ട്രമ്പിനെ ആണ് ഭൂരിഭാഗം കാതോലിക്കേരും സപ്പോർട്ട് ചെയ്യുന്നത് അല്ലെങ്കിൽ അമേരിക്കയിൽ ഇത്രയധികം ഭൂരിപക്ഷം കിട്ടുകയില്ല ട്രമ്പ് ❤❤❤❤❤❤❤❤❤❤❤❤
@sebajo66432 сағат бұрын
Majority of Catholics support Trump this time…
@Angelicbeing0072 сағат бұрын
പോടെയ് എടുത്തോണ്ട് ആകെ കാത്തോലിക്കാരുടെ എണ്ണം അമേരിക്കയിൽ കുറവാണ്... മറ്റുള്ള വിഭാഗങ്ങൾ compare ചെയുമ്പോൾ.
@abeychan19702 сағат бұрын
US ൽ 20-25 ശതമാനം കത്തോലിക്കരെ ഉള്ളു ചരിത്രത്തിൽ 2 കത്തോലിക്ക president മാത്രമേ ഉണ്ടായിട്ടുള്ളു 1 കെന്നഡി 2 ബൈഡൻ 65 ശതമാനം protestant Christians ആണ്.
@BasilMathewEldhoСағат бұрын
America ayin Catholic country onnum alla Chiripikale olla populated aya 4 states um Kamala anu jeyichath Europe anelum US anelum woke ideas support cheyan Catholics country front il ind Nthin Pop vare ind😂 Kooduthal onnum paraynila
@PAUL-of6crСағат бұрын
@@abeychan1970 Yes . But its decisive votes swing states . Also Kamala Harris was reluctant to Christians in meetings
@sundutt62053 сағат бұрын
കേരളത്തിലെ അച്ഛന്മാർ മാത്രമല്ല, സാമാന്യബോധമുള്ള, എല്ലാ തലത്തിലുള്ള ജനങ്ങളും, ജാതിമതഭേദമെന്നെ ട്രംപ് ജയിക്കണമെന്ന് ആഗ്രഹിച്ചു! പ്രാർത്ഥിച്ചു!🙏
@josen.t3506Сағат бұрын
കേരളത്തിലെ അച്ചന്മാർ പ്രാർത്ഥിച്ചു എന്ന് ഞാൻവിശൃസിക്കുന്നില്ല. ഭൂരിഭാഗം അച്ഛന്മാരും തിന്നാൻ വേണ്ടി മാത്രം ഉള്ളവരാണ്
@anoopantony926719 минут бұрын
Satyam 😂 @@josen.t3506
@shajijohnson5518Сағат бұрын
പള്ളിയിലച്ചന്മാർ മാത്രമല്ല ലോകത്തിലെ എല്ലാ അച്ഛനമ്മമാരും suporting trump❤
@mersonchristopher78043 сағат бұрын
യുദ്ധം തീരുന്നതോടു കൂടി ഇസ്രായേലിൽ സന്ദർശനത്തിന് ക്രീസ്തിൻ വിനോദ സഞ്ചാരികളുടെ എണ്ണം കൂടും. സമ്പത്തിക സഹായം മറ്റും കിട്ടുന്നതുകൂടി ഇസ്രായേലിന് യുദ്ധത്തിന് ഉണ്ടായ നഷ്ടം നികന്നു പോകും.
@alexandere.t99982 сағат бұрын
❤️
@smartchoirmusiclab780157 минут бұрын
ഇസ്രായേൽ ❤️❤️❤️
@josephthadevus8728Сағат бұрын
ഞങ്ങളും ട്രപ് ജയിക്കാൻ പ്രാത്ഥിച്ചവരാണ്❤❤❤
@smartchoirmusiclab780158 минут бұрын
ഞങ്ങൾ മാർപ്പാപ്പയെക്കാളും കൂടുതലായി നെതന്യാഹു വിനെയും ട്രമ്പിനെയും സ്നേഹിക്കുന്നു.. കാരണം, ക്രിസ്ത്യൻ താല്പര്യങ്ങൾ സംരക്ഷിക്കുന്നത് ഇവരാണ്... 🙏🙏🙏
@Jesssco34 минут бұрын
The current pope was planted in Vatican by hussien obama and his muslim teams
@mathewkj13792 сағат бұрын
വിശുദ്ധ നാട് സന്ദർശിക്കാൻ സർക്കാർ സബ്‌സിഡി കൊടുക്കണം. ഹജ്ജിനു മാത്രം കൊടുത്താൽ പോരാ.
@sinojvayand28652 сағат бұрын
അതെ തുലുക്കനു മാത്രം സബ്സിഡി പരിപാടി നിർ ത്തണം
@sabujoseph670Сағат бұрын
ഇന്ത്യൻ മുസ്ലിം കോൺഗ്രസ്.....എല്ലാം അവർക്ക് കൊടുത്ത്..... കൊടുത്ത് വളർത്തി... രാജ്യം അവരുടേത് ആക്കാൻനീക്കം..
വത്തിക്കാൻ എന്ത് പിണ്ണാക്ക് പറഞ്ഞാലും കർത്താവ് ജനിച്ച സ്ഥലവും, രാജ്യവും തകർക്കാൻ ചെന്നാൽ ഒരു ക്രിസ്ത്യാനിക്കും വെറുതെ ഇരിക്കാൻ പറ്റുമോ... മുട്ടേൽ നിന്നെങ്കി മുട്ടേൽ നിന്ന് പ്രാർത്ഥിക്കും... ജീവനുള്ള ദൈവം ഇറങ്ങി വരും... അത്രേയുള്ളൂ
@emil82392 сағат бұрын
ഏഷ്യൻ രാജ്യം 🤮
@Jesssco37 минут бұрын
Angane valom sambhavichal Islam finished forever!
@whiteclass54113 сағат бұрын
മറ്റൊരു 'പ്രധാന കാരണം 'സ്വവർഗ്ഗ വിവാഹം , അ ബോർഷൻ ഇവയ്ക്ക് എതിരായിരു ന്നു TRUMP എന്നതാണ്
@sheebamathew55083 сағат бұрын
Deyvame anukoolamenkil aar prethikoolam nilkkum
@adioavatar85383 сағат бұрын
Trump is not against gay marriage! He never said that. He is only against trans ideology being promoted among children and men being allowed in women sports and spaces.
@PrincyShaji-f2j34 минут бұрын
Marpapayekal jerusalemine snehikunnu
@sudheerkp76743 сағат бұрын
വളരെ സന്തോഷകരമായ വാർത്ത
@ddealman3 сағат бұрын
ഇത് മത വിരോധം, ബൈബിൾ പഠിക്കൂ ആദ്യം ഇയാൾ നുണ കെണി ആണ്
@kurianouseph252913 минут бұрын
Samuel Mathew, you are 100% right, for I myself being a Catholic did have special prayers said for Trump success,protection and for Nethanahu. We had a special thanksgiving prayers
@marykoriyan4095Сағат бұрын
Yes, living LORD JESUS CHRIST footsteps are in Jerusalem. Full support for Mr. President Trump.
@Mikhael-the-archangel3 сағат бұрын
സ്വവർഗ്ഗ വിവാഹത്തെ അനുകൂലിച്ചതോടെ,, മാർപ്പാപ്പയെയും വത്തിക്കാനെയും കത്തോലിക്കർ മനസിൽ നിന്നും ഇറക്കിവിട്ടു,, ട്രമ്പിനെതിരെയാണ് മാര്പ്പാപ്പ എന്നറിഞ്ഞതോടെ അതു പൂർണ്ണമായി,,
@adioavatar85383 сағат бұрын
Gay marriage is not acceptable in Catholic Church as of today! Instead of relying on propaganda news, read directly from the sources
@salessales62873 сағат бұрын
JD വാൻസ് കത്തോലിക്കൻ അല്ലെ ? കെട്ടിയത് RSS കുടുംബത്തിൽ നിന്നുമാണ്.
@prasad32443 сағат бұрын
ജോബൈഡൻ കത്തോലിക്കനും മാർപാപ്പയുടെ അനുയായിയുമാണ്. ട്രമ്പ് ഇവാഞ്ചലിസ്റ്റ് ആണ്. മാർപാപ്പയും കത്തോലിക്കാ സഭയും തീവ്രവാദികൾക്ക് അനുകൂലമാണ്. അന്ത്യകാലത്ത് ലോകം ഭരിക്കുന്നത് കത്തോലിക്കാസഭയും ഏക ലോക ഗവൺമെന്റ് വരുമ്പോൾ എതിർ ക്രിസ്തു അഥവാ മുസ്ലീങ്ങൾ പറയുന്ന ഇമാംമഹതി ഇവർ ഒന്നിച്ചാണ് ലോകം ഭരിക്കാൻ പോകുന്നത്. അതാണ് യാക്കോബിന്റെ കഷ്ടകാലം അന്ന് യഹൂദനും മൂന്നര വർഷക്കാലം വളരെ ബുദ്ധിമുട്ടായിരിക്കും ലോകത്ത് ജീവിക്കാൻ. ഇതെല്ലാം ബൈബിൾ മുൻപേ എഴുതി വെച്ചിരുന്നത് നല്ല സുവിശേഷകർ ലോകത്തോട് വിളിച്ചു പറഞ്ഞത് , ഇപ്പോഴും വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കുന്നു എല്ലാം പതിക്കുന്നത് ബധിര കർണ്ണങ്ങളിൽ ആണ്.
@സോഫിയവിത്നൗഫൽ3 сағат бұрын
ഈ പാപ്പ നിങ്ങളുടെ എല്ലാ० നശിപ്പിക്കു०.കമ്യൂണിസ്സ്, ഇടതു, ജിഹാദി ആയ പുള്ളിയെ മാറ്റി ഒരു സഭാസ്നേഹിയെ നിയമിക്കൂ
@kingfisher3662 сағат бұрын
മാർപ്പാപ്പ ബൈബിളിൽ പറയുന്ന വ്യാജപ്രവാചകനാണ്.
@kgkg71482 сағат бұрын
Mathew sir your conclusion is correct.
@pkphilip493 сағат бұрын
Very Good Message.
@rajeevravi9418Сағат бұрын
കാത്തോലിക്കർ എല്ലാം vote ചെയ്തു Newyork California New Hamshire Massachusetts New Jersey എല്ലാം കമലക്കു കിട്ടാൻ vote ചെയ്‌തു മറ്റു സ്ഥാലങ്ങളിൽ protestant വോട്ടിൽ Trump ജയിച്ചു Pennsylvania അമിഷുകൾ Trump നു vote ചെയ്‌തു.. ഹിന്ദുക്കൾ എല്ലാം കമലക്കു vote ചെയ്‌തു... കമല ഹിന്ദു പ്രസിഡന്റ് ആകുമെന്ന് കരുതി... ശരിക്കും കമല പള്ളിയിൽ ആണ് പോകുന്നത്
@grahamandnathalie32083 сағат бұрын
പെന്തകോസ്ത് വിശ്വാസികളെ തെറി വിളിക്കുന്ന കാത്തോലിക്കാരും മറ്റു സഭക്കാരും ശരിക്ക് കേൾക്കണം. പെന്തകോസ്ത് കൊസ്തു ആശയം ലോക സമാധാനത്തിനും സന്തോഷത്തിനും ബൈബിളിനും വേണ്ടി നിൽക്കുന്നതാണ്. അല്ലാതെ സ്വവർഗ രതിക്കും മറ്റും ആയി നടക്കുന്നതല്ല
@jaynair31642 сағат бұрын
Mattullavare enthinu chaakkittu pidikkunnu suhruthe? People should come into a belief,volunteerly.
