ഈ ബോധിപ്പിക്കൽ ഒന്നിലും ഒരു കാര്യവും ഉണ്ടായിരുന്നില്ല എന്ന തിരിച്ച് അറിവ് തന്നെ ആണ് 30 കളിലെ യാഥാർത്ഥ്യം.
@jbitv2 жыл бұрын
true
@anumk64192 жыл бұрын
Better late than never
@egg.0072 жыл бұрын
Small talk is a nightmare in itself for an introvert
@sumayyasumu2192 жыл бұрын
Correct
@akhiladevan25182 жыл бұрын
Crct
@rashiatroad8658 Жыл бұрын
എനിക്ക് ഒരു അയൽവാസിയുണ്ട് അവർക്ക് ഞാൻ തൂറാൻപോകുന്നത് വരെ ബോധിപ്പിക്കണം😣
@darvinop242510 ай бұрын
@akshayekumar81082 жыл бұрын
മലയാളിയുടെ ജീവിതo എന്ന് പറയുന്നത് ഒരു സിനിമയിൽ അഭിനയിക്കുന്ന പോലെ ആണ്.. പ്രൊഡ്യൂസർ :- parents കഥ തിരക്കഥ direction :- നാട്ടുകാർ and വകയിലെ അമ്മാവൻ and അമ്മായി..
@vvvvv22072 жыл бұрын
Athe njan athu kond athinu opp am abhinayikunnu. Pream polum marachu vechu. 😄 enth kond athu continue cheeyan Patti ella break upum ottaku deal cheeyithu. Oru friend sne polum enik pream und enn ari ella ariyunnu enthinu parayanam avaru oke societyude bakki patharagal ann enik mansil ayyi
@anumk64192 жыл бұрын
ചോദ്യം ചോദിക്കുന്നവരോട് ഇതെന്റെ വ്യക്തിപരമായ ഇഷ്ടമാണെന്നൊക്കെ പറയാൻ പഠിച്ചത് കൊണ്ടും ഞാൻ ഒഴുക്കിനൊപ്പം നീന്തുന്നയാളല്ല എന്ന് മറ്റുള്ളവർക്ക് തോന്നി തുടങ്ങിയ കൊണ്ടും ഇപ്പോ കാര്യമായിട്ടൊന്നും ബോധിപ്പിക്കണ്ടി വരാറില്ല.
@adhipraj6182 Жыл бұрын
Yess 👍
@MalikMalik-dz3jd2 жыл бұрын
ഒറ്റതവണ എന്റെ അച്ഛനോട് മകന്റെ കല്യാണം ആയില്ലേ ചോദിച്ചൊള്ളു പിന്നെ അങ്ങോട്ടു നടന്നു ചരിത്രം 🤣.. അവൻ വേണം എങ്കിൽ കെട്ടിയോക്കൊള്ളും ആരും അതിന് കുറച്ചു ചിന്തക്കണ്ട.. കല്യാണം വിളിച്ചാൽ ഞാൻ പോകും എന്ന് അച്ഛൻ 🥴.. പിന്നെ നാട്ടിൽ പറച്ചിൽ മോനെ അച്ഛൻ എഴുതി തള്ളി ആയി.. പിന്നെ ചേട്ടനോട് ആയി ചോദ്യം ചേട്ടൻ മുഖത്തു നോക്കി ഒരു ചോദിച്ചു.. ചേട്ടൻ വീട്ടിൽ ആരെങ്കിലും ഉണ്ടോ നാളെ വന്നു ഞാൻ കെട്ടിക്കൊള്ളും എന്ന് പറഞ്ഞു അതോടെ ഞങ്ങൾ കാണുമ്പോൾ കുടുംബകാര് നാട്ടുകാർ ഒന്നും ചോദിക്കില്ല.. തലത്രിച്ചവൻ പേര് കിട്ടി so nice
@sanoops869 Жыл бұрын
Pwoli!!
@Ammus-e7j Жыл бұрын
സാമ്പത്തികമില്ലാഞ്ഞിട്ടും നല്ല മാർക്ക് ഉണ്ടായിരുന്നത്കൊണ്ട് ബാങ്ക് കനിഞ്ഞ ലോൺ എടുത്ത് BSc MLT പഠിത്തമൊക്കെ കഴിഞ്ഞു daily വേജസ് (300 രൂപ /day )ജോലിക്ക് കോട്ടയം ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലിൽ പോകുന്ന സമയത്ത് കാണുമ്പോളൊക്കെ കനിവ് നിറയുന്ന നാട്ടിലെ കുറേ "നന്മമരങ്ങൾ" ചോദിക്കും " പുറത്തേക്കൊന്നും പോകാൻ നോക്കുന്നില്ലേ കൊച്ചേ ?? ഇവിടിങ്ങനെ കറങ്ങിത്തിരിഞ്ഞാൽ എന്താവാനാ" എന്ന് . അവര് മനസ്സിൽകാണുമ്പോ അത് മാനത്ത് കണ്ടു ഞാൻ അവരോട് പറയും " ഓ പുറത്തൊക്കെ പോണേൽ നല്ല കാശു ചിലവല്ലേ ചേച്ചി . നമ്മക്ക് അതൊന്നും പറഞ്ഞിട്ടില്ല" എന്ന് . അത് കേൾക്കുമ്പോ അവരുടെ കണ്ണുകളിൽ തെളിയുന്ന ക്രൂരമായ ഒരാനന്ദം കാണണം . ഞാൻ വിദേശത്തു പോകാനുള്ള എക്സാമിന് പഠിക്കുന്നതോ അതിനായുള്ള മറ്റു കാര്യങ്ങൾ ചെയ്യുന്നതോ വീട്ടുകാരും പിന്നെ എന്റെ കുറെ well wishers ഉം ഒഴികെ ഒരു പൂച്ചക്കുഞ്ഞിനെപ്പോലും ഞാൻ അറിയിച്ചില്ല.