉണ്ടായിരുന്നു "
@jbitv
@jbitv 6 күн бұрын
അതിനെന്ന ഒന്നൂടെ കണ്ണടച്ചങ്ങു പ്രാർത്ഥിക്കു..രാജ ഭരണം മാറിയില്ലേ..മോദി ഭരണം ആയില്ലേ…തിരിച്ച് കിട്ടിയാലോ…😁 …പണ്ട് ഭൂമിയെ പോയൊള്ളൂ, ഇത്തവണ ഉടുത്തിരിക്കുന്ന കോണകം കൂടി പോവാതെ നോക്കൂ…പണ്ട് പോയ ആ ഭൂമി കുഴിച്ചു, ആരുടെ എങ്കിലും കല്ലിൽ കൊത്തിയ ലിംഗം കണ്ടെടുത്തെന്ന് പറഞ്ഞു വിഷയം ഉണ്ടാക്കി നോക്ക്…ഇക്കാലത്താണോ വഴി ഇല്ലാത്തെ
@RainCoat-x8o
@RainCoat-x8o 6 күн бұрын
@@jbitv വിദേശ ക്രിസ്ത്യൻ മിഷനറിമാരിൽ നിന്ന് സൌജന്യ അരി ബാഗുകളും പാൽപ്പൊടിയും ലഭിക്കുന്നതിനായി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ഹിന്ദുക്കളായിരുന്നു നിങ്ങളുടെ പൂർവ്വികർ. ഇന്ന്, ഹിന്ദു സന്യാസിമാർ നിങ്ങൾക്ക് സൌജന്യമായി ചപ്പാത്തികളും പനീർ ബട്ടർ മസാലകളും നൽകുകയാണെങ്കിൽ, നിങ്ങളുടെ യഥാർത്ഥ മതത്തിലേക്ക് മടങ്ങുന്നത് നിങ്ങൾക്ക് പരിഗണിക്കാം.
@RainCoat-x8o
@RainCoat-x8o 6 күн бұрын
@@jbitv 2022ൽ എ. വി. തോമസ് ഗ്രൂപ്പിൽ നിന്ന് ബോബി ചെമ്മണ്ണൂർ വ്യാനാട്ടിൽ 1000 ഏക്കർ ഭൂമി വാങ്ങി. കേരളത്തിൽ 1000 അല്ലെങ്കിൽ 2000 ഏക്കർ ഭൂമി ഇടപാടിൽ ഏർപ്പെടാൻ ക്രിസ്ത്യൻ സമുദായത്തിലെ ബിസിനസുകാർക്ക് മാത്രമേ ഇത്രയും പണമോ സമ്പത്തോ ഉള്ളൂ. മുസ്ലീം, ഹിന്ദു സമുദായത്തിലെ ബിസിനസുകാർക്ക് കേരളത്തിൽ ഇത്രയും വലിയ, ഉയർന്ന മൂല്യമുള്ള ഭൂമി ഇടപാടുകൾ നടത്തുമെന്ന് സ്വപ്നം കാണാൻ കഴിയില്ല.ക്രിസ്ത്യൻ ബിസിനസുകാർ മുസ്ലീങ്ങളേക്കാളും ഹിന്ദുക്കളേക്കാളും ആയിരം മടങ്ങ് സമ്പന്നരാണ്. കേരളത്തിലെ ഹിന്ദു, മുസ്ലിം ബിസിനസുകാർ ക്രിസ്ത്യൻ ബിസിനസുകാരെപ്പോലെ മെഗാ റിച്ച് ആകാൻ ക്രിസ്ത്യൻ ബിസിനസുകാരിൽ നിന്ന് "ബിസിനസ് തന്ത്രങ്ങൾ" പഠിക്കണം.
@pouran227
@pouran227 6 күн бұрын
@@RainCoat-x8o കണ്ണ് അടച്ചു തുറന്നപ്പോൾ സ്കൂളുകൾ ഉണ്ടായി, ആശുപത്രികൾ ഉണ്ടായി.... അല്ലായിരുന്നേൽ ഇപ്പോൾ ഗോമൂത്രം കുടിച്ചു അസുഖം മാറ്റേണ്ടി വന്നേനെ... പിന്നെ നിനക്ക് ഒക്കെ എന്ത് ഭൂമി ഉണ്ടായിരുന്നു എന്നാ പറഞ്ഞേ.. ഭൂമി ഉണ്ടായിരുന്നു അത് ജന്മികൾക്ക്... അവരുടെ അടിമ ആയിരുന്നു നീയൊക്കെ....എന്തിന് ഒന്ന് അമ്പലത്തിന്റെ അടുത്തൂടെ പോകാൻ പോലും അനുവാദം ഇല്ലായിരുന്നു.......
@RainCoat-x8o
@RainCoat-x8o 6 күн бұрын
@@jbitv 2022ൽ എ. വി. തോമസ് ഗ്രൂപ്പിൽ നിന്ന് ബോബി ചെമ്മണ്ണൂർ വ്യാനാട്ടിൽ 1000 ഏക്കർ ഭൂമി വാങ്ങി. കേരളത്തിൽ 1000 അല്ലെങ്കിൽ 2000 ഏക്കർ ഭൂമി ഇടപാടിൽ ഏർപ്പെടാൻ ക്രിസ്ത്യൻ സമുദായത്തിലെ ബിസിനസുകാർക്ക് മാത്രമേ ഇത്രയും പണമോ സമ്പത്തോ ഉള്ളൂ. മുസ്ലീം, ഹിന്ദു സമുദായത്തിലെ ബിസിനസുകാർക്ക് കേരളത്തിൽ ഇത്രയും വലിയ, ഉയർന്ന മൂല്യമുള്ള ഭൂമി ഇടപാടുകൾ നടത്തുമെന്ന് സ്വപ്നം കാണാൻ കഴിയില്ല.ക്രിസ്ത്യൻ ബിസിനസുകാർ മുസ്ലീങ്ങളേക്കാളും ഹിന്ദുക്കളേക്കാളും ആയിരം മടങ്ങ് സമ്പന്നരാണ്. കേരളത്തിലെ ഹിന്ദു, മുസ്ലിം ബിസിനസുകാർ ക്രിസ്ത്യൻ ബിസിനസുകാരെപ്പോലെ മെഗാ റിച്ച് ആകാൻ ക്രിസ്ത്യൻ ബിസിനസുകാരിൽ നിന്ന് "ബിസിനസ് തന്ത്രങ്ങൾ" പഠിക്കണം.
@karthikavijaya2022
@karthikavijaya2022 6 күн бұрын
പണിക്കർ സർ ന്റെ വല്ലാത്ത ന്യായീകരണം.. 🙏 ഏത് 'ദുരന്ത'ജന്മങ്ങളേയും ' 'വിദഗ്ധമായും' 'വസ്തുനിഷ്ടമായും' ന്യായീകരിക്കാൻ ഇത്പോലെ ഒരു വിദ്വാൻ എല്ലാപാർട്ടികൾക്കും നല്ലതാണ്
@Nisha-hd1ft
@Nisha-hd1ft 6 күн бұрын
@@karthikavijaya2022 rashtriyakaran allayennu parayunnu Rahul eeswarum ee koottathilanu. Ella mothalukalum onninonnu mecham.
@janishpa-ib6ln
@janishpa-ib6ln 6 күн бұрын
Exactly
@lalg7466
@lalg7466 5 күн бұрын
MP ആയിട്ട് പോലും കേരളത്തിന് (wayanad disaster) വേണ്ടി G യുടെ പക്കല്‍ നിന്നും ഒരു Fund പോലും അനുവദിക്കാന്‍ പറ്റാത്ത ആളാണ് പുതിയ വകുപ്പ് വേണമെന്ന് പറയുന്നത്. Failure of sureshgopi as a MP and as a human being is written all over hin..
@pouran227
@pouran227 6 күн бұрын
Sreejith പണിക്കർ പറയും താൻ sanki അല്ല പക്ഷെ ഫുൾ time സംഘപരിവാരെ ന്യായികരിക്കുകയും ചെയ്യും 😂
@TheSanalrajan
@TheSanalrajan 6 күн бұрын
Rahul Eswar, Adv Jayashankar ella same listil pedunnavar aanu 🤣
@sajanSharjah
@sajanSharjah 6 күн бұрын
😂
@sajanSharjah
@sajanSharjah 6 күн бұрын
തൃശൂര് സുരേഷ്ന് വോട്ട് ചെയ്ത എന്റ കസിൻസ് എല്ലാം ഉന്നതകുലജാതർ എന്ന് സ്വയം വിശ്വസിക്കുന്നവർ ആണ് 😂
@Munna._23
@Munna._23 6 күн бұрын
Rahul Eswar, Samadhi vishayathilum Sreejith panickerude opinions kelkkuka..ennitu decide chey addeham Sanki aanonnu...
