Bro please help me senser ano nallad senser allata iris ano nallad
@harispk-yj6xi Жыл бұрын
👌👌
@sibinbalu1229 Жыл бұрын
എന്നാലും വെള്ളിമൂങ്ങ ഇഷ്ടം 🫂 സാധരണ കാർക്ക് ജീവിതമാർഗത്തിനു ബെസ്റ്റ് ഓപ്ഷൻ ആണ്
@SiniVipin-yf3ts Жыл бұрын
Mahindra jeeto
@SiniVipin-yf3ts Жыл бұрын
Mahindra jeeto nte oru video pattiyal iduvo
@jayankk669 Жыл бұрын
എനിക്ക് ഐറിസ് ഉണ്ടായിരുന്നു.85000/-km ഓടി, ഒരു എഞ്ചിൻ മൗണ്ടിങ് ആണ് ആകെ മാറിയത്, ബ്രെക്ക് ലൈനർ മാറ്റി. ഐറിസ് ആണ് ബെറ്റർ.
@saneeshsanu1380 Жыл бұрын
എന്റെ ഐറിസ് 320000 ആയി.❤
@suhasputhur1565 Жыл бұрын
T shirt onnu maati idade😢😢😢
@shahulhameed3585 Жыл бұрын
good👍👍👍
@nithinsanthakumar1970 Жыл бұрын
പുതിയ വണ്ടി അതിനു ഇറങ്ങുന്നില്ലലോ
@saneeshsanu1380 Жыл бұрын
എന്റെ വണ്ടി 2012. 320000 കഴിഞ്ഞു. എഞ്ചിൻ ഇതുവരെ അഴിച്ചിട്ടില്ല. ദൈവം സഹായിച്ചാൽ ഇനിയും ഓടും.
@sayoojmp8340 Жыл бұрын
Iris brake edukkan ethra amount avum?
@sibinbalu1229 Жыл бұрын
വെള്ളിമൂങ്ങ നല്ല വണ്ടി ആണ് എനിക് ഇഷ്ടം ❤ but പെട്ടന്ന് വെട്ടിച്ചാൽ മറിയും കയറ്റൊന്നും കേറില്ല ജീറ്റോ പെട്ടെന്ന് കേറി പോകും അതുപോലെ വെട്ടിച്ചാൽ മാറില്ല ഞാൻ രണ്ടും ഓടിച്ചിട്ട് ഉണ്ട്
@suneeshveena3598 Жыл бұрын
Vellimunga💪💪💪
@VINEETH9767 Жыл бұрын
✌️✌️
@muneerpayippullu3434Ай бұрын
ഐറിസ് 30km മൈലേജ് കിട്ടണമെങ്കിൽ എത്ര സ്പീഡ് മൈന്റയിൻ ചെയ്യണം
@VINEETH9767Ай бұрын
55 ഉള്ളൂ 😁
@abdulmuneer7204 Жыл бұрын
Sandeebetan thanks
@rohanjoytech1885 Жыл бұрын
👍
@eissanaser6853 Жыл бұрын
ദയവു ചെയ്തു വിൽപ്പനയ്ക്കുള്ള വാഹനം ആണെങ്കിൽ വീഡിയോയിൽ തന്നെ നമ്പർ കൊടുക്കുക
@ashrafk.m21409 ай бұрын
താൻ ആൾ പോളിയാണ് ഇന്നോസ്ന്റ് ❤️ഡയലോഗ് 😍
@VINEETH97679 ай бұрын
🥰🥰🤩🤩
@thomasjose200729 күн бұрын
വെള്ളിമൂങ്ങ 55മാക്സിമം പിന്നെ ബ്രേക്ക് കിട്ടില്ല
@VINEETH976729 күн бұрын
👍
@mohammedsabeersabeer6069 Жыл бұрын
boro no
@SreenarayananSreenarayanan-v6g8 ай бұрын
സിംഗിൾ ഓണർ വെള്ളിമൂങ കിട്ടാൻ ഉണ്ട് ഞാൻ uae ആണ് നാട്ടിൽ വന്നിട്ട് എടുക്കാൻ ആണ്, മലപ്പുറം, പാലക്കാട്, ത്രിശൂർ മാത്രം മതി
@VINEETH97678 ай бұрын
വന്നിട്ട് വിളിക്കി 9656149767
@nithinsanthakumar1970 Жыл бұрын
വെള്ളിമൂങ്ങ ആണ് നല്ലത്, ജീതോ കൊള്ളില്ല
@VINEETH9767 Жыл бұрын
Yes
@raghavankunninmel8434 Жыл бұрын
വെള്ളിമൂങ്ങക്ക് 30 km കിട്ടണമെങ്കിൽ ഒന്നര ലിറ്റർ എണ്ണ വേണം
@VINEETH9767 Жыл бұрын
😂😂
@abelpsolamanpj4360 Жыл бұрын
മൈലേജ് ലേശം കുറക്കടോ
@AbdulJaleel-jt5zg Жыл бұрын
😂
@saneeshsanu1380 Жыл бұрын
ഐറിസ് 30 റെഗുലർ ആയി കിട്ടുന്ന എത്ര വണ്ടി കാണണം ചേട്ടന്. ലോങ്ങ് പോയാൽ 33 34 35 വരെ ഓടിച്ച് കാണിച്ച് തരാം.