100/👍👍ആ വണ്ടിയിലുണ്ടായിരുന്ന ഏതെങ്കിലും ഒരാൾ കുട്ടികളല്ലല്ലോ ബുദ്ധിയും കഴിവും ഉള്ള വലിയ ആളുകളെന്നെയല്ലേ അതിൽ ഒരാളെങ്കിലും പറഞ്ഞാൽ മതിയായിരുന്നു ഈ പോക്ക് ശരിയല്ല അബകടം വരുത്തി വെക്കും എന്ന് പറഞ്ഞിരുന്നേൽ 👍👍👍👍എന്താണ് ഇപ്പോഴും ആളുകൾ ഇങ്ങനെയൊക്കെ തന്നെ പൊട്ടൻ കളിക്കുന്നത്
@jinoos2.0Ай бұрын
🥰🤝
@RajuAp-zt3fiАй бұрын
😂😂😂😂😂😂@@jinoos2.0
@RajiPr-f2hАй бұрын
Athe aa പെൺകുട്ടിക്ക് ഒരാൾ ജീവിതം kodukan സന്മനസുള്ള ആരെങ്കിലും മുന്നോട്ടു വരട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു,പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@geethasanthosh1082Ай бұрын
ജിനു 👍 പറയുന്നതെല്ലാം പരമ സത്യം 🙏 ഇന്നത്തെ യുവ തലമുറ കുറച്ചുകൂടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു 😔😔
@ആയിലാംകര്ണ്യതാംАй бұрын
100%right
@gayameyaАй бұрын
AI ക്യാമറ കൾ ഒക്കെ എവിടെ. കൃത്യമായി നിയമം നടപ്പിലാക്കി യാൽ.തെറ്റായി ഡ്രൈവ് ചെയ്താൽ പോക്കറ്റ് കാലിയാകും എന്ന ബോധം ഉണ്ടായാൽ എങ്കിലും കുറച്ചു അപകടം കുറഞ്ഞേനെ.
@MdboyeeeАй бұрын
റോഡിൽ ഇറങ്ങുന്ന എല്ലാരും ഇതൊക്ക follow ചെയ്യണം 😭😭😭
Yes ഇപ്പൊ നമുക്ക് വേണമെങ്കിൽ നമ്മുടെ സമയം കുറിച്ചു അധ്മഹത്യ ചെയ്യാനും ചെയ്യാതെ ഇരിക്കാനും പറ്റും😂
@shebimubishebimubi3543Ай бұрын
ജെൻസൺ ചോദിച്ചു വാങ്ങിയ അപകടം അതിൽ സംശയം ഒന്നും ഇല്ല... ആ അപകട വീഡിയോ കണ്ടപ്പോൾ അതെല്ലാവര്‍ക്കും മനസ്സിലായി
@nishasarajoseph8236Ай бұрын
Well said
@shajuthomas4760Ай бұрын
Good information ❤
@remadevinb4165Ай бұрын
വാസ്തവം. വിധിയെ പഴിച്ചിട്ട് കാര്യമുണ്ടൊ. കൈവിട്ട സൂത്രമല്ലെ. എന്തെല്ലാം സന്തോഷങ്ങൾ പങ്കിട്ട് ജീവിയ്ക്കേണ്ട കുട്ടികളാണ്. സാധാരണ ജീവിത പങ്കാളിയുള്ളപ്പോൾ കൂടുതൽ ശ്രദ്ധ ഉണ്ടായിരിയ്ക്കും. എന്തു പറഞ്ഞിട്ടും കാര്യമില്ല.
@ayishathengumthody7650Ай бұрын
😢😢😢😢😢
@ambilinair5080Ай бұрын
🙏🙏🙏
@rajangeorge8222Ай бұрын
100% shari
@vijayalakshmilokanathan797Ай бұрын
Careless driving not only cost Jenson's life,but also put those surviving dependent members of his family in a state of never ending sorrow ..let this be a lesson for the youngsters..what made him to drive in the wrong direction,that too when it was raining?This is called FATE,nothing else