03:21 Gopika chechi jwels ഇട്ടപ്പോ എന്ത് ഭംഗിയാ😍😍 05:48 Gp ചേട്ടന്റെ bro കീർത്തന ചേച്ചിയുടെ തലയിൽ എന്തെടുക്കുവാ😂
@Krishna1124111 ай бұрын
That bgm hits different That's also make ur video so beautiful ❤❤❤ Love you both❤
@parvathyj885111 ай бұрын
Song name?
@shasnafasil1211 ай бұрын
Happy married Life..❤️❤️❤️ Gopika sundari aayitund…..
@midhunlalp823811 ай бұрын
പലരും പറയും കല്യാണം ലളിതമായി ഓക്കെ നടത്തണം എന്നൊക്കെ കാര്യത്തോട് അടുത്തക്കുമ്പോൾ അല്ല അതിൻ്റെ ബുദ്ധിമുട്ട് അറിയുക്കുക പലരും പറയും സിമ്പിൾ ആയി രജിസ്റ്റർ മേരേജ് ചെയ്യാം എന്നൊക്കെ വീട്ടുക്കാരാണെങ്കിൽ കല്യാണം എല്ലാവരെയും വിളിച്ച് ഗംഭീരമായി നടത്തണമെന്ന ആഗ്രഹമായിരിക്കും പ്രകടിപ്പിക്കുന്നത് ഫാമിലിയുടെ ഇഷ്ടത്തെ ബഹുമാനിക്കുന്നത് കൊണ്ടാണ് കല്യാണം ആർഭാടമാണെങ്കിൽ പോലും അതിന് നിന്ന് കൊടുക്കുന്നത് എന്തൊക്കെ കുറവ് ഉണ്ടെന്ന് പറഞ്ഞാലും അവരെ നമ്മുടെ കൂടെ അവസാനം വരെ കാണുള്ളു എന്ന സത്യം നമ്മൾ മനസ്സിലാക്കണം
@shahanasherin440711 ай бұрын
Gp nalla supportive aan tto 👍i like it
@Safeedaevk97011 ай бұрын
നിങ്ങളുടെ വീഡിയോസിന്‍റെ ബിജിഎം സൂപ്പർ ആയിട്ടുണ്ട്. അത് കേൾക്കുമ്പോൾ ഒരു പരമ്പരാഗത ഫീൽ ഉണ്ട്. ചേട്ടന്റെയും ചേച്ചിയുടെയും സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് 😍😍😍
@kavyakrishnaaa292711 ай бұрын
His way of looking her..... And the simling❤😂🥰
@akkooseakku381611 ай бұрын
3.27 The way he looks her🥰
@Zenloofr11 ай бұрын
Gops looks beautiful ❤️ Waiting for GG Day🥳
@shahanariyas652111 ай бұрын
Gold ittappo gopika double sundari… can’t wait to see her in wedding dress😍😍
@SHAFIMuhammed-q8c11 ай бұрын
ഞങ്ങടെ അഞ്ചു ചേച്ചി എന്തു സുന്ദരിയായിട്ടുണ്ട് ബ്യൂട്ടിഫുൾ 💕💕 എല്ലാം ഞങ്ങളുമായി ഷെയർ ചെയ്യുന്നതിന് gp ചേട്ടാ വളരെ സന്ദോഷം എല്ലാ വിധ വിവാഹ മംഗളാശംസകളും നേരുന്നു waiting januari 28👩❤️👨 ഞങ്ങള്ക്ക് അഞ്ചു ചേച്ചി എന്ന് വിളിക്കാനാണ് കുടുതൽ ഇഷ്ട്ടം G💔G
@razana_rahman11 ай бұрын
Nice to see you two together!!😍
@Richu18011 ай бұрын
Thank you Gp chetta for sharing wedding preparations to us❤️❤️ Waiting for JANUARY 28🥹🔥
@ashna695211 ай бұрын
Ntha paraya.. oru prathyeka santhosham ahnu ningade videos kanumbo. Ningal 2 perum athra fav ayondavm. May be❤ ningade Ella momentsm njngalumayittm share cheyyunnathil othiri santhosham. Nthayalm waiting ahnu oro videosinm❤ kanan ulla interest koodivarunnu ❤️ lv u dears 😘 pinne ningade videosinte tune super ahnetto. Kekkumbo oru prathyeka fl 🥰
@evangelsanand827911 ай бұрын
Gopika chechim athe Gp chettanum athe marriage aduthappo 2 perum kudtl kudtl bhangi ayikondiriknu,katta waiting for next vlog😍😍😍🤩🤩🤩🤩
@jisyakv125411 ай бұрын
Ohh GP you are as o innocent.. She is a lucky girl yo have you❤❤
@ancybiju974311 ай бұрын
Video കാണുന്നതിലും രസം GP പറയുന്നത് കേൾക്കാൻ ആണ്
@Faathima011 ай бұрын
ഗോൾഡ് ഇട്ടപ്പോൾ എന്തു ഒരു സുന്ദരി ആണ് 😻❤️
@ShaliniShalini-r3g4p11 ай бұрын
സ്നേഹാശംസകൾ GP&Gopika ❣️❣️❣️❣️
@anjanast64511 ай бұрын
Gp presentation kidu especially suryan udhichappol poyi asthamichappol thirichiranghi😅 ariyathe chirichupoyi😂😂❤
@Vasi-pb9ej11 ай бұрын
കണ്ടുകൊണ്ടിരിക്കുമ്പോൾ സ്വന്തം വീട്ടിലെ കല്യാണം പോലെ തോന്നുന്നു 😍❤
@SharelAlwinVlogs11 ай бұрын
enthu resamaa video kandirikkan....God Blesssss
@SAFWAAN55511 ай бұрын
Your explanations with music so soothing.......
