Jcb യെ കുറിച്ച് ഒന്നും അറിയില്ലാരുന്നു... ഈ വീഡിയോ ഇട്ടതിനു thank you chetta... 💝🥰😘
@anandhusunil22004 жыл бұрын
Jcbk ഓസ് പൊട്ടൽ പഞ്ചർ ബക്കറ്റ് പൊട്ടൽ , ടീത് athupole ഒരുപാടു ചെലവ് ഉണ്ട്
@immanuvel45723 жыл бұрын
ഇരുമ്പിന് 50 രൂപ വിലയുണ്ട് 8ton ഇരുമ്പിന് 4ലക്ഷം രൂപ മാറ്റ് ചിലവുകൾ 12 ലക്ഷം ടോട്ടൽ 16 ലക്ഷം 5 ലക്ഷം രൂപ ലാഭം ഇട്ടാലും JCB 4 DX ന് 21ലക്ഷം പിന്നെയും 3 ലക്ഷം ലാഭം ഇട്ടാലും ഈ വാഹനം കമ്പിനിക്ക് 25 ലക്ഷം രൂപയ്ക്ക് റോഡിൽ ഇറക്കാം അതിനാണ് 32-35 ലക്ഷം രൂപ
@muhammedfarsan25363 жыл бұрын
Laabhathekaalum tax aanu kooduthaal
@TEAMvalluvanaDanz4 жыл бұрын
ആശാൻ ഉയിർ 😍😍😍😍😍..... Video മൊത്തത്തിൽ ഡീറ്റൈൽ ആയി പഠിച്ചു ആവിശ്യം ഉള്ള ഐറ്റംസ് അടിച്ചു മാറ്റട്ടെ 😍😎😁😁😁😁😁
@OnTheWheels4 жыл бұрын
😊😊😊
@zidhanm48144 жыл бұрын
Valluvanadanz uyir
@youtuber40744 жыл бұрын
Joseph cyril bamford ആണ് founder First model & കമ്പനി name പുള്ളിയുടെ തന്നെ ഇട്ടു പിന്നേ frount and back buchoe loader ആണ് നമ്മൾ jcb എന്ന് വിളിക്കുന്നത്
@immanuvel45723 жыл бұрын
വില കയറി നിൽക്കുമ്പോൾ യഥാർത്ഥത്തിൽ കമ്പിനിക്ക് തന്നെ ആണ് നഷ്ട്ടം നുറെണ്ണം വിൽക്കേണ്ട സ്ഥലത്ത് 3 എണ്ണമേ വിൽക്കാൻ കഴിയു സാദാരണക്കാർക്ക് ഇത് അപ്രപ്യമായി തന്നെ തുടരും
@busloverss4 жыл бұрын
Container lorryy bussines pattiii oru video cheyyooo plzz
@immanuvel45723 жыл бұрын
JCB യുടെ വില എല്ലാ മോഡലിനും 5 ലക്ഷം രൂപ വച്ച് കുറച്ചാൽ പോലും 5 വർഷം കൊണ്ട് മുതൽമുടക്ക് തിരിച്ചുപിടിക്കണം എങ്കിൽ മുതലാളി തന്നെ ഓപ്പറേറ്റർ ആവണം
@immanuvel45723 жыл бұрын
സ്വന്തമായി ഓപ്പറേറ്റ് ചെയ്യുന്നവന് കൊള്ളാം
@fathimacraftandart55134 жыл бұрын
ലൈറ്റ് ആൻഡ് സൗണ്ട് കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ pliz
@akhiljith19864 жыл бұрын
ഇതൊക്കെ ശരിയാണെങ്കിലും ഒരു ജെസിബി മിഷ്യൻ കൊണ്ടുനടക്കാനുള്ള പാട് എടുത്തവർക്കുതന്നെയറിയാം
@OnTheWheels4 жыл бұрын
കഷ്ടപ്പെടാതെ പിന്നെങ്ങനാ
@roarofnature24788 ай бұрын
Hitachi site workkokke per hour ethra vangam
@praveenm7751 Жыл бұрын
ഇപ്പോൾ ഈ business നു ലാഭം കുറവാണ്.മണ്ണടി ഉണ്ടെങ്കിൽ കുഴപ്പമില്ല.വെറും സൈറ്റ് work മാത്രം ലക്ഷ്യം വെച്ചു ഈ ബിസിനസ്സ് thudangaruthu. കാരണം. ശരാശരി 5 മണിക്കൂർ ഒരു വണ്ടി ഒരു ദിവസം ഓടിയാൽ.5500 മാക്സിമം കിട്ടും.ഒരു opertaor ക്കു 1300 to 1500 രൂപയുടെ ഇടയിൽ ദിവസാകൂലിയുണ്ട്.പിന്നെ 5 മണിക്കൂർ ഓടാൻ 2000രൂപയുടെ ഡീസൽ വേണം.. ഗ്രീസ് ഓരോ 4 മണിക്കൂറെങ്കിലും ഇടവേളയിൽ അടിക്കണം. ഈ ബാലൻസ് നിന്നും EMI യുണ്ടേൽ അടഞ്ഞു പോണം.
@henikanvlogs28784 жыл бұрын
Polichu...💞💞💞💞
@martinantony53314 жыл бұрын
Next hitachi business vedio cheyamo.. .
@OnTheWheels4 жыл бұрын
Cheyyam
@tycooncarcare3 жыл бұрын
ചെയ്‌തോ
@martinantony53313 жыл бұрын
@@tycooncarcare ete vare chaitilla
@badushaBasheer-e1s6 ай бұрын
Bro operatorallatha jcb vangan pattumo
@theinfluencer83713 жыл бұрын
Jcb aano mini exavavator aano nallath 2,3 lorry indu so oru side income nu ethanu nallath mini exavator aano jcb aano
@immanuvel45723 жыл бұрын
ഹിറ്റാച്ചിക്ക് ആണ് ശരിക്കും വിലകുറയക്കേണ്ടുന്നത് കമ്പി വില 5 ലക്ഷം മറ്റ് ചിലവുകൾ 10 ലക്ഷം 5 ലക്ഷം ലാഭം ഇട്ട് വിൽക്കേണ്ടുന്ന ഹിറ്റാച്ചി ആണ് 25 ലക്ഷത്തിന് വിൽക്കുന്നത്
@ranjithrajk12763 жыл бұрын
2013 LNT CASE ECAVETER NU BANK LOAN KETTUMO..... atra vare kettum...
@thesecret6249 Жыл бұрын
നല്ല വീഡിയോ
@busthanulmuzammilk.k.c47544 жыл бұрын
Hitachi ye kurich cheyyamo
@safiyant55184 жыл бұрын
Yes.hitachiye kurich video pradeekshikkunnu
@sarathkumarjcb68134 жыл бұрын
പതിനായിരം മണിക്കൂർ കഴിഞ്ഞാൽ പിന്നെ ജെസിബി ഒരു ചെറിയ രോഗി ആകും 😁😁
@Nachi4473 жыл бұрын
Nthanu bro ath
@immanuvel45723 жыл бұрын
10000 മണിക്കൂർ JCB വർക്ക് ചെയ്യ്താൽ മണിക്കൂറിനു 1600 രൂപ വച്ച് 10000*1600= 1.6 കോടി രൂപ, മണിക്കൂറിനു 7ലിറ്റർ ഡീസൽ ഉപയോഗിച്ചാൽ 10000 മണിക്കൂറിനു 70000 ലിറ്റർ ഡീസൽ 70000 ലിറ്റർ * 100(പെട്രോൾ വില ഇടാം ) 70 ലക്ഷം രൂപ എന്ന് ഇടാം ട്യൂബ് +ഗ്രീസ് + hydrolic oil + ഡ്രൈവർ +പച്ച് വർക്ക് = 50 ലക്ഷം 70+50= 1 കോടി 20 ലക്ഷം രൂപ ബാലൻസ് 40 ലക്ഷം രൂപ വരും (ദിവസം 8 മണിക്കൂർ കിട്ടിയാൽ )1250 ദിവസം വേണം പതിനായിരം മണിക്കൂർ ആവാൻ എല്ലാദിവസവും പണികിട്ടില്ല വർഷം 250 ദിവസം എന്ന് കുട്ടിയാൽ 250*5 =1250 അപ്പോൾ 5 വർഷം എടുക്കും
@sarathkumarjcb68133 жыл бұрын
@@immanuvel4572 അത് കേരളത്തിൽ 😆😆😆....
@servantofgod54103 жыл бұрын
@@immanuvel4572 😲😲
@vimalraj29663 жыл бұрын
V
@ashiqrc20303 жыл бұрын
Malappurath aano veed
@prakashs9620 Жыл бұрын
തൃശ്ശൂർ ജില്ലയിൽ ജെസിബിക്ക് ഒരു മണിക്കൂറിന് എത്ര രൂപയാണ് റേറ്റ്
@Foodiez84 Жыл бұрын
1300,400
@shoukathali50292 жыл бұрын
ഞാൻ ഇതിന്റെ spare parts കുറെ sale ചെയ്തിട്ടുണ്ട് നാട്ടിൽ spare parts sale നു വല്ല സ്കോപ്പും ഉണ്ടോ? Replacement parts
Depending on place and competition rate's may vary
@suhaibsac35463 жыл бұрын
2 dx Ayirikum
@gopikrishnan73023 жыл бұрын
@@suhaibsac3546 no 3dx
@bijuannayil18364 жыл бұрын
Thanks bro 👌
@manish31064 жыл бұрын
Thanks
@parimalam44602 жыл бұрын
Cleaner jop erukka pro
@teamkavuravar4733 жыл бұрын
JCB driver aya njan 😄
@thajudheen88723 жыл бұрын
ഞാൻ ആദ്യം പഠിച്ച വണ്ടിജെസിബി ആണ്
@jumpototo2 жыл бұрын
ബ്രോ ജെസിബി നമ്മുടെ തന്നെ സൈറ്റിൽ ഓടിക്കാൻ വേറെ ലൈസൻസ് എടുക്കണോ
@muhammadajmalroshan55253 ай бұрын
@@jumpototoaa edukkanam
@nijilthillenkeri4 жыл бұрын
First 😎
@onthewheelsautospares1004 жыл бұрын
ചേട്ടാ പൊളിച്ചു
@joemonpj697 Жыл бұрын
Hitachi business ideas video edamo
@sabiksabi86374 жыл бұрын
No words Brother 😍
@muhammadajmalroshan55252 жыл бұрын
ഞാൻ ഒരു ജെസിബിയിൽ തുടങ്ങി യത് ഇപ്പൊ 8 ജെസിബിയു 6 ടിപ്പറും ഉണ്ട്
@starkingp88942 жыл бұрын
നമ്പർ തരാമോ ?
@muhammadajmalroshan55252 жыл бұрын
@@starkingp8894 enthinu
@mello5017Ай бұрын
@@muhammadajmalroshan5525നമ്പർ തരാമോ ബ്രൊ
@gauthamshaji59042 жыл бұрын
Bobcat skid loader work vlom undo🙏
@amal93714 жыл бұрын
Exactly bro
@CR.BHAKTHAN Жыл бұрын
+2 കഴിഞ്ഞു Jcb മേഖലയിലേക്ക് വരുന്നത് ആണ് എനിക്ക് ഇഷ്ടം നല്ലതാണോ?
@isaacjoseph57132 жыл бұрын
JCB machine the end of kerala's nature ..കേരളം പൂർണമായും തകരാൻ കാരണം ജെസിബി...എന്തായാലും കൊച്ചു keralthinte നാശം
@zidhanm48144 жыл бұрын
Bussine kurich parayo
@nath-19892 жыл бұрын
ഞാൻ ഒരു പ്രവാസിയാണ് നാട്ടിൽ വന്ന് ഒരു jcb എടുക്കാൻ പ്ലാൻ ഉണ്ട് ഹൈട്രോളിക്ക് ഡീസൽ എന്നിവയുടെ മെക്കാനിക്ക് ആണ് ഞാൻ ഒരു സെക്കന്റ് jcb എത്ര രൂപാ വരും
@aneeshaneesh3628 Жыл бұрын
ഒപ്പേററ്റർ ആണെങ്കിൽ എടുത്തോ
@althafjs25952 жыл бұрын
നല്ല മഴയത്ത് jcb യുടെ സൈലൻസർ ill cup ഇടാൻ മറന്നു പോയാൽ പണി കിട്ടുമോ
@immanuvel45723 жыл бұрын
ഓപ്പറേറ്റർക്ക് ഡബ്ബിൾ വരുമാനം ആണ് bata + tata
@ROLEX2024-zct Жыл бұрын
😂 S 8 hr operting നു 1500₹ ഓവർ ടൈമ് 100₹ per hour ഈ ഫീൽഡ് ൽ ലാഭം ഓപ്പറേറ്റർ നു മാത്രം ആണ് 😂😂😂 മാസം 10 പണി കിട്ടിയാൽ മതി
@nihalshalu45742 жыл бұрын
Hitachi video pls
@fathimacraftandart55134 жыл бұрын
ചേട്ടാ വീഡിയോ സൂപ്പർ
@chriswinjacobjose82144 жыл бұрын
Bro powli
@shajeers19453 жыл бұрын
1cx എന്ത് റേറ്റ് വരും
@shajeers19452 жыл бұрын
@@shukoorck7788 ഇന്ത്യയിൽ കുറവാണ് വിദേശത്തു ഉണ്ട്
@lemonvoice15034 жыл бұрын
പൈസയുടെ ഭാഗം വന്നപ്പോൾ എന്താണ് mute ആയത്
@OnTheWheels4 жыл бұрын
😊
@fathimacraftandart55134 жыл бұрын
ചേട്ടാ അടുത്ത വീഡിയോ ലൈറ്റ് ആൻഡ് സൗണ്ട് നെക്കുറിച്ചുള്ള വീഡിയോ ഇടാമോ
@rageshkunjumon62653 жыл бұрын
ടിപ്പർ ലാറിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?
@parimalam4460 Жыл бұрын
Helppar jop erukka anna
@busworld39503 жыл бұрын
Barth benz price
@fathimacraftandart55134 жыл бұрын
Jcb uyir
@abhijithperingali34064 жыл бұрын
🔥
@adarshanirudhan37514 жыл бұрын
👍
@immanuvel45723 жыл бұрын
മച്ചാനെ ഇതിന്റെ hydrolic tube ഇടയ്ക്ക് ഇടയ്ക്ക് പൊട്ടാറുണ്ട്
@vijupalb86114 жыл бұрын
Hitachi cheyumo
@OnTheWheels4 жыл бұрын
Cheyyam
@nihalshalu45742 жыл бұрын
Hitachi cheyyu
@BUSPREMISKALLARA4 жыл бұрын
First
@Mr_4chu4 жыл бұрын
👌👌👌👌👌
@abhilashharisree30062 жыл бұрын
താങ്കൾ jcb യെ കുറിച്ചുള്ള കാര്യങ്ങൾ എല്ലാർക്കും പറഞ്ഞു മനസിലാക്കി കൊടുത്തത് ഒരു നല്ല കാര്യം ആണ്.. പിന്നെ ഒരു ഓപ്പറേറ്റർ..എന്ന നിലയിലും ഓണർ എന്ന നിലയിലും എന്റെ സ്വന്തം ആയ ഒന്ന് രണ്ട് കാര്യങ്ങൾ പറഞ്ഞു കൊള്ളട്ടെ... Jcb ഇപ്പോൾ എടുക്കാൻ ഏകദേശം 37ലക്ഷം അടുത്ത് വരും എന്നു തോന്നുന്നു... സാമ്പത്തിക അടിത്തറ ഉണ്ടങ്കിൽ മാത്രം പുതിയ ജെസിബി എടുത്തു ഇതിൽ ഇറങ്ങാൻ പാടൊള്ളു...5മണിക്കൂർ വർക്ക് നമ്മുക്ക് എല്ലാ ദിവസം കിട്ടണം എന്നില്ല... അങ്ങനെ കുറച്ചു കാര്യം ഉണ്ട് വർക്ക് സംബന്ധിച്ചു.. പിന്നെ ഒരു ഓപ്പറേറ്റർ തന്നെ ഒരിക്കലും സ്വന്തം ജെസിബി ഓടിക്കാതെ ഒരാളെ വെക്കുക... അവർക്കു അവധി വേണ്ടപ്പോൾ മാത്രം ഓടിക്കുക.... ജെസിബി കമ്പിനികൾ ഒരിക്കലും വർക്ക് തരില്ലേ.. അവരുട കണക്കിൽ വീഴരുത്... നല്ലരീതിയിൽ മുന്നോട്ടുപോകാൻ കഴിഞ്ഞാൽ നല്ലരു വരുമാനമാർഗവും തൊഴിലും ആണ്
@yeswanthpavithran3872 жыл бұрын
JCB eco xpert chengal pani oyike ulla ela panikalkkum use cheyyan pattuo?
@aneeshaneesh3628 Жыл бұрын
Second വണ്ടി എടുത്താൽ നടക്കുമോ
@jumpototo2 жыл бұрын
ബ്രോ ജെസിബി നമ്മുടെ തന്നെ സൈറ്റിൽ ഓടിക്കാൻ വേറെ ലൈസൻസ് എടുക്കണോ
@aneeshaneesh3628 Жыл бұрын
വേണം
@shaheerponnani71484 жыл бұрын
❤️
@mohamed_rafee Жыл бұрын
Jcb job vacancy undo
@bwoi78134 жыл бұрын
rathri kanunnavar like 👇
@akshay49824 жыл бұрын
☺️
@roarofnature24788 ай бұрын
ഡൈവർക്കെങ്ങനെ കൂലി Daily 1400/500 അല്ലേ വർക്ക് ഒരു മണിക്കൂർആണേലും daily 1400 കൊടുക്കണോ, അതോ മണിക്കൂറിനോ Appo എങ്ങനെ കൊടുക്കാറ്
@adheenmuhammad10804 жыл бұрын
Cat
@adheenmuhammad10804 жыл бұрын
Cat company jcb
@jumpototo2 жыл бұрын
ബ്രോ നമ്പർ തരോ. പ്ലീസ്. Jcb karyam chodikkana 🙏🙏🙏
@shibuzakariaatsingle5923 жыл бұрын
Hevvy maintenance JCB anu . poor Biltqulity
@immanuvel45723 жыл бұрын
ഇപ്പോൾ ഡീസലിന് 96 രൂപ വിലയുണ്ട്
@muhammedfarsan25363 жыл бұрын
Ippol 103 aayi ,enthaale
@ratheeshtr10111 ай бұрын
3ലിറ്റർ ഒക്കെ ചേട്ടൻ ഒടിച്ചാൽ കിട്ടും മൈലേജ് 4.5 5.5 പിന്നെ ഡോസിങ് 6.7, 7.5 ഒക്കെ ആകും ഒന്നും അറിയാതെ പൊട്ടത്തരം പറയരുത് പിന്നെ ഗ്രിസ് പൈസ ആകും ആവറേജ് തട്ടി മുട്ടി പോകും എന്നെ ഉള്ള്
@OnTheWheels10 ай бұрын
Aaayikkotte
@santhoshbabu23833 жыл бұрын
ഇപ്പോൾ , വില, 35 ലക്ഷത്തിൽ 40 തിനായിരം രൂപ,
@suhaibsac35463 жыл бұрын
Jcb extra und
@vipin.p.kvipin.p.k6192 жыл бұрын
JCB 3dx 💪💪
@ubaidrahman60482 жыл бұрын
Jcb verdhe aah nalla reedhiyil work venam allenki moonjum
@praneeshputhanpurayil89784 жыл бұрын
Second hand 3DX kittan undo?
@abhirajkr95114 жыл бұрын
Yes.
@praneeshputhanpurayil89784 жыл бұрын
Pls share ur whatsapp number
@maruboomiyilorumalayali73083 жыл бұрын
ബ്രോ പുതിയത് വാങ്ങു ഇതൊന്നും പഴയ വണ്ടി നടക്കില്ല പണി മുടക്കി നിക്കും പാർട്ടി ചവിട്ടി പുറത്താക്കും 🤦🏻♂️
@jibinsebastian3963 жыл бұрын
Jcb
@ShahulHameed-hj1ie3 жыл бұрын
ഇതു കേട്ട് ആരും ചാടിവീഴല്ലേ... ഇതൊക്കെ ഓഫ് സീസൺ ഉള്ള ബസ്സിനസ് ആണ്. 3 മാസം. അപ്പോഴേക്കും കളസം കീറും. പോരാണ്ട് ടൈറ്റ് കമ്പിറ്റീഷനും.
@OnTheWheels3 жыл бұрын
Video il pro's and cons mension cheythittundallo
@maruboomiyilorumalayali73083 жыл бұрын
Jcb karyam illa 20 aanu ippo thara panni okke kittanund
@aryakukkukukku15393 жыл бұрын
ഇ വീഡിയോ കണ്ടിട്ട് jcb എടുക്കാൻ നിൽക്കരുത് പറയത്തക്ക മിച്ചം ഇല്ല തലവേദന ആണ് മെയ്റ്റൻസ് കൂടുതൽ ആണ് ഞാൻ 3വർഷമായി കൊണ്ടുനടക്കുന്നു jcb 3dx ആണ് എങ്ങനെഎങ്കിലും ഒഴിവാക്കാൻ ഇരിക്കുകയാണ് നല്ലൊരു ഹോസ്പൊട്ടിയാൽ അന്നത്തെ ലാഭം പോയി
Mone. ....desel adichu ....oopadu varum🤣🤣🤣🤣🤣 oru magatholiyum kitoola 🤣🤣🤣🤣🤣
@OnTheWheels4 жыл бұрын
Onnil thudangi innu 6 jcb ulla aalukale enikkariyam kili aaayi thudangiyavar puthiya onninu book cheyth delivery kk wait cheyyunnu
@lemonvoice15034 жыл бұрын
Oru മാങ്ങ തൊലിയും കിട്ടുന്നില്ല എങ്കിൽ പിന്നെ എന്തിനാ ആളുകൾ ഇതും കൊണ്ട് നടക്കുന്നത് മോഷം കിട്ടാൻ ആണോ
@dreamcatcher89713 жыл бұрын
@@lemonvoice1503 അതായത് വെറുതെ പണിക്കൊന്നും പോകാതെ കുറ്റം പറയുന്നത് മലയാളികളുടെ ഒരു ശീലമാണെല്ലോ.. 😄
@praveenm7751 Жыл бұрын
@@dreamcatcher8971 പറയുന്നതിൽ കാര്യമുണ്ട് സഹോദരാ.മണ്ണടി ഉണ്ടേൽ കാര്യം നടക്കും.അല്ലാതെ site work ലൂടെ പിടിച്ചു നിൽക്കാൻ സാധിക്കില്ല. 5 മണിക്കൂർ ശരാശരി ഓടിയാൽ,1500 opertaor ശമ്പളം.2000 രൂപ ഡീസൽ. ഗ്രീസ് ഓരോ 3 മണിക്കൂറിലും അടിക്കണം.Teeth മാറ്റണം.പിന്നെ വരുന്ന മിച്ചം എന്താണ്?.EMI nokkande. ഒരു complaint വന്നാൽ പതിനായിരങ്ങളാണ് ചിലവ്.
@harilal9984 жыл бұрын
ബ്രോ വിഡിയോ കണ്ടിട്ട് ജെസിബി എടുക്കാൻ പോകരുത് എന്ന് പറയുന്നു. പിന്നെ എന്തിനാണ് താങ്കൾ ഈൗ വിഡിയോ ഇടുന്നത്..... ഒരു ചാനെൽ വിഡിയോ ഇടുമ്പോൾ ദയവായി കാര്യങ്ങളെ പറ്റി കൃത്യമായി അറിവ് ഉണ്ടായിട് ചെയുക...
@OnTheWheels4 жыл бұрын
അതു കഴിഞ്ഞ് എന്ത്കൊണ്ട് എന്നുകൂടി പറഞ്ഞിട്ടുണ്ട്. വണ്ടി വാങ്ങിയാൽ ആരും ഇങ്ങോട്ട് വന്നു വർക്ക് തരില്ല അതിന് കോൺടാക്ട്സ് വേണം അതാണ് ഉദ്ദേശിക്കുന്നത്