@Munna._23
@Munna._23 6 күн бұрын
Ningalodu engane parayaathirikkum...bcoz Hindu related enthelum ingane aarelum vannu paranja apo varum kutam parachilum kondu...thaangalude opinions chila karyangalil nallathaanennu thonnitundu...ithinekal valiya karyangal matu religion related vannapo thaangal evide aanu pokunnathu
@chandranponnan8608
@chandranponnan8608 6 күн бұрын
പ്രധാന മന്ത്രി യുടെ ഇല്ലാത്ത ബിരുദം ത്തിന് പോലും വ്യാഖ്യാനങ്ങൾ ചമച്ച വനാണ് പണിക്കർ...
@Liberty5024
@Liberty5024 6 күн бұрын
പിന്നോക്കവികസന വകുപ്പ് മന്ത്രി പിന്നോക്കജാതിക്കാരൻ മാത്രം ആവണം എന്ന നിർബന്ധം മാറ്റി കഴിവുള്ള ഒരാളെ ജാതി നോക്കാതെ ആക്കണം എന്ന് പറഞ്ഞിരുന്നെങ്കിൽ പ്രശ്നം ഇല്ലായിരുന്നു. ഇതിപ്പോ സുരേഷ് ഗോപി വ്യക്തമായി ഉന്നതകുലജാതൻ എന്നൊക്കെ ഇന്നത്തെ കാലത്ത് അധികം കേട്ടുകേൾവി പോലുമില്ലാത്ത സവർണ വാക്കൊക്കെ ഉപയോഗിച്ച് ആ ഉന്നതകുലജാതൻ തന്നെ മന്ത്രി ആവണം എന്നാണ് പറഞ്ഞത്. ഉന്നതാകുലജാതൻ എന്നത് എങ്ങനെ ആണ് ഒരു qualification ആകുന്നത്? ഇവിടെയാണ് ഇതിലെ ജാതീയത ഇരിക്കുന്നത്. ഇത് മനസിലാക്കാതെ വെളുപ്പിക്കുന്ന പണിക്കരോട് പുച്ഛം മാത്രം.
@sribincsreedhar5208
@sribincsreedhar5208 6 күн бұрын
Athum wrong anu... backward class il efficiency ulla ministers illa enna meaning varum...
@balanpilla7333
@balanpilla7333 6 күн бұрын
​@@sribincsreedhar5208 എന്തിനാണ് അങ്ങനെ ഒരു extreme postion എടുക്കുന്നത്. Tribal വിഭാഗത്തിൽ ഉള്ള ആൾ തന്നെ മന്ത്രി ആവണം എന്ന് നിർബന്ധം പിടിച്ചാൽ വേറെ വിഭാഗത്തിൽ നിന്നുള്ള അതിലും efficient ആയ ആളുകളെ miss out ചെയ്യുക ആണ് എന്ന് ആയിക്കൂടെ. But obviously, പുള്ളിയുടെ usage of words കാരണം മൊത്തം ambiguity ആയി.
@villageCraftFoodmediavcfm2021
@villageCraftFoodmediavcfm2021 5 күн бұрын
വലിയ ഒരു പ്രസംഗത്തിന് ഏതാനും വരികൾ ചുരണ്ടിയെടുത്ത് അവയെ തെറ്റായി വ്യാഖ്യാനിക്കുന്നത് തന്നെ ഏറ്റവും വലിയ തെറ്റാണ്.. അങ്ങനെ പ്രവർത്തിക്കുന്ന മാധ്യമ കൂട്ടങ്ങൾ പല തന്തയ്ക്ക് പിറന്നവരാണ് എന്ന പറയാൻ കഴിയും... അതിന് ന്യായീകരിക്കുന്നവർ അതിലും വലിയ തന്തയുടെ മക്കൾ ആയിരിക്കണം.. ഇവിടെ സുരേഷ് ഗോപി ഉന്നതകുലജാതൻ എന്ന് പറഞ്ഞെങ്കിൽ.. അത് ആർക്കെങ്കിലും തെറ്റായി തോന്നിയിട്ടുണ്ടെങ്കിൽ അത് അദ്ദേഹം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.. പ്രസംഗത്തിൽ അദ്ദേഹം മറ്റൊരു കാര്യവും പറഞ്ഞിട്ടുണ്ട് എന്ന് പലരും മറന്നു പോകുന്നുണ്ട്. പിന്നോക്കക്കാരന്റെ മന്ത്രി ഉന്നതകുലജാതൻ ആകുന്നത് പോലെ തന്നെ.. മുന്നോക്ക കാരന്റെ മന്ത്രി പിന്നോക്കക്കാരനും ആകണമെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്.. അങ്ങനെയാണെങ്കിൽ.. അതിൽ ഉന്നതകുലജാതൻ എന്ന ആ വാക്കാണ് പ്രശ്നം എങ്കിൽ അത് അദ്ദേഹം പിൻവലിച്ചതോടുകൂടി ആ വിഷയം കഴിഞ്ഞിട്ടുണ്ട്.. നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെ ഒരു ഒരു പിന്നോക്കക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട് വളരെ നല്ല രീതിയിൽ തന്നെ.. അത് നമ്മുടെ മുൻ മുഖ്യമന്ത്രിയായ കെ.. കരുണാകരനാണ്.. അതിനുശേഷം ഒരു മുന്നോക്ക ക്കാരൻ പിന്നോക്കക്കാരന്റെ വകുപ്പ് കൈകാര്യം ചെയ്തിട്ടില്ല.. ഇന്നും ജാതിയുടെ ഉച്ചനീചത്വത്തിന്റെ മാറാലക്കെട്ടുകൾ തീർന്നവരാണ് ഇടത് സമൂഹം. M ഇവിടുത്തെ മന്ത്രിമാരും.. ആദ്യമാ വ്യവസ്ഥിതി മാറ്റുക ആണ് വേണ്ടത്... സംവരണ മണ്ഡലത്തിൽ മാത്രം മത്സരിക്കാനുള്ള അവരല്ല പിന്നോക്കക്കാരൻ...
@Liberty5024
@Liberty5024 5 күн бұрын
@@sribincsreedhar5208 ഉന്നതകുലജാതക്കാർക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ മറ്റുള്ളവരെ കൂടെ കഴിവ് നോക്കി include ചെയ്യണം എന്ന് പറഞ്ഞാൽ അത് പുരോഗമനം അല്ലെ. അല്ലാതെ ഈ ഉന്നതകുലജാതക്കാർക്ക് കഴിവ് ഇല്ല എന്ന് ആവില്ലല്ലോ. പിന്നെ ഇവിടെ അതിന്റെ reverse ആയിട്ടുള്ള വാദം എങ്ങനെ പ്രശ്നം ആകും?
@boldandbeautiful79
@boldandbeautiful79 6 күн бұрын
പണിക്കർ അടിപൊളിയായി പുട്ടി ഇട്ട് വെളുപ്പിച്ചിട്ടുണ്ട്. മനോഹരമായ ഭാഷ,soft ആയ presentation. ഉന്നതകുലം, നീചകുലം, ഈ വേർതിരിവ് ഉള്ളിൽ ഉള്ളതുകൊണ്ടല്ലേ, ആ ഒരു വാക്ക് SG യിൽ നിന്നും വന്നത് ? അല്ലെങ്കിൽ മറ്റു വിഭാഗത്തിൽ പെട്ട ആളുകൾ എന്ന് general ആയി പറഞ്ഞാൽ പോരേ ?
@harsha.092
@harsha.092 6 күн бұрын
സത്യം!
@benjoe429
@benjoe429 6 күн бұрын
SG stated that a member of a tribal group has always failed to do his duty in tribal affairs. A/Any member of so called "upper/better caste" like "Naidu/brahmin/nair-for himself" can do so much better for them. Implies => In terms of administration, there is a clear distinction between the abilities of people from different castes. It would have been okay if he had just said, "I want to do something more for tribal caste. So far, all the ministers have failed, and I believe I can do way better." The issue is I/upper-caste can do better because of being upper caste. The representation of the so-called upper caste was and is very dominant in most sectors including administration even with years of reservation policies. He is pointing fingers at the absence of upper caste in tribal affairs.
@subhathonakkod9825
@subhathonakkod9825 5 күн бұрын
Correctly said!!!
@jishjack2461
@jishjack2461 6 күн бұрын
Well analysed..SG is openly stating that current tribal leaders or any possible new leaders from that community are incapable of supporting and empowering that community. It is politically incorrect that any leaders for any particular community should come from a so called upper class community.
