ആരാടാ ഇവിടെ എൻ്റെ ജിനേട്ടന് ബുദ്ധി വളർച്ച ഇല്ലെന്ന് പറഞ്ഞെ??😈സഞ്ചരിക്കുന്ന dad joke master ആണ് എൻ്റെ ജിന്നെട്ടൻ😬
@Diya__hhh-y5e8 ай бұрын
I miss you BTS
@Bangtanworld_8kАй бұрын
V : ende pole mudi vettiyalum mathiyarnnu😂😂😂😂😂
@theslit765411 ай бұрын
ലെ ജിൻ :നീയൊക്കെ ഇങ്ങോട്ട് തന്നെ അല്ലെ വരുന്നേ.. കാണിച്ചു തരാടാ... എന്നെപ്പോലൊരു വേൾഡ് വൈഡ് ഹാൻഡ്‌സതിന് നീയൊക്കെ ബുദ്ധിയില്ലെന്ന് പറഞ്ഞില്ലേ.. ഇങ്ങോട്ട് വാടാ എല്ലാ എണ്ണത്തിനെയും ഞാൻ ശരിയാക്കിത്തരാടാ.. എടാ.. വ്യൂവേഴ്സ് .. നിങ്ങൾക്കാർക്കേലും ഇനി എന്റെ ബുദ്ധിയിൽ വല്ല സംശയവുമുണ്ടോ...
@Aniya-vj2ev11 ай бұрын
Hey oru samshyavum ella
@theslit765411 ай бұрын
@@Aniya-vj2ev 😄😄അങ്ങനെയായാൽ കൊള്ളാം
@Aniya-vj2ev11 ай бұрын
😁😁😁
@sreelekshmipa407111 ай бұрын
V kuttan enthoru cute ane❤❤❤😘
@chinjukannankannan23611 ай бұрын
V kuttan undenkil pinne chuttumullathonnum njan kaanilla , iny ethrayadhikam years most handsome man aakanulla aalaanu😊😊😊