ജീവിതത്തിലെ തടസ്സങ്ങളെ നേരിടുക || MOTIVATIONAL MESSAGE || Ps. TINU GEORGE

  Рет қаралды 137,931

Jesus Is Alive

Jesus Is Alive

4 жыл бұрын

Don't forget to subscribe: bit.ly/2DQTHuF
Have a prayer request? bit.ly/2rJmxs6
For unlimited access to all of our preachings, conferences and music, visit: bit.ly/2DQTHuF
Help us spread the gospel: bit.ly/2rJmxs6
Jesus is Alive Official Android App
bit.ly/2FloIUz
Join one of our events: bit.ly/2DQTHuF
Watch our services live: bit.ly/2FloIUz
For more information visit our webpage: bit.ly/2rJmxs6
Subscribe to our newsletter to receive updates: bit.ly/2rJmxs6
Follow PR.TINU GEORGE social media:
Facebook: bit.ly/2DGFfpQ
Facebook: bit.ly/2DGFpNY
“malayalam christian messages 2018” “devotional” “pentecostal” “christianity” “inner healing message” “inner healing prayer” “malayalam worship song” “malayalam worship song” “malayalam worship songs 2018” “malayalam worship live” “malayalam worship christian songs” “malayalam worship songs with lyrics” “malayalam worship songs new” “malayalam worship 2018” “malayalam worship songs latest” “malayalam worship songട”

Пікірлер: 479
@sunilkumar-so9di
@sunilkumar-so9di 3 жыл бұрын
ഇദ്ദേഹത്തിന്റെ വാക്കുകൾ മനസ്സിന് വല്ലാത്ത ശാന്തത നൽകുന്നു 🙏
@Renjithk-zz2ly
@Renjithk-zz2ly 4 жыл бұрын
ഇദ്ദേഹം, നല്ല, oru, പാസ്റ്റർ, ആണ്, നല്ല, ഉപദേശങ്ങൾ, പറഞ്ഞു, തരുന്ന, നല്ലമനുഷ്യൻ
@Renjithk-zz2ly
@Renjithk-zz2ly 4 жыл бұрын
ഒരു, നല്ല, പാസ്റ്റർ, വിനയമുള്ള, മനുഷ്യനാണ്
@bobyantony2002
@bobyantony2002 4 жыл бұрын
എന്റെ ദൈവത്താൽ എല്ലാം സാധ്യമാകും glory to god
@radhakollam8972
@radhakollam8972 4 жыл бұрын
ഞാൻ അറിഞ്ഞ ഈ സത്യം, ഈ വിശ്വാസം, ഈ സ്‌നേഹം, ഇതു വിട്ട് എനിക്ക് ഒന്നും വേണ്ട. എനിക്കു എന്റെ യേശു മതി. ഞാൻ യേശുവിൽ വിശ്വസിക്കുന്നു.
@bobyantony2002
@bobyantony2002 4 жыл бұрын
ഞങ്ങളുടെ കടങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം നീക്കിത്തരേണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ
@robinreji182
@robinreji182 4 жыл бұрын
അങ്ങിൽ ഞങ്ങൾ യേശുഅപ്പച്ചനെ കാണുന്നു കർത്തൃദാസനെ...
@jijicv1665
@jijicv1665 4 жыл бұрын
ബ്രദർ പ്രശ്നത്തിന്റെ നടുവിൽ പ്രശ്നം ആണ്. പ്രാർത്ഥന യിൽ ഓർക്കണമേ.. ആമേൻ ✋️
@baijutk3414
@baijutk3414 Жыл бұрын
.. ആമേൻ എന്റെ കുബത്തിന് വേണ്ടി പ്രത്ഥിക്കണം ദെവസന്നിതിൽഎന്റെ ഭര്യയുംമക്കൾളും വരുവൻ വേണ്ടി പ്രത്ഥിക്കണം പ്രി ത്ഥ ഹമയും ആമേൻ ആമേൻ
@lovelyseban3813
@lovelyseban3813 3 жыл бұрын
ഈശോയെ അനുഭവിച്ചറിയാൻ സാധിച്ചു എന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം ആ സ്നേഹം വിട്ടിട്ട് ഇനി ഒരു ജീവിതം ഇല്ല. 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏
@josejiju1507
@josejiju1507 2 жыл бұрын
ഒരു സ്ത്രീയുടെ ശല്യത്തിൽ നിന്നും എന്നെ രക്ഷിക്കണേ യേശുവേ 🙏
@gibsonkg520
@gibsonkg520 4 жыл бұрын
നല്ല മെസേജ് എനിക്ക് മനസ്സിലൊരു ബലം ലഭിച്ചു
@jayaanil1783
@jayaanil1783 4 жыл бұрын
എന്റെ യേശു അപ്പ എനിക്ക് തന്ന അനുഗ്രഹങ്ങൾക് നന്ദി പറയുന്നു അപ്പ ആമേൻ ഹലേലൂയ ഗോഡ് ബ്ലെസ് യു
@princydavid4494
@princydavid4494 Жыл бұрын
Yes ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല tnq Jesus Ilove u all glory to jesus christ അപ്പാ സ്തോത്രം
@sathyaraj3
@sathyaraj3 2 жыл бұрын
Please pray for me dears
@lovelyseban3813
@lovelyseban3813 3 жыл бұрын
എന്റെ ദൈവം ശക്തനാണ് എനിക്കു വേണ്ടി എല്ലാം ചെയ്തു തരുന്ന എന്റെ ദൈവം ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏
@easyhindilearning4341
@easyhindilearning4341 Жыл бұрын
ആത്മനിറവോടെ വചനം സംസാരിക്കാൻ വീണ്ടും ദൈവം ധാരാളമായി ക്യ പ ദാസന് നൽകാൻ വീണ്ടും നമുക്ക് പ്രാർത്ഥിക്കാം.🙏🙏💯💯💯💯💯💯💯💯💯💯💯💯💯👆👆👆👆👆👆👆👆👆👆👆👆👆 പിശാച് ആരേ വിഴുങ്ങേണ്ടു എന്ന് ചിന്തിച്ച് തക്കം പാർക്കുന്നു.👆👆👆👆🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🙏🙏
@sobhasoman381
@sobhasoman381 4 жыл бұрын
Praise the Lord. പാസ്റ്റർ എനിക്കു വേണ്ടി മാത്രമുള്ള സന്ദേശമായിരുന്നു ഇത്. ഇതു കേട്ട് ഒരു മണിക്കൂറിനകം തന്നെ എന്റെ വിഷയത്തിന്മേൽ ദൈവം അത്ഭുതം പ്രവർത്തിച്ചു. Thank you Jesus. Amen Hallelujah
@victoryvictiry4740
@victoryvictiry4740 4 жыл бұрын
Thanks to my god
@nibinkumar9164
@nibinkumar9164 4 жыл бұрын
Tinu Pastor I'm always happy to hear ALMIGHTY 's living words from you....
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 38 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 28 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 73 МЛН
DAILY BLESSING 2024 AUGUST 07/FR.MATHEW VAYALAMANNIL CST
12:12
Sanoop Kanjamala
Рет қаралды 169 М.
Our problems end here | Malayalam Christian Message | Brother Suresh Babu
1:52:06
The Life-Changing Message of Pastor Tinu George
35:40
jothish Abraham
Рет қаралды 36 М.
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 38 МЛН