No video

ജെയിംസ് വെബ് : യുക്തിവാദി ചൊറിയന്മാർക്ക് ഇന്നലെ അലിയാർഉസ്താദ് കൊടുത്തമറുപടി james webb aliyar qasimi

  Рет қаралды 34,907

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

Күн бұрын

Пікірлер: 105
@seenathk7335
@seenathk7335 2 жыл бұрын
ഉസ്താദിന് ആഫിയതുള്ള ദീര്ഗായുസ് നൽകണേ നാഥാ
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Aameen yarabbal aalameen 🤲
@sakshimalayalam6831
@sakshimalayalam6831 2 жыл бұрын
ചിന്തിക്കുന്നവർക്കും പഠിക്കുന്നവർക്കൂം ശരിയായി മനസ്സിലാക്കുന്നവർക്കും സ്വന്തം ശരീരത്തിലേക്ക് തന്നെ നോക്കിയാൽ അള്ളാഹുവൻ്റെ കഴിവ് കാണാം
@hawkingdawking4572
@hawkingdawking4572 2 жыл бұрын
നോക്കി. അല്ലാഹുവിന്റെ കഴിവ് കണ്ടില്ല.
@techgaming252
@techgaming252 2 жыл бұрын
Evide kandilla bro onnu kaanichu tharuvo
@viswakumar4919
@viswakumar4919 2 жыл бұрын
ചിന്തിക്കാൻ കഴിവുള്ള പൊട്ടന്മാർ അല്ലല്ലോ ഇവന്മാർ
@azeezam4115
@azeezam4115 2 жыл бұрын
പ്രപഞ്ചം മുഴുവനും അല്ലാഹുവിന്റെ കലാമായ പരിശുദ്ധ ഖുർആനിലൂടെ പറഞ്ഞിട്ടുണ്ട് അത് അലിയാർ ഉസ്താദ് വളരെ ഭംഗിയായി അവതരിപ്പിക്കുന്നു സന്തോഷം ഉസ്താദിനെ ആരോഗ്യവും ആയുസ്സും പ്രപഞ്ചത്തോളം ഖുർആനും മനസ്സിലാക്കി കൊടുക്കുന്നതിനും ഉസ്താദിനെ എല്ലാ നന്മകളും സർവ്വശക്തനായ അള്ളാഹു നൽകട്ടെ എന്ന് ആശംസിക്കുന്നു ആമീൻ യാ റബ്ബൽ ആലമീൻ 🌹🌹🌹❤❤❤
@rayyanet5022
@rayyanet5022 2 жыл бұрын
Great speech.. Miracles of Qur'an..
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Alhamdulillah
@jaisonpthomas4154
@jaisonpthomas4154 2 жыл бұрын
പത്താം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്തവർ:
@philipkj307
@philipkj307 2 жыл бұрын
അളളാഹു പരത്തിയിട്ട ഭൂമി ഏതാണെന്ന് ശാസ്ത്രം ഇന്നു വരെ കണ്ടെത്തിയിട്ടില്ല.അതാണ് അത്ഭുതം.
