ജെസിനെ ഞങ്ങൾ അവളുടെ വീട്ടിലേക്ക് പറഞ്ഞയച്ചു...

  Рет қаралды 198,096

Kunjan Pandikkad

Kunjan Pandikkad

Күн бұрын

Пікірлер: 604
@chikkuronusvlogs6256
@chikkuronusvlogs6256 2 жыл бұрын
കുഞാനെ ജെസിന്റെ തലക് പിടിച്ചു കുലുക്കിയത് തീരെ ഇഷ്ടമായില്ല ട്ടോ ജെസിക് തലവേദന അല്ലെ ഒന്ന് ശ്രദ്ധിക്കണം ട്ടോ
@sumisumayya4267
@sumisumayya4267 2 жыл бұрын
മൂന്ന് കുട്ടികളേം കെട്ടിയോനിം വലിയൊരു വീടും എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന പാവത്തിനെ തമാശക്ക് പോലും വേദനിപ്പിക്കരുത്. ഒരുപാട് ബഹുമാനിക്കുകയാണ് വേണ്ടത്.ലൈകും വ്യൂസും കിട്ടാൻ എന്ത് ചെറ്റത്തരവും കാണിക്കാം എന്നാവരുത്. മക്കൾ ഇതൊക്കെ കണ്ട് വളരുന്നുണ്ട്.🙏🙏🙏🙄😭😭😭
@Farrhh
@Farrhh 2 жыл бұрын
👍👍
@fizu6692
@fizu6692 2 жыл бұрын
❤❤
@kunhimohamedmv3453
@kunhimohamedmv3453 2 жыл бұрын
👍
@fmadhavikutti
@fmadhavikutti 2 жыл бұрын
@@kunhimohamedmv3453 👍
@jafarkt4825
@jafarkt4825 2 жыл бұрын
👍👍
@kunhimohamedmv3453
@kunhimohamedmv3453 2 жыл бұрын
ഇനി ഇങ്ങെനെയുള്ള വീഡിയോ ഇട്ടാൽ വീഡിയോ കാണൂല എന്നുള്ളവർ ഒന്ന് പറയ്യ്
@ajmalshahanas2839
@ajmalshahanas2839 2 жыл бұрын
Najn
@kabeerankath489
@kabeerankath489 2 жыл бұрын
Njan
@ummerummeruk6225
@ummerummeruk6225 2 жыл бұрын
Ynthin
@fathimanidha8180
@fathimanidha8180 2 жыл бұрын
Mm
@usmankc7527
@usmankc7527 2 жыл бұрын
ഞാൻ കാണും My fans
@muhammadrabeeh9
@muhammadrabeeh9 2 жыл бұрын
തിന്നുന്നതിന് കണക്ക് പറയാൻ പാടില്ല
@jessy5592
@jessy5592 2 жыл бұрын
Iyalk ithenne parachil 😬😠
@ansikaratt9513
@ansikaratt9513 2 жыл бұрын
കുഞ്ഞാൻ കാക്കാ ജെസിത്താനേ വേദനിപ്പിക്കരുത് തല പിടിച്ചു താഴ്ത്തിയത് തീരെ ശെരിയായില്ല 😢ഇത്താക് നന്നായി വേദനിച്ചു കാണും
@sahlahameed7532
@sahlahameed7532 2 жыл бұрын
Yes... ellengle thalavedana ulla aal
@munnarafi732
@munnarafi732 2 жыл бұрын
Sheriyanne
@fmadhavikutti
@fmadhavikutti 2 жыл бұрын
@@munnarafi732 തലവേദന ഉള്ളതാണ് ജെസിക്ക്
@suhailashihab5067
@suhailashihab5067 2 жыл бұрын
എന്ത് കളിച്ചാലും മക്കളെ ആയാലും വൈഫ് നെ ആയാലും തലമ്മെ തൊട്ട് കളിക്കരുത്
@dinulinudinilinu3039
@dinulinudinilinu3039 2 жыл бұрын
Mm
@AkbarAkbar-xr4kr
@AkbarAkbar-xr4kr 2 жыл бұрын
എന്ത് തമാശയായാലും പ്രാങ്കായാലും ശരി പാവം ജെസിനെ തലക്ക് തല്ലരുത് ഈ ചാനലിന്റെ തുടക്കത്തിലെ ഒരെപ്പിസോഡിൽ ജസ്സിയുടെ തലയും തലവേദനും ഒപ്പറേഷനും ആയിരുന്നു വിഷയം ഞങ്ങളൊന്നും മറന്നിട്ടില്ല 🙏🏽
@MmMm-ms3co
@MmMm-ms3co 2 жыл бұрын
സത്യം
@ckmedia9669
@ckmedia9669 2 жыл бұрын
പൊതുവെ തലക്ക് തല്ലുന്നത് ശരിയല്ല... ഭാര്യ ആയാലും കുട്ടികളായാലും...
