Both of U Great... *ഭയം ഭക്തിയുടെ കളിത്തൊട്ടിൽ. *മതം മനുഷ്യനിർമ്മിത മഹാന്ധകാരം.(അത് ഏതു നാട്ടിലെ പൂർവ്വികരുടെ അറിവില്ലായ്മയുടെഭയത്താലും, സ്വാർത്ഥ താല്പര്യങ്ങൾക്കായ്,ലാഭങ്ങൾക്കുമായ് മറ്റുള്ളവരെ ഭയപ്പെടുത്തിയും, അതിശയിപ്പിച്ചും,കൂടെ നിർത്താനും അവർ മെനഞ്ഞെടുത്ത ഏത് ഭ്രാന്ത ഫാൻ്റസീവിഢിക്കഥകളായാലും.)
@rarebird83003 жыл бұрын
_Fazil & Chandrashekhar_ ❤️👍
@bijubalakrishnan17733 жыл бұрын
Luttapi ill vishuasikk...makale... science complete alla
@bijubalakrishnan17733 жыл бұрын
@CREATIVE WIZARD 🔥🔥😍
@rajeshpannicode69782 жыл бұрын
ചില സ്ത്രീകൾ വിവാഹശേഷം ചെകുത്താനെ കാണുന്നു. പണത്തിന് വേണ്ടി സ്വന്തം ഭാര്യയെപ്പോലും പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലുന്നവരെയൊക്കെ മറ്റെന്ത് പറയാൻ. പിന്നെ ചില ഭാര്യമാർ കാമുകൻമാരുടെ ഒപ്പം പോകാൻ ഭർത്താവിനേയും നൊന്ത് പെറ്റ സ്വന്തം പിഞ്ചു കുഞ്ഞുങ്ങളെപ്പോലും കൊന്ന് തള്ളുന്നു. ഇവരെയൊക്കെയല്ലേ യക്ഷി എന്ന് പറയേണ്ടതും
@aravindkarun42163 жыл бұрын
Qstns chodikkan varunna aalkare qstn complete akan anuvadhikuka..chadi keri answer parayan vembunna pole thonnunnu.
@TheSebantec Жыл бұрын
ചെർപ്പളശേരി ഷംസുദ്ദീൻ കണ്ണു കെട്ടി നോട്ടിലെ നമ്പർ പറയിപ്പിക്കുന്നതിന്റെ trick ഒന്നു ശ്രദ്ദിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ, ഓരോ നമ്പർ ചോദിക്കുന്നതിന്റെയും മുന്നെ അദ്ദേഹം ഓരോ ശബ്ദം ഉണ്ടാക്കുന്നുണ്ട് , ആ ശബ്ദം ഏതു നമ്പറിനെ സൂചിപ്പിക്കുന്നതാണ് എന്ന് കണ്ണു കെട്ടിയിരിക്കുന്ന ആളിന് നേരത്തേതന്നെ അറിയാം
@lisan4u3 жыл бұрын
ചതുപ്പ് പിടിച്ച് കിടക്കുന്ന പാടങ്ങളിൽ തീ പോലെ കാണാം. ഫോസ്ഫറസ് ആണ് കാരണം
@vinuthiruvattar48873 жыл бұрын
methene gas alle
@vaisakhvaisu45643 жыл бұрын
സാറിന്റെ വിലപ്പെട്ട സമയം ഇതുപോലുള്ള പാഴ് ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു കളയുന്നു എന്ന് എനിക്ക് തോന്നി
@lijolijo89093 жыл бұрын
എല്ലാവർക്കും സ്റ്റാൻഡേർഡ് chodhyangal മാത്രം ചോദിക്കാൻ പറ്റുമോ ? Avarude രീതിയിൽ അവർ chodhikkatte