@RamseenaPkSalmanfaris11 ай бұрын
Happy married life dears.... 💕💕💕 Waiting for your Marriage....💍❤🦋🦋🦋
@sayanasayana426711 ай бұрын
കല്യാണത്തിന് ഒന്ന് വിളിച്ചൂടെ ജിപി ചേട്ടാ 🤭രണ്ടാളും എന്നും സന്തോഷമായി ജീവിക്കാൻ എല്ലാവിധ ആശംസകളും നേരുന്നു❤️❤️
സത്യം പറഞ്ഞാ vdo ടെ ഇടയിൽ വരുന്ന ആ tune കേൾക്കുമ്പോ എന്തോ ഭയങ്കര രസാണ്... Vdo കുറച്ചൂടി ഭംഗി ആക്കും 😌
@parvathyj885111 ай бұрын
Song name ?
@fairoosapa267711 ай бұрын
Gopika vala idumpol suggestions parayumpo gp chettan nalla kshamayode chirich kond athokke kelukunna scene super ayirunnu ❤giving considerations to her point of view aa smile at her talkings and all...all the best both of you❤
@Aswnxladak2911 ай бұрын
The way you presenting the video is so interesting.. ♥️♥️ Best wishes for the marriage life... Gops looks beautiful when she wore jwels😍😍
@riyanasrin818511 ай бұрын
Chettante ee speaking way yile humour sense aan enikk nalla ishtam❤❤❤and thankunso much for ..ningde celebration nil njngl fansineyum bhagam aakyathim❤❤bcz oroo videos idunnthum❤❤
@sagnadhanesh389511 ай бұрын
നിങ്ങളുടെ കല്യാണത്തിന് വേണ്ടി കാത്തിരിക്കലാ..... ഒരുപാട് സന്തോഷം.. നമ്മുടെ കുടുംബത്തിലെ ഒരു കല്യാണം പോലെ തോന്നുന്നു 😍😍😍😍. ഗോപിക വളയൊക്കെ ഇടുമ്പോ gp ചേട്ടന്റെ മുഖത്തുള്ള സന്തോഷം 🥰🥰🥰
@popysasikumar810411 ай бұрын
Love you both...soo excited ♥️♥️
@ajovarghese537211 ай бұрын
Happy Married Life G&G❤️❤️🥰
@anumol980611 ай бұрын
Best wishes guys...cute couple & family.. Thumb nail adipoli..❤ Wedding ariyyicheppinne gp chettante KZbin videos eppolum trending no. 1 aanalloo❤💕😍
@wingsoffire_ignitedminds11 ай бұрын
Marriages and pregnancies are always a hit formula in KZbin for years....