@shameemcholayilmadathil8481
@shameemcholayilmadathil8481 2 жыл бұрын
👍🏻
@siyadcp4068
@siyadcp4068 2 жыл бұрын
👍👍
@_shifashayuaysha_3162
@_shifashayuaysha_3162 2 жыл бұрын
അത്‌ cheyyarudh
@jaleelbappu9026
@jaleelbappu9026 2 жыл бұрын
പ്രാങ്ക് ആയാലും ഇങ്ങനത്തെ വാക്കുകളൊന്നും പറയല്ലേ,,,,, plz അടിച്ചു കരയിപ്പിചിട്ട് കാര്യമില്ല,,,,, ഈ vedio ഇഷ്ട്ടായില്ല,,,,,,,,
@ptmusthafa1307
@ptmusthafa1307 2 жыл бұрын
വൈഫ് നെ prank ആണെങ്കിൽ പോലും മറ്റുള്ളവരുടെ മുമ്പിൽ ഇങ്ങനെ കുറ്റം പറയരുത്
@mpkhadar7420
@mpkhadar7420 2 жыл бұрын
ഇതിന്റെ പേര് ആണ് തോന്നിവാസം എന്ന് വീട്ടിൽ പോയി ആരും കാണാതെ ചെയ്യുതോളി
@arsalaayshavlogs3366
@arsalaayshavlogs3366 2 жыл бұрын
ഇത് ശരിയല്ല പ്രേഗ് ആണെങ്കിൽ പോലും മക്കൾക്ക് നല്ല വിഷമം ആയിട്ടുണ്ടാവും 😍
@muhammedsinan3571
@muhammedsinan3571 2 жыл бұрын
Ath shariyanh
@f63entertainment31
@f63entertainment31 2 жыл бұрын
👍💯
@shiflasherin7923
@shiflasherin7923 2 жыл бұрын
Correct
@nishidanishidayoonus8601
@nishidanishidayoonus8601 2 жыл бұрын
🤣
@Rifan31
@Rifan31 2 жыл бұрын
നിങ്ങൾ ഇതിൽ പറയുന്നില്ലേ കൊറോണ വന്നിട്ട് വെച്ചുണ്ടാക്കി തന്നു അവൾ നിങ്ങളുടെ കൂടെ വന്നിട്ട് 14 വർഷമായി എന്നിട്ട് അവിടെ പറയുന്നുണ്ട് പതിനാലുവർഷം നിങ്ങൾക്ക് വിളമ്പിത്തന്നു കഷ്ടം കഷ്ടം ഭക്ഷണം വയറു നിറയെ കൊടുത്തിട്ട് എന്താ കാര്യം നെഞ്ചത്ത് ചവിട്ടി നിങ്ങൾ നിങ്ങൾ ഒരു മനുഷ്യനാണോ
@dilfasvideos7935
@dilfasvideos7935 2 жыл бұрын
Kunjankaka സ്നേഹo കൊണ്ട് പറയാന് നിങ്ങൾ ചിലപ്പോ പ്രാങ്ക് ആയിരിക്കും പക്ഷെ അത് കുട്ടിക്ക് അറിയില്ല അവൾ ഇതൊക്കെ കണ്ടാണ് വളരുന്നത് കുഞ്ഞുങ്ങളുടെ മനസ്സിൽ നിന്ന് അതൊന്നും പോവില്ല
@muhammedsufiyank8295
@muhammedsufiyank8295 2 жыл бұрын
ഇങ്ങനെ തലക്ക് അടിച്ചത് മനഃപൂർവം ആണെങ്കിലും അല്ലെങ്കിലും വേണ്ടായിരുന്നു... ആ അടിച്ചത് ഞങ്ങളുടെ ഹൃദയത്തിലാണ് വേദനിച്ചത്. പാവം ജെസി... എന്നും ഹൃദയത്തിൽ ഉണ്ടാകും....പ്രാർത്ഥനയോടെ... ❤️
@m.a8603
@m.a8603 2 жыл бұрын
കുറച്ചു ഓവർ ആയി kunjaane ഇത്ര വേണ്ടായിരുന്നു
@pramodmefab8760
@pramodmefab8760 2 жыл бұрын
കുട്ടികളുടെ മുൻപിൽ വെച്ച് prangu വീഡിയോ cheyyarudhu kunjane
@hudha7319
@hudha7319 2 жыл бұрын
എന്തിനാ കുഞ്ഞനെ ആ പാവത്തിനെ ഇങ്ങനെ സങ്കട പ്പെടുത്തുന്നദ് എത്ര വേദനിച്ചു കാണും അവരുടെ മനസ്സ് എനിക്ക് കരച്ചിൽ വന്നു കണ്ടിട്ട്
@jishink3107
@jishink3107 2 жыл бұрын
ഇങ്ങനെ ഉള്ള വീഡിയോ ഇനി വേണ്ടാ ?
@abdulshukkur8971
@abdulshukkur8971 2 жыл бұрын
പാവാണ് ജെസ്സി...
