തങ്ങളുടെ നല്ല മനസ്സ് allahu ഇനിയും ഒരുപാട് പേരെ സഹായിക്കാൻ ഭാഗ്യം നൽകട്ടെ 🤲
@Nithusilu7 ай бұрын
ഉസ്താദ് പാവങ്ങൾക്ക് അതിന്റെ സന്തോഷം അറിയൂ ഇനിയും സഹായിക്കാൻ അല്ലഹ് ആയുസ്സും ആരോഗ്യം നൽകട്ടെ ആമീൻ
@jasmiabdulrahman91495 күн бұрын
അള്ളാഹുവേ തങ്ങളു ഉപ്പായിക്ക് ആഫിയത്തുള്ള ദീർഘയുസ്സ് കൊടുക്കണെ അള്ളാഹ് ഞങ്ങൾക്ക് കാണാൻ എന്നും നിലനിർത്തി തരണെ അള്ളാഹ്🤲🤲🤲😭😭😭😭
@siddiquesq44397 ай бұрын
നമ്മുടെ തങ്ങൾ ഉപ്പാക്ക് അല്ലാഹു ആരോഗ്യം ആഫിയത്തും കൊടുക്കു മാറാകട്ടെ🤲🤲🤲
@niyasmuhammed46136 ай бұрын
Aameen aameen 🤲
@syedalavisyedkottakkal5 ай бұрын
❤❤😂. ❤😅😅❤@@niyasmuhammed4613😂😂😂😂😒
@minimolu92077 ай бұрын
കണ്ണും മനസും നിറയുന്നു സന്തോഷം കൊണ്ട് പൊന്നു തങ്ങളുപ്പാപ്പാക്ക് ആയുർആരോഗ്യമ്മ്മം നേരുന്നു
@kadakkotshihabwheelchair59427 ай бұрын
ഒരുപാട് Live മജ്ലിസ് നടക്കുന്നുണ്ട് പക്ഷെ അതിൽ കിട്ടുന്ന സമ്പാദ്യം ആരെയും വെളിപ്പെടുത്താറില്ല ഇവിടെ കിട്ടുന്ന സമ്പാദ്യം പാവങ്ങൾക്ക് ഉപകാരപ്പെടുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ NOORE HABEEBE മജ്ലിസ് മറ്റുള്ളവരിൽ നിന്നും വേത്യസ്ഥമാകുന്നത് വെരി HAPPY 👍🌹🌹
@HaseenaAnwar-jv4gm7 ай бұрын
അൽഹംദുലില്ലാഹ് 😍 അ താണ് നൂറേ ഹബീബ് 🤲🏻
@marliyahaneefa97767 ай бұрын
മാഷാ അള്ളാഹ് . തങ്ങളെ കല്യാണത്തിന് സഹായിക്കൻ ധാരാളം ആളുകൾ സഹായിക്കും. ഞങ്ങളൊന്ന് സഹായിക്കാമേസ്ഥലം വാങ്ങി വീട് പണിയാൻ . ഞങ്ങൾ ഹാഫിളത്തും ഹാഫിളാണ്.
@dhanishpro9277 ай бұрын
@@marliyahaneefa9776തങ്ങളുടെ അടുത്ത് പോയി പറയുക മൂന്നര ഏകർ സ്ഥലം വാങ്ങി യിട്ടുണ്ട് പാവങ്ങൾ ക് കൊടുക്കാൻ ഇൻശാഅല്ലഹ്
ഇങ്ങനത്തെ നല്ല കാര്യങ്ങൾ ചെയ്യാൻ തങ്ങൾ ഉപ്പാക്ക് ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ യ റബ്ബൽ ആലമീൻ
@RukhiyaBeeviVlog7 ай бұрын
മാഷാ അള്ളാഹ്,, അൽഹംദുലില്ലാഹ്,, തങ്ങൾക്ക് ദീർഗായുസുള്ള ഹാഫിയത്ത് നൽകട്ടെ ആമീൻ ആമീൻ ആമീൻ🤲
@ilmudheenchavakkad84246 ай бұрын
ഈ സമൂഹ വിവാഹത്തിന് നേതൃത്വം നൽകുന്ന തങ്ങൾക്കും അതിനായി സഹകരണം നൽകുന്ന ഈ മജ്‌ലിസിലെ എല്ലാം എല്ലാവർക്കും അള്ളാഹു ദീർഗ്ഗായുസ്സ് നൽകണേ യാ allh😥😥🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🫂
@ShamnaShamnu-v4mКүн бұрын
മാഷാ അള്ളാ തങ്ങൾ പാപ്പാക്ക് ഇനിയും ആരോഗ്യം നൽകണം 👍👍👍👍🤲🤲🤲
@jannajafin7 ай бұрын
