എക്സസൈസ് ചെയ്യാതിരുന്നത് കൊണ്ട് ഇപ്പോൾ ഞാൻ ഞാൻ 32 വയസ്സിൽ കൊളസ്ട്രോൾ മരുന്ന് സ്റ്റാർട്ട് ചെയ്തു.എല്ലാവരും എക്സസൈസ് ചെയ്യുക മരുന്നിൽ നിന്ന് രക്ഷപ്പെടുക...Please....
@friday0374 жыл бұрын
Athe
@shaahidmuhammad10774 жыл бұрын
Cholesterol sugar nu onnum marunnu kazhikkaruth bro food nuyanthrikuka exercise cheyukka healthy weight Nila nurthuka gulika kazhikan ninnal maranam vare kazhikendi varum..athinte side effect ayit vere asughangal varum
@johnjoseph45504 жыл бұрын
@@shaahidmuhammad1077 padicha pani ellam noki...Last marunnu edukkendi vannu
shaahid muhammad sugar undenkil marunnu kazhikkukka thanney venam, pakshe diet control cheyyenam. Ennittu doctor marunnu kurekkum. Allaathey marunnum kazhikkaathey, diet control cheyyaathey, kurey pachila marunnu kazhicha kurey mahaanamaar ente kudumbathil undu. Ippol pazhippu keri kaalum murichu kidakunnu. Pinney nammal malayalikalude diet control okke kanakkaanu.
@ksa70104 жыл бұрын
ഈ പ്രായത്തിലും ബോഡി കെയർ ചെയ്തു മുന്നോട്ടുകൊണ്ടുപോകുന്ന മാസ്റ്റർക്ക് നിറഞ്ഞ കയ്യടി,,
@ajithnk83734 жыл бұрын
11 വയസ്സിൽ വ്യായാമം തുടങ്ങിയ ഞാൻ ഇപ്പോൾ 29 വയസ്സായി ഇപ്പോഴും വർക്കൗട്ട് ചെയി തോണ്ടിരിക്കുന്നു. ഫിറ്റ്നസ് ഭ്രാന്തൻ😍
@anils81874 жыл бұрын
Chevi thondiyirikkunnu...
@ajithnk83734 жыл бұрын
@@anils8187 mone usthalle, thallu paranjitt anikkivide onnum kittanonnum ella
@ajithnk83734 жыл бұрын
@justin abraham athe 6 classil padikkumbol വ്യായമത്തെ കുറിച്ച് വല്യ ബോധമൊന്നും ഇല്ല. ചില സിനിമയി ലൊക്കെ കാണുപോലെ പുഷ്അപ് പുള്ളപ്പ് ചെയി തോണ്ടിരിക്കും, കളി തെറ്റായിരിക്കും പക്ഷേ പറഞ്ഞു തരാനും ആരും ഇല്ല, കുറച്ച് പ്രായമായപ്പോൾ ജിമ്മിൽ ചേർന്നു.
@wirelesselectricity95054 жыл бұрын
❤👍
@Heiiiiy4 жыл бұрын
@justin abraham ചേട്ടാ ഞാനിപ്പോൾ 9th ൽ ഞാൻ ആറാം ക്ലാസ്സിൽ നിന്ന് തന്നെ work out start ചെയ്തിരുന്നു
@jobskerala8534 жыл бұрын
എല്ലാവരും ദിവസവും വ്യായാമം ചെയ്യണം. ഞാനും ദിവസവും ചെയ്യാൻ ഇനി ശ്രമിക്കും.വ്യായാമം ചെയ്താൽ നമ്മുക്ക് നമ്മുടെ ശരീരം ആരോഗ്യത്തോടെ സംരക്ഷിക്കാം. ഇനി ദിവസവും വ്യായാമം ചെയ്യാം എന്ന് ഉറപ്പുള്ളവർ adi like
@pentershayden9364 жыл бұрын
Start cheytho Bro?