@Ziyooss8085
@Ziyooss8085 2 жыл бұрын
ഒരു പതിനായിരം ഡിസ്‌ലൈക്ക് 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎
@jabirpallikkalmuhammad459
@jabirpallikkalmuhammad459 2 жыл бұрын
ക്യാമറന്റെ മുന്നിൽ നിറഞ്ഞാടുമ്പോൾ അവസാനം ഇങ്ങനെ തന്നെ ഉണ്ടാകൂ.. സ്വന്തം ഭാര്യനെ മക്കളെ മുന്നിൽ വെച്ചും, മാതാ പിതാക്കളെ മുന്നിൽ വെച്ച് മക്കളെയും, ഓരോ വീഡിയോ എന്നിട്ട് അതിനു ഒരു ന്യൂ ജൻ പേരും പ്രാങ്ക്....... ഒരു ഒലക്കമ്മലെ പ്രാങ്ക്....
@Jaasisaahi
@Jaasisaahi 2 жыл бұрын
ഇങ്ങനെ നോക്കിയാൽ ഒന്നും പറയാൻ പറ്റൂലല്ലോ
@jabirpallikkalmuhammad459
@jabirpallikkalmuhammad459 2 жыл бұрын
@@Jaasisaahi എങ്ങനെ നോക്കിയാൽ
@rinsinashahzin7702
@rinsinashahzin7702 2 жыл бұрын
ഈ kunjhaanthe സ്വഭാവം ആണ് എന്റെ കെട്ടിയോനും അല്ലാഹ്
@safiyaabdukt2675
@safiyaabdukt2675 2 жыл бұрын
Assalamu alaikum jesi engana onn Venda alla Karanam vare nalla geevithampradhanam cheyyette
@Rifan31
@Rifan31 2 жыл бұрын
എന്തിനാ ഇങ്ങനെ ജെസ്സിക്ക തലവേദനയാണ് നിങ്ങൾ പറഞ്ഞു ഒരുകാലത്ത് നിങ്ങൾ ഇതിന് വിഷമിക്കും അല്ലാഹുവാണ് വലിയവൻ
@haniyabsr5506
@haniyabsr5506 2 жыл бұрын
Sathyam
@muhammadsheril4030
@muhammadsheril4030 2 жыл бұрын
ഇത് ഒരു പ്രാങ്ക് ആണെങ്കിലും ഇനി ഒരു വിഡിയോക് ജെസ്സി ഇനി വരരുത്
@umaralikt7401
@umaralikt7401 2 жыл бұрын
അതാണ്
@irshadmisbahi1979
@irshadmisbahi1979 2 жыл бұрын
സ്വന്തം വൈഫിനെ കൂതറേ എന്ന് പറയാൻ ( തനിക്ക് നാണം ഇല്ലെടാ.... അതും തന്റെ മക്കളുടെ മുന്നിൽ വെച്ച് തനിക്ക് ഇതെങ്ങനെ പറയാൻ തോന്നുന്നു... നിന്റെ മക്കൾ വളർന്നു വരുന്നുണ്ട് അവർ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട് നാളെ മക്കൾ നിനക്കെതിരെ സംസാരിക്കും അപ്പോൾ നീ ഓർത്തോളൂ... ഇതിന്റെ പിന്നാമ്പുറം നീ തന്നെയാണ് ( എന്നാലും വൈഫിനെ കൂതറേ എന്നെ വിളിച്ചല്ലോ ജെസ്സിയുടെ കാലിൽ വീണ് മാപ്പ് ചോദിക്ക്....
@sabi.....4024
@sabi.....4024 2 жыл бұрын
പാവം ജെസി 😭😭😭
@muthuminnu8553
@muthuminnu8553 2 жыл бұрын
പാവം ഇതാ കരഞ്ഞപ്പോൾ എനിക്കും shagadam vannu😭😭😭🤲🤲
@Mansujasu
@Mansujasu 2 жыл бұрын
അച്ചോടാ പാവം... അഭിനയം ആണെന്ന് ഉള്ളത് മറന്നോ... 😁😁😁😁😁
@anwarsadath2435
@anwarsadath2435 2 жыл бұрын
മോനെ. Kunjjane. ഇഞ്ച്. ഇടയ്ക്ക് പറയുന്ന. ഒരു ഡയലോഗ് ഉണ്ട്". "ഇങ്ങൾ. ആണ്. നമ്മളെ. ഉയർത്തിയത്. ഇങ്ങൾ ബിജാരിച്ച്. നമ്മളെ. താഴ്ത്താനും. കഴിയും. എന്ന്. "" അത് വീഡിയോ. ചെയ്യുമ്പോഴും. സംസാരിക്കുമ്പോഴും.ശ്രദിച്ചാൽ. നല്ലത്.
@faiha5063
@faiha5063 2 жыл бұрын
തീരെ ശരിയല്ല ചെയ്തത്. ഇത് പ്രാങ്കല്ല ' ഭ്രാന്ത് ' ആണ്.
@Mamumomu
@Mamumomu 2 жыл бұрын
തല നല്ലവണ്ണം വേദനിച്ചു.... Che ഇങ്ങനൊരു മനുഷ്യൻ ബെടക്ക്..... വീഡിയോ കാണുമ്പോ മനസിലാവും എത്ര sahikununden നിങ്ങളെ oro വാക്ക് തമാശയ്ക് പോലും പറയുന്നത് തമാശ paranju കാര്യം പറയുന്നതാണോ..... രണ്ട് ദിവസം ഹാപ്പി aakiyit കാര്യമില്ല അതിനേക്കാൾ സങ്കടം കൊടുക്കുന്നു che.....
@shafeequeshafe4473
@shafeequeshafe4473 2 жыл бұрын
കുഞ്ഞോൻക് ജെസി ചെരൂല 😀കാരണം ജെസി മൊഞ്ചത്തിയല്ലേ 👍
@rabeehrabeeh1345
@rabeehrabeeh1345 2 жыл бұрын
Correct
@rmrasheemoidurmrasheemoidu5492
@rmrasheemoidurmrasheemoidu5492 2 жыл бұрын
2പേരും നല്ല ചേർച്ചയാണ് 🥰🥰, cute cpls
@saheerapandikkad4460
@saheerapandikkad4460 2 жыл бұрын
😝🤣
@Jaasisaahi
@Jaasisaahi 2 жыл бұрын
മഡ് ഫോർ ഈച്ച് അദർ ♥️
@deepaanil5606
@deepaanil5606 2 жыл бұрын
Ss 👍👍👍
@rinuk1396
@rinuk1396 2 жыл бұрын
പാവം ആണ് ജെസി ഒരിക്കലും ഇനി കരയിപ്പിക്കരുത് 💥
@ckworld9774
@ckworld9774 2 жыл бұрын
ഒരു ഉസറും പുളിയും ഇല്ലാത്ത ചാനൽ ആണ് ഇത്...
@CHeRaMaN209
@CHeRaMaN209 2 жыл бұрын
അൺ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് എന്തൂട്ടണ് ഇക്ക ആ പാവത്തിനെ ഇങ്ങനെ വെഷമിപിക്കുന്നത് നിങ്ങക്ക് ഇത് ഒരു പ്രാങ്ക് വീഡിയോ ആയിരിക്കും പക്ഷെ കാണുന്നവർക്ക് ഒരു വെല്ലാത്ത വെഷമമായിരിക്കും ആ ഹൈറി ക്ടാവിനേയും വെല്ലുമ്മാ നേയും കണ്ടട്ടാണ് നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയതും ماشاء الله ചാനൽ സബ്സ്ക്രൈബ് ചെയ്തതും പക്ഷെ നിങ്ങ കുറച്ച് അതിര് കടക്കുന്നുണ്ട് വെല്ലുമ്മാനോട് എന്റെ سلام പറയൂ🎈 ഹൈറി ക്ടാവിന് ഉമ്മ ❤️
@marslook9583
@marslook9583 2 жыл бұрын
ഇത്‌ പ്രാങ്ക് അല്ല നിങ്ങളെ യെതാർത്ഥ ജീവിതം ആണ് കാണിക്കുന്നത് ലാസ്റ്റ് പ്രാങ്ക് എന്ന് പറയും 🤣
@shafeeqmk3057
@shafeeqmk3057 2 жыл бұрын
നിനക്ക് വലിയ രസം ആവും 😍
@shahamRoshan988
@shahamRoshan988 2 жыл бұрын
കുഞ്ഞാന്റെ പറച്ചിൽ കേട്ടിട്ട് ചിരി വരുന്നു. പിന്നെ ജെസിനെ കാട്ടിയദ് ആലോയിക്കുമ്പോൾ പാവം
@muhammedsakeer3428
@muhammedsakeer3428 2 жыл бұрын
ഇത് ഓവറായി കുഞ്ഞനെ ഇങ്ങനെ ഒന്നും ചെയ്യരുത് 😁😁
@noorudheennoorudheen4484
@noorudheennoorudheen4484 2 жыл бұрын
എന്റെ ഭർത്താവിന്റെ സ്വാഭാവം മാണ് കുഞാനും എല്ലാത്തിനും കുറ്റം
@jafnipk1619
@jafnipk1619 2 жыл бұрын
നിങ്ങൾടെ സ്ഥിരം വീഡിയോ കാണാറുണ്ട്.. നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടമാണ്... നിങ്ങൾക് ഇഷ്ടപ്പെടില്ല എങ്കിലും പറയാതിരിക്കാൻ വയ്യ... ഇങ്ങനെ ഒരിക്കലും ചെയ്യരുത് പ്രാങ്ക് ആവാം അത് ഇതുപോലെ മോശപ്പെട്ട വാക്കുകൾ പ്രയോഗിച്ചും കയ്യകളിയിലും ആവരുത്. നിങ്ങൾടെ ഭാര്യ ആണ് അവരെ നിങ്ങൾക് ഇഷ്ടമുള്ളത് പറയാം but അത് ഇതുപോലുള്ള ലക്ഷകണക്കിന് ആളുകൾ കാണുന്ന ക്യാമറക്കു മുമ്പിലും കുട്ടികളുടെ മുമ്പിലും ഒരിക്കലും ആവർത്തിക്കരുത്... തമാശയ്ക് പോലും... തമാശ ആവാം.... ഇത്രക് പാടില്ല വാക്കുകൾ പറയുമ്പോൾ സൂക്ഷിച്ചു പറയുക.. കൈ വിട്ട ആയുധവും വാ വിട്ട വാക്കും മരണം വരെ തിരിച്ചെടുക്കാൻ പറ്റില്ല... ഈ വീഡിയോ കണ്ടപ്പോൾ കൂടാദേ മറ്റു ചില വീഡിയോ കളിലും കുഞ്ഞാൻക്ക പറയുന്ന വാക്കുകൾ മനസ്സിനെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്.. അത് മനസ്സിലാക്കി വീഡിയോ ചെയ്യുക.. ഒരു നിമിഷത്തെക്ക്‌ ആണെങ്കിലും പറയുന്ന വാക്കുകൾ കടുപ്പം ഉള്ളതാകുന്നു... കേൾക്കുന്ന ഞങ്ങൾക് മനസ്സിൽ ഒരു നീറ്റൽ.... റെസ്‌പെക്ട് ഓട് കൂടെ വീഡിയോ ചെയ്യുക...നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാന്ന്.. തെറ്റാണെങ്കിൽ സോറി 😍😍😍..
@HabeebRahman-i4k
@HabeebRahman-i4k 2 жыл бұрын
Views kittan veandittalle aganetholk makkal kanunnathonnum oru vishayamalla..views kittatte athalle aavishyam..
@vahidamol3766
@vahidamol3766 2 жыл бұрын
കുഞ്ഞാക്ക ഈ prank വേണ്ടായിരുന്നു പാവം..... ജെസിതാത്ത.... 😥😥
@musthafapt6373
@musthafapt6373 2 жыл бұрын
പാവം ജെസി ഇങ്ങനെ കരയിപ്പിച്ചുള്ള പ്രാങ്ക് വേണ്ടായിരുന്നു മനസ്സിൽ വെഷമം ആയാൽ അത് പിന്നെ എന്തെങ്കിലും asugam ഉണ്ടാവാൻ കാരണമാവും
@islamicmedia1666
@islamicmedia1666 2 жыл бұрын
ഇതാണ് റിയൽ ലൈഫ്..... എല്ലാവരുടെയും 😁
@sareefatp3046
@sareefatp3046 2 жыл бұрын
കുഞ്ഞേൻക്ക് ഉസുറും പുളിലെ
@lizamolu445
@lizamolu445 2 жыл бұрын
Illa
@haniyabsr5506
@haniyabsr5506 2 жыл бұрын
Illa... Athukondalle ingne 😁
@sajithasaji946
@sajithasaji946 2 жыл бұрын
Jasine പറഞ്ഞു വിട്ടാൽ കൊല്ലും ഞാൻ 🤪
@javish__jr
@javish__jr 2 жыл бұрын
ജെസ്സിന് വേദനിപ്പിക്കരുത് ഇക്ക ആക്കൽ അവരുടെ മനസ്സിന് വേതന ഞങൾ എല്ലാരും ജെസ്സിനെ കുറിച് എപ്പോയും പറയും പാവം മക്കളുടെ കൂടെ നല്ല ആരോഗ്യത്തോടെ ഞങളുടെ ജെസ്സിക് വിധിയെകണ്റ്റ് rabbee ♥️🤲🏻🤲🏻🤲🏻♥️😰
@dilshaddilshad1464
@dilshaddilshad1464 2 жыл бұрын
സംഭവം രസമാണ് പക്ഷേ തമാശയ്ക്ക് പോലും ഇങ്ങനെ കാണുന്നത് പ്രശ്നമാണ് എനിക്ക് 😊😔
@juliemohan488
@juliemohan488 2 жыл бұрын
Yes
@ashraf.k66
@ashraf.k66 2 жыл бұрын
Yes
@binshad2705
@binshad2705 2 жыл бұрын
ഞാൻ ജസി താത്താന്റൊപ്പാണ് കുഞ്ഞാൻക്കാക്ക് തിരിച്ച് ഒരൊന്നൊന്നര പണി കൊടുക്കണം
@vijaykozhikodu5890
@vijaykozhikodu5890 2 жыл бұрын
സത്യത്തിൽ ഇയാൾ പോത്തല്ല അതുക്കും മേലെ 😡
@fmadhavikutti
@fmadhavikutti 2 жыл бұрын
ജെസിയ കരയിച്ചിട്ടുള്ള വീഡിയോ വേണ്ടാട്ടോ kunjaana njangalkk കാണണ്ടാ
@rinuthomas5456
@rinuthomas5456 2 жыл бұрын
Pillarku അമ്മയെ istham ഉണ്ട് .കരയുമ്പോൾ അവർക്ക് വിഷമം ഉണ്ട്
@kunhabdullat4563
@kunhabdullat4563 2 жыл бұрын
വല്ലാത്ത ജാതി ഇഷ്ടപ്പെട്ടു
@muhsinamuhsi863
@muhsinamuhsi863 2 жыл бұрын
പാവം ജെസി ☺️☺️
@djmnh2238
@djmnh2238 2 жыл бұрын
തമാശക്കു പോലും ഇങ്ങനെയൊന്നും പറയരുത്.. ആർക്കും സഹിക്കില്ല.. Eni jasithathaney karayippikkaruth 🙏ഇങ്ങനെയുള്ള പ്രാങ്ക് eni വേണ്ട... 🙏🙏
@rinshidarinuzz265
@rinshidarinuzz265 2 жыл бұрын
എന്റെ 🥺🥺പാവം ഇത്ത ☺️☺️🥰
@haniyabsr5506
@haniyabsr5506 2 жыл бұрын
നിങ്ങളെപ്പോലെ ഒരു മനുഷ്യനെ സഹിക്കുന്നില്ലേ.... അതുക്കും അപ്പുറം എന്തുവേണം... 😁കഷ്ട്ടം
@sidhusiyadh2746
@sidhusiyadh2746 2 жыл бұрын
പാവം ജെസി
@jasni6040
@jasni6040 2 жыл бұрын
Thamashak koodi. Oru barya nod ingene yonnum parayaruth tto....
@fazal5257
@fazal5257 2 жыл бұрын
കരയിപ്പിക്കലെല്ലാം കഴിഞ്ഞ് കുഞ്ഞാന്റെ ആ സ്നേഹ പ്രകടനം അത് അടിപൊളിയാട്ടോ 👍
@naseefck
@naseefck 2 жыл бұрын
Prank eppozhum nallathalla, ithinte ഗൗരവം മനസ്സിലാക്കാൻ മനോരമയിലെ മറിമായം എന്ന ഒരു പ്രോഗ്രാം ഉണ്ട്‌, അതിലെ ഒരു എപ്പിസോഡിൽ ഇതാണ് topic.അതൊന്ന് കണ്ടാൽ നല്ലതാ.
@shareefamuneer9627
@shareefamuneer9627 2 жыл бұрын
ജെസിയെ അങ്ങനെ ഓരോന്ന് പറഞ്ഞു വേദനിപ്പിക്കരുത്. ജെസിയെപ്പോലെ ഒരു പെണ്ണിനെ ഇനി കിട്ടിയന്ന് വരില്ല ഒരിക്കലും. പാവം ജെസിയാണ്
@abdullathiefd3068
@abdullathiefd3068 2 жыл бұрын
Adenthaa
@saleenam9193
@saleenam9193 2 жыл бұрын
Ikakka Ingale video ee adth an kandath..pinne Ingale videoskk vendi waiting an...ingalum poli an Ingale kuttyolum penngalum poliyaa😻✨🎊
@maharoofmaharoof327
@maharoofmaharoof327 2 жыл бұрын
അന്റെ പെണ്ണുങ്ങളെ ഇജ്ജ് പോരേൽ പറഞ്ഞയക്കുന്നതിനു ഞങ്ങൾ എന്താ വേണ്ടത്..... അല്ല പിന്നെ 🙏🏼
@afshipkafshi1152
@afshipkafshi1152 2 жыл бұрын
എന്ത് പ്രാങ്ക് ആണെങ്കിലും പെണ്ണിന്റ മനസ്സിനെ നന്നായി അറിയണം എന്താണ് സംഭവിക്കുക എന്ന് അറിയില്ല കാരണം നിങ്ങൾ നല്ല ഒരു ഫാമിലി ആണ്.. പല അനർത്ഥ ങ്ങളും സംഭവിക്കാം 😭സൂക്ഷിക്കുക 🌹 നാഥൻ തുണക്കട്ടെ🤲 മെസ്സിയുടെ മനസ്സിന്നു നല്ല പവറും ശക്തിയും കൊടുക്കട്ടെ 🤲
@afshipkafshi1152
@afshipkafshi1152 2 жыл бұрын
സോറി ജസ്സി എന്നാണ് എഴുതി യത് മാറി പ്പോയി
@machan2831
@machan2831 2 жыл бұрын
Jesinde വർത്താനം നല്ല രസമാണ്
@sar-x4l
@sar-x4l 2 жыл бұрын
Jessy driving practice akku.inganathe prank nadakkumbol kunjane roadil thalliyit drive cheythu ponam 😂
@amankp5122
@amankp5122 2 жыл бұрын
ഇങ്ങനെ ഒക്കെ തല ക്കിട്ട് കൊടുത്താൽ ജെസ്സി രെ തല വേദന കൂടില്ലേ. കഷ്ടം 🙄🙏🏻😌
@mashoodashakeer2241
@mashoodashakeer2241 2 жыл бұрын
Nnalum mashaallah.....inakkangalum Pinakkangalumaayi santhoshathilaan
@Hanumol34
@Hanumol34 2 жыл бұрын
Nmle oivaki prank thudagio😄
@amankp5122
@amankp5122 2 жыл бұрын
ആഷി ആപ
@Hanumol34
@Hanumol34 2 жыл бұрын
@Jesla Jesla ys😉
@Hanumol34
@Hanumol34 2 жыл бұрын
@@amankp5122 ys😉
@Hanumol34
@Hanumol34 2 жыл бұрын
@Jesla Jesla ❤
@nasiyasherin3383
@nasiyasherin3383 2 жыл бұрын
Aashi.....💖ingale big fan an..❤️❤️🤗🤗😍
@salluvlogs149
@salluvlogs149 2 жыл бұрын
