KL-13-B-2295 ജീപ്പ് ഇപ്പൊ എവടയാ ഉള്ളത് എന്ന് കണ്ടുപിടിക്കാൻ പറ്റുമോ??? 1995 model DI 4×4 ആണ്. 20 കൊല്ലം അച്ഛൻ ഉപയോഗിച്ച വണ്ടി. 1997ൽ ഞാൻ ജനിച്ചതിന് ശേഷം എന്റെ പേര് (Sarang) വണ്ടിക്കും ഇട്ടു. Taxi ആയത് കൊണ്ട് എനിക്ക് മാത്രം അല്ല നാട്ടുകാർക്കും പ്രിയപ്പെട്ട വണ്ടി. sslc പഠിക്കുമ്പോൾ ഞാനും വണ്ടി പഠിച്ചു. 2014 ൽ ഒരു ആക്‌സിഡന്റ് പറ്റി. അന്ന് അത് വിൽക്കേണ്ടി വന്നു 😐. ഇപ്പൊ എവിടെയാണാവോ??? ഒന്നുടെ ഒന്നു കാണണം, ഒന്നൂടി ഒന്ന് ഓടിക്കണം എന്ന് ഉണ്ട് 🥺.
@ajayvarghese93208 ай бұрын
Polichu poyittind bro😢
@sarangt37848 ай бұрын
RC active ആണ് പൊളിക്കാൻ ചാൻസ് ഇല്ല
@bethepower60907 ай бұрын
Vandi active aanallo... Fitness valid till 2027. Kozhikode rto
@Jithupaikadanz9 ай бұрын
കേരളം വിലക്ക് വാങ്ങാൻ ഉള്ള ആസ്തി ഉള്ളവർ ഹൈറേഞ്ചിൽ ഉണ്ട് എന്നാലും ആർക്കും ബെൻസും വേണ്ട ബി എം ഡബ്ള്യു ഉം വേണ്ട ..എവിടെ നോക്കിയാലും ജീപ്പ് മയം ❤❤❤❤❤❤
@highrangemachan41669 ай бұрын
❤️❤️❤️സത്യം
@mahshadmon38688 ай бұрын
എന്റെ കയ്യിൽ ഒരു jeep ഉണ്ടായിരുന്നു,1996 മോഡൽ 13 വർഷം മുൻപ് ഒരു ദിവസം രാത്രി മോഷണം പോയി, അറിയുന്ന ഒട്ടു മിക്ക പൊളി മാർക്കറ്റിലും അനേഷണം നടത്തി, കേസ് ഫയൽ ചെയ്തു ഒന്നര വർഷം ഒരു വിവരവും ഇല്ല അവസാനം കേസ് ഇൻഷുറൻസ് കിട്ടാൻവേണ്ടി ഒരാഴ്ച ബാക്കി നിൽക്കെ വാൽപ്പാറ തേയില തോട്ടത്തിൽ നിന്നും വണ്ടി കിട്ടി, മോഷ്ടാവിനെ യും കിട്ടി, ഇപ്പോഴും എന്റെ കൂടെ ഉണ്ട് പൊന്നു പോലെ നോക്കുന്നു, എല്ലാവർക്കും നല്ല ഇഷ്ടം ആണ് ആ വണ്ടി 💚💚
@highrangemachan41668 ай бұрын
🥹💚💚❤️
@podivava64798 ай бұрын
1photo idu bro 😂❤❤❤
@mohammedfahiz73228 ай бұрын
മൈലേജ് ഇത്ര കിട്ടും bro
@mahshadmon38688 ай бұрын
@@mohammedfahiz7322 ഇതെല്ലാം ആര് മൈലേജ് നോക്കുന്നു, ഒരു ആവേശം, എന്നാലും 10 കിട്ടും എന്ന് തോന്നുന്നു
@sahalkodakkadansahalkodakk59769 ай бұрын
യഥാർത്ഥത്തിൽ നിങ്ങളൊക്കയാണ് വണ്ടിയെ സ്നേഹിക്കുന്നവർ ❤
@highrangemachan41669 ай бұрын
❤️❤️❤️
@shinopchacko37598 ай бұрын
നിങ്ങളുടെ അധ്വാനത്തിന് ഫലം ഉണ്ടായല്ലോ അത് എടുത്ത് പറയേണ്ട ഒരു കാര്യം തന്നെയാണ് .ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
@highrangemachan41668 ай бұрын
😊😊😊🙏🏻
@sakkeerhussainkorakottil85889 ай бұрын
13 വർഷം മുന്നേ ഞാൻ കൊടുത്ത എന്റെ ജീപ്പ് എന്റെ കയ്യിൽ കഴിഞ്ഞ മാസം തിരിച്ചെത്തി
@KL50haridas9 ай бұрын
ഞാനും അന്വേഷണം തുടരുന്നു KL9262 എന്ന ജീപ്പ് 🥰
@BABUJAAN-ug4io8 ай бұрын
എന്റെ നാട്ടിൽ ഉള്ള ഒരു അതിസമ്പന്നനായ വ്യക്തി രണ്ടു വർഷം മുൻപ് അദ്ദേഹത്തിന്റെ grandfather ഉപയോഗിച്ചിരുന്നതും 70കളിൽ വിറ്റു പോയതുമായ ഒരു willys station wagen ജീപ്പ് കർണാടകയിൽ നിന്നും കണ്ടെത്തി തിരികെ വാങ്ങി restore ചെയ്തു ഉപയോഗിക്കുന്നുണ്ട്. ഈ വാഹനം ഇപ്പോൾ മൈസൂർ സ്റ്റേറ്റ് രെജിസ്ട്രേഷനിൽ ആണ്.
@AharshBabu9 ай бұрын
KL-37-B 6478 honda unicorn Black colour... ithine kurich ariyunnavarum onn parayane . adhyam ayit vangiya bike ayirunu but chila karanangal kond kodukendi vannu ... thirich eduthal kollam ennund
@muhammadhazmin27348 ай бұрын
ജീപ്പ് അത് വേറെ ഒരുവൈബ് ആണ് ❤
@highrangemachan41668 ай бұрын
❤️❤️
@sajikumar11399 ай бұрын
മച്ചാ.. നന്നായിരുന്നു.. ജീപ്പിന്റെ സൗണ്ട് തന്നെ ഒരു സുഖമല്ലേ..❤❤❤
@abinmvarghese91095 ай бұрын
Kl 5E 9550 2015 Munthal 19 upayogicha vandiyanu oru accident vannapol koduthu poyi
@sreerajv.s.99718 ай бұрын
KEK 6305. Achante vandi ayirunnu, njan janikunnathin munne koduthatha. Kure thappi, kittiyilla. Ipol undo enn koodi ariyilla. Arkelum ariyamenkil parayane.
@tibinnelluvelil9 ай бұрын
Thank you Amal chetta for your help. Much appreciated ❤❤❤😊
@highrangemachan41669 ай бұрын
🥰🥰❤️❤️❤️
@febinvarghese26725 ай бұрын
Bro ee vandi ninkade kail undarunu 2 yr ethu enthu vila koduthu medikkanum njn readya ente priyappetta vandi arunu oru timel ariyathe koduthu poyatha
@UnniKrishnan-l7q7 ай бұрын
സമ്മതിച്ച് bro❤
@highrangemachan41666 ай бұрын
🥰
@grajan38448 ай бұрын
Very interesting to watch the journey of search .
@highrangemachan41668 ай бұрын
😍😍😊
@FEBINABRAHAM075 ай бұрын
അണക്കരക്കാരൻ💚
@sageerpatalangady8 ай бұрын
wowhow............................kannu nanaju poi bro
@highrangemachan41668 ай бұрын
😊😊🙏🏻
@AugustineJoseph-y4o9 ай бұрын
Variety video ❤❤❤❤
@highrangemachan41669 ай бұрын
❤️
@vipindas94022 ай бұрын
Ee red color jeep ningal vere oru Customerkku vendi eduthathalle? Ee jeep Grey color paint adichu koduthittund alle
@highrangemachan41662 ай бұрын
Yes 👍
@riverbankhunter53338 ай бұрын
Bro thrilling Jeep hunt aaayirunnu 😻👏👏. The real owner 💔.
@highrangemachan41668 ай бұрын
🥰🥰🥰 . Real owner? Anavilasam ?
@riverbankhunter53338 ай бұрын
I mean that original owner bro got broken, Pulli alle original owner
@highrangemachan41668 ай бұрын
@@riverbankhunter5333 haa ok ok
@inshainsha68214 ай бұрын
Bolero 4×4 lovers
@junaidcm44839 ай бұрын
👍👍🔥🔥
@highrangemachan41669 ай бұрын
❤️
@highrangevlogz9 ай бұрын
Old is gold🔥🔥
@highrangemachan41669 ай бұрын
😊😊
@shajeerk26628 ай бұрын
KL10 F 66 40 ipol ulla owner address kittumo
@nhorv7618 ай бұрын
നല്ല ബൊലേറോ ഏതെങ്കിലും കൊടുക്കാനുണ്ടോ, ABOVE 2013 MODEL
@Admcleaningunit8 ай бұрын
Ente vidinte thott aduthanu e vandi ullath.
@Admcleaningunit8 ай бұрын
Vazhi thetti keri poya veed ente valyachante anu
@highrangemachan41668 ай бұрын
😅😅😅atheyo 😊
@tibinnelluvelil6 ай бұрын
@@Admcleaningunitbro pullide number edut taran entelum vazi undo
@akku_tuhe20887 ай бұрын
Number reregister ചെയ്യുവോ
@abhilashabhi94347 ай бұрын
Super
@highrangemachan41667 ай бұрын
Thanks ☺️
@pmajeed888 ай бұрын
KL10M 6021 2001model jeep 2009ഇൽ വിറ്റു പോയി.. കണ്ടു പിടിച്ചു tarauvo
@highrangemachan41668 ай бұрын
Y Not . 😎
@salexjoseph828 ай бұрын
എന്റെ ആദ്യ ജീപ്പ് Kl 5E. 5902 എവിടെ ഉണ്ടെന്നു പറയാമോ
@amalchristy27258 ай бұрын
Power clutch and power break anno vandi
@highrangemachan41668 ай бұрын
Eth vandiya?
@amalchristy27258 ай бұрын
Red Jeep vlogil ullath
@highrangemachan41668 ай бұрын
@amalchristy2725 athe athe. Power clutch, power brake + Front Disc.👍
@MrEppyg9 ай бұрын
എവിടെയോ കണ്ടപോലെ.. ആ കണ്ണൂർ സ്ക്വാഡ്..
@highrangemachan41669 ай бұрын
😁😁😁😁
@jusetimetime58129 ай бұрын
KL10 B4010 Orupad ormakal ulla vandi ath evde ano avoo
@highrangemachan41669 ай бұрын
😊
@jithinseban14806 ай бұрын
KLB 3230 ജീപ്പ് എവിടെ എന്ന് അറിയാമോ
@sreenath33669 ай бұрын
❤❤❤
@highrangemachan41669 ай бұрын
❤️❤️
@midhunk66119 ай бұрын
KL 6B 2610 Omni എവിടെ ഉണ്ട് എന്ന് അറിയൻ പറ്റുമോ
@akhilbabu30765 ай бұрын
Thodupuzha side il kandittund green colour il
@jojichandy68715 ай бұрын
Anavilasam Anello
@highrangemachan41665 ай бұрын
Ys
@amalchristy27258 ай бұрын
Anavilasam karan❤
@highrangemachan41668 ай бұрын
❤️
@sujithkumar17979 ай бұрын
👍
@highrangemachan41669 ай бұрын
👍
@bablu10949 ай бұрын
Entey aduthe und 2005 terbo jeep kodukaan
@highrangemachan41669 ай бұрын
8921215100
@Bigbro2058 ай бұрын
KL 07 F 9344 ...94 MODEL arenkilum ariyunna vandi aano
@SasikumarAp-rz6pi8 ай бұрын
KLB 7076
@highrangemachan41668 ай бұрын
🙂
@jainjohn65829 ай бұрын
Hello
@highrangemachan41669 ай бұрын
❤️
@jassankorah13368 ай бұрын
Kl2d 3322
@kuwaitabrajvm24728 ай бұрын
KL11/H840വടകര നാദാപുരം ഭാഗത്തു ഉണ്ടെന്ന് കേട്ട് ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് 25വർഷം മുൻപ് കൊടുത്തതാണ്
@pmkt21919 ай бұрын
KLI 8199 Aarkelum ariyamo Ente achachante vandiya
@sharafudheenattupuram71278 ай бұрын
എന്നാൽ പിന്നെ നിങ്ങൾക് ആദ്യം ഇവിടെ തപ്പിയാൽ പോരായിരുന്നോ
@highrangemachan41668 ай бұрын
മതിയാരുന്നു . അറിയില്ലലോ അവിടെ ഉണ്ടെന്ന്
@sakkeerhussainkorakottil85889 ай бұрын
സാലി ആശാന്റെ നമ്പർ പ്ലീസ്
@majeedkallayil16905 ай бұрын
K.l. 9. A. 8143. Noukuu
@ridingman2082Ай бұрын
ഇതേതാ നിങ്ങൾ പോകുന്ന ജീപ്പ് ഒരു വൃത്തികെട്ട പണിയെടുത്ത വണ്ടി
@perfectkraft71209 ай бұрын
KL.10.D.3252 96 di Jeep kuttikalathe ormayil
@jijojoseph91328 ай бұрын
KBE3391
@sabir14378 ай бұрын
KL-08-AH-3612 ROYAL ENFIELD BULLET Still searching