ജിന്ന് ശല്ല്യമുണ്ടായാൽ ജിബ്‌രീൽ (അ) പഠിപ്പിച്ച പ്രാർഥന | Sirajul Islam Balussery

  Рет қаралды 44,176

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

Jinn Shalliyamundayal Jibreel (a) Padipicha Prarthana
#prarthana #adkar
ما رواه الإمام أحمد (15461) ، وابن أبي شيبة (23601) عن أبي التَّيَّاحِ، قَالَ: " سَأَلَ رَجُلٌ عَبْدَ الرَّحْمَنِ بْنَ خَنْبَشٍ: كَيْفَ صَنَعَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ حِينَ كَادَتْهُ الشَّيَاطِينُ؟ ، قَالَ: جَاءَتِ الشَّيَاطِينُ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنَ الْأَوْدِيَةِ، وَتَحَدَّرَتْ عَلَيْهِ مِنَ الْجِبَالِ، وَفِيهِمْ شَيْطَانٌ مَعَهُ شُعْلَةٌ مِنْ نَارٍ، يُرِيدُ أَنْ يُحْرِقَ بِهَا رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: وَجَاءَ جِبْرِيلُ، فَقَالَ: (يَا مُحَمَّدُ قُلْ)، قَالَ: ( مَا أَقُولُ؟ ) قَالَ: ( قُلْ:
أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ: അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണമായ വചനങ്ങളില്‍ ഞാന്‍ അഭയം തേടുന്നു
الَّتِي لَا يُجَاوِزُهُنَّ بَرٌّ، وَلَا فَاجِرٌ :പുണ്യവാനോ പാപിയോ അവയെ മറികടക്കുകയില്ല
مِنْ شَرِّ مَا خَلَقَ، وَذَرَأَ وَبَرَأَ ، :അവന്‍ സൃഷ്ടിച്ചിട്ടുള്ളതിന്റെ കെടുതിയില്‍ നിന്നും
وَمِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ، :ആകാശത്ത് നിന്ന് ഇറങ്ങുന്നതിന്റെ കെടുതിയില്‍ നിന്നും
وَمِنْ شَرِّ مَا يَعْرُجُ فِيهَا،:ആകാശത്തേക്ക് കയറിപ്പോകുന്നതിന്റെ കെടുതിയില്‍ നിന്നും
وَمِنْ شَرِّ مَا ذَرَأَ فِي الْأَرْضِ، :ഭൂമിയില്‍ അവന്‍ സൃഷ്ടിച്ചിട്ടുള്ളതിന്റെ കേടുതോയില്‍ നിന്നും
وَمِنْ شَرِّ مَا يَخْرُجُ مِنْهَا، :ഭൂമിയില്‍ നിന്ന് പുറപ്പെടുന്നതിന്റെ കെടുതിയില്‍ നിന്നും
وَمِنْ شَرِّ فِتَنِ اللَّيْلِ وَالنَّهَارِ، :രാവിന്റെയും പകലിന്റേയും കെടുതിയില്‍ നിന്നും
وَمِنْ شَرِّ كُلِّ طَارِقٍ :എല്ലാ കൊണ്ടുവരുന്നതിന്‍റെയും കെടുതിയില്‍ നിന്നും
إِلَّا طَارِقًا يَطْرُقُ بِخَيْرٍ يَا رَحْمَنُ ).പരമ കാരുണ്ണികനേ,നന്മ കൊണ്ടുവരുന്നത് ഒഴികെ
فَطَفِئَتْ نَارُ الشَّيَاطِينِ، وَهَزَمَهُمُ اللهُ عَزَّ وَجَلَّ .