ഇത് കുറച്ച് ഓവറായി ട്ടോ ....🙏😔😔😔
@afrinshanu4189
@afrinshanu4189 2 жыл бұрын
കുന്നാൻ ഇത് കുറച്ചു ഓവർ ആണ്. Prenk ആണെങ്കിലും. പാവം ആണ് ട്ടോ. 😥😥😥😥
@arshadarshu5086
@arshadarshu5086 2 жыл бұрын
ഉസറും പുളിയും മാനവസാനം ഇല്ലാത്ത പരിപാടി കാണിക്കല്ലിം കുഞ്ഞാക്ക വീഡിയോ കണ്ട് ചടച്ചുപോയി
@kadharfowzan5751
@kadharfowzan5751 2 жыл бұрын
പാവം jesi ഇങ്ങനെ തല പിടിച്ചു തടരുത് 😞😞😞
@swalihanasri5173
@swalihanasri5173 2 жыл бұрын
Richu ummane mood off aakkunna oru kariyathinum uppante koode nilkkaruth richu ante umma jesi enth sneham ulla umma aan 😔😔
@elulichipatchi2737
@elulichipatchi2737 2 жыл бұрын
Abinayam kalakki😂😂😂
@sinanofficial994
@sinanofficial994 2 жыл бұрын
കുഞ്ഞാക്ക പ്രാങ്ക് ഒക്കെ നല്ലതാണ്. പക്ഷെ കൂടരുത്.😊😊😊 ഏതായാലും പ്രാങ്ക് /video പൊളിച്ചു 👍👍👌👌
@fizu6692
@fizu6692 2 жыл бұрын
പാവം jasi 😔❤❤
@gamegwithmachan5770
@gamegwithmachan5770 2 жыл бұрын
എന്റെ ഭർത്താവും എപ്പോഴും പറയും കൊറോണ ഉള്ളപ്പോൾ ഭക്ഷണം ഉണ്ടാക്കി തന്നത് ഏതു നേരത്താണ് റബ്ബേ നമ്മൾക്ക് കുറവാണ് വരാൻ കണ്ടത്
@shanushanu1777
@shanushanu1777 2 жыл бұрын
Sathym paranjal Jesik kunjoneyan cherchayiillathadh.... Ok😆
@muneerthirurkad3104
@muneerthirurkad3104 2 жыл бұрын
ഓളെ അച്ചാർ ഈബൽ കണ്ടാൽ...👍👍ഇത്ര വലുപ്പം പോരൂലേ..‼️
@vijithk5427
@vijithk5427 2 жыл бұрын
Set🔥🔥🔥
@NafiNasar
@NafiNasar 2 жыл бұрын
തമാശ ആയാലും പ്രാങ്ക് ആയാലും ജെസിനെ തലക്ക് തല്ലരുത് പാവം
@Rahmasvlog
@Rahmasvlog 2 жыл бұрын
പാവം
@Fasna_ishaaaa
@Fasna_ishaaaa 2 жыл бұрын
Yenthina jaasine ingane parayarudh ikka😭😭🙏🙏
@haniyabsr5506
@haniyabsr5506 2 жыл бұрын
Ayalkk vattaanu... 😏
@riyask8647
@riyask8647 2 жыл бұрын
ഇത് ശെരിയല്ല. ഒരു പക്ഷെ ജെസിയുടെ തലക്കടിച്ച വേദന അപ്പോൾ തന്നെ മാറിയേക്കാം എന്നാൽ കുഞ്ഞൻ പറഞ്ഞ വാക്കുകൾ അത് മനസ്സിൽ കിടന്ന് വേതന കൂടു കയേ ഒള്ളു. ഒരു പെണ്ണിന് ഇത് പോലെ ഉള്ള വാക്കുകൾ ഒട്ടും സഹിക്കാൻ കഴിയില്ല.
@aadhijadheer4054
@aadhijadheer4054 2 жыл бұрын
ഇത്തരം ഔന്നും വേണ്ടില്ലായിരുന്നു 😭😭
@ajmalmon7667
@ajmalmon7667 2 жыл бұрын
സത്യം പറയാലോ.. ഈ വീഡിയോ തീരേലും ഇഷ്ടപ്പെട്ടില്ല..നിങ്ങളുടെ എല്ലാ വീഡിയോസും കാണലുണ്ട്.prank anagil polum.. എന്തൊകെയോ ഒരു ഇത്.ഇങ്ങനെ വീഡിയോക് മുന്നിൽ വെച്ച് ജെസിതയേ അപമാനിചത് ഒട്ടും ശരിയായില്ല...ജെസി ഫാൻസ്....!