@nishadtmnishadtm5481
@nishadtmnishadtm5481 2 жыл бұрын
ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു സൂറ 71 16 ഇങ്ങനത്തെ തന്നെയല്ലേ ശാസ്ത്രം പറയുന്നത് സ്വയം ജ്വലിക്കുന്ന നക്ഷത്രമാണ് ☀️ എന്നും സൂര്യനിൽ നിന്നുള്ള പ്രകാശമാണ് ചന്ദ്രൻ പ്രതിചരിപ്പിക്കുന്നത് എന്നും സ്കൂളിൽ പഠിച്ചതല്ലേ അശ്വമേധം ജി എസ് പ്രദീപ് ഈ പേരിൻറെ കൂടെ ഖുർആൻ ഒന്ന് ചേർത്ത് നോക്കൂ ഈ വ്യക്തി ഖുർആൻ ഇഷ്ടപ്പെടാൻ ഉണ്ടായതിൽ ഒന്നാമത്തേത് ശാസ്ത്രം വേണമെങ്കിൽ കേട്ട് നോക്കിക്കോ 😊
@techgaming252
@techgaming252 2 жыл бұрын
@@nishadtmnishadtm5481 ningal quran nde oruvasham nokeet abiprayam parayunnadh sheriyalla. Quran ulladh 50% Babylonian copy pine 35% nabiyude vaka .15% pottatharamaane. Ningal quran nde oruvasham matram chindikaate maruvashavum koodi chindich maruvadi parayuka. Plz
@nishadtmnishadtm5481
@nishadtmnishadtm5481 2 жыл бұрын
@@techgaming252 പൊട്ടത്തരം ആണെങ്കിൽ ഖുർആൻ ആളുകൾ ആളുകൾ വിലയിരുത്തുന്നുണ്ടല്ലോ ജി എസ് പ്രദീപ് ജസ്റ്റിസ് രാമചന്ദ്രൻ ഈ പേരിൻറെ കൂടെ ഖുർആൻ ഒന്ന് ചേർത്തു നോക്കൂ ഇനിയും വേണമെങ്കിൽ തരാം ആളുകളെ ബൈബിളിനെ കുറിച്ച് ആരെങ്കിലും....
@nishadtmnishadtm5481
@nishadtmnishadtm5481 2 жыл бұрын
@@techgaming252 ത്വാറ ഖുർആനിലുണ്ട് ഉണ്ട് തോറയിൽ ഞാൻ പറഞ്ഞതൊന്ന് കാണിച്ചു തരാമോ ജീ എസ് പ്രദീപ് ഖുർആൻ ഇഷ്ടപ്പെട്ടു എന്ന് പറയുന്നു അതെന്തുകൊണ്ടാണെന്ന് നിങ്ങൾ കേട്ട് നോക്കൂ ശാസ്ത്രീയ പരമായ കാര്യങ്ങളാണ് പറയുന്നത് ഒന്ന് 😊 പേരിൻറെ കൂടെ ഖുർആൻ എന്ന് ചേർത്താൽ മതി വീഡിയോ കാണാം
@RRaja-lq9en
@RRaja-lq9en 2 жыл бұрын
@@nishadtmnishadtm5481 ജി എസ് പ്രദീപും ജസ്റ്റ് രാമചന്ദ്രനും സുഡാപ്പികൾ ട്രോൾ ഇതാണ് പൊട്ടന്മാർ
@rehim.s8454
@rehim.s8454 2 жыл бұрын
Masha Allah
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Alhamdulillah
@user-nu1zv2ti7s
@user-nu1zv2ti7s Ай бұрын
Thabarakallathi.daily
@mohammedhussain2049
@mohammedhussain2049 2 жыл бұрын
പത്തെഴുപത് കൊല്ലം ജീവിച്ചിട്ട് ജീവിപ്പിച്ചത് ആരാണെന്നറിയാതെ അവിനിലേക്കു മടങ്ങുന്നു.. ഇത്രയും വലിയ വിഡി വേറെ ആരാണ്
@shahanshashaan9411
@shahanshashaan9411 2 жыл бұрын
പത്തെഴുപത് കൊല്ലം ജീവിച്ചിട്ട് ജീവിത ലക്ഷ്യവും സ്രഷ്ടാവിനെയും മനസ്സിലാക്കാതെ പോയ വിഡ്ഢി
@Spidervers78
@Spidervers78 2 жыл бұрын
ഭൂമിയിൽ ഭൂമിയിൽ തന്നെ ഇല്ലവതാവുന്നു 🙏
@hawkingdawking4572
@hawkingdawking4572 2 жыл бұрын
ആരാണ് ഈ ജീവിപ്പിച്ച ആൾ ?