@Human-kp5ze4 жыл бұрын
രാവിലെ സുഖമായിട്ട് കിടക്കയിൽ കിടക്കുന്നത് ഒന്ന് മനസ്സിൽ ആലോചിച്ചേ... ഇനി പറ... വ്യായാമം ചെയ്യുമോ 😂🤣
@jobskerala8534 жыл бұрын
@@pentershayden936 😄😄😄😄😄😄
@jobskerala8534 жыл бұрын
@@pentershayden936 cheythu bro
@pentershayden9364 жыл бұрын
@@jobskerala853 Superb!!!!Keep going strong Bro.All the very best.
@കുമ്പിടിസ്വാമികൾ4 жыл бұрын
ഇപ്പോൾ കൊറോണ വന്ന് മരിക്കുന്നവർ കുടുതലും 60 above വയസ്സുള്ളവർ ആണ്. ദിവസം 30 മിനിറ്റ് വ്യായാമം ചെയ്യാൻ പറഞ്ഞാൽ എല്ലാവർക്കും മടി യാണ്. നല്ലൊരു healthy body ഉള്ളവർക്ക് ഏത് രോഗത്തെയും പ്രേതിരോധിക്കാം.35-40 വയസ് തോന്നിക്കുന്ന റിപ്പോർട്ടറുടെ ശരീരം നോക്ക് അരി ചാക്ക ഇത്.
@tintotom54474 жыл бұрын
😂😂reporter
@renjupreji89624 жыл бұрын
😁😁
@abduljaleel43914 жыл бұрын
True 👍
@ranjithtr82404 жыл бұрын
Ente mone kidu thug😁
@ratheeshtr8094 жыл бұрын
🤣
@VJCOCKTAILS4 жыл бұрын
കാലിന്മേൽ കാലും കേറ്റി വെച്ച് കുടവയറും തിരുമ്മി ഈ വീഡിയോ കണ്ടുകൊണ്ട് ഇരിക്കുന്ന 31 വയസ്സുള്ള ഞാൻ...😁
@maheshsony34354 жыл бұрын
Mee toooo😀😀😀😀😂😂😂
@firosechettarayil94244 жыл бұрын
ഇത്രയും നല്ല രീതിയിൽ ആരോഗ്യം കാത്തു സൂക്ഷിക്കുന്ന താങ്കൾക് ദൈവം ഒരു 35 വയസ്സ് വരെ ദീര്ഗായുസ്സ് തരട്ടെ ....ഈശ്വര കാത്തോളണേ
@VJCOCKTAILS4 жыл бұрын
@@firosechettarayil9424 താങ്കൾക്ക് ഇപ്പൊ ഇരിക്കുന്ന വയസ്സിൽ ഒരു 6 മാസ്സം എങ്കിലും കൂട്ടി ആയുസ്സ് തരാൻ ഞാൻ പ്രാർത്ഥിക്കാം...ഇന്ന് രാത്രിയിൽ കണ്ണടച്ച് നാളെ രാവിലെ താങ്കൾക്ക് കണ്ണ് തുറക്കാൻ പ്രാർത്ഥിക്ക്..
@shyamkumarmadathil79244 жыл бұрын
Njanum
@IbrahimIbrahim-mr4wp4 жыл бұрын
🤣🤣ഞാനും
@cyclographer2 жыл бұрын
Respect...lockdown ടൈം.. വീട്ടിൽ workout ചെയ്ത് 11kg കുറച്ചു ഞാൻ.. ഇതുപോലുള്ള ആള്കാരെ പറ്റി അറിയുന്നത് തന്നെ inspiration ആണ്...Respect..
@jayakrishnan85544 жыл бұрын
ആരോഗ്യം ഉള്ള ശരീരത്തിലെ ആരോഗ്യം ഉള്ള മനസ് ഉള്ളു...
@phoenixkid66444 жыл бұрын
Vice versa
@neoshaheen82864 жыл бұрын
Words of Mahatma Gandhi
@assassin17314 жыл бұрын
ഞാൻ ശ്രദ്ധിച്ചത് news reportere one pack ആണ് 😁😁🤪🤪🤪
@ribubjoseph4 жыл бұрын
He looks like a Natural Bodybuilder. That's one of the main reason for his health. Hats off u sir for your hard work.
