HD Audio Rush v/s HDMI Audio Extractor which is best | Comparison Video of Dolby DTS decoders

  Рет қаралды 17,971

Jijit Audio Tech

Jijit Audio Tech

Күн бұрын

Пікірлер: 95
@rajeevrajanm7322
@rajeevrajanm7322 Жыл бұрын
ഞാൻ audio rush വാങ്ങി.. നല്ല പെർഫോമൻസ് ആണ്... യൂട്യൂബിലുള്ള 5.1വീഡിയോസും നന്നായി വർക്ക്‌ ചെയ്യുന്നുണ്ട് 😍👌
@satheeshnavaneetham4163
@satheeshnavaneetham4163 Жыл бұрын
യൂട്യൂബ് ലോ....🤔
@JijitAudioTech
@JijitAudioTech Жыл бұрын
Android TV യില് ഉള്ള youtube app il ചില ചാനലിൽ 5.1 ഓഡിയോ കിട്ടുന്നുണ്ട്, അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പ്ലാൻ ഉണ്ട്...
@Soundsolution1010
@Soundsolution1010 Жыл бұрын
@@JijitAudioTech yes ഇത് പറഞ്ഞപ്പോൾ കുറെ ആളുകൾ വിമർശനം കേട്ടു..
@Soundsolution1010
@Soundsolution1010 Жыл бұрын
👍🏼 bro ARC എടുത്തു പറഞ്ഞത് നന്നായി 👌🏼
@gireeshg6746
@gireeshg6746 Жыл бұрын
Broyude kayyil ninnum vangiya audio rush nalla working aanu. 1 year aayitt njan use cheyyyunu. Adipoli
@unnikrishnannair681
@unnikrishnannair681 Жыл бұрын
സൂപ്പർ വീഡിയോ ചേട്ടാ 👍🏻👍🏻👍🏻
@JijitAudioTech
@JijitAudioTech Жыл бұрын
Thanks bro ❤️
@rahulreji6009
@rahulreji6009 2 ай бұрын
Projector ഉളളവർ എന്ത് വാങ്ങുന്നതാണ് നല്ലത് ???
@sivakumarg4377
@sivakumarg4377 Жыл бұрын
കൊള്ളാം അറിയാൻ സാധിച്ചത് നന്ദി
@muralip1371
@muralip1371 3 ай бұрын
Hdmi earc 4k tvill 5.1 home theater undd .... HDmi audio extractor und enik yagna ann sorund dts Dolby yganaa bro kitta onn party taroo??
@binoycuteiloveyou3127
@binoycuteiloveyou3127 3 ай бұрын
അനലോ ക്ഔട്ടുമാത്രമുള്ള TV യിൽ നിന്നും ഇതെങ്ങനെ കണക്ടുചെയ്യും വല്ലപകരണവും ഉണ്ടോ
@JijitAudioTech
@JijitAudioTech 3 ай бұрын
അതിൽ സ്റ്റീരിയോ ഔട്ട് മാത്രമല്ലേ കിട്ടൂ...
@AntoKAntony
@AntoKAntony Жыл бұрын
Hd audio rush vaangi.. but idak center channel cut aavunund.. 2.1 /5.1 switch 2 times press cheyumbol veendum work aakun. Android tv youtube appil aanu issues kooduthal.
@JijitAudioTech
@JijitAudioTech Жыл бұрын
bit rate കൂടിയ ഓഡിയോ വരുമ്പോൾ ഇത്തരം പ്രശ്നം കാണിക്കുന്നുണ്ട്...
@rameshs1078
@rameshs1078 Жыл бұрын
Thanks
@AryaSumi-t8t
@AryaSumi-t8t Жыл бұрын
Normal led tvyil ee pinukal undo
@JijitAudioTech
@JijitAudioTech Жыл бұрын
check ചെയ്യൂ
@binoycuteiloveyou3127
@binoycuteiloveyou3127 3 ай бұрын
ഞാനൊരു Dmi Spittarവാങ്ങി പക്ഷേ അതിൽ വർക്കാവുന്നില്ല
@satheeshnavaneetham4163
@satheeshnavaneetham4163 Жыл бұрын
Bro Digital പ്ലസ് സപ്പോർട്ട് ആണല്ലോ..ഒരു 6 years ആയിട്ടുണ്ട് ഞൻ rush ഉപയോഗിക്കുന്നു..Asianet,സ്റ്റാർ channel ഒക്കെയും ഡിജിറ്റൽ പ്ലസ് ആണല്ലോ..അത് വർക്കിംഗ് ആണ്...Airtel ബോക്സ് എല്ലാം സപ്പോർട്ട് ആണ്..ഇപ്പൊ one year ആയി hdmi decoder ഉം ഉപയോഗിക്കുന്നുണ്ട്...Gain rush ne അപേക്ഷിച്ച് വളരെ കുറവ് ആണ്...But സൗണ്ട് ക്വാളിറ്റി HDMI ആണ് better..