😂 അതോണ്ടെന്താ ഞാൻ 2016 ഡിസംബർ 6 ഉച്ചയ്ക്ക് ഫ്ലൈറ്റ് കേറുന്നതിനു ഏതാനും മണിക്കൂർ മുൻപ് എല്ലാരോടും ഫോൺ വിളിച്ചൊക്കെ അറിയിച്ചപ്പോ എന്റെ നാട്ടാര് ബന്ധുക്കാര് സ്വന്തക്കാര് നന്മമരങ്ങളൊക്കെ ആ വർഷത്തെ ഏറ്റവും വല്യ ഞെട്ടൽ ഞെട്ടി 😂😂😂😂 അല്ല പിന്നെ 😁😁😁😁😁
@AswayAswa Жыл бұрын
Adipoli😁👍🏾
@resmisanker2 жыл бұрын
Jaibi, ഈ പറഞ്ഞ 40കഴിഞ്ഞ ഒരമ്മ ആണ് ഞാൻ. 2മക്കൾ, മകൾക്ക് 20 കഴിഞ്ഞു, മകന് 18ഉം. എൻ്റെ കാലത്ത് ആരെയും ബോധ്യപ്പെടുത്താൻ നിൽകാത്തത് കൊണ്ട് അന്ന് മുതലേ "നല്ല" കുട്ടി ഇമേജ് കിട്ടിയ ആളാണ് ഞാൻ. എൻ്റെ മക്കളോടും ഞാൻ അത് തന്നെയാണ് പറയുന്നത്, ബോധ്യപ്പെടുത്താൻ ഒരിക്കൽ നിന്ന് കഴിഞ്ഞാൽ പിന്നെ അത് ജീവിതകാലം മുഴുവനും തുടരേണ്ടി വരും എന്ന്. Good topic👍🏼
@Abhi-rg2wb2 жыл бұрын
exactly
@SangeethaSDas2 жыл бұрын
I wish if I had that wisdom in my 20s.
@lifeasibin2 жыл бұрын
I respect you mam🤝✨️🤍
@evelinfrancis85182 жыл бұрын
വിവാഹം വേണ്ട എന്ന് ബോധിപ്പിക്കാൻ നോക്കിയിട്ടുണ്ടോ. നല്ല രസാണ്
ഞാൻ എനിക്കിഷ്ടമുള്ള profession തിരഞ്ഞെടുത്തു ഇപ്പോൾ നല്ല പൈസ ഉണ്ടാക്കുന്നുണ്ട് എന്നാലും Psc എഴുത്, പട്ടാളത്തിൽ ചേര്, entrance എഴുതാഞ്ഞത് മോശമായിപ്പോയി, ഇങ്ങനെ കുറെ എണ്ണം കഴിഞ്ഞു ഞാനതൊന്നും മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടപ്പോൾ ഇപ്പോൾ എന്ത് കൊണ്ട് കല്യാണം കഴിക്കുന്നില്ല എന്നാണ് ചോദ്യം 😑😑😑 എന്റെ ജോലി എന്താണ് എന്ന് പറഞ്ഞു കൊടുക്കാൻ ശ്രമിച്ചു ഞാൻ പരാജയപ്പെട്ടതാണ്
@adhipraj6182 Жыл бұрын
😂
@easydrawings5032 жыл бұрын
പോലീസ് ഫിസിക്കൽ കിട്ടി ജോലി പോലും ആകുന്നതിനു മുന്നേ ബന്ധുക്കളെ അറിയിച്ചില്ല എന്ന് പറഞ്ഞു എന്നെ പരമാവധി ഡീഗ്രേഡ് ചെയ്ത ബന്ധുക്കൾ എനിക്ക് ഉണ്ട്... ഒന്നും പോരാഞ്ഞിട്ട് ജോലി കിട്ടിയപ്പോൾ ലഡു ആയി ചെന്ന എന്നോട് ഇവിടെ ഞങ്ങൾക് ഇഷ്ടം പോലെ ലഡ്ഡു കിട്ടും എന്ന് പറഞ്ഞവർ എനിക്ക് ഉണ്ട്.. ജോബ് വിടാൻ തീരുമാനിച്ചപ്പോൾ ബ്രേക്ക് up ചെയ്ത കാമുകൻ എനിക്ക് ഉണ്ട് 😂😂😂😂 ജോബ് വിട്ടപ്പോൾ തള്ളി പറഞ്ഞ വീട്ടുകാർ എനിക്ക് ഉണ്ട്... ഇതൊക്കെ എന്തു 🤣
@martinp.mathew76512 жыл бұрын
എന്താ ജോബ് വിട്ടത് പറയാൻ പറ്റുന്നതാണെങ്കിൽ മാത്രം പറഞ്ഞാൽ മതി
@jbitv2 жыл бұрын
😳😄😆
@brainiac22092 жыл бұрын
@@martinp.mathew7651 ഇതുകൊണ്ട് ഒക്കെ തന്നെ ആകും🤣🤣🤣
@easydrawings5032 жыл бұрын
@@martinp.mathew7651 അതൊക്കെ വലിയ കഥ ആണ്..... സീരിയസ് ആയിട്ട് വലിയ ഒരു ഹെൽത്ത് ഇഷ്യൂ ഉണ്ടായിരുന്നു.... അതിങ്ങനെ നിരന്തര മായി വേട്ടയാടി യപ്പോൾ ജോബ് വേണ്ടാന്ന് വെക്കാൻ ആണ് എനിക്ക് തോന്നിയത്... പിന്നെ ഞാൻ ഇത്തിരി ആഗ്രഹം കൂടുതൽ ഉള്ള ആളാണ് കുറച്ചു നല്ല ജോബ് വേണം എന്ന് തോന്നി..
