നിങ്ങൾ പറഞ്ഞത് സത്യം. ഷാജിത യധാർത്ഥ കാരിയാണ് തെറ്റ് വന്ന് പോയി. കമന്റ് നോക്കാതെ മുമ്പോട്ട് പോയാൽ മതിയായിരുന്നു. അഞ്ച് മക്കളെ ഓർത്തെങ്കിലും ജനങ്ങൾക്ക് മാപ്പ് കൊടുത്ത് കൊടുക്കണ്ടെ. പാവം മക്കൾ. ഉപ്പ ഇല്ല ഉത്തരവാദിത്ത്വതോടെ നോക്കാൻ ആളില്ലെങ്കിൽ എല്ലാവരുടെയും അവസ്ഥ ഇങ്ങനെയൊക്കെ ആയിരിക്കും. ഷാജിത പാവമാണ്. അവൾക്കും മക്കൾക്കും റബ്ബ് ഒരു വീട് നൽകി സന്തോടെയുള്ള ജീവിതം നൽക്കട്ടെ🤲🤲🤲🤲🤲🤲
@Jinu545-z8c3 күн бұрын
സാജിതയെ കുറ്റം പറഞ്ഞു പറഞ്ഞു എല്ലാവരും യൂട്യൂബ് നിറക്കുന്നതിനു പകരം നമ്മുടെ പറമ്പിലെ പുല്ല് പറിച്ചു പറമ്പുകൾ വൃത്തിയാക്കുകയാണെങ്കിൽ പാമ്പിന്റെ ശല്യം ഇല്ലാതെയാവും ❤
@@AjvaFathima-fo1cc തെറ്റ് പറ്റിപ്പോകും പക്ഷെ അത് തിരുത്തി ജീവിക്കട്ടെ എന്ന് വിചാരിച്ചാണ് ഞാൻ വീഡിയോ ഇട്ടത്. ഒരുപാട് പേരുടെ ജീവിതങ്ങൾ കാണുന്ന ഒരു വ്യക്തി ആയതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്
എതായാലും കാലം പോയാ പോക്ക് എല്ലാ ഇത്തമാരും ഇറങ്ങിഇത് പറഞ്ഞത് തന്നെ പറഞ്ഞ് ട്ട് എന്ത് കാര്യം നിങ്ങൾക്ക് വേണ്ടെ ലെ പൈസ
@najilanaji601619 күн бұрын
🫂
@MuhammedSameer-i3c7 күн бұрын
Ok
@suneersuneerkalathodika91145 күн бұрын
അവൾ ആ ചെക്കനെ കൊണ്ടേ പെടുത്തിക്കഴിഞ്ഞു നിക്കാഹ് കഴിഞ്ഞു എല്ലാവരും പുറത്തിറങ്ങിയിട്ട് ഇത് പബ്ലിക് ആയി എന്ന് കണ്ടപ്പോൾ അവൾ വേഗം പറയാൻ കഴിഞ്ഞില്ല എന്റെ കല്യാണം കഴിഞ്ഞില്ല 5 മക്കളെയും കൂട്ടിപ്പിടിച്ച് നല്ലപോലെ പഠിപ്പിച്ച് നല്ലരീതിക്കാണെങ്കിൽ അവൾക്ക് നല്ലോണം ക്ലാസും കിട്ടും കുട്ടികൾക്ക് നല്ല പൈസ കാര്യങ്ങളും ചെലവിനും ഒക്കെ കിട്ടും ജനങ്ങൾ സഹായിക്കായിരുന്നു പിന്നെ കണ്ട ചെക്കന്മാരെ കൂടെ പുറകിൽ നടന്ന് അവൾ വീഡിയോസ് ഒക്കെ ഇട്ട് ഫോട്ടോയെടുത്ത് റൂമിൽ ഇരിക്കുന്നുണ്ട് നാല് ദിവസം പിന്നെ റൂം എടുത്തു
@Asuravlogss5 күн бұрын
@@suneersuneerkalathodika9114 അവൾ ചേയ്ത തെറ്റ് പക്ഷെ ഇനിയുള്ള കാലം അവൾ നല്ലരിറ്റിയിൽ ജീവിക്കട്ടെ
@SoujaSoujath-c3y8 күн бұрын
സംസാരത്തിൽ മാത്രം ആണോ വീഴ്ച പറ്റിയത്? പ്രവർത്തിയിലും വീഴ്ച പറ്റിയിട്ടില്ലേ? അന്നും ഇന്നും അവൾ വാ തുറക്കുന്നത് നുണ പറയാൻ മാത്രം ആണ്. അതൊക്കെ അറിഞ്ഞിട്ടും ഞാൻ അവളെ ചേർത്തു പിടിച്ചത് അവളോട് ഇഷ്ടം കൊണ്ട് അല്ല ആ യതീം മക്കളെ ഓർത്തു ആണ്. ഇപ്പോൾ വീഴ്ച മാത്രം അല്ല തെറ്റ് ആണ് എന്ന് അറിഞ്ഞിട്ടും അഹങ്കാരം കൊണ്ട് കൂടുതൽ തെറ്റ് ചെയ്തു വരുവാ അവൾ
@Asuravlogss7 күн бұрын
@@SoujaSoujath-c3y ഒരു പെണ്ണല്ലേ തെറ്റ് പറ്റിപ്പോകും അത് തിരുത്താൻ വേണ്ടി ആണ് ഞാൻ വീഡിയോ ചെയ്തത്
@ShareefaFarshadКүн бұрын
Onn po
@RecipesofFathimaRiyas17 күн бұрын
ആമീൻ 🤲എന്റെ വീഡിയോസ് നോക്കണേ 🙏
@Asuravlogss9 күн бұрын
@@RecipesofFathimaRiyas അൽഹംദുലില്ലാഹ് നോകാം
@shadowgaiming46918 күн бұрын
Sathyum
@suneersuneerkalathodika91145 күн бұрын
അവൾ ഒട്ടും ശരിയല്ല ഇത് അവളുടെ നാക്ക് നാക്കിന്റെ തലക്കലും നാക്കാണ് മാരിലും നാക്കാണ് അവൾ പറഞ്ഞു നല്ലോണം അറിയാം അവൾ പഠിച്ച കള്ളിയ നല്ല പുള്ളിയാണ് നല്ല വർത്താനം പറയാൻ ഒക്കെ നല്ല സംസാരമാണ് അതുകൊണ്ട് നിങ്ങൾ പേടിക്കേണ്ട കാര്യം നല്ലപോലെ പറയാൻ അവർക്ക് അറിയും
@subaidhasubu44527 күн бұрын
മക്കന ഇട്ടാൽ മതിയല്ലോ സോൾ ശരിയാക്കാൻ ബുദ്ധിമുട്ട് ആ ന്
@Asuravlogss7 күн бұрын
@@subaidhasubu4452 ok
@SUHARAABOOBACKER-i8b8 күн бұрын
അവൾ ശരി അല്ല ഇത്ത എല്ലാ വരിം കുറ്റമം പരിണാവളെ എനിക് ഇഷ് ട്ടം ഇല്ല അവള് ചാ നാല്
@Asuravlogss7 күн бұрын
@@SUHARAABOOBACKER-i8b മോളെ നമ്മൾ തിരുത്തി കൊടുക്കുക. പണം കൊടുത്ത് സഹായിക്കാൻ പറ്റില്ലല്ലോ മോളെ