Jeevana - Music Video | KS Harisankar | Swathy Manu | Vijin Cholakkal | Official

  Рет қаралды 11,390,115

Muzik247

Muzik247

3 жыл бұрын

Vocals : KS Harisankar
Music : Swathy Manu, Vijin Cholakkal
Lyrics : Swathy Manu, Shinitha Sijith
Programming : Manoj Medalodan
Mixing : Sai Prakash ( My Studio)
Guitar: Abin Sagar
Flute: Nikhil Ram
Thabla: Hari
Concept & Direction : Swathy Manu
Produced by : Vadakamuri Production
DOP : Amal Gosh
Edits : Sachin Sahadev
Dubbing : Sruthi Sooraj, Swathy Manu, Vishnu Vijayan & Sinesh
Sound Design and Final Mix : Hebin Benny (Media Faktory)
Associate Directors : Akhil & Sreeram
Art : Vishnu Vijayan
Makeup: Ranjith Pulpatta
Starring : Thomas John, Athulya, Sini Abraham, Swathi Krishna, Pulikkal Sandheer, Sinesh
Casting Works :Athul Domain
Colour Grading : MK Akshai
Titles & Posters : Rino Raj
Choreography : Ajanya vasanth
Costumes : Aswathy Sathy, Pinu Lakshmi, Vineeth
Media Partner : Sirajudheen PK
Special Support : Cammilli Diamond and Gold
Financial Support : Vaishakh KM and Vishal P Nair
Poster Designs : Sreejith M
Special Support : Hari Govind K
In association with Banana Stories
Label : Muzik247
Stream and Listen to this song on your favourite platforms
Gaana : bit.ly/2OY0VEL
Spotify : spoti.fi/2P5O6rC
Wynk : bit.ly/3c1SCR6
JioSaavn : bit.ly/38YkweF
Amazon Music : amzn.to/3cRyUGY
Apple Music : apple.co/3cQ5dWI
Resso : bit.ly/2NBFd8W
KZbin Music : bit.ly/3c3fQ9a
Set this song as your Caller Ring Back Tone
Manju Moodum
Vi : Dial 53712391855
BSNL : SMS BT 12391855 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
Mantharam
Vi : Dial 53712391856
BSNL : SMS BT 12391856 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
Mantharam Version Two
Vi : Dial 53712391857
BSNL : SMS BT 12391857 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
Mazha Peitha Neram
Vi : Dial 53712391858
BSNL : SMS BT 12391858 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
Intha Iravile Naan
Padukkum Pothu Madiyil Saayum
Neeyedi
Antha Ninaippile Nee Maayum Pothu
Thoonga Mudiyilai Yenadii
Manju Moodum Mandharam
Thennal Moolum Kinnaram
Chanjaadum Mounaragam
Melle Melle Thottunarthum
Aah Sugantham Thennalin Niswasamaakum Ardra Nimisham
Mantharam Kaattine Pranayichatho
Kaatte Nee Poovine Pranayichatho
Mantharam Kaattine
Pranayichatho
Kaate Nee Poovine Pranayichatho
Dheerana Dheemthana Nadridhedhom Thana Nadhredhe Dhom Ta
Na Dhiranana
Thana Dheem Thananana
Dheeranadhem Thana
Dheerana Dheem Thana
Nadhriditithom
Mazha Peitha Neram
Malar Pootha Neram
Madhuvaai Niranjoru Sneha Sangeetham
Mazha Peitha Neram
Malar Pootha Neram
Madhuvaai Niranjoru Sneha Sangeetham
Ee Nilaavil Ninte Chantham
Nokki Ninnoru Chandranum
En Kinaavin Manjalil
Venpravupol Kurukunnuvoooo....
Manthaaram Kaattine Pranayichathoo
Kaatte Nee Poovine
Pranayichathooo
Manju Moodum Mandharam
Thennal Moolum Kinnaram
Chanjaadum Mounaragam
Melle Melle Thottunarthum
Aah Sugantham Thennalin Niswasamaakum Ardra Nimisham
Mantharam Kaattine Pranayichatho
Kaatte Nee Poovine Pranayichatho
Mantharam Kaattine
Pranayichatho
Kaate Nee Poovine Pranayichatho
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos: bit.ly/2sw1fP6
© 2021 Muzik247
* ANTI-PIRACY WARNING *
This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Mandaaram song, Mandaram, Mandharam, Jeevana song, Jeevana album, Jeevana Music Video, KS Harisankar, KS Harisankar songs, KS Harishankar songs, harisankar album songs, KS Harisankar hit songs, KS Harishankar new songs, KS Harisankar Latest Song, Swathy Manu, Vijin Cholakkal, New Romantic Songs Malayalam, Latest Malayalam Romantic Songs, Best Romantic Songs 2021, Malayalam Albums 2021, Malayalam Music Videos 2021
#KSHarisankar #Jeevana #Mandaaram

Пікірлер: 7 300
@swathymanupratheek7673
@swathymanupratheek7673 3 жыл бұрын
ജീവന എന്റെ ആദ്യത്തെ ഡയറക്ഷൻ ആണ് 😊 അതിന് ഇത്രയും വലിയ ഒരു വിജയം സമ്മാനിച്ചത് നിങ്ങൾ ജനങ്ങൾ തന്നെയാണ് ..ഒരായിരം നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@mohandasunni7536
@mohandasunni7536 3 жыл бұрын
@rhisyakrishnadas9089
@rhisyakrishnadas9089 3 жыл бұрын
♥️♥️👍🏻👌
@seenujose8382
@seenujose8382 3 жыл бұрын
. Lyrics 👌👌..👍👍. Best wishes for ur future projects.
@mohandasunni9374
@mohandasunni9374 3 жыл бұрын
😆
@swathymanupratheek7673
@swathymanupratheek7673 3 жыл бұрын
@@seenujose8382 thank you 😊
@ArunPradeepMusic
@ArunPradeepMusic 3 жыл бұрын
Love this!!!!
@swathymanupratheek7673
@swathymanupratheek7673 3 жыл бұрын
Thank you so much ❤️
@thomasjhn96
@thomasjhn96 3 жыл бұрын
Thaank you machaneeei 🥰🥰🥰
@sree2394
@sree2394 3 жыл бұрын
@@swathymanupratheek7673 good work
@jijinamv5045
@jijinamv5045 3 жыл бұрын
Super
@akashshenai5507
@akashshenai5507 3 жыл бұрын
Thalaivare neengala❤
@sadikmachingal1353
@sadikmachingal1353 Ай бұрын
2024ഇൽ കേൾക്കുന്നവരുണ്ടോ.... മന്ദാരം കാറ്റിനെ പ്രണയിച്ചതോ ❤❤❤ കാറ്റെ നീ .... പൂവിനെ.. പ്രണയിച്ചതോ.. 😍🥰😍
@nadiyanadhuzzz8477
@nadiyanadhuzzz8477 28 күн бұрын
Njn 2024 may 22❤
@rameeshpathalayi5926
@rameeshpathalayi5926 22 күн бұрын
Yes❤
@nimmysreedeep2455
@nimmysreedeep2455 22 күн бұрын
Me
@archanap1171
@archanap1171 14 күн бұрын
🎉🎉🎉🎉😢😮😅😊❤😂 െയ
@aravindup3288
@aravindup3288 Жыл бұрын
ഇല്ലാത്ത പ്രണയത്തെക്കുറിച്ചോർത്ത് റൊമാന്റിക് അവുന്ന ഞാൻ😌 Beautiful Song✨️
@jockyrandy6960
@jockyrandy6960 Жыл бұрын
Idakkokke njanum angane akum
@_Meenu_Malu
@_Meenu_Malu Жыл бұрын
Crct🤗
@MadhuMadhu-ke3sq
@MadhuMadhu-ke3sq Жыл бұрын
Me too😊😌😁😁
@vimaleshvelayudhanvimalesh7054
@vimaleshvelayudhanvimalesh7054 Жыл бұрын
yes bro ഞാൻനും ഇല്ലാത്ത പ്രണയത്തെ കുറിചോർത്തു റൊമാന്റിക് ആവുന്നു 😄😆
@chinnu2547
@chinnu2547 Жыл бұрын
😢
@akhilaanilkumar9296
@akhilaanilkumar9296 3 жыл бұрын
ആരുടേലും satus കണ്ട് ഓടിവന്ന് ഈ പാട്ട് സെർച്ച് ചെയെത് നോക്കിയവർ ഉണ്ടോ
@reshmivrreshmivr184
@reshmivrreshmivr184 3 жыл бұрын
ഞാൻ ഉണ്ട്
@vijayraju1780
@vijayraju1780 3 жыл бұрын
Enta ponno.... Sammathich 🤩
@imabhi789
@imabhi789 3 жыл бұрын
Hha
@Manj983
@Manj983 3 жыл бұрын
Njan
@bhagyalakshmikannan3015
@bhagyalakshmikannan3015 3 жыл бұрын
Njanum
@dhanuhere
@dhanuhere 2 жыл бұрын
മന്ദാരം കാറ്റിനെ പ്രണയിച്ചതോ കാറ്റേ നീ പൂവിനെ പ്രണയിച്ചതോ.... ഈ വരികളെ പ്രണയിച്ചവരുണ്ടോ 💕💕💕💕
@_anjana_h._
@_anjana_h._ 2 жыл бұрын
Ee line search cheyitha njan ivide vannath Aah what a sweet line
@rajeshrajan1926
@rajeshrajan1926 2 жыл бұрын
എന്നാ പാട്ടാന്നെ ഒരു രക്ഷയില്ല 🥰
@m.asif.n9233
@m.asif.n9233 2 жыл бұрын
@@_anjana_h._ ഞാനും.