@praseeda70702 жыл бұрын
@@easydrawings503 same pitch😊
@praseeda70702 жыл бұрын
കല്യാണം കഴിഞ്ഞാലും ബോധിപ്പിക്കലിൽ നിന്നും മോചനമില്ല...അത് ഈ നാടിൻ്റെ പ്രത്യേകത ആണ്...നല്ല ധൈര്യം and വ്യക്‌തി സ്വതന്ത്ര ബോധം ഉളളവർ ഒരുപക്ഷേ respond cheyum..but ചിലർ ഇതൊക്കെ ബോധ്യമുണ്ട് എങ്കിലും മറ്റുള്ളവരെ പിണകേണ്ടല്ലോ എന്നോർത്ത് ഇതൊക്കെ follow cheyyum..
@badhra18602 жыл бұрын
സത്യം അതാണ്.പലപ്പോഴും മറുപടി പറയാൻ തുനിയും.but വെറുപ്പിക്കണ്ടല്ലോ എന്നു വിചാരിച്ചാണ് മിണ്ടാതെ ഇരിക്കുന്നെ.പിന്നെ നമ്മളെ പറ്റി പറഞ്ഞു ഉണ്ടാകാത്ത കഥകൾ കാണില്ല
@badhra18602 жыл бұрын
എന്റെ പൊന്നെ ഓർമിപ്പിക്കല്ലേ.degree kazhinj പിജി ചെയ്യാതെ കുറച്ചു break എടുത്ത എന്നോട് next plan ചോദിച്ചപ്പോ ഒന്നും ആലോചിച്ചിട്ടില്ല എന്നു പറഞ്ഞു.അതിനു ഞൻ degree തോറ്റത് കൊണ്ടാണ് പഠിക്കാത്തെ എന്നു പറഞ്ഞു നടന്ന ആൾകാർ ഉണ്ട്.നമ്മുടെ നന്മയ്ക്കു വേണ്ടി ആണ് ചോദിക്കുന്നത് എന്ന് മട്ടിൽ ഇവർ എങ്ങാനും രക്ഷപെടോ ദൈവമേ എന്നു ഉള്ളിൽ കരഞ്ഞോണ്ട് ആണ് ഇവർ ചോദിക്കുന്നത് എന്നു നമുക് മനസിലാവില്ലെന്ന് ആണ് ഇവറ്റകളുടെ വിചാരം.
@susansaratibin3620 Жыл бұрын
😂
@positivevibesonly14152 жыл бұрын
കൊറേ ആളുകളെ ബോധിപ്പിച്ചു ബോധിപ്പിച്ചു നശിച്ച ഒരു ലൈഫ് ആണ് എന്റേത്. 28 year unmarried girl
@boldandbeautiful792 жыл бұрын
അതുശരി. Profile name കണ്ടോ...Positive vibes only...എന്നിട്ടാണോ ഇങ്ങനെ പറയുന്നത്!!Be positive dear. Only 28yrs. മുമ്പിൽ ജീവിതം നീണ്ടുകിടക്കുകയല്ലേ....Fly high
@positivevibesonly14152 жыл бұрын
@@boldandbeautiful79 അതാണ് പേരിൽ എങ്കിലും ഇട്ടത്
@Elizabeth-rg3mj2 жыл бұрын
28 year ഒന്നും ഒരു പ്രശ്നം അല്ല. Be happy
@boldandbeautiful792 жыл бұрын
@positive vibes only എന്തൊക്കെയോ നഷ്ടബോധം വാക്കുകളിൽ വ്യക്തമാണ്. Haven't you heard about Phoenix Bird....Rise from the ashes
@anumk64192 жыл бұрын
28 onnum late ayitilla. Enik oke bodham vekkunnath aa age il anu 👍
@kentonanamijujustu5652 жыл бұрын
എന്നെ അറിയുന്നവരുടെ വിചാരം എനിക്ക് 5supply ഉണ്ട് എന്നാണ് but എനിക്ക് 21 supply ഉണ്ട് അതൊന്നും ആർക്കും അറിയില്ല, അടുത്ത yr ഇതൊക്കെ full pass അടിക്കണം...
@akhilamammokka35432 жыл бұрын
U🤣🤣
@fg45132 жыл бұрын
Hihi
@christyantony9516 Жыл бұрын
😂😂😂
@Sarangooo123 Жыл бұрын
Bro etha course
@kentonanamijujustu565 Жыл бұрын
@@Sarangooo123 bsc.chemistry
@divyanandu2 жыл бұрын
ഈ ബോധിപ്പിക്കൽ കുറച്ചൊക്കെ അനുഭവിച്ച ആളാണ് ഞാൻ. അമ്മയും അച്ഛനും ചേട്ടനും support ആയതുകൊണ്ട് പല ബോധിപ്പിക്കലിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. എന്നാലും വരും കുറെ എണ്ണം🙄 For example teenageൽ ഒരു relationship ഉണ്ടായിരുന്നു. എന്റെ infatuation ആയിരുന്നിരിക്കാം. Anyway അത് കണ്ടുപിടിച്ചത് എന്റെ അമ്മുമ്മ. മൂപ്പര് ആദ്യം പോയി പറഞ്ഞത് എന്റെ അമ്മാമനോട്. അത് ഒരണ്ണം അല്ല മൂന്നെണ്ണം🤦🏻♀️മരുമക്കത്തായം കഴിഞ്ഞിട്ട് കാലം കുറെ ആയി. ഇതുവരെ അറിഞ്ഞില്ലേ എന്നാണ് അന്ന് എന്റെ അമ്മ അമ്മുമ്മയോട് ചോദിച്ചത്. Relatives ന് അറിയുന്ന ആളായിരുന്നു. എന്നിട്ട് പോലും അന്ന് കുറെ വഴക്ക് കേൾക്കേണ്ടി വന്നു. പിന്നെ എങ്ങനെയൊക്കെയോ കറങ്ങിത്തിരിഞ്ഞ് ആ infatuationനെ തന്നെ കല്യാണം കഴിച്ചു എന്നതാണ് മറ്റൊരു twist. ആ teenageൽ തന്നെ എങ്ങനെയെങ്കിലും കേരളം വിടണം എന്നായിരുന്നു ആഗ്രഹം. അത് തന്നെ സംഭവിച്ചു. 30's 40's ൽ ഉള്ള ഇപ്പോഴത്തെ parents ന് ഇത്തരം ബോധിപ്പിക്കലിൽ നിന്ന് കുട്ടികളെ രക്ഷപ്പെടുത്താൻ പറ്റും. 50's ൽ ഉള്ളവർക്ക് പോലും ഇത് സാധിക്കും. കാരണം modern world ൽ ആ സുഖസൗകര്യങ്ങളിൽ ആണ് ജീവിക്കുന്നത്. അപ്പോ അതിനനുസരിച്ച് മാറാനും സാധിക്കണം. അങ്ങനെ മാറിയിട്ടുള്ള എത്രയോ parents ഉണ്ട്. ഒരുപാട് പ്രായമായവർക്ക് ഇത് മനസ്സിലാവണം എന്നില്ല. ഒരു പരിധി വിട്ട് relatives & bloody gramavasis നെ അടുപ്പിക്കാതിരിക്കുക. കുട്ടികളെ അവരുടെ ഇഷ്ടത്തിന് importance കൊടുത്ത് വളർത്തുക. കുട്ടിക്കാലത്ത് അനുഭവിച്ചത് നമ്മുടെ മക്കൾ അനുഭവിക്കരുത് എന്ന് തീരുമാനിക്കുക. അത്രേ ഉള്ളൂ.
@sethulakshmi952 жыл бұрын
എൻ്റെ പൊന്നോ....ഇവിടെ ലൗ മര്യേജ് ആണെന്ന് അറിയിക്കാത്തതാണ് പരാതി..വളരെ കൺസർവേറ്റീവ് ആയ ഫാമിലി ആയത് കൊണ്ട് എല്ലാം നോക്കിയാണ് പ്രേമിച്ചത്...എന്നിട്ടും കുറച്ചൊന്നുമല്ല അനുഭവിച്ചത്..എന്തൊക്കെ സംഭവിച്ചാലും അറേഞ്ച്ഡ് മാര്യേജ് ആയിട്ടെ എല്ലാർക്കും തോന്നാവു എന്ന് parents.. പോട്ടെ സാരമില്ല..പിന്നെ ഇതറിഞ്ഞ ശേഷം ____ ബന്ധുക്കളുടെ പരാതി..ഒന്നിച്ച് പഠിച്ചതാണെന്ന് അവരോട് പറഞ്ഞില്ലെന്ന്...അതിൻ്റെ പേരിൽ മുഖം വീർപ്പിച്ചാണ് ഇപ്പഴും നടപ്പ്...ഒരേ കോമ്പൗണ്ടിൽ മതിലിൻ്റെ അപ്പുറം വല്യ മരങ്ങൾ വെച്ച് വേലി തീർത്തവരാണ് പറയുന്നേന്ന് ഓർക്കണം...🤦
@Iamvee1492 жыл бұрын
As Ramesh pisharody said enthu cheyunu ennu chodhikunna main intention is to valuate the other person and decide how much we should give respect ennaanu!!
@lifeasibin2 жыл бұрын
Exactly 💯💯
@AbhijithSivakumar0072 жыл бұрын
Relationship കുരുക്കുകൾ ഒന്നും ഇല്ലാത്തോണ്ട് ഞാനൊക്കെ നല്ല Relaxed ആണ് 🙂
@ashikmohammed79242 жыл бұрын
എനിക്ക് 21 vayassan ഞാൻ ഒരു ലാംഗ്വേജ് ട്രൈനർ ആണ്. ഫ്രീ ലാൻസ àആയി വർക്ക് ചെയുന്നു. വലിയ ഏർണിങ്സ് ഒന്നും ആവാറായിട്ടില്ല്ല. But എന്റെ വീട്ടിൽ ഇപ്പൊ എന്നോട് mba പോകാൻ പറയാണ്. എന്റെ ഈ പാഷൻ വിട്ടിട്ട് പോകാൻ താല്പര്യം ഇല്ല പറഞ്ഞപ്പോ എന്നെ ഇമോഷണൽ ബ്ലാക് മെയിൽ ചെയ്തു. ഇപ്പൊ ഞാൻ കൊറേ escuse പറഞ്ഞു തടി തപ്പി ഇരിക്കണ്
@anumk64192 жыл бұрын
Good 👍
@midhilakrishnan79682 жыл бұрын
I am pregnant and taking rest at home. I have allergies and I don't take a bath in the morning. I had to explain this to my family because i would go breathless when my allergies hit. They didn’t know this as i got this condition once i moved to Bangalore. Just recently, one jobless guy from the neighborhood asked me, "Did u take a bath ?" I replied No. He started advising me for half an hour about how important it is to take a bath in the morning 😅😅😅 so hard to live. Such personal things are questioned here. This is my condition. I usually don't explain anything to anyone. I just listen and nod. Even friends and relatives give free advises and one of my friends always speaks so much as if she really needs to prove herself. I listen to all these. Now, this listening part became my habit as well as prolonged my capacity of patience.
@daggerfern2 жыл бұрын
Why are you telling others whether you took shower or not? I don't normally take shower on morning, i take bathe at evening or after coming back from office. I got this habit after when i started to work in a desert site office and need to leave home at 2 am. I changed job after few years but that habit of taking shower after office has not changed. I feel comfortable and i don't care whether others likes it or not.
@somolsunny2 жыл бұрын
Sorry to hear this ! I too was like u - listening to others rather than talking back . But I realized it is not gonna help - so I draw my boundaries .
@ashokattv2 жыл бұрын
What a video.. superb! ഇഷ്ടപെട്ട ഒരു കോഴ്സ് എടുത്ത് abroad പോകാൻ നോക്കിയപ്പോൾ.. ചുറ്റിനും ഇരുന്ന് എന്തിന് പോകണം എന്ന് ഇമോഷണൽ blackmail cheyth കോളമാക്കി. എന്നിട്ട് ഈ പറയുന്നവരുടെ മക്കൾ എല്ലാവരും ഇപ്പൊൾ വെളിയിൽ പഠിക്കുകയാണ് .. സന്തോഷം തോന്നി... കാലം എന്നെ കുറേ കാര്യങ്ങൽ പഠിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു..
@abhishekgs79832 жыл бұрын
pala karyangalum angne avrde makkal cheyumvare ath aarum cheythukooda
@merinmariajohn67782 жыл бұрын
15 years ago I decided to take up nursing because I knew that was the only way out all this 😊. I was tired of fighting with everyone , I was never afraid to stand up for myself, but was tired that I have to fight for it everyday. Now happily living in UK , with much needed peace of mind 😅
@lifeasibin2 жыл бұрын
Really i respect you 🤍✨️🤝
@achu18232 жыл бұрын
Oh bt ipo ellarem nursingnu paranju vidua😂i am also a nurse bt i literally hate this proffession now😞
@shalineldhose67862 жыл бұрын
Work from Home ചെയ്യാന്‍ തുടങ്ങിയിട്ട് 2 വര്‍ഷം കഴിഞ്ഞു..ഇപ്പോഴും ചിലര്‍ കാണുമ്പോൾ ചോദിക്കും ജോലി ഒന്നും ആയില്ലേ?? അതല്ലെങ്കില്‍ പുറത്തേക്ക് നോക്കുന്നില്ലേ ? എല്ലാം ഞാന്‍ നന്നായി കാണാന്‍ വേണ്ടി ആയതുകൊണ്ട് സന്തോഷം..🤗🤗
@euphoricworld23052 жыл бұрын
Which work ?
@aamisoumya20072 жыл бұрын
ഞാൻ ആരെയും ഒന്നും ബോധിപ്പിക്കാറില്ല അതാണ് നല്ലത്
@Sagarri122 жыл бұрын
Freelancing ayitt career built cheyyan try ചെയ്യുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് ഏറ്റവും അസഹനീയമായി തോന്നിയ ഒരു ചോദ്യമാണ് എത്ര കിട്ടുമെന്ന്. അങ്ങനെ പറയാൻ മാത്രം യിട്ട് ഉള്ളത് ഒന്നുമില്ല. Time edukkum appo avar oru range paryum ഇത്രയൊക്കെ കിട്ടുനുണ്ടവുമല്ലെ എന്ന്. അല്ലെങ്കിൽ വേറെ എന്തെങ്കിലും ജോബ് നോക്കി കൂടെ എന്ന്.
@entenaattil2 жыл бұрын
എനിക്ക് 47 വയസ്സുണ്ട്..28-30 കളിൽ ഇത് ഞാൻ അനുഭവിച്ചിട്ടുണ്ട്.. അത് വീണ്ടും കേട്ടതിൽ സന്തോഷം.. പക്ഷെ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ആ ബോധിപ്പിച്ചവരൊക്കെ എന്നോടൊപ്പം ന്നും ഉണ്ട്.. എന്റെ അഭിപ്രായത്തിൽ ചില നൊമ്പരങ്ങൾ പിന്നീട് മധുരമായിട്ടുമുണ്ട്.. ഇതൊക്ക എന്റെ അനുഭവം മാത്രമാണ് കേട്ടോ.. നാളെ എന്ത് എന്ന് പ്രവചിക്കുവാൻ ഞാൻ ആളല്ല..തീഷ്ണമായ യൗവനത്തിൽ അനിയൻമാരും അനിയത്തിമാരും അനുഭവിക്കുന്ന വേദനയിൽ ഞാനും പങ്കു ചേരുന്നു.. നല്ല സംഭാഷണ ചാതുര്യം .. All the best
@q-queen Жыл бұрын
Sir 40 വയസ്സിൽ feel എങ്ങനെയുണ്ട്
@itsme-sy7tm2 жыл бұрын
നാട്ടുകാരുടെ മുന്നിൽ നല്ല പിള്ള ആവാനുള്ള course ന് 25 വർഷം പഠിച്ചു. അതിനു ശേഷം ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങൾ എന്നെ മാറ്റി മറിച്ചു. ഇപ്പോൾ ഒന്നും വല്ലാ കാര്യമായി എടുക്കാറില്ല. സ്വന്തം നിലപാടുകൾ തുറന്ന് പറയുന്നു. എല്ലാത്തിനും ധൈര്യം നൽകിയത് financial independence ആണ്. So be independent.
@risha12392 жыл бұрын
hi can I ask you one thing?
@itsme-sy7tm2 жыл бұрын
@@risha1239 ?
@risha12392 жыл бұрын
@@itsme-sy7tm nigade profile name nigal thanne aano type cheydhe, oru divasam nokkumbol all of the sudden kure users bla bla user names kidappund... is there any reason for that....? or did you type ur username like this?
@fg45132 жыл бұрын
@@risha1239 manasilayilla
@risha12392 жыл бұрын
@@fg4513 profile name nammal maataadhe thanne maariyadhaano? automatically ennu....
@coffediaryz18552 жыл бұрын
കഴിഞ്ഞ 1,2 കൊല്ലായിട്ട് ഞാൻ ഏറ്റവും അടുത്ത സുഹൃത്തക്കളോട് പോലും ബോധിപ്പിക്കാറില്ല ഇപ്പോൾ... നല്ല മനസമാധാനം ഉണ്ട് 😁
@paracoco17612 жыл бұрын
First time periods aavumbol kudumbakkaare muzhuvan phone cheythu "vishesham" ariyichillenkil pinne bhayankara paraathiyaanu. Pakshe "periods" enna word parayaanum paadilla. 😂
@Nylaaaaa___2 жыл бұрын
😂
@Sagarri122 жыл бұрын
🤣🤣🤣
@montechristoJr2 жыл бұрын
woah! Seriously??