@Richu18011 ай бұрын
ഇവരുടെ combo unexpected ആയത് കൊണ്ട് തന്നെ videos വരുമ്പോഴൊക്കെ ഒരു excitement ആണ് ഇപ്പോഴും 😍
@ajithaaji849511 ай бұрын
Happy married life. Randaleyum nalla ishttama. Randalum nalla jodiya
@kiranyak646411 ай бұрын
Background score 👌👌gp ഏട്ടാ 🥰🥰
@SN-no3gv11 ай бұрын
ഗോപിക മോളെ കല്ല്യാണത്തിന് ആഭരണം എടുക്കാൻ പോവുമ്പോൾ ഒന്നുങ്കിൽ dark കളർ സാരി or dark colour dress ഇടണം എന്നാലെ ആഭരണത്തിൻ്റെ ഭംഗി അറിയാൻ പറ്റു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്
@aleenajoy823311 ай бұрын
Inni ulla videos veandi katta waiting Aanu
@nihaltm283111 ай бұрын
Gopika melinjo...tension undo anjalee.happy married life GG
@fathimanezreen-hp5uu11 ай бұрын
Nigalude vedios kaanan rasamanu.❤vedio editing,music,all in all superrr,next vedio weighting ❤❤❤
@harisanthsree11 ай бұрын
നിങ്ങളുടെ ഓരോ കാര്യങ്ങളും ഞങ്ങളോട് share ചെയ്യുന്നത് തന്നെ വളരെ സന്തോഷം. രണ്ടുപേരും ഒരുമിച്ച് ഉള്ള വീഡിയോ വന്നപ്പോൾ channel കൂടുതല്‍ ഉഷാറായി. All the best ❤❤
@febasabu493811 ай бұрын
God Bless You Dears, Gp ചേട്ടനെ ഒരുപാട് ഇഷ്ടമാണ്, my favourite actor ഗോപികനെയും ഇഷ്ടമാണ്,, നിങ്ങളുടെ ജോഡി സൂപ്പർ ആണ്, Made For Each Other ❤❤❤😊
Background bgm mesmerizing ❤!! May god bless you chechi chettan ❤ .. stay happieee!!💜🪄
@shibinashibina75411 ай бұрын
ശെരിക്കും നിങ്ങളുടെ കൂടെ jewellery purchase നടത്താൻ വന്ന ഒരു feel ആയിരുന്നു. അടുത്ത് wedding dress purchase നിങ്ങളുടെ ഒപ്പം വരാൻ വെയ്റ്റ് ചെയ്യുന്നു. എല്ലാം ഭംഗി ആയിട്ട് നടക്കട്ടെ❤ ഒരിക്കൽ കൂടെ Gp chettan ❤️Gopika chechii . love you 💝
@asmayakkoob325111 ай бұрын
രാവിലേ സൂര്യോദയത്തിന് കയറി ഇറങ്ങുമ്പോൾ സൂര്യൻ അസ്തമയം കഴിഞ്ഞു 😂😂അതു പൊളിച്ചു ❤️❤️❤️ഇനി എത്ര അസ്തമയം കിടക്കുന്നു 😂
@fathimam294311 ай бұрын
Gp's black dress beautiful ❤️
@Adwaitham_Diaries11 ай бұрын
ഇവരുടെ വീഡിയോ വെയ്റ്റ് ചെയ്തിരിക്കുകയാണ്.ഓരോന്നും സൂപ്പർ❤❤❤❤❤❤❤❤
@wingsoffire_ignitedminds11 ай бұрын
Jewellery shopping okee bride n groom with family orumichu purchase cheyyunnathu adiyayitta kannunee...
@josy-mn5si11 ай бұрын
Athantha nagagalka oryumichannu poyathu
@wingsoffire_ignitedminds11 ай бұрын
@@josy-mn5siano.... we did wedding shopping separately..
@snehasmagicalworld816911 ай бұрын
Nice video Gp chettan... while watching the types of video we are also becoming the part of your big day... exciting the waiting for your big day G and G❤❤❤
@Love_yourselfalways911 ай бұрын
So excited to see the marriage 🎉❤
@Shanuzzz12311 ай бұрын
Happy Married Life G&G .❤ Next videone kattawaiting
@beautyvibes551311 ай бұрын
Wedding video Kanan wait cheithirikuvanu chetta,ningal family orumichulla Ella videos super anu❤❤❤❤
@saheedasamad803911 ай бұрын
Aa churunda mdui chettane nikk ariyam .. Tajmahal bus owner alle .. Njangade ivide ullatha .. Tourin poyathum ingerde koode ayirunnu 😂❤️.. Anyway so hapoy too see this go and gayathri .. D 4 muthal gp ye nikk othiri iahtaan
@never338511 ай бұрын
Thanks for updating your lovely moments.....Let Ur life be magical😊😊😊❤
@amruthaamrutha748011 ай бұрын
Happy Married Life Govind Pathma Surya Chetten Gopika Chechi ❤❤❤❤❤❤❤
@aswathyb243711 ай бұрын
Chungath jewellery kollam😍
@smithack111 ай бұрын
Shopping just started....😅 shopping thudangiyal manichitrathazhu film shobana nagavalliyude ornaments mohanlalinu kanikane polaya ella ladiesum... All the best🎉🎉
@nora2195211 ай бұрын
So true😅 but ith shopping alla promotion aanu thonunu. Gold vangikathe rentinu edukkan aayirikkum
@sv308211 ай бұрын
@@nora21952 jewelry nnu gold rent nu kittumo?