@Jasmine-wy3hc2 сағат бұрын
ഞാൻ ഇത് വരെ കത്തോലിക്ക സഭയുടെ ഒരു പുരോഹിതരും, പെന്തകോസ്ത് വിശ്വാസികളെ തെറി വിളിക്കാറില്ല. പക്ഷെ പെന്തകോസ്ത് പാസ്റ്റർ മാരുടെ, വചന പ്രഹോഷണത്തിൽ കാത്തോലിക്കാരെ തെറി വിളിക്കാതെ ഒരു പ്രഭാഷണവും അവസാനിപ്പിക്കാറില്ല എന്നതാണ് സത്യം. ഞാൻ ഒരു കത്തോലിക്ക വിശ്വാസിയാണ്. പക്ഷെ ഞാൻ trump ജയിക്കണം എന്ന് പ്രാർത്ഥിച്ചു.
@ഇന്ത്യൻപൗരൻ2 сағат бұрын
ഇതാണ് സത്യം @@Jasmine-wy3hc
@dinkan-w2x2 сағат бұрын
@@Jasmine-wy3hc'തെറി' എന്നതുകൊണ്ടു താങ്കൾ എന്താണ് ഉദ്ദേശിയ്ക്കുന്നത്? പെന്തക്കോസ്തുകാർ ആരേയും തെറിവിളിയ്ക്കുന്നത് ഞാൻ കേട്ടിട്ടുമില്ല ആരും പറഞ്ഞും കേട്ടിട്ടില്ല...
@grahamandnathalie32082 сағат бұрын
@@jaynair3164 പെന്തകോസ്ത് എന്നു പറയുന്നത് ചക്കിടൽ അല്ല ബ്രോ. അതു ഒരു അനുഭവം ആണ് ആരെയും നിര്ബന്ധിക്കില്ല. യേശുവിനെക്കുറിച്ചും നിത്യ ജീവനെക്കുറിച്ചും പ്രശ്ങ്ങിക്കും താല്പര്യം ഉണ്ടെങ്കിൽ കേട്ടാൽ മതി ഇല്ലെങ്കിൽ സ്വീകരിക്കേണ്ട
@anitajacob223 сағат бұрын
Gay, lesbian marriages ന് favour ചെയ്തപ്പോഴേ Pope മിക്ക Bible വായിക്കുന്ന Catholics ൻ്റെയും ആത്മീക നേതാവല്ലാതെ ആയി. Nethanyu വും Trump ഉം വളരെ reasonable ആണ്. മനുഷ്യരോട് ആത്മാർത്ഥയും ഉണ്ട്. ഇവിടെ ഹിന്ദുക്കൾ പോലും അവരേ പിൻതുണക്കുന്നു.
@alexandere.t99982 сағат бұрын
പോപ്പിന് ബൈബിൾ വേണ്ടല്ലോ. കുറെ കടക്കിഴവന്മാർ ഇരുന്നു പിച്ചും പേയും പറഞ്ഞു അടിമകളെ ലോകം മുഴുവൻ പറ്റിയക്കുന്നു.
@avmathew17232 сағат бұрын
Your assessments are true!!
@bpi89402 сағат бұрын
ഇസ്ലാം ലോകത്തിന് ആപത്ത്
@josephtm4788Сағат бұрын
ഇപ്പോൾ കത്തോലിക്കാ നേതൃത്വവും വിശ്വാസികളും പെന്തക്കോസ്തൽ സഭാവിശ്വാസികളും തമ്മിൽ വലിയ സ്നേഹത്തിലാണ് 'കാരണം വിശ്വാസപരമായി സത്യസന്ധമായി പരിശോധിച്ചാൽ യാതൊരു മൂല്യവും ഇല്ല എന്നതാണ്. യേശുക്രിസ്തുവിനെ ഏറ്റുപറയുന്നു എന്നതിലുപരി ആഴമായും ആത്മാർത്ഥമായും ഇവർക്ക് യേശുവിൻ്റെ സുവിശേഷവുമായി ഒരു ബന്ധമില്ല എന്നതാണ് സത്യം പണമുണ്ടാക്കുക എന്നതാണ് യഥാർത്ഥ ലക്ഷ്യം
@stebinsebastian97473 сағат бұрын
ഈ മുറിയമ്മാർ സ്വന്തം കുഴി തൊണ്ടുന്നു 😢😢😢
@edwinpd80613 сағат бұрын
ഇസ്രായേൽ ❤
@joynm541442 минут бұрын
ഏറുസലേംമും ബെത്‌ലഹേംമും നേതാന്യാഹു പിടിച്ചു ഇസ്രായേലിന്റെ ഭാഗം തന്നെ.....
@vasudevant704051 минут бұрын
ലോക രാജ്യങ്ങൾ മനസിലാക്കി UK, Italy, france,german,usa എല്ലാ ഇടത്തും jighadhi അഴിഞ്ഞാട്ടം കണ്ടവര്‍ തീരുമാനിച്ചു, ഇവന്മാരെ ഒതുക്കാന്‍ Trump ആണ് വേണമെന്നു
@jaimonjoseph3457Сағат бұрын
ചുരുക്കിപറഞ്ഞാൽ യഹോവയും അല്ലാഹുവും തമ്മിലുള്ള ഇഷ്യൂ ആയി മാറി അല്ലേ സാമുവൽ അച്ചായ.
@Vibgior102 сағат бұрын
എല്ലാവരും ട്രംപിനെയാണ് പിന്തുണയ്ക്കുന്നത്.
@josephjob561930 минут бұрын
വതിക്കാൻ petro dollar ൽ കണ്ണ്. Evangalisation താല്പര്യം ഇല്ല. അരമനയിൽ കുറെ കാശു കിട്ടിയാൽ മുനമ്പം സ്വാഹാ.
@rahulmohan5379Сағат бұрын
Catholica penticost orthodox etc വേർതിരിവ് വേണ്ട ഇനി.. ക്രിസ്തുവിൽ എല്ലാരും ഒന്നാണ്
@ajikoshygeorge483240 минут бұрын
🥰🥰🥰
@rameshabhimani720455 минут бұрын
സാറിന്റെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക വൈബ്
@jesuskalvary3 сағат бұрын
അച്ചായാ I love youuuu '
@sebinantony69833 сағат бұрын
പുതിയ കുരിശുയുദ്ധം വേണ്ടി വരുമോ?
@joxavier43923 сағат бұрын
Twitter ൽ അതിനുള്ള ആഹ്വാനങ്ങൾ കാണുന്നുണ്ട് 🤗🤗🤗
@josekg50433 сағат бұрын
ഇനിയത്തെ യുദ്ധം എങ്കിലും കുരിശില്ലാതെ നടത്തണം,... എന്നാലേ അതുകൊണ്ട് പ്രയോജനം ഉണ്ടാകൂ,...
@Poppeye52 сағат бұрын
ഇല്ലെങ്കിൽ യൂറോപ്പ് മൂഞ്ചി പോവും,കാക്കാൻ മാര് തുലച്ചു കളയും
@ajikoshygeorge483241 минут бұрын
x ഇൽ ശ്രദ്ധിച്ചാൽ യൂറോപ്പിൽ ആഹ്വാനം ഉയർന്നു തുടങ്ങി. ജിഹാദികൾ ഇങ്ങനെ തുടർന്നാൻ ലോകം വലിയ യുദ്ധക്കെടുതികളിലേക്ക് പോകും.
@tomythomas92612 сағат бұрын
Thanks for video. Big salute to Trump and Netanyahu.
@mathewmathew750749 минут бұрын
God is Great 🙏🙏🙏
@manojpanicker37833 сағат бұрын
Great news❤
@sleebapm65663 сағат бұрын
❤🎉 praise God 🙏
@josejose.tj.makkiyad27453 сағат бұрын
അമേരിക്കയിൽ കാത്തോലിക്കർ വെറും 5 ശതമാനം മാത്രം. രണ്ട് പേര് മാത്രമാണ് കത്തോലിക്കരായ പ്രസിഡന്റ് മാർ. ജോൺ ഫ് കെന്നഡി, ബൈഡൻ. ബാക്കി ജനത മുഴുവൻ Baptist, Presbyterian, Methodist, penthacostal ആണ്. കത്തോലിക്ക രാജ്യം ആയിരുന്നെങ്കിൽ പണ്ടേ കുത്തുപാള എടുത്തേനേ.
@bijuvarghese61703 сағат бұрын
, 5% അല്ല സ്നേഹിത 26 % ആണ് അമേരിയ്കയിലെ കത്തോലിക്ക ജനസംഖ്യ അത് അമേരിക്കയിലെ ഏറ്റവും വലിയ കൃസ്ത്യൻ ഗ്രൂപ്പും ആണ്.
@RaphaelBenjamin-k2j3 сағат бұрын
No doubt . ഒരെണ്ണത്തിന് വിശ്വാസ തീഷ്ണത ഇല്ല .മൈക്ക് കെട്ടി പ്രസങ്ങിച് നടന്ന MM അക്ബറിന്റെ പോലെ ഉള്ളവന്മാർ പെന്തോകൾ കളത്തിൽ ഇറങ്ങിയപ്പോൾ എയറിൽ കേറി ഇല്ലേ ? പോർക്കിറച്ചിയും വൈനും കുടിച്ചു ഇരിക്കുന്ന വൈദികർ ബൈബിളിനെ ഇങ്ങനെ ദുർവ്യാഖാനിക്കുന്നതു കണ്ടിട്ട് മിണ്ടിയോ . ബെൻസിൽ പോകുന്ന ബിഷപ്പ് മിണ്ടിയോ ? അതാണ് വ്യത്യാസം
@mariammmajoseph2713 сағат бұрын
എന്നും പറഞു മലയാളി പച്ചർ മാർക്കു തീ റു എഴുതി കിട്ടിയ തു ആണോ ക്രിസ്തു മതം
@jeevanullavarthai59873 сағат бұрын
പെന്തെക്കോസ്ത് ആണ് ഭൂരിപക്ഷം@@bijuvarghese6170
@Jasmine-wy3hc2 сағат бұрын
@@bijuvarghese6170ഈ കൂട്ടർക്ക് ഇസ്ലാമിനെ ക്കാൾ വെറുപ്പ് കത്തോലിക്ക രോട് ആണ്.
@shajigeorge5302Сағат бұрын
ഞാനും അങ്ങനെ തന്നെ, ബേധലെഹേം ഇസ്രായേലിനോട് ചേർക്കണം.
@jessyjose72402 сағат бұрын
👍🙏
@manojbhaskaran639516 минут бұрын
Well said 🎉 God bless you 🎉🎉 the God of Israel 🇮🇱 will bless you 🙏 🎉
@andriyamoni159534 минут бұрын
❤❤❤❤❤❤❤❤
@clbiju2 сағат бұрын
Very nice presentation and information. Thank you MS.
@mariammmajoseph2713 сағат бұрын
അപ്പോൾ ഞാൻ ഓർത്തു മാത്യു സാർ ഇതേ കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ എന്ന് ഇന്ന് അത് കേട്ടു യേശുവിനു എല്ലാ സഭയും ഒന്നാണ് യേശു നീ വേറെ സഭ യാ നീ വേറെ സഭയാ എന്നു പറഞു മാറ്റി നിർത്തില്ല
@prasad32443 сағат бұрын
ദൈവത്തിന് ഒറ്റ സഭയെ ഉള്ളൂ അത് മണവാട്ടി സഭ. ഭൂമിയിലുള്ള പേരുകൾ എഴുതിയിരിക്കുന്ന സഭകൾ അല്ല. യേശുവിനെ രക്ഷിതാവും കർത്താവുമായി സ്വീകരിച്ചിരിക്കുന്നവരുടെ കൂട്ടം.ബൈബിൾ എന്തു പറയുന്നു എന്നു പറഞ്ഞാൽ ദൈവത്തിന്റെ വചനം അതനുസരിച്ച് ജീവിക്കുന്നവരാണ് മണവാട്ടി സഭയുടെ അംഗങ്ങൾ. യേശുക്രിസ്തു മാത്രം ഏക മധ്യസ്ഥൻ.
@SatheeshkumarK-p9l3 сағат бұрын
Good evening sir
@Ammini-e2eСағат бұрын
മുക്കാൽ ചാനൽ ഇത് കാണണ്ട. ചങ്ക് പൊട്ടി ചാകും 😭😭🌹
@cinoopchacko19 минут бұрын
Small correction to your statement Sir, 125crores of Global Catholic population recorded till now, not 80 crores.
@AbyKandenkeril13 минут бұрын
To my knowledge, Trump is not pentecost but Presbyterian church member which is protestant
@SijuMarkose59 минут бұрын
ആയോ അപ്പോ പ്രോ പാല് വിൽപ്പന ക്കാര് 3G ആവുമല്ലോ
@nasimudheen52642 минут бұрын
Hallo Mr.global
@mariammmajoseph2713 сағат бұрын
ഒരു മലയാളി പാസ്റ്റർ വീഡിയോ ചെയ്തപ്പോൾ അയാൾ പറഞു അമേരിക്കയിൽ ഇത്തവണ കാതോലിക്കർ trump ഇന് എതിരായി വോട്ട് ചെയ്തു biden നെ ജയിപ്പിക്കാൻ നോക്കി എന്നിട്ടും trump ജയിച്ചു എനിക്ക് കേട്ടപ്പോൾ വിഷമം തോന്നി മലയാളി പച്ചർമാര് കാത്തോലിക്കരേ താർ അടിക്കാൻ വേണ്ടി ഇല്ല കഥകൾ പറഞു പ്ര ച രി പ്പി ക്കു o കാത്തോലിക്കാരുടെ ഏക ശത്രു മലയാളി പെൻതാക്കോസ്കൾ ആണ് evanglist നല്ല സഭ ആണ് അവര് മറ്റുള്ള സഭ ക്കരെ കുറ്റം പറയില്ല
@josejose.tj.makkiyad27453 сағат бұрын
Evangelical സഭ എന്ന് പറഞ്ഞാൽ Baptist, Methodist, Presbyterian, penthacostal സഭകൾ ആണ്. കത്തോലിക്കരെ പോലെ ബൈബിൾ വിരുദ്ധ ജീവിതം നയിക്കുന്ന ആരുണ്ട്. അവർക്ക് ബൈബിളിന്റെ പ്രാഥമിക പാഠം പോലും അറിയില്ല. കത്തോലിക്കനായ എനിക്ക് ഈ മണ്ടന്മാരെ നന്നായി അറിയാം. ബൈബിൾ എന്താണെന്ന് പോലും പഠിക്കാതെ മാതാവിന്റെ പിന്നാലെ നടക്കുന്ന വിഡ്ഢികൾ.
@salessales62873 сағат бұрын
കേരളത്തിലെ പാസ്റ്റർമാരെപ്പോലെ വയറിനു വേണ്ടി പണി എടുക്കുന്ന മണ്ടന്മാർ അല്ല അമേരിക്കൻ പാസ്റ്റർമാർ. കമല ചേച്ചി എലെക്ഷനു തലേന്ന് ഒരു അമേരിക്കയിലെ ഒരു ആഫ്രിക്കൻ ഇവാൻജലിക്കൽ പള്ളിയിൽ വോട്ട് ചോദിച്ചു ചെന്നിരുന്നു. അവർ പോയ ഉടനെ ഗർഭചിദ്രം പാപം ആണെന്ന് പറഞ്ഞു കമല പറഞ്ഞതിനെ എല്ലാം തകർക്കുന്ന രീതിയിലാണ് പ്രസംഗിച്ചത്.
@momtagegod40093 сағат бұрын
Long live BN.💪💪💪
@kurianvarughese840951 минут бұрын
❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏
@arunjose75853 сағат бұрын
മിക്കവരും trump സപ്പോർട്ടേഴ്സ് ആണ്. വിവരം വച്ച് തുടങ്ങി
@gopinathann82613 сағат бұрын
Good msg
@yatooha55 минут бұрын
Kerala catholics are not mad like global catholics
It is the duty of a believer to decern the will of God for a particular time, individual and event so that he/she becomes an instrument to fulfill his WILL. Practicing Catholics around the world recognised this and acted accordingly. Trump inspite of all his drawbacks is the chosen one for this particular period of time and the world is going to be blessed through him.
@artery59293 сағат бұрын
ലക്കും ലഗാനും ഇല്ലാതെ നടക്കുന്ന ബൈഡനേക്കാൾ ഭേദം ട്രമ്പ് തന്നെ .
@momtagegod40093 сағат бұрын
Long live DT💪💪💪
@NeenaAntony-n6c2 сағат бұрын
We catholics here are also praying for Israel since the war started
@bennychacko72812 сағат бұрын
God is great and lead two great leaders.
@Waqf-OlikalСағат бұрын
RSS ആണ് ആദ്യം വന്നത് save Salem ന്
@ReppalicСағат бұрын
പുളു
@MathewChittarMathew3 сағат бұрын
ഞങ്ങള്ക് മോദിയെയും ഇഷ്ടമാണ് സാറെ
@vargheseanjilithoppil94383 сағат бұрын
Congratulations MayGod bless you and your family
@jobinvarghese4163 сағат бұрын
❤ V good 👍
@sasibabu1970Сағат бұрын
ഈ വീഡിയോയുടെ തമ്പ് നെയിൽ,തെറ്റി യതാ യി തോന്നുന്നു! റബ്ബിനെ പിന്തുണച്ചു എന്നാണ് എഴുതിയിരിക്കുന്നത്
@nevilsonpereira58252 сағат бұрын
Absolutely
@sajisebСағат бұрын
Great
@sunnypoovathummannil82933 сағат бұрын
Very correct 👍👍👍🙏
@moanykk32962 сағат бұрын
ജെറുസല്ലേമിൽ ആദ്യം യഹൂദനും, തുടർന്ന് ക്രിസ്ത്യാനിക്കും മാത്രമാണ് അവകാശമുള്ളത്. ഇസ്ലാം ജെറുസലേമിൽ അവകാശം ഉന്നയിക്കുന്നത് ദുരുദ്ദേശത്തോടെയാണ്. മുഹമ്മദ് ജിവിച്ചിരുന്നപ്പോൾ ജെറുസല്ലേമിൽ പോയിട്ടില്ല. മക്കയിൽ മരിച്ച മുഹമ്മദിൻ്റെ മരണശേഷം, അദ്ദേഹം സ്വർഗ്ഗത്തിലേക്ക് പോയത് ജെറുസലേമിൽ നിന്നാണെന്ന് പിന്നീട് ഇസ്ലം അവകാശപ്പെടുന്നു...!!!
@Embraced_HumanityСағат бұрын
രാത്രിക്ക് രാത്രി ആരും കാണാതെ പറക്കുന്ന കഴുതപ്പുറത്തു കേറി അവിടെ കേറിയതും പള്ളിയുടെ സൈഡിൽ ബുറാക്കിനെ പാർക്ക് ചെയ്തതും ആണ് ഞമ്മന്റെ അവകാശത്തിന്റെ തെളിവ്
@wrfmofi3 сағат бұрын
24 മണിക്കൂർ ബൈബിൾ കൊണ്ട് നടന്നു പ്രാർത്ഥിക്കുന്നവനെ ഒരു ശത്രുവിനും ഒന്നും ചെയ്യാൻ കഴിയില. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸
@okacet94123 сағат бұрын
😂😂😂😂😂😂
@TheAvGeek-kl3zf2 сағат бұрын
won't work by Just carrying Bible. Need follow the instructions/terms & conditions, etc 😂.... eg- Carrying Bible 24hrs and doing Terrorism, will it work !
@thampithomas63593 сағат бұрын
Not 80but near to 130crores
@georgekalaparambathanthony38363 сағат бұрын
Don't forget World 🌎 Trade Center. Adharmam vardhikkunnathinal palarudeyum sneham തണുതുപോ കുംHoly Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord. World 🌍🌎 War lll will start for Jerusalem.Holy Bible Revelation Chapter 11 I-2 Chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America chapter 17 and 18. Praise the Lord.Amen.Be prepared. Believe and Repent.Give priority for World 🌍🌎🌍 Evangelisation.Ave MARIYA.
@JoyJoy-yg4mmСағат бұрын
ലോകം അതിൻറെ വഴിക്ക് പോകും ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുക ബൈബിളിൽ അവസാന കാലഘട്ടത്തിൽ ഇസ്രായേൽ തോൽക്കും കാരണം യഹൂദർ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കണം അതുവരെ പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരിക്കും യാഹൂ വേ യഹോവ തന്നെയാണ് യേശുക്രിസ്തു എന്ന അവർക്ക് ബോധ്യം വരണം അപ്പോൾ അവർ രക്ഷ പ്രാപിക്കും യുദ്ധവും അവസാനിക്കും അതോടെ ക്രിസ്തുവിനെ വിശ്വസിക്കുന്ന ക്രിസ്ത്യാനികളും യഹോവയെ വിശ്വസിക്കുന്ന യഹൂദരും ഒരിടയനും ഒരു തൊഴുത്തും ആകും അപ്പോൾ അന്ത്യം ആഗതമാകുന്നു
@JoyJoy-yg4mmСағат бұрын
ലോകവും അതിൻറെ മോഹങ്ങളും കടന്നുപോകും എന്നാൽ ദൈവത്തിൻറെ വചനം എന്നേക്കും നിലനിൽക്കും അതുകൊണ്ട് ദൈവത്തിന് ഹൃദയത്തിൽ ഒന്നാം സ്ഥാനം കൊടുത്തുകൊണ്ട് ലോകത്തിലുള്ള കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാതെ ലോകത്തിലുള്ള കാര്യങ്ങളെല്ലാം മാറിമറിഞ്ഞു കൊണ്ടിരിക്കും ദൈവവചനത്തിൽ ഉള്ള ഒരു വാക്കുകൾക്ക് പോലും മാറ്റം സംഭവിക്കുകയില്ല ഉണർന്നിരിക്കുക മണവാളനെ പ്രതീക്ഷിച്ച് പശ്ചാത്തപിച്ച് യേശുക്രിസ്തുവിൽ നിന്നും പാപമോചനം സ്വീകരിച്ച സമാധാനമായി മുന്നോട്ടുപോകുക
1% വോട്ടിൻ്റെ വ്യത്യാസം മാത്രമേ ട്രംമ്പും കമലയും തമ്മിലുള്ളൂ - അപ്പോൾ അത് വലിയ തോതിൽ വിശ്വാസികൾ മാറിയിട്ടില്ല എന്ന് കാണാം - കോൺഗ്രസ്സ് BJP തമ്മിൽ വലിയ വോട്ടിൻ്റെ വ്യത്യാസമുണ്ട് ഇന്ത്യയിൽ അത് വച്ച് നോക്കുമ്പോൾ ക്രിസ്ത്യൻ രാജ്യമായ അമേരിക്കയിൽ പോപ്പുലർ വോട്ടിൽ ട്രബിന് കിട്ടിയ ഭൂരിപക്ഷം കുറവാണ്😊
@mathewroy3Сағат бұрын
Because of this trend , the Republicans got the White House, the Senate and the House of Representatives. The perfect Trifecta.
@Indian123-j3p3 сағат бұрын
ജെറുസലേം എവിടെ ആണ് 🇮🇱 or ഫുലസ്റ്റീൻ, ഗാസ ഈ ഫുലസ്റ്റീൻ തന്നെ ആണോ ഗാസ
@SrutiTravelvlogs2 сағат бұрын
Read bible
@sreekutty24183 сағат бұрын
വീഡിയോക്കു ക്ലാരിറ്റി ഇല്ല??????
@gopakumark98863 сағат бұрын
Biden dis nothing on Arminian problem
@RajjoyJoy3 сағат бұрын
👍👍👍
@stalankottarathil7534Сағат бұрын
അച്ചായന്റെ ഷെയർ മാർക്കറ്റിനെ പറ്റി ഉള്ള ഒരു വീഡിയോ ഉണ്ടാരുന്നു സെപ്റ്റംബർ ആണെന്ന് തോന്നുന്നു കിടിലം ആരുന്നു അന്ന് ഞാൻ കേട്ടു എല്ലാം വിറ്റു മാറി 👍🏻😊
@JoTk-he5lcСағат бұрын
മത്തായി മൂന്നാമൻ സഭയുടെ ആരെങ്കിലും അവിടെ ഉണ്ടോ
@SubinThomas-mr6nj2 сағат бұрын
ഇതൊക്കെ ഒള്ളതാണോ ചേട്ടാ -🤔 ഞാനറിഞ്ഞില്ല
@guardianangel777w3 сағат бұрын
Njan oru catholic anu but enikku manasilaysthu anusarichu serikkum olla kristavar Pentecostal thanne alle
@abi.kelias4023 сағат бұрын
അതൊക്കെ വെറുതെ തോന്നുന്നതാണ്. ബാക്കി ഉള്ളവർ ഒക്കെ അപ്പോൾ ഇതൊന്നും പഠിക്കാതെ ആണൊ എല്ലാ സഭയുടെയും നേതൃത്വംത്തിൽ ഇരിക്കുനത്.
@guardianangel777w2 сағат бұрын
@abi.kelias402 pope oli thanne oru koya alle, allanu parayan pattuo, Europe mahamadoli kalkku thorannu koduthate pope oli, pinne entu catholics.
@rahulmohan53792 сағат бұрын
Bible വിശ്വസിക്കുന്നവർ christain ആണ്...
@Jesssco16 минут бұрын
@@abi.kelias402thante oombiya sabhakar ulla europe ipo muriyandi methan maar kondu poyi . America yil pentecost ulathu karenam avide muriyandi kalikal nadakathilla , pokachu kalayum 😂
@joykuttysamuel27283 сағат бұрын
അച്ചായൻ എവിടെയാ ഇരിക്കുന്നത് എന്നാണ് തിരിച്ച് നാട്ടിൽ പോകുന്നത് തണുപ്പ് കൂടുന്നതിനു മുമ്പ് വിടാൻ പ്ലാൻ ഉണ്ടോ ചിക്കനും പന്നിയും തിന്ന് ഒരു പരുവത്തിൽ ആവരുത് കേട്ടോ
@Hishamvillan2 сағат бұрын
പല നുണ വാർത്തകൾ പടച്ചുവിടുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നത് യഥാർത്ഥത്തിൽ സയണിസ്റ്റുകൾ ആകുന്നു. എന്തുകൊണ്ടാണ് പല മാരക ആയുധങ്ങളും ജെറുസലേമിനോട് ചേർത്ത് ഇസ്രയേൽ സംരക്ഷിച്ചു വെച്ചിരിക്കുന്നത്? ജെറുസലേമിനെ നശിപ്പിച്ച് ഒരു ദേവാലയം സൃഷ്ടിക്കുക എന്നത് യേശുവിനെ ഒറ്റിക്കൊടുത്തു അക്രമിക്കാൻ കൂട്ടുനിന്ന ജൂതന്മാരുടെ ഒരു അജണ്ട തന്നെയാണ്..
@jomon33992 сағат бұрын
Temple mount ന് മുകളില്‍ ലെ ഖലീഫ ഉമ്മര്‍ ഡേ അധിനിവേശ യുദ്ധ സ്മാരകം
@jomon33992 сағат бұрын
മാത്രമേ പൊളിച്ചു കാലയുലു
@Hishamvillan2 сағат бұрын
@@jomon3399 എന്തുകൊണ്ടാണ് യേശുവിനെ ജൂതന്മാർ അംഗീകരിക്കാതെ ആക്രമിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്തത്!?
@Hishamvillan2 сағат бұрын
ജെറുസലേമിന്റെ ചരിത്രം പഠിച്ചു നോക്കൂ.. മുസ്ലിംകൾ സ്വാധീനം ഉറപ്പിച്ച കാലത്താണ് എല്ലാ മതവിശ്വാസികൾക്കും അവിടെ ആരാധന നടത്താൻ അനുവാദം ലഭിച്ചിട്ടുള്ളത്.
@soj-w9j2 сағат бұрын
@@Hishamvillan😂😂 യേശുവിൻ്റെ ക്രൂശു മരണം ജൂത പ്രവചനം ആണ് 2nd coming of Christ Il avrude രക്ഷക്ക് വേണ്ടി ആണ് ക്രിസ്തു വരുന്നത്
@bvlogs4843Сағат бұрын
Trump 🇮🇱 💗
@shantymolmathew26413 сағат бұрын
🎉🎉🎉🎉
@bennyjacobadv90122 сағат бұрын
ട്രമ്പ്, കന്യക മറിയത്തിന്റെ തിരു സ്വരൂപത്തിനു മുന്നിൽ പ്രാത്ഥിക്കുന്ന ഫോട്ടോ മീഡിയ യിൽ വന്നിരുന്നു.
@panfi9166Сағат бұрын
എനിക്ക് ഏറ്റവും അത്ഭുതം അമേരിക്കയിൽ കമലയ്ക്ക് കിട്ടിയ വോട്ട് ബാങ്ക് ആണ്. ഇത്ര നീജയായ ഒരാളെ 30% അമേരിക്കക്കാർ സപ്പോർട്ട് ചെയ്യുന്നു എന്നത്.
@ddealman3 сағат бұрын
Colombus അമേരിക്ക കാണുന്നതിന് മുൻപ് ഇതെല്ലാം സംരക്ഷിച്ചത് 1350 വർഷം ഇസ്ലാം ആയിരുന്നു ആ നന്ദി പോലും ഇല്ലാതെ വർഗീയത മാത്രം കാറ്റു അനുകൂലം ആയപ്പോൾ 🤣😂😂😂
@Jasmine-wy3hc2 сағат бұрын
എന്ത് രെക്ഷ? എങ്ങനെ രക്ഷിച്ചു? അവിടെ ഉള്ള jews നെ. മുഴുവൻ ഓടിച്ചു വിട്ട്, സംരക്ഷിച്ചു പോലും.
@bijujacob9375Сағат бұрын
നീ ഏത് ബ്രാൻഡാണ് കഴിച്ചത് ?അതോ ഖുറാനിൽ പറയുന്ന പോലെ മമ്മദ് കഴിച്ച നാടൻ വാറ്റാണോ ?
@vijayjoseph51612 сағат бұрын
💐💯
@ajalbiju46873 сағат бұрын
Palastin predsham Israel protect cheyyukaa.....kakamarde kayil irikenda predasham alla betleham..... isreyelnte kayil Ane ath safe ayirikumm
@bijuvarghese70162 сағат бұрын
12:20😂😂😂😂😂
@Emerdrive-t2v3 сағат бұрын
അച്ചായാ തള്ളി മറിക്കൂ...... എല്ലാ വീഡിയോയും ഞങൾ kandolam
@സോഫിയവിത്നൗഫൽ3 сағат бұрын
ഇവിടെ പള്ളി പിടിക്കാൻ നോക്കുമ്പോളാണ് അടിത്തറയായ ജറുസലേ०. അവിട० പോയാലു० യാക്കോബായക്കാരുടെ പള്ളിയുണ്ടല്ലോ.
@josekg50433 сағат бұрын
എന്തിനാ ഇവർക്കൊക്കെ പള്ളി??,... മഴ പെയ്യുമ്പോൾ കയറി നിൽക്കാനാണോ??,...
@GeorgeK.A-t9m3 сағат бұрын
@@josekg5043😂
@tuckermathewthew29772 сағат бұрын
ഇവിടെ മാത്യു സാറിന് പിടി കിട്ടാത്ത ഒരു കാര്യം. ഞാനും ഒരു കാത്തോലിക്കനാണ്. ആദ്യം തന്നെ, പോപ്പ് ഫ്രാൻസിസ് എന്ന കോഞ്ഞാട്ടനെ ഞങ്ങൾ ആരും വിശ്വസിക്കുന്നില്ല. എന്താണ് ട്രെഡിഷണൽ ലാറ്റിൻ മാസ്സ് എന്നൊന്ന് ഗൂഗിൾ ചെയ്ത് നോക്കു. പിന്നെ ഈ ബുക്ക് വായിക്കുക. ആമസോണിൽ കിട്ടും. അപ്പോൾ ഗ്ലോബൽ പൊളിറ്റിക്സ് ശെരിക്കും മനസിലാകും. ലോകം എങ്ങോട്ടാണ് പോകുന്നത് എന്ന്. Infiltration: The Plot to Destroy the Church from Within. Dr tylor Marshal