@rabinrafin31043 жыл бұрын
Body builder aano ningal...natural body builder enn kond udheshuchath enthaan
@ribubjoseph3 жыл бұрын
@@rabinrafin3104 ഇന്ന് professional bodybuilding steroid ഇല്ലാതെ പറ്റില്ല. steroid use ചെയ്യാതെ ഉള്ള bodybuilding ആണ് natural bodybuilding എന്നത് കൊണ്ട് ഉദ്ദേശിച്ചത് ..പലരും suppliments ne steroidനു സമമായിട്ടാണ് കാണുന്നത്. എന്നാൽ steroid vere, Protein suppliment vere.. He admitted the use of protein powder in this video. But His old pics and current body looks like he never used steroids
@nishanthsurendran77212 жыл бұрын
Yeah he looks natty.
@ribubjoseph Жыл бұрын
@Deleted Account ആണെന്ന് ആരാ പറഞ്ഞേ? അല്ല എന്നല്ലേ ഞാൻ പറഞ്ഞത്. Pls read the comment.. പുള്ളി supplements use ചെയ്യാറുണ്ട്. പക്ഷേ natural ആണ് എന്നാണ് പറഞ്ഞത്
@Dixitoutlawz4 жыл бұрын
എന്റെ വയസ്സ് ഇപ്പോ 29.... 27 വയസ്സ് വരെ ഞാൻ ആകെ 48kg ഉണ്ടായിരുന്നുള്ളു ആളുകളുടെ കളിയാക്കൽ കേട്ടു മടുത്തു ഒരിക്കൽ ജിമ്മിൽ പോയ് ചേർന്നു അവിടുന്നു ഇങ്ങോട്ട് ജിം എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആയി ഇപ്പോ ഞാൻ 69kg ആയി കറക്റ്റ് ആയിട്ട് workout, diet ശ്രദ്ധിച്ചു വരുന്നു,, ലോക്ക്ഡൗൺ സമയം ജിം അടച്ചപ്പോ ഭയങ്കര വിഷമം ആയി workout ചെയ്യാൻ പറ്റാതെ നിരാശ ആയി പിന്നെ ഒന്നും ആലോചിച്ചില്ല ഞാനും എന്റെ സുഹൃത്തും കൂടി ഒരു മിനി ജിം എന്റെ വീടിന്റെ മോളിൽ സെറ്റ് ചെയ്തു,, എല്ലാം secondhand സാധനം ആണെങ്കിലും ഞങ്ങൾ എല്ലാം പെയിന്റ് അടിച്ചു കുട്ടപ്പൻ ആക്കി, ഡെയിലി workout ചെയുന്നുണ്ട്,,, എല്ലാവരും ദിവസം ഒരു മണിക്കൂർ എങ്കിലും വ്യായാമം ചെയ്യണം അസുഗം കുറക്കാൻ സാധിക്കും.. 😊🙏
@userisdead1234 Жыл бұрын
W
@rajanp.k.51354 жыл бұрын
ഞാൻ 8ആം ക്ലാസുംതോട്ടു വ്യായാമം ചെയ്യാൻ തുടങ്ങിയതാ ജിമ്മിലൊന്നും പോയിട്ടില്ല കുറച്ചുകാലം കരാട്ടെ പഠിച്ചു ഇപ്പൊ 50വയസു കഴിങ്ങു 26വർഷമായി വിദേശത്താണ് ഇതുവരെ ഒരുരൂപപോലും മരുന്നിനു വേണ്ടി ചിലവായിട്ടില്ല ചിലപ്പോ ജലദോഷം വരും ചുക്കൂകാപ്പി കുടിച്ചുമാറ്റും
@nazeerhussain90732 жыл бұрын
Hai Mr.rajan keep it up for your health
@harisonxavier57464 жыл бұрын
Wow... This is what I want to look like when I am 61....😍😍😍
@keepthechange70674 жыл бұрын
Comedy adikkathy pooo annachiiii
@vinumnr23394 жыл бұрын
@@keepthechange7067 athendado comedy? swanthamayitu cheyyan calibre illa ennu paranjal pore..baaki ullavarku pattula ennu aaradey paranjathu..chumma chali dialogue adikade podey..idokke testosterone ille sadanam illavarku paranjitulladha..keyboardil chali counter adikunna aalkarku alla saar.