وروى الطبراني في "الكبير" (3838) عَنْ خَالِدِ بْنِ الْوَلِيدِ : " أَنَّهُ شَكَى إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: إِنِّي أَجِدُ فَزَعًا بِاللَّيْلِ فَقَالَ: ( أَلَا أُعَلِّمُكَ كَلِمَاتٍ عَلَّمَنِيهِنَّ جِبْرِيلُ عَلَيْهِ السَّلَامُ وَزَعَمَ أَنَّ عِفْرِيتًا مِنَ الْجِنِّ يَكِيدُنِي قَالَ: أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ الَّتِي لَا يُجَاوِزُهُنَّ بَرٌّ، وَلَا فَاجِرٌ مِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ وَمَا يَعْرُجُ فِيهَا، وَمِنْ شَرِّ مَا ذَرَأَ فِي الْأَرْضِ وَمَا يَخْرُجُ مِنْهَا، وَمِنْ شَرِّ فِتَنِ اللَّيْلِ وَفِتَنِ النَّهَارِ، وَمِنْ شَرِّ طَوَارِقِ اللَّيْلِ وَالنَّهَارِ إِلَّا طَارِقًا يَطْرُقُ بِخَيْرٍ يَا رَحْمَنُ )

Пікірлер: 113
@SirajulIslamBalussery
@SirajulIslamBalussery 2 жыл бұрын
أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ: അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണമായ വചനങ്ങളില്‍ ഞാന്‍ അഭയം തേടുന്നു الَّتِي لَا يُجَاوِزُهُنَّ بَرٌّ، وَلَا فَاجِرٌ : പുണ്യവാനോ പാപിയോ അവയെ മറികടക്കുകയില്ല مِنْ شَرِّ مَا خَلَقَ، وَذَرَأَ وَبَرَأَ ، : അവന്‍ സൃഷ്ടിച്ചിട്ടുള്ളതിന്റെ കെടുതിയില്‍ നിന്നും وَمِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ، : ആകാശത്ത് നിന്ന് ഇറങ്ങുന്നതിന്റെ കെടുതിയില്‍ നിന്നും وَمِنْ شَرِّ مَا يَعْرُجُ فِيهَا،: ആകാശത്തേക്ക് കയറിപ്പോകുന്നതിന്റെ കെടുതിയില്‍ നിന്നും وَمِنْ شَرِّ مَا ذَرَأَ فِي الْأَرْضِ، : ഭൂമിയില്‍ അവന്‍ സൃഷ്ടിച്ചിട്ടുള്ളതിന്റെ കേടുതോയില്‍ നിന്നും وَمِنْ شَرِّ مَا يَخْرُجُ مِنْهَا، : ഭൂമിയില്‍ നിന്ന് പുറപ്പെടുന്നതിന്റെ കെടുതിയില്‍ നിന്നും وَمِنْ شَرِّ فِتَنِ اللَّيْلِ وَالنَّهَارِ، : രാവിന്റെയും പകലിന്റേയും കെടുതിയില്‍ നിന്നും وَمِنْ شَرِّ كُلِّ طَارِقٍ : എല്ലാ കൊണ്ടുവരുന്നതിന്‍റെയും കെടുതിയില്‍ നിന്നും إِلَّا طَارِقًا يَطْرُقُ بِخَيْرٍ يَا رَحْمَنُ : പരമ കാരുണ്ണികനേ,നന്മ കൊണ്ടുവരുന്നത് ഒഴികെ فَطَفِئَتْ نَارُ الشَّيَاطِينِ، وَهَزَمَهُمُ اللهُ عَزَّ وَجَلَّ .