@hibanasrin559611 ай бұрын
3:20 she is very cute
@sindhuarjunan34411 ай бұрын
Nammude veetil oru kalyanam nadakkunna pole oru feel 😊
@aznasalim11 ай бұрын
Waiting for the upcoming marriage preparations…✨❤️ #GPzGOPz #GGCELEBRATIONS
Wytng aanu bro❤❤❤randpereyum orupad orupad ishtanu, advnc happy mryd lyf both of U🥰🥰🥰
@sree457011 ай бұрын
ശരിക്കും കല്യാണത്തിന് വേണ്ടി ഞ്ങ്ങൾ വെയ്റ്റിംഗ് ആണ്
@ahamadmuhammad347811 ай бұрын
അതാണ് മോനെ പെണുങ്ങൾ 😄😄നിങ്ങൾക്ക് അറിയില്ല 😄🤣
@JOJOPranksters-o6p11 ай бұрын
*gp & gopika is an emotion to all malayaliz😻*
@nainikavarundorahnavarun667311 ай бұрын
എന്ത് emotion.?
@Richu18011 ай бұрын
താൻ എല്ലാ കമന്റ് ബോക്സിലും ഇത് തന്നെയാണല്ലോ... ആളുകളുടെ പേര് മാത്രം മാറ്റമുണ്ടാവും😹
@Happy_799811 ай бұрын
Well i am not among that malayalis 😂😂😂
@fathimamksafvana-og2lf11 ай бұрын
Gp ചേട്ടൻ ഇടക് കള്ള നോട്ടം നോക്കുന്നുണ്ടോ ന്നൊരു സംശയം 😄❤
@vinayanvinod475411 ай бұрын
God bless you ❤❤❤❤❤
@aliays116211 ай бұрын
Sundari gops❤️👌🏻
@lightingcandle1811 ай бұрын
Ivarde videosile ettum beautiful ithile music thanneyannn😍❤🔥
@Navres202311 ай бұрын
എന്റെ ബ്രദറിന്റെ കല്യാണം ജനുവരി 21 നു ആയിരുന്നു, വെഡിങ് ഡ്രസ്സ് പർച്ചേസ് ചെയ്യാൻ ഞങ്ങൾ അതിരാവിലെ തന്നെ പോയി ഒരു വൈകുന്നേരം 3 മണിക്ക് തിരിച്ചു വരാം എന്നൊരു രീതി പോയത് പക്ഷേ,, കല്യാണ പർച്ചേസ് കഴിഞ്ഞ് ആ കടയിൽ നിന്ന് അവസാനം ഇറങ്ങിയത് ഞങ്ങളായിരുന്നു😜
GP chettaa.. chungathukarudenu kodutha cash thirichu medicholuu...its trending1 ,avarku ithillum valiya parasyam Eni vere kittanillaaa...
@amigoz982611 ай бұрын
I like mittu's presence in your videos.
@attabin671811 ай бұрын
Mashaallah spr couple ❤️❤️
@ramshidhak732311 ай бұрын
Next video katta w8 anee❤😊
@shalinikrishnan981711 ай бұрын
Background music adipoli
@priyar905211 ай бұрын
Waiting for nxt vdeo❤️✨
@asyaasya957111 ай бұрын
അടിച്ചു polikk മക്കളേ ❤❤❤❤❤❤
@saranyak121811 ай бұрын
Advance happy married life dears ❤❤❤
@coolplayzz235311 ай бұрын
ഇനി എന്തൊക്കെ അറിയാൻ കിടക്കുന്നു 😄😍❤❤
@Varshanandhan111 ай бұрын
Weddingin Waiting logo kidukki❤️
@ManjuAlex51511 ай бұрын
Jewelery thudangete ullu makkale..ene thuni kadakalaya thuni kadakal muzuvan kayare erangan erekunathe ullluuuu...Putting me back to my pre wedding days prep..Ho...Oro divasavum oronnu..Yennam ellam theerumo ;athum illa.Oralk estam ayal matte alkh estamavilla..Finally orennam fix chayum..Allel ethu engane kidakumenne..Enjoy each and every moment❤
@shabnasabeer9711 ай бұрын
Gopika ❤
@divyaaneesh937611 ай бұрын
Pearli chechikk varan pattillallo😢.. Ella orukkangalum njangakk kanichu thannathil Santhosham❤🎉😊
@soniyashajan69311 ай бұрын
Waiting for marriage vlog❤
@aliaalia408511 ай бұрын
5:48 look at gp's bro😂
@Vloggingwithmycrew11 ай бұрын
Ur dress super
@sa-diyabanu882011 ай бұрын
Advnc Happy Married Life drrzz❤❤.... Most fvrt cplz❤... Waiting for wedding vlogs🥰🥰 Lots of love from Lakshadweep ❤❤