' ജി.കെ. പിള്ളയും പാരവെപ്പിന്റെ ഇര' : ജി.കെ. പിള്ളയുടെ ഓർമകളിൽ കുടുംബം | GK Pillai

  Рет қаралды 61,769

Ambili Kazhchakal

2 ай бұрын

പരുക്കൻ കഥാപാത്രങ്ങളിലൂടെ ജനപ്രീതി നേടിയ നടൻ ശ്രീ ജി.കെ. പിള്ളയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കു വെക്കുന്നു അദ്ദേഹത്തിന്റെ കുടുംബം.
#gkpillai #karyasthan #kumkumapoovu #actorgkpillai #gkpillaifamily #premnaseer #kpummer #malayalamactor #dileep #asianet #surya #snehaseema #nayarupidichapulivalu #pgviswambaran #ജികെപിള്ള #nazir #hariharan #balanknair #joseprakash #thilakan #kpcc #malayalamfilms #malayalammovies #malayalamactors

Пікірлер: 141
@UnnikrishnanAk-t8l
@UnnikrishnanAk-t8l 2 ай бұрын
പഴയ സിനിമയിൽ നിറഞ്ഞുനിന്ന ഒരു കലാകാരനാണ് എനിക്ക് ഇഷ്ടപ്പെട്ട കലാകാരനാണ്.
@Nanc781
@Nanc781 2 ай бұрын
ഇത്രയും പൗരുഷം ഉള്ള മുഖം ഒരു മലയാളസിനിമ നടമാരിലും ഇല്ല. Gk പിള്ള.,ആ പേരിനുപോലും... 💪🏻💪🏻💪🏻
@shrpzhithr3531
@shrpzhithr3531 2 ай бұрын
നസീർ സാറിനെ കുറിച്ച് പുതിയ വെളിപ്പെടുത്തൽ ഇങ്ങനെയുമുണ്ടോ മനുഷ്യർ സിനിമാ ലോകത്ത് ഇതുപോലെ സഹായിച്ച മറ്റൊരു വ്യക്തിയും ഇല്ല ഇനിയൊട്ട് ഉണ്ടാകാനും പോണില്ല.. ഇതും അദ്ദേഹത്തിന്റെ ലോക റെക്കോർഡിനൊപ്പം ചേർക്കേണ്ടത് തന്നെയാണ്..
@kammukammupandikasala2419
@kammukammupandikasala2419 2 ай бұрын
നസീർ സാർ എല്ലാവർക്കും ഈ ഒരു പേര് പറയാതെ നിർത്താൻ കഴിയില്ല നന്മയുള്ള വലിയ മനുഷ്യൻ ❤️
@SurendranPillai-o2v
@SurendranPillai-o2v 2 ай бұрын
മലയാള സിനിമ വേണ്ടത്ര പരിഗണിക്കാതെ പോയ ഒരു മഹാ നടൻ ആണ് ശ്രീ ജീ കെ പിള്ള സർ അദ്ദേഹത്തിന് ജെ സി ഡാനിയേൽ പുരസ്‌കാരത്തിന് എന്തുകൊണ്ടും അർഹൻ ആണ് കാലുപിടുത്തം അറിയാത്തതിനാൽ കിട്ടാതെ പോയി 👍👍👍👍
@SamadK-w1j
@SamadK-w1j 2 ай бұрын
സിനിമ അല്ലെ പാരയും സ്വാർത്തതയും പെണ്ണുങ്ങളെ മൂട് കനമുണ്ടെങ്കിൽ ബേകിലുണ്ടാവും എല്ലാവരും
@SWAMY2023
@SWAMY2023 2 ай бұрын
കറ തീർന്ന അഭിനയം; പൗരഷമുള്ള ശബ്ദം - അതായിരുന്നു ജി കെ പിള്ള 👍👍
@muhammedcp6293
@muhammedcp6293 2 ай бұрын
Naseer valeya sapoti ani gk pelaki nalkeyadi abenayavum naladi naseer sheel gk pela
@deepuchadayamangalam6815
@deepuchadayamangalam6815 2 ай бұрын
ഞങ്ങൾ തമ്മിൽ കണ്ടു മുട്ടിയിട്ടുണ്ട്.,കുറേ സംസാരിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. ജികെ പിള്ള സർ നല്ല മനുഷ്യനായിരുന്നു.