@sujithsbabu79122 жыл бұрын
ഈ പ്രമേയത്തിൽ നടൻ വിജയ് നായകൻ അകുന്ന രീതിയിൽ ഒരു സിനിമ എടുക്കണം 😅
@muzicmanthraz30432 жыл бұрын
😂😂
@btsinthecity Жыл бұрын
😂
@adhipraj6182 Жыл бұрын
😂
@sethulakshmi952 жыл бұрын
എൻ്റെ പൊന്നോ....ഇവിടെ ലൗ മര്യേജ് ആണെന്ന് അറിയിക്കാത്തതാണ് പരാതി..വളരെ കൺസർവേറ്റീവ് ആയ ഫാമിലി ആയത് കൊണ്ട് എല്ലാം നോക്കിയാണ് പ്രേമിച്ചത്...എന്നിട്ടും കുറച്ചൊന്നുമല്ല അനുഭവിച്ചത്..എന്തൊക്കെ സംഭവിച്ചാലും അറേഞ്ച്ഡ് മാര്യേജ് ആയിട്ടെ എല്ലാർക്കും തോന്നാവു എന്ന് parents.. പോട്ടെ സാരമില്ല..പിന്നെ ഇതറിഞ്ഞ ശേഷം ____ ബന്ധുക്കളുടെ പരാതി..ഒന്നിച്ച് പഠിച്ചതാണെന്ന് അവരോട് പറഞ്ഞില്ലെന്ന്...അതിൻ്റെ പേരിൽ മുഖം വീർപ്പിച്ചാണ് ഇപ്പഴും നടപ്പ്...ഒരേ കോമ്പൗണ്ടിൽ മതിലിൻ്റെ അപ്പുറം വല്യ മരങ്ങൾ വെച്ച് വേലി തീർത്തവരാണ് പറയുന്നേന്ന് ഓർക്കണം...🤦
@anumk64192 жыл бұрын
ജോലിക്കൊന്നും പോകുന്നില്ലേ എന്ന സ്ഥിരം ചോദ്യത്തിന് ഉത്തരം ബോധിപ്പിച്ച് മടുത്ത ഒരു കാലഘട്ടത്തിന് ശേഷം , നാലഞ്ച് വർഷമായില്ലേ ഈ ജോലിയിൽ , വേറെ ജോലി നോക്കിക്കൂടെ എന്ന് ചോദിച്ച് വ്യത്യസ്തനായ നാട്ടുകാരനെ സ്മരിക്കുന്നു.
@anupama_cs2 жыл бұрын
😅
@salinias59572 жыл бұрын
😆😆😆
@somolsunny2 жыл бұрын
I am a Dosimetrist . I tell people I work in hospital bcoz It’s so hard to explain . Now most people think I am a nurse . I thought let it be so , rather than trying to explain my role , it’s better to let them imagine what they can
@ammus17362 жыл бұрын
Can u explain the meaning of Dosimetrist?
@Ayana-ey1sr2 жыл бұрын
10ആം ക്ലാസ്സിൽ 7 A+ 3A കിട്ടിയതിന് ഗ്ലാസ്സ് jug കൊണ്ട് തല്ലാൻ വന്ന എൻ്റെ പിതാവിനെ ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു.
@devi92182 жыл бұрын
Athu enthinu🙄
@Ayana-ey1sr2 жыл бұрын
@@devi9218 അച്ഛൻ്റെ പെങ്ങളുടെ മോൾക്ക് 8 A+ 2 A ആയിരുന്നു
@hannasherin94762 жыл бұрын
@@Ayana-ey1srhuuu
@ajipet2 жыл бұрын
Also to include, why did you go to a hospital, what was the diagnosis and how did you get that disease/condition etc etc 😢
@shonashaju36932 жыл бұрын
Passion kond oru course eduthente sheenam teernu varune ullu. At orikalum aa course worth allathathukond alla join cheytapo tott eni ang chakunavare ethinu marupadi parayandi varum enu annu ariyilayirunu. 95% perkum avar padichat enthano enthinano epo enta cheyunath eno, athil entu sughama kittunenu chodichalum marupadi undakilla. Pashe evarem bodhipikanam enullathanu ettavum valya task. Ee sneham karanam sahikett vtukare vare block cheyanda situation vanitund. Ardem expectation meet cheyan udesham ellenkilum, avanavanu vendiyanu jeevikunath ena bodyam undenkilum oru stage kazhiyumpo madukkum. Choice alla chuttum ullavare. Eshtangal chodyam cheyapedunatho marupadi kodukunatho alla presnam, evark tripthi varuna marupadi venalo. 150 perkulla variety marupadi onum draft cheyan ulla capacity annum ella innum ella.
@dileepcet2 жыл бұрын
മനുഷ്യൻ ഒരു സമൂഹ ജീവിയാണ്. പല കൂട്ടങ്ങൾ ആയിട്ടാണ് ലക്ഷക്കണക്കിന് വർഷം ജീവിച്ചു പോരുന്നത്. ഒരു കൂട്ടത്തിൽ പെടണമെങ്കിൽ ആ കൂട്ടത്തിന്റെ രീതികൾ പിന്തുടരുന്നവനാണെന്ന് ബോധ്യപ്പെടുത്തണം. Otherwise you become an outcast. Then you will have to roam around and find another tribe whom with you can consort. അതുകൊണ്ട് സമൂഹ ജീവി ആകണമെങ്കിൽ ബോധ്യപ്പെടുത്തിയെ പറ്റു. ഇല്ലെങ്കിൽ ഒറ്റയാനായി ജീവിക്കണം. സ്കൂളിൽ പഠിക്കുമ്പോൾ ഒരു കൂട്ടുകാരനെ കിട്ടണമെങ്കിൽ തന്നെ നമ്മൾ അവനുമായിട്ട് യോജിക്കാൻ പറ്റുന്നവനാണെന്ന് അവനു ബോധ്യം വന്നാലല്ലേ സുഹൃത്ബന്ധം തുടരൂ. മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടാത്ത ഒരു കൂട്ടം ഉണ്ടായി വരുകയാണെങ്കിൽ അതാണ് better. നമ്മുടെ ഈ മനുഷ്യ ലോകത്തിൽ അങ്ങനൊരു transformation വിവിധ കൂട്ടങ്ങളിൽ ഉണ്ടാവുകയാണെങ്കിൽ പിന്നെ ജനിച്ചു വീണ കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ട് തനിക്ക് പറ്റിയ കൂട്ടം തേടി ജീവിതത്തിൽ അലയേണ്ട സാഹചര്യം ഉണ്ടാവില്ല.
@abhishekgs79832 жыл бұрын
അതെ മനുഷ്യൻ സമൂഹ ജീവിയാണ് അത് വിവരക്കേട് കാണിക്കുന്നതിനു ന്യായീകരണം ആകാൻ പാടില്ലല്ലോ, റാഗിങ് പോലുള്ള പല ഊളത്തരം ഒക്കെ normalize ചെയുന്നത് ഇതുപോലെ mob mentality ആണ് like college ആയാൽ ഇതൊക്കെ കാണും.. മനുഷ്യൻ വേറെയും ഗുണങ്ങൾ ഉണ്ടല്ലോ മറ്റുള്ളവരെ മനസിലാക്കാൻ ഉള്ള കഴിവ്,empathy sympathy etc അതൊക്കെ കൂടെ ഈ കൂട്ടം develop ചെയ്യട്ടെ, adaptation അവർക്കും ആകാമല്ലോ
@nishavasudevan2 жыл бұрын
But why we need to convince others let them think whatever they want. When we attain that mindset there will be lot of peace in life
Nalla mark kiti nammude santhosham kond vilich parayumbo oo full A+ kitiyente jada kanikkan vilichu enn paranja relativesum und
@fathimabeevi29422 жыл бұрын
ഞാൻ ഡെലിവറി കഴിഞ്ഞു റസ്റ്റ് ചെയ്യുന്ന ആളാണ്, ഹസ്ബൻഡ് മൂത്ത കുഞ്ഞിനെ നോക്കേണ്ടത് കൊണ്ടും പകലൊക്കെ കഷ്ടപ്പെടുന്ന അമ്മ ഒന്ന് റസ്റ്റ് ചെയ്തോട്ടെ ennu വെച്ച് ഞങ്ങളുടെ കൂടെ കിടക്കുന്നതിനു എത്ര പേർക്ക് explanation കൊടുക്കണമെന്ന് അറിയാമോ. അമ്മ തന്നെ ഇതിന് എതിരുമാണ്
@sreelekshmiparvathi20432 жыл бұрын
Well said 💯♥️
@shestechandtalk23122 жыл бұрын
🥰എനിക്കും എന്നോട് റെസ്‌പെക്ട് ❤️❤️
@lifeasibin2 жыл бұрын
Thank you so much for your video ✨️🤍
@q-queen Жыл бұрын
മറ്റുള്ളവർ ചെയ്യുന്ന പൊട്ടത്തരത്തിൻ കൂട്ട് നിന്നില്ലകിൽ നമ്മൾ ഒറ്റപെടും.
trip poyal , they wont ask us instead they will enquire with our friends or family ... arre kaanan pokuva ? enthina epo oru trip ? enoke ... feeling ultimate pucham for those kind of people .
@thewildghoose39402 жыл бұрын
പ്രിയപ്പെട്ട ജൈബൈ, നിങ്ങളുടെ ചാനലിൽ കേൾക്കാത്ത ഒരു കോൺടെന്റ് കണ്ടാൽ പുതിയതോ പഴയതു എന്ന് നോക്കാതെ കേൾക്കുന്ന ആളെന്ന നിലയിൽ ഒരു അപേക്ഷ. നല്ല കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചു കൊണ്ടിരിക്കന്നത് നല്ല താല്പര്യത്തോടെ കേൾക്കുന്നതിനിടയിൽ പരസ്യം കൊണ്ടിടുമ്പോൾ ഉള്ള നിരാശ ഉണ്ടല്ലോ.... ഹൊ പറഞ്ഞറിയിക്കാൻ പറ്റില്ല. P.S : ഓഡിയോ ബുക്കിനെക്കുറിച് നല്ല അഭിപ്രായമേ ഉള്ളു. തുടങ്ങിയ കാലം തൊട്ടു മൂന്ന് ആപിന്റെ വരിക്കാരിയുമാണ്. അതിനെപ്പറ്റി ഒരു എപ്പിസോഡ് ചെയ്യുക നല്ല കാര്യമാണ്. ഈ പരസ്യതിരുകൽ തുടക്കത്തിലോ അവസാനത്തിലോ ആക്കണമെന്ന് അപേക്ഷ. എന്ന് ഒരു ആരാധിക ഒപ്പ്
@jbitv2 жыл бұрын
മനസിലാക്കുന്നു ഡോ .sorry...നല്ല പൈസ തരുന്ന ടീം ആണ് ..മെയിൻ ഇഷ്യൂ എന്താച്ചാൽ ...സാമ്പത്തിക നേട്ടം തീരെ നൽകാത്ത ഉള്ളടക്കമാണ് ഇവിടെ അപ്‌ലോഡ് ചെയ്യാറുള്ളത്. പലപ്പോഴും അഞ്ചാറ് വീഡിയോ ചെയുമ്പോൾ കിട്ടുന്ന തുക ഒരു വിഡിയോക്ക് കിട്ടും ഒരു പരസ്യം നൽകുമ്പോൾ. അവരുടെ ഡിമാന്റുകൾ അംഗീകരിക്കാറുണ്ട്. പൊതുവേ ആൾക്കാരെ ഉപദ്രവിക്കാത്ത പരസ്യങ്ങൾ കിട്ടാറില്ലാത്തോണ്ട് എടുക്കാറില്ല ....ഇത്തിരി ഒന്ന് സ്‌കിപ് ചെയ്താൽ എനിക്ക് ഇത്തിരി പൈസ പോക്കറ്റിൽ കിടക്കും😊
@shamlafathima29692 жыл бұрын
Due to this all ,now I am in abudahabi
@buildfromzero2 жыл бұрын
❤ from Sweden 🇸🇪. I realised this from my childhood onwards and I just simply ignored everyone, just give the information they want to hear. And it must has to be well designed. My Amma shared her experiences, and I learned from it. I was able to start a company during my college, then worked as senior lead roles in German and US based companies, bought favourite car, lived a European life in Kochi, the married, finally run from India. Now living in Sweden 🇸🇪, working in Swedish company,fancy stuff, unlimited happiness, fat salary. Till this time almost nothing I have shared to anyone because of my mother’s lessons and what she had to face after marriage. Now my mother can go to hospital in the car I brought, I am proud of myself. I know there are times, my mother worked for very low wages per day, for my education expenses, and my father can’t work because of accident. All these social animals try to kill myself and my brother. There are days in my childhood where I had to pretend asleep in-order to escape from joint family fights. So I can clearly understood what you mean by this video, this is a social service in a sense. And from my experience I can say these stigmas are at its peak in Kerala, compared to any other Indian states. @jbitv you are doing s great job 👏 mate. I am always learning from your videos. Maybe I should do a podcast with you. ❤ If there is any spelling or grammar mistakes it is deliberate to enlighten your day.
@anumk64192 жыл бұрын
😍
@user-nu3ug1dh2p2 жыл бұрын
👍👍
@fg45132 жыл бұрын
Mr. Tom just give any example what not to share with someone given by mother advice plss. 😊
@jyothi7710 ай бұрын
അതും കൂടിയാകും പലരും നാട് വിട്ടു വിദേശത്തേക് പോകുന്നത്
@shahinabeevis57792 жыл бұрын
"Solicit your esteemed presence......"🤣
@unfinishedhopes7682 жыл бұрын
njan ee bodhipikkal nirthi.. husband adakkam kuttam parayunnund.. njan athonnum mind polum akarilla
38 kollam police il work cheyth retire aya ente achanod chilar chothikum.. Ipo entha paripadi.. Veruthe iripano rnu🤣🤣🤣.. Apo pine cherupakarde karyam parayam undo🤣
@Nylaaaaa___2 жыл бұрын
This video deserves 1 million views 🙏🙏
@Achayanrapper2 жыл бұрын
ഞങ്ങട വീട്ടിൽ ഇത്ര അതികം വിളിച്ചുർന്നില്ല 🥲! ഞങൾ അടച്ച teams ആരുന്നു 😂.
@thrikeshtalks7626 Жыл бұрын
Bhodhipikal chadag ente 18 vayasilee aranath nannanyi ini ulla life colour avum😁
@soumyasoumya63112 жыл бұрын
Hy 🤗
@saran46212 жыл бұрын
👌👌👌👍👍👌
@aadhu_1062 жыл бұрын
Kuku fm personally എനിക്ക് ഇഷ്ടപ്പെട്ടില്ല... Famous ആയ ചില books ന്റെ audio books മാത്രമേ അതിൽ ഒള്ളു... Book summary ആണ് കൂടുതലും.full books തീരെ കുറവാണ്.. Storytel ആണ് എനിക്ക് ഇഷ്ടപെട്ടത്.. ഒരുപാട് books storytel ഇൽ available ആയിട്ടാണ് തോന്നിയത്.. But yes.. Amount ഇൽ നല്ല രീതിയിൽ ഉള്ള മാറ്റങ്ങൾ ഉണ്ട്.
@montechristoJr2 жыл бұрын
Yes Storytel and Audible are better for quality content.
@nihasnisar4242 жыл бұрын
Ee paranja problems cholli family groupill adi undaki left adiche ull njan. Kore bodipikals🤮🤮🤮
@nihasnisar424 Жыл бұрын
@@power_lifter5 👏🤘
@alandonsaji66732 жыл бұрын
👍👍👍
@sreelakshmi12922 жыл бұрын
💯💯💯💯💯💯💯💯💯
@sudheeshjayakumar38812 жыл бұрын
Well Said 🙌❤️
@crazynomad0072 жыл бұрын
Onnum parayanila..,,Ethoke kondu nadu vitu Uk yil viralalil ennavuna athre mathram malayalikal ulla place yil jivikuna 😂😂😂😂Njan
@gokul8458 Жыл бұрын
Same naad vitt engott vann aakr depresses aayi njn thirch natlek povvanu njn aake prshngl aanu
@Gayathri--2 жыл бұрын
Best content🔥 Very well said💯
@sanvi19972 жыл бұрын
❤️
@rasheedpm10632 жыл бұрын
👍❤️🤝
@archanaps82592 жыл бұрын
🤣🤣👌👌👌👌 thank you for this one
@luffy55172 жыл бұрын
Thumbnail le pic 👀 why did u choose that image it's a stereotype
@mustanggtcompass7870 Жыл бұрын
Enthu kondu porkinde kude achar ittilaa 😁😁
@ajeesh34852 жыл бұрын
Beefum porkum🤣
@euphoricworld23052 жыл бұрын
IAM no bird 🐦 No net ensnares me....IAM free human being with an INDEPENDENT WILL... - 🤍