@aishusudhir5451
@aishusudhir5451 2 жыл бұрын
Allah anugrahikatte aameen Balussery k vendi eppolum dua cheyarund insha allah eni sahodaranu vendiyum dua cheyunnatharikum insha allah Allah hyrakatte Ameen
@naseefkallikkattil4498
@naseefkallikkattil4498 2 жыл бұрын
Masha Allah
@sulfiker2114
@sulfiker2114 2 жыл бұрын
Jinn shalyam engane thirichariyam
@fouziyadkv9124
@fouziyadkv9124 2 жыл бұрын
@@sulfiker2114 അതെ എങ്ങനെയാണ് തിരിച്ചറിയുക അതും പറഞ്ഞു തരുമോ
@fathimabeevim3863
@fathimabeevim3863 2 жыл бұрын
Jazakkallah hair
@manithan9485
@manithan9485 2 жыл бұрын
അൽ ഹംദു ലില്ലാഹ് ..... ദുആ വചനങ്ങൾ Post ചെയ്തത് വല്യ ഉപകാരം jazakallah Khair
@shabnafasal8387
@shabnafasal8387 2 жыл бұрын
Jazakallah Khair ഉസ്താദ്
@jeenashajahan4811
@jeenashajahan4811 2 жыл бұрын
Jazakkumullahu Khayran moulavi Barakkallahu lakum Alhamdulilla 😊😊😊
@Mallluy
@Mallluy 2 жыл бұрын
ഉപകരമായി ഉസ്താ... 🤲🏻
@peace2404
@peace2404 2 жыл бұрын
جزاك الله خيرا
@Ameenazeez143
@Ameenazeez143 2 жыл бұрын
جزاكم الله خيرا
@manhajsalaf2008
@manhajsalaf2008 2 жыл бұрын
Jazzakkallahu khairan
@Sonice321
@Sonice321 2 жыл бұрын
Jazakallah khair
@nasiyajaleel4855
@nasiyajaleel4855 2 жыл бұрын
JazakAllah khair....
@rajeenavk2370
@rajeenavk2370 2 жыл бұрын
Jazakallahu hair
@Khalid_east_in
@Khalid_east_in 2 жыл бұрын
Nalla Arivukal ouro divasvum Padikan kaiumnude masha allah.....jazakallha ..
@mansurakunnumma2025
@mansurakunnumma2025 2 жыл бұрын
Alhamdulillah.... jazakallah khairan...
@shabeerek2753
@shabeerek2753 Жыл бұрын
Alhamdulillah ❤❤
@nabiyabasheer6571
@nabiyabasheer6571 2 жыл бұрын
Jazakallaah
@muhammedrafi3050
@muhammedrafi3050 2 жыл бұрын
Alhamdulilla very important dua
@soudamk9345
@soudamk9345 2 жыл бұрын
جزاك لله خيرا
@nishabeevi6514
@nishabeevi6514 2 жыл бұрын
ആമീൻ
@Jan-o5o
@Jan-o5o 8 ай бұрын
മുജാഹിദുകളുടെ കൂട്ടത്തിൽ ജിന്നിനെ കണ്ടവർ ആരെങ്കിലും ഉണ്ടോ...
@Ayshumammu
@Ayshumammu 16 күн бұрын
ഞാൻ ഉണ്ട്
@ajmalsha7374
@ajmalsha7374 2 жыл бұрын
Alhamdulillah...,👍
@jamsheenakamar6720
@jamsheenakamar6720 2 жыл бұрын
Jazaakallah
@love989r7w
@love989r7w Жыл бұрын
അൽഹംദുലില്ലാഹ്
@nabiyabasheer6571
@nabiyabasheer6571 2 жыл бұрын
Maashaah allhaah Alhamdulillah
@nabiyabasheer6571
@nabiyabasheer6571 2 жыл бұрын
Aameen
@muhammedrefath4347
@muhammedrefath4347 2 жыл бұрын
God bless you ☺️
@mubeenausman7984
@mubeenausman7984 2 жыл бұрын
امين يا رب لعالمين
@SHSH-oh8mp
@SHSH-oh8mp 2 жыл бұрын
ماشاءالله
@mohammedmishal7770
@mohammedmishal7770 2 жыл бұрын