@shahanaanu6895
@shahanaanu6895 2 жыл бұрын
CrimiKadiii 😂😂ath polichu jesithaaa🤭
@sherifazz4738
@sherifazz4738 2 жыл бұрын
Oru vidham mappalarokke inganenneenu.. Enth vechalum കുറ്റം പറയും.. വീട്ടിൽ ഒരീസം പണി ഒന്നും എടുക്കാതെ എവിടേക്കേലും poya പിന്നെ അന്ന് അത് മതീ.. ഒരു പണീം ഇല്ല nalla suganallonenn🙌🙌..നമ്മളൊക്കെ അവസ്ഥ ithanneen😜😜
@rajiunni5924
@rajiunni5924 2 жыл бұрын
ജെസി പാവം 🙏🙏♥️♥️
@javish__jr
@javish__jr 2 жыл бұрын
ഞങ്ങള്ക് ഞങൾ കാണുത്ത ജെസ്സിനെ ആയുസ് ആരോഗ്യത്തോടെ kanuanam 🤲🏻🤲🏻🤲🏻♥️🤲🏻🤲🏻 rabbeeee 😰😰😰😰
@mashithamashimashi3973
@mashithamashimashi3973 2 жыл бұрын
Vlog kanan nalla rasamund
@jabirpallikkalmuhammad459
@jabirpallikkalmuhammad459 2 жыл бұрын
*ഹാസ്യവും നർമ്മവും ആക്ഷേപ സ്വഭാവത്തിലേക്ക് വരികയും അത് മൂലം പല ബന്ധങ്ങളും ശിഥിലമാവുകയും ചെയ്യുന്ന ഒരു സാഹചര്യം ഇന്ന് നമുക്കിടയിലുണ്ട്.* *എന്ത് പറയണം എന്ത് പറയരുത് എന്ന് ചിന്തിക്കാനുള്ള ശേഷി നഷ്ട്ടപ്പെട്ട ഒരു വിഭാഗമായി നമ്മൾ മാറുന്നത് കൊണ്ടാണത്,തമാശയുടെ അതിരിനെ നമ്മൾ നിർബന്ധമായും ക്രമീകരിക്കേണ്ടിയിരിക്കുന്നു.*
@athishams4620
@athishams4620 2 жыл бұрын
ഇങ്ങനെയൊന്നും ചെയ്യരുത് ഞാൻ നിറുത്തി ങ്ങളെ വീഡിയോ കാണൽ ന്ത്‌ കാട്ടല ഇതൊക്കെ 😢
@HS-fq2kv
@HS-fq2kv 2 жыл бұрын
ഞങ്ങളെ നാട് ഓമശ്ശേരി 💙💚❤ ഓമശ്ശേരി to മുക്കം
@faseelafameesh7778
@faseelafameesh7778 2 жыл бұрын
😂😂 വല്ലാത്ത ജാതി 😂
@zvision2750
@zvision2750 2 жыл бұрын
Talakku pidichu kulukkarud , surgery okke kazhinjadalle , pinne talavedana Ulla aalum alle jesitta Endenkilum pattiyal pinne paranjitt valla karyavum undavumo Parayunnad over aanenkilum jesittakku pinne keetu sheellam ulladu kondu kuzhappamilla Adu poleyalla shareeram vedanippikkunnad Endinum oru control venam
@Shadazainz
@Shadazainz 2 жыл бұрын
Walaikkumusalam 🥰 pottichilakl ijj ntha kattaa🤣kunjan
@thaslinoushad8007
@thaslinoushad8007 2 жыл бұрын
yendaaa idokke yendoko ore yedngar kaanumbo
@BR-vu8wx
@BR-vu8wx 2 жыл бұрын
ആ പമ്പ്, അത് മൂത്രമെഴിക്കാൻ മുട്ടി നിക്കായിരുന്നു, പാവം, അപ്പോഴാ നിങ്ങളുടെ ഒരു പ്രാങ്ക്, ജെസിയെ പോലെ ഒരു ഭാര്യയെ കിട്ടാനും വേണം ഒരു ഭാഗ്യം
@sulthankodur9648
@sulthankodur9648 2 жыл бұрын
Jasi. Pavam👍🏻👍🏻👍🏻
@allthebest2233
@allthebest2233 2 жыл бұрын
മക്കൾ ഇതൊക്കെ കണ്ട് വളരുന്നുണ്ടെന്ന് കുഞ്ഞാൻ മറക്കരുത്..പിന്നീട് നഖം കടിച്ചിട്ട് കാര്യല്ല
@jasnabasheer3540
@jasnabasheer3540 2 жыл бұрын
Jasi tha kunjan kaa🥰 Igale pwoliyanu
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 121 МЛН
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 3,8 МЛН
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19