ഇത് പോലെ ഇനിയും ഇതുപോലെത്തെ വിവരങ്ങൾ വിവരിച്ചു തരുവാൻ താങ്കൾക് അല്ലഹു ദീര്ഗായുസ്സ് തരട്ടെ.... ആമീൻ
@shereefahamza99594 жыл бұрын
Ameen
@muhammedanfal66554 жыл бұрын
@@shereefahamza9959 k
@usera2cr24 жыл бұрын
@@shereefahamza9959 p
@anasmukri71824 жыл бұрын
Aameen
@mahamoodnahamahamoodnaha85304 жыл бұрын
@@shereefahamza9959 33
@muneeredv3014 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
@saheeda.aranhikkal65534 жыл бұрын
മാഷാ അള്ളാ...അറിയാത്ത കുറെ അറിവുകൾ പകർന്നുതന്നു താങ്കൾക്ക് അതിനുള്ള പ്രതിഫലം നൽകട്ടെ
@ramlap834111 ай бұрын
Aameen
@shamseerae.v89074 жыл бұрын
ഇതുപോലെ ഇനിയും അറിവ് നൽകാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ.. ആമീൻ...
@anvarmohamed7644 жыл бұрын
പലരും തെറ്റിദ്ധക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ഒരു വിഷയമാണ് അത് പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങളിലേക്ക് എത്തിച്ചുകൊടുക്കാൻ ശ്രമിക്കുന്ന അങ്ങേക്ക് അല്ലാഹുവിന്റെ അനുഗ്രം ഉണ്ടാവട്ടെ...
@MYWORLD-zo3vg4 жыл бұрын
Masha allah
@uammerkoyauammerkoyamashaa51664 жыл бұрын
بارك الله فيك خير كثير
@uammerkoyauammerkoyamashaa51664 жыл бұрын
بارك الله فيك خير كثير
@siddikn30774 жыл бұрын
ഇൻശാഅല്ലാഹ് ഞാൻ ഇനി എന്റെ കണ്ണിനു കാഴ്ച്ച ഉള്ള കാലത്തോളം qraan ഞാൻ ഓതും ഇൻശാഅല്ലാഹ് ഉസ്താദേ താങ്കളുടെ ചില ക്ലിപ്പുകൾ കേൾക്കാറുണ്ട് അള്ളാഹു ബർകത് ചെയ്യട്ടെ
@jamsheedjamshi84164 жыл бұрын
Ameen 🤲🤲
@thaufefase50224 жыл бұрын
ആദ്യമായി അറിയുന്നു ഈ അറിവ് റബ്ബ് നല്ല അറിവ് നൽകിയതിന് നിങ്ങൾക്ക് സമാധാനം നൽകട്ടെ
@shareefnachikkadanshareef65484 жыл бұрын
ജനങ്ങൾ കു നേരായ അറിവ് പറഞ്ഞു കൊടുക്കുന്ന താങ്കള്‍ക്ക് അല്ലാഹു barkatchoriyette ആമീന്‍
@Ahlusunnah11114 жыл бұрын
ماشاء لله اللهم بارك في جزاكم الله
@sarachacko65134 жыл бұрын
Masha Allah. Jazakallah Khair
@a.thahak.abubaker6744 жыл бұрын
VALIKUMUSSALAM. ALHAMDULILLA HIR. AAMEEN YA RABBAL ALAMEEN.
@sirajmalik37324 жыл бұрын
Ameen
@മാമ്പഴക്കാലം4 жыл бұрын
🤲🤲🤲
@SuperAskarali4 жыл бұрын
മാഷാ അല്ലാഹ് 👍👍
@minnu42003 жыл бұрын
Good Speech. 👍👍🌹🌹
@shereefahamza99594 жыл бұрын
Masha allah 👌👌🤲🤲🌹
@umariqbal6334 жыл бұрын
ماشاء الله ...👍👍 جزاكم لله خيرًا
@badhushaak66984 жыл бұрын
Mash Allah.. Allah almighty may bless you
@quran-classes-malayalam4 жыл бұрын
AAMEEN
@nazeerahmed93894 жыл бұрын
ماشاء الله جزاك الله خير امين يارب العالمين اللهم
@fousiyaanwar17914 жыл бұрын
അസ്സലാമു അലൈക്കും വറഹ്മത്തുള്ളാ
@hamdanvm81394 жыл бұрын
Va ALAIKUMUSSALAM
@juvairiyarasheed43354 жыл бұрын
Va alaikumussalam varahmathllahi vabarakathuhu
@alizakkeer54914 жыл бұрын
ഈ സ്പീച്ച് വളരെ നല്ലതാണ് കാരണം നമുക്കിടയിലെ തന്നെ ചില പരിഷ്ക്കാരി കൾക്ക് ജിന്ന് പറയുന്നതും പിശാച് എന്ന് പറയുന്നതൊക്കെ ഒരു അന്ധവിശ്വാസത്തിന് ഭാഗമായിട്ടാണ് അവർ കരുതിപ്പോരുന്നത് ഇത്തരം പ്രഭാഷണങ്ങൾ തങ്ങൾ വളരെ പരിഷ്കാരികൾ ആണെന്ന് വിചാരിക്കുന്നവർക്ക് അവരുടെ തെറ്റായ ധാരണകളെ നീക്കം ചെയ്യാൻ ഉപകരിക്കും
@naturalworlds36074 жыл бұрын
സുറത്ത് റഹ്മാൻ കേട്ട് ജിന്നുകൾ ആങ്ങനെ പ്രതികരക്കാൻ കാരണം മനുഷ്യരെക്കാൾ കൂടുതൽ അറിവ് ജിന്നുകൾക്ക് ഉണ്ടായത് കെണ്ടാണ്
@@indiannational8175 സുറത്തു റഹ്മാനിലെ കാര്യങ്ങൾ ജിന്നുകൾക്ക് ഭൂരിഭാഗവും കണ്ടറിഞ്ഞ കാര്യങ്ങളാണ് അത് കൊണ്ടാണ് അവർ അങ്ങനെ പ്രതികരിച്ചത് ഉദാഹരണം: വാനലോകത്തെ കാര്യങ്ങൾ മനുഷ്യരെക്കാൾ മുന്നേ ജിന്ന് വർഗത്തിന്അറിയാം എന്നാൽ മനുഷ്യർ ഈ അടുത്ത കാലങ്ങളിലാണ് കണ്ടത്തിയത്
@haqulameen12674 жыл бұрын
Alhamdulillah
@aruntv29684 жыл бұрын
മാഷാഅള്ളാ.. മാഷാഅള്ളാ..
@shamsudheentvm20694 жыл бұрын
🌹🌹🤲
@MyManu1114 жыл бұрын
Good Speech.... Point to point talk.
@munnajf4 жыл бұрын
بارك الله فيك يا شيخ
@abbashammas62604 жыл бұрын
മുഹമ്മദ് നബിص ജിന്നുകളുടെ കൂടി പ്രവാചകനാണ് എന്ന് പുതിയ അറിവാണ് الحمد لله
@alifabdulla4 жыл бұрын
Dear bro Allaah send our prophet for both (jinn and ins)
@mustafam40324 жыл бұрын
Wamaa arsalnaaka ella rahmathullil aalameen
@abduabdulrub89302 жыл бұрын
Lokarkk ellavarkum veendi irakkapetta avasana pravajakanan muhammad nabi (s)
റഹ്മത്തുള്ള ഖാസിമി പറയുന്നത് ചിലത് വിശ്വസിക്കാൻ കഴിയില്ല നിങ്ങൾ പറയുന്നത് ബഹുമാനം വിശ്വസിക്കുന്നു
@ashmilshasashmil18214 жыл бұрын
ജിന്നുകൾ ഒറിജിനൽ മനുഷ്യരെപോലെ ആണ് കാണാൻ അവർക്ക് എല്ലാം വേഗത്തിൽ ചെയ്യാനുള്ള കഴിവ് പടച്ചറബ്ബ് കൊടുത്തു lokhresh എന്നാണ് ഹെബ്രായർ ബൈബിൾ പ്രകാരം എഴുതപെട്ടിരിക്കുന്നത് സന്ഗീർത്തനം 23:25 വരെ ആ ഭക്തർ എന്ന് ഉദ്ദേശിച്ചത് ജിന്ന് വർഗത്തെയാണ് 100 ശതമാനം ഉറപ്പ് കാരണം ഇസ്രായേൽയരെ ഇസ്രായേൽയർ എന്ന് തന്നെ ആ വചനത്തിൽ വിളിക്കുന്നുണ്ട് ജൂതന്മാർക്ക് ആണല്ലോ സബൂർ അന്നത്തെ ജൂതന്മാർ കർത്താവിന് വേണ്ടി സ്തുതിച്ച കാവ്യകൃതിയാണ് സന്ഗീർത്തനം
@സത്യംസൗഖ്യം4 жыл бұрын
അപ്പോ അമുസ്ലിം ആയ ജിന്നും ഭക്ഷണം kzhikkan ബിസ്മില്ല എന്ന് പറയണ്ടേ ell എടുത്ത്
ഇപ്പോളും നേരം velukkatha ഒരു കൗമു...ഈ പോട്ട കഥകൾ കേൾക്കാൻ ഈ 21ആം നൂറ്റാണ്ടിലും ആളുകളുണ്ട്....
@ummerummer91604 жыл бұрын
ഖുർആനും, പ്രവാചകനും എന്തു പറഞ്ഞാലും ഞാൻഅത് കേട്ടു, വിശ്വസിച്ചു. കാരണം അത് പരിപൂർണമായും സത്യമാണ്. കരിമ്പ് ആനക്ക് ഇഷ്ട ഭക്ഷണം ആണെങ്കിൽ, സിംഹത്തിന് അത് ഇഷ്ടപെടാത്ത ഭക്ഷണമാണ്. പാമ്പിനെ തിന്നുന്ന ജീവികളുണ്ട്, മനുഷ്യരുമുണ്ട്.
@abdulazeezp74234 жыл бұрын
@@ummerummer9160 " അത് പരിപൂർണ്ണമായും സത്യമാണ് " ഇങ്ങനെ നിങ്ങളെ കൊണ്ട് പറയിപ്പിക്കുന്നത് നിങ്ങളൊരു മുസ്ലിം കുടുംബത്തിൽ ജനിച്ചത് കൊണ്ട് ആണ് അല്ലാതെ വേറെ ഒരു തെളിവും ഇല്ല. 8|1|(നബിയേ,) നിന്നോടവര്‍ യുദ്ധത്തില്‍ നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു. പറയുക: യുദ്ധത്തില്‍ നേടിയ സ്വത്തുക്കള്‍ അല്ലാഹുവിനും ***അവന്‍റെ റസൂലിനുമുള്ളതാകുന്നു***. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. ഈ ഒരു ആയത് മാത്രം വാഴിച്ചാൽ മതി മുഹമ്മദ് ദൈവ ദൂതൻ ആണോ അതോ ദൈവത്തിൻ്റെ ദൂതൻ ചമഞ്ഞ് സ്വന്തം ബൗദ്ധിക നെട്ട്ടത്തിന് വേണ്ടി ദൈവത്തിൻ്റെ പേരിൽ വചനങ്ങൾ ഇറക്കിയത് ആണോ എന്ന്.
@muhammadsalmanfathimazahar20944 жыл бұрын
@@abdulazeezp7423 സമയം ഉണ്ടെങ്കിൽ സുഹൃത്ത് ഇതൊന്ന് വായിക്ക് ഇസ്ലാമിന്ടെ ശത്രുക്കൾ എഴുതി വിടുന്നത് മാത്രമല്ലെ നിങ്ങൾ വായിച്ചിട്ടുള്ളൂ,പിന്നെ ഈ സൂറത്തിൽ ഈ ഒരു ആയത്ത് മാത്രം അല്ല ഉള്ളത് ബാക്കിയുള്ളതും വായിക്കണം എന്നാൽ തെറ്റിധാരണ മാറും,തല്ക്കാലം ഈ ഒരു ആയത്തിനെ കുറിച്ച് മനസിലാക്കൂ,തുടർന്നുള്ളത് ആവശ്യമെങ്കിൽ അയച്ചു tharaam
@muhammadsalmanfathimazahar20944 жыл бұрын
@@abdulazeezp7423 ബദ്ര്‍ യുദ്ധത്തിലെ ഗനീമത്തു സ്വത്തുക്കള്‍ ഭാഗിക്കുന്ന അവസരത്തില്‍, യുദ്ധത്തില്‍ സംബന്ധിച്ചിരുന്ന യുവാക്കളും, പുറമെ നിന്നു അവര്‍ക്കു ഒത്താശകള്‍ ചെയ്തുകൊടുത്തിരുന്ന വയസ്സു ചെന്നവരും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതകളെത്തുടര്‍ന്നാണു ഈ സൂറത്തിന്റെ അവതരണമുണ്ടായത്. അബൂദാവൂദ്, നസാഈ (رحمهما الله) മുതലായവര്‍ ഇബ്നുഅബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ)ല്‍ നിന്നു നിവേദനം ചെയ്യുന്നു: “(യുദ്ധത്തില്‍) ഇന്നിന്ന പ്രവൃത്തികള്‍ ചെയ്തവര്‍ക്കു ഇന്നിന്നതു ലഭിക്കും” എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായി. പ്രായം ചെന്നവര്‍ കൊടികളുടെ ചുവട്ടില്‍ നിലയുറപ്പിച്ചു. യുവാക്കള്‍ ശത്രുക്കളെ വധിക്കുവാനും, ഗനീമാത്തുകള്‍ എടുക്കുവാനും തിടുക്കംകൂട്ടി. അപ്പോള്‍, വയസ്സു ചെന്നവര്‍ പറഞ്ഞു: “ഞങ്ങള്‍ നിങ്ങള്‍ക്കൊരു തടവായി - രക്ഷയായി - നിലകൊള്ളുകയായിരുന്നു. നിങ്ങള്‍ക്കു വല്ലതും സംഭവിക്കുമ്പോള്‍ നിങ്ങള്‍ ഞങ്ങളിലേക്കാണല്ലോ അഭയം തേടിവരുക.” (അതുകൊണ്ടു ആ സ്വത്തുക്കളില്‍ ഞങ്ങള്‍ക്കും പങ്കുവേണം). അങ്ങനെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ അവര്‍ കേസ്സു പറഞ്ഞു. ഈ അവസരത്തില്‍ …يَسْأَلُونَكَ عَنِ الْأَنفَالِ എന്നു തുടങ്ങിയ വചനങ്ങള്‍ അവതരിച്ചു.” സഅ്ദുബ്നു അബീവക്വാസ് (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്ന് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: അദ്ദേഹം സഈദുബ്നുല്‍ ആസ്വിയെ കൊലപ്പെടുത്തുകയും അവന്റെ വാല്‍ എടുക്കുകയും ചെയ്തു. ആ വാല്‍ തനിക്കു തരുവാന്‍ അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ആവശ്യപ്പെട്ടു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതിനു വിസമ്മതിച്ചു. അപ്പോള്‍ ഈ ആയത്തു അതിന്റെ അവതരിച്ചു. അങ്ങനെ, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വാല്‍ അദ്ദേഹത്തിനു കൊടുക്കുകയും ചെയ്തു. കാരണം, ഈ ആയത്തില്‍ അതിന്റെ അധികാരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കാണെന്നു നിശ്ചയിച്ചിരിക്കുന്നു. (അ; ദാ; തി; ന). “അതു എനിക്കും തനിക്കും അവകാശപ്പെട്ടതായിരുന്നില്ല. ഇപ്പോള്‍ അതിന്റെ നിയന്ത്രണം എനിക്കു ലഭിച്ചിരിക്കക്കൊണ്ടു ഞാന്‍ അതു തനിക്കു നല്‍കുകയാണ്, എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായും ചില രിവായത്തുകളില്‍ വന്നിട്ടുണ്ട്.
@muhammadsalmanfathimazahar20944 жыл бұрын
@@abdulazeezp7423 8:1 يَسْـَٔلُونَكَ عَنِ ٱلْأَنفَالِ ۖ قُلِ ٱلْأَنفَالُ لِلَّهِ وَٱلرَّسُولِ ۖ فَٱتَّقُوا۟ ٱللَّهَ وَأَصْلِحُوا۟ ذَاتَ بَيْنِكُمْ ۖ وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥٓ إِن كُنتُم مُّؤْمِنِينَ ﴾١﴿ (നബിയേ) അവര്‍ നിന്നോട് 'അന്‍ഫാലി'നെ [യുദ്ധ മുതലുകളെ] പ്പറ്റി ചോദിക്കുന്നു. പറയുക: "'അന്‍ഫാല്‍' [യുദ്ധമുതലുകള്‍] അല്ലാഹുവിനും, റസൂലിനുമുള്ളതാണ്. അതിനാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, നിങ്ങളുടെ ഇടയിലുള്ളതു [സ്ഥിതിഗതി] നന്നാക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ അല്ലാഹുവിനെയും, അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുവിന്‍ - നിങ്ങള്‍ സത്യവിശ്വാസികളാകുന്നുവെങ്കില്‍." يَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു عَنِ الْأَنفَالِ അന്‍ഫാലിനെ (യുദ്ധ മുതലുകളെ) പ്പറ്റി قُلِ പറയുക الْأَنفَالُ അന്‍ഫാല്‍, യുദ്ധ മുതലുകള്‍ لِلَّـهِ അല്ലാഹുവിനാകുന്നു وَالرَّسُولِ റസൂലിനുമാകുന്നു فَاتَّقُوا اللَّـهَ അതിനാല്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَصْلِحُوا നന്നാക്കുകയും ചെയ്യുവിന്‍, നന്നായിത്തീരുകയും ചെയ്യണം ذَاتَ بَيْنِكُمْ നിങ്ങള്‍ക്കിടയിലുള്ളതു, നിങ്ങള്‍ തമ്മില്‍ وَأَطِيعُوا اللَّـهَ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുവിന്‍ وَرَسُولَهُ അവന്റെ റസൂലിനെയും إِن كُنتُم നിങ്ങളാണെങ്കില്‍ مُّؤْمِنِينَ സത്യവിശ്വാസികള്‍. ശത്രുപക്ഷത്തുനിന്നു യുദ്ധത്തില്‍ പിടിച്ചെടുക്കപ്പെട്ട സ്വത്തുക്കളില്‍ ആര്‍ക്കുമാര്‍ക്കും പ്രത്യേക അവകാശമൊന്നുമില്ല. അവയുടെ അവകാശവും കൈകാര്യവും അല്ലാഹുവിനും റസൂലിനുമാകുന്നു. അതെങ്ങിനെ വിനിയോഗിക്കണമെന്നു അല്ലാഹു കല്‍പിക്കുന്നുവോ അതുപോലെ റസൂല്‍ അതു വിനിയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ആ വിഷയത്തില്‍ നിങ്ങള്‍ തമ്മില്‍ വഴക്കും ഭിന്നിപ്പും ഉണ്ടാവാന്‍ പാടില്ല. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതു എങ്ങിനെ വീതിച്ചു തരുന്നുവോ അപ്രകാരം നിങ്ങള്‍ അതു സ്വീകരിച്ചുകൊള്ളണം. നിങ്ങള്‍ തമ്മിലുണ്ടായിട്ടുള്ള വഴക്കും ഭിന്നിപ്പും അവസാനിപ്പിച്ചു പരസ്പരം നന്നായിത്തീരുകയും വേണം. നിങ്ങള്‍ സത്യവിശ്വാസികളാണെന്നിരിക്കെ, അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പന നിരുപാധികം സ്വീകരിക്കുവാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ് എന്നൊക്കെയാണു ഈ വചനം മുഖേന അല്ലാഹു അറിയിക്കുന്നത്. ഈ വചനം അവതരിച്ചശേഷം ബദ്റിലെ ഗനീമാത്തുകള്‍ യുദ്ധത്തില്‍ പങ്കുവഹിച്ചവര്‍ക്കെല്ലാം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സമമായി ഭാഗിച്ചു കൊടുത്തു. ചില പ്രത്യേക ചുമതലകള്‍ ഏല്‍പിക്കപ്പെട്ടിരുന്നതു നിമിത്തം യുദ്ധത്തില്‍ പങ്കുവഹിക്കുവാന്‍ കഴിയാതിരുന്ന വ്യക്തികള്‍ക്കും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഓഹരി നല്‍കുകയുണ്ടായി. അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പന അനുസരിക്കണമെന്നു മൊത്തത്തില്‍ പറഞ്ഞതല്ലാതെ, ഇന്നിന്ന പ്രകാരമാണു ഗനീമത്തു ഭാഗിക്കേണ്ടതെന്നു ഈ വചനത്തില്‍ വിശദീകരിക്കപ്പെട്ടിട്ടില്ല. വിശദീകരണം താഴെ 41-ാം വചനത്തില്‍ വെച്ചുകാണാം. إن شاء الله അബൂഉമാമഃ (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: “അന്‍ഫാലി” നെക്കുറിച്ചു ഞാന്‍ ഉബാദത്തുബ്നുസ്-സ്വാമിത്ത് (رَضِيَ اللهُ تَعَالَى عَنْهُ) നോടു ചോദിച്ചു. അദ്ദേഹം പറഞ്ഞു: ബദ്ര്‍ യുദ്ധത്തിന്റെ ആള്‍ക്കാരായ ഞങ്ങളുടെ വിഷയത്തിലാണു അതു അവതരിച്ചതു. അതായതു, ഞങ്ങള്‍ ഗനീമത്തിനെപ്പറ്റി ഭിന്നിച്ചപ്പോള്‍, അതു സംബന്ധിച്ചു ഞങ്ങളുടെ സ്വഭാവം വളരെ ചീത്തയായിപ്പോയി. അപ്പോള്‍, അല്ലാഹു അതു ഞങ്ങളുടെ കൈകളില്‍ നിന്നു പിടിച്ചെടുത്തു റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ ഏല്‍പിച്ചു. അങ്ങനെ, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതു മുസ്‌ലിംകള്‍ക്കിടയില്‍ സമത്തില്‍ ഭാഗിച്ചു. (അ; ബ; ഹാ; ഇബ്നുജരീര്‍).
@rijojoseph3524 жыл бұрын
Fhalthuhu sulthuhu outhumi vshytbu
@manavankerala3694 жыл бұрын
അപ്പോൾ ജിന്ന് ഇസ്ലാമിന്റെ കണ്ടു പിടുത്ത മല്ലെ
@user-gj8oi4jh5w4 жыл бұрын
nan karuthi knm nte jinn thazwarayanrnhu😄😄😄
@abdulbasheer82074 жыл бұрын
അപ്പോൾ മുസിലിം അല്ലാത്ത ജിന്നുകൾ പട്ടിണി ആണോ...? കാരണം ബിസ്മില്ല പറഞ്ഞൽ അല്ലേ എലിൽ മാംസം വരൂ മുസ്ലിം അല്ലാത്ത ജിന്ന് ബിസ്മില്ല പറയില്ലലോ....?
@ashiqtheyyalimarakkar7644 жыл бұрын
@Abd. l Ba. He. R-ചളികൾ വാരി കൂട്ടുന്നുണ്ടല്ലോടോ താൻ
@shanvlog28064 жыл бұрын
അത് താങ്ങൾ ബിസ്സ്മി ചൊല്ലാതെ ഭക്ഷിക്കുന്നത് അവർ തിന്നും
@doublecoolcontracting42433 жыл бұрын
They will eat with you, coz you are not saying bismillah while eating. Hooe you can understand.
@mujeebkunnummal50624 жыл бұрын
ഉടായിപ്പ്
@fajriedv90984 жыл бұрын
നല്ല വസ്ത്രം, തൊപ്പി താടി, വിജ്ഞാനം എന്താ കാര്യം onther contry waste ഫ്രം ബാലുശ്ശേരി..തനിക്കും സമൂഹത്തിനും ഉപകാരമുള്ള എന്തെങ്കിലും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു കൂടെ ജിന്നൂരികളെ
@abdulsalim51564 жыл бұрын
ഈ മുജാഹിദിന് എന്നെ ജിന്നും ശൈത്താനും ഒക്കെ ഉണ്ടായാൽ ഇന്നു ഉണ്ടെന്നു പറയുന്നത് ശിർക്കല്ല
@sajidafran48664 жыл бұрын
എല്ലാം എന്റെ ഉപ്പൂപ്പാക്കറിയാമായിരുന്നു എന്ന് പറഞ്ഞ് തല ഊരിയ ജബ്ബാറോ, എല്ലാം ശാസ്ത്രീയമായി വീഡിയോകളുടെ സഹായത്തോടെ അവതരിപ്പിച്ച മറുപക്ഷമോ ആരാണ് ശരിക്കും ശാസ്ത്രവാദി 🤔