ബഹുമാനപ്പെട്ട സഖാവ് സുരേഷ് കുറുപ്പ് താങ്കളെ പാർട്ടിയിൽ നിന്ന് ഒതുക്കിയ ശേഷം ആയിരുന്നില്ല ഇങ്ങനെ പറയേണ്ടിയിരുന്നത് നട്ടെല്ല് ഉണ്ടായിരുന്നുവെങ്കിൽ അന്ന് കൊലപ്പെടുത്തിയതിന് പിറ്റേദിവസം തന്നെ ടി പി ക്ക് വേണ്ടി വാദിക്കണമായിരുന്നു ആരെ ഭയന്നാണ് ഇതുവരെ മിണ്ടാതെ ഇരുന്നത് ഇനിയെങ്കിലും ടിവിയോട് ചെയ്തത് തെറ്റാണെന്ന് ലോകത്തോട് വിളിച്ചു പറയണം
@sajeevkumar45039 күн бұрын
ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും..ചുന്നാംബും അറിയില്ല
@manthrakodiBusiness10 күн бұрын
ഇനി ഇദ്ദേഹത്തിന് പാർട്ടിയിൽ നിന്ന്. ഒന്നും കിട്ടാനില്ല, അത് കൊണ്ട് വെളിപ്പെടുത്തുന്നു, ഉളുപ്പില്ലേ ഇങ്ങേർക്ക് 😂
@radhakrishnanmk689611 күн бұрын
ഇങ്ങനെ എണക്കൊത്തിൽ കൊണക്കുന്ന ഡാഷിലെ വാർത്ത ഒർമ്മ വച്ച നാൾ മുതൽ കുറുപ്പിനെ അറിയാം ഒരു മനുഷ്യ ജീവി ത ത്തിൻ്റെ അവസാന നാളുകൾ വരെ വേണ്ടോ LLB ബിരുധധാരിയായ കുറുപ്പിന് അവസാന നിമിഷം വരെ അടിമത്തം നെഞ്ചിലേറ്റിയ ഒരു സാധാരമനുഷ്യൻ തുടക്കത്തിലെ ഞാൻ അടിമയാണന്ന് ജില്ലാ സെക്രട്ടറി വൈക്കം വിശ്വന് മുന്നിൽ അടിമകിടന്ന കറകളഞ്ഞ സഖാവ് തിരിച്ചറിവ് ഉണ്ടാകമെങ്കിൽ ഉന്നതകുലജാതകൻ ആകണമെന്നില്ല തഴെതട്ടിലേക്ക് ഒന്ന് ഇറങ്ങി വരാൻ കുറുപ്പിന് കഴിഞ്ഞില്ല. നീയൊക്കൊ എന്തൊക്കെ പറഞ്ഞാലും ജനം എല്ലാം തിരിച്ചറിയും യധാ രാജ: തധാ പ്രജാ :
@muhammedk.p864011 күн бұрын
കറവ വറ്റിയെന്ന തിരിച്ചറിവ് ! അടുത്ത ജന്മത്തിലെങ്കിലും ഇവരൊക്കെ മനുഷ്യരാവട്ടെ. ഇയാളെപ്പറ്റിയുള്ള എല്ലാ അഭിപ്രായവും പോയി.
@anusebastian-kp5du11 күн бұрын
Good person suresh kurup ❤
@TLiqtp6 күн бұрын
മരുമകൻ ആകാൻ പോകുന്ന ഒരു കാക്കാ പയ്യന് വേണ്ടി ആയിരുന്നു TP യെ വധിച്ചത്.. ആർക്കാടാ അതിൽ സംശയം???
@SathishKumar-xt2st9 күн бұрын
ഇയാൾ പറയുന്നത് േകട്ടാൽ ഇയാളോട് പറഞ്ഞതാണ് എന്നു തോന്നും '
@sivaprasadpr177211 күн бұрын
സുരേഷ് കുറുപ്പ് പാർട്ടിയിൽ നിന്ന് പുറത്ത് പോയെന്ന് ആര് പറഞ്ഞു.......
@SathishKumar-xt2st9 күн бұрын
, സി പി എം നെ അടിക്കാൻ കിട്ടിയ വടി ഉപയോഗിക്കുന്നു.
@jacobj616611 күн бұрын
അദ്ദേഹത്തോട് അല്പം ബഹുമാനം ഉണ്ടായിരുന്ന ആളാണ് ഞാൻ. പക്ഷെ ടി പി ചന്ദ്രശേഖരന്റെ കാര്യത്തിൽ ഈ കാര്യങ്ങൾ പുറത്തു പറയാൻ ഇത്ര കാലം താമസിച്ചത് ക്ഷമ അർഹിക്കാത്ത വീഴ്ച തന്നെയാണ്. പാർട്ടിയിൽ നിന്ന് ഒഴിവായ ശേഷം ഇത് പറയുമ്പോൾ, പാർട്ടിക്കുള്ളിൽ നിന്ന് സത്യവും ന്യായവും വിളിച്ചു പറയാനുള്ള തന്റേടം ഇല്ലാത്ത വെറും ഒരു ഭീരുവാണ് താൻ എന്ന ഒരു പ്രഖ്യാപനമായിട്ടാണ് ഞാൻ അതിനെ കാണുന്നത്.