Alhamdulillaa
@gamingwithwaseem694
@gamingwithwaseem694 2 жыл бұрын
എങ്ങനെയാണ് ജിന്നുകളുടെ ജീവിത കാലം? മനുഷ്യനെ പോലെ തന്നെ ജനനവും മരണവും ജീവിതവും ഉണ്ടോ? ജീവൻ നിലനിർത്താൻ എന്താണ് അവർ കഴിക്കുന്നത്? മനുഷ്യനോട് കൽപികപെട്ട പ്രകാരം തന്നെയാണോ അവർക്കും വുളു,നിസ്കാരം,മറ്റു ആരാധനാ കർമ്മങ്ങൾ?എങ്ങിനെ ഭക്ഷിക്കുന്നു? സ്ത്രീ ,പുരുഷൻ കുട്ടികൾ ഉപ്പ ഉമ്മ ഭാര്യ ഭർത്താവ് ഇങ്ങനെയൊക്കെ ഉണ്ടോ? രോഗങ്ങൾ,പരീക്ഷണങ്ങൾ ഇവയൊക്കെ ഉണ്ടോ ? ഒരുപാടുണ്ട് സംശയങ്ങൾ ????? വിശദീകരിക്കാമോ
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
kzbin.info/www/bejne/rnirfZeDqJqAh7Msi=USGHIepJdjSJXpPj
@shajim6318
@shajim6318 2 жыл бұрын
Alhamdulillah
@green4star251
@green4star251 2 жыл бұрын
Ameen
@aishusudhir5451
@aishusudhir5451 2 жыл бұрын
Masha allah 👍
@nusrathpp7174
@nusrathpp7174 2 жыл бұрын
സ്വപ്നവ്യാഖ്യാനത്തെ കുറിച്ച് വിശദീകരിക്കുമോ?
@saleemadhil479
@saleemadhil479 2 жыл бұрын
الله أكبر
@rejisfoodhub961
@rejisfoodhub961 Жыл бұрын
ജിന്നുകൾ എന്റെ കൂടെ ഉണ്ട്... എനിക്ക് കാണാൻ കഴിയും
@Musthafa_Kadavath
@Musthafa_Kadavath 2 жыл бұрын
وعليكم السلام ورحمة الله وبركاته
@kukkuyehi2653
@kukkuyehi2653 2 жыл бұрын
Jazkamulla hair
@majidam8182
@majidam8182 2 жыл бұрын
Ibleesh pareekshanartham sristtikkapettavananengil jinnukal adil ulpedumo.manusiar parasparam upadrappikkunna pole jinnukal anganayanu upadravikkunnathu.
@humairasacademy4733
@humairasacademy4733 2 жыл бұрын
🤲🏻
@adiz3500
@adiz3500 Жыл бұрын
Jinn baadhichino enn enganeyan manassilavuka
@muhammadhamraz7948
@muhammadhamraz7948 2 жыл бұрын
Artham kodutha bagath.ومن شر كل طارق Hadees il ezhuthiyath ومن شر طارق Eathan correct usthade..
@shamsutheyyathu9333
@shamsutheyyathu9333 2 жыл бұрын
🤲
@zeenathnavas2690
@zeenathnavas2690 2 жыл бұрын
Alhamdulilla jasakkallahu hayr
@Yasir-vy9zo
@Yasir-vy9zo 10 ай бұрын
ദിയ ,സുൽഹ് ഇത് എന്താണ് ' Blood മണിക്ക് കണക്കുണ്ടോ
@aliyarcholakkal6183
@aliyarcholakkal6183 2 жыл бұрын
മാശ അള്ളാ
@judyjudy..7542
@judyjudy..7542 2 жыл бұрын
ഉസ്താദ് ഇ പ്രാർത്ഥന യൂട്യൂബിൽ കിട്ടുവോ??ഏതാണ് അതു..?
@godscreation2138
@godscreation2138 2 жыл бұрын
Description boxil und duaa... Nokkuu
@shabeerkk2418
@shabeerkk2418 2 жыл бұрын
ഒരാൾക്ക് ജിന്ന് ബാധ ഉണ്ടാകുമോ ബന്ധുവായ യുവതിക്‌ ചില പ്രശ്നം ഉണ്ട്
@thespy8056
@thespy8056 2 жыл бұрын
പടച്ചവനെ ഓർത്ത് ഇമ്മാതിരി ഉസ്താദമ്മാരെ അടുത്തൊന്നും കൊണ്ട് പോവല്ലേ...🙏🏻🙏🏻
@Ameenazeez143
@Ameenazeez143 2 жыл бұрын
തീർച്ചയായും ഉണ്ടാവും
@Sreeja701
@Sreeja701 2 жыл бұрын
jinnu nai helper aayii kittan valla idea yum undo!