@jaswath9378
@jaswath9378 6 күн бұрын
He also said they should head the so called upper caste. That was conveniently forgotten and erased by all the politically orientes narratives. Hindus like me did understand what he said. There is still this distrust and issues between Hindu castes. It needs to go, with understanding and empowering each other. That is the long term sustainable solution, not blame games and challenges and name calling. There are people, groups, and parties exploiting it and need that distrust and issues to persist. As for the other aspect in your comment- I have personally seen how tribal caste officers treating tribals and others. Everyone who knows the ground reality will have witnessed it. So, please don't propagate false narratives. I have worked as a researcher in the main tribal areas of the state (from Thiruvananthapuram district onwards), and this is the same except in the intensity of it. Kindly make informed statements.
@karayilvelayudhan7538
@karayilvelayudhan7538 5 күн бұрын
ശ്രീജിത്ത് പണിക്കർ ഏതു കാര്യവും വളച്ചൊടിച്ച് പറഞ്ഞ് ന്യായീകരിക്കാൻ മിടുക്കനാണ്, പക്ഷെ സുരേഷ് ഗോപിയുടെ തികച്ചും ചിന്താശൂന്യമായ ഇത്തരം അഭിപ്രായങ്ങളെ ഇതേ പോലെ ശരിയാണെന്ന മട്ടിൽ ന്യായീകരിക്കാൻ ശ്രമിച്ചത് തികച്ചും ബുദ്ധിപരമല്ലാതായി തോന്നുന്നു. ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയിൽ എല്ലാവരും പൌരന്മാരാണ്. അതിൽ കേന്ദ്രമന്ത്രി സ്ഥാനം വഹിക്കു ന്നൊരാൾ ഉന്നതകുലമെന്ന് സ്വയം ദ്യോതിപ്പിക്കുന്ന രീതിയിൽ ഒരു ഭരണ കാര്യം അവതരപ്പിക്കുന്നത് തികയും തെറ്റാണ്. അതിനെ ന്യായീകരിക്കുന്നതും തെറ്റാണ്.
@44_sreevinayakvs15
@44_sreevinayakvs15 6 күн бұрын
11:58 ജെബി അണ്ണൻ എന്താ ഉദ്ദേശിക്കുന്നത്.. അവർ അവരുടെ ആവാസവ്യവസ്ഥതിയിൽ തന്നെ നിലനിൽക്കണം എന്നാണോ? ഒരു ആധുനിക ജീവിതത്തിന്റെ എല്ലാം സുഖസൗകര്യങ്ങളും അനുഭവിച്ച കഴിയുന്ന അണ്ണനെ പോലെയുള്ളവർ 5g നെറ്റ്‌വർക്ക് ഉപയോഗിച്ച് വ്ലോഗ് നടത്തി പറയുന്നത് അവര്ക് ഇന്റർനെറ്റും ഫ്ലാറ്റും റോഡും ഒന്നുമല്ല വേണ്ടത് അവര്ക് ജീവിക്കാൻ അവരുടെ ആവാസവ്യവസ്ഥ മതിയെന്ന്. ഇത് ഒന്നുമില്ലാതെ അണ്ണന് ഒരു ദിവസം ജീവിക്കുന്നത് ഓർക്കാൻ പറ്റുമോ.. എന്തിനാ അണ്ണാ ഇത്രേ കപടത..അണ്ണനെ പോലുള്ള പുരോഗമന വാദികൾ അവർക്കും നമ്മൾ അനുഭവിക്കുന്ന എല്ലാം ആധുനിക സുഖസൗകര്യങ്ങൾ ഗവണ്മെന്റ് ഒരുക്കണം എന്നല്ലേ പറയേണ്ടത്.. അതല്ല ആദിവാസികൾ എല്ലാകാലവും നിലവിലെ ആവാസവ്യവസ്ഥയിൽ കാട്ടിൽ കഴിയേണ്ടവർ ആണെന്നാണ് താങ്കളുടെ അഭിപ്രായം എങ്കിൽ താങ്കളുടെ ഉള്ളിലും ജാതിബോധം തന്നെയാണ്. നമ്മുടെ പൂർവികർ ഒക്കെ കാടു ഉപേക്ഷിച്ചു വന്നവർ തന്നെയാണ്...ചിലർക്കു അതിനു കഴിഞ്ഞില്ല..അതുകൊണ്ട് ലോകാവസാനം വരെ അവരുടെ തലമുറ കാട്ടിൽ ജീവിക്കേടതില്ല
@thanoojamohan645
@thanoojamohan645 6 күн бұрын
@jbi pls reply... Enikkum same dbt thoniyathaanu
@shamys7732
@shamys7732 6 күн бұрын
For that only the tribal development ministry in central government is spending money. The said money 38000 crore is provided for that , but Its not reaching there means ! who is culprit?
@bhudhaaa
@bhudhaaa 5 күн бұрын
ഇതൊക്കെ ആരോട് പറയാൻ കമ്മ്യൂണിസ്റ് ഫുദ്ധി ആണ് ബ്രോ.. എന്തിന് ഏറെ ഈ സംവരണത്തിൽ കൊണ്ടുവരേണ്ട പരിഷകരങ്ങൾ പറഞ്ഞാൽ തന്നെ ഇവറ്റകൾ റസിസം കരച്ചിൽ തുടങ്ങും.. ലോകത്ത് കുറച്ചു ഇന്ത്യക്കാർക്ക് മാത്രമേ ബുദ്ധി ഉള്ളു.. ഒന്ന് ആലോചിക്കണം ലോകം മുഴുവൻ ഇത് പോലെ അടിമ ഉടമ സമ്പ്രദായത്തിലൂടെ കടന്നു പോയിട്ടുണ്ട്.. എന്നാൽ ഇന്ന് അവിടെ അതും പറഞ്ഞു വോട്ട് പിടിക്കാൻ ആരും ഇല്ല.. അവരൊക്കെ അവരുടെ പിന്തലമുറ എങ്ങനെ ജീവച്ചത് എന്ന് പോലും അറിയാത്ത രീതിയിൽ ജീവിതം മാറി.. ഇവിടെ ആ വേസ്റ്റ് തലയിൽ താങ്ങി നടക്കുന്നു.. ഇത് കൊണ്ട് ഒരു ഗുണവും ഉണ്ടാവില്ല എന്ന് മാത്രമല്ല നമ്മളെ ഒരിടത് പ്രേതകം പരിഗണിക്കുക എന്നാൽ മറ്റൊരർദ്ധം അതിൽ നമ്മളെ ഒതുക്കി എന്ന് കൂടി ആണ്.. അതല്ലാതെ വേറെ അവസരം ഇവർക്ക് ലഭിക്കില്ല.. അത് ചെറിയൊരു ശതമാനം ആയിരിക്കും മാക്സിമം അത്രേം സാധിക്കു.. ബാക്കി ഉള്ളവർ പഴയപടി തുടരും.. ഇതൊക്കെ മാറ്റി ജനറൽ ആയി എല്ലാരേയും പോലെ കാണാൻ തുടങ്ങി എല്ലാർക്കും ഒരേ പോലെ അവസരം കൊടുക്കയാണേൽ മാത്രമേ എക്യുൽ ആയി മുന്നേറു.. ലോകം മുഴുവൻ പരീക്ഷിച്ചു വിജയിച്ച ഫോർമുല ഇതാണ്.. ഇന്ത്യയിലെ കുറച്ചു മന്ദബുദ്ധികൾക്ക് മാത്രം മനസ്സിലാവില്ല
@jbitv
@jbitv 5 күн бұрын
ഇതൊരു മിനിമം കോമൺസെൻസ് ആണ്, എല്ലാവർക്കും വേണ്ടത് വേണ്ടപോലെ കൊടുക്കുക, വനത്തിൽ 5g നെറ്റ്വർക്ക് കൊടുത്താൽ, പട്ടിണി പാവങ്ങൾക്ക് എയർപോർട്ട് കൊടുത്താൽ ഉണ്ടാവുന്നതല്ല ഉന്നമനം , because ഏതേലും അവന്മാർ എവിടേലും ഇരുന്നു ജൽപനിക്കുന്നത് അല്ല മറ്റൊരു കൂട്ടത്തിന്റെ ആവശ്യം,…ഇന്ത്യയിലെ പൗരൻമാർക്ക് നിയമാനുസൃതമായി അവർക്ക് ആഹ്രഹമുള്ള പോലെ ജീവിക്കുന്നതാണ് ഉന്നമനം,….ആദിവാസികളുടെ കാര്യം എടുത്താൽ gradual aayi oru mattam, suggest cheyam, but avaril avsana aalu nattil irangi samdanam ayi jeevikunnath vare , you should respect their habitat….