@surendrankr408811 күн бұрын
കമ്മ്യുനിസ്റ്റ് പാർട്ടിയിൽ എല്ലാവരും അടിമകളാ അത്ര ഒരു പ്രത്യയ ശാസ്ത്രമാ
@hareeshkey11 күн бұрын
100%
@asokvabraham11029 күн бұрын
പാർട്ടി പ്രവർത്തകരോട് ഇതിനെ പറ്റി പറഞ്ഞു കാണും. പിന്നെ അങ്ങോട്ട് അവഗണന വരാനെ സാധ്യത ഉള്ളു
@PradeepKumar-gc8bk11 күн бұрын
പാർട്ടിയിൽ സ്ഥാനം കിട്ടാൻ ഇനി സാധ്യത ഇല്ല എന്ന് തോന്നുമ്പോൾ മിക്കവാറും ആളുകൾ ഇങ്ങനെ പറയും അതിന് ഇന്ന പാർട്ടി എന്നില്ല.. തന്റെടവും ആണ ത്തവും അഭിമാനവും ഉള്ളവർ അന്ന് പറയണം ഇപ്പൊ എന്ത് തന്നെ പറഞ്ഞാലും ഒരു വിലയുമില്ല മാത്രമല്ല ഉള്ള വില പോകുക യും ചെയ്യും... ശ്രീ ടിപി അന്ന് സഹിച്ചു കൂടിയ ആ വേദന... അത് പോലെ ഷുഹൈബ്... ശരത്.. കൃപേഷ്.. നിരവധി ആളുകൾ വേദന സഹിച്ചു കൊണ്ട് അല്ലേ.... ഇതൊക്കെ ഇനിയെങ്കിലും നിർത്തുമോ... തുടരാൻ ആണ് സാധ്യത... കാര്യം പാർട്ടി പിന്നോട്ട് ആണ് പോകുന്നത്....
@sanathanam1111 күн бұрын
ഇത് രാഷ്ട്രീയകാര്യം, അദ്ദേഹത്തിന്റെ വേദന അസഹ്യം തന്നെ ആയിരുന്നു 🙏🏻🌹🙏🏻
@sathyaa218211 күн бұрын
ഇതിലെന്താണ് ഞെട്ടാനുളളത്?
@rajuttk941311 күн бұрын
എതെങ്കിലും വിളിച്ചു പറയാതെമണാ
@RajanCp-y8g11 күн бұрын
സുരേഷ് കുറുപ്പ് പാർട്ടി മെമ്പർ ഷിപ്പിൽ ഉണ്ടല്ലോ... പാർട്ടിയെ തള്ളി പറഞ്ഞില്ലല്ലോ.......
@Radhakrishnan-gm5ds11 күн бұрын
ഇപ്പോൾ എന്തിന് ഇത് പറയുന്നു.ഇതു വരെ എവിടെയായിരുന്നു മുൻ എം.പി.
@kainadys11 күн бұрын
Pampadi Kallu Shaap-ile jolikkaran aaya V.N.Vasavan vetti-nirathiyathu alle.
@surendrankr408811 күн бұрын
കമ്മി അടിമയായിരുനന്ന v V.N.V കമ്മികളുടെ നേതാവായതിന്റെ ഫലം മനുഷ്യനായവൻ സുരേഷ്
@sunnyjacob171611 күн бұрын
സുരേഷ് കുറുപ്പ് ഭാഗ്യവാനാണ് അദ്ദേഹം എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡൻറ് ആയപ്പോൾ എംപിയായി നാല് തവണ എംപി ആയി രണ്ടുതവണ എംഎൽഎയായി ഇത്രയും ഭാഗ്യം സിപിഎമ്മിന് കിട്ടുക എന്ന് പറഞ്ഞാൽ അതിൽപരം നല്ലത് എന്ത്
@PJJoseph-n5w11 күн бұрын
ഇയാൾ നി൪ഗുണൻ, ഇപ്പോൾ ബീജെ പി
@babuks592211 күн бұрын
എന്റെ... മാപ്രേ...... .
@viewsandinfo189911 күн бұрын
വെറുതെ അല്ല പിണറായി ഒതുക്കിയത്
@RajeshOruvil11 күн бұрын
BEEERUO NO .1❤❤❤😂😂
@sasikunnathur99678 күн бұрын
രാഷ്ട്രീയ നിക്ഷിപ്ത താൽപ്പര്യം ! വെറുതെ കഥകൾ മെനഞ്ഞു പറ്റിക്കരുത്
@AnilKumar-bs7eq11 күн бұрын
പറയേണ്ട സമയത്ത് പറയാതെ ഇപ്പോൾ പറഞ്ഞിട്ട് എന്തു കാര്യം.
@dasks624511 күн бұрын
ഇദ്ദേഹത്തെ പറ്റി കേൾക്കാൻ താല്പര്യമില്ല വേണ്ട സമയത്ത് വേണ്ടത് പോലെ പറയണോ പ്രവർത്തിക്കാനോ കഴിവില്ലാത്ത ഒരു communist😂
@sajeevkumar831311 күн бұрын
Wben I was studying degree, he was sfi state president. He is agood personality, humble man.
@ShahulhameedHameed-o5g5 күн бұрын
S
@shajithemmayath352611 күн бұрын
ഇതൊക്കെ അടവ് അല്ലേ 😂
@bindhuks841811 күн бұрын
What nonsense happening in kerala society stupidity survives than truth
@RajeshOruvil11 күн бұрын
Evanonum ulupillennu chodhikAn polum thoanunillla❤ ethrayum naal olpichum pedichum jeevicha evanoke oru yadhartha communist aanenu parayan thane Naanamille ❤❤❤❤😮😮