@vineeth65264 жыл бұрын
@@vinumnr2339 athneee
@zenjm64964 жыл бұрын
In my case if I live upto 61!!!
@RAVICHANDRAN-di5lb4 жыл бұрын
where there is will there is way . put hard work
@sydmuhsin79084 жыл бұрын
45 ൽ കൂടുതൽ പറയില്ല
@badirnaseef44384 жыл бұрын
Athe
@mojeebmojeeb71564 жыл бұрын
ദൈവം ദിർഹയുസ് നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏
@Karnan80494 жыл бұрын
aaa,,,,,,,,theeernu......🤣🤣🤣
@antoanto11304 жыл бұрын
@@Karnan8049 Haa haa haa.. !!!!
@clouds44034 жыл бұрын
ഇത് കാണുന്ന വ്യായാമശീലം ഇല്ലാത്ത ഭൂരിഭാഗം ആളുകളും ഇന്ന് ഷുഗർ, പ്രഷർ, കൊളസ്ട്രോൾ, തൈറോയ്ഡ്, ശരീര വേദന എന്നിവ ഉള്ളവരായിരിക്കും
@ഭിത്തിയിലിടിച്ച്വികലാംഗനായതു4 жыл бұрын
ആ മനുഷ്യന്റെ ശരീരത്തെക്കാളും ഞാൻ കണ്ടത് വളരെ വിജയകരമായി ആരോഗ്യത്തോടെ ആയുസിന്റെ വലിയൊരു ഭാഗം ജീവിച്ച വളരെയധികം നേട്ടങ്ങൾ ഉണ്ടാക്കിയ ഒരു മനുഷ്യന്റെ അഭിമാനത്തോടെയുള്ള വാക്കുകളാണ്. ഒരു വർഷവും രണ്ടു വർഷവും ജിമ്മിൽ പോയി നല്ല ശരീരം ഉണ്ടാക്കി പിന്നീട് അത് നിലനിർത്തിക്കൊണ്ട് പോവാൻ പാടു പെടുന്നവരാണ് നമ്മൾ. ഇത്രയധികം വർഷം ആ ഒരു fire continuous നിലനിർത്താൻ പറ്റില്ല നമ്മിൽ പലർക്കും. 40 വർഷം അത് നിലനിർത്തിയ ഈ മനുഷ്യൻ 😐😐
@123-RUN4 жыл бұрын
എന്നും വിജാരിക്കും ഇന്ന് wrkt തുടങ്ങണം തുടങ്ങണം എന്ന് പിന്നെ എന്താ... മടി വെറും മടി.. ഇന്ന് sir നെ കണ്ടു ഉറപ്പ് നാളെ മുതൽ wrkt തുടങ്ങണം 😍😍
@summerbirds88054 жыл бұрын
റാഫെല്‍ ഉരുക്ക് എന്ന് തെളിച്ചു ✈️💪
@abhijithshaji32374 жыл бұрын
'മരുന്ന് 'എന്ന് കേട്ടിട്ട് വന്നത് ഞാൻ മാത്രമാണോ? 🙄🤔🤔
@catspeed50834 жыл бұрын
ഇതു പോലെ ഒക്കെ ഉള്ള ആൾകാർ 100 ഇൽ ഒരെണ്ണമേ കാണു.... determination overloaded. 👌
@nisarpn40742 жыл бұрын
ലക്ഷങ്ങളില്‍ ഒന്ന്.
@vaisakh51893 жыл бұрын
NO PAIN NO GAIN 💪💪💪.
@ludomaker95244 жыл бұрын
കൊരട്ടികാര് ആരെങ്കിലും ഉണ്ടോ ഇവിടെ 😊😊ഞാൻ ഡ്യൂട്ടി ചെയുന്ന atm സ്ഥിതി ചെയുന്ന മൈനട്ടി comblexile six pack ജിമിന്റെ ഉടമ റഫലേട്ടൻ
@Riversidefishfarm4 жыл бұрын
Yes koratty railway station il bike vechirunnavar pulliye ariyum
@ludomaker95244 жыл бұрын
@@Riversidefishfarm ഇപ്പോൾ അവിടെ പഞ്ചയത്തിന്റെ വെയ്റ്റിങ് ഷെഡ് ആണെന്ന് മാത്രം
@Riversidefishfarm4 жыл бұрын
@@ludomaker9524 athe
@ludomaker95244 жыл бұрын
@Kim Jong Un 🌷🌷🌷💪💪💪
@sagirdaffodils69554 жыл бұрын
That's good.Congradulations. I am 62, not visited any hospital in life for any treatment, no health problems, started workout at 16years and still continuing. Brief work out at Ernakulam gym for 6 months. Only ground exercises.
@jeffinjoseph40674 жыл бұрын
So Dedicated 💪
@harikrishnansreekumar99514 жыл бұрын
റാഫേൽ ഏട്ടൻ കൊള്ളാം സൂപ്പറാ പക്ഷേ എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം, ആ ഡംബൽ കൊണ്ട് കൈക്ക് ചേട്ടൻ എന്തൊന്നാ ചെയ്യുന്നെ?
@sreerajsiva58164 жыл бұрын
സത്യം 😁
@jacksonjr85424 жыл бұрын
Athe😄
@sreerajsiva58164 жыл бұрын
Old school training
@abhijithr84784 жыл бұрын
That's old school training 🙄
@harikrishnansreekumar99514 жыл бұрын
@@sreerajsiva5816 old school trainingഒക്കെ നല്ലതാ പക്ഷേ പുള്ളിക്കാരൻ ഈ ക്യാമറയുടെ മുൻപിൽ കാണിച്ചത് ഒരു നമ്പർ ആയിപ്പോയില്ലേ. ഓൾഡ് സ്കൂൾ എന്നല്ല ഒരു സ്കൂളിലും കാണാത്ത ട്രെയിനിങ് ആണ് അത്. ഈ പ്രായത്തിൽ ലിഗമന്റ് ഇഞ്ചുറി ഒക്കെ വന്നാല് വലിയ പാടാ.
@_Avaan_4 жыл бұрын
WOW! HE IS SO STRONG 👍🏻
@masthanjinostra29814 жыл бұрын
Gymil poyi pettann thanne nirthi vannavar..undoo
@DopeHub2 жыл бұрын
This is what peak natural bodybuilding looks like 🔥
@shahaban85854 жыл бұрын
എനിക്ക് 23വയസ്സ് ഉണ്ട്. Daily 50 pushup edukkum pinne നടക്കാൻ പോകും 6km.15വയസ്സ് മുതൽ തുടങ്ങിയ വ്യായാമം ജിമ്മിൽ പോയി set ആക്കി
@sherinthomas34454 жыл бұрын
@@dominicmanjooran angane ang puchikathe..😂😂... Njan 10il padikumbo otta stretchil 60 ennam edukumarunu. Single hand 15 pushup. Ipo athre onum ola
@sherinthomas34454 жыл бұрын
@@dominicmanjooran thelliyathalla. Ente insta page. keri nokk... @ sherinpthomas(arnoldinte dp aanu). Plus oneplus two shotput chenganur first aarunu. Ipo armwresling cheyan nokunu
They are not doing proper push ups , i guess. its not about the numbers, speed, its the correct form matters. You need to completely go down and , then come up fully. that matters a lot.
@Sivakumarmj4 жыл бұрын
Do not touch... Shoulder blades lock aavan paadilla... Go down but do not touch... Keep the momentum so pecs are more activated
@MsIchayan4 жыл бұрын
@@Sivakumarmj thanks man. edited*
@Sivakumarmj4 жыл бұрын
@@MsIchayan 👍👍👍
@avkonlinehub24622 жыл бұрын
Sheriyaa.. Ellaaarum thettaaytta edthethu.. Even raphel sir
@@gymlover3401 kandal bicepsin olla work out alla. Pinne action kandappo wings pravarthikkunna pole thonni atha wingsnn paranjath. Pinne njn aake oru varshame aayollu Gym start cheythitt I'm not a professional Sry
@mahesharisto4 жыл бұрын
Legendary.... motivation ...kudos sir...it's not a simple feat....go on
@ambareeshkm4224 жыл бұрын
Ente aasan aanu❤️❤️
@albesterkf52334 жыл бұрын
നമിച്ചു 🙏🙏
@Funnyoutfitkidos4 жыл бұрын
Aa interview cheyyunnavante vayar kando?😊😊
@Skywonderlust4 жыл бұрын
Ee push ups correct alla.but ee prayathilum kadinamaaya work out cheyyunnath preshamsikaathe vayya💪😍
@shiyavlogs98684 жыл бұрын
ഞാനും അത് നോക്കാരുന്നു
@dream49542 жыл бұрын
Push ups mathramalla biceps um correct alla alla ennalum sammathikkanam
Height genetics aan achanum ammaykkum height undenkil ningalkkum height vekkum
@siddiquegolden.78644 жыл бұрын
Inspiration💪💪💪💪💪💪💪thank u rafel chetttooo
@മാരണംമാരണം4 жыл бұрын
അബു സലീം (എറണാകുളം ജിം)
@badirnaseef44384 жыл бұрын
Motivated😍👍👌💯
@NAADANVIBES69964 жыл бұрын
Hands off you sir..... 💯
@feelgoodvideos97314 жыл бұрын
Great respect ☺️
@gajakomban12294 жыл бұрын
Abu salim ikka age 63❤️
@nishidakundukulam6440 Жыл бұрын
Athrem aayo ❤🔥❤🔥❤🔥❤🔥💪🏻💪🏻💪🏻💪🏻💪🏻
@sahamsasidharan56204 жыл бұрын
Namade ashaanee❤❤
@krshnankk15274 жыл бұрын
ഞഞഞഘഝ
@bujuvlogs80214 жыл бұрын
ഞാൻ ഡെയിലി രാവിലെ എണീറ്റ് വ്യാമം ചെയ്യണം എന്ന് വിചാരിക്കും, എണീറ്റ് ടൈം നോകുമ്പോൾ 8.30 or9.00
@namelessman27374 жыл бұрын
Abu salim , Age 64 💪🏻🖤
@yousufp27032 жыл бұрын
എനിക്ക് 38 വയസ്സായി ഞാൻഇപ്പോഴും വ്യാഴായാമം തുടരുന്നു
@moviereview32522 жыл бұрын
മരുന്ന് കഴിക്കുന്നത് മോശം കാര്യമല്ല... അസുഖം വന്നാൽ കഴിക്കണം... Stay healthy
@iam_aesthetick2 жыл бұрын
Great respect sir.but dumbell curl cheyunath ee videoyil kanichath wrong formil ale.
@jacobspeeds4 жыл бұрын
He's doing half pushups, that's why he's doing so many...he wont be able to do that many pushups with proper pushup and guy on his right side will easily defeat him
@wtf7182 жыл бұрын
Yeah
@Suhail-k1r4 жыл бұрын
തള്ള് കുറച്ച് കൂടിപ്പോയി
@unlocked_files4 жыл бұрын
March 31= 92kg Oct 31= 80kg Rice, sugar, heavy use of oil🚫 Daily mrng 1hr floor workout at home No gym (covid) Continues sitting more than half hr🚫 Evening, if energy level allows 1 hr floor workout. Feels so happyvand zealous now. Make ur mind strong and determined. Then only ur mind says go on whenever ur body says stops. Cheers....