@hareeshbabus6293
@hareeshbabus6293 Жыл бұрын
HD channeli kittunadth dolby digital ano atho Dolby digital Plus ano...??
@satheeshnavaneetham4163
@satheeshnavaneetham4163 Жыл бұрын
@@hareeshbabus6293 digital Plus ആണ് Star nte channel കിട്ടുന്നത്..അത് അവർ ഡിസ്പ്ലേ ചെയ്യാറ് ഉണ്ട്..
@JijitAudioTech
@JijitAudioTech Жыл бұрын
helo bro, the digital theater, or demolandia enna സൈറ്റിൽ നിന്നും ഇതിൻ്റെ dd+ files കിട്ടും അത് play ചെയ്തു നോക്കൂ... സൗണ്ട് കേൾക്കും അത് prologic ആയിട്ട്, അല്ലെങ്കിൽ നമ്മുടെ ടിവി Dolby digital ലേക്ക് transcode ( convert) ചെയ്താണ് work ചെയ്യുക, അങ്ങനെ work ആവുമ്പോൾ surround channel il volume വളരെ കുറവായിരിക്കും...
@manojmc8205
@manojmc8205 Жыл бұрын
ലിങ്ക് തരാമോ ?
@jesbel5348
@jesbel5348 7 ай бұрын
Hd audio rushil optical out and in undoo Please reply
@JijitAudioTech
@JijitAudioTech 7 ай бұрын
Optical input only... RCA 5.1 output
@jayaprasad4937
@jayaprasad4937 Жыл бұрын
ഒരു പ്രൊജക്ടർ ഉപയോഗിക്കുന്ന വർ ആണ് എങ്കിൽ ഏത് ആണ് ബെറ്റർ
@JijitAudioTech
@JijitAudioTech Жыл бұрын
ഒരുപാടുണ്ട് അതൊക്കെ വാങ്ങാനുള്ള ബജറ്റ് ഉണ്ടോ എന്നാണ് എൻ്റെ ചോദ്യം
@nihalr6558
@nihalr6558 Жыл бұрын
chettoi 34v single supply transformer secondary azich pathy vech tapping aduth 17 0 17 akkn pattuo
@MaheshMahesh-zp5yb
@MaheshMahesh-zp5yb Жыл бұрын
Optical auto, pcm എന്നാൽ എന്താണ് എന്റെ smart tv യിൽ ഇതുണ്ട് ഇതിൽ 5.1ഔട്ട്‌ കിട്ടുമോ..പിന്നെ ടീവിയിൽ പെൻഡ്രൈവ് connect ചെയ്തു കാണുമ്പോൾ ഇതിൽ എങ്ങനെ കണക്ട് ചെയ്യും....
@kuttalu
@kuttalu 5 ай бұрын
hdmi 5.1 extractor ൽ 5.1 audio input കൊടുത്താലും correct 5.1 output കിട്ടുന്നില്ല. എല്ലാം രീതിയിലും settingsഊം മാറ്റി നോക്കി. front/rear left- right speaker ഉകളിൽ ക്കുടി throughout voice വരുന്നു. വെറും stereo, 6 channelൽ കൂടി വരുന്ന പോലെ. Amazonbasic hdmi 4k audio extractor
@PHASEandNEUTRALS
@PHASEandNEUTRALS 3 ай бұрын
ലാപ്ടോപ് hdmi out 5.1 akkan pattumo
@jishnudas3434
@jishnudas3434 Жыл бұрын
ചേട്ടാ ഓഡിയോ എക്സ്ട്രാക്ടറിൽ hdmi out ലേക്ക് പ്രോജക്ടറും hdmi in ലേക്ക് സൗണ്ട് ബാർ കൊടുത്താൽ വർക്ക്‌ ചെയ്യുമോ
@chanthua228
@chanthua228 6 ай бұрын
4k box il ninn HDMI out eduth hdmi audio extractor il koduthal hdmi audio out il 5.1 decode cheyth kittumo ee out direct sound baril koduthal correct 5.1 surround ayitt kittumo
@PradeepKumar-yk2zw
@PradeepKumar-yk2zw 7 ай бұрын
Hdmi audio extractor evide kittum
@josemavunkal7795
@josemavunkal7795 6 ай бұрын
HDMI extractor വാങ്ങി Amazon frestick 5.1 കിട്ടുന്നില്ല
@JijitAudioTech
@JijitAudioTech 6 ай бұрын
Fire TV stick lite version ആണോ
@SUNILkumar-ie5zz
@SUNILkumar-ie5zz Ай бұрын
ഡോൾബി ഡിജിറ്റൽ plus വരുന്ന ഏതെങ്കിലും ഒന്ന് പറയാൻ പറ്റുമോ
@JijitAudioTech
@JijitAudioTech Ай бұрын
അതിന് ഡോൾബിയുടെ ഡയറക്ട് ലൈസൻസ് ഉള്ള Decoder use ചെയ്യണം.., നമ്മുടെ നാട്ടിൽ കിട്ടുന്നില്ല.. വിദേശത്ത് കിട്ടാൻ ചാൻസ് ഉണ്ട്.. but നല്ല വില കാണും. Latest AVR വാങ്ങി ഉപയോഗിക്കുക അതാണ് നല്ലത്.
@JijitAudioTech
@JijitAudioTech Ай бұрын
Kodi player വഴി dolby digital plus file ne 5.1 Dolby digital ആയി convert ചെയ്ത് play ചെയ്യാൻ കഴിയും.. കൂടുതൽ അറിയാൻ whatsapp ചെയ്യുക..
@jishnudas3434
@jishnudas3434 Жыл бұрын
ചേട്ടാ എന്റെ സൗണ്ട് സിസ്റ്റത്തിൽ hdmi arc യും പ്രൊജക്റ്ററിൽ വെറും hdmi യും ഉള്ളു അതുകൊണ്ട് ഡോൾബി ശെരിക്കും വർക്ക്‌ ആവുന്നില്ല ഇതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ
@JijitAudioTech
@JijitAudioTech Жыл бұрын
optical ഉണ്ടോ?
@jishnudas3434
@jishnudas3434 Жыл бұрын
ഉണ്ട്
@sjsj346
@sjsj346 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്... സാർ ഇനി വരുന്ന വീഡിയോകളിൽ വിഷയങ്ങളേ കുറച്ച് കൂടി സിംപിൾ ആയി അവതരിപ്പിക്കുകയാണെങ്കിൽ കുറച്ച് കൂടി ആകർഷണീയതയായിരിക്കും... സാർ താങ്കൾക്ക് ഞങ്ങളുടെ അഭിനന്ദനങ്ങൾ :
@JijitAudioTech
@JijitAudioTech Жыл бұрын
Thanks bro ❤️
@vdjdrag9878
@vdjdrag9878 Жыл бұрын
Chetta eppol പുതിയത് വന്നല്ലോ ബ്ലൂടോത് ഉള്ളത് അതൊന്നു ടെസ്റ്റ്‌ ചെയ്യാമോ നീളമുള്ള ഒരു പ്രൊഡക്ട് G എന്ന് എഴുതിയിട്ടുണ്ട്
@signageprinting4915
@signageprinting4915 Жыл бұрын
Hi my subwoofer has on off switch at back. I always off power plugg switch and keep subwoofer switch on. Is it right or wrong?
@JijitAudioTech
@JijitAudioTech Жыл бұрын
that is not a big problem...
@outoffun52
@outoffun52 Жыл бұрын
Does hdmi input from laptop get 5.1 HD rush box or 5.1 audio extractor which is better
@JijitAudioTech
@JijitAudioTech Жыл бұрын
Hd audio Rush is a optical / coaxial decoder, Hdmi audio Extractor is suitable for you, it extracts audio from hdmi inputs and output given to display device
@bijupoonoor3641
@bijupoonoor3641 Жыл бұрын
ഗുഡ് സൂപ്പർ ബ്രോ 👍❤
@sajishsajish8203
@sajishsajish8203 Жыл бұрын
പ്രോലോജിക് ബോർഡ് ഇല്ലാത്ത ആമ്പിൽ കണക്ട് ചെയ്‍താൽ dts ഔട്ട് കിട്ടുമോ
@caranyadio
@caranyadio Жыл бұрын
so which one is the better? Text in english pls
@JijitAudioTech
@JijitAudioTech Жыл бұрын
Both are different function, Audio rush is an optical decoder, extractor decode from hdmi in (not ARC)
@vibinprathapan-kx5vk
@vibinprathapan-kx5vk Жыл бұрын
Dolby digital plus കിട്ടുമോ
@JijitAudioTech
@JijitAudioTech Жыл бұрын
dd plus കിട്ടണമെങ്കിൽ avr തന്നെ കൊടുക്കണം
@sivavijay1002
@sivavijay1002 8 ай бұрын
Ethraya rate
@JijitAudioTech
@JijitAudioTech 8 ай бұрын
WhatsApp link description il ഉണ്ട്
@anoopfotoworld6916
@anoopfotoworld6916 Жыл бұрын
ഓഡിയോ റഷ് ഞാൻ ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നാണ് വാങ്ങിയത് പെർഫെക്ട് വർക്കിംഗ്‌ ആണ് ഇപ്പൊ 6 മാസം ആയി ഒരു എക്സ്ട്രാക്ടർ കൂടി വാങ്ങണം
@JijitAudioTech
@JijitAudioTech Жыл бұрын
Thanks bro ❤️
@soundwinprofessionalamplif4927
@soundwinprofessionalamplif4927 Жыл бұрын
ഇവന്റെ ഫേക്ക് 😂 തന്നെ കമെന്റ് ചെയ്യുന്നു
@fridaymatineee7896
@fridaymatineee7896 Жыл бұрын
@@soundwinprofessionalamplif4927 😁
@aneeshkumar5156
@aneeshkumar5156 Жыл бұрын
👌
@jollyjoseph8520
@jollyjoseph8520 Жыл бұрын
Very informative 👏
@mangalapawar9841
@mangalapawar9841 Жыл бұрын
Which one gives real Dolby atoms ?