@mohammedhussain2049
@mohammedhussain2049 2 жыл бұрын
@@Spidervers78 ഇല്ലാതാ യാൽ രക്ഷപ്പെട്ടേനെ
@mohammedhussain2049
@mohammedhussain2049 2 жыл бұрын
@@hawkingdawking4572 നിന്നെ മരിപ്പിക്കുന്ന സർവേശ്വരൻ അള്ളാഹു.. എന്തെ ഭൂമിയിൽ സ്ഥിരമായി നില്കാൻ അങ്ങനെ ആഗ്രഹിക്കുന്നോ
@vfansari8231
@vfansari8231 2 жыл бұрын
Ellavarkum karyangal grahikan budhi kodukane Rabbe!
@darkdairy9950
@darkdairy9950 2 жыл бұрын
അതാണ് ഖുർആൻ ♥️
@khananzer666
@khananzer666 2 жыл бұрын
ഉൻസ്താത് മാർ ഇങ്ങനെ സയൻസ് പഠിക്കാൻ തുടങ്ങിയാൽ, നിരീശ്വര വാദികൾ വിക്കിപീഡിയ യും google നോക്കി ഇരിന്നു കാര്യം ഇല്ലാണ്ട് ആവുമല്ലോ
@ibrahimcp3575
@ibrahimcp3575 2 жыл бұрын
Alhamdhulillah Masha Allah 🌹
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Subhanallah
@rainbow4745
@rainbow4745 2 жыл бұрын
Allahu akbar
@rayyanet5022
@rayyanet5022 2 жыл бұрын
ഇന്ന് നിലവിലുള്ള എല്ലാ ബൈബിളും മനുഷ്യ നിർമ്മിതമാണ്... അത് കൊണ്ട് തന്നെ ശാസ്ത്രത്തോട് വൈരുദ്യം കാണും.. എന്നാൽ ഖുർആൻ 100% ദൈവീകമാണ്.. അതാണ് വ്യത്യാസം കാണാത്തത്.....
@joshi.a.tthilakan5607
@joshi.a.tthilakan5607 2 жыл бұрын
ഭയങ്കരം തന്നെ ?
@rayyanet5022
@rayyanet5022 2 жыл бұрын
@@RSe-eh9of ഖുറാനിലെ ദൈവം എന്നൊന്നില്ല... എല്ലാം ഒരു ദൈവം മാത്രം.പരദേവങ്ങളെ വിശ്വസിക്കുന്നത് കൊണ്ടാണ് ഇങ്ങയുള്ള ചോദ്യം ഉണ്ടാകുന്നത്
@RRaja-lq9en
@RRaja-lq9en 2 жыл бұрын
ഖുർആൻ 100% കമ്പിപുസ്തകം അപ്പം അള്ളാഹു ഒരു കമ്പി ആണോ
@EMBOSS-ug7bt
@EMBOSS-ug7bt 2 жыл бұрын
🤲🏻🤲🏻🤲🏻
@abdulsamadkv4844
@abdulsamadkv4844 2 жыл бұрын
Usthade ee vishayam thudarchayayi ethra manikkoor samsarichalum muzhuvan kanum inshah allah..
