1 doubt 3phasil db to kseb 25mm pipe adichathu kondu problomund?
@magicmushrooms5243 жыл бұрын
Enth problem
@magicmushrooms5243 жыл бұрын
Cable thick 4cable alle varullu
@LTechElectricalPlumbing3 жыл бұрын
No
@sinojms113311 ай бұрын
Rate
@LTechElectricalPlumbing11 ай бұрын
അറിയില്ല ചോദിക്കണം
@abdulmuthalibabdulmuthalib36233 жыл бұрын
Gyas line patumo
@LTechElectricalPlumbing3 жыл бұрын
Yes അതിന് വേറെ പൈപ്പാണ്
@sonas20092 жыл бұрын
Endcap available aano?
@LTechElectricalPlumbing2 жыл бұрын
ഇല്ല ഇതിന്റെ MTA ഇട്ട് pvc end cap ഉപയോഗിക്കാം
@prasadkumar66542 жыл бұрын
Pressure pump വേണ്ടി വരുമോ
@LTechElectricalPlumbing2 жыл бұрын
ആവശ്യം ഉണ്ടെങ്കിൽ മാത്രം
@jyothishkannan66193 жыл бұрын
Submasble motor ethanu nallath.. company
@LTechElectricalPlumbing3 жыл бұрын
Kirloskar
@mmhomemade9904 Жыл бұрын
CRI അല്ലെ ബ്രോ??
@thelhathrayamarakkar95942 жыл бұрын
ഇപ്പോൾ Jindal pipe വെച്ച് ഏതെങ്കിലും project നടക്കുന്നുണ്ടോ
@LTechElectricalPlumbing2 жыл бұрын
ചാലക്കുടി, കൊടുങ്ങലൂർ
@thelhathrayamarakkar95942 жыл бұрын
PPR ആണെങ്കിൽ ഇതിനേക്കാൾ ചിലവ് കൂടുതലാണോ
@LTechElectricalPlumbing2 жыл бұрын
@@thelhathrayamarakkar9594 അല്ലെന്നാണ് എന്റെ അറിവ് ppr വർക്ക് ചെയ്തിട്ട് 16 കൊല്ലം ആയി
@mohammedfavasnp69592 жыл бұрын
Solvent avishyam ഇല്ലെ?
@LTechElectricalPlumbing2 жыл бұрын
ഇല്ല
@somysebastian7209 Жыл бұрын
കേരളത്തിലെ സാധാരണക്കാരന്റെ ആവശ്യം മനസ്സിലാക്കി സ്വന്തം കച്ചവടം വിപുലീകരിക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ ജിൻഡാൽ എം.എൽ.സി പൈപ്പ് കമ്പനിയുടെ മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല. എറഞാകുളം ജില്ലയിലെ അങ്കമാലി, കാലടി, പെരുമ്പാവൂർ, ആലുവ മേഖലയിലെ പ്ലംമ്പർമാർക്ക് ഇതിനെക്കുറിച്ച് കേട്ടറിവു പോലുമില്ലെന്നാണ് നിരവധി പേർ പറഞ്ഞത്. എല്ലാ മനുഷ്യരും "യൂ.റ്റ്യൂബിൽ" പൈപ്പ് തിരയുന്നവരുമല്ല....! 5/10/20 മീറ്റർ തോതിൽ ഈ പൈപ്പ് വാങ്ങാനുള്ള സൗകര്യം എറണാകുളം ജില്ലയിൽ എവിടെയെങ്കിലുണ്ടോ?