@bhudhaaa
@bhudhaaa 5 күн бұрын
@@jbitv അങ്ങനെ ജൽപ്പലിക്കുന്ന പോലെ ജീവിക്കാൻ പറ്റില്ലെങ്കിൽ അങ്ങനെ ജീവിക്കുന്നവർ ഉണ്ടാക്കി കൊടുക്കുന്ന നികുതി പണം വെറുതെ സോഷ്യലിസം പറഞ്ഞു കൊടുക്കാൻ പറ്റില്ല.. അത് അവന്റെ സൗകര്യത്തിന് വേണ്ടി സർക്കാർ ചെലവഴിക്കണം.. പട്ടിണി പാവത്തിന് എയർപോർട്ട് വന്നാൽ പട്ടിണി മാറില്ല പകരം പാടം ഉണ്ടാക്കണം എന്ന് പറഞ്ഞപ്പോൾ മനസിലായി കമ്മി ബുദ്ധി ആണെന്ന്.. എയർപോർട്ട് വന്നാൽ അതിന്റെ വരുമാനം ഉണ്ടാവും അപ്പോൾ റേഷൻ കടയിൽ അരി കൊടുക്കാൻ പറ്റും.. സർക്കാർ പണം ഉണ്ടാക്കുന്നത് മരത്തിൽ കുലുക്കി അല്ല.അതിനു വികസനം ഉണ്ടാവണം . അത് പോലെ ഒരു സംരംഭം വരുമ്പോൾ തൊഴിൽ കിട്ടും.. പണി എടുക്കണം.. എന്നും രാജ്യത്തിനു ബാധ്യത ആയി ഇരിക്കരുത്.. രാജ്യത്തിന്റെ ഉന്നമനതിന് വേണ്ടി നികുതി കൊടുക്കാൻതക്ക വണ്ണം വളരാൻ നോക്കണം.. ഓരോ പൗരനും വളരുമ്പോൾ മാത്രമേ രാജ്യം വളരു എന്നാൽ മാത്രമേ മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാകു.. അല്ലാതെ തിന്നേം ഇല്ല തീറ്റികേം ഇല്ല എന്ന് ടൈപ്പ് ജനങ്ങൾ അല്ല രാജ്യത്തിനു ആവശ്യം..
@amalsolace5449
@amalsolace5449 6 күн бұрын
ഫ്രാഡ് പണിക്കന്റെ വാക്കുകൾ ഒന്നും സീരിയസ്സായി എടുക്കണ്ട.
@mmmmmmm2229
@mmmmmmm2229 6 күн бұрын
സ്ത്രീകൾ ശബരിമലയിൽ കയറരുത് ആണുങ്ങൾ ഷർട്ട് ഇട്ടു അമ്പലത്തിൽ കയറരുത് തുടങ്ങിയവ പറയുന്ന പണിക്കരിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ 😁😁😁 ഇനി എന്നാണ് സംമ്പന്ധം തിരിച്ചു കൊണ്ടുവരണം എന്ന് പണിക്കർ പറയുന്നത് എന്നാണ് ഞാനോർക്കുന്നത് അതുപോലെ ശ്രീജിത്തിന്റെ വിഭാഗത്തിൽ പെട്ട (നായർ) സ്ത്രീകൾ പഴയത് പോലെ ബ്ലൗസ് ഇടാതെ അമ്പലത്തിൽ കയറണം എന്നും കൂടി ശ്രീജിത്ത് പറയുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് ഞാൻ 😁😁😁 ഉടനെ ഉണ്ടാകും എന്ന് ആഗ്രഹത്തോടെ 😂
@_Bijesh_
@_Bijesh_ 6 күн бұрын
ആ പ്രസംഗത്തിൽ ഷേട്ടൻ ഉന്നത കുല ജാതൻ എന്നുപറയുമ്പോഴുള്ള ആ 'അഭിമാനം', ആ voice modulation ശ്രദ്ധിച്ചാൽ അറിയാം ഷേട്ടന്റെ ആ ആത്മാർത്ഥത.... അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കാൻ ഇപ്പോഴേ പൂണൂലും റെഡിയാക്കി ഇരിക്കുന്ന Mr. ഷേട്ടന്റെ ആത്മാർത്ഥത അത് ഒന്നിനൊടുമാത്രം..... കടുത്ത ജാതി ബോധം ശരീരത്തിന്റെ ഓരോ കോശത്തിലും പേറി നടക്കുന്ന ഒരു നീച ജന്മം.... അതാണ് Mr. Shitt. ഷേട്ടൻ 😏
@malyalam_kadhakal_pattukal
@malyalam_kadhakal_pattukal 5 күн бұрын
അട്ടപ്പാടിയെ പാരീസ് ആക്കാനുള്ള ഫണ്ട് അടിച്ച് മാറ്റിയിട്ടാണ് ചില മലരന്മാരുടെ സദാചരപ്രസംഗം..😂😂 നേതാക്കന്മാരുടെ ദളിത് ആദിവാസി സ്നേഹം ഭയങ്കരം തന്നെ❤❤
@vivekcheops
@vivekcheops 6 күн бұрын
Suresh gopi cheytha thett ' unnathakulajaathan' enna word upayogichathu aan, everything else what he said is relevant
@shra31p97
@shra31p97 6 күн бұрын
മറുനാടനിൽ ജോലി ചെയ്യേണ്ടി വന്ന മനൂജയുടെ ഗതികേട്
@Visiblemediamalayalam
@Visiblemediamalayalam 6 күн бұрын
ഈ മനുജ രവിചന്ദ്രന്റെ ശിഷ്യ ആണ്... അത് കൊണ്ട് അവിടെ പോയില്ലെങ്കിലേ അത്‍ഭുതം ഉള്ളൂ.... 😃 നാഴികയ്ക്ക് നാല്പതു വട്ടം സംഘി സ്തുതി പാടുകയും.., എന്നെ സംഘി എന്ന് നാട്ടുകാർ വിളിക്കുന്നേ..., ഞാൻ സംഘി അല്ലേ എന്ന് വിലപിക്കുന്ന ഷാജന്റെ മാളത്തിൽ ആ പെങ്കൊച്ചിനെ കണ്ടപ്പോൾ ഒരു അത്ഭുതവും തോന്നിയില്ല....
@Animedia123
@Animedia123 5 күн бұрын
പണിക്കാർക്കൊക്കെ മറുപടി കൊടുക്കണ്ട ഒരു കാര്യവും ഇല്ല.വിവരം ഇല്ലാത്തൊൻ പറയുന്ന വിവരക്കേട്. ചാണകം തലയിൽ കേറിയ പിന്നെ നല്ലത് എന്തെങ്കിലും പുറത്തേക്ക് വരും എന്ന് പ്രതീക്ഷിക്കുന്ന നമ്മൾക്ക് അല്ലെ കുഴപ്പം 😂
@abhishekgs7983
@abhishekgs7983 4 күн бұрын
Sreejith panicker spoon feeding ആണേൽ കൊള്ളില്ല❌ , Dhruv Rathee ടെ spoon feeding ആണേൽ ✅ ഇപ്പോ മലയാളം translation ഇറക്കിയേനെ.😂 Double standard
@Shanava786
@Shanava786 5 күн бұрын
മുന്നോക്കക്കാരെ നയിക്കാൻ ഒരു tribal minister റെ വെക്കണം എന്ന് SG പറഞ്ഞത് എന്തിനാ ഹേ മുക്കിയത് ? അദ്ദേഹം പറഞ്ഞതിൻ്റെ പൊരുൾ മനസിലാക്കാൻ അൽപം ചിന്താശേഷി വേണം. ഉന്നതകുലജാതർ (സവർണർ ) നയിച്ചാൽ നല്ല കാര്യമല്ലേ? സവർണർക്ക് ബുദ്ധി കൂടുതൽ ഉണ്ടെന്ന് നമ്മുടെ സമൂഹം (നിയമം ) തന്നെ അംഗീകരിച്ചതുകൊണ്ടാ ണല്ലോ അവരെ നിയമനത്തിൻ നിന്നും റിസർവേഷൻ ഇല്ലാതെ നിർത്തിയിരിക്കുന്നത്. അഥവാ പിന്നാക്കക്കാർക്ക് എന്തോ കുറവുള്ളതുകൊണ്ടല്ലേ റിസർവേഷനും ആനുകൂല്യങ്ങളും . ആനുകൂല്യങ്ങൾ കൈപ്പറ്റി ക്കൊണ്ട് ഞങ്ങൾക്കൊന്നും കുറവില്ല എന്ന് പറയുന്നത് ശരിയാണോ? എങ്കിൽപ്പിറന്ന'എല്ലാത്തരം ആനുകൂല്യങ്ങളും എടുത്തു മാറ്റി മെറിറ്റ് അടിസ്ഥാനത്തിൽ മാത്രം നിയമനം നടത്തട്ടെ. അങ്ങനെയാ ണെങ്കിൽ എവിടെയും മനുഷ്യജാതി മതം എഴുതി സൂക്ഷിക്കണ്ടല്ലോ? ക്രമേണ ജാതി മതങ്ങൾക്ക് ഭരണപരമായി പ്രാധാന്യം ഇല്ലാതാകും. ഞാൻ പറഞ്ഞത് മറ്റൊന്നല്ല കൂടുതൽ ബുദ്ധിയുള്ളവർ ആദിവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിൽ എന്താണ് തെറ്റ്?