@kamartp7397
@kamartp7397 2 жыл бұрын
MASHA ALLAH
@darknight5182
@darknight5182 2 жыл бұрын
ഖുർആൻ മഹാത്ഭുതം 😍😍🤲🤲🤲
@musthafamusthafa5718
@musthafamusthafa5718 2 жыл бұрын
😢😢😢😢🤲🤲🤲
@fzdfzd8978
@fzdfzd8978 2 жыл бұрын
💙
@AbdulSalam-jz7ni
@AbdulSalam-jz7ni 2 жыл бұрын
ചിന്തിക്കുന്നവർക്ക് അള്ളാഹു ദൃഷ്ടാന്തങ്ങളെ വെളിവാകിക്കൊടുക്കും
@viswakumar4919
@viswakumar4919 2 жыл бұрын
വിശ്വാസികൾ എന്തുപറഞ്ഞാലും ദൈവം എന്ന് കൂടെ ചേർത്താൽ വിശ്വസിക്കും അതാണ് വിശ്വാസികൾ
@joshi.a.tthilakan5607
@joshi.a.tthilakan5607 2 жыл бұрын
ഒന്നാം ആകാശത്താണ് നച്ചത്രങ്ങളെ നിരത്തി വെച്ചിട്ടുള്ളത് , അത് പെറുക്കിയാണ് ശൈത്താനെ അള്ളാഹു എറിയുന്നത് ? ഒന്നാം ആകാശത്തു നിന്നാണ് മഴ പെയ്യുന്നത്
@norelegionhappylife4128
@norelegionhappylife4128 2 жыл бұрын
ഇവർ പറയുന്നത് ലോജിക് വെച്ച് ചിന്തിച്ചാൽ പരസ്പരം ഒരു ബന്ധവും ഉണ്ടാവില്ല കുറെ മണ്ടത്തരങ്ങൾ. 😀
@mohammedhussain2049
@mohammedhussain2049 2 жыл бұрын
ശാസ്ത്രം നല്ലതല്ലേ... ഖുറാനിലെ അമാനുഷികത മെല്ലെ മെല്ലെ വെളിപ്പെടുത്തി തരുന്നു..
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Alhamdulillah
@roshithk9764
@roshithk9764 2 жыл бұрын
After few years the science will prove... ഗുറാൻ, രാമായണം, ബൈബിൾ എല്ലാം മണ്ടത്തരം ആണെന്ന്...
@mohammedhussain2049
@mohammedhussain2049 2 жыл бұрын
@@RSe-eh9of അതിനെ അങ്ങിനെ മനുഷ്യന് വേണ്ടി set up ആക്കിയത് ആരാണ്... നീയാണോ അതോ.. നിന്ടെ ശരീരത്തിലെ dpare parts നീയാണോ ഉണ്ടാക്കിയത് അതോ... നാളെ നിന്നെ മരിപ്പിക്കുന്നത് ആരാണ്.. ഒന്നും പഠിക്കാതെ സർവേശ്വരനെ അല്ലാഹുവിനെ എതിർകുന്നുവോ.. നീയായി നിന്ടെ സ്രഷ്ടാവായി.. ഞാൻ പറഞ്ഞു തന്നെന്നേയുള്ളു
@mohammedhussain2049
@mohammedhussain2049 2 жыл бұрын
@@RSe-eh9of big bang theory എന്നാൽ എന്താണ്
@mohammedhussain2049
@mohammedhussain2049 2 жыл бұрын
@@RSe-eh9of അപ്പോൾ ഒരു mobile phone നോക്കിയാൽ അതിലെ ഓരോ function ഉം നമ്മുടെ വിരൽ തുമ്പിലൂടെ on ആകുന്നു.. അപ്പോൾ ആ ഫോൺ ഒരു company ഉണ്ടാക്കിയതല്ല.. താനേ ഉണ്ടായതാണെന്നു ഞാൻ വിശ്വസിക്കട്ടെയോ
@binuskaria8980
@binuskaria8980 2 жыл бұрын
ഹോ ഭയങ്കരം 🤣🤣 അടുത്ത ഫോട്ടോയിൽ ചിലപ്പോൾ മദ്യപ്പുഴയും ഹൂറികളും കാണുമായിരിക്കും
@islamicthinks7914
@islamicthinks7914 2 жыл бұрын
സ്വയം പൊട്ടനായതാണോ അതോ ഏതെങ്കിലും യുക്തിവാദി പൊട്ടനാക്കിയതാണോ..
@suhailsq1935
@suhailsq1935 2 жыл бұрын
അടിപൊളി 🤣🤣
@sadee6671
@sadee6671 2 жыл бұрын
It's true!
@muhammadjasimmalikk.p7374
@muhammadjasimmalikk.p7374 2 жыл бұрын
മലക്കുകൾ പ്രകാശം കൊണ്ടാണ് സൃഷ്ടിച്ചത് എന്ന വെളിപാട് ഇന്നത്തെ ശാസ്ത്രത്തിന് മതിയാവോളം ഉത്തരം കൊടുത്ത ഒന്നാണ്...
@hawkingdawking4572
@hawkingdawking4572 2 жыл бұрын
എന്നിട്ട് മലക്കുകളും അവയുടെ ചിറകുകളും കണ്ടെത്തിയോ?
@vikruuu
@vikruuu 2 жыл бұрын
വിവരമില്ലായ്മ ഒരു തെറ്റല്ല... പക്ഷെ അതിങ്ങനെ അലങ്കാരമായി കൊണ്ട് നടക്കരുത് 🥴
@godwinantony9781
@godwinantony9781 2 жыл бұрын
First of all I am not a religious person. So don't judge me with that. 1. Death and life are created by God - Marana sesham swargavum narangavum ippozhum aarum undennu theliyichittilla. 2. Maranam dhaivathinte kayyilayirunneenkil ethraper accidentil ninokke rakshapedumayirunnu. Ethra yudhangal ozhivakkamayirunnu. Ithokke pareekshanam aanennu viswasikkan budhimuttanu. Ithellam potte ethra kunjugale rakshikkamayirunnu from rape or other molestations ithe dhaivathinu rakshikkamayirunnu. Big bang polum dhaivam undakkiyathanenna vadham engane sheriyakum. 3. Anweshikkunnavan allenkil kandupidikkan parisramikkunnavan aanu yadhartha viswasi ennu paranjallo appo madhangal sanyasimareyum achanmareyum pastermareyum usthadmareyum encourage cheyyunnathu enthukondanu. Ivide scientists aayittullavare alle vendath? Paranjathuvechu avaralle kandupidikkan parisramikkunnavar avaralle yadhartha viswasikal. 4. Akashathekku nokkiyal eathoru manushyanum kanavunnathinu oru paridhiyund. Athukondanu telescope kandupidichathu. Kanan kazhiyatha oralude chindhakal mathram aayikoode aah paranja gap illatha akasham. Example (pushpaka vimanam) do you believe in that? 5.Kandupidikkan pattathe thirichu varum ennu paranju ennu paranjallo. Ithuvare kandupidichathum kandupidikkan pokunnathum okke kazhivullathukondanu ennu angeekarikkan budhimuttundo? Angeekarikkan kazhiyathavar societyil valare kooduthal aanu. Prapanja padanam dhaivathe anweshikkal aanennu paranja athe dhaivamanu ithum parayunnathu. 6)500 varsham akale aanu prapancham ennu parayumbo athu light year aayathu engane ennu njan chodhikkunnilla. Every human has his own fantasies. 7) Anusarikkal aanu cheyyendathu ennu paranjallo aare? Kandittillatha dhaivatheyo? Oru sakthiyum illatha dhaivatheyo? Swantham makane balikodukkan avasyapetta dhaivatheyo? English calenderil ippo 2022 aanu athilum ethreyo pazhayathanu Bhoomi. Ethra yudhangal ethra jeevanukal, kolapadhakangal. Mathiyayille dhaivathinu? Is this is God or devil? Inakale srishtichathu dhaivamanu ennum parayunnu. Ivide jeevan undayathu engane aanennu science theliyichittille? Oru kunju janikkunnathu enganeyanu ennu ellavarkum ariyam enkilum dhaivathinte dhanam aanennu parayunnathu sheriyallello karanam oru kunjundakunnathu engane ennu science theliyichathanu kunjundakan budhimuttukal ullavare treatment cheythu readyakum. Ultimately physical relationship venam ennale kunjundaku allathe oru dhivyagarbham ithuvare aarkum report cheythittilla. Appo Enthinanu aah credit dhaivathinu pokunnathu? Rashtriyavum madhavum panathinum adhikarathinum vendi aanu ippo nilakollunnathu. Rashtriyam oru sevanam aanennathu marannu allenkil marakkapettu. Madham swayam thirichariyan kazhivillathavante bhayapettu jeevikkunnavante stressil ninnu mattoru optionum illathirunnapol undaya oru thought mathram aanu pakshe innathu panamundakanum adhikarathinum vendiyanu nilakollunnathu. Swayam thirichariyan madhathinte avasayamilla. Thiricharinjavanu madhamundavilla. Jeevikkan anuvadhikkuka jeevikkuka. ✌️ Ulla jeevitham adhatha janmathinu vendi sacrifice cheyyunnavar onnu aalochikkuka time doesn't go back. ❤️ Pinne oru karyam ippo galaxykal kandupidichu aduthethiyittilla manushyan ithellam kandupidikkumo ennumariyilla. Theerilla ennariyam if theernal ningal parayunna dhaivathe kandillenkil annu parayan inne oru reason undaloo dhaivathinu roopamilla... (Author Unknown)
@mashidhanna7000
@mashidhanna7000 2 жыл бұрын
പടിഞാറില് സൂര്യൻ ഉദിക്കുന്നദു വരെ കണ്ടു ശാസ്ത്രം, എന്നിട്ടും ഇസ്ലാമിനെ പഠിക്കാത്ത ബുദ്ധി ഹീനർ
@hawkingdawking4572
@hawkingdawking4572 2 жыл бұрын
പടിഞ്ഞാറ് സൂര്യൻ ഉദിക്കാറില്ല. ഈ മണ്ടത്തരം ഇസ്ലാമിലുണ്ടോ?
@abdulkhadars5921
@abdulkhadars5921 2 жыл бұрын
اسلام عليكم، നമ്മുടെ ايمان കുറവു കൊണ്ട് മാത്രമാണ് സ൪വതു൦ സൃഷ്ടിച്ച സൃഷ്ടാവിന്റെ സന്ദേശം മനസ്സിലാക്കാതെ ശാസ്ത്ര തെളിവിനായി കാത്തിരിക്കുന്നത اسلام عليكم.
@wpcclimbing2681
@wpcclimbing2681 2 жыл бұрын
വേറേ ഒരു പണ്ഡിതൻ വേറേ ഏഴ് അടുക്കളാണ് പറഞ്ഞത്. അറിയും തോറും അടുക്കുകൾ കൂട്ടുന മഹാ സാഗരം. നക്ഷത്രങ്ങൾ ഒട്ടിച്ച് വൻ എത്ര വലിയവൻ. രാത്രിയിൽ എഴാനാകാശത്ത് നിന് ഒന്നാനാകാശതേക്ക് വരും എന്ന് വേറേ പണ്ഡിതർ.. ശൈതാൻ ഒളിഞ്ഞ് നോക്കുന്ന മറ്റോരു ആകാശം
@sulaimank5215
@sulaimank5215 Жыл бұрын
ഇ ൻജക്ഷൻ വെക്കുന്ന സൂചിയെ പറ്റി ഖുർആനിൽ പറഞ്ഞിട്ടുണ്ടോ? കോയാ?