@sulfiker2114
@sulfiker2114 2 жыл бұрын
Jinn shalyam engane thirichariyam
@manusouth8352
@manusouth8352 2 жыл бұрын
👍
@mustafa.kp.pattuuvam.musta4038
@mustafa.kp.pattuuvam.musta4038 9 күн бұрын
ഇതിൽ ഒരുപൊട്ടൻ ചോദിക്കുന്നു പ്രവാചകൻ ഈപ്രാർതന ചൊല്ലുന്നു എന്നിട്ടും എങ്ങിനെ സിഹിർ ബാദിച്ചു എന്ന്. മരപൊട്ടാ ബദറിൽരക്ഷിച്ച അള്ളാഹു എന്തെ ഉഹദിൽ പരാജയപെടുത്തിയത് നബിപ്രാർതിക്കാഞിട്ടൊ അതല്ല നബിയെ അള്ള കൈവിട്ടത്കൊണ്ടൊ. ഈചരിത്രംപഠിപിച്ചത് നിന്നപോലുള്ളമടമൂരികൾ വരാനുണ്ടെന്ന് റബ്ബിനറിയാം.ഇതിൽന്ന് പഠിക്കേണ്ടത് പ്രാർതിച്ചതെല്ലാംനടക്കണമെന്നില്ല. നബിയിൽകൂടികാണിക്കതെല്ലം ലോകാവസാനംവരെ വിശ്വാസിക്കും അവിശ്വാസിക്കും പഠിക്കാനാണ്. ചേകന്നൂരി മടമൂരികളാവാനല്ല. yasmine. ചിന്തിക്കൂ പഠിക്കൂ
@harizummer3233
@harizummer3233 Жыл бұрын
Please give this dua in english.
@ABDULAZEEZ-m9e
@ABDULAZEEZ-m9e 8 ай бұрын
ഈ ചങ്ങാതി ജിന്നിനോട് കൂടുതൽ അടുപ്പം കാണിച്ചതു കൊണ്ട് അവന്റെ ദൗർബല്യം.റസൂൽ(സ)ക്ക് ജിബ്രില്‌ (അ)പഠിപ്പിച്ചതു് റസൂൽ(സ)സഹാബികളെ പഠിപ്പിച്ചതു് നീ നന്നായി പഠിച്ചാൽ മനസ്സിന് സമധാനം ഉണ്ടാകും. നീ ജിബ്രില് പഠിപ്പിച്ചതു് പൊക്കി പറയുന്നത് ജിന്നിനി നെ സേവിച്ചത് കൊണ്ടാണ്.
@kukkuyehi2653
@kukkuyehi2653 2 жыл бұрын
Discriptionil dua illa
@Mallluy
@Mallluy 2 жыл бұрын
ഉണ്ടല്ലോ... ശ്രദ്ധിക്കുക
@shahidaismail8346
@shahidaismail8346 2 жыл бұрын
​@@Mallluy
@ibrahimtk798
@ibrahimtk798 2 жыл бұрын
ജിന്ന് ബാധിച്ചോ എന്ന് എങ്ങനെ മനസ്സിലാകും മോയ്ലെരേ...
@abdulvahab9213
@abdulvahab9213 2 жыл бұрын
ഇങ്ങനെയുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുത് അത് മൂസ്ലിമീങൾ മാത്രം ഉള്ള സദസിൽ മാത്രം
@Mallluy
@Mallluy 2 жыл бұрын
മറ്റു മതക്കാരും സോഷ്യൽ മീഡിയയിൽ ഇടുന്നുണ്ടല്ലോ...
@ajmalsha7374
@ajmalsha7374 2 жыл бұрын
ഞാൻ ജീവിതത്തിൽ ആദ്യമായി ആണ് ഇ ദുആ അറിയുന്നത്. എനിക്ക് ഇത് ആവശ്യമുണ്ട്.. എന്നെ പോലെ ആവശ്യക്കാർ ഉണ്ടാവും.. നിങ്ങൾക്ക് വേണ്ടാത്തത് സ്കിപ്പ് ചെയ്തു പോവുക..👍
@Fathima-zc9qo
@Fathima-zc9qo 2 жыл бұрын
ഒരു അമുസ്ലിമിന് പഠിക്കാൻ സഹായമായാലോ?
@limshid3141
@limshid3141 2 жыл бұрын
NINAKK VENDENKHIL PODO ..VALLAVANEYUM SUGHIPPIKKAAN VENDI DHEEN PANAYAM VEKKAAN NINAKK ENGENE SAADHIKKUNNADO??
@Ashkarali1998
@Ashkarali1998 3 ай бұрын
അത് താങ്കളുടെ ധാരണാ പിശകാണ് സഹോധരാ വിശുദ്ധ ദീനുൽ ഇസ്ലാമും ഖുർആനും മുസ്ലിമീങ്ങൾ മാത്രം ഉള്ള വേദിയിൽ പഠിപ്പിക്കപ്പെടേണ്ടതല്ല ദീനുൽ ഇസ്ലാം രഹസ്യ വേദികളിൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് മാത്രമോ ഒരു കൂട്ടത്തിനോ മൂടി വയ്ച്ച് പഠിപ്പിക്കപ്പെടേണ്ട ഒന്നുമല്ല അത് അള്ളാഹുവിൽ നിന്നുള്ള ലോക സമൂഹത്തിനുള്ള മാർഗ ധർഷനമാണ് ഏത് മതക്കാർക്കും പഠിക്കാം എന്നെയും താങ്കളെയും പോലെ ആർക്കും ഇത് അള്ളാഹുവിൽ നിന്നുള്ള മാർഗ ധർഷനമാണ് ഇതിൽ പിഴവുകളില്ലാത്ത പക്ഷം മുസ്ലിം സമൂഹം എന്തിന് ഭയപ്പെടണം ദീൻ അവസരങ്ങളിൽ പ്രചരിപ്പിക്കപ്പെടണം ഈ ആർജവം അള്ളാഹുവിൻ്റെ മാർഗത്തിൽ നിങ്ങൾ കാണിക്കുന്ന പക്ഷം നിങ്ങളെ അതിജയിക്കാൻ അള്ളാഹു ഉദ്ധേശിക്കുന്ന പക്ഷം ആർക്കുമാവില്ല
@yasminhh8563
@yasminhh8563 Жыл бұрын
പിന്നെന്താണ് സഹോദര നബിക്ക് സിഹിർ ബാധിച്ചത്? നബിക്ക് ഈ dhuaa ഒന്നും അറിയില്ലായിരുന്നോ?😂
@hafidahmad8513
@hafidahmad8513 2 жыл бұрын
ജിന്ന് ശല്ല്യമുണ്ടായാൽ ജിബ്‌രീൽ (അ) പഠിപ്പിച്ച പ്രാർഥന.pdf Download link👇 drive.google.com/file/d/1Yst0USwOtb__x_HDBGVr46YOC_NliqoE/view?usp=share_link
@abdulbasith4903
@abdulbasith4903 2 жыл бұрын
Jazakallahu khair
@AbsarMusasabith
@AbsarMusasabith Күн бұрын
جزاك الله خير
@rahmathzakaria3907
@rahmathzakaria3907 Жыл бұрын
Jazakallah khair
@nizahussain4078
@nizahussain4078 2 жыл бұрын
Ameen
@mohammedyasar
@mohammedyasar 13 күн бұрын
🤲
@mohammedmushthafa395
@mohammedmushthafa395 2 жыл бұрын
Alhamdulillah
@junaidm214
@junaidm214 2 жыл бұрын
👍
لاول مرة تلاوة مرئية لسورة البقرة كاملة | بالترتيل السريع-الشيخ رعد الكردي
1:35:42
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН