ഇന്നത്തെ കാലത്ത് മഴു ഉപയോഗിക്കാൻ ആർക്കും അറിയില്ല എന്നു പറയരുത് ഇപ്പോഴും മഴു ഉപയോഗിക്കുന്നവർ ഉണ്ട്
@joseat44607 ай бұрын
എന്റെ അപ്പൻ മഴു ഉപയോഗിച്ചിരുന്നത് വലിയ മരം ചുവടെ വെട്ടാനും കാതലിനു പുറത്തുള്ള വെള്ള ചെത്താനുമാണ്. വിറക് കീറാൻ കോടാലി ആണ് നല്ലത്.
@catchart24577 ай бұрын
Bro❤
@ramachandrankn84087 ай бұрын
Mavelikara kaaan alle ithu?? (Chettikulangara)
@catchart24577 ай бұрын
അതേ സാർ
@prathapana31046 ай бұрын
രണ്ടാമതു കീറിയ തടി കീറണ്ട ആവശ്യം ഇല്ലായിരുന്നു. എടുത്തു പാറക്കല്ലിൽ അടിച്ചാൽ മതിയാരുന്നു.
@JosephRojan-vq9kx6 ай бұрын
ജിമ്മു സോമന്റെ മഴു അല്ല അത് മുഴയാണ് ഉറഞ്ഞ ഉണക്കത്തടി ആർക്കും കീറ താങ്കൾ ഉണങ്ങിയ വാളം പുളിയുടെ തടി കീറി നോക്കി .
@catchart24576 ай бұрын
😭😭😭
@richdadpoordad60435 ай бұрын
ഉണ്ട .. ഈ പൊട്ടന് ഇത് ഉപയോഗിക്കാൻ അറിയില്ല മാക്ക് മാക്ക് കിടന്ന് വെട്ടുന്നു .. പിന്നെ ഓടുക്കത്തെ ഷോ .. ചെറു മഴു മുതൽ വൻ മഴു വരെ ചെത്തിമിനുക്കാനും രൂപങ്ങൾ നിർമിതികൾ എന്നിവ ഡിസൈൻ ചെയ്യാനും ഉപയോഗിക്കുന്നു .. കോടാലി വീട്ടു ആവശ്യങ്ങൾ മരം മുറിക്കൽ എന്നിവയ്ക്ക്