@Spidervers78
@Spidervers78 2 жыл бұрын
അള്ളാഹുനെയും ക്രിസ്തുനെയും ശിവനെയും ഒക്കെ ഇവിടുത്തെ രണ്ടുകാലുള്ള ജീവികൾ ഉണ്ടാക്കിയതാ 😂😂😂നമ്മുടെ ദൈവങ്ങൾ ഒന്നുമല്ല ഈ പ്രപഞ്ചത്തിൽ അതിലായും വലിയ സത്യങ്ങൾ ആണ് ശാസ്ത്രങ്ങൾ നമ്മെ കാണിച്ചു തരുന്നത്
@m.k.muhammedfazil2675
@m.k.muhammedfazil2675 2 жыл бұрын
എടോ അപ്പോൾ ഐൻസ്റ്റീനും ഐസക് ന്യൂട്ടണും ഒക്കെ ദൈവവിശ്വാസികളായിരുന്നില്ലേ അവരൊക്കെ ലോകത്തിന് വലിയ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞന്മാരായിരുന്നില്ലേ നിൻറെയൊക്കെ നേതാക്കന്മാർ എന്ത് സംഭാവനകൾ ആണ് ലോകത്തിന് നൽകിയത് സത്യം മനസ്സിലാക്കൂ ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് ഉണ്ടെന്ന് വിശ്വസിച്ചാൽ ഇപ്പോൾ എന്താണ് കുഴപ്പം വരാൻ പോകുന്നത്?
@Spidervers78
@Spidervers78 2 жыл бұрын
@@m.k.muhammedfazil2675 എന്റെ ഏതു നേതാക്കന്മാർ??? മനസിലായില്ല. പിന്നെ ഈ പ്രപഞ്ചം ഉണ്ടായത്തിനു പിന്നിൽ ഒരു ശക്തിയുണ്ട് പക്ഷെ അതിനെ ഈ കുഞ്ഞു ഭൂമിയിലെ കുഞ്ഞു മനുഷ്യന്മാർ ഉണ്ടാക്കിയ കുഞ്ഞു ദൈവത്തിന്റെ പേരിട്ടു വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല 🙏🙏
@Spidervers78
@Spidervers78 2 жыл бұрын
@@m.k.muhammedfazil2675 ഈ അന്തമായ വിശ്വാസമാണ് നിന്നെ പോലുള്ളവരെ പ്രാന്തന്മാർ ആക്കുന്നത്
@m.k.muhammedfazil2675
@m.k.muhammedfazil2675 2 жыл бұрын
@@Spidervers78 ഐൻസ്റ്റീനും ന്യൂട്ടനും ഇമ്മാനുവൽ കാൻഡും ഒക്കെ അന്ധവിശ്വാസികളാണോ???
@Spidervers78
@Spidervers78 2 жыл бұрын
@@m.k.muhammedfazil2675 അവർ വിശ്വാസികൾ ആയിരിക്കാം പക്ഷെ നിങ്ങളെ പോലെ പ്രാന്തന്മാർ ആയിരുന്നില്ല 🙏🙏
@prasanth_789
@prasanth_789 2 жыл бұрын
😂😂😂. angottekanu. jameswebb camera thirchu vechekunath...😂😂😂
@tenet5381
@tenet5381 2 жыл бұрын
🤣 ith kand Chiriu oru vazikk aayi
@Ajay-kr9gu
@Ajay-kr9gu 2 жыл бұрын
😂😂🤣🤣🤣
@MrLeenos
@MrLeenos 2 жыл бұрын
ഖുർആൻ നന്നായി ഒന്ന് വായിച്ചാൽ അറിയാം അതിന്റ ബാക്കി ഗുണം കൂടെ
@moideenm990
@moideenm990 2 жыл бұрын
നല്ല പുട്ടി കട്ടിയുള്ള പുട്ടി അടിക്കുക
@kuttymallu6402
@kuttymallu6402 2 жыл бұрын
ജിഹാദി കാക്ക
@shebizfoodstories8276
@shebizfoodstories8276 2 жыл бұрын
😂
@sulaimancmsulaiman4704
@sulaimancmsulaiman4704 2 жыл бұрын
Masha Allah
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Alhamdulillah
@mohamedali8228
@mohamedali8228 2 жыл бұрын
Yha rab very very thinkable
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 23 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 21 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 23 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 23 МЛН