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🙏🏽
@jayanp3092
@jayanp3092 2 ай бұрын
മികച്ച നടൻ പഴയ ഒരു പാട് സിനിമകൾ കാണാൻ സാധിച്ചു.
@rameshanpittan2237
@rameshanpittan2237 2 ай бұрын
പ്രേം നസീരെ കുറിച്ച് പുതിയ അറിവും കൂടി കെട്ടി നല്ല മഹാനടൻ
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🙏🏽
@raghuthaman0487
@raghuthaman0487 2 ай бұрын
G k പിള്ള എന്ന നല്ല നടൻ, കാപട്യലോകത്തിൽ അദ്ദേഹത്തിനെ ആരും അർഹിക്കുന്ന സ്ഥാനത്തു ഇരുത്തിയില്ല, കലികാലം.
@RajanKsa-u4n
@RajanKsa-u4n 2 ай бұрын
ജികെ പിള്ള സാർ നല്ല കോൺഗ്രസ് കാരൻ ആയിരുന്നു എനിക്കും നേരിട്ട് കാണാനും പ്രസംഗം കേൾക്കാനും കഴിഞ്ഞു പ്രണാമം സാർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@kannurchandrasekhar522
@kannurchandrasekhar522 2 ай бұрын
മാഡം.... വളരെ നല്ല വീഡിയോ.... ഇതു പോലെ പഴയകാല നടീ നടന്മ്മാരുടെ വീഡിയോകൾ ഇനിയും ചെയ്യണം
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
കുറെ ചെയ്തിട്ടുണ്ടല്ലോ. മറ്റു വീഡിയോകളും കാണൂ. പ്രോത്സാഹനത്തിന് നന്ദി.
@sanathanannair.g5852
@sanathanannair.g5852 2 ай бұрын
മലയാള സിനിമയുടെ 100-ാം വാർഷികം ചെന്നൈയിൽ വച്ച് ആഘോഷിച്ചപ്പോൾ ജി.കെ.പിള്ളയെ ക്ഷണിക്കേണ്ടതായിരുന്നു. പക്ഷേ എന്തോ അവർ ഒഴിവാക്കിയ നടപടി ശരിയല്ല. പക്ഷേ അതിന് മധുസാറിനെ പഴി ചാരുന്നത് ശരിയല്ല. സിനിമയിലേക്ക് ക്ഷണിക്കപ്പെട്ടു വന്നയാളാണ്. സിനിമയുടെ എല്ലാ മേഖലയിലും തൻെറ സാന്നിദ്ധ്യം തെളിയിച്ച ആളാണ്. തന്നെയുമല്ല മധുസാറില്ലാതെ മലയാള സിനിമക്കൊരു ചരിത്രവുമില്ലായെന്നത് കേവലം യാഥാർത്ഥ്യം മാത്രമാണ്. സിനിമ മധുസാറിന് അർഹിക്കുന്ന അംഗീകാരം നൽകിയിട്ടുണ്ടോ? അദ്ദേഹത്തിന് എന്തെങ്കിലും പരാതിയുണ്ടോ? ഒന്നുമില്ല.
@abhijithsagar4398
@abhijithsagar4398 2 ай бұрын
മലയാള സിനിമ അല്ല ഇന്ത്യൻ സിനിമ
@sukumaranc6167
@sukumaranc6167 2 ай бұрын
👍👏
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
ഇന്ത്യൻ സിനിമയുടെ 100 ആം വാർഷികത്തിനു ജി കെ പിള്ള സാറിനും ക്ഷണം ഉണ്ടായിരുന്നു. എന്ത് കൊണ്ടു അദ്ദേഹം പങ്കെടുത്തില്ല എന്നതാണ് ഇവിടെ വ്യക്തമാക്കിയത്.
@unninair1348
@unninair1348 Ай бұрын
വൃത്തി കേട്ട രാഷ്ട്രീയം കേരള വൈറ്റ് കോളർ ജോബ്
@AnilKumar-od6fj
@AnilKumar-od6fj 2 ай бұрын
പുതു തലമുറ പകർത്തേണ്ട ജീവിതം അതുല്യ പ്രതിഭ. മഹാ നുഭവൻ പ്രണാമം സർ ❤❤🙏🏾🙏🏾♥️🌹
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🙏🏽
@tommathew9987
@tommathew9987 2 ай бұрын
വടക്കൻപാട്ട് സിനിമകളിലാണ് അദ്ദേഹം ഏറ്റവും തിളങ്ങിയത്
@beenababu7367
@beenababu7367 2 ай бұрын
U tube il premnazir sir nte kude dharalam chithrangal il Gk pilla sir ne kandittundu. Nalla oru actor aayirunnu adheham.kunkuma poovu serial il adhehathinte abhinayam valare ishttamaayirunnu.
@jinan39
@jinan39 2 ай бұрын
❤️❤️❤️❤️❤️🙏🙏🙏🙏അദ്ദേഹത്തിന്റെ കുടുംബത്തെ പരിചയപ്പെടുത്തിയതിനു നന്ദി ♥️♥️♥️♥️♥️♥️♥️
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🙏🏽
@sukumaranc6167
@sukumaranc6167 2 ай бұрын
സൂപ്പർ വിജ്ഞാനപ്രദമായ വീഡിയോ. ആശംസകൾ 👍👏🙏
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🙏🏽
@rajrajalex
@rajrajalex 2 ай бұрын
He is one of my most liked actors .His way of acting was perfect to the minute details. Please watch the films Nair Pidicha Pulival, Sthanarthi Saramma, Ee Nadu.etc
@sureshnair1740
@sureshnair1740 2 ай бұрын
Gk Pillai sir 💥💥💥🧡🙏
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🙏🏽
@Anandhuunni1997Anandhuunni
@Anandhuunni1997Anandhuunni Ай бұрын
Njan Gk pilla sirne trinil vech kanditund nala oru alanu❤
@AmbiliKazhchakal
@AmbiliKazhchakal Ай бұрын
🙏🏽
@rajasekharannair6726
@rajasekharannair6726 2 ай бұрын
നസിർ സാറിനെ പോലെ ഒരാൾ ഇനി ഉണ്ടാകില്ല. എല്ലാവർക്കും അദ്ദേഹത്തേക്കുറിച്ച് നല്ലതേ പറയാനുള്ളൂ
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
അതെ.
@poornima_2007
@poornima_2007 2 ай бұрын
അമ്പിളി എന്നെ ഓർമ്മയുണ്ടോ? ഞാൻ പൂർണ്ണിമ പഴയ കൂട്ടുകാരി. 9 വർഷമായി താണിശ്ശേരിയിൽ താമസിക്കുന്നു. ഒരു പാട് അന്വേഷിച്ചിരുന്നു ഇത്രയും നാൾ നീ എവിടാന്ന്❤
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🥰
@vtphilip3956
@vtphilip3956 2 ай бұрын
K​@@AmbiliKazhchakal
@rajeeshkarolil5747
@rajeeshkarolil5747 2 ай бұрын
ഇതുവരെ ഒരു ടി വിയിലും ജി കെ പീളളയുടെ അഭിമുഖം ഒന്നും കാണിച്ചില്ല എന്നു തോന്നുന്നു ഇപ്പോ കാണാൻ സാധിച്ചു നന്ദി നമസ്കാരം 🙏🏻
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
ജി കെ പിള്ള സർ ഇന്റർവ്യൂ കൊടുത്തിട്ടുണ്ട്. മക്കൾ കൊടുത്തിട്ടില്ല എന്നാണ് അറിവ്. 🙏🏽
@damodarankv
@damodarankv 2 ай бұрын
മകന് അദ്ദേഹത്തിൻ്റെ അതെ ശബ്ദം
@vijayakrishnannair
@vijayakrishnannair 2 ай бұрын
GKPillai sir 🙏 Nazir sir 🙏
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🙏🏽
@mastervaschiropracticway4883
@mastervaschiropracticway4883 2 ай бұрын
മനസിന്‌ സന്തോഷം നൽകിയ എന്റെ ജന്മനാട്ടിലെ അഭിനയ ചക്രവർത്തി. 🙏❤
@rknair1654
@rknair1654 2 ай бұрын
നല്ല പൗരഷമുള്ള ശബ്ദത്തിനുടമ. എത്രയോ നല്ല സിനിമയിൽ അദ്ദേഹത്തെ കാണാൻ സാധിച്ചു. ഞാൻ 1969 തിൽ ഈ പ്രതിഭയെ നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി. ഞാൻ ഏകദേശം 17 വയസുള്ള കുട്ടിയായിരിക്കുപോൾ ഇദ്ദേഹത്തിന്റെ ജേഷ്ഠസാഹോദരൻ ശ്രീ G R Pillai തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരുന്നു. അദ്ദേഹത്തെ കാണാൻ വന്ന ശ്രീ G K Pillai നേരിൽ കാണാൻ സാധിച്ചു. ആ വലിയ കലാകാരന് എന്റെ പ്രണാമം 🌹🌹🌹
@kailasnath4369
@kailasnath4369 2 ай бұрын
ORU ATHULLYA KALAKAARAN.....ENNUM NAMMAL ORCKUM....OPPAM NAMMUDE PRIYA PREM NASSEER SIR - NTE NAATTUKARANUM🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🙏🏽
@kailasnath4369
@kailasnath4369 2 ай бұрын
@@AmbiliKazhchakal THANKS....OTTHIRI DOORATTHAANENKILUM KANDUVALLO.....
@stylesofindia5859
@stylesofindia5859 2 ай бұрын
പിള്ള സർ ഒരു ഇതിഹാസം ആയിരുന്നു /മലയാള സിനിമ വേണ്ടത്ര പരിഗണന ഒരിക്കലും നൽകിയിട്ടില്ല / " സുഖിപ്പിക്കൽ" അറിയാത്തതി നാൽ ആകാം സഫാരി TV യിലെ " ചരിത്രം എന്നിലൂടെ" പരിപാടിയിൽ പിള്ള സാറിനെ ഉൾക്കൊള്ളിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🙏🏽
@ravinp2000
@ravinp2000 2 ай бұрын
Very nice video. Good to see you back Ambili after a long time.
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
Thank you 🙏🏽
@thankamaniadhikarathil9639
@thankamaniadhikarathil9639 2 ай бұрын
അമ്മ യെ പ്പറ്റി ഒന്നും ചോദിച്ചില്ല ഒറ്റ മക്കളും കാര്യമായി ഒന്നും പറഞ്ഞു മില്ല അച്ഛൻ ഇങ്ങനെ 1,2മാസം ഒക്കെ വിട്ടു നിൽക്കുന്ന സമയത്തു അമ്മ ആണ് നിങ്ങളുടെ കാര്യം നോക്കി യിരുന്നത് ഇപ്പോൾ സ്വത്ത്‌ ഭാഗം വച്ച് അമ്മ യെ ഓരോ രുത്തരും സൗകര്യം പോലെ പന്ത് തട്ടി കളിച്ചു അവസാനം അമ്മ അനാഥ ലയത്തിൽ പോയി എന്നിട്ടും പേരക്കുട്ടിയുടെ വിവാഹത്തിന് വിളിച്ചു കൊണ്ട് വന്നിട്ട് ആരുടെ വണ്ടിയിലും കയറ്റിയില്ല അമ്മ ക്ക് കല്യാണത്തിന് സദ്യ പാർസൽ എത്തിച്ചു കൊടുത്തു ഇപ്പോൾ അച്ഛനെ പ്പറ്റി വാഴ്ത്തുന്നു ആ അച്ഛന്റെ ആത്മാവ് നിങ്ങളോട് ഒരിക്കലും പൊറുക്കില്ല
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
സുഹൃത്തേ അവരുടെ അമ്മ എപ്പോഴേ മരിച്ചു. ഭാര്യ മരിച്ചു എത്രയോ വർഷം കഴിഞ്ഞാണ് ജി കെ പിള്ള സർ മരിക്കുന്നത്. നിങ്ങൾക്ക് ആള് തെറ്റി.
@Vijayakunar-hb9nu
@Vijayakunar-hb9nu 2 ай бұрын
Athu seriyanu anadhalayile bartha vayichitundu
@INDIAN-k9u
@INDIAN-k9u 2 ай бұрын
നീ ഇത് എന്ത് തേങ്ങയാടാ പടച്ചുവിടുന്നത്. അദ്ദേഹത്തിന്റെ നാട്ടുകാരൻ ആണ് ഞാൻ. ഇങ്ങനെ ഒരു കഥ ഏത് വായിനോക്കിയാടാ നിനക്ക് പറഞ്ഞു തന്നത് 😂😂😂😂
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
ഗാന്ധിഭവനിൽ ഉള്ളത് കൊല്ലം ജി. കെ. പിള്ളയുടെ ഭാര്യയാണ്. ഇദ്ദേഹത്തിന്റെ അല്ല.
@praveenindia1935
@praveenindia1935 2 ай бұрын
ജികെ പിള്ളയെ പല തവണ വർക്കല റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടിട്ടുണ്ട് ഒരുപാട് തവണ. ഒരിക്കൽ പോലും സംസാരിക്കാൻ കഴിഞ്ഞിട്ടില്ല കാരണം സംസാരിക്കാൻ വരുമ്പോൾ മാറിക്കളയും. വല്ലാത്ത ഒരു മൊശടൻ സ്വഭാവമായിട്ടാണ് തോന്നിയിട്ടുള്ളത്.
@jovial_vlogs
@jovial_vlogs 2 ай бұрын
Chechi🎉🎉🎉
@abrahamsamuel9216
@abrahamsamuel9216 2 ай бұрын
Macho man of malayalam cinema. Best police officer roles and real villain roles,towards the end period he tried comedy roles too. Great actor.
@carzzup7357
@carzzup7357 2 ай бұрын
GK A Perfect gentleman best wishes for family members from joy Jacob
@Thankamma-f9x
@Thankamma-f9x 2 ай бұрын
സിനിമലോകം അ ദേ ഹത്തെ മറന്നു നല്ലൊരു നടൻ.
@sureshkumarkumar643
@sureshkumarkumar643 2 ай бұрын
നല്ല നടൻ ആണായി പിറന്നവൻ
@advtsk1963
@advtsk1963 2 ай бұрын
He is my favourite. Don't worry about the recognition of others. He still lives in the minds of millions...
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🙏🏽
@kukkumani2776
@kukkumani2776 2 ай бұрын
പിള്ള സാറിന് അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ല!
@usefph6579
@usefph6579 2 ай бұрын
Great❤
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🙏🏽
@AmikaDevi-u7p
@AmikaDevi-u7p 2 ай бұрын
വളരെ ശരിയാണ്
@visweshwarav3353
@visweshwarav3353 2 ай бұрын
Thank you
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🙏🏽
@shrpzhithr3531
@shrpzhithr3531 2 ай бұрын
അച്ഛൻ അഭിനയിച്ച സിനിമകളുടെ ഇപ്പൊ കിട്ടാത്ത വീഡിയോ കാസറ്റുകൾ സൂക്ഷിക്കാമായിരുന്നു.. പ്രതേകിച്ച് "അവൾ ഒരു ദേവാലയം"
@ayessen319
@ayessen319 2 ай бұрын
അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു. കാണുന്ന ഗംഭീര്യമേയുള്ളു. നല്ല സ്നേഹമുള്ള മനസ്സിന്റെ ഉടമ. ഞങ്ങൾ പലപ്പോഴും ട്രെയിൻ യാത്രയിൽ കണ്ടുമുട്ടുമായിരുന്നു. ഞാൻ പരിചയപ്പെട്ട സ്കൂൾ പ്രായം മുതൽ അവസാനം കണ്ടത് വരെയും അദ്ദേഹത്തിന്റെ വാത്സല്യത്തിന് ഒരു കുറവുമില്ലായിരുന്നു.
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
👍🏽
@ayessen319
@ayessen319 2 ай бұрын
@@AmbiliKazhchakal ചിറയിൻകീഴ് അദ്ദേഹം താമസിച്ചിരുന്ന വീട്ടിൽ ഇപ്പോൾ ആരുണ്ടെന്നറിയില്ല. പലപ്പോഴും ശാർക്കര പോകുമ്പോൾ ആലോചിക്കാറുണ്ട്. ഒന്ന് കൂടി അവിടെ പോകണം എന്നുണ്ട്
@lathishkott-zo3mt
@lathishkott-zo3mt 2 ай бұрын
Interview good.eniyum cheyyanam
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🙏🏽
@pnskurup9471
@pnskurup9471 2 ай бұрын
Since he was a strong Congressman Congress should recognise him and give him the reward.
@haridasanc5414
@haridasanc5414 2 ай бұрын
Makaentesoundsupper
@shobhasoman7118
@shobhasoman7118 2 ай бұрын
❤❤❤❤❤
@quranlearning9929
@quranlearning9929 Ай бұрын
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@AmbiliKazhchakal
@AmbiliKazhchakal Ай бұрын
🙏🏽
@saneersalim9968
@saneersalim9968 2 ай бұрын
G k sir👍👍👍
@AmbiliKazhchakal
@AmbiliKazhchakal Ай бұрын
🙏🏽
@shajijoseph7425
@shajijoseph7425 2 ай бұрын
August.1? DGP super acting sound superb RIP🙏🙏
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🙏🏽
@Venugopal-ms9le
@Venugopal-ms9le 2 ай бұрын
അമ്മയെ കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല..എന്താണാവോ?
@MajeedN-nw6on
@MajeedN-nw6on 2 ай бұрын
Gritsound❤❤❤❤❤❤
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🙏🏽
@chandrikavs1497
@chandrikavs1497 2 ай бұрын
Enikku respect Ulla oru actor
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🙏🏽
@SreejaSreekumar-sv6dj
@SreejaSreekumar-sv6dj 2 ай бұрын
Pranamam🙏🙏🙏🙏
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🙏🏽
@AbdulMajeed-oy7cd
@AbdulMajeed-oy7cd 2 ай бұрын
Ambili thanku. 😊
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🙏🏽
@meenasuresh7751
@meenasuresh7751 2 ай бұрын
ജി . കെ. പിള്ള സർ ന്റെ അതേ ശബ്ദം മകനും.
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
😃
@quranlearning9929
@quranlearning9929 Ай бұрын
Good family
@AmbiliKazhchakal
@AmbiliKazhchakal Ай бұрын
🙏🏽
@LissiVarghese
@LissiVarghese 2 ай бұрын
Good🎉Gk😢 Rip🙏
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🙏🏽
@arunvalsan1907
@arunvalsan1907 2 ай бұрын
Great. To see you back with Another great episode....He is My friend's wife's Ammaavan
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🙏🏽
@arunvalsan1907
@arunvalsan1907 2 ай бұрын
@@AmbiliKazhchakal CHECHI PLEASE CONSIDER AN EXCLUSIVE INTERVIEW WITH "PULI GOVINDA RAJU NAIDU" THE ANIMAL TRAINER OF INDIAN CINEMA AND INTERNATIONAL CINEMAS LIKE THE JUNGLE BOOK (1942), MIGHTY HIMALAYAN MAN etc.... ONLY YOU ARE OUR HOPE....NOBODY ELSE DID ANYTHING ABOUT HIM
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
Will try 🙏🏽
@arunvalsan1907
@arunvalsan1907 2 ай бұрын
@@AmbiliKazhchakal THANK YOU CHECHI....IAM REALLY IMPRESSED BY THE WAY YOU HAVE INTERVIEWED LATHA AND CLEARED ALL THE CONTROVERSIES AND COFUSIONS RELATED TO THE AFFAIRS BETWEEN SHE AND JAYAN..... EVERYONE WAS TRYING TO WHITE WASH AND FABRICATE THE PAST; BUT YOU HAVE MADE IT CLEAR LIKE BLACK N WHITE...... WE ARE STILL REFFERING YOUR VIDEOS FOR TO PLENTY MOVIE LOVERS FOR ANY CONTROVERSIES RELATED TO JAYAN REGARDING HIS LIFE. REMUNERATION AND AFFAIRS ..... YOU VIDEOS ARE GREAT ASSET FOR THE FUTURE GENERATION..... PLEASE KEEP THE BACK UP OF ALL YOUR VIDEOS IN YOUR HARD DISK OUR FULL SUPPORT TO YOU
@shijukiriyath1410
@shijukiriyath1410 2 ай бұрын
@@AmbiliKazhchakal I MEAN PULI GOVINDARAJU NAIDU'S FAMILY...HE IS NO MORE
@arunvalsan1907
@arunvalsan1907 2 ай бұрын
MAKAN....REPLICA OF GK Sir
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
😃
@ramachandrankn8408
@ramachandrankn8408 2 ай бұрын
Kumkuma poovu Serial nte Art Director Ente Makan Rathish Valiyakulangara aayirunnu....pilla sir ne nalla parichayamaayirunnu
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🙏🏽
@shijukiriyath1410
@shijukiriyath1410 2 ай бұрын
CHECHI AVASAANAM PARANJAA AA VAAKKUKAL MAATHRAMAANU JNANGALKKU PRATHEEKSHA NALKUNNATHU
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
നസീർ സാറിനെക്കുറിച്ച് അത്തരം അനുഭവങ്ങൾ കുറെ പേർക്ക് പറയാനുണ്ട്.
@shijukiriyath1410
@shijukiriyath1410 2 ай бұрын
@@AmbiliKazhchakal ATHALLA JNANGALKKISHTAPPETTA ORU VIDEOYUMAAYI ADUTHA EPISODEIL KAANAAM ENNU PPARAJNATHINEY KURICHAANU JNAAAN MENTION CHEYTHATHU
@firozalli5321
@firozalli5321 2 ай бұрын
ജികെ. പിള്ള സാറിന്റെ ശബ്ദം കുറച്ചൊക്കെ മകനും കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
😃
@n.m.saseendran7270
@n.m.saseendran7270 2 ай бұрын
His voice is ghanagambhiram
@shijukiriyath1410
@shijukiriyath1410 2 ай бұрын
AA GHANAGAMBHEEERATHA KURAIKKAAN ADDEHAM OTHIRI PAADU PEDUNNUNDU
@PremPrakash-hv6kp
@PremPrakash-hv6kp 2 ай бұрын
G. K. Pillai is 8 years senior to Madhu
@karthiayanim2970
@karthiayanim2970 2 ай бұрын
പാരവെക്കപ്പെട്ടവർ എല്ലാവരും, പാരവച്ചവർ യാര്
@shijukiriyath1410
@shijukiriyath1410 2 ай бұрын
ENTEY BHARYAYUDEY ACHANTEY AMMAAVAN AANU GK PILLAI SIR
@shijukiriyath1410
@shijukiriyath1410 2 ай бұрын
SATHYAM PARAYUMPOL NETTI CHULICHITTU KAARYAMILLA GK PILLAI SIR UM , MADHU SIR UM THAMMIL ATHRA MANASIKA ADUPPAM AAYIRUNNILLA,,,,,,INDIRECT AAYITTAANENKILUM PILLAI SIR PALA INTERVIEWS LUM PARANJITTUNDU
@shijukiriyath1410
@shijukiriyath1410 2 ай бұрын
25:06.....PREM NAZEER SIR MARICHAPPOL NIRAKANNUKALODEY POTTI KARANJU KONDU DOORDARSANU GK PILLAI SIR BYTE KODUKKUNNA VIDEO KZbinIL IPPOLUMUNDU....ATHAAYIRUNNU AVAR THAMMIL ULLA BANDHAM
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🙏🏽
@shijukiriyath1410
@shijukiriyath1410 2 ай бұрын
CHIRAYINKEEZHU SHARKKARA AMBALATHIL THANTEY VAKAYAAYI AANA VAANGI NALKAAN NAZEER SIR THEERUMAANICHAPPOL AA DOWTHYAM ELPPICHATHU GK PILLAI SIR NEY AAYIRUNNU ...ATHIVAR PARANJILLA PAKSHEY 1 VARSHAM KAZHINJAPPOLEKKUM AANA CHERINJU ....ATHINU SESHAM NAZEER SIR IDDEHATHEY AANAKKALLAA ENNU THAMAASHAKKU FRIENDSHIP NU PURATHU VILIKKAARUNDAAYIRUNNU
@asokancp7141
@asokancp7141 2 ай бұрын
Pillasirnte makanu cinemayil oru role kodukkanam.
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
മകനോ പേരക്കുട്ടിക്കോ...
@shijukiriyath1410
@shijukiriyath1410 2 ай бұрын
@@AmbiliKazhchakal PERAKKUTTIKALIL ORAAL LONDONIL UNDU(5:31 il KAANIKKUNNA AA MAKANTEY MAKAL) AA KUTTY AVIDEY NADANNA BEAUTY CONTESTIL FIRST PRIZE KITTI ENNU PILLAI SIR THANNEY ORU INTERVIEWIL PARAYUNNUNDU....AA KUTTYKKU ENKILUM AARELUM MALAYALA CINEMAYIL CHANCE KODUKKANAM.........PRATHAPA CHANDRAN Sir ntey makal Aduthidey DNA enna MALAYALA cinemayil abhinayichu
@lalithagopal5192
@lalithagopal5192 Ай бұрын
😊bj p aayirunnu
@AmbiliKazhchakal
@AmbiliKazhchakal Ай бұрын
ആര്?
@klsanta3070
@klsanta3070 2 ай бұрын
ഓപ്പറേഷൻ ബ്ലൂസ്റ്റാർ
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
🤔
@shijukiriyath1410
@shijukiriyath1410 2 ай бұрын
RAJA PART VESHANGAL NANNAYI CHERUNNATHU NAZIR SIR NUM, GK PILLAI SIR NUM, MOHANLAL NUM, DEVANUM MAATHRAM AANU
@lailakumaripr3442
@lailakumaripr3442 2 ай бұрын
Epol ella varkum business mind anu.manushathum alpampollum ella.enthum parayum, kanikum.cheyyum. alpanmar anu
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല.
@shijukiriyath1410
@shijukiriyath1410 2 ай бұрын
96 VAYASSU VAREYUM IDDEHAM SWANTHAM PARAMBIL KILAKKAARUNDAAYIRUNNU
@AmbiliKazhchakal
@AmbiliKazhchakal 2 ай бұрын
👍🏽
@shajithemmayath3526
@shajithemmayath3526 2 ай бұрын
കോൺഗ്രസ് കാരൻ 😂 മനുഷ്യൻ അല്ല 😂
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 319 М.
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,4 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 109 МЛН
«Полиция разыскивает» 👮‍♂️ | #shorts
0:46
Филипп
Рет қаралды 2,4 МЛН
Which version is better?🎲
0:14
Kan Andrey
Рет қаралды 10 МЛН
А что бы ты сделал? @LimbLossBoss
0:17
История одного вокалиста
Рет қаралды 9 МЛН
Вы бы тоже так поступили? 😢🐸
0:20
WORLD TOP
Рет қаралды 5 МЛН
Boxing 🥊 tutorial
0:28
Jamshid Jamshid
Рет қаралды 4,3 МЛН