@sheamuskv92174 жыл бұрын
Masha allah
@henockpeterhp4 жыл бұрын
Adipoli👍👍👍
@machomajooo4 жыл бұрын
പിള്ളേർ പുഷ്അപ് അടിക്കുന്നത് തന്നെ റോങ് ആണ്. . എൽബോ പുറത്തേക്കാണ് പോവുന്നെ. . എന്നിട്ടും 20 ൽ കൂടുതൽ പറ്റൂല പോലും. 🙄
Very awesome personality, All the best for your efforts.
@XTREMELIVE00814 жыл бұрын
Good inspiration🤗
@hariv74034 жыл бұрын
ഇ പ്രായത്തിൽ 30 chinning ഒറ്റ stretch ൽ പൊളി. അത് മാത്രം മതി ഒരാളെ അളക്കാൻ 👌👌👌
@Dj-gf2fx4 жыл бұрын
അടിപോളി 👌👌🔥🔥
@hilarma76764 жыл бұрын
Continue sir🌹✌
@syamlalm69464 жыл бұрын
Lahariyuday pidiyilnikkunnna ennathee youngstersinu sir oru motivation annu. 👏👏👏👏
@arungdethan3294 жыл бұрын
Last diloge powli rafel chetta... ജിം പോണ ആർക്കും കൊറോണ വരില്ല..
@MaheshKumar-dn2hb4 жыл бұрын
2:28 Proof that you just have to lift heavy. Form and technique does not matter 😅😂
@horsewithnoname15183 жыл бұрын
Whats wrong with his form tho??? Lol every mf is an expert in bodybuilding 🤣
@thefighter92594 жыл бұрын
Fittnessine kurich ariyaavunnavark ariyaam age just number
@adh5kwality9314 жыл бұрын
Motivation motivation motivation thank you sir..
@general123ist4 жыл бұрын
Any CrossFit guys?
@ashwinjackson47772 жыл бұрын
Suresh ettante athrem illa ennalum kollam good work
@aadinadhan14543 жыл бұрын
Ee videoil paranjath okke nallathani pakshe video kandu motivated aay athile pole pushupum bench pressum onnum edkaruth. Reliable aaytulla fitness youtubersinde video kand mansilaakiyitt cheythal mathi . Ee videoyil pushup ulpade ellaam thettaanu.
@AbednagovS Жыл бұрын
Pwolikkanna ❤❤
@KLAAZENice3 жыл бұрын
Peter Joseph 💪
@ddigitalmedia18004 жыл бұрын
മുഖ്യമന്ത്രി അഭിനന്ദിക്കാതെ നോക്കിക്കോ.
@arjun63584 жыл бұрын
Lol 😂
@TravelwithShino4 жыл бұрын
Gym additz 😍
@HariKrishnan-ou9qc4 жыл бұрын
Po colony🇧🇪
@aravindbabup44543 жыл бұрын
@@HariKrishnan-ou9qc 🙄
@Football_bhakthan4 жыл бұрын
Pillar 15 pushup edukkuvollunno... 😂😂😂🙄🙄🙄🙄
@amjathkhanamjad83222 жыл бұрын
എല്ലാം നമ്മടെ സുരേഷ് അണ്ണൻ കൊണ്ടുപോയി...
@Najeeb_Abu_Haisam4 жыл бұрын
61 വയസ്സിൽ എനിക്ക് സംശയമുണ്ട്... 40 വയസ്സ് കൊടുക്കാം..
@ludomaker95244 жыл бұрын
സംശയം വേണ്ട 61വയസുണ്ട്
@sajithkumar38744 жыл бұрын
Und
@ajilarswathy27794 жыл бұрын
Rahelettan 👌👌👌
@ramshadramshad45074 жыл бұрын
Mazha allah
@georgythekkeveedan48974 жыл бұрын
manorama news muthalaliyod oru vak , aa chothyangal chothikuna interviewerinod parayanam ORAALU SAMSARICHU THEEERUNATHINU MUNBE ADUTHA CHOTHYAM CHOTHIKARUTHEN... athu polum manslakanavathe nilkuna ee interview chetan kollila. let the guest talk about them and their daily chores and slowly shoot the next question. enth vannalum ningal edit cheyth kalayum koreyoke , apol time allam athyavishyathin kitumalllo. athoru businessilum CUSTOMER IS THE KING ennanalo , so ivde customer ayt nilkunath Mr. gym Rapheal anu so pulli parayunath poornamayum kelkanulla manasu koode katanam.
