കടഭാരത്തിൽ നിന്നും വിടുതൽ ലഭിക്കാൻ | Shibu Ealayil | Vachana Virunnu | JVDM

  Рет қаралды 12,854

Jesus Vision

Jesus Vision

Күн бұрын

കടം തീർക്കാൻ വസ്തു വിൽക്കാൻ നോക്കിട്ടും നടക്കുന്നില്ല ഉറങ്ങാൻ പോലും കഴിയാത്ത മനോഭാരം
നാളെ കുറിച്ചുള്ള ആകുലത
ഒരു വിടുതൽ ആഗ്രഹിച്ചവർക് പ്രയോജനം ആയ വചനപ്രേഘോഷണം
#JesusVisionDeliveranceMinistry
#ShibuEalayil #JVDM #JesusVision #Malayalam #Christian #Devotional #speech #Prophecy

Пікірлер: 152
@binubeens
@binubeens 2 жыл бұрын
യേശുവേ നാഥാ ഞങ്ങളുടെ കുടുംബത്തെ വചനത്താൽ നിറക്കണമേ.തലമുറയെ വചനത്തിൽ വളർത്തുവാനും,ഞങ്ങളുടെ കടഭാരങ്ങൾ മാറുവാനും കരുണയുണ്ടാകണമെ.ക്രിസ്തു ശിഷ്യരായി ഈ ലോകത്തിൽ ജീവിക്കുവാൻ കൃപ നൽകണമേ.
@elsammathywillbedonejoseph3598
@elsammathywillbedonejoseph3598 Жыл бұрын
എന്റെ ജീവനായ ഇസോയെ ഈ ക്ടാഭാരം ഞളുടെയും മക്കളുടെയും മാറ്റാണമേ രോഗം മാറ്റാണമേ മക്കൾ ദൈവ ശുശ്രുഷകാറായി മാറ്റാണമേ പരിശുദാൽമാവുകൊണ്ട് nirakkaname
@SudhaSr-d5t
@SudhaSr-d5t Жыл бұрын
ഈശോയെ കടം കൊണ്ട് നിൽക്കാൻ പറ്റുന്നില്ല വല്ലാത്ത ഒരു അവസ്ഥയിൽ ആണ് 😭😭😭😭ഞാൻ ഈ പ്രാർത്ഥന കേൾക്കുന്നത്
@SudhaSr-d5t
@SudhaSr-d5t Жыл бұрын
എന്റെ കട ഭാരത്തിൽ നിന്ന് രഷിക്കണേ 🙏🙏🙏🙏
@minijose9130
@minijose9130 2 жыл бұрын
എന്റെ കുടുബത്തിെന്റ ബാങ്കിന്റെ കേസ് എത്രയും വേഗം നീക്കിത്തരേണമേ ആധാരം തിരിച്ച് തരാൻ മേലധികാരികൾക്ക് തോന്നിപ്പിക്കണമേ🔥🔥🔥🔥✝️✝️✝️✝️✝️🙏🙏🙏🙏🙏
@tissyjames8968
@tissyjames8968 2 жыл бұрын
ആമ്മേൻ ഹാലേലുയ്യ
@amruthapeter811
@amruthapeter811 2 жыл бұрын
ആമേൻ യേശുവേ
@siluvincent4700
@siluvincent4700 2 жыл бұрын
കർ ത്താവെ ഞങ്ങളുടെ കുടുംബം മുഴുവൻ വചനത്തിൽ, ദൈവ സ്‌നേഹം നിറയാൻ, ഒപ്പം ഞങ്ങളുടെ കട ഭാരം മാറാൻ പ്രാർത്ഥിക്കുന്നു കർ ത്താവെ, സ്‌തുതിക്കുന്നു, ആരാധിക്കുന്നു, നന്ദി പറയുന്നു 🙏ദൈവ ഇഷ്ടം ഞങ്ങളുടെ കുടുബ ത്തിൽ നടക്കുന്നത്തിന് പ്രാർത്ഥിക്കുന്നു അപ്പാ 🙏
@royvarghese2957
@royvarghese2957 2 жыл бұрын
Jolikk vendi prayer🙏chaiyyane
@monarkindia
@monarkindia 2 жыл бұрын
കർത്താവേ കടഭാരതാൽ കഴിയുന്ന മക്കളെ കാക്കണേ 🙏
@susyjoseph9381
@susyjoseph9381 2 жыл бұрын
Yshuve nanni 🙏🙏🙏 Njaglude sambathika kadabharam matti thannathinayi ennum eppozum nanniyode shuthikkunnu aradhikkunnu mahathwppeduthunnu Amen Amen Amen🙏🙏🙏
@shajimukadiyel1963
@shajimukadiyel1963 Жыл бұрын
Thanks Jesus 🙏prais the lord.. Ohh🙏 Jesus come to my family and generation 🙏🙏
@SimiSaju-r2p
@SimiSaju-r2p Жыл бұрын
Amen 🙏 hallelujah 🙏🙏
@susanabraham3845
@susanabraham3845 2 жыл бұрын
ഞങ്ങളുടെ കടങ്ങൾ എത്രയും പെട്ടെന്ന് കൊടുത്തു തീർക്കാൻ പ്രാർത്ഥിക്കണേ
@xavierkonson2812
@xavierkonson2812 2 жыл бұрын
10 വർഷമായി ഉള്ള എൻറെ കടങ്ങളെയും തീർത്തു തരണം
@lissymichael127
@lissymichael127 Жыл бұрын
Praise the Lord, Amen
@garnetvibe
@garnetvibe 2 жыл бұрын
ദൈവമെ എന്റെയും എനിക്ക് നൽകിയ ദാനങ്ങളുടെയും ദൈവഭയത്തെയും ദൈവ വിശ്വസത്തെയും വർദ്ധിപ്പിക്കൽ സഹായികേണമെ.
@SudhaSr-d5t
@SudhaSr-d5t Жыл бұрын
ആമ്മേൻ ഹല്ലോലൂയ
@simisimi5606
@simisimi5606 Жыл бұрын
Thank God 🙏🙏🙏
@grahipeter2440
@grahipeter2440 Жыл бұрын
Thank you Jesus .thank you brother for your spritualtalk
@merlinfranklin8981
@merlinfranklin8981 2 жыл бұрын
എന്റെ കടബാരത്തിൽ നിന്നും എന്നേ കര കയറ്റെണമേ ദൈവമേ
@bindujester
@bindujester 2 жыл бұрын
കുടുംബ അംഗങ്ങൾ മുഴുവൻ കർത്താവിൽ വിശ്വസിക്കാനും ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുവാനും വേണ്ടി പ്രാർത്ഥിക്കണേ.
@jaisonkunahappan6277
@jaisonkunahappan6277 2 жыл бұрын
Prais the lord 🙏 vadodara
@jessyaugustine2105
@jessyaugustine2105 Жыл бұрын
Pray for our financial problems
@bipnbipin3863
@bipnbipin3863 2 жыл бұрын
യേശുവേ എന്റെയും എന്റെ കുടുംബത്തിന്റെയും കടഭാരത്തിനും ഒരു വിടുതൽ നല്കണമേ 🙏
@merlinfranklin8981
@merlinfranklin8981 2 жыл бұрын
എന്റെ മകൻ പ്രേമിന് വിദേശത്ത് പോകാൻ മനസ്സ് തോന്നിപ്പികേണമേ ദൈവമേ
@annajoseph4531
@annajoseph4531 2 жыл бұрын
I have severe financial crisis in our family and we were wealthy before but now we are suffering without any improvement.
