I purchased activa 125 year 2022, now 2 year over, i got milage 55 in highway, 45-50 in city. Smooth handling, stability,smart engine, comfort ride are unique feature of Activa 125. 100% satisfied
@dextermorgan27767 күн бұрын
മൊത്തത്തിൽ ചെറുതായി... Metal ellam fibre ആക്കി 😂..... Price 10k increase..... Just honda things......
@DreamNature-20247 күн бұрын
Appo vere etha nallath
@akhilkrishnan91537 күн бұрын
Bulky feel is good. New model activa really disappointed for me. Back fiber body 😢 Size reduced 😢
@ashik90443 күн бұрын
Njan 2024 model aduthathe nannaye😂
@joseabraham29517 күн бұрын
വണ്ടി ചെറുതാക്കി, വില വലുതാക്കി....😊😊😊😊
@faizalmh77 күн бұрын
I purchased 2024 disc model last week and delivery by 6 jan. New model disappointed. I expected a large boot like Jupiter. I preferred Activa over Jupiter only due to engine smoothness. Total cost was just below 118000 including all accessories
@kiranmanoj92507 күн бұрын
Engine smoothness? Jupiter odich nokkittundo 2024 125/110? It is way better than activa like initial pulling confidence okke! Reply me if possible?
@adhithyanr28827 күн бұрын
Pazhaya activa 125 aa adipoli 🥲 puthiyath pora
@Truejustfalls7 күн бұрын
പുതിയ Activa 125 Plastic വണ്ടി 😅😅 ആയി . 10000 രൂപ കൂടുകയും ചെയ്തു.ആദ്യമായി പ്ലാസ്റ്റിക്ക് സ്കൂട്ടി ഇറക്കിയ ഹോണ്ടക്ക് നന്ദി 😅
@muhammedsufiyan7667 күн бұрын
Dio plastic analloo.....
@techbykannan7 күн бұрын
Nice comparison
@shanavas9858Күн бұрын
bro..honda aviater എന്ത് കൊണ്ടാണ് അവർ discontinue ചെയ്തത്? അറിയാമോ?
@Jibinvlogs3Күн бұрын
Sale kuravayathu kond avam bro
@shanavas9858Күн бұрын
@Jibinvlogs3 അല്ല അത് ഇറങ്കിയ സമയത്തു നല്ല sale ഉണ്ടായിരുന്നു..മറ്റെന്തോ കാരണം ഉണ്ട്.
@dayuzsssssss_17 күн бұрын
Supr❤
@alenjohn6 күн бұрын
New 125 &old 125 front tyre size..
@Jibinvlogs36 күн бұрын
90/90/12
@sajad.m.a23907 күн бұрын
പഴയ മോഡൽ ആണ് നല്ലത് ഇതിപ്പോൾ 125 മോഡൽ മാറി ആക്ടിവ മോഡലായി..
@RamshiRamshi-g5o7 күн бұрын
Bro new model front and rear tyre size ethraya riding comfort inte karyathil cheriyaoru samshayam adha
@Jibinvlogs37 күн бұрын
90/90/12 frontl back 90/100/10
@alenjohn6 күн бұрын
14:15 പൊക്കം കൂടിയവർക്ക് ഏതു വണ്ടിയാണ് നല്ലത്
@Jibinvlogs36 күн бұрын
Old model illa new model ullu
@nidhik69587 күн бұрын
പഴയ design thanne mathiyarnnu athil thanne updation cheythal mathiyarnnu
@akhilkrishnan91537 күн бұрын
Yes..
@arunadi16007 күн бұрын
പഴയ മോഡലിനെക്കാൾ 13000 രൂപ കൂടുതൽ ആണ് പുതിയ മോഡലിന്
@ishafasiishafasi31157 күн бұрын
Front look പോരാ, ഒരു മാറ്റം വരുതമായിരുന്നു, 2014 ഹീറോ meastro ലുക്ക് frond ഹെഡ് ലാമ്പ്
@Jibinjudedayana237 күн бұрын
Kollam look adi poli annu
@CRAZYBOY____2-0-0-57 күн бұрын
New one looks like pleasure scooty headlight 😂😂
@vishnupillai3007 күн бұрын
Honda copying Hero..The new Shine SP headlight looks similar to Xtreme 160 headlight as well..
@nithinrajkmz90457 күн бұрын
New supper anu looks
@AthulKab7 күн бұрын
യൂണിക്കോൺ 160, Sp 160 റിവ്യു വരുമോ ?
@Jibinvlogs37 күн бұрын
Verum broo urappayi
@Jibinvlogs37 күн бұрын
Unicorn160 new video channelil und
@AthulKab7 күн бұрын
@@Jibinvlogs3 SP bro ഷൂട്ട് ചെയ്തില്ലെങ്കിൽ അതിൻ്റെ മീറ്ററിലെ മുഴുവൻ മാറ്റങ്ങളും ഉൾപ്പെടുത്തുക, മീറ്ററിൻ്റെ Look മാറുന്നുണ്ടോ എന്നൊക്കെയുള്ളത് സെറ്റ് ചെയ്ത് കാണിക്കുക. ആക്ടീവയുടെ മീറ്റർ പോലുള്ള Look എങ്ങനും വരുന്നുണ്ടോ എന്നും നോക്കി പറയുക.
@Jibinvlogs37 күн бұрын
@AthulKab sp 160 vannillaa bro ipo youtube ulla videos oke fake annuu vandi varumpol detailed ayi video idam
@Jibinvlogs37 күн бұрын
@AthulKab Metter mari enna ariyunne activa pole ulla Metter annu ennu parayunnu soo vandi vanna udane video idum
@bijinsvlog66957 күн бұрын
2025 Dio 125 review chayamo
@Jibinvlogs37 күн бұрын
Vannilla bro veratte chyamm
@Rahmanfaabi.official7 күн бұрын
Ith yvideya plce shotting
@Jibinvlogs37 күн бұрын
Pathanamthitta konni
@amalappunjr7 күн бұрын
2025 model dio eppola lunch
@Jibinvlogs37 күн бұрын
Verum bro udane
@madhusudhanan50517 күн бұрын
Look poli annu
@thottolithottoli84596 күн бұрын
എനിക്ക് ഓരു പുതിയമോഡൽ എടുക്കാൻ തല്പര്യ്ം ഉണ്ട്‌എവിടെ സ്റ്റോക്ക് വന്നോ plz
@Jibinvlogs36 күн бұрын
Pale avida Pathanamthitta yil und
@sunilkumararickattu18457 күн бұрын
Active rear tyre ചെറുത് ' but Jupiter Large and good for riding Comfort . Tyre ഇനിയും ചെറുതാക്കാൻ നോക്കുന്ന waste Honda Activa R&D
@Jibinvlogs37 күн бұрын
Jupiter tyre um activa yude tyreum ore veluppam annu athute alloy annu mattam ulle ath manasil akkanm 12 alloy and 10 alloy wheels oke same size annu
@adhithyanr28827 күн бұрын
Bro dio 125 2025 video idumo
@Jibinvlogs37 күн бұрын
Vandi vannit illa bro vanna udane idum urapp
@adhithyanr28827 күн бұрын
Ok🤗@@Jibinvlogs3
@latheeflathi30112 күн бұрын
വിത്യാസം കണ്ട് പിടിക്കുക.
@muhammedsufiyan7667 күн бұрын
Centre standil ittitt pic id bro
@AthulKab7 күн бұрын
ചാർജ്ജർ സ്റ്റാൻ്റേഡ് ആയി വരുന്നുണ്ടോ അതോ അത് ആക്സസറി ആണോ ?
@Jibinvlogs37 күн бұрын
Veruunnund broo
@sivadasst20767 күн бұрын
ഈ മോഡലൊന്നും ഇനി കാര്യമായ കച്ചവടം പിടിക്കില്ല . ഹോണ്ട സ്റ്റൈലോ ഉടനേയെങ്ങും കേരളത്തിലിറങ്ങുമോ ? ഇറങ്ങിയാൽ അത് വാങ്ങും .
@Fighters-v4e7 күн бұрын
വണ്ടി ചെറുതെയല്ലോ
@Jibinvlogs37 күн бұрын
Athe
@robin_cr7_7 күн бұрын
Dio 125 new model vanno
@Jibinvlogs37 күн бұрын
Illa bro verum urappa
@robin_cr7_7 күн бұрын
@@Jibinvlogs3 ഉടനെ കാണുമോ
@Jibinvlogs37 күн бұрын
@robin_cr7_ yes bro ee masam thanne kanaum
@robin_cr7_7 күн бұрын
@@Jibinvlogs3 ok bro ❤️
@dseditzzsathya81597 күн бұрын
👍👍👍
@jinsogeorge72317 күн бұрын
👍👍👍👌👌
@DilrajManu7 күн бұрын
പുതിയ വണ്ടിക്ക് ഷുഗർ ഉണ്ടോ.. മെലിഞ്ഞിക്ക്
@vishnulal37297 күн бұрын
Dio pole ആയോ size 🤣
@monceyabraham7 күн бұрын
സൈഡ് കവർ ഫൈബർ ആയതു disadvantage aakumo..
@Jibinvlogs37 күн бұрын
Illa bro
@muhammadkunhi7 күн бұрын
ആക്റ്റീവിയായിട്ടുണ്ട് 😂
@Hellowkf71127 күн бұрын
കണ്ടു മടുത്ത മോഡൽ 😢
@NasareenshapoozhikunnuNasareen6 күн бұрын
Verum waste vandi better tvs tanneyaanu jupitar
@kunju-uo7ev7 күн бұрын
രക്ഷപ്പെടില്ല.... ഉറപ്പ്
@Jibinvlogs37 күн бұрын
Innu thott sale thudagi eppo thanne pta mathrm 100+ kazhenju one day sale sooo rakzha peddum urapp