@stenilmanuel4449
@stenilmanuel4449 2 жыл бұрын
ഇല്ല....
@nandhunandhan9966
@nandhunandhan9966 2 жыл бұрын
Illallo
@sumith662
@sumith662 Жыл бұрын
നഷ്ടപ്പെട്ട പോയ പഴയ ആൽബം song വീണ്ടും തിരിച്ചു കിട്ടിയിരിക്കുന്നു....1990 പിള്ളേർ ഇവിടെ...
@seenamol4706
@seenamol4706 Жыл бұрын
ഇവിടുണ്ട് 1990 പിള്ളേർ 😄
@drisyasyam1228
@drisyasyam1228 3 ай бұрын
Evidae undd.....
@HoneygainMaster
@HoneygainMaster 3 ай бұрын
@AmeyaAnandhu
@AmeyaAnandhu 2 ай бұрын
Evide undu ..., 90's ...ഈസ്റ്റ് കോസ്റ്റ് വിജയന്റെ കാലത്ത് ,, mist ന്റെ ,, dew drops ന്റെ കാലത്ത് , juke box dial ന്റെ കാലത്ത് .....,, ❤❤
@rameeshpathalayi5926
@rameeshpathalayi5926 22 күн бұрын
Dewdrops ❤❤❤ school vitt mist Kanan vendi mathram veetil odi ethunna kaalam❤
@saninuhanasana9065
@saninuhanasana9065 Жыл бұрын
മഞ്ഞു മൂടും മന്ദാരം.. തെന്നൽ മൂളും കിന്നാരം.. ചാഞ്ചാടും.. മൗനരാഗം.. മെല്ലെ മെല്ലെ തൊട്ടുണർത്തും.. ആ സുഗന്ധം തെന്നലിൻ നിശ്വാസമാകും ആർദ്ര നിമിഷം… മന്ദാരം.. കാറ്റിനെ പ്രണയിച്ചതോ.. കാറ്റേ നീ.. പൂവിനെ പ്രണയിച്ചതോ… മന്ദാരം.. കാറ്റിനെ പ്രണയിച്ചതോ.. കാറ്റേ നീ.. പൂവിനെ പ്രണയിച്ചതോ… ധിരന ധീം തന നദ്‌രിധേ തോം തന നദ്‌രിധേ തോം തന ധിരന ന തന ധീം തനനന ധിരന ധീം തന ധിരന ധീം തന നദ്‌രിധേ തോം ഇഷ്ഖ് ഹേ.. ഇഷ്ഖ് ഹേ.. ഇഷ്ഖ് ഹേ.. ഇഷ്ഖ് ഹേ.. ഇഷ്ഖ് ഹേ.. ഇഷ്ഖ് ഹേ.. ഇഷ്ഖ് ഹേ.. ഇഷ്ഖ് ഹേ.. ഇഷ്ഖ് ഹേ.. ഹേ.. ഇഷ്ഖ് ഹേ.. മഴ പെയ്ത നേരം.. മലർ പൂത്ത നേരം.. മധുവായ് നിറഞ്ഞൊരു സ്നേഹ സംഗീതം.. മഴ പെയ്ത നേരം.. മലർ പൂത്ത നേരം.. മധുവായ് നിറഞ്ഞൊരു സ്നേഹ സംഗീതം.. ഈ നിലാവിൽ നിന്റെ ചന്തം നോക്കി നിന്നൊരു ചന്ദ്രനും എൻ കിനാവിൻ മഞ്ചലിൽ വെൺപ്രാവുപോൽ കുറുകുന്നുവോ മന്ദാരം.. കാറ്റിനെ പ്രണയിച്ചതോ.. കാറ്റേ നീ.. പൂവിനെ പ്രണയിച്ചതോ… മഞ്ഞു മൂടും മന്ദാരം.. തെന്നൽ മൂളും കിന്നാരം.. ചാഞ്ചാടും.. മൗനരാഗം.. മെല്ലെ മെല്ലെ തൊട്ടുണർത്തും.. ആ സുഗന്ധം തെന്നലിൻ നിശ്വാസമാകും ആർദ്ര നിമിഷം… മന്ദാരം.. കാറ്റിനെ പ്രണയിച്ചതോ.. കാറ്റേ നീ.. പൂവിനെ പ്രണയിച്ചതോ… മന്ദാരം.. കാറ്റിനെ പ്രണയിച്ചതോ.. കാറ്റേ നീ.. പൂവിനെ പ്രണയിച്ചതോ…
@raghukv420
@raghukv420 Жыл бұрын
Wow
@vishnuappus3638
@vishnuappus3638 Жыл бұрын
@nandanab905
@nandanab905 Жыл бұрын
❤️❤️
@niviyaarun3426
@niviyaarun3426 Жыл бұрын
Thank u.. Super🥰
@sabirasabi2747
@sabirasabi2747 Жыл бұрын
Thank you
@kiranbaby5216
@kiranbaby5216 3 жыл бұрын
പണ്ട് album തരംഗം സൃഷിടിച്ച ഒരു കാലം ഉണ്ടായിരുന്നു (about 2005 to 2007) ... അതുപോലെ ഒന്ന്കൂടി പുനർജനിക്കട്ടെ .. മനോഹരമായ ഒരു ഗാനം ❤️❤️
@cijilsimon4056
@cijilsimon4056 3 жыл бұрын
Truly ❤️❣️❤️
@pushpakaran9
@pushpakaran9 2 жыл бұрын
💯
@sreelal2744
@sreelal2744 2 жыл бұрын
നിനക്കായ്..., ഓർമക്കായ്...❤️❤️❤️❤️❤️
@subhashsubisubi0559
@subhashsubisubi0559 2 жыл бұрын
yes bro...east coast vijayan time
@jeerakamittayi1038
@jeerakamittayi1038 2 жыл бұрын
90's kid spotted..
@dinujaashokan5946
@dinujaashokan5946 3 жыл бұрын
❤മന്ദാരം കാറ്റിനെ പ്രണയിച്ചതോ💕 💕കാറ്റേ നീ പൂവിനെ പ്രണയിച്ചതോ ❤ഏതൊരാളുടെയും 💕 മനസ്സിൽ പ്രനയത്തിന്റെ വിത്തുകൾ വിതറുന്ന മനോഹരമായ വരികൾ ❤
@fasnascorner4079
@fasnascorner4079 3 жыл бұрын
Njnee varikal mthrm ere shradhichu💕💕
@avlinrose3682
@avlinrose3682 3 жыл бұрын
💯💯
@dinujaashokan5946
@dinujaashokan5946 3 жыл бұрын
@@fasnascorner4079 💕💕
@aparnapuliyassar1766
@aparnapuliyassar1766 3 жыл бұрын
Atheyyy
@arune1106
@arune1106 3 жыл бұрын
Apo mandaram sasi
@sanatbaby7426
@sanatbaby7426 Жыл бұрын
ഹരിശങ്കർ ഒരു പ്രതിഭാസം തന്നേയ് 🥰 അകലെ ഒരു പർവതത്തിൽ മഞ്ഞു വന്നു വീഴുന്ന ഒരു സുഖം..... How i describe his singing🥵
@bibintthulaseedaran1037
@bibintthulaseedaran1037 2 жыл бұрын
എന്തോ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഫീൽ.. ഹൃദയത്തിൽ കോറിയിടുന്ന വരികൾ... Thanks for this song 💕💖
@shamnaniyas7341
@shamnaniyas7341 Жыл бұрын
Yes
@amrithachinnu7686
@amrithachinnu7686 2 жыл бұрын
ഹരിശങ്കറിന്റെ വോയിസ്‌ ഒരു രക്ഷയുമില്ല 😍💖
@chaithanyamalavika01
@chaithanyamalavika01 2 жыл бұрын
Athannu
@albertnewton750
@albertnewton750 2 жыл бұрын
ethinte katha entha ennu arelum parayumo
@chaithanyamalavika01
@chaithanyamalavika01 2 жыл бұрын
@@albertnewton750 athu agane enikum manasilayilla
@jishapets6090
@jishapets6090 2 жыл бұрын
@@albertnewton750 a payyantae ammayudae book aanu aval Avanu kodukkunnae Meera nandakumar avantae swantham ammayaanu athaanu jeevana story
@subhashsubisubi0559
@subhashsubisubi0559 2 жыл бұрын
parayaanundo
@AKASHjCrd
@AKASHjCrd 2 жыл бұрын
പ്രണയത്തെക്കൾ എത്രയോ സുന്ദരം ആണ് ഇതു പോലുള്ള പാട്ടുകൾ tgs for song makers🥰
@fionajosh3057
@fionajosh3057 2 жыл бұрын
Yes
@meenakshiammu2155
@meenakshiammu2155 2 жыл бұрын
Yes❤❤
@loveuall916
@loveuall916 2 жыл бұрын
athu sathyam... pattu kettu pranayam imagine cheyyunna pole oru feel serikkum pranayathinu undo ennu njanum orthu pokunnu...
@jampoozeditzz7047
@jampoozeditzz7047 2 жыл бұрын
True...ithokke kettu swapnam kandu orthondirikkune athra beautiful feel reality il illaa....❤️❤️❤️
@AKASHjCrd
@AKASHjCrd 2 жыл бұрын
@@loveuall916 right❤
@Nath1993S
@Nath1993S 2 жыл бұрын
ഇനി ഒരു 10 വർഷം കഴിഞ്ഞാലും ഈ പാട്ടിന്റെ ഭംഗി അതു പോലെ അവിടെ ഉണ്ടാകും…beautiful composition ❤️🤷🏻‍♂️
@nandanab905
@nandanab905 Жыл бұрын
Satyam ❤️
@sujimasuji8883
@sujimasuji8883 Жыл бұрын
1st Time : not bad 🙂 2nd Time : good 😊 3rd time : nice 😍 4rd time : Vera level official 🥰🔥😍🙂
@revathysnair2633
@revathysnair2633 3 жыл бұрын
"മന്ദാരം കാറ്റിനെ പ്രണയിച്ചതോ കാറ്റെ നീ പൂവിനെ പ്രണയിച്ചതോ" ഈ വരികൾ വല്ലാത്തൊരു ഫീൽ തരുന്നു Thankyou harishankar 😍🥰
@souparnikasou9442
@souparnikasou9442 3 жыл бұрын
💯❤️
@nandananair1839
@nandananair1839 3 жыл бұрын
Crt❣️
@SandeepSandeep-qj4vp
@SandeepSandeep-qj4vp 3 жыл бұрын
Enikum💯
@pubgserver4922
@pubgserver4922 3 жыл бұрын
Athaanu enne ivide ethiche❤️
@binijab42
@binijab42 3 жыл бұрын
സത്യം
@vishnupankaj2950
@vishnupankaj2950 3 жыл бұрын
സ്റ്റോറി ഒന്നും മനസിലാവാത്ത വരികളെയും ശബ്ദത്തെയും പ്രണയിച്ച ഞാൻ 😜😜
@snehadsasi4472
@snehadsasi4472 3 жыл бұрын
Njnum😌
@navyadas6979
@navyadas6979 3 жыл бұрын
😂😂 correct.... enikkum story onnum manasilaayilla
@vishnuragks3999
@vishnuragks3999 3 жыл бұрын
Ammayude aaradhikaye kandupidich premikunnu🤣
@mijenmin2032
@mijenmin2032 3 жыл бұрын
Aa sathyamm oru pidim kittiyilla
@snehamohan7926
@snehamohan7926 3 жыл бұрын
njanum😁😁
@vijincholakkal4902
@vijincholakkal4902 6 ай бұрын
As a composer, heartfelt thanks to one crore viewers for embracing the music. Your support is truly appreciated!"❤❤❤
@arjunms5909
@arjunms5909 5 ай бұрын
Well done bro best wishes for your comming works
@mylifemythoughts4409
@mylifemythoughts4409 2 жыл бұрын
ഒരു ദിവസം ബസ് യാത്രക്കിടയിൽ കേട്ട പാട്ടാണ്. ഇപ്പോ എണീ ട്ടുകഴിഞ്ഞാൽ ഇത്‌ കേൾക്കണം വല്ലാത്ത ഒരു ഫീൽ ആണ് ❤മന്ദാരം കാറ്റിനെ പ്രണയിച്ചതോ 🥰പ്രണയം വിരിയിക്കുന്ന song 🥰🥰🥰🥰🥰
@amalkrishna9052
@amalkrishna9052 3 жыл бұрын
എന്തോ ഒരു addiction ഉള്ള പോലെ ഈ വരികൾക്ക്.. ❤️"മന്ദാരം കാറ്റിനെ പ്രണയിച്ചതോ.. കാറ്റേ നീ പൂവിനെ പ്രണയിച്ചതോ.." ❤️
@vyshnavt1623
@vyshnavt1623 3 жыл бұрын
Good lyrics 🧚
@arifmkarif8310
@arifmkarif8310 3 жыл бұрын
Yes ❤
@zainutaxon4088
@zainutaxon4088 3 жыл бұрын
Yes 🤩❤️
@aisuadi3734
@aisuadi3734 3 жыл бұрын
മാന്താരം കാറ്റിനെ പ്രണയിച്ചു .....♥️ കാറ്റേ നീ പൂവിനെ പ്രണയിച്ചു... ♥️ ഞാൻ ഈ പാട്ടിനെ പ്രണയിച്ചു.....♥️
@sruthipraveen3890
@sruthipraveen3890 3 жыл бұрын
👌👌
@anaswaraanu7579
@anaswaraanu7579 3 жыл бұрын
❤️❤️❤️😘
@anaswaraanu7579
@anaswaraanu7579 3 жыл бұрын
Njanum😘😘😘
@sandas9870
@sandas9870 3 жыл бұрын
njanum 😍
@anusriya4995
@anusriya4995 3 жыл бұрын
Njanum 😍
@ananthapurilocal9444