Mashaallah❤അൽഹംദുലില്ലാഹ് ഇതൊക്കെ കാണുമ്പോൾ മനസിന് ഒരു സന്തോഷം ❤❤❤ദുആയിൽ ഉൾപെടുത്തുക 🤲🏻ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻
@AshiyaAshiya-xj5oz7 ай бұрын
നമ്മുടെ തത്തളപ്പാക്ക് ആയുസും ആരോഗ്യവും അള്ള നൽകട്ടെ ആമീൻ
മാഷാ അള്ളാ തങ്ങൾക്ക് ആയുസിനെ നീട്ടിട്ടു കൊടുക്കട്ടെ ആമീൻ പാവപ്പെട്ട പെൺകുട്ടികളെ അല്ലേ കെട്ടിക്കുന്നത് ഏറ്റവും നല്ല പ്രതിഫലമാണ്
@DilkashMunna7 ай бұрын
ഉസ്താദല്ല തങ്ങളാണ് 😊നിങ്ങളെപ്പോഴും ഉസ്താദ് എന്ന് പറയുന്നു 😊ഇനിയും ഒരു പാട് കുട്ടികളെ കല്ലിയാണം കഴിച്ചു വിടാൻ തങ്ങളുപ്പാക്ക് ആഫിയത്തും ആയുസും അള്ളാഹു നൽകട്ടെ 🤲🤲🤲🤲
الحمدالله 🤲 الحمدلله 🤲 ماشاء الله 👌 തങ്ങൾ ഉപ്പായ്ക്ക് ആരോഗ്യം ആഫീയത്ത് ദീർഘ ആയുസ്സ് കൊടുക്കണെ ആള്ളാ ആമീൻ യാ റബ്ബൽ ആലമീൻ 🤲 🤲🤲🤲🤲🤲😭😭😭 ഈ സ്വലാത്ത് ഫാത്തിഹിൻ്റെ ബർ ക്കത്ത് കൊണ്ട് ഞങ്ങളുടെയും പ്രയാസങ്ങൾ മാറ്റി തരണെ ആള്ളാ 🤲🤲😭
@mehmoodkunnilmm10906 ай бұрын
മാഷാഅല്ലാഹ് അൽ ഹംദുലില്ലാഹ് ഇതിന്റ പിന്നിൽ പ്രവർത്തിച്ചവർക്ക് ദീർക ആയുസും ദീർക സുഖത്തിനെ അള്ളാഉവെ നി പ്രധാനം ചെയ്യണെ അള്ളാഹ.
@madhsongs63537 ай бұрын
മാഷാഅള്ളാഹ് ദുആചെയ്യണേ തങ്ങളുപ്പാ
@farhanfaizu85847 ай бұрын
മാഷാ അള്ളാ 👍🏻 അൽഹംദുലില്ലാ തങ്ങളുപ്പാ
@rasiyaMusthafa-mk2mf7 ай бұрын
അള്ളാഹു തങ്ങൾ ഉപ്പാക്ക് ആഫിയതുള്ള ദീർക്കയസ് kodukattay 🤲🤲ഇനിയും ഒരു പാട് കുട്ടി kalay കല്ലിയാണം കഴിച്ചു കൊടുക്കാൻ അള്ളാഹു അതിനുള്ള ബർകത് കൊടുക്കട്ടെ 🤲🤲😭😭😍😍😍
@ayshaaboobacker54306 ай бұрын
മാഷാഅളളാ അള്ളാ ഹും ഇന്നും ധാരാളമായി കലക്കാൻ തൗഫീഖ് നൽകണേഅള്ളാ ആമീൻ
അൽഹംദുലില്ലാഹ് അള്ളാഹു ഉസ്താദ് അതിന്റ പ്രവർത്തകർ ക്കും ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
@dreamsareforsale.97696 ай бұрын
ഈ വിവാഹങ്ങള്‍ നാഥന്‍ ഖബൂല്‍ ചെയ്യട്ടെ... ഇതിനുപ്രവര്‍ത്തിച്ചവര്‍ക്കും നേതൃത്വംനല്‍കിയവര്‍ക്കും സഹായിച്ചവര്‍ക്കും ബര്‍ഖത്ത്ചൊരിയട്ടേ..നാഥന്‍ ഖബൂല്‍ചെയ്യട്ടെ.. ആമീന്‍.. വയനാട്ടില്‍ നിലമ്പൂര്‍ ഉണ്ടോ കുട്ട്യേ.. ഇല്ലെന്നാണറിവ്.. മലപ്പുറംജില്ലയില്‍ നിലമ്പൂരും വഴിക്കടവുമുള്ളതെന്നാണറിവ്.. കായംകുളം താഴക്കോടല്ല.. കോഴിക്കോട് കൊണ്ടോട്ടി ഇല്ല കൊണ്ടോട്ടിയും മലപ്പുറത്താണ്..തിരുവിഴാംകുന്നെന്ന്പറഞ്ഞപ്പോള്‍ അതും തിഴുവിഴവിയാ എന്ന് നാക്കുവടിച്ചാല്‍ മോനേ അതുംചിലപ്പോള്‍ ശരിയായികിട്ടുംമക്കളേ..
ആർക്കും ഒരു വിഷമവും ഇല്ല (റോഡ് മുഴുവൻ ബ്ളോക്കും ആണ്)
@soudha59127 ай бұрын
കടംവീടാൻ മകൾ സ്വലിഹാ വാൻേ പേരകുട്ടികൾ നന്നാവാൻദു ഹാ ചെയ്യുക
@saljasalja47117 ай бұрын
Masha allah. Alhamdullillah
@sulaikak95347 ай бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲
@ShamseerpkShanz7 ай бұрын
ഇതാണ് മക്കളെ നമ്മുടെ തങ്ങളുപ്പാ പാവ ങ്ങ ളുടെ അത്താണി 👍
@semibanusemi33547 ай бұрын
Masha Allah 😍❤️
@rasheedanammeni58207 ай бұрын
ഞങ്ങളുടെ തങ്ങളുപ്പാ മുത്ത് മണി ആണ്. മക്കളെ
@sulaikak95347 ай бұрын
കുറവ് പറയുന്നവർ തിരിച്ചു പറയും നല്ലത് താങ്കളുപ്പ നെ
@shareefperunda42557 ай бұрын
പോടീ അവിടുന്നു കള്ളൻ ആണ് നാറ്റ കോയ ഉടായിപ്പ്.പൈസക്ക് വേണ്ടി എന്ദുo ചെയ്യുന്ന ചെറ്റ
@ponnusruksanaparvin92197 ай бұрын
Usthadn parayarud തങ്ങൾ എന്ന് parayanam pleas
@marhabaofficials6 ай бұрын
Orupad kadam und thangale duayil ulpeduthane
@thayamasviog83967 ай бұрын
മാഷാ അള്ളാഹ്
@JamilaK-g9v7 ай бұрын
തങ്ങൾക് ആര്യോഗ്യം ആയും കൊടുക്കട്ടെ.. അമിൻ
@kalathilsafiya37387 ай бұрын
ഇവരെന്നെ തങ്ങളെ കൊണ്ട് ഉസ്താദുമാരെ സ്ഥാനല്ലമല്ല തങ്ങൾക്ക് അത് ഒന്ന് നിങ്ങൾ എല്ലാവരും മനസ്സിലാക്കുക തങ്ങൾക്ക് കൊടുക്കുന്ന സ്ഥാനം തങ്ങൾക്ക് തന്നെ കൊടുക്കണം തങ്ങളാണ് എന്ന് പ്രത്യേകിച്ച് തങ്ങളാണ്
@SalmaSalma-cf3so7 ай бұрын
അൽഹംദുലില്ലാഹ് 🌹മാഷാ അല്ലാഹ് 🌹
@Faith78657 ай бұрын
Alhemdulillah....best examples of communal harmony
@Munjimunji9009MunjiMunji6 ай бұрын
സന്തോഷം 👍👍നല്ല കാര്യങ്ങൾ ഇനിയും നല്ലത് ചെയ്യാൻ സാധിക്കട്ടെ
ചവിട് കേൾക്കാത്ത വന വിഡിയോ എടുക്കാൻ വന്നത് അതോ മനഃപൂർവം കുട്ടികളെ കളിയാക്കുകയാണോ തങ്ങൾ ചെയ്യുന്ന പുണ്യ പ്രവർത്തി അള്ളാ ഹു സികരി ക്കട്ടെ ആമീൻ
@adhinansamees39737 ай бұрын
Mashaallah😍
@raheesibnu2967 ай бұрын
Mashalla🌹അൽഹംദുലില്ലാഹ് 🤲🤲🤲🤲
@abduljaleelaluva37896 ай бұрын
ഈ ഓരോർത്ത രോടും ഇങ്ങനെ ചോദിച്ച് പണ മില്ലാത്തതിൻ്റെ പേരിൽ സംഭവിച്ച ഈ അവസ്ഥയെ എന്തിനാ ഇങ്ങനെ അവഹേളിക്കുന്നത്
@akazadareekkal88676 ай бұрын
ഈ കുട്ടികളെ ഇങ്ങിനെ പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടായിരുന്നോ
@haroonm9246 ай бұрын
Maranathine.shesham.naragathilum.
@FathimasuhraP-v5jКүн бұрын
അൽ ഹംദുലില്ല, ഹ് മാഷ > അല്ലാഹ്
@RamlaCv16 сағат бұрын
Mashaallah
@raseenaraseee15587 ай бұрын
ആമീൻ 🤲🤲🤲
@zainudheenkunnath6 ай бұрын
Masa.allah Alhamdulillah
@ChandrasekharanKP-c5z6 ай бұрын
ഹിന്ദു പെൺകുട്ടികളോട് നിങ്ങൾ ഒരു വാക്ക് പോലും സംസാരിച്ചില്ല നല്ല മുമ്പൽ മാന് ജാതി മത അയത്തം ഇല്ല എന്ന കാര്യം നിങ്ങൾ മറന്ന് പോയല്ലോ ഹിന്ദ്യത്ക മനുഷ്യർ തന്നെയാണ് നിങ്ങൾക്ക് ധൈര്യമായി സംസാരിക്കാം അവർ കൃത്യമായി ചേദ്യങ്ങൾ ഇത്തരം പറയും 14 പെൺകുട്ടികൾക്കുംഅവന ടെ പുയ്യാപ്ല മാർക്കും വിവാഹ മംഗളാശംസകൾ നേരുന്നു.❤❤❤😂😂
@mehmoodkunnilmm10906 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲👍👌🌹🌹🌹🌹❤
@ayshaaboobacker54306 ай бұрын
അൽഹം ദുലില്ലാ ഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@muhammedkunnimuhammed76486 ай бұрын
Allah khair akkatte
@RukhiyaBeeviVlog7 ай бұрын
ജിൽഷാദ് തങ്ങൾ എന്ന് പറയു മുത്ത്നബിയുടെ പേരകുട്ടിയാണ്🤲
@Rihanamolus7 ай бұрын
Alhamdulilla
@HafeelaHafeela-f1r6 ай бұрын
Aameen Aameen Yarabbal Aalameen
@SHABANAKA-ym6ys7 ай бұрын
അൽഹഠദുരില 🤲🤲
@SafaShizan-du7zq7 ай бұрын
Alhmdllh
@Haseena-x1y7 ай бұрын
ആമീൻ
@sumayyap31066 ай бұрын
امين امين امين يا رب العالمين❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@rafeenajaleel66687 ай бұрын
ماشآءالله
@AbdhurhmnT6 ай бұрын
അത് നല്ല കാര്യ മാണ്
@jaleelljaleel96477 ай бұрын
ഇത് എവിടെ സ്ഥലം
@rahnamujeeb87 ай бұрын
മേലെ കൊടക്കാട്
@ayshahaneefa3127 ай бұрын
Aameen aameen 🤲🤲🌹🌹🌹👍👍👍💚💚💚 big salute
@ayshaaboobacker54306 ай бұрын
ആമീൻ ആമീൻ ആമീൻ
@HafeelaHafeela-f1r6 ай бұрын
Alhamdulillah alhamdulillah
@Mumthasjeshi7 ай бұрын
IDE India an ividam ingane Ann 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@RaheenaRahi-t4f7 ай бұрын
❤❤❤❤👍🏼👍🏼👍🏼👍🏼അല്ഹമ്ദുലില്ല
@maimoonamaimoona30946 ай бұрын
അങ്ങനെ നമ്മുടെ മതത്തിൽ പറഞ്ഞിട്ടില്ല വർഗീയത ഹിന്ദുക്കൾക്കും സഹാ ദേവസ്വാല് ഉസ്താദ് എത്രയോ ഹിന്ദു കുട്ടികളുടെ കല്യാണം കഴിപ്പിച്ച എന്നിട്ട് വെറുതെ പറയണേ ഹിന്ദുക്കൾ അല്ലേ? അവരെ കല്യാണം കഴിക്കണം എന്നൊക്കെ വെറുതെ പറയണ ഇല്ലാത്തതാണ് എന്ന് ഉറപ്പ് ഇസ്ലാമിൽ അങ്ങനെ വ്യത്യാസം ചെയ്യാൻ പറഞ്ഞിട്ടില്ല അങ്ങനെ ചോദിച്ച് ഇങ്ങനെ ചോദിച്ചു എന്നൊക്കെ പറഞ്ഞ് വർഗീയത ഉണ്ടാക്കുന്ന വർത്താനം അങ്ങനെ ഒരാൾ ചോദിക്കില്ല കല്യാണം കഴിച്ചു കൊടുത്തേ എല്ലാവർക്കും സന്തോഷം ഉണ്ടാവുള്ളൂ