ഉസ്താതെ ഒരുപാട് വിഷമത്തിൽ ആണ് ഒരുപാട് കടങ്ങൾ ഉണ്ട് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആണ് എല്ലാവരും ദുആ ചെയ്യണേ
@dhikrduaislamictipsmalayal41686 ай бұрын
INSHA ALLAH,,,,,,,,,,,,,,,,,,,
@frameesstory65406 ай бұрын
ഞാൻ ഫത്തഹ് സൂറത്ത് സ്ഥിരമായി ഓതാറുണ്ട് അൽഹംദുലില്ലഹ് മക്കയിലും മദീനയിലും എത്തി ഇപ്പോൾ മക്കയിൽ അസ്റ് സൂറത്തും സ്തിരമായി ഒതുന്നു. അള്ളാഹു സ്വീകരിക്കട്ടെആമീൻ
ഒരു പാട് രോഗങ്ങളാണ് ഉസ്താദേ, പ്രത്യക ദുആ ചെയ്യണം ഉസ്താദേ🤲🤲🤲🤲😭😭😭
@dhikrduaislamictipsmalayal41686 ай бұрын
ഇന്ഷാ അല്ലാഹ്
@PUBG_PRO_51155 ай бұрын
ഉസ്താദ് മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ച് തന്നു ഉസ്താദേ കടമുണ്ട് ദുആ ചെയ്യണം 🌹🌹🌹
@fathimaziya59716 ай бұрын
ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ ഒരുപാട് വിഷമത്തിലാണ് ഞങ്ങൾക്ക് വീടില്ല ഉസ്താദേ ഒരുപാട് പ്രശ്നത്തിലാണ് ഭർത്താവിന് കൂലിപ്പണിയാണ് വലിയ കുഴപ്പല്ലാതെ എന്നും പണിയുണ്ട് പക്ഷെ ഒരുപാട് പ്രശത്തിലാണ് വീട്ടിലെ ചിലവ് കഴിഞ്ഞു പോവാൻ തന്നെ ബുദ്ധിമുട്ടിലാണ് എന്തെന്നറിയില്ല ഓരോ വിഷമങ്ങൾ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻
@dhikrduaislamictipsmalayal41686 ай бұрын
ഇന്ഷാ അല്ലാഹ്
@jamsheerath85016 ай бұрын
അൽഹംദുലില്ലാഹ് usthad vidios ഇടുന്നതിൽ സന്തോഷം ആഫിയതുള്ള ദീർഘായുസ് അള്ളാഹു നൽകട്ടെ 🤲🏼🤲🏼🤲🏼ഓരോ കാര്യവും ഞാൻ ചെയ്യാറുണ്ട് എനിക്ക് അതിന് ഉത്തരം ലഭിക്കാരും ഉണ്ട് അൽഹംദുലില്ലാഹ്
@dhikrduaislamictipsmalayal41686 ай бұрын
aameen
@rasheedarasheeda21406 ай бұрын
ഉസ്താതെ എൻ്റെ ഉപ്പ ആശുപത്രിയിലാണ് ഐസിയിൽ ആയിരുന്നു പലവിധ അസുഖങ്ങൾ ഉണ്ട് ശിഫ ക്കായി ദുഹ ചെയ്യണം
Epppo asuganu usthaade shifa kittanum prayasam maaranum dua cheyyane😢🤲
@ArifaKottayil-oy3gf6 ай бұрын
Duhayil ulpeduthane usthade
@dhikrduaislamictipsmalayal41686 ай бұрын
INSHA ALLAH,,,,,,
@majithamaji91785 ай бұрын
Ante makkalk swalihathaya makkale kodukkan dua cheyane usthade
@fouziyajaleel5 ай бұрын
swalihsya makkalundskan dhachayanammm😊
@dhikrduaislamictipsmalayal41685 ай бұрын
INSHA ALLAH'........................
@ranikk83246 ай бұрын
എന്റെ മോനെ ഞങ്ങൾ മാതാപിതാക്കളോട് സഹോദരങ്ങളോടും കുടുംബത്തിനോടും സ്നേഹം ഇല്ല സ്നേഹം ഉണ്ടാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
@dhikrduaislamictipsmalayal41686 ай бұрын
ഇന്ഷാ അല്ലാഹ്
@homeyoutube5445 ай бұрын
എന്റെ മകന് ജോലി ഇല്ല മകളു കഴിഞ ആഴ്ച ഷാർജയിൽ പോയി ജോലി ഒന്നും ആയില്ല ഒരു പരിജയം ഇല്ലത്ത സ്ഥലം ആണ് എന്റെ മക്കൾക്കു നല്ല ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം ഒരുപാട് വിഷമത്തിൽ ആണ് ഉസ്താതേ 🤲
@dhikrduaislamictipsmalayal41685 ай бұрын
insha allah,,,,,,,,,,,,,,,,,,,,,,
@sajisajitha69395 ай бұрын
പ്രയാസങ്ങൾ മാറാൻ ദുആചെയ്യണം ഉസ്താദ് 🤲
@dhikrduaislamictipsmalayal41685 ай бұрын
insha allahh...........
@sajnasiyad74705 ай бұрын
ഉസ്താദ് പറയുന്നത് അനുസരിച്ച് ഞാൻ മുന്നോട്ട് പോകുന്നു.എനിക്ക് ഫലo കിട്ടിയട്ടുഉണ്ട് അൽഹoദുലില്ലാ....അൽഹoദുലില്ല...
@dhikrduaislamictipsmalayal41685 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹു നിലനിർത്തി തരട്ടെ
@Aisha-zy3tv5 ай бұрын
Makkalkku hairaya jolisariyavanum oru veedavanum dua cheyyanam usthade.
@dhikrduaislamictipsmalayal41685 ай бұрын
INSHA ALLAH.......
@najithasameerbawa83336 ай бұрын
രണ്ട് ആൺ മക്കളെ സ്വാലിഹായ മക്കൾ അകാനും വീട് ലോൺ ഇല്ലാതെ മീര റോഡിൽ 2 BHK കിട്ടാൻ മക്കളുടെശരീരത്തിലെ എല്ലാ ബുദ്ധിമുട്ട് വിക്ക് മാറാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@dhikrduaislamictipsmalayal41686 ай бұрын
INSHA ALLAH,,,,,,,,,,,,,,,,,,,
@mssuccespoint6 ай бұрын
മീരാ റോഡിൽ നിന്ന് 😂 മാറി. കുറച്ച് ഉള്ളിലേക്ക് വീട് എടുക്കു😊
@Dravidian412Ай бұрын
@@mssuccespointആഗ്രഹിക്കട്ടെ നൽകുന്നവൻ നൽകട്ടെ
@ZeenathPC5 ай бұрын
Mashaallah alhamdulillah❤️
@dhikrduaislamictipsmalayal41685 ай бұрын
THABARAKALLAH
@meharnisha4545 ай бұрын
Ū@@dhikrduaislamictipsmalayal4168
@minnoosminnu19976 ай бұрын
ഒരു വീടില്ല' ദുആ ചെയ്യണേ ഉസ്താദ്
@dhikrduaislamictipsmalayal41686 ай бұрын
ഇന്ഷാ അല്ലാഹ്
@hafeela65976 ай бұрын
Dhuha cheyyanneeee
@dhikrduaislamictipsmalayal41686 ай бұрын
INSHA ALLAH,,,,,,,,,,,,,,,,,,,
@ramlakuttimol60646 ай бұрын
എന്റെ മോൾക്ക് ഖൈറായ റാഹത്തുള്ള കല്യാണം ശെരിയാവാൻ ദുആ ചെയ്യണേ
@dhikrduaislamictipsmalayal41686 ай бұрын
INSHA ALLAH,,,,,,,,,,,,,,,,,,,
@mssuccespoint6 ай бұрын
Ningal ഒരു ചെക്കനെ കണ്ട് പിടിച്ച് കല്യാണം നടത്തി കൊടുക്കൂ😊 അല്ലാതെ പ്രാർത്ഥിച്ച് ഇരുന്നിട്ട് എന്തു കാര്യം🤔
Veed pani Poorthi avanum kadagal veedanum molk +1 spot allottment kittanum dua cheyyanam usthathe
@dhikrduaislamictipsmalayal41686 ай бұрын
ഇന്ഷാ അല്ലാഹ്
@SainabaBelikoth6 ай бұрын
Murad hasilavan dua cheyane orupad nal aayit ulla aagraham aanu
@dhikrduaislamictipsmalayal41686 ай бұрын
ഇന്ഷാ അല്ലാഹ്
@AnuAnu-o2f6 ай бұрын
ഉസ്താദ് എന്റെ മാരേജ് ശരി ആവാൻ ദുആ jayu എനിക് മുപ്പത് വയസ് ആയി വളരെ വിഷമം ആണ്
@dhikrduaislamictipsmalayal41686 ай бұрын
INSHA ALLAH,,,,,,,,,,,,,,,,,,,
@mssuccespoint6 ай бұрын
Facebook, Insta,whatsapp, യൂസ് ചെയ്തു ഒരു പെൺകുട്ടിയെ സെറ്റ് ആക്ക്🥰 കല്യാണം കയിക്കു. അല്ലാതെ പ്രാർത്ഥിച്ച് ഇരുന്നാൽ ആകാശത്ത് നിന്ന് പെണ്ണ് ഇറങ്ങില്ല😂😂😂
@FathimaRRAbdulRahman6 ай бұрын
Entheniklum demant undo
@mssuccespoint6 ай бұрын
@@FathimaRRAbdulRahman insta,whatap,fab okke use ചെയ്തത് ഒരു പെൺകുട്ടിയെ കണ്ടെത്ത്🥰 എന്നിട്ട് കേട്ടു.. അല്ലാതെ dua ചെയ്തത് ഇരുന്നാൽ... ആകാശത്ത് നിന്ന് പെണ്ണ് വരില്ല🤪😭😭