@ananthapurilocal9444 2 жыл бұрын
എന്ത് പറയാനാ അത്രമേൽ മനോഹരം... രണ്ടുപേരുടെയും പെർഫോർമൻസ് , വിഷ്വൽസ് , ഡയറക്ഷൻ , വരികൾ സംഗീതം അങ്ങനെ എല്ലാം 🥰✨❤️
@karthikkp7959
@karthikkp7959 2 жыл бұрын
Music has no language prooves when Tamil & Malayalam combines 😍🎼🎧
@anilkumart3308
@anilkumart3308 2 жыл бұрын
hindi also
@charankumar3043
@charankumar3043 2 жыл бұрын
Yes......💯💯🎼🎵🎵
@Stranger-lb1uz
@Stranger-lb1uz Жыл бұрын
@@anilkumart3308 hindi 😂
@naznin2281
@naznin2281 Жыл бұрын
​@@Stranger-lb1uz Why Are U Laughing Mr ?? I Am A Malayali But I Will Definitely Say Hindi Is A Beautiful Language I Like Hindi Language Cuz Its Really Beautiful To Hear.. After Malayalam My Fav Language Is Hindi Then Tamil
@Stranger-lb1uz
@Stranger-lb1uz Жыл бұрын
@@naznin2281 I don't like hindi. Tamil is enough for me. I don't want any other beggar languages
@gangagokul6354
@gangagokul6354 3 жыл бұрын
Status kandu vannavare like adikkana😍 edit:thanku all likes😍🥰😘
@lakshmips404
@lakshmips404 3 жыл бұрын
Pattu noko vannatha
@sureshc6347
@sureshc6347 3 жыл бұрын
Und
@shamirtharayil2577
@shamirtharayil2577 3 жыл бұрын
c ifiiffffffffffffffffffffffjcffffffffffffffffx
@gangagokul6354
@gangagokul6354 3 жыл бұрын
@Gokul R enta cheetaaaa evidayum🤣🤣 ma hubby😍🥰
@alecta4416
@alecta4416 3 жыл бұрын
Ivide indey
@3abhishek349
@3abhishek349 3 жыл бұрын
ഹരിശങ്കറിന്റെ വോയിസ്‌ ഒരു രക്ഷയില്ല. ❣️. Kelkkunna nammale mattoru ലോകത്ത് എത്തിക്കുന്നു. 😍. ഇതൊക്കെ കാണുമ്പോ പ്രേമിക്കാൻ ഒരാളെ എങ്കിലും കിട്ടിയാ മതിയാരുന്നു എന്ന് തോനുന്നു. 😌
@sandhyaapooss997
@sandhyaapooss997 3 жыл бұрын
Seyim bro
@shivadhakannan2493
@shivadhakannan2493 3 жыл бұрын
Ippol nigal free alle athalle do nallath😜
@anjalimattam4767
@anjalimattam4767 2 жыл бұрын
@@shivadhakannan2493 athanne
@linatscraftworld4475
@linatscraftworld4475 2 жыл бұрын
Sathyam
@atozvlogz6921
@atozvlogz6921 2 жыл бұрын
😂
@janeshjaans3207
@janeshjaans3207 2 жыл бұрын
ഒരുപാട് കാലത്തിന് ശേഷം ഒരുപാടൊരുപാട് ഇഷ്ടമായ ഒരു ആൽബം സത്യം പറഞ്ഞാൽ 10 വർഷം പ്രണയിച്ചിട്ട് കിട്ടാതെ പോയ ഒരു ഫീൽ അതാണ് എനിക്ക് മനസ്സിൽ തട്ടിയത്... 👌👌👌👌✌️✌️✌️❤️❤️❤️❤️❤️❤️❤️
@mebleprasad5893
@mebleprasad5893 Ай бұрын
Nice song
@aravindhrajgowda2446
@aravindhrajgowda2446 Жыл бұрын
எனக்கு மலையாளம் ஓரளவு புரியும், இந்த வரிகள், விஷுவல், இசை மற்றும் குறள் எல்லாமே நல்லா காட்சி படுத்திருக்காங்க! மண்டாரம் சூப்பர் 🥰
@VINCENSOCASANO_
@VINCENSOCASANO_ 3 жыл бұрын
ഇതൊക്കെ കാണുന്നെ single pasanga ആയ ഞാൻ ntino സന്തോഷിക്കുന്നു...... 🤕🤕
@shefinthanvir
@shefinthanvir 3 жыл бұрын
😂😂😂
@uk3930
@uk3930 3 жыл бұрын
🤣 ഏറെ കുറേ
@sahilk9150
@sahilk9150 3 жыл бұрын
Crct
@athirarahul4207
@athirarahul4207 3 жыл бұрын
Don't worry bro oru divasam mmade maavum pookkum wait for it..... ❣
@VINCENSOCASANO_
@VINCENSOCASANO_ 3 жыл бұрын
@@athirarahul4207still hope 🙂
@karthikbiju9674
@karthikbiju9674 3 жыл бұрын
ഹരിശങ്കർ ഫാൻസ്‌ അടി ലൈക്‌ 🤩❤️👍
@teamvaadakamuri3244
@teamvaadakamuri3244 3 жыл бұрын
അടിച്ചേ 😍🥂
@_an_janx_.
@_an_janx_. 3 жыл бұрын
Njnum 🔥❤️
@SPNSpeaks2020
@SPNSpeaks2020 3 жыл бұрын
Njanum adichutto
@athiradamodarpillai471
@athiradamodarpillai471 3 жыл бұрын
Hariettan entha ee paatitine kurich onnum parayanjath... nalla paatu aanallo.. pullide magical voice nannayi use cheythu.. goodluck team
@chippytp
@chippytp 3 жыл бұрын
Alla pinne
@rakhilinesh4111
@rakhilinesh4111 Жыл бұрын
ഇടയ്ക്കത്തെ വരി "മഴ പെയ്ഴ നേരം " എന്തൊരു ഒരു ഫീൽ ആണ്. ❤️❤️❤️ spr song❤️❤️
@rajesh2057
@rajesh2057 Жыл бұрын
I am from Andhra telugu, I don't know Malayalam single word But feel of the song takes to a New place of Joy and tears came from eyes without knowing language ❤
@SAIKUMAR-ik8fc
@SAIKUMAR-ik8fc Күн бұрын
Avunu bro
@vishnuvishnu-xj4be
@vishnuvishnu-xj4be 3 жыл бұрын
""പുല്ലാംകുഴൽ കാറ്റിനെ പ്രണയിച്ചു... പക്ഷെ കാറ്റിനു വിരൽത്തുമ്പിനോടായിരുന്നു പ്രണയം.... . ഒരു നിമിഷം ആരെയെങ്കിലും ഓർത്തു പോയിട്ടുണ്ടെങ്കിൽ... അതാണ് ഈ പാട്ടിന്റെ വിജയം 👌👌🖤
@rithuvarnakm3575
@rithuvarnakm3575 2 жыл бұрын
👌nice
@vishnuvishnu-xj4be
@vishnuvishnu-xj4be 2 жыл бұрын
@@rithuvarnakm3575 😍
@aswathinaveen3015
@aswathinaveen3015 2 жыл бұрын
👌❤❤❣️
@kadhakal
@kadhakal 2 жыл бұрын
Yes 😍
@raj73uni
@raj73uni 2 жыл бұрын
🥰
@krishnanair4262
@krishnanair4262 3 жыл бұрын
എന്റെ ഭാവി കെട്ടിയോൻ ഇപ്പൊ ഈ song ഒക്കെ status ഇട്ട് ഏതേലും പെണ്ണിന്റെ പുറകെ ആരിക്കും 😜നമ്മൾ ഒക്കെ single status ഇട്ട് നടക്കുന്നു 😂😂ആ നടക്കട്ടെ 😂😂😬
@ragithabr9868
@ragithabr9868 3 жыл бұрын
🤭🤣🤣
@reshmarajesh6588
@reshmarajesh6588 3 жыл бұрын
😄
@mariyatomichan5741
@mariyatomichan5741 3 жыл бұрын
😂😂
@nivedyasr4211
@nivedyasr4211 3 жыл бұрын
😉😂😂😂
@rahulraj76269
@rahulraj76269 3 жыл бұрын
ഞാനും Single.....
