ജെന്‍സനും ശ്രുതിയും ഒന്നിച്ചെത്തിയ ട്വന്റിഫോർ പ്രേക്ഷക സമ്മേളന വേദി | Jenson | 24 News | Wayanad

  Рет қаралды 109,457

24 News

24 News

Күн бұрын

ജെൻസൻ ഇനി കണ്ണീരോർമ... ട്വന്റിഫോർ വയനാട് ജില്ലാ പ്രേക്ഷക സമ്മേളനത്തിൽ ശ്രുതിയുടെ കൈപിടിച്ച് ജെൻസനും ഉണ്ടായിരുന്നു | പുതിയൊരു ജീവിതം കെട്ടിപ്പടുക്കണമെന്ന
പ്രത്യാശയാണ് അന്ന് ഇരുവരും പങ്കുവെച്ചത്
#WayanadLandslide #Kerala #WayanadDisaster #mundakkai
#wayanad #chooralmala #RebuildWayanad
#myfamilywithwayanad #entekudumbamwayanadinoppam

Пікірлер: 31
@jizzamariya137
@jizzamariya137 5 күн бұрын
എന്തിനാ ദൈവമേ ആ പെണ്ണിനെ മാത്രം ബാക്കി വെച്ചത് 😊💔
@onelifeforalldreams
@onelifeforalldreams 5 күн бұрын
ദൈവം ഒരു മലരാണ്
@gangothri8117
@gangothri8117 5 күн бұрын
ദൈവത്തിന്റെ വല്ലാത്ത പരീക്ഷണം 😞 ജെൻസന്റെ ആത്മാവിന് ശാന്തി നൽകേണമേ ദൈവമേ ശ്രുതിയുടെ മനസിന്‌ ശക്തിയും നൽകേണമേ അവൾക്ക്‌ മുന്നോടുള്ള ജീവിതം നയിക്കാനുള്ള കരുത്തും ദൈവം തമ്പുരാൻ നൽകട്ടെ 🙏🏻🙏🏻🙏🏻
@karthikatharun6586
@karthikatharun6586 5 күн бұрын
ശ്രുതിയെ കുറിച്ച് ഓർക്കുമ്പോൾ ആ ആത്മാവിന് എങ്ങനെ ശാന്തി കിട്ടും 😢😢
@devilalsahadevan4675
@devilalsahadevan4675 3 күн бұрын
ദൈവോ അതാര്..
@RemaDeviPV-lm7st
@RemaDeviPV-lm7st 5 күн бұрын
ഈ രംഗം കണ്ടിരുന്നു, 😔🌹🙏
@ManuMani-ef8jj
@ManuMani-ef8jj 5 күн бұрын
മരണം എന്താണ് എന്നും അതിന്റെ വേദന എന്തെന്നും മനുഷ്യ ജീവന് ഒരു വിലയും ഇല്ലന്നും നല്ലോണം മനസിലാക്കി മരണത്തിലേക്ക് പോയവൻ ചങ്കെ ആദരാഞ്ജലികൾ ❤️❤️❤️❤️😥😥😥😥
@suluc2913
@suluc2913 5 күн бұрын
Gm,madom., "24" ethellam kanichu thannu. Gokulam Group ile joli. Eni onnum vendallo sir. Sruthi mole. Allam sahikanulla sakthi ende molku daivam tharum. Molu 🙏🙏🙏🙏🙏🙏😭😭😭😭
@user-px4gk9yx8m
@user-px4gk9yx8m 5 күн бұрын
Pavam eghane sahikkum
@sreee1933
@sreee1933 5 күн бұрын
Iswaraaaaaaa ….iswaran oke indoooo😢😢…ente amma ene vitt poit 7 masamayi apo njn thalaranu poiii…but ithoke kanumbo ente vishamonum onnum allaaaaa😢😢😢😢😢 sruthiiiiiiiiiiii pidich nikanedaaaaaaaaaaaa😢😢😢😢😢😢
@Amayarespect_blink.
@Amayarespect_blink. 5 күн бұрын
എന്തൊരു വിധി
@ShakthiShakthi-d6l
@ShakthiShakthi-d6l 5 күн бұрын
ദൈവത്തിന്റെ ക്രൂരത 😢😢😢😢
@elzybenjamin4008
@elzybenjamin4008 5 күн бұрын
DHAIVATHE KUTTAM PARAYANDA😙 WRONG ROUT IL VANDI ODICHU ACCIDENT AYATHA😢
@SindhuPhilip-g7o
@SindhuPhilip-g7o 5 күн бұрын
Aa pennine mathram bakii vechath enthina😊
@sreeragk8648
@sreeragk8648 5 күн бұрын
ദൈവം എന്ന ഒരു സംഭവം ഇല്ല 💔
@elzybenjamin4008
@elzybenjamin4008 5 күн бұрын
UND😮 MARANNATHINU KARANNAM AVEN THANNE😮 NIYAMANGALL PALICKANNAM😮 WRONG ROUT IL VANDI ODICHU ACCIDENT AAYI😢
@onelifeforalldreams
@onelifeforalldreams 5 күн бұрын
​@@elzybenjamin4008 ദൈവം വിചാരിച്ചാൽ ഈ അപകടം ഒഴിവാക്കാൻ പറ്റില്ലേ
@elzybenjamin4008
@elzybenjamin4008 5 күн бұрын
THEERCHAYAYUM 😮 ENNALUM ORO RULES UNDALLO😮 ENTHOKKE NOKKANNAM DHAIVANGAL😮VARANULLATH VAZHIYIL THANGUMO😮​@@onelifeforalldreams
@aishwarya.saishwarya6928
@aishwarya.saishwarya6928 5 күн бұрын
@@sreeragk8648 satyam
@Jojogeorg
@Jojogeorg 4 күн бұрын
​@@onelifeforalldreams എങ്ങനെ..
@RemaDeviPV-lm7st
@RemaDeviPV-lm7st 5 күн бұрын
എന്തിനു അവരോടിങ്ങനെ ചെയ്തു, ഈശ്വര, 😔
@SalmanCheriyadan
@SalmanCheriyadan 5 күн бұрын
💔
@SajeeraSajeera-ch9sz
@SajeeraSajeera-ch9sz 5 күн бұрын
😢
@user-uq1sk6eu8w
@user-uq1sk6eu8w 4 күн бұрын
🙏🙏🙏
@JayakrishnanJk-mg4cy
@JayakrishnanJk-mg4cy 5 күн бұрын
Aa Kuttykk Enni Aarund😢
@Anjusuraj-l3m
@Anjusuraj-l3m 5 күн бұрын
Nthna ithoke anubhavnikanait athne baki vechath nth kroorathaya ith😢😢
@suluc2913
@suluc2913 5 күн бұрын
Kure mohangal bakki vechu monum poyi chilappozhokke ariyathe daivathodu pinagum. Sorry my god 🙏🙏🙏🙏🙏🙏
@johnsonjohnson7964
@johnsonjohnson7964 5 күн бұрын
വല്ലാത്ത ഒരു പരീക്ഷണം. ദൈവമേ മോളെ നീ എന്തിനു വേണ്ടി തനിച്ചാക്കി😢😢😢😢😢😢😢😢😢😢😢😢😢
@sainudheensainu9672
@sainudheensainu9672 5 күн бұрын
🥲🥲😢😢😢😢😮
@maliknettichadi3692
@maliknettichadi3692 5 күн бұрын
🙏😥😥
@vibhasatheesh7399
@vibhasatheesh7399 5 күн бұрын
😢😢😢😢
Modus males sekolah
00:14
fitrop
Рет қаралды 21 МЛН
Whoa
01:00
Justin Flom
Рет қаралды 60 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН
Boche Visited Sruthi and Relatives at Leo Hospital Kalpetta Today.
5:29
Mediawings Digital Solutions
Рет қаралды 1,2 МЛН
Modus males sekolah
00:14
fitrop
Рет қаралды 21 МЛН