@MuhammedRadhin-p6q
@MuhammedRadhin-p6q 6 күн бұрын
Well said my boy,,, keep it up🥰🥰🥰
@ravinambisan1025
@ravinambisan1025 5 күн бұрын
സുരേഷ് ഗോപി യും പണിക്കരുമൊക്കെ ഒരേ ജനുസ്സിൽ പെട്ട.. ഒരേ wave length ഉള്ള ആളുകൾ ആണ്. സുരേഷ് ഗോപി പറയുന്ന വിവരക്കേടുകൾ കഷ്ടപെട്ട് ന്യായീകരിക്കുന്നത് എന്ന് നമുക്ക് തോന്നുന്നതാണ്. പണിക്കർക്കു ഇത് സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്നത് പോലെയാണ് സുരേഷ് ഗോപി യുടെ പ്രസ്താവനകളെ ഓരോന്നിനെയും സ്വയം പറയുന്നത് പോലെ തന്നെയാണ്...
@meeras.g8087
@meeras.g8087 6 күн бұрын
ഒട്ടും maturity ഇല്ലാത്ത വാക്കുകളും, പ്രവർത്തികളും, body language ഉം ഉള്ളയാളായി എപ്പോഴും തോന്നും. It would be better for him to accept criticism and correct the draw backs.
@solosoccer-bc1ye
@solosoccer-bc1ye 6 күн бұрын
ഇന്ന്കേരളത്തിലെ 2 പ്രധാന വലത് ബുദ്ധിജീവികൾ 1 ശ്രീജിത്ത് പണിക്കർ 2 രാഹുൽ ഈശ്വർ. നാരായണ ഗുരു ശങ്കരനെ പ്പറ്റി പറഞത് പോലെ 2 ജന്മങ്ങൾ
@anilsreedhar1973
@anilsreedhar1973 6 күн бұрын
i am glad i got your channel, a lot of your opinions really match mine too. you are a very good left leaning intellectual without having too much of partiality towards communism.
@opt_mst
@opt_mst 6 күн бұрын
പുള്ളി ഉദ്ദേശിച്ചത് ആ സ്റ്റേറ്റ്മെന്റ് കേട്ട് എന്താ പറയണ്ടേ എന്ന് അറിയാതെ അണ്ണാക്കിൽ പിരി വെട്ടി ഇരിക്കുന്ന "ചില" ആളുകളുടെ confirmation bias നെ തൃപ്തി പെടുത്തി അവർക്ക് ഒരു reassurance കൊടുത്ത് മൂഷിക സ്ത്രീ മൂഷിക സ്ത്രീ ആയി തന്നെ ഇരിക്കും എന്ന് ഉറപ്പ് വരുത്തുന്ന ഉടായിപ്പ് പണി ആണ്
@karthiwelearn5254
@karthiwelearn5254 5 күн бұрын
അങ്ങനെ എങ്കിൽ നമ്മൾ എപ്പോഴും.. ദളിത്‌ സമൂഹത്തിൽ നിന്നും ആൾകാർ ഒരു മന്ത്രി ആയാൽ... അല്ലങ്കിൽ ഏതേലും ഉയർന്ന സ്ഥാനത്തു എത്തുന്ന സമയം എടുത്തു ജാതി വച്ചു പറയണ്ട കാര്യം ഉണ്ടോ... സ്വാതന്ത്ര്യം ലഭിച്ചു ഇത്ര വർഷം ആയില്ലേ...?.. അപ്പോൾ ഒരു side നമ്മുക്ക് പറയാം.. മറ്റേ വശത്തു അതിന്റെ opposite side ഉള്ളതിനെ ന്യായികരിക്കേണ്ട കാര്യം ഉണ്ടോ...?
@Shanava786
@Shanava786 5 күн бұрын
മുന്നോക്കക്കാരെ നയിക്കാൻ ഒരു tribal minister റെ വെക്കണം എന്ന് SG പറഞ്ഞത് എന്തിനാ മുക്കിയത് ? അതിന് താങ്കൾ ഒന്ന് മറുപടി താ
@sajeevanmini2236
@sajeevanmini2236 5 күн бұрын
എനിക്ക് തോന്നുന്നു സുരേഷ് ഗോപി ആഗ്രഹിക്കുന്നത് പുള്ളി കാറിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ഓ തമ്പ്രാ എന്ന് പറഞ്ഞു ഒചാനിച്ചു നിൽക്കാൻ ആളു വേണം 🤣😜
@SM-ni3wi
@SM-ni3wi 5 күн бұрын
athello..pulli ath explicitly paranjitundallo, that "praja" prayogam...anger ippozhum pazhe urvashi theatre nte etho Raja part il aanu...thattennu thazhot irangiyitilla...
@balurajkollamkavu7004
@balurajkollamkavu7004 6 күн бұрын
ജെബി അണ്ണൻ ഇന്നത്തെ സ്പൂൺ ഫീഡിങ് കഥ കൊള്ളാം 👌
@Dawny.K.George
@Dawny.K.George 6 күн бұрын
കഥയില്ലാത്തവരെക്കാൾ ഭേദമാണ്
@Omr-mg1gp
@Omr-mg1gp 6 күн бұрын
സുരേഷ് ഗോപിയുടെ മനസിലുള്ള വർഗീയ ചിന്തകൾ പലപ്പോഴും ആയി പുറത്ത് വരികയാണ് സവർണ മനസുള്ള സുരേഷ് ഗോപി തന്റെ മനസിലുള്ള സവർണ ചിന്ത വിങ്ങി പൊട്ടി പുറത്ത് വരുന്നു പൊട്ടനായത് കൊണ്ട് അത്പുറത്തു പറയുന്നു പൂരം കലക്കിയും വർഗീയത കളിച്ചും ജയിച്ചു വന്ന ഒരു വർഗീയ വാദിയിൽ നിന്ന് ഇതിലപ്പുറം വേറെ ഒന്നും പ്രതീക്ഷിക്കണ്ട
@MrPaulsonantajo
@MrPaulsonantajo 5 күн бұрын
ഇഷ്ടമില്ലാത്ത സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ എന്നിവരെ കുറിച്ച് വീഡിയോ ചെയ്യുമ്പോൾ JBI ഒരു പ്രത്യേക വിറയലും തുള്ളലും ഒക്കെയണലോ. 😀
@inspiringlife4194
@inspiringlife4194 6 күн бұрын
❤...well said jaiby broo
@jkbk8333
@jkbk8333 6 күн бұрын
ഒരു പ്രമുഖ ന്യായീകരണ തൊഴിലാളി ആണ് ഈ പണിക്കർജിയും , ഈശ്വരന്റെ ഒരു ബനധുവായിട്ടു വരും . AI വരുന്നതോട് കൂടി ഇവരുടെ ജോലി പോകും എന്നാണ് എനിക്ക് തോന്നുന്നത് . പല വിധ പെർമ്യൂറ്റേഷൻ ആൻഡ് കോമ്പിനേഷൻ കണ്ടു പിടിക്കാൻ ഇവരുടെ ഒന്നും ആവശ്യം വരില്ല . ഗോപിയുടെ പ്രസംഗം അപ്‌ലോഡ് ചെയ്യുന്നു ,ദാ വരുന്നു ന്യായീകരണം പല സ്റ്റൈലിൽ ..
@Dfghjdal
@Dfghjdal 6 күн бұрын
He is a bigger racist than suresh gopi. No one from UDF hearing this??
@harsha.092
@harsha.092 6 күн бұрын
എന്ത് പറഞ്ഞു എന്നുള്ളതിനേക്കാൾ അതു എങ്ങനെ പറഞ്ഞു എന്നുള്ളതിന് പ്രാധാന്യം കൂടുതൽ ഉണ്ട്.. നമ്മൾ മറച്ചുവെയ്ക്കാൻ ശ്രമിച്ചാലും അറിയാതെ മനസ്സിലുള്ള ചില കാര്യങ്ങൾ വീണു പോകും.
@axiomservice
@axiomservice 5 күн бұрын
ശ്രീജിത്തിന്റെ പരിപ്പ് ഈ കാര്യത്തിൽ ഈ അടുപ്പിൽ വെകില്ല 😀😀😀
@NidheeshAloorDharmarajan
@NidheeshAloorDharmarajan 6 күн бұрын
താങ്കളുടെ വീഡിയോ കാണേണ്ട ആളുകൾ ആരും ഈ വീഡിയോ കാണുന്നില്ലെന്ന് കമൻറ് സെക്ഷൻ നോക്കിയപ്പോൾ മനസ്സിലായി 😊 ഒരുപറ്റം തലയ്ക്കു വെളിവുള്ള മനുഷ്യന്മാർ മാത്രം...