@JijitAudioTech
@JijitAudioTech Жыл бұрын
Try to Purchase AVR with atmos
@mangalapawar9841
@mangalapawar9841 Жыл бұрын
@@JijitAudioTech Thanks
@SukumaranSuku-q3p
@SukumaranSuku-q3p 11 ай бұрын
ജിതിഷ്....ഹാപ്പി ന്യൂ ഇയർ.....
@JijitAudioTech
@JijitAudioTech 11 ай бұрын
Thanks bro.. wish you the same
@satheesanmc1298
@satheesanmc1298 Жыл бұрын
good
@JijitAudioTech
@JijitAudioTech Жыл бұрын
thank you ❤️
@unnikrishnan3171
@unnikrishnan3171 Жыл бұрын
👍👍👍👍
@srelectrotechworld
@srelectrotechworld Жыл бұрын
👌👌👌
@sajimathew7009
@sajimathew7009 Жыл бұрын
Bro
@johnykjtony693
@johnykjtony693 Жыл бұрын
Bro nober thramo
@JijitAudioTech
@JijitAudioTech Жыл бұрын
whatsapp link description il ഉണ്ട് message ചെയ്യുക
@Rishyasringan
@Rishyasringan Жыл бұрын
👍🏻👍🏻👍🏻
@sandeepkm626
@sandeepkm626 Жыл бұрын
👌🏻👍🏻
@karthikpv1070
@karthikpv1070 Жыл бұрын
👍
@prpradeep3673
@prpradeep3673 Жыл бұрын
സത്യം പറഞ്ഞാൽ ഒന്നും വാങ്ങട ലെ 😜
@JijitAudioTech
@JijitAudioTech Жыл бұрын
ഒരു AVR വാങ്ങിയാൽ മതി... എല്ലാം ശരിയാവും... പിന്നെ ഇത് ഇത് മോശമൊന്നും അല്ല.. നല്ല performance കിട്ടുന്നുണ്ട്...
@chittaranjanhuidrom4587
@chittaranjanhuidrom4587 Жыл бұрын
Bro please translate into English Language
@sajimathew7009
@sajimathew7009 Жыл бұрын
Contact no
@AryaSumi-t8t
@AryaSumi-t8t Жыл бұрын
Phone number tha
@JijitAudioTech
@JijitAudioTech Жыл бұрын
Whatsapp link description il ഉണ്ട് message ചെയ്യുക
@AryaSumi-t8t
@AryaSumi-t8t Жыл бұрын
Ok
@TheAzzeezu
@TheAzzeezu Жыл бұрын
Very good information ❤
@Agruvlog
@Agruvlog Жыл бұрын
👌
@anilkumarreshma2460
@anilkumarreshma2460 Жыл бұрын
👍
@JijitAudioTech
@JijitAudioTech Жыл бұрын
Thanks bro ❤️
@sandeepkm626
@sandeepkm626 Жыл бұрын
👌🏻👍🏻
@gmcaluminiumalappuzha
@gmcaluminiumalappuzha Жыл бұрын
👍👍👍👍
@rajuvarghese8272
@rajuvarghese8272 Жыл бұрын
👌
@printns8709
@printns8709 Жыл бұрын
👍👍👍
99.9% IMPOSSIBLE
00:24
STORROR
Рет қаралды 26 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 37 МЛН
HDMI Complete Guide | Versions, ARC, CEC, HDCP, Best HDMI cable
15:08
hdmi audio extractor 5.1 dolby dts
8:23
Technical evolution
Рет қаралды 56 М.
ഏതാണ് നല്ലത് - Audio rush or External Decoder should I buy
5:22
Electronics Electrical malayalam
Рет қаралды 8 М.