@annajoseph4531
@annajoseph4531 2 жыл бұрын
Please pray for me
@unmaskingislamicphobia
@unmaskingislamicphobia 2 жыл бұрын
Pray to allah he is real god if you doubt check god translate to arabic allah allah in Arabic Bible genesis 1
@suniajayan1276
@suniajayan1276 2 жыл бұрын
Yeshuve nanni orayiram Nanni amen
@esther41693
@esther41693 2 жыл бұрын
Amen 🙏🏻✝️ Dear brother, നാല് വർഷത്തിലേറേയായി കൊടുത്ത ഏറെ പണം തിരിച്ചു ലഭിപ്പാൻ എനിക്ക് വേണ്ടി ദയവായി പ്രാർത്ഥിക്കുക... എന്റെ സാമ്പത്തിക നന്മക്ക് വേണ്ടി പ്രാർത്ഥിക്കുക.. നല്ലൊരു വാടക വീട് എത്രയും വേഗം ലഭിപ്പാൻ please pray 🙏🏻🙏🏻🙏🏻
@unmaskingislamicphobia
@unmaskingislamicphobia 2 жыл бұрын
Please pray allah allah is god translate to English and allah in Arabic Bible genesis 1
@beenaraju3729
@beenaraju3729 2 жыл бұрын
Kadabadhyathakalum casukalum japthyum okkey maran oru puthuvazhi thurannu thannu anugrahikkename albhutham pravarthikkename
@anishbaby2994
@anishbaby2994 2 жыл бұрын
Yesuvae kadankal mattanulla vazhi tharanamae 🙏🏻
@ardra7715
@ardra7715 2 жыл бұрын
കരുണ തോന്നേണമേ കടഭാരത്താൽ സമാധാനം മില്ല
@seenajose2591
@seenajose2591 2 жыл бұрын
ente kadam maran vendi prarthikkunnu
@thresiammajose5528
@thresiammajose5528 2 жыл бұрын
എന്റെ കുടുബത്തിലെ കടബാധ്യത മാറിക്കിട്ടുന്നത്തിന് പ്രാർത്ഥിക്കണേ
@unmaskingislamicphobia
@unmaskingislamicphobia 2 жыл бұрын
Aynu ningal yadharatha daivam prarthikam read quaran surah falaq ,surah nas
@heavenlykingdom163
@heavenlykingdom163 2 жыл бұрын
@@unmaskingislamicphobia ഖുറാനിലെ അള്ള be like ... ലെ nabi : അള്ളാ aaa പെണ്ണ് കൊള്ളാം ...... ലെ അള്ള : നബിയെ അതിനെ പൊക്കിക്കോ ഞാൻ 2 ആയത്തു ഇറക്കം
@unmaskingislamicphobia
@unmaskingislamicphobia 2 жыл бұрын
@@heavenlykingdom163 allah in Arabic Bible genesis 1
@heavenlykingdom163
@heavenlykingdom163 2 жыл бұрын
@@unmaskingislamicphobia Synonyms God = ദൈവം = parameshwar = അള്ളാ ബൈബിളിൽ God അറബിയിൽ translate ചെയ്താൽ അള്ളാ എന്നെ വരൂ ഹിന്ദു മതതിന്റെ ഏതേലും ഈശ്വരൻ എന്ന ഭാഗം arabiyil translate ചെയ്താലും അള്ള എന്നെ varu
@unmaskingislamicphobia
@unmaskingislamicphobia 2 жыл бұрын
@@heavenlykingdom163 English god translate to arabic that's allah so allah pennu ennu evda parayune ?
@justingeorge1374
@justingeorge1374 2 жыл бұрын
Thank you BROTHER, GOD BLESS YOU AND YOUR FAMILY.
@suraiyyalatheef4187
@suraiyyalatheef4187 2 жыл бұрын
Yeshuveeeeee ante kadabaram Maraname 🙏🙏
@larshyastephen4404
@larshyastephen4404 2 жыл бұрын
കടബാധ്യതകളാൽ ഒത്തിരി വിഷമിക്കുന്നു രക്ഷിക്കേണമേ ഒരു വഴി തെളിയിക്കേണമേ
@rajujose3534
@rajujose3534 2 жыл бұрын
Praise the lord 🙌
@rijishiju7961
@rijishiju7961 2 жыл бұрын
Praise the lord. Guru paranjath njangalude saakshyam aanu.Aaba pithave njangale anugrahicha valiya kripakayi nanni appa.Jeevithakalam muzhuvan avidethe vachanathodu chernnu nilkan appa kripa nalkane.
@njv4u161
@njv4u161 2 жыл бұрын
Mariamma ente karthave enikku nanmakkyi oru adayalam tharanam sthothram thadasam maranam financial problems maranam ente makkale anugrahikkanam
@marymorris1933
@marymorris1933 2 жыл бұрын
Wonderful message. All glory, honour, worship and praises to Jesus alone.
@bindhumariyamnikhil
@bindhumariyamnikhil 2 жыл бұрын
ദൈവ നാമം മഹുതം ഉണ്ടാകട്ടെ, ഞാൻ എപ്പോൾ സൗദിയിൽ ആണ് ജോലി ചെയ്യുന്നത്. എന്നാല് എൻ്റെ എക്സാം clear ayeetilla. 2 തവണ എഴുതി. എന്നാല് നിസാര മാർക്ക് വത്യസത്തിന് പരചയപെട്ടുപോയ്. ഇനി ഒരു തവണ കൂടി മാത്രമേ എഴുതാൻ അവസരം ഉള്ളൂ. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ... എൻ്റെ കുടുംബം രക്ഷപെടാൻ വേണ്ടി. എൻ്റെ എക്സാം ന് വിജയിക്കാൻ വേണ്ടി ... ആമേൻ... ദൈവം അനു്രഹിക്കട്ടെ എല്ലാവരെയും.
@abysajiful
@abysajiful 2 жыл бұрын
PRAISE THE LORD THANKU JESUS THANKU GURUJI
@georgep3967
@georgep3967 2 жыл бұрын
നന്മക്കായി ഒരു അടയാളം, യേശുവേ അങ്ങയുടെ കൃപാ കടാക്ഷത്തിന്റെ ഒരു അടയാളം എനിക്ക് കാണിച്ചു തരണേ, അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ
@sheejaraju7296
@sheejaraju7296 2 жыл бұрын
Amen Amen🙏🙏 praise you father thank you brother
@pradeepk3846
@pradeepk3846 2 жыл бұрын
Thanks Jesus for a wonderful message
@siniambadi6035
@siniambadi6035 2 жыл бұрын
Njangalude veeduvakkanulla thadasam marename.yesuappa
@elsammathywillbedonejoseph3598
@elsammathywillbedonejoseph3598 Жыл бұрын
Ente essoye oro divasavumkazhiunnathu athbhuvathodeuanu plprey bro
@georgianepolian1204
@georgianepolian1204 2 жыл бұрын
All glory to god🙏🙏🙏
@sumiraju4312
@sumiraju4312 2 жыл бұрын
🙏
@jainkochikkaran
@jainkochikkaran Жыл бұрын
ബ്രദർ PharmD പാസ്സായ മകനും UK യിൽ സ്റ്റുഡന്റ് ആയ മകൾക്കും ഇതുവരെ ജോലി ഒന്നും ആയില്ല. പ്രാർത്ഥന സഹായം ചോദിക്കുന്നു
@prince99mathews
@prince99mathews 2 жыл бұрын
Hallelujah Praise the Lord Jesus Christ 🙏
@prafulas7337
@prafulas7337 2 жыл бұрын
Amen🙏🙏🙏
@minip.m4509
@minip.m4509 2 жыл бұрын
ആമേൻ ഹല്ലേലൂയ
@sheebashajikj1699
@sheebashajikj1699 2 жыл бұрын
എന്റെ കടങ്ങൾ മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ
@sunimolpaulose5028
@sunimolpaulose5028 Жыл бұрын
Kadabadhatha jebedhimoolam vishamikkunu
@shinyshinyjoseph7143
@shinyshinyjoseph7143 2 жыл бұрын
Praise the lord 🙏🙏🙏 Thanks you brother ❤️
@unniunni6817
@unniunni6817 2 жыл бұрын
കർത്താവെ എന്റെ കടഭാരത്തെ നീക്കണമേ വചനത്താൽ എന്നെ നിറക്കണമേ
@babynylababyreyna8411
@babynylababyreyna8411 Жыл бұрын
Oru bahavanam venam .kadam vangadey Bhavanam paniyan prartikane😢
@merlinfranklin8981
@merlinfranklin8981 2 жыл бұрын
എന്റെ മകന് വിവാഹം നടക്കാൻ കൃപ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു
@lalythomas8816
@lalythomas8816 2 жыл бұрын
Please pray for my son Binesh to getting good score in IELTS Amen Amen
@shalinivarghese6272
@shalinivarghese6272 Жыл бұрын
Linse nte madhiyapanam maran
@philipgeorge6206
@philipgeorge6206 2 жыл бұрын
എനിക് വേണ്ടി പ്രാർത്ഥിക്കണം.