@arjun3194
@arjun3194 Жыл бұрын
മഴ പെയ്ത നേരം മലർ പൂത്ത നേരം മധുവായ് നിറഞ്ഞൊരു സ്നേഹ സംഗീതം❤❤❤
@vilasinithankappan1995
@vilasinithankappan1995 Жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം . ആ വരികളും ഈണവും ശബ്ദവും. വളരെ ഇഷ്ടപ്പെട്ടു. വെരി ഗുഡ് കൺഗ്രാറ്റ്സ്
@visalgopal
@visalgopal 3 жыл бұрын
ഹരി ശങ്കറിന്റെ ആലാപനം.. കേൾക്കുന്നവരെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന ഫീൽ ആണ് ...❤️
@Ogappu1234gyt
@Ogappu1234gyt 3 жыл бұрын
Sathyam
@user-yt2km8dw3x
@user-yt2km8dw3x 3 жыл бұрын
💯
@jisham.j5797
@jisham.j5797 3 жыл бұрын
Sathyam 💯💯💯
@seershasatheesh7987
@seershasatheesh7987 3 жыл бұрын
Sathyam
@agilnarayanan9209
@agilnarayanan9209 3 жыл бұрын
Sathyam
@zeox08
@zeox08 3 жыл бұрын
ഇങ്ങനെ ഉള്ള പാട്ടുകളെ മാത്രം ഇഷ്ടപ്പെട്ടു ഇരുന്ന ഒരു കാലം ഉണ്ടായിരുന്നു.. അന്നും ഇന്നും എന്നും മനസിൽ ഒരേ ഒരു മുഖം മാത്രം..... അത് സന്തോഷം ആണെങ്കിലും സങ്കടം ആണെങ്കിലും.💔
@shameersalalashameersalala6795
@shameersalalashameersalala6795 2 жыл бұрын
റിയൽ പ്രണയം 👍l❤❤❤
@arun2932
@arun2932 2 жыл бұрын
🤣🤣🤣🤣
@reshmabinoynath5461
@reshmabinoynath5461 7 ай бұрын
ആദ്യം husband ആണ് ഈ പാട്ട് കേട്ടത്. ആൾ എന്നോട് കെട്ടു നോക്കു ന്നു പറഞ്ഞപ്പോൾ മനസ്സില്ല മനസ്സോടെ ആണ് കേട്ട് തുടങ്ങിയത്. എന്നാൽ ആദ്യ രണ്ടു വരികൾ കേട്ടപ്പോഴേ ഞാൻ അതിൽ മുഴുകി പോയി. എത്ര മനോഹരം... പ്രണയിച്ചു നടന്ന കാലത്തിലേക്ക് ഒന്ന് കൂടി പോയ പോലെ... വീണ്ടും പ്രണയിക്കാൻ തോന്നി... അത്ര മനോഹരം... അപ്പോൾ മനസ്സില്ല മനസ്സോടെ കേട്ട ഈ പാട്ട് പിന്നീട് എത്ര തവണ കേട്ടെന്ന് അറിയില്ല... ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... വാക്കുകൾ ഇല്ല... ❤️❤️❤️
@manjushasaji6956
@manjushasaji6956 2 жыл бұрын
സത്യത്തിൽ ഇൗ പാട്ടിന്റെ വീഡിയോ കാണുന്നതിന് മുന്നേ ഒരുപാട് കേട്ടു.....Actor Brijesh Avanoor thanks.... because പുള്ളിയാണ് എപ്പോഴും ഇൗ song ഇടുന്നത്.....സൂപ്പർ song and super video.... congrats all
@manjushasaji6956
@manjushasaji6956 2 жыл бұрын
Orupaadishtam
@sujithas7621
@sujithas7621 3 жыл бұрын
മന്ദാരം കാറ്റിനെ പ്രണയിച്ചതോ... കാറ്റേ നീ പൂവിനെ പ്രണയിച്ചതോ❤️❤️❤️🔥🔥 മനോഹരം❤️👍 ഹരിശങ്കർ💕💞❣️
@talkwithnashwa
@talkwithnashwa 3 жыл бұрын
Lyrics hariyeettan allatto swathy manu aan lyrics
@SPNSpeaks2020
@SPNSpeaks2020 3 жыл бұрын
Athe.. Swathy manu
@sujithas7621
@sujithas7621 3 жыл бұрын
@@talkwithnashwa padiya aale mention cheythatha
@shukkurSafari
@shukkurSafari 3 жыл бұрын
ഈ വരി എനിക്കും ഇഷ്ടായി type ചെയ്ത് ഇട്ടതിന് thanks
@newsoftheland5663
@newsoftheland5663 3 жыл бұрын
Uff poli line
@thomasbaby2385
@thomasbaby2385 3 жыл бұрын
കാണാൻ മനോഹരമായ ഒരു പ്രണയ ഗാനം ആഗ്രഹിച്ച് കാണാൻ വന്നവർ വിരോധമില്ലാച്ച ഒരു ലൈക് അടിച്ചോളു ,😁✌️
@sojimolsibi9531
@sojimolsibi9531 3 жыл бұрын
Najanum agnea vannuthu anu 😊
@shimmyshyju5040
@shimmyshyju5040 3 жыл бұрын
🙂🙂
@DANYFF444
@DANYFF444 3 жыл бұрын
👍
@suchithaavr342
@suchithaavr342 3 жыл бұрын
Njanum agana thanne😁
@vineethk1494
@vineethk1494 3 жыл бұрын
ഒരല്പം വിരോധം ഉണ്ട്, എങ്കിലും ചോദിച്ച സ്ഥിതിക്ക് ഒരു like അടിച്ചു 😁
@sumit_leaves
@sumit_leaves 7 ай бұрын
Malayalis create these things with so much sweetness, melody, emotions, passion and above all care. I love them. Love their songs, films... Adipoly 😄 Lots of love from Bengal.❤
@tanmoykashyap2601
@tanmoykashyap2601 Жыл бұрын
I don't understand a single word but fall in love with the tune and smoothness of the music. Really it's a masterpiece ❤️
@ameya7870
@ameya7870 3 жыл бұрын
റിലേഷൻ ആയിരിക്കുന്നവർക്ക് ആഹാ 😒😒😒😒നമ്മളെ പോലെ സിംഗിൾസ് 😐😐എന്താ ഇപ്പൊ പറയാ🙊സോങ് pwoli❤❤
@hyper_4_X
@hyper_4_X 3 жыл бұрын
Try cheythaa enthum kittum😇
@ameya7870
@ameya7870 3 жыл бұрын
@@hyper_4_X 😂😂😂ayseri
@aleenabenny8295
@aleenabenny8295 3 жыл бұрын
Single sinum adaar feel tharunna song..💕😍
@sisiras3155
@sisiras3155 3 жыл бұрын
Single thane samadhanam
@arjundas-me9ll
@arjundas-me9ll 3 жыл бұрын
@@aleenabenny8295 aa paranjath sathyam
@arunprakash7442
@arunprakash7442 3 жыл бұрын
*# ഈ ഗാനം നമ്മുടെ ഹൃദയം കവരാൻ കാരണം ഈ വീഡിയോ അല്ലാ ഈ വരികളാണ് #,,, മലയാളം*
@yadhusankar2556
@yadhusankar2556 3 жыл бұрын
2 um kollam , paatum video um
@sindumolvk4172
@sindumolvk4172 3 жыл бұрын
Sss
@user-gx8cm7vd1w
@user-gx8cm7vd1w 3 жыл бұрын
yes
@jayaramrloesdz3033
@jayaramrloesdz3033 3 жыл бұрын
Harisankar voices💕💕💕😍
@akhilprakash4378
@akhilprakash4378 3 жыл бұрын
💯💯❤️❤️💖💖
@saleempeevee2174
@saleempeevee2174 2 жыл бұрын
ഒന്നിച്ചു ചേര്‍ത്ത് കെട്ടിവെച്ച വര്‍ണ്ണത്തൂവലുകള്‍ പോലെ ഓരോന്നും മനോഹരം Casting Cinematography Music Vocals Lyrics BGM And so on
@arttravelvloger4284
@arttravelvloger4284 Жыл бұрын
Mazha samayam kelkkumbo kittunna oru feel indallo ijjathi mowne..💗😇😍
@sajingangadharan733
@sajingangadharan733 3 жыл бұрын
ഇത് കണ്ടിട്ട് കഥ മനസിലാകാതെ പാട്ടിനെ ഇഷ്ടപെട്ട ലെ ഞാൻ...
@prasadartlove
@prasadartlove 2 жыл бұрын
ഞാനും🤐😭
@ajuajay9118
@ajuajay9118 2 жыл бұрын
Ys 😌🤣
@mekhatg3042
@mekhatg3042 2 жыл бұрын
Njanum
@sajingangadharan733
@sajingangadharan733 2 жыл бұрын
@@prasadartlove 😄
@sajingangadharan733
@sajingangadharan733 2 жыл бұрын
@@ajuajay9118 😄
@ponnuzz9011
@ponnuzz9011 3 жыл бұрын
1 time kandapo kollam 2 time kandapo polii❤ 3 time addicted ayii poyi ❤❤❤epo ennum kelukkum😍😍😍
@aleenabenny8295
@aleenabenny8295 3 жыл бұрын
Njanum...what a feel...added to favorite song list😍😍😍😍😍😍😍😍😍😍😍😍😍😍
@aryaschalil860
@aryaschalil860 3 жыл бұрын
me 2
@stephinaraju7645
@stephinaraju7645 3 жыл бұрын
Same avastha 😁😁
@neethumadanan9928
@neethumadanan9928 3 жыл бұрын
Njanum
@aleenabenni5920
@aleenabenni5920 3 жыл бұрын
Me 2
@athirasajan5544
@athirasajan5544 2 жыл бұрын
I'm addicted to this song😍😍🥰🥰ethra kettalum mathi varatha oru song aan ...really loved it..🥰🤩😍
@anuajish7982
@anuajish7982 2 жыл бұрын
എന്തൊരു song ആണ് ഇതു.. എന്നാ feel.. ഒരു രക്ഷയും ഇല്ല.. കേട്ടാലും കേട്ടാലും മടുക്കില്ല ❤️❤️❤️❤️❤️
@reelzentertainment2297
@reelzentertainment2297 3 жыл бұрын
ഉള്ളറിഞ്ഞ പേരറിയാത്ത വികാരത്തെ "പ്രണയം" എന്ന മൂന്നക്ഷരത്തിലൊതുക്കിയ ആ ഭാഷാ പണ്ഡിതൻ ആരായിരിക്കും...🤔🤔🥰🥰😉
@aswin5836
@aswin5836 3 жыл бұрын
Ezhuthachan alle🤔
@joicejose5511
@joicejose5511 3 жыл бұрын
Ara bro aa mahath vekthi
@anjupillai4181
@anjupillai4181 3 жыл бұрын
Heyy ethaayalum njn alla😂
@aardraunnikrishnan1283
@aardraunnikrishnan1283 3 жыл бұрын
Aarodum parayandaa... njaanaa😉🙃
@anjupillai4181
@anjupillai4181 3 жыл бұрын
Oh kochuu kallii😂😂😂
@harihd2548
@harihd2548 2 жыл бұрын
നല്ല അടിപൊളി ആൽബം സോങ് നല്ല വരികൾ പിന്നെ പറയണ്ടല്ലോ ഹരി ഏട്ടന്റെ ആലാപന മധുര്യവും. എത്രപേർ വീണ്ടും വീണ്ടും കേട്ടു plz like
@_anjana_h._
@_anjana_h._ 2 жыл бұрын
Njan
@MissAmmu4541
@MissAmmu4541 4 ай бұрын
❤2024lil kaanunnavarundo?
@prajithviswambharan2170
@prajithviswambharan2170 2 жыл бұрын
ഞാൻ ഇത് ഇന്നലെയാണ് കണ്ടത് സൂപ്പർ ആയിട്ടുണ്ട്‌ വെറും സൂപ്പർ അല്ല അടിപൊളി ❤️👍👏
@prasanthb7130
@prasanthb7130 2 жыл бұрын
Ennittenthe comment idan innathekk maatti
@kiranfelix5799
@kiranfelix5799 2 жыл бұрын
എല്ലാവരും സിംഗിൾ അണ്. അംഘോട്ടും ഇംഘോട്ടും പ്രണയിച്ചൽ തീരാവുന്ന ക്ഷാമം ഉള്ളൂ നാട്ടിൽ.
@varshaleo7372
@varshaleo7372 2 жыл бұрын
😆😆😆😆
@kiranfelix5799
@kiranfelix5799 2 жыл бұрын
@@varshaleo7372 ബൈ ത ബൈ ..കുട്ടി സിംഗിൾ അഹ്നോ?
@varshaleo7372
@varshaleo7372 2 жыл бұрын
@@kiranfelix5799 ✌
@kiranfelix5799
@kiranfelix5799 2 жыл бұрын
@@varshaleo7372 Got an IG? മാതൃകാ പുരുഷോത്തമൻ ആവ.
@varshaleo7372
@varshaleo7372 2 жыл бұрын
@@kiranfelix5799 aavu😃
@hariss1044
@hariss1044 3 жыл бұрын
*മഴ പെയ്ത നേരം..* *മലർ പൂത്ത നേരം..* *മധുവായ് നിറഞ്ഞൊരു-* *സ്നേഹ സംഗീതം...* *ഈ നിലാവിൽ നിന്റെ ചന്ദം..* *നോക്കി നിന്നൊരു ചന്ദ്രനും...* *എൻ കിനാവിൻ മഞ്ചലിൽ...* *വെൺ പ്രാവുപോൽ കുറുകുന്നുവോ..* *മന്ദാരം..കാറ്റിനെ പ്രണിയിച്ചതോ...* *കാറ്റേ നീ പൂവിനെ പ്രാണിയച്ചതോ..,🖤*
@shinithasijith1214
@shinithasijith1214 3 жыл бұрын
Thank you 😊
@hariss1044
@hariss1044 3 жыл бұрын
@@shinithasijith1214 🤗
@smilewithabia8377
@smilewithabia8377 3 жыл бұрын
Enikyu ee varikala ettavum ishttam❤❤❤
@hariss1044
@hariss1044 2 жыл бұрын
@@smilewithabia8377 🥰
@ebineldho2683
@ebineldho2683 Жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടാണിത്.🥰 Thank you so much Guys for yours givings.
@TheOvi92
@TheOvi92 3 ай бұрын
I'm a Bangladeshi guy living in the United Kingdom. Here in UK I go to my workplace with 2 guys from Kerala. They listen to this song almost all the time. I found the music very pleasant to ears and fell in love with the song...
@its-karun5932
@its-karun5932 3 жыл бұрын
*കാമുകിയും ഇല്ല പ്രണയവും ഇല്ല എങ്കിലും ഇടയ്ക്കിടെ ഇതും കേട്ടിരിക്കുന്ന ഞാൻ😊*
@rithuvarnakm3575
@rithuvarnakm3575 2 жыл бұрын
👍
@Vishnudevan
@Vishnudevan 2 жыл бұрын
അതാണ്......