@vivekms9937
@vivekms9937 4 күн бұрын
😂😂😂😂കോപ്പ് 😂
@DewDrops.sn-314
@DewDrops.sn-314 6 күн бұрын
ആദ്യം കമന്റെ.. എന്നിട്ട് വീഡിയോ..... 👌🏻👌🏻 JBI ❤️❤️
@jbitv
@jbitv 6 күн бұрын
❤️❤️
@jancyanav2786
@jancyanav2786 6 күн бұрын
ഞാനും full വീഡിയോ കണ്ടില്ല കമന്റ്‌ ഇട്ടിട്ടാണ് കാണുന്നത് 😂
@DewDrops.sn-314
@DewDrops.sn-314 6 күн бұрын
@@jancyanav2786 ❤️😀
@Ani-gi1pf
@Ani-gi1pf 6 күн бұрын
Sreejith panicker, Jayashankar, Rahul Easwar - Sanghikal allennu paranjhu Sanghikale nyayeekarikkan irangyekkunna sanghikalude nyaayeekarana thozhilalikal🤷🏻‍♂️🤷🏻‍♂️🙆‍♂️🙇‍♂️🙇‍♂️🙏😅😂🙏🙏😂🙏😂🤭🤭🤭
@suhailmuhmed6074
@suhailmuhmed6074 6 күн бұрын
ആക്രി പണിക്കർ എന്ന് സുരേന്ദ്രൻ വിളിക്കുന്നത് ചുമ്മാതല്ല 😄
@sudheeshs287
@sudheeshs287 5 күн бұрын
സവർണ്ണ ജാതിക്കാരെ കുടിക്കുന്ന വെള്ളത്തിൽ പോലും വിശ്വസിക്കാൻ പറ്റില്ല
@renjithrenjith3772
@renjithrenjith3772 5 күн бұрын
അതിലും അപകടകാരികളാണ് മധ്യവർഗക്കാർ
@unnikrishnan2252
@unnikrishnan2252 5 күн бұрын
ഇപ്പോൾ പറഞ്ഞതു കൊണ്ട് നീ രക്ഷെപെട്ടു പണ്ടായിരുന്നു എങ്കിൽ ഞങ്ങട പറമ്പിലെ തെങ്ങിൽ കെട്ടിയിട്ടു നൂറു ചാട്ടവാറടി തന്നു വിട്ടേനെ 🤣😅🤭🤭🤭
@mathsipe
@mathsipe 6 күн бұрын
പണിക്കർ അത്ര കഷ്ടപ്പെട്ടിട്ടും വെളുത്തില്ല..
@SreerajC-y2h
@SreerajC-y2h 5 күн бұрын
Jbi videos pothuve ishttam aan .. Suresh gopi parayunna reethi sheriyalla enkilum aalu nallathin vemdi aan parayunnathu
@mmmmmmm2229
@mmmmmmm2229 6 күн бұрын
അവർക്ക് ഒരു അജണ്ട ഉണ്ട് അതിലേക്ക് കൊണ്ടുപോയി എത്തിക്കാൻ വേണ്ടി എന്ത് വൃത്തികെട്ട കാരൃത്തെയും ന്യായീകരിക്കും
@radharamakrishnan6335
@radharamakrishnan6335 5 күн бұрын
പണിക്കരെ, സുരേഷ് ഗോപിയെ വെളുപ്പിച്ചു വെളുപ്പിച്ചു ആ മനുഷ്യന്റെ തൊലി പൊളിച്ചു പൊളിച്ചു കൈയിൽ കൊടുത്തു. അത്രേയുള്ളൂ, അതാണ് ഇപ്പൊ ഉണ്ടായേ.... കഷ്ട്ടം
@Trollika_Devi
@Trollika_Devi 6 күн бұрын
ശ്രീജിത്ത് is a wannabe Suresh Gopi. He talks nonsense on Twitter all day.
@arun3024
@arun3024 6 күн бұрын
സുഹൃത്തേ താങ്കളെപ്പോലുള്ളവർ ഇതുപോലുള്ള നപുംസകങ്ങളുടെ വാക്കുകൾ എടുത്ത റിയാക്ട് ചെയ്താൽ സംഭവിക്കുന്നത് ഇയാളെ പോലെയുള്ള ന്യായീകരണ തൊഴിലാളികൾക്ക് റീച്ച് കൂടും ഇയാൾ ഒന്നും അത് അർഹിക്കുന്നില്ല. രാഷ്ട്രീയ നിരീക്ഷകൻ എന്ന പേരിൽ ചാനലുകളിലും മറ്റും വന്നിരുന്നു ബിജെപിയെ ന്യായീകരിക്കുന്ന( അതും ഇതുപോലുള്ള കേവലമായ രീതിയിൽ) ഇയാളെ പോലുള്ളവരെ ചാനൽ ചർച്ചകളിൽ നിന്നും പൂർണമായും ഒഴിവാക്കണം .
@unnikrishnan2252
@unnikrishnan2252 5 күн бұрын
സുരേഷ്‌ഗോപി പറഞ്ഞതു തെറ്റാണു എന്ന് എല്ലാവര്ക്കും ഇപ്പോൾ മനസ്സിലായി ...പക്ഷേ 🤣😂😂😂😂😂 ജാതി .. വർണ്ണം ...പിന്നോക്കം ....മുന്നോക്കം ഇതൊന്നും തുടച്ചുനീക്കാൻ ... കേരളത്തിൽ ഞങ്ങൾ കമ്മ്യൂണിസ്റ്റ്കാർ ഉള്ളടത്തോളം ...സമ്മതിക്കില്ല 🤗🤗🤗🤗🤗🤗😜
@abhithekkoott5740
@abhithekkoott5740 5 күн бұрын
👍👍👍👍
@SaaduddenChalil
@SaaduddenChalil 5 күн бұрын
38500 കോടി ചെലവഴിച്ചുവെന്നും എന്നാൽ അർജുൻ മുണ്ട അതൊന്നും ചെലവഴിച്ചില്ലെന്നും സുരേഷ് ഗോപിക്ക് തോന്നുന്നുണ്ട്. മുണ്ടെക്ക് സത്യത്തിൽ ഒരു പാരയാണ് ഗോപി വെച്ചിട്ടുള്ളത്.
@AbhijithSivakumar007
@AbhijithSivakumar007 6 күн бұрын
ശ്രീജിത്ത് പണിക്കർ സംസാരിക്കുന്നു ❌ പുട്ടിയടിക്കുന്നു✅
@RainCoat-x8o
@RainCoat-x8o 6 күн бұрын
2022ൽ എ. വി. തോമസ് ഗ്രൂപ്പിൽ നിന്ന് ബോബി ചെമ്മണ്ണൂർ വ്യാനാട്ടിൽ 1000 ഏക്കർ ഭൂമി വാങ്ങി. കേരളത്തിൽ 1000 അല്ലെങ്കിൽ 2000 ഏക്കർ ഭൂമി ഇടപാടിൽ ഏർപ്പെടാൻ ക്രിസ്ത്യൻ സമുദായത്തിലെ ബിസിനസുകാർക്ക് മാത്രമേ ഇത്രയും പണമോ സമ്പത്തോ ഉള്ളൂ. മുസ്ലീം, ഹിന്ദു സമുദായത്തിലെ ബിസിനസുകാർക്ക് കേരളത്തിൽ ഇത്രയും വലിയ, ഉയർന്ന മൂല്യമുള്ള ഭൂമി ഇടപാടുകൾ നടത്തുമെന്ന് സ്വപ്നം കാണാൻ കഴിയില്ല.ക്രിസ്ത്യൻ ബിസിനസുകാർ മുസ്ലീങ്ങളേക്കാളും ഹിന്ദുക്കളേക്കാളും ആയിരം മടങ്ങ് സമ്പന്നരാണ്. കേരളത്തിലെ ഹിന്ദു, മുസ്ലിം ബിസിനസുകാർ ക്രിസ്ത്യൻ ബിസിനസുകാരെപ്പോലെ മെഗാ റിച്ച് ആകാൻ ക്രിസ്ത്യൻ ബിസിനസുകാരിൽ നിന്ന് "ബിസിനസ് തന്ത്രങ്ങൾ" പഠിക്കണം.
@mithamurali9945
@mithamurali9945 6 күн бұрын
❤💯
@jbitv
@jbitv 6 күн бұрын
❤️
@axiomservice
@axiomservice 5 күн бұрын
ശ്രീജിത്ത് മാത്രമല്ല എല്ലാവർക്കും അവരവരുടെ കഴിവുണ്ട്.. ഈ വിശ്വസിയത്തിൽ ശ്രീർജിത്തിനെ ഞാൻ പുച്ഛിച്ചു തള്ളുന്നു.... സുരേഷ് ഗോപി വിവരക്കേട് 😅😅
@stefaniejohannes5113
@stefaniejohannes5113 6 күн бұрын
സ്വയം പണിക്കർ എന്ന് വിശേഷിപ്പിച്ചു വീഡിയോയിൽ വരുന്ന അയാൾ സുരേഷ് ഗോപിയെ വെളിപ്പിച്ചു 😀
@mymedia4461
@mymedia4461 5 күн бұрын
.സർവ്വതും ജാതി മതവും നോക്കി ചെയ്യുന്ന നാട്. സംവരണo അനുകൂല്യം എല്ലാം. പാർട്ടി ക്കാർ പോലും മതം നോക്കി സ്ഥാനാർഥി കളെ നിർത്തുന്നുന്നു.. 😁😁പക്ഷെ ഞങ്ങൾ സെക്കുലർ ആണേ 🙏🙏😁😁.ഈ ന്യായം പറയുന്നവർ ഒരു ദളിത് വിഭാഗത്തിലെ ആളെ കൊണ്ടു മകൻ അല്ലെങ്കിൽ മകൾ കൊണ്ടു മാര്യേജ് ചെയ്യിപ്പിക്കുമോ 😁ചുമ്മാ ഇരുന്ന് തള്ള്..
@Jithin888
@Jithin888 5 күн бұрын
ഗോപിക്കറിയാം മുന്നോക്കത്തിനു വകുപ്പില്ലെന്ന് 😂
@trimologystatus2286
@trimologystatus2286 6 күн бұрын
ശ്രീജിത്ത് പാനിക്കർ ജെബി നിങ്ങളെ രണ്ടുപേരെയും എനിക്ക് വളരെ ഇഷ്ടമാണ് 😊😊
@jbitv
@jbitv 6 күн бұрын
❤️❤️
@mmmmmmm2229
@mmmmmmm2229 6 күн бұрын
​@@jbitvഎങ്ങനെ പഴയതിലേക്ക് കൊണ്ട് പോകാം എന്നതിൽ ഡോക്ട്രേറ്റ് എടുത്ത് മഹാൻ ആണ് നമ്മുടെ പണിക്കർ 😁😁 സ്ത്രീകൾ ശബരിമലയിൽ കയറരുത്, ആണുങ്ങൾ ഷർട്ട് ഇടാതെ അമ്പലത്തിൽ കയറണം തുടങ്ങിയ പുരാണിക ആശയം കൊണ്ടു നടക്കുയാണ് പണിക്കർ ഇനി എന്നാണ് സംമ്പന്ധം വേണമെന്നും അമ്പലത്തിൽ കയറുമ്പോൾ പണ്ടത്തെത് പോലെ ശ്രീജിത്തിന്റെ ആളുകളായ (നായർ) സ്ത്രീകൾ ബ്ലൗസ് ഇടാതെ അമ്പലത്തിൽ കയറണം എന്നും കൂടി പറയണം എന്നാണ് എന്റെ ഒരു ഇത് 😂😂😂
@gopalannair8628
@gopalannair8628 6 күн бұрын
Sreejith panicker is trying hard to defend
@RajeshKumar-jx1hn
@RajeshKumar-jx1hn 6 күн бұрын
A 15 min content just because someone tickled your ego by comparing with Panicker. It's just for no good Jaiby
@ajeeshkumaranandan
@ajeeshkumaranandan 5 күн бұрын
Sawkaryapoorvam audio cut cheythath sheriyayilla , pulli paranjath officers mukkinnalle
@arunkg1594
@arunkg1594 6 күн бұрын
പൊങ്ങമൂടൻ videos ഒന്നു വിശകലനം ചെയ്യുമോ? സ്ത്രീ വിരുദ്ധത മുസ്ലിം & ദളിത് വിരുദ്ധതയുടെ extreme ആണ് അയാളുടെ content
@SanthoshPrabhakaran-u6o
@SanthoshPrabhakaran-u6o 5 күн бұрын
നിങ്ങൾ മിമിക്രികരുടെപോലെ മറ്റുള്ളവരെ പരിഹസിച്ചുപണമുണ്ടാക്കുകയാണ്, ഇതൊന്നുമൊരുവലിയകാര്യമല്ല.
@divyapm5928
@divyapm5928 6 күн бұрын
ഏത് വകുപ്പ് ആണെങ്കിലും ആ വിഷയത്തിൽ അറിവുള്ളവർ ആകണം മിനിസ്റ്റർ എന്നാൽ മാത്രമേ ഉപകാരപ്പെടുള്ളു, മൻമോഹൻ സിംഗ് ഒക്കെ അത് തെളിയിച്ചതാണ്
@Hussainmkd
@Hussainmkd 6 күн бұрын
ട്രൈബൽ വിഭാഗത്തിന്റെ അല്ലെങ്കിൽ പിന്നോക്കക്കാരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഉന്നത കുലജാതർ വരട്ടെ എന്ന് പറഞ്ഞ ഗോവി അണ്ണൻ .. രണ്ടാമത് മുന്നോക്കക്കാരുടെ കാര്യങ്ങൾ (അവിടെ ഉന്നത കുല വന്നില്ല )നോക്കാൻ പിന്നോക്കക്കാരിൽ ഒരാളുണ്ടെങ്കിൽ (ഒരാളുണ്ടെങ്കിൽ എന്ന് അവിടെ എടുത്തു പറയുകയും ചെയ്തു )വരട്ടെ എന്നാണ് പറഞ്ഞത് .. രണ്ടാമതിൽ ഉന്നത കുല വന്നില്ല എന്ന് മാത്രമല്ല പിന്നോക്കാരിൽ ഒരാളുണ്ടാകുമോ എന്ന സംശയം കൂടി ഗോവിക്കുണ്ട് .. ഗോവിയോട് 75 85 ശതമാനം വരുന്ന പിന്നോക്കരിൽ ഒരാളുണ്ടാകുമോ എന്ന് സംശയം വരാൻ എന്താണ് കാരണം ..
@thayyil69
@thayyil69 5 күн бұрын
വലിയ ഗോപി തമ്പുരാനെ വിമർശിക്കാൻ നിങ്ങളൊന്നും വളർന്നിട്ടില്ല.......എന്ന് പണിക്കർ വാല് ശ്രീജിത് 😂😂😂
@akhilvishnu1593
@akhilvishnu1593 5 күн бұрын
Suresh ഗോപിയെക്കുറിച്ച് ഇയാൾ react ചെയ്യുന്നതിൽ ഇപ്പോൾ കമന്റ്‌ കുറയുന്നുണ്ട്. ഇത്തവണ അയാളെ ജയിപ്പിച്ചതിൽ പ്രധാനി ആണ് ജെബി സാറും ഇദ്ദേഹത്തിന്റെ നാവും.❤❤
@pratheesh4831
@pratheesh4831 5 күн бұрын
പണ്ട്.. കരുണാകരൻ.... പട്ടികജാതി വകുപ്പ് ഭരിച്ച... കാലയളവിൽ.. ഏറ്റവും മികച്ച.... രീതിയിൽ.. വകുപ്പ്... കൈകാര്യം... ചെയ്‌തു... ന്നു.. പൊതുവിൽ... ഒരഭിപ്രായം... ഉണ്ട്.... അത്...... എത്രകണ്ടു... ശരിയാണെന്ന്.... അറിയില്ല........
@kunjimoncm1501
@kunjimoncm1501 6 күн бұрын
ശ്രീജിത്ത് പണിക്കർ ഈ കേസ് പിടിക്കരുതായിരുന്നു, പൊട്ടൻ
@dr.vineethav.p.6869
@dr.vineethav.p.6869 6 күн бұрын
Good review! SG kku filmstar aayi thanne ninnaal mathiyarnu. Ippo ulla vila yum kalanju ennum veenduvicharam illathe velivukedum paranju nadakkunnu. He is a good actor. Politics is not his cup of tea
@krishkannan6073
@krishkannan6073 6 күн бұрын
Pls pin bro 📌 Suresh Gopiyod oru chodyam: Appol adheham President Droupadi Murmuvine oru keezh-kulathil petta oraal aayitaano kaanunnath? Thanikum thante so called unnathakulathil pettavarkum nammude Rashtrapathiyekaal kazhivullathum praghalbharumaaya aalkarayittano kazhiyunnath? Somebody please ask this to him at next press conference or something.
@balagopal6732
@balagopal6732 5 күн бұрын
Sir inte video kaanunnavark apo thaankal nalkunnath spoon feeding alle?? 🤔🤔
@pradeepkumark9710
@pradeepkumark9710 6 күн бұрын
രണ്ട് വാടക നാവുകള്‍, പണിക്കാരും, ഈച്ചരനും.
@vidya5216
@vidya5216 5 күн бұрын
🎉🎉
@andromedagalaxy3535
@andromedagalaxy3535 3 күн бұрын
മുന്നോക്കം നിൽക്കുന്നവർക്ക് എന്ത് ഉന്നമനം ആണ് ഉദ്ദേശിക്കുന്നത്😂😂😂😂😂😂😂😂😂
@Jab-rv5yn
@Jab-rv5yn 6 күн бұрын
ചേട്ടാ ചേട്ടൻ്റെയും ഒരു subscriber ആണ് ഞാൻ അതുപോലെ തന്നെ ആരിഫ് ഹുസ്സൈൻ സർൻ്റെയും സുരേഷ്ഗോപി എന്ത് പറഞ്ഞാലും അയാളെ മാത്രം ഒട്ടുമിക്ക മാധ്യമങ്ങളും ടാർഗറ്റ് ചെയ്യുന്നു ഞാൻപറഞ്ഞത് ചേട്ടന് വിഷമമായെങ്കിൽ ക്ഷമിക്കുക.
@harsha.092
@harsha.092 6 күн бұрын
സുരേഷ്‌ഗോപിയെ അല്ല, സുരേഷ്‌ഗോപിയുടെ നയങ്ങളെയും അഭിപ്രായങ്ങളെയും ഒക്കെയാണ് ചോദ്യം ചെയ്യുന്നത്.
@AbhijithSivakumar007
@AbhijithSivakumar007 6 күн бұрын
നാക്ക് നന്നായിരിക്കണം ലേശം ബോധവും വേണം
@Ashoken3746
@Ashoken3746 5 күн бұрын
ക്രൂശല്ല ചിത്രവധമാണ് വേണ്ടത്
@p.vsukumaran3455
@p.vsukumaran3455 5 күн бұрын
പണിക്കരുടെ വൈറ്റ്വാഷിങ്!.....
@beautyofnature7724
@beautyofnature7724 6 күн бұрын
Good content.. padichu avatharippichu...
@SudeepMohandas
@SudeepMohandas 5 күн бұрын
നിങ്ങള്ക്ക് RSS എന്ന സംഘടനയെ കുറിച്ച് വലിയ പരിചയമില്ല എന്ന് തോന്നുന്നു . RSS ഇന് ബിജെപി യെ വളർത്തിക്കൊണ്ടുവരാൻ സമൂഹത്തിന്റെ പലതട്ടിലായി അവർ ചെയ്യുന്ന ചില ആക്ടിവിറ്റിറ്റീസ് ഉണ്ട് . അതൊന്നും ഒരു രാഷ്ട്രീയപ്രവർത്തനം പോലെ നമ്മുക്ക് ഒറ്റനോട്ടത്തിൽ നോക്കിയാൽ വ്യക്തമായി കാണാൻ പറ്റില്ല . കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധരെയും നിക്ഷ്പക്ഷ മനോഭാവം ഉള്ളവരെയും ബിജെപി യിലേക്ക് അടുപ്പിക്കാൻ ഉള്ള RSS ഇന്റെ ഒരു ഉപകരണം മാത്രം ആണ് ശ്രീജിത്ത് പണിക്കർ . അങ്ങേരെ ഉയർത്തികൊണ്ടുവരാൻ ശബരിമല ഇഷ്യൂ ജനം ടീവീ ഒരുപാട് സഹായിച്ചിട്ടുണ്ട് . ഇതൊന്നും അങ്ങേരു സാമൂഹ്യസേവനം ആയി ചെയ്യുന്നവ അല്ല . ശരിക്കും പണം ഒഴുകുന്നുണ്ട് . ഒരുതരത്തിൽ പറഞ്ഞാൽ RSS ഇന്റെ കൂലിപ്പണിക്കാരൻ തന്നെ ആണ് ഈ ശ്രീജിത്ത് പണിക്കർ . ഒരാൾ അയാളുടെ ജോലി ആത്മാര്ഥതയോടു കൂടി ചെയ്യുന്നതിനെ നിങ്ങൾ ഇങ്ങനെ വിമർശിക്കുന്നത് ശരിയല്ല..🤣
@axiomservice
@axiomservice 5 күн бұрын
അരി എത്ര... ശ്രീജിത്ത.. പയർ അഞ്ഞാഴി 😀😀😀
@SanthoshPrabhakaran-u6o
@SanthoshPrabhakaran-u6o 6 күн бұрын
ദീപസ്റ്റഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം... നടക്കട്ടെ....
@Competitive784
@Competitive784 6 күн бұрын
Suresh Gopi verm 😂😂.. anger buffoon aan
@USA6rz
@USA6rz 5 күн бұрын
❤❤❤❤❤❤👏
@abilashp7089
@abilashp7089 5 күн бұрын
ശ്രീജിത്ത് പണിക്കർ കര്യങ്ങൾ ക്രിത്യമായി പറഞ്ഞു....... സുരേഷ് ഗോപിയെ ജനങ്ങൾക്ക് നന്നായി അറിയാം....അതുകൊണ്ടാണല്ലോ എല്ലാവരുടെയും വോട്ടുകൊണ്ട് ജയിച്ചത്...... സുരേഷ് ഗോപി ഉദ്ദേശിച്ചത് ഈ ജാതിയുടെ പേരിൽ മുന്നൊക്കം പിന്നോക്കം എന്നുള്ള വേർതിരിവ് മാറ്റാൻ വേണ്ടി ആണെന്നുള്ളത്തും അറിയാം.... ആ വീഡിയോ കണ്ടാൽ തന്നെ (മുഴുവൻ കണ്ടാൽ) അറിയാം..... പിന്നെ ചില തൽപര കക്ഷികൾ ക് എങ്ങനെയെങ്കിലും ആസുരേഷ് ഗോപിയെ കുറ്റക്കാരൻ ആക്കണം....
@ndp3212
@ndp3212 6 күн бұрын
Well said
@Aswathi_aswathi_R
@Aswathi_aswathi_R 6 күн бұрын
Hema committee report vannappo pulli,prithvirajne patti paranjath orkkunnu
@mottumuyal
@mottumuyal 6 күн бұрын
@@Aswathi_aswathi_R enthanu pranjath?
@axiomservice
@axiomservice 5 күн бұрын
എനിക്ക് വല്ലപ്പള്ളിയോട് പറയാൻ ഉള്ളത്.. ശബരിമലയിൽ മ 5:37 റ്റവന്മാരെ മാറ്റി തന്ത്രി ആയി ഒരു ഈഴവനെ അപ്പോയിന്റ് ചെയ്യണം.. Zeenath ബീവി ആലപ്പുഴ..
@axiomservice
@axiomservice 5 күн бұрын
ഏതു കോത്താഴത്തിലെ മുന്നോക്കഅം... 😀😀.
@Unknowing-y4j
@Unknowing-y4j 6 күн бұрын
Jb ബ്രോ നിങ്ങൾ യൂസ് ചെയ്യുന്ന ക്യാമറ ഏതാ
@juleatkr
@juleatkr 6 күн бұрын
He must have asked the amount allotted for each state and how it is spend by the tribal Ministry. instead of pointing Caste, he can ask the government to replace the minister with a person who is more capable of doing the job despite considering the caste. This is applicable to all ministries... fi it is education, the minister must be a person who have a vision about the future of that generation and of course a qualified person.
@abhithekkoott5740
@abhithekkoott5740 5 күн бұрын
Athu prathyeka jenetics aanu. Arkkum pidi kittilla😂
@anuraga.r5588
@anuraga.r5588 5 күн бұрын
❤😂😂😂
@remoremo7
@remoremo7 6 күн бұрын
❤❤
@arunkp8120
@arunkp8120 6 күн бұрын
ഇത് നാസ്തിക മോർച്ച വക വെളുപ്പിക്കലാണ് , രവിസാർ ആൻഡ് ഗാങിന് പഴയപോലെ ഗുമ്മില്ല ഇപ്പൊ 😂
@axiomservice
@axiomservice 5 күн бұрын
❤️😅
@Isnometooiisaman
@Isnometooiisaman 5 күн бұрын
തനിക്കു എന്നാ കഴപ്പനാഡോ ??? ഞാൻ നല്ല ഒന്നാന്തരം കോട്ടയം നസ്രാണിയാണ്!!! എനിക്ക് യാതൊരു കുഴപ്പവും തോന്നുന്നില്ല
@arun3763
@arun3763 6 күн бұрын
Munnokka vibhagathinu vendi oru ministry undo athinu. Pulli athu sherikkum balance cheyyan paranjathalle😂
@lekshmivishnu1851
@lekshmivishnu1851 6 күн бұрын
Munnoka commision unde
@GopiC.K
@GopiC.K 5 күн бұрын
സവർണ്ണ മുന്നോക്ക സഹവാഴയും പിന്നോക്ക പ്രധാന കുലയും ഇത് എങ്ങനെ
Мем про дорожку
00:38
Max Maximov
Рет қаралды 4,5 МЛН
ഉന്നതകുല!'ഗം' | GUM | 04 Feb 2025
6:07
asianetnews
Рет қаралды 185 М.