വാണി ദേവിയുടെ വീണ ശബ്ദം, മഹാദേവൻ്റെ തുടി, സാക്ഷാൽ ഗോവിന്ദൻ്റെ ഓടക്കുഴലിൽ നിന്നുതിർക്കുന്ന പ്രപഞ്ച സംഗീതം ഇവയെല്ലാം ഒന്നുചേർന്നൊരുക്കുന്ന നന്ദ ഗോവിന്ദത്തിൻ്റെ ഭജന സംഗീതം കുളിർമഴയായ് പെയ്തിറങ്ങട്ടെ അതിൽ ഞങ്ങൾ കുളിരട്ടെ..... എല്ലാ ഭാവുകങ്ങളും നേരുന്നു
@kamalamkvwarrier296521 күн бұрын
നിങ്ങളുടെ പരിപാടി വളരെ ഇഷ്ടമാണ് അമ്മേ നിൻ തിരുവുള്ളം എന്ന പാട്ട് എന്നെ ഒരുപാട് ആകർഷിച്ചു അത് പഠിക്കുകയും ചെയ്തു എല്ലാ വീഡിയോയും കാണും എല്ലാ ആശംസകളും നേരുന്നു ഒരായിരം അഭിനന്ദനങ്ങൾ
@HemaNair-e2t Жыл бұрын
നിങ്ങളുടെ ഗ്രൂപ്പിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🙏👌
@thankamanikp13272 жыл бұрын
ആദ്യം തന്നെ പണിക്കരേട്ടനെ നമിക്കുന്നു. ഇങ്ങനെയൊരു ഭജന ഗ്രൂപ്പിനെ ജനങ്ങൾക്കു തന്നതിന് 🙏🏻😘ഓരോരുത്തരെയും പരിചയപ്പെടാൻ പറ്റിയതിൽ വളരെ സന്തോഷം. ഇനിയും ഒരുപാടുയരങ്ങളിലെത്താൻ മഹേശ്വരൻ അനുഗ്രഹിക്കട്ടെ കുഞ്ഞുമോൻ 👌🏻
@BalachandranTK11 ай бұрын
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ.. Thank you for this program.
@RajulaRajulaav-tl5dg Жыл бұрын
നന്ദഗോവിന്ദം ഭജന ടീമിന് അഭിനന്ദനങ്ങൾ എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ മനസ്സിന് കുളിർമ്മ തരുന്നു ഞങ്ങളും ഒരു ഭജന ടീം ആണ്
@sasikalasasidharan720010 ай бұрын
ഭജന കേൾക്കുന്നത് ഇഷ്ടമാണ്.❤ നിങ്ങളുടെ ഗാനങ്ങൾ കേൾക്കാൻ എന്തു ഹൃദ്യമാണ്.❤ All the best for your whole team.❤🎉🎉🎉🙏🙏🙏🙏
@Sheejajp697 ай бұрын
Wonderful songs and singings. every morning I am hearing this bhajans. Great , keep it up.
@u79manoj2 жыл бұрын
Proud to be a part of this.. സുന്ദരമായ screen presence.. മനോഹരമായ ഭജന. എത്ര കേട്ടാലും മതി വരില്ല. ആശംസകൾ. ഇനിയുമേറെ അവസരങ്ങൾ നിങ്ങളെത്തേടി എത്തട്ടെ എന്ന് ആശംസിക്കുന്നു.
@sasikanthsasidharan62722 жыл бұрын
swami saranam - ella nanmakalum nerunu.. Such an inspiration you are… keep it going..
@BijisTipsAndTricks2 жыл бұрын
Excellent video monum ellarum valaray nannayittunde 👏👏👏
@devitampi80932 жыл бұрын
Very happy to see this interview and to get to know of the members of Nandagovindam Bhajans…all the best 👍🏻
@mangaladamodaran91252 жыл бұрын
Ardent fan of this bhajan group 🙏🌹
@ajudivya2 жыл бұрын
My favorite bhajan team...