@Prabodhkp1964
@Prabodhkp1964 2 жыл бұрын
Same to u
@shaliniv7933
@shaliniv7933 2 жыл бұрын
Adipoli👍
@geethuta7200
@geethuta7200 2 жыл бұрын
🤣🤣🤣🤣
@adil_lopz1846
@adil_lopz1846 3 жыл бұрын
പാട്ടുകൾ ലഹരിയാണ് അതിൽ അലിഞ്ഞ് ചേർന്നാൽ പിന്നെ ഒറ്റപ്പെടലും മനസ്സിലെ വിങ്ങലുകളും മാഞ്ഞു പോവും പാട്ടുകൾ അതെല്ലാം തുടച്ചു നീക്കി മനസ്സിന് സാന്ത്വനമേകുകയാണ്.....❤️💯
@smilewithabia8377
@smilewithabia8377 3 жыл бұрын
Correct👍
@walkalone9926
@walkalone9926 2 жыл бұрын
Yes❤️
@mohammednaif2685
@mohammednaif2685 2 жыл бұрын
💯
@adindas2966
@adindas2966 2 жыл бұрын
🥰
@shantopmpm1694
@shantopmpm1694 2 жыл бұрын
@aravindhrajgowda2446
@aravindhrajgowda2446 Жыл бұрын
இன்ஸ்டாகிராமில் கண்டு கேட்கிறேன்.. நல்ல ஃபீல்... 😍
@farjanamashrafe
@farjanamashrafe 11 ай бұрын
Someone plz stop me from falling in love with kerala or malayalam song's.. ❤️🇧🇩💝
@soorajkrishna2685
@soorajkrishna2685 3 жыл бұрын
കേട്ടപ്പോൾ തന്നെ മന്താരം കാറ്റിനെ പ്രേണയിച്ച വരി എന്റെ റിങ്ടോൺ ആയി 🤩🥰🥰🥰
@sandeepvs1884
@sandeepvs1884 3 жыл бұрын
Me too Brthr
@motovalentine2013
@motovalentine2013 3 жыл бұрын
"മന്ദാരം കാറ്റിനെ പ്രണയിച്ചതോ കാറ്റേ നീ പൂവിനെ പ്രണയിച്ചതോ " ആ വരികളുടെ ഭംഗി 🥰അതിനോടൊപ്പം ഹരിശങ്കറിന്റെ ശബ്ദം, ആ back ground music... headset വെച്ച് ഇരുട്ടത് ഇരുന്ന് കേൾക്കുമ്പോ 🥰🥰🥰
@shihasshahi3055
@shihasshahi3055 2 жыл бұрын
ഈ മഴയത്ത് കേൾക്കാൻ ഇതിലും നല്ല song ഉണ്ടോ 💗
@sadhi4179
@sadhi4179 2 жыл бұрын
Pinnalaa
@shanushaji7584
@shanushaji7584 11 ай бұрын
മണ്മറഞ്ഞു പോയ ഓർമ പുതുക്കാൻ ഇന്നും കേൾക്കുന്നവർ ഉണ്ടോ ❤
@manup4430
@manup4430 3 жыл бұрын
Nenjinile nenjinile പാട്ടിന് ശേഷം ഒരു പാട്ടിൽ തമിഴും മലയാളവും ഹിന്ദിയും വരുന്ന വരികൾ ഒരത്ഭുതമായി തോന്നുന്നത് ഇപ്പോഴാ,,, ആ ഇഷ്ക്ക് ഹേ,,,,, എന്ന പോഷൻ 👌😍🎼💫❤️
@simi2774
@simi2774 2 жыл бұрын
🥰💕
@devapriyasasikumar4720
@devapriyasasikumar4720 3 жыл бұрын
മലയാളം, തമിഴ്, ഹിന്ദി എല്ലാം ഒരൊറ്റ പാട്ടിൽ...... Brilliance🤗🤗🤗 ഇഷ്ടായി,പെരുത്തിഷ്ടായി...... ❤❤❤
@midhuna7219
@midhuna7219 2 жыл бұрын
Othiri othiri ishtayi e song ...velatha feel undakunnne ..I realy like this song very much❤️❤️
@muhammadfavaz2044
@muhammadfavaz2044 Жыл бұрын
இந்தப் பாடலைக் கேட்கும் போது எனக்கு ஒரு மோசமான உணர்வு ஏற்படுகிறது நல்ல பாடல் வரிகள் மற்றும் நல்ல இயக்கம் நான் தமிழன் என்றாலும் மலையாளப் பாடல் எனக்கு எப்போதும் ஒரு உணர்வு
@psyco6975
@psyco6975 3 жыл бұрын
Bollywood - Arjith Singh 🔥🔥 Tollywood - Sid Sreeram 🔥🔥 Millwood - K S Harisankar 🔥🔥
@vishnu.murali___
@vishnu.murali___ 3 жыл бұрын
Exactly!!🤍
@vishnu.murali___
@vishnu.murali___ 3 жыл бұрын
Exactly!!🤍
@solosoul3473
@solosoul3473 3 жыл бұрын
Sid from tollywood??👊👊👊
@shijans2943
@shijans2943 3 жыл бұрын
Accepted tht persnl opinion 🤣
@vysakhvasu8342
@vysakhvasu8342 3 жыл бұрын
Mollywood alle
@Lostdimension
@Lostdimension 3 жыл бұрын
ആ make-up artist എൻറെ കയ്യിൽ കിട്ടിയാൽ തല അടിച്ചു പൊളിക്കും ...song super 🔥❤️
@moonwalker7449
@moonwalker7449 3 жыл бұрын
🤭🤭🤭🤭 nthutttaa AAA peninee kattti vechekaneee
@naatuvisesham
@naatuvisesham 3 жыл бұрын
Already nalla bangi ulla kochayirunnu wrk cheyth alambakki ,aranavo ahh mahan
@Lostdimension
@Lostdimension 3 жыл бұрын
@@naatuvisesham yes
@lincybinoy603
@lincybinoy603 2 жыл бұрын
പൊളിച്ചു കിടുവാണ് .. ഒരുപാട് ഇഷ്ടം... അടിപൊളി feelings...