@mathewn65364 жыл бұрын
Sri Gym Raphel, abhinandanangal!!!
@mathumangalamtraders65223 жыл бұрын
Really inspiration
@nightcrawler8644 жыл бұрын
18 വയസ്സിൽ Six pack ഉണ്ടായിരുന്ന ഞാൻ, കൈ Dislocated ആയത് കൊണ്ട് ഒരു വ്യായാമം നടക്കുന്നില്ല. ഇപ്പൊ ഫുൾ ശോകം.
@ishelishan34354 жыл бұрын
27 വയസ്സുവരെ fitness superb ആയിരുന്നു. 27 വയസ്സിൽ disc bulge ആയി. ഇപ്പൊ 39 ആയി . വിഷമം തന്നെ exercise ഒന്നും ചെയ്യാൻ പറ്റുന്നില്ല. ഇപ്പൊ വയറിനു ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടി ചെറിയ കുടവയറായി😦😦😦.
@nightcrawler8644 жыл бұрын
@@ishelishan3435 😑😑 അതങ്ങനെ ആണ്. ബോഡി വീക്ക് ആയാൽ പിന്നെ ആഗ്രഹിച്ചിട്ടും കാര്യം ഇല്ല. ഞാൻ ചെയ്തിരുന്ന swimming,cricket,running,jumping,parkour എല്ലാം ഉപേക്ഷിക്കേണ്ടി വന്നു. Swimming miss a lot...
@ishelishan34354 жыл бұрын
@@nightcrawler864 yes ,yes, ഞാൻ നല്ല shuttle, ഫുട്ബോൾ player ആയിരുന്നു. പിന്നെ bike റൈഡ് ഒത്തിരി ഇഷ്ടമായിരുന്നു. Miss my health a lot.😦
@northanangoor88614 жыл бұрын
Ente nalla body aayirunnu 18 agil gym start cheythu nalla body shape and power vannu pinne shoulder dislocated aayi gym stop aayi disc skip aayi knee legment surgery kazhinhu ippo kooduthal nadakkanum vayyathayi now am 41
@nibrasnibu36834 жыл бұрын
such inspiration words from this man 🔥🔥🔥
@Nonstop2345-z1w2 жыл бұрын
അടിപൊളി ആശംസകൾ റാഫേൽ
@imutubeful4 жыл бұрын
ഇപ്പോഴത്തെ generation കഞ്ചാവിന്റെ അടിമ ആയികൊണ്ട് ഇരിക്കുന്ന വേളയിൽ നിങൾ ഒരു പ്രജോദനം തന്നെ.👍
@badirnaseef44384 жыл бұрын
Of cause
@akkuli074 жыл бұрын
വെറുതെ generatione കുറ്റം പറയാതെ.. പണ്ടും കള്ളും കഞ്ചാവും വാറ്റും ചാരായവും എല്ലാം ഉണ്ട്. ഇപ്പോൾ ഉപയോഗിക്കുമ്പോൾ അത് ഉടനെ generationte, കുഴപ്പം.. കഷ്ട്ടം തന്നെ
@cllomekjoyce2384 жыл бұрын
Cheta search about Nate Diaz and wizkhalifa workout ,Michele Phelps's all of them smoke and they workout hard too
@babulouis93182 жыл бұрын
Reporter has very normal healthy body.. 🙂
@rajukannan794 жыл бұрын
Still energetic wow!
@smithazworld57932 жыл бұрын
എല്ലാവരുടെയും എതിർപ്പുകൾ അവഗണിച്ച് ജിമ്മിൽ പോകുന്ന ഞാൻ