@syamalasreedharan920011 ай бұрын
അജീഷിന്റെ ഹാർമോണിയം പഠനം രസകരമായിരുന്നു. എനിക്ക് ആ കുട്ടിയെ ഓർത്ത് പാവം തോന്നി. ഇപ്പോൾ മിടുക്കനായല്ലോ. ആശംസകൾ എല്ലാവർക്കും 🌹🌹
@mohanan8748 ай бұрын
അഭിനന്ദനങ്ങൾ
@nithyarajesh7383 Жыл бұрын
My fvrt bhajan team
@chandranvk3954 Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് ഭജന പാടാനും കേൾക്കാനും
@PradeepKumar-to9sp2 жыл бұрын
Ariyaan agrahicha karyangal..thanks 👍
@HemaNair-e2t8 ай бұрын
ഞങ്ങളുടെ സ്വന്തം തുറവൂർ vadakanappante ഗാനം 🙏🙏👌🌹
@radhikanair62210 ай бұрын
എല്ലാ നന്മ യും ഉണ്ടാവട്ടെ
@narayanajayaraj14092 жыл бұрын
Great initiative and it was nice to know everyone behind this excellent performance. Best wishes for continuous success! Stay blessed 🙏
@rammaruthi Жыл бұрын
Happy to know about all of them.. Great respect to all of them.. Gr8 bhajan team..🙏🙏
@harunlalms86972 жыл бұрын
deeply appreciate every member of this team 👍👍👍
@sheelavijayan6653 Жыл бұрын
എല്ലാവർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു 👌🙏🙏🙏
@shancreations7898 Жыл бұрын
❤️❤️thanks
@saronwaves97662 жыл бұрын
Great team work
@ashtapadi9776 Жыл бұрын
A team of different talents coming together with single minded devotion ... for the benefit of a larger community ...God bless you all to stay together and reach much higher levels in the world of music 🎶 🙏
@sudhapillai54292 ай бұрын
Sthiram keljunna bgajan
@praseethaniranjan33562 жыл бұрын
Great....👏👏👏👍
@krmediauae6382 жыл бұрын
Stay blessed 🙏
@ajithks20652 жыл бұрын
All the best 🇮🇳🇮🇳🇮🇳
@RemaPillai-m3o9 ай бұрын
❤🙏
@anjalisreejith932 жыл бұрын
Nandagovindam Bhajans ❤️
@prasanthvs902810 ай бұрын
Sreelal chettanum manuchettanum Ettumanoor temple il adichu polichu enthe dp polum sreelal chettanthe kudeyulla selfie anu
@rekhas1210 Жыл бұрын
🎉🎉🎉🎉🎉🎉🎉
@vinodramalloor39132 жыл бұрын
Congrats
@Jayakrishnan-d8e Жыл бұрын
💯💯💯💯💯💯🌷🙏
@inilam424 Жыл бұрын
Nandagovindam❤
@vineethapradeep7192 Жыл бұрын
🙏🙏🙏🙏🌹🌹🌹
@lakshmimohana2288 Жыл бұрын
👍👍👍
@MazhaprasanthPrasanthmaz-iv9rv Жыл бұрын
❤❤❤
@kuttankuttan71712 жыл бұрын
🙏🙏🙏
@venuthampanthampan98952 жыл бұрын
🙏🙏🙏👍👍👍💞💞💞
@anjanasatheesh3937 Жыл бұрын
നന്ദഗോവിന്ദനം ഭജന സംഘം എവിടെയാണ്. സ്ഥലം കേരളത്തിൽ ആണോ
@shancreations7898 Жыл бұрын
കേരളയിലും യുഎലും... Contact നമ്പർ വീഡിയോ യിൽ ഉണ്ട് 👍
@anjanasatheesh3937 Жыл бұрын
@@shancreations7898 ok
@sangeethsagar Жыл бұрын
These Bhajan troop perfect examples of apologetic Hindus. They say jathi matham ellennu. Kundi urappode enthukondu parayunilla we are Hindu devotional Bhajan troop ??? 🤔