@ajaypeter3158
@ajaypeter3158 Жыл бұрын
എന്നും മനസ്സിൽ ഒരു nostalgia തരുന്ന മറക്കാനാവാത്ത ഒരു വര്ഷം 2020
@Vishnusankar89
@Vishnusankar89 3 жыл бұрын
എല്ലാ ദിവസവും ഇതും കണ്ട് കൊണ്ടിരിക്കാനേ യോഗം ഉള്ളെന്ന തോന്നുന്നേ. ജീവന ഇഷ്ടം 💖
@vishnui7270
@vishnui7270 2 жыл бұрын
Per vishhnu nn alle angane veru
@Tins95
@Tins95 2 жыл бұрын
Ee paatu ipo kandu piidicha njan ❤️❤️
@shameersalalashameersalala6795
@shameersalalashameersalala6795 2 жыл бұрын
😄😄😄
@vishnukp9639
@vishnukp9639 2 жыл бұрын
@@vishnui7270 😅😅😅😅😅✌️
@FunMind0
@FunMind0 2 жыл бұрын
@Vishnu Sankar.... Rohithettan kelkan paranju njn kettaa song....Most fav...But💔🥺
@manu_ms10
@manu_ms10 3 жыл бұрын
ചിലർ അങ്ങനെ ആണ് 🦋അവർക്കു പകരം വെക്കാൻ പോയിട്ട് ചിന്തിക്കാൻപോലും മറ്റൊരാൾ ഉണ്ടാവില്ല 💞
@hanoreji1129
@hanoreji1129 2 жыл бұрын
എന്നും എന്നെപോലെ മുടങ്ങാതെ ഒരു തവണ എങ്കിലും ഇത് കേൾക്കാൻ വരുന്നവരുണ്ടോ? 😍
@shijuk.oommen5763
@shijuk.oommen5763 8 ай бұрын
സിനിമ കണ്ടിട്ടില്ല, പക്ഷേ പാട്ട് ഒരു രക്ഷയുമില്ല, നന്ദി ഇത് മലയാളത്തിന് സമ്മാനിച്ചതിന്🙏🙏
@nikithanikki9889
@nikithanikki9889 3 жыл бұрын
ഈശ്വര എന്റെ ഇല്ലാത്ത കാമുകൻ ഇതൊക്കെ കാണുന്നില്ലേ എന്തോ 😪😪 തസ്തിക ഒഴിവാണെന്ന് അറിഞ്ഞു വാഗ്ദാനങ്ങളും ആശ്വാസ വാക്കുകളും പറഞ്ഞ എല്ലാ സേട്ടൻമാർക്കും എന്റെ ഹൃദയ നിറഞ്ഞ നന്ദി അറിയിക്കുന്നു 🤣🤣🤣🤣🤣😂
@aardraunnikrishnan1283
@aardraunnikrishnan1283 3 жыл бұрын
Indaavum
@SR-yz7bb
@SR-yz7bb 3 жыл бұрын
Venamengil ee comment box namukkoru ........ Akkam🙄🤞
@aardraunnikrishnan1283
@aardraunnikrishnan1283 3 жыл бұрын
@@SR-yz7bb kallara aakkaam...😇🤫
@SR-yz7bb
@SR-yz7bb 3 жыл бұрын
@@aardraunnikrishnan1283 othilla othilla 😪😐
@nikithanikki9889
@nikithanikki9889 3 жыл бұрын
@@SR-yz7bb 🤣🤣🤣🤣
@a_happy_soul
@a_happy_soul 2 жыл бұрын
മഴ പെയ്ത നേരം.. മലർ പൂത്ത നേരം.. മധുവായ് നിറഞ്ഞൊരു സ്നേഹ സംഗീതം.. ഈ നിലാവിൽ നിന്റെ ചന്തം നോക്കിനിന്നൊരു ചന്ദ്രനും.. എൻ കിനാവിൻ മഞ്ചലിൽ വെണ്പ്രാവ് പോൽ കുറുകുന്നുവോ.. 💜💜💜💜 എന്നാ ഫീലാണ്.. lyrics ഒരു രക്ഷയും ഇല്ല💝
@anuanju7082
@anuanju7082 5 ай бұрын
Uff aa vocie♡ one of my fav song🎧 enne pole ee pattine addict aaya aarelum undo🎼
@renukathokchom495
@renukathokchom495 2 жыл бұрын
Can't understand but m in love with this song 💖 from Manipur
@rhythmofvoice2475
@rhythmofvoice2475 2 жыл бұрын
അറിയാതെ മനസ്സിൽ കേറി വരും അപ്പൊ തന്നെ യൂട്യൂബ് കേറി കേൾക്കും.... എന്തോ ഫീൽ ആണ് ഈ പാട്ടിനോടും പാട്ടുകാരനോടും ❤️
@lekshmi442
@lekshmi442 3 жыл бұрын
Harisankar's voice has always a magical power and it brings us to another magical world🤗❤ Beautiful song✨
@junglekitchen7259
@junglekitchen7259 3 жыл бұрын
Yes......💖💖💖
@ansi665
@ansi665 7 ай бұрын
Schoolil ninn film fest jillayilek kond poyapo avde hallil vechapo kittya aa feel ufff ❤❤
@Lath_xz
@Lath_xz 7 ай бұрын
Ahaa!!❤️
@asifdar3832
@asifdar3832 Жыл бұрын
This is the most beautiful malayalam song!! Love from kashmir!!!
@aaa-ff1eo
@aaa-ff1eo 3 жыл бұрын
ആയിരകണ്ണുള്ള മാലാഖ ക്ക് ശേഷം ഫീൽ ഗുഡ് സോങ്ങ്♥️
@jithuugth1196
@jithuugth1196 3 жыл бұрын
♥️💫
@anjana1410
@anjana1410 3 жыл бұрын
future of south indian music industry harisankar💯
@chinigepallieswarsaikumar7588
@chinigepallieswarsaikumar7588 3 жыл бұрын
💯 True
@SPNSpeaks2020
@SPNSpeaks2020 3 жыл бұрын
U r right
@athiradamodarpillai471
@athiradamodarpillai471 3 жыл бұрын
Yes.. Harietante voicil ee pattu live aayi onnu kelkanam
@psykichustatusatholokam6255
@psykichustatusatholokam6255 3 жыл бұрын
പിന്നല്ലാതെ 💯🥰💚😘
@sreekanthnair7872
@sreekanthnair7872 2 жыл бұрын
Oru varshamayi e song irangytu, but njan innanu e paatu kelkunathu, onnum parayanilla superb and making is very beautiful.
@nihasnaseemakkkallingal4366
@nihasnaseemakkkallingal4366 2 жыл бұрын
എല്ലാം വളരെമനോഹരം അഭിനന്ദനങ്ങൾ 🌹🌹🌹
@prabeeshvp3056
@prabeeshvp3056 2 жыл бұрын
ദിവസവും ഒരു പ്രാവിശ്യം എങ്കിലും ഇ സോങ് കേള്കുന്നവർ ഉണ്ടോ ദിവസവും ഇ സോങ് കേൾ കുമ്പോൾ കിട്ടുന്ന എനെർജി ഒന്നു വേറെ തന്നെ ആണ് ❤❤❤👍👍👍👌👌
@kelvinshaji7833
@kelvinshaji7833 3 жыл бұрын
സിനിമയിൽ വരാൻ കൊള്ളാവുന്ന song aanu🥰
@Rahul61866
@Rahul61866 Жыл бұрын
Bro super bro.entha feel.njan ithu edaku edaku eduthu kanarund❤️
@rias2872
@rias2872 2 жыл бұрын
Hoh finally .... Njan ee song radio il kelkkarundu but song kittiyilla.... Kure search cheythu ... Finally ippozha kittiyath.... Song pwli ...
@Sharathlalu
@Sharathlalu 3 жыл бұрын
പ്രണയം പൊട്ടിയ ഇത്രേം ആൾക്കാരെ ഞാൻ ആദ്യമായി kaaana... 😁😁😁😁😁😆😆😆😆
@mgamer0exp418
@mgamer0exp418 2 жыл бұрын
🤣😂🤣
@elizabethbiju3963
@elizabethbiju3963 2 жыл бұрын
മനോഹരമായൊരു ഗാനത്തിന് നമ്മെ സന്തോഷിപ്പിക്കാനും സങ്കടകടലിൽ ആഴ്താനും സാധിക്കും അതിലേറെ പ്രണയിക്കാനും... ❤
@musicdenrafeek5050
@musicdenrafeek5050 2 жыл бұрын
🙏👍
@akashcrd4850
@akashcrd4850 2 жыл бұрын
സത്യം ഇത് പോലുള്ള പാട്ടുകൾ നമ്മുടെ മൈൻഡ് നു അനുസരിച്ചുള്ള ഫീലിംഗ് ആ തരുന്നേ വിഷമം ആണേ നല്ല വിഷമം ഹാപ്പിനെസ്സ് ആണേ ഒത്തിരി ഹാപ്പിനെസ്സ് ❤️🎀
@akashcrd4850
@akashcrd4850 2 жыл бұрын
Beauty ful comment bro true words🥰
@sandhyareddy7749
@sandhyareddy7749 Жыл бұрын
Wow❤
@selviasebastian8792
@selviasebastian8792 2 жыл бұрын
Beautiful words...music... theme.... Ellam super...othiri ishtayi
@dulalwahid6075
@dulalwahid6075 Жыл бұрын
Speechless... ❣️❣️❣️ Love from Bangladesh 💓💓💓
Malayali Mix - Best of Harishankar Songs | Beautiful Chillstep Mix
29:10
Malayali Mix
Рет қаралды 4,7 МЛН
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 8 МЛН
ТАМАЕВ vs ВЕНГАЛБИ. ФИНАЛЬНАЯ ГОНКА! BMW M5 против CLS
47:36
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
2:51
ГОСТ ENTERTAINMENT
Рет қаралды 1,9 МЛН
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 336 М.
Төреғали Төреәлі & Есен Жүсіпов - Таңғажайып
2:51
Adil - Серенада | Official Music Video
2:50
Adil
Рет қаралды 393 М.
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 2,3 МЛН
DAKELOT - ROZALINA [M/V]
3:15
DAKELOT
Рет қаралды 195 М.