@Bijoykjohn-nz3um
@Bijoykjohn-nz3um 2 жыл бұрын
Amen
@amruthapeter811
@amruthapeter811 2 жыл бұрын
പാസ്റ്റർ എൻറെ മകന് ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണം.
@anienasunny8997
@anienasunny8997 2 жыл бұрын
Please pray for my Canada paper work visa and job for getting pr and to adjust with climate of the good new house
@elsammathywillbedonejoseph3598
@elsammathywillbedonejoseph3598 Жыл бұрын
1core kadam rogam undu prey for us if god permis
@geminyrojan9284
@geminyrojan9284 2 жыл бұрын
കടബാധ്യതകൾ ഉണ്ട് 20 വർഷമായി പ്രാർത്ഥിക്കണം സ്ഥലവിൽപ്പനയ്ക്ക് ഉണ്ട് പക്ഷെ വിൽപ്പന നടക്കുന്നില്ല.
@jessymathews2556
@jessymathews2556 2 жыл бұрын
Njangalude ella sampathika budhimuttu maruvan prathyakam prathikkanamethamasikkunna veedinte rentkodukkanum jolikkunilkkunnalkku salary kodukkan polum sadhikkunnilla nale avarkku Panama kodukkanam athu kodukkan Daivam oru vazhi thurakkan njangalkku vendi prathikkaname
@meenakerla8120
@meenakerla8120 2 жыл бұрын
Entakadagalmattithrnama
@dacemathew8462
@dacemathew8462 2 жыл бұрын
,, 🙏🙏🙏🌹🌹🌹
@chandrank2514
@chandrank2514 2 жыл бұрын
30.വർഷം ആയി കടം ജപ്‌തി ആണ്. പ്രാർത്ഥിക്കണമേ. സ്തോത്രം ഹല്ലേലുയ
@salylalu6856
@salylalu6856 2 жыл бұрын
Praying 🙏🙏🙏🙏
@salinisreelal8998
@salinisreelal8998 Жыл бұрын
Jesus ne മാത്രം വചനത്തിൽ അടിസ്ഥാനത്തിൽ ഒരേ ഒരാൾ മാത്രാണ് ഇങ്ങനെ വചനം പ്രസംഗിക്കുന്നത്. Shibu brother only. Real വചന പ്രാഘോഷകൻ. He doesn't need money. മറ്റുള്ളവർ ആത്മാവിനെ നേടുക എന്നതാണ് ബ്രദർ ന്റെ ലക്ഷ്യം
@jaimijoseph8022
@jaimijoseph8022 2 жыл бұрын
കത്തോലിക്കാ സഭയിലെ പുതിയ വിവാദം അറിഞ്ഞു കാണുമല്ലോ.. ഒരു വിഡിയോ പ്രതീക്ഷിക്കുന്നു...
@anjuk4075
@anjuk4075 2 жыл бұрын
Amean
@bejoymathew8446
@bejoymathew8446 2 жыл бұрын
അടുത്ത കൊറോണ വരുന്നുണ്ട് അതിൽ നിന്ന് നിങ്ങളിൽ ആർക്കൊക്കെ വിടുതൽ കിട്ടും
@jpmaliakkal2862
@jpmaliakkal2862 2 жыл бұрын
ചേട്ടായിയെ ബാങ്കിൽ അന്വേഷിക്കുന്നുണ്ട്
@BlackholeJET369
@BlackholeJET369 2 жыл бұрын
Job kitty, pakshe medical fail ayi....visa reject ayi....😔😭 kadam koodi varunnu.. Akeyulla oru Vasthu vilkkaan kazhiyunnilla...😭😔
@josephinewilliam992
@josephinewilliam992 2 жыл бұрын
1. കോറിൻതോസ് 5:5 ഒന്ന് വ്യാഖ്യാനിക്കാമോ
@nishavarughese4003
@nishavarughese4003 2 жыл бұрын
Where are the meetings? Any meetings in Trivandrum?
@heavenlykingdom163
@heavenlykingdom163 2 жыл бұрын
Yes sister.. Tomorrow we have Meeting in Trivandrum
@nishavarughese4003
@nishavarughese4003 2 жыл бұрын
@@heavenlykingdom163 which hall Do you have meetings every week same hall same time in Trivandrum
@heavenlykingdom163
@heavenlykingdom163 2 жыл бұрын
@@nishavarughese4003 Trivandrum coordinator number +91 94007 07872 Hall details timing ellam parayum sister
@sibyvarghese4334
@sibyvarghese4334 Жыл бұрын
Number place
@theresamathew1401
@theresamathew1401 Жыл бұрын
മാതാപിതാക്കൾ ക്ക് വചനം അറിയില്ല. മാതാപിതാക്കൾ കൊന്ത മാദ്ധ്യസ്ഥം പ്രാർത്ഥന വഴി സൃഷ്ടാവായ ദൈവത്തെ അവഹേളിക്കുന്നു.
@shalinivarghese6272
@shalinivarghese6272 Жыл бұрын
Linse nte kadabaditha maran
@thampyjohnjohn912
@thampyjohnjohn912 2 жыл бұрын
Kad bharathinalla ,yeshu jeevan thannathu....???
@shancyjacob5943
@shancyjacob5943 2 жыл бұрын
Could you please help Pakistan, srilanka and kerala to overcome their ecconomic crisis 😂
@heavenlykingdom163
@heavenlykingdom163 2 жыл бұрын
Pakistan ഉം ആയിട്ട് ആണല്ലോ connection 😉
@poovenilavu4353
@poovenilavu4353 2 жыл бұрын
എൻ്റെ കടം 30 ലക്ഷം രൂപാ തിരിച്ചക്കേണ്ടെന്നു ബാങ്കു പറഞ്ഞു, എനിക്കാണു അബദ്ധം പറ്റിയതു, ഒരു കോടി കടം എടുക്കേണ്ടതായിരുന്നു. 😫😫🤣😎
@tinsapj8496
@tinsapj8496 2 жыл бұрын
അതെന്താ
@poovenilavu4353
@poovenilavu4353 2 жыл бұрын
@@tinsapj8496 കടം എത്രയായാലും അയാളു പ്രാർത്ഥിച്ചാൽ കടത്തിൽ നിന്നും വിടുതൽ കിട്ടുമെന്നു പറഞ്ഞതു അപ്പോൾ വെറുതെയാണോ? 😉😎
@leviticus6461
@leviticus6461 Жыл бұрын
​@@poovenilavu4353 കർത്താവിന്റെ കൂടെ നിൽക്കുന്ന മക്കൾക്കാണ്കർത്താവിന്റെ അനുഗ്രഹം അല്ലാതെ അപ്പുറത്തും ഇപ്പുറത്തുമുള്ളവർക്കല്ല
@johnmohan9
@johnmohan9 2 жыл бұрын
False claims
@krm684
@krm684 2 жыл бұрын
😂😂😂😂😂😂ഒന്നുപോടോ 😂
@preenapreena3338
@preenapreena3338 2 жыл бұрын
Amen
@valsammajoy2458
@valsammajoy2458 2 жыл бұрын
Amen
@reshmitthomas3240
@reshmitthomas3240 2 жыл бұрын
Amen
@johnkennady6017
@johnkennady6017 2 жыл бұрын
Amen
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
DAILY BLESSING 2025 FEB-10/FR.MATHEW VAYALAMANNIL CST
15:09
Sanoop Kanjamala
Рет қаралды 294 М.
THE COVENANT NAMES OF GOD - CHRIS HODGES
42:28
Church of the Highlands
Рет қаралды 8 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН