Ah…. ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളർന്നപ്പോൾ തുണയായി വന്നവൻ യേശു ദുഃഖത്തിൻ ചുഴിയിൽ മുങ്ങി മുങ്ങി താണപ്പോൾ തീരം ചേർത്തവൻ യേശു ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളർന്നപ്പോൾ തുണയായി വന്നവൻ യേശു ദുഃഖത്തിൻ ചുഴിയിൽ മുങ്ങി മുങ്ങി താണപ്പോൾ തീരം ചേർത്തവൻ യേശു വേദനയിൽ ഞാൻ അമർന്നപ്പോൾ ആശ്വാസം തന്നവൻ യേശു യാതനയെല്ലാം ആനന്ദമായ് എന്നിൽ തീർത്തവൻ യേശു എന്റെ ഘോരദുരിതങ്ങൾ എല്ലാം നന്മയായി മാറ്റിയതേശു എന്നുമെന്നും തൻ കൈകളിൽ എന്നെ കാത്തവൻ യേശു ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളർന്നപ്പോൾ തുണയായി വന്നവൻ യേശു ദുഖത്തിന് ചുഴിയിൽ മുങ്ങി മുങ്ങി താണപ്പോൾ തീരം ചേർത്തവൻ യേശു കുരിശു ചുമന്നു തളർന്നപ്പോൾ താങ്ങി നടത്തിയതേശൂ മിത്രങ്ങൾ പോലും ത്യജിച്ചിടുമ്പോൾ അഭയം നൽകുന്നതേശൂ പാപ ചേറ്റിൽ വീണലഞ്ഞപ്പോൾ മോചനമേകിയതേശൂ ക്ലേശങ്ങളിൽ മുങ്ങി താഴുമെന്നെ കോരിയെടുത്തവനേശൂ ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളർന്നപ്പോൾ തുണയായി വന്നവൻ യേശൂ ദുഖത്തിന് ചുഴിയിൽ മുങ്ങി മുങ്ങി താണപ്പോൾ തീരം ചേർത്തവൻ യേശൂ .. ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളർന്നപ്പോൾ തുണയായി വന്നവൻ യേശൂ ദുഖത്തിന് ചുഴിയിൽ മുങ്ങി മുങ്ങി താണപ്പോൾ തീരം ചേർത്തവൻ യേശൂ…
Lovely song sung very well. The BB orchestra is very nice. Where is Fr. Severios? Usually he will be available to give his melodious voice. May be busy. Lovely group song. God bless 🙏♥️♥️😇🎈👍👌✌💞 Z
@soniastellus12 жыл бұрын
I have one request one song AKASHAME KELKKA......BHUMIYE CHEVI THARIKA